സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT

  Рет қаралды 246,094

christian koottam

christian koottam

Күн бұрын

JUST ONE CLICK WATCH ALL VIDEOS
• CHRISTIAN KOOTTAM
FR.STARZON J KALLIKADAN
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr.Starzon J Kallikada...
FR.JINCE CHEENKALLEL
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jince Cheenkallel ...
FR.BIJIL CHAKKIATH MSFS
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
FR.JINU PALLIPPATT
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jinu Pallippatt Sp...
ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
• ചങ്ക് തുറന്ന്‍ സ്നേഹിച...
അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
• അത്ഭുതകരമായ വിജയം ലഭിക...
നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
• നിനക്ക് വേണ്ടി ദൈവം പ്...
ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
• ദൈവഹിതം ആണോ ? അല്ലയോ ?...
അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
• അസാധ്യകര്യങ്ങള്‍ നിസ്സ...
നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
• നിങ്ങള്‍ക്കിട്ട്‌ പാര ...
നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
• നിനക്ക് പരിഹരിക്കാന്‍ ...
നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
• നിങ്ങള്‍ക്കുള്ള RELATI...
ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
• ഈ ആദ്യ പ്രണയം ഒരിക്കലു...
ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
• ഇപ്പോഴത്തെ നിന്റെ സങ്ക...
ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
• ഈ ഒരു മിനിറ്റ് പ്രാര്‍...
നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
• നിങ്ങള്‍ നല്ലയൊരു അമ്മ...
ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
• ധൈര്യമായി മുന്നോട്ട് പ...
നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
• നിന്നിലെ തടസ്സങ്ങള്‍ ച...
ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
• ദേഷ്യം, മുൻകോപം മാറാൻ ...
പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
• പ്രണയിക്കുന്നവരോട് എനി...
സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
• സ്നേഹിച്ചവര്‍ നിന്നെ ഒ...
ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
• ചില തീരുമാനങ്ങള്‍ കൊണ്...
ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
• ഏതു കാര്യവും പെട്ടന്നു...
നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
• നിന്നെ ദൈവം കൈവിടില്ല ...
നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
• നീ ഉറപ്പായും രക്ഷപ്രാപ...
കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
• കുടുംബ സമാധാനം കളയുന്ന...
പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
• പ്രാര്‍ത്ഥന ഉണ്ടായിട്ട...
നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
• നിന്നെ ദ്രോഹിക്കുന്നവര...
ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
• ദൈവം നിനക്കായി ഒരുക്കി...
ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
• ഭയം , ആകുലത എന്നിവ അകറ...
നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
• നമ്മളോട് ശത്രുത കാട്ടു...
എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
• എന്തിനും കൂട്ടായി ഒരു ...
നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
• നമുക്ക് ലഭിക്കുന്ന വചന...
പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
• പല തരത്തിലുള്ള വിഷമങ്ങ...
ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
• ദൈവം ഉത്തരം തരാതിരിക്ക...
ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
• ജീവിതത്തില്‍ തടസ്സങ്ങള...
ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
• ഇരട്ടി അനുഗ്രഹം ലഭിക്ക...
ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
• ജീവിതത്തില്‍ തകര്‍ച്ചയ...
ഭയം , നിരാശ , ദുഃഖം അലട്ടുന്ന മക്കള്‍ ഈ വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുക FR. JINCE CHEENKALLEL HGN
• ഭയം , നിരാശ , ദുഃഖം അല...
please follow..
/ christiankoottam
/ christiankoottam
CHANNEL CONTACT WHATSAPP NUMBER +919526246472

Пікірлер: 1 000
@jessybaby4607
@jessybaby4607 4 жыл бұрын
ജോലിയില്ലാത്ത എല്ലാ മക്കൾക്കു വേണ്ടിയും,പ്രേമ നൈരാശ്യം മൂലം വേദനിക്കുന്ന മക്കൾക്കു വേണ്ടിയും ഞാനും കൂടി പ്രാർത്ഥിക്കുന്നു
@vrcthemaverick8251
@vrcthemaverick8251 4 жыл бұрын
O venda.
@pokoman_rj5610
@pokoman_rj5610 4 жыл бұрын
Enkumm vandi
@entertainmentdude7251
@entertainmentdude7251 3 жыл бұрын
Enikum
@dojohnsavio5291
@dojohnsavio5291 3 жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ please 🙏.😭 ആട്ടിയോടിച്ചിട്ടും നീ പോയി ചാവട എന്ന്‌ പറഞ്ഞിട്ടും ഇന്നും അയാളെ ജീവനോളം സ്നേഹിക്കാ ഞാൻ.എന്നെ മനസിലാക്കി അയാൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ
@surjithpalakkal1495
@surjithpalakkal1495 3 жыл бұрын
മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰
@avittam
@avittam 4 жыл бұрын
സ്വന്തം ആക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക... തിരിച്ചു വന്നാൽ അത് നിങ്ങൾക്കുള്ളത് ആണ്.. ഇല്ലെങ്കിൽ മറ്റാരുടെയോ ആണ്
@lalun8153
@lalun8153 4 жыл бұрын
ഒരുപാട് കേട്ട്
@user-yy1jq5cl6l
@user-yy1jq5cl6l 4 жыл бұрын
Very true
@salinisalu2381
@salinisalu2381 4 жыл бұрын
Angane vijarichu samadhanikkan kazhiyilla
@jinujoy8546
@jinujoy8546 4 жыл бұрын
Madhavikuttiyude varikal
@manaserkaithakkad
@manaserkaithakkad 4 жыл бұрын
Sajitha Rajeevan 😍
@anjupriya255
@anjupriya255 4 жыл бұрын
അച്ചോ ഈ വാക്കുകൾ ഹൃദയത്തിൽ തട്ടി ഇനി ഞാൻ ജീവിക്കും 😘😘😘😘
@cybertechs2242
@cybertechs2242 3 жыл бұрын
Hi anjupriya
@CenthiyaJoice
@CenthiyaJoice 4 ай бұрын
Life ipo ok alle
@sreedevivsreedevivsreedevi928
@sreedevivsreedevivsreedevi928 4 жыл бұрын
ഒരു കാലത്ത് ഇതുപോലെ ഒരു അവസ്ഥയിൽ കൂടി ഞാനും കടന്ന് പോയിട്ടുണ്ട് - സാമ്പത്തികം ആയിരുന്നു പ്രശ്നം 4 വർഷം സ്നേഹിച്ചിട്ട് അവസാനം വീട്ടുകാർ അറിഞ്ഞപ്പോൾ എന്നെ അറിയില്ല എന്ന് വരെ പറഞ്ഞു 'ഒഴിഞ്ഞു 3 മാസത്തിനുളളിൽ മറ്റൊരു കുട്ടിയെ വിവാഹം ചെയ്തു; അന്ന് മരിച്ചാൽ മതി എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ദൈവം എന്നെ കൈവിട്ടില്ല' ഞാൻ ആശിച്ചതിനേക്കാൾ നല്ല ജീവിതം എനിക്ക് ദൈവം തന്നു.
@abhijithpg7668
@abhijithpg7668 4 жыл бұрын
Ippo same avastha anumbhavikkunnu
@sreedevivsreedevivsreedevi928
@sreedevivsreedevivsreedevi928 4 жыл бұрын
@@abhijithpg7668 don't worry
@abhijithpg7668
@abhijithpg7668 4 жыл бұрын
@@sreedevivsreedevivsreedevi928 aam. Nallath varumayirikkum alle
@sreedevivsreedevivsreedevi928
@sreedevivsreedevivsreedevi928 4 жыл бұрын
@@abhijithpg7668 urappayitum,God bless you
@saleenamujeeb4633
@saleenamujeeb4633 Жыл бұрын
10varsham kazhinju, randu perum, vere marriage kazhinju eanikk ethuvarem marakkan kazhuyunnilla, ayale orth njan Ennum karayunnu, ayal sugamayi happy ayi jeevikkunnu
@amalpk7232
@amalpk7232 4 жыл бұрын
എന്റെ അച്ഛാ..... എനിക്ക് തേപ്പ് കിട്ടി ഇരിക്കുവാ..... അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ കുറെ സമാധാനം കിട്ടി.... വളരെ അതികം സന്തോഷം ഉണ്ട് അച്ഛാ.....
@subinjeshna
@subinjeshna 4 жыл бұрын
ഇന്ന് ഞാൻ ഈ സന്ദേശം കേട്ടപ്പോൾ ഇത് എനിക്കി വേണ്ടി പറഞ്ഞ പോലെ തോന്നി കാരണം ഇന്ന് ഞാൻ ഇതേ അവസ്ഥ യിലൂടെ കടന്നു പോയ്കൊണ്ടിരിക്കുകയാണ്. ഒരുപാട് ഒരുപാട് നന്ദി അച്ചോ
@yashsf5632
@yashsf5632 4 жыл бұрын
Totally out of my control 😪😪😪😪😪😪😪😪😪😪😪💔
@kripzzjo9724
@kripzzjo9724 4 жыл бұрын
Njnum
@priyankasomarajan8119
@priyankasomarajan8119 4 жыл бұрын
Same...njaanum
@reshmajerald223
@reshmajerald223 4 жыл бұрын
@@priyankasomarajan8119 njanum
@jyothijyothi9176
@jyothijyothi9176 4 жыл бұрын
ഞാനും
@amayap.k7269
@amayap.k7269 4 жыл бұрын
അച്ഛൻ പറഞ്ഞത് തീർത്തും ശരിയാണ്. ഇനി ഞാൻ കരയില്ല ജീവിച്ചു കാണിച്ചു കൊടുക്കും
@raufaus5223
@raufaus5223 4 жыл бұрын
സാരമില്ലന്നു പറയാൻ എല്ലാർക്കും പറ്റും... അത് അനുഭവിച്ചു നോക്ക് അപ്പോൾ അറിയാം സാരമില്ലന്നു വെക്കാൻ പറ്റൂല്ല എന്ന്...... കാലം മായ്ക്കാത്ത മുറിവ് ഇല്ല....... കാലം മറ്റു എന്ന് വിശ്വസിക്കുന്നു..... But... Still i love you dear.....
@manojmanojkunddukuzhi7643
@manojmanojkunddukuzhi7643 4 жыл бұрын
prasad
@arunkumark.c8756
@arunkumark.c8756 4 жыл бұрын
സത്യം മറക്കാൻ പറ്റുന്നില്ല
@Teena72
@Teena72 4 жыл бұрын
Enne snehichayal ozhivakkiyathu avnu oru job ayathinu sheshava anneram enikku vilayillathayipoyi enthu cheythittum verukkan pattunnillaa marakkanum prarthanayude shakthi kondu mathrava pidichu nikkunne
@Teena72
@Teena72 4 жыл бұрын
@rauf Ausis iyalde sneham arhikkunnillaa ittechum poya aal
@davidprasad1459
@davidprasad1459 4 жыл бұрын
@@Teena72 Poyath nannayi.. alenkil thanne kkal nalloralude bandham verumbol aven thanne upeshikkillennu yentha urapp
@manojct7071
@manojct7071 4 жыл бұрын
അച്ചാ,,,,breakup മൂലം തകർന്നുപോയ എനിക്ക് പുതുജീവൻ തന്ന വചനങ്ങൾ,,, ഈശോയെ നന്ദി...
@user-lb2zu6hc2d
@user-lb2zu6hc2d 3 ай бұрын
ഞാൻ സ്നേഹിച്ചു ❤ ഒരാളെ പക്ഷെ അത് എനിക്ക് ഒരുപാട് സന്തോഷം നൽകാറുണ്ട് പക്ഷേ ഇടക്ക് എന്നെ ഇഷ്ടല്ല എന്ന് പറയും😢 ഇടക്ക് ഇഷ്ടാണ് എന്നും ഈശോ യോട് ഞാൻ എന്നും പ്രാർത്ഥിക്കും. ദൈവമേ ,അവൻ്റെ സ്വഭാവം മാറണം എന്നും ഞങ്ങളെ ഒരുമിപ്പിക്കണം എന്നും എനിക്ക് ഇത് പറയാൻ ദൈവങ്ങൾ ല്ലല്ലാതെ വേറെ ആരും ഇല്ല 😢😲😟ജീവൻ്റെ പാതി അവൻ ആണ് അവൻ ഇല്ലാതെ പറ്റില്ല എന്ന് ആയി എന്നുള്ളവർ ആണ് നമ്മൾ എല്ലാവരും ❤ നിങ്ങൾ എല്ലാരും പ്രാർഥിക്കനെ ഞങ്ങൽ ഒന്നവാൻ pls request
@user-vv1mz3ky7z
@user-vv1mz3ky7z 2 ай бұрын
Da angane idak idak vendannu vekunnundenkil athu satyathil vendathonda njanum ingane kalnm kazhichatha but 3 varshame Koda ularnu ipo 6 varsham ayi njn otaka 2 makal matram baki athond mone ne ath vitek pls .daivam rekshikum
@tonyidukki6220
@tonyidukki6220 4 жыл бұрын
വീണ്ടും സ്നേഹിക്കുക, സ്നേഹിച്ചുകൊണ്ടേ ഇരിക്കുക കാരണം സ്നേഹം മൂലം മുറിവേറ്റ് മരിച്ച ഒരു നസ്രായന്റെ ചോര ആണല്ലോ നമ്മുടേതും, അതിനാൽ ഒരു കുഞ്ഞിനെ പോലെ സ്നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ നിഷ്കളങ്കമായി. പക്ഷെ അത് നൽകേണ്ടത് അതു അർഹിക്കുന്നവർക്ക് മാത്രം ആവണം. പ്രാവുകളെ പോലെ നിഷ്കളങ്കരും സർപ്പത്തെ പോലെ വിവേകികളും ആയിരിക്കുക, നമ്മളോട് അനുവാദം ചോദിക്കാതെ ജീവൻ തന്നവന് നമുക്ക് വേണ്ടതൊക്കെ നൽകാനും അറിയാം,നിന്റെ ഒരു തലമുടി നാരിന് വരെ കണക്ക് സൂക്ഷിക്കുന്ന അവനു മുന്നിൽ അവന്റെ പദ്ധതികൾക്ക് യോജിക്കാത്തത് തേടി നമ്മൾ നടക്കുമ്പോൾ അവസാനം ആരുമില്ലാതെ വേദനിക്കുമ്പോൾ നമ്മോടൊപ്പം അവനും വേദനിക്കുന്നു, അതിനാൽ ജീവിതത്തിൽ കുറച്ചൊക്കെ കാത്തിരിക്കാൻ പഠിക്കുക, 9മാസം നമ്മെ കാത്തിരുന്ന മാതാപിതാക്കളെ പോലെ, നമ്മെ സ്വർഗത്തിൽ കാത്തിരിക്കുന്ന ആ നല്ല ഇടയനെ പോലെ. കാത്തിരിപ്പിന്റെ അവസാനം എപ്പോളും നല്ല കാര്യങ്ങൾ സംഭവിക്കും. നിന്റെ ഇണയെ ,നിന്റെ ജീവന്റെ പാതിയെ കണ്ടെത്തും വരെ എല്ലാം ആ നല്ല ഇടയന് മുന്നിൽ സമർപ്പിച്ചു ,പ്രാർത്ഥനയോടെ, വിശുദ്ധിയോടെ കാത്തിരിക്കുക... ശരീരം എത്ര വളർന്നാലും, നിങ്ങളുടെ മനസ്സ്, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷിക്കുന്ന, കുഞ്ഞു പൈതങ്ങളുടെ പോലെ കാത്തു സൂക്ഷിക്കുക... :Tony Idukki
@tonyidukki6220
@tonyidukki6220 4 жыл бұрын
But?
@tonyidukki6220
@tonyidukki6220 4 жыл бұрын
@@dreamworld2317 നല്ല ബുദ്ധി തോന്നി തിരികെ വരട്ടെ
@jesusandmary8075
@jesusandmary8075 4 жыл бұрын
ഇത്ര നല്ല തെളിച്ചമുള്ള ചിന്തകൾ എല്ലാ മക്കളിലേക്കും എത്തട്ടെ ദൈവകൃപ എന്നും കൂടെയുണ്ടായിരിക്കട്ടെ🙏🏻
@dreamergirl4666
@dreamergirl4666 3 жыл бұрын
സ്നേഹമാണ് ദൈവം എന്ന് ബൈബിൾ പഠിപ്പിക്കുന്നത് എന്ന് കേട്ടിട്ടുണ്ട് ഒരു ഹിന്ദു ആയതിന്റെ പേരിൽ സ്നേഹിക്കുന്ന ആളെ നഷ്‌ടപ്പെടാൻ പോകുന്നു ഇതിൽ എന്ത് നീതിയാണുള്ളത്
@marygreety8696
@marygreety8696 Жыл бұрын
Sathyam.
@SaNal-mysyognst
@SaNal-mysyognst 4 жыл бұрын
നമ്മളെ ഇട്ടിട്ടു പോയവർ ഒരിക്കൽ ഇ വീഡിയോ കാണും അന്ന് അവർ ഓർക്കും
@karthikshaji5276
@karthikshaji5276 2 жыл бұрын
സത്യം
@haneefatharish1348
@haneefatharish1348 4 жыл бұрын
Good speach..ഞാനൊരു മുസ്ലിം ആണ്..പക്ഷെ അച്ഛന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു..ഒരുപാട് നന്ദി ഉണ്ട് ..thanks സമൂഹത്തിന് ലഭിച്ച നിധിയാണ് അച്ഛൻ..hearty words
@user-st1wn5ob6r
@user-st1wn5ob6r Ай бұрын
ശെരി ആണ് ഫാദർ വിഷമിച്ചു ഇരുന്ന ഞാൻ ഇതു കേട്ടപ്പോൾ മുതൽ എനിക്ക് ജീവിക്കണം
@rejithareju4980
@rejithareju4980 4 жыл бұрын
എത്ര ചോദിച്ചിട്ടും ദൈവം അത്‌ തരുന്നില്ലെങ്കിൽ തിന്മയായ എന്തിനെയോ ചോദിക്കുകയാണ് , ദൈവത്തിനു തെറ്റ് പറ്റാറില്ല, ദൈവത്തിൽ വിശ്വസിക്കുക അവൻ കൈ വിടുകയില്ല
@christomartin7258
@christomartin7258 4 жыл бұрын
എത്രെ ചോദിച്ചിട്ടും ദൈവം അത് തരുന്നില്ലെങ്കിൽ പ്രാർത്ഥന നിർത്തുക അത് സ്വയം നേടി എടുക്കുക, simple
@minisreya9600
@minisreya9600 4 жыл бұрын
ഇതു കേൾക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ അവസാനിച്ചേനെ എന്റെ ജീവിതം. നന്ദി ദൈവമേ
@fathimav3213
@fathimav3213 4 жыл бұрын
എന്ത് പറ്റി da നിനക്ക്
@lipileni.....2671
@lipileni.....2671 3 жыл бұрын
Vashiku engilum jeevichu kanikanam avarku nammle kittan fagyam illanu vicharichal mathi enniku innale Oru theepu kitiyatheyulu innale njn korre karranju chathalonu verre orthu but God,parents then avanodulla theshyam athu ennekondu cheyan anuvathichilla so I am hpy
@ancyjoseph4965
@ancyjoseph4965 4 жыл бұрын
ഈ ഒരു അവസ്ഥയിലൂടെ ഞാൻ ഇപ്പോൾ കടന്നുപോകുന്നത്. ഈശോ ആയി എനിക്ക് കാണിച്ച് തന്നതാണ് ഇത്
@reshmajerald223
@reshmajerald223 4 жыл бұрын
Sathyam
@irine810
@irine810 4 жыл бұрын
Ethu manasilakan avane sahayikane
@thanuu3299
@thanuu3299 4 жыл бұрын
Thk u father. U are correct.. അവർക്കു അർഹത ഇല്ല, നമ്മുടെ സ്നേഹം ജീവിതം മുഴുവൻ അനുഭവിക്കാൻ, എന്ന് കരുതിയാൽ മതി
@subinabraham4089
@subinabraham4089 3 жыл бұрын
Yes
@irshadirshad6791
@irshadirshad6791 3 жыл бұрын
Karayippichloodi.. Motthaa
@marygreety8696
@marygreety8696 Жыл бұрын
True
@Inspireandrecharge
@Inspireandrecharge 3 жыл бұрын
രാവിലെ എഴുന്നേറ്റു ആ ടെൻഷൻ മാറ്റാൻ കേറിയതാ. ഫുൾ പോസിറ്റീവ് 🌸
@sajifaasi6981
@sajifaasi6981 4 жыл бұрын
പെണ്ണിനെ മാത്രം കുറ്റം പറയല്ലേ ഉണ്ടാവാം ബട്ട്‌ ചതിച്ചു കളയുന്ന ബോയ്സ് ഉണ്ട് ഞാൻ അനുഭവിച്ചതാ. മരിക്കാൻ പോയതാ ഞാൻ
@kripzzjo9724
@kripzzjo9724 4 жыл бұрын
Njnum
@sajifaasi6981
@sajifaasi6981 4 жыл бұрын
@@kripzzjo9724 😔😔
@Bns000
@Bns000 4 жыл бұрын
😔
@bachufaisal5553
@bachufaisal5553 4 жыл бұрын
ആരാണ് നിന്നെ ചതിച്ചത് ആണ്ടവനോ അതോ സെപ്ജിയോ
@sajifaasi6981
@sajifaasi6981 4 жыл бұрын
@@bachufaisal5553ഇപ്പോ എന്റെ കൂടെ തന്നെ ഉണ്ട് ഈ ഫെബ്രുവരി 10 നു 3 ഇയർ ആവും നിക്കാഹ് കഴിഞ്ഞിട്ട്, മാഷാ അല്ലാഹ് 😍
@justinisrael3917
@justinisrael3917 4 жыл бұрын
എനിക്ക് അത്ഭുതം തോന്നുന്നു ഞാൻ ഈ വിഡിയോ കാണുന്ന ഈ സമയം ഞാൻ അങ്ങനത്തെ ഒരു അവസ്‌ഥയിൽ കൂടെ പോയ്കൊണ്ട് ഇരിക്കുക ആണ് ...എനിക്ക് മാറി ചിന്തിക്കുവാൻ ഇപ്പോൾ സാധിക്കുന്നു നന്ദി.
@anjusunny9751
@anjusunny9751 4 жыл бұрын
Thanne kond matentho plan daivathinund...sangdapedanda... Mmm.... Ithum kadannu pokum..ok
@fishingtwo3805
@fishingtwo3805 3 жыл бұрын
അച്ഛാ അച്ഛന്റെ വാക്കുകൾ കേക്കുബോൾ ശരിക്കും മനസിന്‌ ഒരു ആശ്യാസം കിട്ടുന്നുണ്ട് ഒരു എത്തും പിടിയും ഇല്ലാത്ത ഒരു അവസ്ഥയിലാരുന്നു ഞൻ ഇപ്പൊ എനിക്ക് വേണ്ടി ജീവിക്കാൻ തോന്നുന്നു ഒരുപാടു നന്ദി ഉണ്ട് അച്ഛാ..
@ambliachu9558
@ambliachu9558 3 жыл бұрын
സ്നേഹിച്ചവരെ മറക്കാൻ പാടാണ് അച്ഛാ. പക്ഷെ അവർ ഒഴിവാക്കുമ്പോ ഒഴിഞ്ഞു കൊട്ക്കണം. നമ്മൾ ഇല്ലാത്തത് ആണ് അവരുടെ സന്തോഷം എങ്കിൽ അതല്ലേ നല്ലത്. എല്ലാം നല്ലതിന്ന് വിചാരിച്ചു ജീവിക്കുക
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
*നമ്മൾ കൊടുക്കുന്നത് എന്തും.. തിരിച്ചു പ്രധീക്ഷീക്കുന്നതാണ് നമ്മുടെ ദുഃഖത്തിന് കാരണമാകുന്നത്.. അത് സ്നേഹമാണെങ്കിലും സഹായമാണെങ്കിലും..* 👍😉👍😉👍😉
@sretayosuf1630
@sretayosuf1630 4 жыл бұрын
Correct enteyum
@Teena72
@Teena72 4 жыл бұрын
Correct
@manuramachandran7352
@manuramachandran7352 4 жыл бұрын
True
@aparnaaparna7623
@aparnaaparna7623 3 жыл бұрын
സത്യം
@mariaorchestra2106
@mariaorchestra2106 Жыл бұрын
Correct
@vyshakhjyothis4851
@vyshakhjyothis4851 3 жыл бұрын
ദൈവം എനിക്ക് വേണ്ടി കരുതിയ തുണയെ എന്നോട് ചേർക്കുവാൻ പ്രാർത്ഥിക്കേണമേ 🙏 God bless you🤚 ❤
@SumithraKn-bq8zq
@SumithraKn-bq8zq Ай бұрын
. ദൈവമേ എല്ലാകാരൃങ്ങളുംനല്ലത്വരുത്തണേ
@vinuvijayan8625
@vinuvijayan8625 4 жыл бұрын
വിഷമങ്ങളേ അനുഭവിച്ചു കൊണ്ട് തന്നെ മനസ്സിന് അവയെ നേരിടാനുള്ള ശക്തി നേടുക..അനുഭവം കൊണ്ട് പറയുന്നത്.. മറക്കാൻ ശ്രെമിക്കാതിരിക്കുക,വിഷമിച്ചു കൊണ്ടു തന്നെ ജീവിച്ചോളാം എന്നു കരുതി മുന്നോട്ടു പോയി നോക്കൂ, വിഷമം നമ്മളെ വിട്ടു പോകും..10 year challenge.💪 Nice speach..,💕
@AdithyaLal-gu1hz
@AdithyaLal-gu1hz 3 ай бұрын
അച്ചോ ഞൻ ഒരുപാട് വിഷമിച്ച ഇരുന്നപ്പോഴാ അങ്ങയുടെ ഈ വീഡിയോ കണ്ട. മനസിന്‌ ഒരുപാട് സമാദാനമായി. നന്ദിയുണ്ട് അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ തന്നേയ് ഒരു പോസിറ്റീവ് എനർജി കിട്ടി 🙏🙏🙏🙏
@Achayan53
@Achayan53 4 жыл бұрын
*സ്വന്തം മാതാപിതാക്കളുടെ സ്നേഹവും സന്തോഷം പോരാഞ്ഞിട്ട് മറ്റൊരു വഴി തേടി തെറ്റായ ബന്ധങ്ങളിൽ ഏർപ്പെടുന്നു പോകുന്ന ഇന്നത്തെ പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്പെടുന്ന നല്ലൊരു മെസ്സേജ് അച്ചോ....അച്ചന്റെ ടോക്ക് ശ്രവിക്കുന്ന കുറച്ചു പേരിലെങ്കിലും മാറ്റങ്ങൾ ഉണ്ടാവട്ടെ............🙏*
@FrJinuPallipatt
@FrJinuPallipatt 4 жыл бұрын
Thank you
@noahgrean6317
@noahgrean6317 4 жыл бұрын
@@FrJinuPallipatt acho enniku no. Onnu tharo njan ippo Dubai ilanu illengil njan chilapol neritu vannu kandane athrekum chanku pilerkunna vedhanayanu acho🙏
@sujaaboobaker9300
@sujaaboobaker9300 Жыл бұрын
അഛൻ്റെ എല്ലാ വിസിയോസും കാണാറുണ്ട് ചിരിച്ചുള്ള സംസാരം ഒരു പാട് ഇഷ്ടം അവതാരണവും ഒന്നിനൊന്ന് മികച്ചതും ❤❤
@binisajeesh4431
@binisajeesh4431 4 жыл бұрын
അച്ഛന്റെ വിലപ്പെട്ട വാക്കുകൾ തകർച്ചയിൽ നിന്നും കര കയറാൻ ഒത്തിരി പേരെ പ്രചോദിപ്പിക്കട്ടെ. ഇതാ കർത്താവിന്റെ ദാസി. അങ്ങയുടെ വാക്ക് എന്നിൽ നിറവേറട്ടെ. 🙏🙏🙏
@FrJinuPallipatt
@FrJinuPallipatt 4 жыл бұрын
God bless u
@binisajeesh4431
@binisajeesh4431 4 жыл бұрын
Thank you father, please pray for me to get a comfortable job.
@kochurud7043
@kochurud7043 4 жыл бұрын
Good God bless you 🙏
@binisajeesh4431
@binisajeesh4431 3 жыл бұрын
@@FrJinuPallipatt amen
@binisajeesh4431
@binisajeesh4431 3 жыл бұрын
@@kochurud7043 Amen
@sreekala9267
@sreekala9267 4 жыл бұрын
അച്ഛന്റെ ഈ ടോക്ക് എനിക്ക് ഒരുപാട് സമാധാനം തന്നു
@shijucv7556
@shijucv7556 4 жыл бұрын
കേൾക്കാൻ രസം സഹിക്കാൻ ബോതിമുട്ടും ആണ്
@sidharths3081
@sidharths3081 4 жыл бұрын
Thepp kitti irikkumbozha ith kettathu ippo kurachu samadhanam thonnand
@miniminnu9267
@miniminnu9267 3 жыл бұрын
ഇന്നു അല്ലകിൽ നാളെ ശെരി ആകും എന്ന് trust ചെയ്തു മുന്നോട്ട് പോകുവാ 😊 എന്തിലും ഉപരി nammlle ഒഴിവാക്കി പോയവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു kodukuva അതിൽ ഉപരി വേറെ ഒന്നും ചെയ്യാൻ ഇല്ലാല്ലോ.... പോകാൻ ഉള്ളവർ okke നമ്മളെ വിട്ടുപോകും 😊 വരാൻ ഉള്ളത് ഒക്കെ വരും trust me...
@ansuzlifestyle2081
@ansuzlifestyle2081 4 жыл бұрын
Njan oru muslim aannu ...but i like this ....ennikkum oru lover undayirunnu aaa time njan calicut padichu kondirikkayirunnu hostelill kuttukkarodu samsarikkano..kuttukkodano njan ninnila pinnedu athu brike up aayi ...kure vishamichu pinnedu aannu kuttukkarodu mingel aayathu apoyannu manassillayathu phone alla life ennu
@alinasimon7720
@alinasimon7720 4 жыл бұрын
നല്ലൊരു motivatin ക്ലാസ്സ്... എനിക്ക് വളരെ ഇഷ്ടപ്പെട്ടു..thanks acho
@jijijoy9117
@jijijoy9117 6 ай бұрын
Yes God is great 👍🏻 സ്നേഹം അത് ആത്മാർത്ഥമായി തന്നെ ആയിരുന്നു അതുകൊണ്ട് ആയിരിക്കാം മനസ്സ് നല്ലതുപോലെ വേദനിച്ചു പക്ഷേ അവർക്ക് അത് ഒരിക്കലും മനസിൽ ആകില്ല ഇഷ്ടം സ്നേഹം അതൊക്കെ വാക്കുകളിൽ മാത്രം ഉള്ളപ്പോൾ മറ്റുള്ളവരുടെ വേദന അറിയില്ല എന്നെങ്കിലും മനസ്സിലാക്കുമ്പോൾ വരട്ടെ
@devutty997
@devutty997 4 жыл бұрын
Ethu kelkathey poyirunnengilll....valarey Valiyoru nashttamaye poyeney..., 🙏🙏🙏... Achoo🙏🙏🙏 valareyeareyy nandhi...
@FrJinuPallipatt
@FrJinuPallipatt 4 жыл бұрын
God bless u
@devutty997
@devutty997 4 жыл бұрын
@@FrJinuPallipatt... Father.. 🙏🙏🙏🙏🙏🙏... Thangaleyum... Thangaludey susrushagalum daivam daralamaye anugrahikkateyyy..
@josephpappachan9129
@josephpappachan9129 2 жыл бұрын
ഈശോയെ അത്യാവശ്യ സമയത്ത് അരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് ഒരു സഹോദരിയ്ക് സ്വർണ്ണം പണയം വച്ച് കുറച്ച് പൈസാ കോടുത്തു ഇപ്പോൾ ചോദിക്കുമ്പോൾ ഓരോ തടസങ്ങൾ പറയുന്നു കൈയ്യിൽ ഉണ്ടായിട്ടും തിരിച്ച് തരുന്നില്ലാ അമ്മേ മാതാവേ എത്രയും വേഗം എൻ്റെ പണയം എടുക്കാൻ സാധിക്കണമേ🙏
@saumya4418
@saumya4418 4 жыл бұрын
It’s god’s word for me ! Njan ipol Enta life undaya painful break up Orthu bible vayichu vannapol kanunna video ! It’s miracle 🥰
@athiraramesh5821
@athiraramesh5821 4 жыл бұрын
Me too
@FrJinuPallipatt
@FrJinuPallipatt 4 жыл бұрын
God bless u
@anuanna2412
@anuanna2412 4 жыл бұрын
Me too
@noahgrean6317
@noahgrean6317 4 жыл бұрын
Njanum! jeevikan polum thoniyathu
@yashsf5632
@yashsf5632 4 жыл бұрын
It's really true
@sujashaju9485
@sujashaju9485 3 жыл бұрын
ദൈവഹിതം നടക്കട്ടെ ഞാൻ ഈ മെസ്സേജ് എന്റെ ഹൃദയത്തിൽ സ്വീകരിക്കുന്നു ആമേൻ
@athiraramesh5821
@athiraramesh5821 4 жыл бұрын
Thank uu father...ente life ithepole dugathilayirun.ithukettappo God enod samsaricha polund. Ipo kure sanadhanm kitti. Thank u Jesus...
@FrJinuPallipatt
@FrJinuPallipatt 4 жыл бұрын
God bless uuu
@saniyageorge5035
@saniyageorge5035 4 жыл бұрын
ഫാദർ പ്രാർത്ഥനയിൽ സ്നേഹം എന്ന തീരാ ദാഹം കൊണ്ടു വഞ്ചിക്കപ്പെടുന്ന എല്ലാവരെയും ഓർക്കുമാറാകണേ . Dhiva സ്നേഹം കൊണ്ടു നിറച്ചു ഞങ്ങളുടെ മനസിലെ സ്നേഹം എന്ന ദാഹം തീർക്കാൻ പ്രാർത്ഥന ഉണ്ടാകണേ . Dhiveekam തന്നെ ആയ സ്നേഹം ഞങ്ങളിൽ നിറയാൻ പ്രാർത്ഥന ഉണ്ടാകണേ
@dubidubai4924
@dubidubai4924 4 жыл бұрын
അച്ഛന്റെ വാക്ക് എല്ലാവരിൽ അനുഗ്രഹം നൽകാടെ
@soniaissac9646
@soniaissac9646 3 жыл бұрын
4 വര്ഷത്തെ സ്നേഹം ഫൈനലി അവൻ പോയി വേറെ kaliynm കഴിച്ചു... ഇന്നും നീറുന്ന അവസ്ഥ യിലൂടെ ഞാൻ കടന്നു പോകുന്നു... ഇതൊക്കെ overcome ചെയ്ത് വരാൻ പറ്റുനില്ല 😪
@amruthamol498
@amruthamol498 2 жыл бұрын
😭😭😭
@marygreety8696
@marygreety8696 Жыл бұрын
Pattum . .nothing is impossible. Do some charity. Ull get some relief from this pain
@salmanfayiz1465
@salmanfayiz1465 4 жыл бұрын
ഇന്ന് ഞാൻ അനുഭവിക്കുന്നു ഇ സങ്കടം 😥 ഞാൻ ജീവനെക്കാളും സ്നേഹിച്ച പെണ്ണിന് മറ്റൊരാൾ ആയി സ്നേഹത്തിലാണ് എന്നിട്ട് ആത്മഹത്യാ ശ്രമം എന്നിട്ടും മരിച്ചില്ല ഞാൻ 😥😥😥😥 😥😥😥😥 മനസ് പൊട്ടി പോകുന്നു
@arathikr3794
@arathikr3794 4 жыл бұрын
Nene ettu poyavalo...njn oruthane almarthamayi snehichu avanu epo. Enne venda....vere alu ubdo ariyila...egane egane namale marakan sathikunu ennu manasilakunila
@salmanfayiz1465
@salmanfayiz1465 4 жыл бұрын
@@arathikr3794 സങ്കടം വേണ്ട മുത്തേ നമ്മൾ എല്ലാവരും ഒരുപോലെയാണ്
@ammuk4916
@ammuk4916 2 жыл бұрын
😭😭
@SHIJUKJOHN777
@SHIJUKJOHN777 3 ай бұрын
😢😢 same situation
@lisysaju1563
@lisysaju1563 4 жыл бұрын
എന്റെ appa എന്നെ കൈ വിടാത്ത appa amen
@rabinnath6717
@rabinnath6717 4 жыл бұрын
Avasaanam vare koode undaavum paranjit . pettannoru naal ini anghoot koode undaavilla eanh ariyumbool . Aha avastha sahikyan kazhiyilla
@user-je5dr2wc6m
@user-je5dr2wc6m 4 жыл бұрын
ഇ സമയം ഇത് കേട്ടതിൽ മനസ്സിൽ മഞ്ഞ് മഴ പെയ്ത പൊലെ എനിക്ക് വേണ്ടി മാത്രം പറഞ്ഞ വാക്കുകൾ പോലെ ഒരു പാട് നന്ദി അച്ചോ
@rinydenny4964
@rinydenny4964 4 жыл бұрын
JESUS I TRUST in you AMEN
@ajithachinnu4022
@ajithachinnu4022 Жыл бұрын
Ippozha kelkunne enikithu daivam parayunnapole thonni ente avastha ippol ithanacho orupad thanks
@lethikarnair7917
@lethikarnair7917 4 жыл бұрын
Achante ee vakkukal sherikum positive energy thannuu......Achane daivathinte vaakukal aanu parajathu....i love you karthave......😊😊😊😊😊😊😊😊
@merinbaby3278
@merinbaby3278 3 жыл бұрын
Karthav aan Enne ee video kanan preripichath .thankyou father .
@user-yy1jq5cl6l
@user-yy1jq5cl6l 2 жыл бұрын
🙏😓ദൈവമേ ചങ്കു പിടഞ്ഞു പോയി... അതിലേറെ കുറച്ചു സമാധാനം ഇപ്പോൾ തോന്നുന്നു. 🙏 വളരെ നന്നിയുണ്ട്. 🥰👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@sruthi.p7379
@sruthi.p7379 Жыл бұрын
ഇപ്പൊ ഈ അവസ്ഥയിൽ ആയിരിക്കുന്ന ഞാൻ 😔💔.... മുന്നോട്ട് പോകാൻ എനിക്ക് ഈശോ ധൈര്യം തരണേ 🙏❣️
@sarathks7415
@sarathks7415 Жыл бұрын
Nthu patty
@lifeofanjanay2289
@lifeofanjanay2289 4 жыл бұрын
അച്ഛൻ വളരെ മനോഹരമായ സംസാരിച്ചു.... അച്ഛന്റെ ഓരോ വാക്കിലും ഈശ്വര ചൈതന്യം ഉള്ളത് പോലെ തോന്നി... അച്ഛന്റെ വാക്കുകൾ എനിക്ക് ആശ്വാസം പകരുന്നുണ്ട്....
@user-ez9mg4xu3g
@user-ez9mg4xu3g 10 ай бұрын
My,, dear brother your advice comfort and peace love
@ahanajanhavi377
@ahanajanhavi377 2 жыл бұрын
സാരമില്ല എന്നു പറയാൻ എന്ത് എളുപ്പം ആണ്.. സ്നേഹിച്ചു കല്യാണം കഴിച്ചു,, എന്നിട്ട് 4മാസം pregnant ആയിരുന്നപ്പോ,, എന്നേം കുഞ്ഞിനേം ഒഴിവാക്കി പോയവനാണ് എന്റെ നല്ലവനായ ഭർത്താവ്,ഇപ്പോ എന്റെ മോൾക്ക് 2months,ഇന്ന് വരെ തിരിഞ്ഞു നോക്കിയിട്ടില്ല..😔😔
@sanoojss5663
@sanoojss5663 2 жыл бұрын
Vishamikanda. Kunjinu ennum amma koottayi undakanam..
@ajanthaashasanthaashasanth3275
@ajanthaashasanthaashasanth3275 4 жыл бұрын
6years koode orupad snehichu oru kunjinepole oru hisband ne pole oru friend ne pole angane orupad ishtamayirunnu ente parune poyiiiiiiiiio
@snehasany1808
@snehasany1808 4 жыл бұрын
Good message achaa, nallathu mathre daivam namuk nammuda jeevithathil tharuu💓💓💓
@rintovarghese8969
@rintovarghese8969 4 жыл бұрын
വളരെ നന്നായിട്ടുണ്ട് father അച്ഛൻ പറഞ്ഞതുപോലെ ഒറ്റക്ക് ഇരിക്ക തെ നമ്മുടെ ജൊലിയിൽ നമ്മൾ ശ്രദ്ധിച്ചു നോക്കി ഒരു പാട് മറ്റം ഉണ്ട്
@AlluSujith
@AlluSujith 2 жыл бұрын
To those who are reading you aren't Alone in this pain Journey , Jesus is there with you throughout all the storms and the lord will get you through this season of life. this pain won't gonna last forever ! 🤗
@sivarajssrs3006
@sivarajssrs3006 Жыл бұрын
ThanQ father❤
@amaalthomas8997
@amaalthomas8997 4 жыл бұрын
Ittitt poyenalla achoo.....manasilaakkathe poyathila sankadam.....
@user-pm2sv9rn7d
@user-pm2sv9rn7d 4 жыл бұрын
ഒത്തിരി thanks. ഇത് കേട്ടപ്പോ മനസ്സിന് ഒത്തിരി സമാധാനം തോനുന്നു,, 🙏
@jeethuvj3919
@jeethuvj3919 4 жыл бұрын
ആദ്യത്തെ പ്രണയത്തിൽ ഒന്നും ഒരു കാര്യവും ഇല്ല അച്ഛാ.. ഒന്നിനെ അവസാന പ്രണയം ആയി മുദ്ര കുത്തപെടുമ്പോൾ പ്രണയം അതിന്റെ യഥാർഥ രൂപം കാട്ടി തരുന്നു....ഇനി വയ്യാ... ഒറ്റക്ക് ആയി... എല്ലാത്തിനും തടസ്സം ആണ് പുറത്തേക്ക് പോവാൻ ഒക്കെ. എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്ക് അച്ഛാ ... 😢
@sreekala9267
@sreekala9267 4 жыл бұрын
എന്റെ ഈശോ യെ നിനക്ക് നന്ദി. ഒരായിരം നന്ദി
@roseantony738
@roseantony738 4 жыл бұрын
Ur very true Acchaaa... Thank you so much Acchaaa njan veenu pokum ennu thonniyappol sontham sister nae polea ennae karuthiyathinu... May god bless you abundantly 😄😄😄
@chinnuzs6881
@chinnuzs6881 2 жыл бұрын
Enik ayii appan innu karuthi vaxhathayirunnu ethu...thanks appa ...sahikkan kaziyathaya ndanna njn ...ipo kurachu samathanam kittii enik .enik ullatha enik ullathe time avumpo ente appan kondu tharum
@arogyabinuarogyabinu314
@arogyabinuarogyabinu314 4 жыл бұрын
പ്രണയം കുരിശിലാണ്.. മൈ ഡിയർ ഗോഡ്... roma.. 5.. 8... ഡിയർ ഫാദർ jesus bls you... amen..
@vishnuvenu054
@vishnuvenu054 3 жыл бұрын
ഇതേ അവസ്ഥ തന്നെയാണ് എനിക്കും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്....സത്യം പറഞ്ഞാൽ എല്ലാം തകർന്ന്, പ്രതിക്ഷകൾ നശിച്ചപോലെ, ജീവിതം അവസാനിപ്പിക്കാൻ പോയതാ..... എപ്പോഴും വല്ലാർപാടം പള്ളിയിൽ പോയി പ്രാർത്ഥിക്കും..മാതാവ് അശ്വസിപ്പിക്കുന്നപോലെ തോന്നും....ഇന്ന് ഒരു മുറിവ് ഉണ്ടായാൽ അതിനെ cure ചെയ്യുന്ന നല്ലൊരു medicine കൂടി പരമോന്നതൻ നമുക്ക് തരും...
@rincythanu6244
@rincythanu6244 2 жыл бұрын
😔😔njngalum poyi avide
@vishnuvenu054
@vishnuvenu054 2 жыл бұрын
@@rincythanu6244 മാതാവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഏത് കാര്യവും നടക്കും ❣️ God bless you 😊
@Tk-tk4ok
@Tk-tk4ok 4 жыл бұрын
*Nammale orupad snehichittum nammale ittite pokuvanel avarude munnil avare kattilum nannayi jeevich kanikkanam *.....*God put people in our life for a reason and taken them away from our life for a better better reason*
@daivakripa-2477
@daivakripa-2477 2 жыл бұрын
ആമേൻ 🙏🙏🙏
@anjalyvijayan5258
@anjalyvijayan5258 4 жыл бұрын
Nalla motivation classa aanu acha mansil oru vasheeyum samadhanavum thonnunnu nammudea sneham anubhavikkan avnonnum bhagyamill
@ramseekbavu8209
@ramseekbavu8209 2 жыл бұрын
താങ്ക്സ് ഫാദർ...ഈ സ്‌പീച് കേട്ടിട്ടു ഒരുപാട് കോൺഫിഡാൻസ് തോന്നുന്നു...വളരെ നന്നിയുണ്ട്.ഒരുപാട് നന്നിയുണ്ട്
@FunWorld-ub8ie
@FunWorld-ub8ie 4 жыл бұрын
Thankuuuu achoo... ഒരുപാട് നന്ദി ഉണ്ട് അല്ലങ്കിൽ... ഞൻ മുന്നോട്ട് varilarunu
@sudhisaji6946
@sudhisaji6946 Жыл бұрын
Ishomishukk sthuthiyayirikktte Acha 👏halleluya aamen aamen 🤲🙏🏠👨‍👩‍👧‍👦
@sheebathommi2270
@sheebathommi2270 4 жыл бұрын
Good msg father..... orupad santhosham thonnunu.....daivam achane orupaa anugrahikkatee.....
@FrJinuPallipatt
@FrJinuPallipatt 4 жыл бұрын
God bless you
@legacyjinu2264
@legacyjinu2264 4 жыл бұрын
Fr jinu . ennu kandappol nokkiyathanu .. Kettappol aa vakugal manasil sookshikkunnu.. Thanku..
@rehoboth281
@rehoboth281 4 жыл бұрын
അച്ഛാ ഇതു മക്കൾ ഇട്ടിട്ടു പോയ മാതാപിതാക്കൾക്കും പ്രയോജനപ്പെടും. നന്ദി !
@dinudennis5610
@dinudennis5610 4 жыл бұрын
Ennay monayi kandu snehicho enikku arum ella
@jyo_642
@jyo_642 4 жыл бұрын
artificial intelligence കൊണ്ട് KZbin എന്റെ മനസ് വായിച്ചതാണോ.....അതോ ദൈവം കാണിച്ചു തന്നതാണോ ഈ Video ഐന്ന് എനിക്കറിയില്ല എന്തായാലും ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ കുറച്ചെങ്കിലും ആശ്വാസം തരാൻ fatherന്റെ ഈ വാക്കുകൾക്ക് കഴിഞ്ഞിട്ടുണ്ട്... ഒരുപാട് നന്ദി father❤️
@augustinejacob1040
@augustinejacob1040 4 жыл бұрын
True love never end..
@shinyjose8221
@shinyjose8221 4 жыл бұрын
That's true...... But orikkalumm asthamikkathaa sneham ath eeshode mathram annuu......
@hannathhannath7861
@hannathhannath7861 2 жыл бұрын
Eee vidiyo kanubol bayakar visamam und☹️ Anikum undayirunu... Pine avne tane kitti anikk epo nagal Happy ane 🥰🥰🥰oru mol und allhadulilla sugamayi jivikunu💕🤲🏻
@anuanna2412
@anuanna2412 4 жыл бұрын
എന്റെ അച്ചാ ദൈവം പറഞ്ഞത് പോലെ തോന്നി.... ഒരുപാട് സമാധാനമായി.... എത്ര കൃത്യമായി ഇങ്ങനെ പറയുന്നു.... ഒരുപാട് നന്ദി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ...
@ammu-402
@ammu-402 Жыл бұрын
അച്ഛൻ നന്ദി 👏
@anjuanju-jl7fm
@anjuanju-jl7fm 4 жыл бұрын
Yes.....njan eppo ethu kettath valya oru manasamadhanam undayi...
@jijovarghese7409
@jijovarghese7409 4 жыл бұрын
Thanks a lot acho.. Urangaan kazhiyathe aanu njan ee vdeo kandathu.. Kurachu aaswasam aayi.. Amen
@peaceout1556
@peaceout1556 4 жыл бұрын
പ്രേമം കാരണം ഞാൻ എങ്ങും എത്തിയിട്ടില്ല...priority അതിനാ...എന്നെ ഒഴിവാക്കുന്നു എന്ന തോന്നൽ...അത് കാരണം ചെയ്യേണ്ട കാര്യങ്ങൾ പലതും ചെയ്യുന്നില്ല.
@FrJinuPallipatt
@FrJinuPallipatt 4 жыл бұрын
ജീവിതം നന്നായിട്ട് കൊണ്ട് പോകാൻ sadhyakatte
@jayagurujeen3160
@jayagurujeen3160 Жыл бұрын
അച്ഛൻ പറഞ്ഞതെല്ലാം സത്യം തന്നെയാണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ചു സ്നേഹിക്കണം എന്നില്ല നമ്മളെ അകറ്റിനിർത്തിയവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുക ഉള്ളൂ 🙏🙏🙏
@neenuneenu9686
@neenuneenu9686 4 жыл бұрын
പരസ്പരം സ്നേഹിച്ചട്ട് ഒന്നിച്ച് ജീവിക്കാൻ കഴിയാതെ പോയതാ ഞങ്ങൾക്ക്. അവിടെ മരണം ഞങ്ങനെ തോൽപ്പിച്ചു
@mironjesuman59
@mironjesuman59 4 жыл бұрын
😔
@lijinjohn3052
@lijinjohn3052 4 жыл бұрын
😟
@lillyl4774
@lillyl4774 Жыл бұрын
Daivam kanunnile avar ethra thett cheyyithittum avare shishikunnila ath ntha angane acha ....otta devasam illa karayathey karayikathey pattanilla urakam polum kittunilla athey acho chelapo karthav ntho kanditt undavum eppo karayunegil eni jeevitha kaalam muzhuvan chirikan karthav kripa tharum. Poyath nammudeyth anegil ath thirich varum enn njn vishwasikunu
@favoratesongpradeep5105
@favoratesongpradeep5105 4 жыл бұрын
Thanks father. Ipo e video kaddathu nannayi. Ethe feelings lude njnum kadannnupokunnnathu
@zaararose9570
@zaararose9570 3 жыл бұрын
Exactly achho.... pramikkunnu ennu verudheya achha. ..human love verum dramayaa. ... parents nte love oru paridhivare real aanu...avar marichhu kazhinjaal aara achha namukkulladhu....yeso thampuraan maathrameyulloo....idh ente anubhavamaanu tto achha... achhan enikku vendi prarthikkaname yeso thampuraanod. ...Hallelujah. ..praise the Lord Jesus Christ. Amen
@sreekala9267
@sreekala9267 4 жыл бұрын
Thank you father
@sihabathrappully6911
@sihabathrappully6911 4 жыл бұрын
Njan oru Islam matha vishwasiyaan pakshe achante vaakkukal vallathe hridhyathil thattunnu ningal sharikkum dhaiva bhagyamullavaraan ellaa aashamsakalum nerunnu. Idakkide inganethe video cheyyanam god bless u
@habeebrahman6897
@habeebrahman6897 4 жыл бұрын
അച്ചോ. വളരെ നല്ല ഉപദേശങ്ങൾ. നന്ദി ഒരുപാട്.
@jishajishak6226
@jishajishak6226 Жыл бұрын
എന്നെ അല്ലാതെ അലി വേറെ ഒരു പെണ്ണിനേയും സ്നേഹിക്കല്ലേ എന്നെ കാണാൻ വര ണെ ഞാൻ ഇല്ലാതെ എന്റെ അല്ലു ജീവിkkañകഴിയല്ലേ എന്നെ alluneyum എത്ര യും പെട്ടന്ന് ഒന്നാക്കണേ ഈശോയെ അലിക്ക് ഇറ്റർ വ്യു ന് കുറെ പിള്ളേരെ കിട്ടണേ
@shobhanakokkot6610
@shobhanakokkot6610 4 жыл бұрын
Acha... Enneyum ende makkaleyum Upekshichu ende husband veroru sthreeyude koode poyi. Makkale nalloru nilayil ethikkan nhan hard work cheyyum daivam ende koode undakum enna viswasathil.. Ellavarum ningalude prarthanayil ulpeduthane..
@koottukaaranmrk68
@koottukaaranmrk68 4 жыл бұрын
Theercha siss enthu patti hussinu?
@hannathhannath7861
@hannathhannath7861 2 жыл бұрын
ഈ വിഡിയോ കേൾക്കുമ്പോൾ തനെ ഒരു dayiram kittunnad🙌🏻🙌🏻🙌🏻🙌🏻
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН