നീ കരഞ്ഞിടുത്ത് ദൈവം നിന്നെ സഹായിക്കും.. ദൈവം നിന്നെ ഉയർത്തും

  Рет қаралды 101,730

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

Пікірлер: 375
@sumathomas2558
@sumathomas2558 Жыл бұрын
എന്റെ മക്കളുടെ വിവാഹം നടത്തിതരണേ ഈശോയെ...
@vinodkumargt5406
@vinodkumargt5406 Жыл бұрын
എല്ലാം അറിയുന്ന എന്റെ ദൈവമേ. അറിഞ്ഞും അറിയാതെയും ഒരുപാട് പാപ പ്രവർത്തികൾ ചെയ്തു പോയി ദീർഘ ക്ഷമയുള്ള എന്റെ നാഥാ എന്നോട് ക്ഷമിക്കേണമേ. എന്നെയും വിടുവിക്കേണമേ
@SumithraKn-bq8zq
@SumithraKn-bq8zq 3 ай бұрын
ദൈവമേ എൻറജിവിതത്തിറമാറ്റംവരുത്തണേഎൻറ.പ്രിതിസദ്ധികളെമാറ്റിതരണേമേ
@ebiebin3744
@ebiebin3744 10 ай бұрын
ഹിന്ദുവായ ഞാൻ ഒരുപാട് വിഷമത്തിലൂടെ കടന്നുപോയിട്ടുണ്ട് അപ്പോഴൊക്കെ ഞാൻ എന്റെ ഈശോയോട് കരഞ്ഞു പ്രാത്ഥിച്ചു അനുഭവം കിട്ടിട്ടുണ്ട് ഇപ്പൊ വീടുപണി നടക്കുവാ കാശില്ലാതെ ഒരുപാടു വിഷമിച്ചു പ്രാത്ഥിച്ചു ഒരു ഫ്രണ്ട്. 5. ലക്ഷം തരാം മെല്ലെ തന്നമതിയെന്ന് പറഞ്ഞു അതൊക്കെ ഈശോയുടെ അനുഗ്രഹമാണ് ❤❤❤❤❤അല്ലേലൂയ എനിക്ക്‌ പള്ളിയിൽ പോവാൻ പറ്റില്ല വീട്ടിലിരുന്നു പ്രാത്ഥിക്കും അനുഗ്രഹം കിട്ടി ❤❤❤❤❤❤
@SumithraKn-bq8zq
@SumithraKn-bq8zq 3 ай бұрын
ദൈവമേ എൻറജിവിത്തത്തിൽകടന്ന്.വരണേ
@SobhiJoseph-k7i
@SobhiJoseph-k7i 2 ай бұрын
എന്റെ ദൈവമെ... എനിക്ക് എല്ലാ 0 സഹിക്കാനുള്ള ശക്തി തരണമെ🙏🙏🙏
@marneer381
@marneer381 2 ай бұрын
Ente karthave ente daivame
@josetk2271
@josetk2271 10 ай бұрын
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസിൽ താഴെ പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
@minujery76
@minujery76 11 ай бұрын
അച്ചോ ഉള്ളം തകർന്നിരിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ്
@SukruthaSabu
@SukruthaSabu 3 ай бұрын
എന്റെ ഈശോയെ സമാധാനം ഇല്ല ഈശോ പലിശ കൊടുക്കാൻ ഒരു വഴി കാണാൻ കൃപ നൽകണമേ ❤😂😂😂
@ashwins10.c99
@ashwins10.c99 6 ай бұрын
ഞാൻ കരഞ്ഞാൽ എന്റെ കണ്ണീര് കാണുന്നത് എന്റെ ഈശോയാണ് അച്ചൻ പറഞ്ഞത് 100 % ശരിയാണ്🙏❤️🙏
@LimiyaSibi
@LimiyaSibi Жыл бұрын
എന്റെ ഈശോയെ എനിക്കൊരു കുഞ്ഞിനെ തരണേ ഈശോയെ
@ashwins10.c99
@ashwins10.c99 6 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ🙏❤️🙏
@JRX900
@JRX900 2 ай бұрын
Ente eshoyeeee
@maryjose4202
@maryjose4202 4 ай бұрын
എന്റെ ഭർത്താവ് എന്നെ മനസ്സിലാക്കണേ. എന്നോടൊപ്പം കുടുംബ പ്രാർത്ഥന യിലും ദിവ്യ ബലിയിലും പങ്കെടുക്കാൻ മനസ്സ് kodukkane🙏
@VijayaKumari-p2i
@VijayaKumari-p2i 9 ай бұрын
Vijayakumar praise the lord
@eveanna2024
@eveanna2024 Жыл бұрын
Ente vavake onum pattalle ente karthave
@Mithunv4614
@Mithunv4614 4 күн бұрын
Very good mess father
@sindhus3930
@sindhus3930 Жыл бұрын
ഈശോയെ എന്റെ കണ്ണീർ വില തരണേ ഞങ്ങൾക്ക് ഒരു ഭവൻ തരണമേ എന്റെ മകൾക്ക് നല്ല ജോലി നല്ല ശമ്പളം കിട്ടുന്ന കിട്ടണം എന്റെ കർത്താവേ എനിക്ക് നല്ലൊരു ബിസിനസ് ചെയ്യാൻ വഴി തെളിയിക്കണേ എന്റെ യേശുവേ എന്നെ അവഗണിച്ചിട്ടും മുന്നിൽ താഴ്ത്തരുത് എന്റെ യേശുവേ നിന്റെ കൈപിടിച്ച് എന്നെ ഉയർത്തണം എന്റെ യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് എന്റെ അമ്മയ്ക്കും സമാധാനവും സന്തോഷം തരണേ രോഗങ്ങൾ സൗഖ്യമാക്കി തരണമേ
@KichuKichu-j1h
@KichuKichu-j1h Жыл бұрын
ഇശോയെ സിറിൽ ഇപ്പോൾ ഒന്ന് വിളിക്കണേ ഇശോയെ സിറിൽ ഇപ്പോൾ എല്ലാം മറന്നു ഒന്ന് വിളിക്കണേ ഇശോയെ എന്റെ സങ്കടം മറ്റി തായേ 🙏🙏🙏ആമേൻ മനസ് പിടിച്ചിട്ടു നിൽക്കുന്നില്ല ഇശോയെ എന്റെ സിറിൽ പഴയ പോലെ വിളിക്കണേ ഇശോയെ 🙏🙏🙏🙏🙏ആമേൻ
@christydevasiya6785
@christydevasiya6785 10 ай бұрын
Thank you God
@elizebathkripa8603
@elizebathkripa8603 Жыл бұрын
എന്റെ ഈശോയെ എന്റെ മനസ്സ് തകർന്നു തരിപണം ആയി ഇരിക്കുവാ എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അവസ്ഥയാ എന്നെ സഹായിക്കാൻ വരണേ
@jubyrenny5989
@jubyrenny5989 Жыл бұрын
ഞാൻ കരഞ്ഞാൽ എന്നെ കേൾക്കാൻ സഹായിക്കാൻ എന്റെ ദൈവം മാത്രമേ കൂടെയുള്ളു അച്ഛൻ പറഞ്ഞത് 💯% സത്യമാണ് 🙏🙏🙏
@jithinjose7108
@jithinjose7108 Жыл бұрын
Chummathanacho
@biju476
@biju476 Жыл бұрын
ശരിക്കും 😭
@abythomas6726
@abythomas6726 Жыл бұрын
True
@aswathylinu2333
@aswathylinu2333 Жыл бұрын
എന്റെ അപ്പൻ അമ്മ, സഹോദരൻ കൂട്ടുകാരൻ എല്ലാം എന്റെ ഈശോ അപ്പൻ ആണ് എന്റെ സക്കടങ്ങളിൽ തുണയായവൻ 🙏🫂
@alphonsvu5045
@alphonsvu5045 Жыл бұрын
@sharonfrancis1157
@sharonfrancis1157 Жыл бұрын
Ente Karthave nangale kaividalle
@jusminthomas4089
@jusminthomas4089 Жыл бұрын
എന്റെ മകളുടെ വിവാഹം ഓഗസ്റ്റിൽ എല്ലാവരു പ്രാർത്ഥിക്കണം
@maryjose4202
@maryjose4202 4 ай бұрын
എന്റെ മകന്റെ ദുഷ്ശീലങ്ങൾ മാറ്റി tharane🙏
@naveens856
@naveens856 Жыл бұрын
അച്ഛാ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം. നന്ദി ഈശോയെ
@anuanutj4491
@anuanutj4491 Жыл бұрын
എൻറെ ജീവിതത്തിൽ എനിക്ക് താങ്ങാൻ പറ്റാത്ത സങ്കടം വരുമ്പോൾ ഞാൻ കരഞ്ഞു പ്രാർത്ഥിക്കും ഈശോയോട് എനിക്കതിന് ഉത്തരങ്ങളെല്ലാം നൽകിയ ഈശോയ്ക്ക് ഒരായിരം നന്ദി
@Sunimolsunil-q2i
@Sunimolsunil-q2i Жыл бұрын
എന്റെ കർത്താവെ എന്റെ മോളുടെ രോഗം മാറ്റി അനുഗ്രഹിക്കണേ
@Deepabinoy-h7h
@Deepabinoy-h7h Жыл бұрын
Aaamen 🙏🙏
@rimijis4242
@rimijis4242 Жыл бұрын
എന്റെ ജീവിതത്തിൽ എനിക്ക് താങ്ങാൻ പറ്റാത്ത സങ്കടം വരുമ്പോൾ ഞാൻ മതാവിനോട് കരഞ്ഞ് പ്രർത്ഥിച്ചിട്ടുള്ളു എല്ലാം കേൾക്കാൻ എന്റെ മതാവ് കൂടേ ഉണ്ട്
@tencytency6316
@tencytency6316 7 ай бұрын
എൻെറ അനിയൻറെ ഫീസ് അടക്കാൻ ഉള്ള പൈസ എത്രയും വേഗത്തിൽ ശരിയായി കിട്ടുന്നതിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കാണം
@sindhusunny3208
@sindhusunny3208 Жыл бұрын
ഞാൻ കരയുന്നത് എന്റെ ദൈവം മാത്രം കാണുന്നുള്ളൂ... മനുഷ്യന്റെ മുൻപിൽ ഞാൻ കരയില്ല. ആമേൻ
@blessj27
@blessj27 Жыл бұрын
Nnjaanum 🙏🙏
@sindhusunny3208
@sindhusunny3208 Жыл бұрын
ദൈവം നമ്മുടെ കണ്ണുനീരിനു പ്രേതിഫലം തരും. ആമേൻ
@chinjujacob9616
@chinjujacob9616 Жыл бұрын
ഞാനും
@jayasree620
@jayasree620 9 ай бұрын
Njanum
@mathewfrancis-ge1ez
@mathewfrancis-ge1ez 8 ай бұрын
😊​@@blessj27
@sindhubiju8398
@sindhubiju8398 Жыл бұрын
സത്യം ആണ് അച്ഛൻ പറഞ്ഞത് എല്ലരും തള്ള്ളി കളഞ്ഞു ഒത്തിരി പ്രേതിസന്ധി എന്റെജീവിതത്തിൽ ഉണ്ടായി എല്ലാരും തള്ളിക്കളഞ്ഞു
@geethuthankappan2244
@geethuthankappan2244 Жыл бұрын
യേശുവേ 🙏🙏🙏
@SnehaSnehaa-gj4tq
@SnehaSnehaa-gj4tq Жыл бұрын
ഞാൻ നായർയുവതി ആണ്. എനിക്ക് ഒരു പ്രോബ്ലം വരുബോൾ എന്റെ എന്റെ വീട്ടുക്കാർ ഇല്ല..ബട്ട് എന്റെ കൂടെ എന്റെ യേശു ഉണ്ട്
@lailavijayan1279
@lailavijayan1279 Жыл бұрын
ഞാൻ കരഞ്ഞാലും : വിഷമങ്ങൾ പറഞ്ഞാലും മനസിലാക്കാൻ ആരും ഇല്ല.
@PraseethaC-d5m
@PraseethaC-d5m Ай бұрын
എൻ്റെഅച്ചേആരുമില്ലപക്ഷെമറ്റുള്ളവരേചതിച്ചുപലതുംനേടിഅവൻ😢😢😢😢😢😢😢😢😢😢😢😢😢😢
@sathyajamsms9523
@sathyajamsms9523 8 ай бұрын
Ella kadangalym marename
@annammakuriakose3075
@annammakuriakose3075 Жыл бұрын
Karthave ente sankadangal mattitharename
@RenukaVenugopalan-r7v
@RenukaVenugopalan-r7v Жыл бұрын
Ohh my god please mercy on my pain
@maryjose4202
@maryjose4202 4 ай бұрын
എന്റെ മകളുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണേ 🙏ഒരു ക്രിസ്ത്യൻ പയ്യനെ കൊണ്ടു tharane🙏
@jinir7214
@jinir7214 Жыл бұрын
അച്ഛാ എന്റെ ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് ഒരു സമാധാനം ഇല്ല എല്ലാവരും കുറ്റപ്പെടുത്തുന്നു എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ
@jusminthomas4089
@jusminthomas4089 Жыл бұрын
എല്ലാം അറിയുന്ന എന്റെ ഈശോയെ എന്റെ കണ്ണ് നീര് മാറ്റി തരണമേ.
@vijinvijinsabu2821
@vijinvijinsabu2821 Жыл бұрын
എന്റെ ജോലിയിൽ ഇപ്പോൾ ഒരുപാട് കരഞ്ഞു ഇനിയും കരയാൻ ഇടവരത്തരുതേ കർത്താവേ എന്നെ കുറ്റം പറയുന്നവർ ഇനിയും എന്റെ കുറ്റങ്ങൾ പറയാൻ ഇടവരത്തല്ലേ ഈശോയെ
@sinidenny2202
@sinidenny2202 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ജോലി തടസ്സം പൂർണ്ണമായി മാറ്റി തന്നു അനുഗ്രഹിക്കേണമേ മാതാവേ
@sheenac1204
@sheenac1204 Жыл бұрын
Dhaivame njangalude kadabharam maran oru vazhi thurakkane
@sathyajamsms9523
@sathyajamsms9523 8 ай бұрын
Yesvr lonukalellam adakkan rarthikkrenamr
@gigisunny8445
@gigisunny8445 Жыл бұрын
എന്റെ മോനു ഫിക്സ് മാരുവാൻ പാർഥി കണം
@juilethomas7802
@juilethomas7802 Жыл бұрын
Ente manasilum orupad Vedhanakal udde acha entte amma entte asharayam🙏🙏
@PriyarajAhalya-xs9zj
@PriyarajAhalya-xs9zj Жыл бұрын
Oru padu sagadagal und acho arum illa deyivam allathe achan prarthi kaname enikkum enta molkkum vendi enta achanum ammayum avar nammale vittupoye innu mammal thanicha amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏
@amruthadas2215
@amruthadas2215 Жыл бұрын
Oru padu sagadagal und acho arun illa dayivam allathe achan prarthikanamee😭😭😭 enikum enta makalkum vendi Eesoyee ante manasinte depreshan matti thrane enta makalk padikan kyiyunilla achaa onu prarthikanamee, 😭😭😭 avalude manasu chachalapettirikunu onilum srathikan kayiyunilla achaa😭😭😭😭😭deivathini munbil njn makalku vendi karanju prarthikunu ellam sathichu tharane Eeshoyeee
@TINTUVARGHESE-f5p
@TINTUVARGHESE-f5p Жыл бұрын
Jesus pls help me
@manunair4595
@manunair4595 Жыл бұрын
Yesu sathyamulla nanmayullavanakatte ente oru sankdam ente oru agraham ponnu thanpuranodu parayunnu ethrayum vegam athu sadikkatte
@ArchanaAnand-ye6cg
@ArchanaAnand-ye6cg Жыл бұрын
അമേമ പരിശുദ്ധ അമേമ revaluation കൊണ്ടുക്കുന്ന 2 subjects pass അകി തരണമെ 🙏🙏
@pranavshalabhavlog2981
@pranavshalabhavlog2981 Жыл бұрын
എന്നെ മനസിൽ ആകുന്നില്ല എന്റെ സുഹൃത്ത് മറ്റുളവരോട് ചേർന്ന് എന്നെ ഒറ്റപ്പെടുത്തുന്നു ആ വ്യക്തി എന്നെ മനസിൽ ആക്കി എന്റെ അടുത്ത തിരിച്ചു വരാണമേ യേശുവേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു
@jameelatc7712
@jameelatc7712 Жыл бұрын
ഫാദർ പ്രാർത്ഥനയുടെ മാഹാത്മ്യം അങ്ങ് മനസ്സിലാക്കിത്തന്നു.
@prasannaraghu292
@prasannaraghu292 Жыл бұрын
😞😞😭😭🙏🙏 thanks for save life
@mariyammajonh5704
@mariyammajonh5704 Жыл бұрын
100 Sathmanvum Sariana Father Anekuvandi Prarthikanama Nll Maranum Lefikan Prarthikanma Amen 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@jessyr5168
@jessyr5168 Жыл бұрын
Acha prarthikkane
@sijisunny5254
@sijisunny5254 Жыл бұрын
Yeshu appa nte vishayathin mel vegam marupady tharanne ,amen
@ranijohn1934
@ranijohn1934 Жыл бұрын
ഒരുപാട് ദുഃഖം ഉണ്ടച്ചോ ആരും ഇല്ല മനസ്സിൽ ഒരുപാട് വേദന ഉണ്ട് 🙏🙏
@BijimolJojo
@BijimolJojo Жыл бұрын
Ente eshoyeaa say ezhuthiya 4 vishyathinum enena jepikannea ente eshoyeaa 🥺😭😭
@mariasandra4965
@mariasandra4965 Жыл бұрын
Thank you Jesus for getting a job
@maryjose4202
@maryjose4202 4 ай бұрын
എന്റെ മകൾ ashna ഒരു ക്രിസ്ത്യൻ യുവാവിനെ മാത്രം കല്യാണത്തിന് സമ്മതിക്കണേ 🙏
@shehnaa2277
@shehnaa2277 Жыл бұрын
🙏🙏🙏🙏😢😢😢
@jomoljacob3144
@jomoljacob3144 Жыл бұрын
Correct acha 🙏
@berlinfrancis4294
@berlinfrancis4294 9 ай бұрын
ശെരിയാണ് karyatha ദിവസം illa🙏🙏 ഇന്ന് ഈ നിമിഷം വരെ
@Angelgeorge-ts5pw
@Angelgeorge-ts5pw Жыл бұрын
Very correct
@paulineshibu9190
@paulineshibu9190 Жыл бұрын
Njan endhe jeevithathil Pala kariyangalilum deivathinda munbil mathrame karajitollu.Ellam saathichu tharum praise the lord.
@JoseJose-cf5cz
@JoseJose-cf5cz Жыл бұрын
சூப்பர் சூப்பர் சூப்பர் பைபிள் மெசேஜ் நன்றி பாதர் அல்லேலூயா
@mekhajohn6740
@mekhajohn6740 Жыл бұрын
. 🙏
@ambilibabubabu4334
@ambilibabubabu4334 Жыл бұрын
ഇതേ പ്രശ്നങ്ങളെല്ലാം തന്നെയാണ് ഫാദർ ജിനു അച്ഛാ എന്റെ വീട്ടിലും ഞാൻ താമസിക്കുന്ന ഈ ഭവനത്തിലും ഞാൻ ഒറ്റപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ് എനിക്കും എന്റെ മക്കൾക്കും വേണ്ടി നല്ലതുപോലെ അച്ഛൻ തമ്പുരാന്റെ മുമ്പിൽ മധ്യസ്ഥം വെച്ച് പ്രാർത്ഥിക്കണേ ഞങ്ങളെ ഒന്ന് നേരെ മനസ്സ് ശാന്തമായി വരാൻ വേണ്ടി
@christeenajoy9258
@christeenajoy9258 Жыл бұрын
എല്ലാം അറിയുന്ന എന്റെ ഈശോയെ എന്റെ കണ്ണീരിന് വില തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@AntonyShaju-dh3jr
@AntonyShaju-dh3jr 5 ай бұрын
Ende eshoye
@amsha3143
@amsha3143 Жыл бұрын
Sir you're speech very emotional in my heart 😭😭😭😭😭all speech 100% ture in my life 😭😭😭😭😭😭. My Muslim women's but you're speech.... 😭😭😭😭pls pray my Famaliy...
@Ebinjoylucas
@Ebinjoylucas Жыл бұрын
Amme kadafaramena abamanathal purathiragan patunilla amme onu sahaikamme ent sornam adukenda kreba thaamme
@lijicappukuttan1763
@lijicappukuttan1763 Жыл бұрын
Praise the lord🙏🙏
@kvincent6540
@kvincent6540 Жыл бұрын
Father please for my family especially my son 🙏🙏🙏🙏
@KLJOSE-q9x
@KLJOSE-q9x Жыл бұрын
ദൈവമേ എന്റെ ഇപ്പോഴത്തെ സാബത്തിക സ്ഥിതി ഉയർത്തേണമേ
@ritajohnson3083
@ritajohnson3083 Жыл бұрын
Fr., Your talk was very consoling.
@SumajohnJohn
@SumajohnJohn 6 ай бұрын
Father ente monuvendy prarthikkanam avan oru madhyapaniyanu
@sathyajamsms9523
@sathyajamsms9523 8 ай бұрын
Bharthvinte velricose vain marebame
@susmisusmi3227
@susmisusmi3227 Жыл бұрын
😭😭😭
@aryasyam-x8w
@aryasyam-x8w Жыл бұрын
എന്റെ യേശു നാഥാ എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണേ ആമേൻ🥰🙏
@nishababu3090
@nishababu3090 Жыл бұрын
Yes🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kochurani140
@kochurani140 Жыл бұрын
Correct Acha please pray for me
@ashajacob7281
@ashajacob7281 Жыл бұрын
എൻറെ യേശുവേ ഞാൻ കടന്നുപോകുന്ന സങ്കടകരമായ സാഹചര്യങ്ങളിൽ നിന്ന് നീ എന്നെ രക്ഷിക്കണമേ കരകയറ്റണമേ
@MatthewJoseph-hj8ln
@MatthewJoseph-hj8ln Жыл бұрын
Videos wanted
@rosamystica1010
@rosamystica1010 Жыл бұрын
എന്റെ മോൾക്ക് തലയിലെയും കഴുത്തിലെയും വേദന മാറ്റി കൊടുക്കണമേ ഈശോയെ 🙏🙏🙏
@corpus_christi__7745
@corpus_christi__7745 Жыл бұрын
🙏🙏
@Hiux4bcs
@Hiux4bcs Жыл бұрын
Doctor നേ കാണിച്ചോ ഞരമ്പിന് വല്ലതും പ്രാർത്ഥിക്കാം എല്ലാം മാറും
@abiv7517
@abiv7517 Жыл бұрын
സ്നേഹം കാണിച്ചു എന്നെ ഒരുമിഷം കൊണ്ട് വേണ്ട എന്നു വെച്ചു പോയവളെ ഞാൻ ഓർത്തുപോയി കരഞ്ഞ നിമിഷങ്ങൾ ഓർത്തുപോകുന്നു ജോലി ഇല്ല പണം ഇല്ല ഒന്നുമില്ലാത്ത പൊട്ടൻ ആയി പോയി ഞാൻ എല്ലാം മനസിലാക്കി തന്നവൾ പോയി ഇന്നു ഞാൻ കരയുന്ന ഓരോ കണ്ണീർതുള്ളിയും ഈശോ കാണാതിരിക്കില്ല അവളെക്കാൾ നല്ലൊരു കുട്ടിയെ എന്റെ ദൈവം എനിക്കായി കാട്ടി നൽകും ..
@lijeshpk7591
@lijeshpk7591 Жыл бұрын
Orikkalum avale orkkathirikkuka. Appol daivam koode undaakum. Nalloruval jeevithathil varum. Sure..
@sumamsaju1479
@sumamsaju1479 Жыл бұрын
Daivam anugrahikum.kathiriku
@bindhu8507
@bindhu8507 Жыл бұрын
Deivam anugrahicha oru kuttye tharu urapoe brother oru pottanepole nilku deivathinde munbil ennal karthave elam thikanjavan akku amen
@beenarajubeena9615
@beenarajubeena9615 Жыл бұрын
4varsham kond karanj kannil eni kannuneerilla enik oru puthu jeevitham tharan vendi prarthikane
@simianu7042
@simianu7042 Жыл бұрын
ഞാൻ കരയാൻ പറ്റാതെ ജീവിക്കുവാ.....ഇങ്ങനെ ജീവിക്കാൻ പറ്റുന്നില്ല അച്ചാ
@AjayKumar-lr9yn
@AjayKumar-lr9yn Жыл бұрын
Esoye ente kanmuneer thudakkaname
@യേശുനാമത്തിന്റെശക്തി
@യേശുനാമത്തിന്റെശക്തി Жыл бұрын
ഈശോയെ എന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ വേഗം വരുന്നതിനെ ഓർത്ത് നന്ദി പറയുന്നു 🙏🏻🙏🏻
@juditejoshy8d350
@juditejoshy8d350 Жыл бұрын
Thank u acha❤🙏❤🙏❤🙏
@BintoThomas
@BintoThomas Жыл бұрын
Father athrakum budhimuttilane rekshikane esoye🙏🙏🙏🙏
@soumyamole6858
@soumyamole6858 Жыл бұрын
അച്ഛൻ പറഞ്ഞത് സത്യം ആണ്.... ഞാൻ ഒരുപാട് problems kude കടന്നു പോയപ്പോൾ ഞാൻ എന്റെ ദൈവത്തോട് പറഞ്ഞു എനിക്ക് തങ്ങു ആയിരുന്നു.... ഇപ്പോളും എന്റെ കൂടെ ഉണ്ട്.... അപ്പോൾ ഒകെ ഞാൻ ദൈവവചനം എടുത്തപ്പോൾ എന്നോട് പറഞ്ഞത്.....""എന്റെ മകൻ കൂട്ടായി ഞാൻ ഉണ്ട്.""......അത് സത്യം ആയി.... എനിക്ക് ഒരു പൊന്നു മോനെ തന്നു അവന്ടെ ചേച്ചിക്ക് എന്നും തങ്ങു ആയി തണൽ ആയിരിക്കാൻ എനിക്ക്..... ഒരു മകനെ തന്നു....... എത്ര നന്ദി പറഞ്ഞാലും മതി ആവില്ല എന്റെ കർത്താവിനോട്..... Amen
@radharadha726
@radharadha726 Жыл бұрын
❤❤❤
@Devamsh777
@Devamsh777 Жыл бұрын
Ente monte kai shariyaki tharanme. Plaster aduththinu shesham kai nivarunnilla❤
@SoniyaDavid-nh8dz
@SoniyaDavid-nh8dz 7 ай бұрын
Entemakkludekalyanamnadakanprarthikka.nammolk32vayasummone30vayassuundeniyumthamasikkallenjanorucanserrogiane
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 128 МЛН
DAILY BLESSING 2024 NOV-18/FR.MATHEW VAYALAMANNIL CST
11:43
Sanoop Kanjamala
Рет қаралды 385 М.
Fr Jinu Pallipatt Powerful Talk I When Life Planning Went Wrong
5:05
Divine Mercy Daily News
Рет қаралды 22 М.
Fr jinu pallipatt New speech. Convention 2024.🔊
26:46
Karunavision
Рет қаралды 9 М.
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН