ഉറപ്പായും അത്ഭുതം ചെയ്യുന്ന പ്രാർത്ഥന|ഈശോയുടെ തിരുമുഖത്തിന്റെ ജപമാല|Chaplet Of The HolyFace Of JESUS

  Рет қаралды 2,085,910

Christian Bliss

Christian Bliss

Күн бұрын

Пікірлер: 6 400
@ChristianMediaINTHENAMEOFJESUS
@ChristianMediaINTHENAMEOFJESUS 2 жыл бұрын
💞FOLLOW US ON FACEBOOK: facebook.com/profile.php?id=100063608184170&mibextid=ZbWKwL MAY GOD BLESS YOU ALL💞
@lathapc4160
@lathapc4160 2 жыл бұрын
Yesuve anugrahikename
@ajilwilson5415
@ajilwilson5415 Жыл бұрын
@@lathapc4160 . .
@lucythankam3207
@lucythankam3207 Жыл бұрын
Gl
@sanilavarghese5115
@sanilavarghese5115 Жыл бұрын
അങ്ങയെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യാൻ ഇടയ്ക്കല്ലേ കർത്താവെ . നേർവഴി നടത്തണമേ
@wilfredmartin461
@wilfredmartin461 Жыл бұрын
Kg
@jessyjessy6418
@jessyjessy6418 8 ай бұрын
ഓ ഈശോയുടെ തിരുമുഖമേy ഞങ്ങൾക്കായി പ്രാർത്ഥിക്കണ ഈ പ്രാർത്ഥന 33 ദിവസം തുടർച്ചയായി കേട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് കിട്ടില്ലെന്ന്‌ വിചാരിച്ചിരുന്ന ജോലി കിട്ടി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@LissyVarghese-l9f
@LissyVarghese-l9f 5 күн бұрын
കടംബാധ്യതയുള്ള എൻ്റെയും ആങ്ങളയുടേയും കടം ബാധൃതയുളള എല്ലാ വരേ ടും കരുണ തോന്നണമേ ഈശോയേ
@leenajacob4486
@leenajacob4486 9 ай бұрын
ഈ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിച്ചത് മൂലം എൻ്റെ നിയോഗം സാധിച്ചു യേശുവേ നന്ദി യേശുവേ സോത്രം 🙏🏻🙏🏻
@arunimajithin4594
@arunimajithin4594 7 ай бұрын
എത്ര ദിവസം പ്രാർത്ഥിച്ചു
@leenajacob4486
@leenajacob4486 6 ай бұрын
രണ്ട് ആഴ്ച
@bimolsha4058
@bimolsha4058 Ай бұрын
ഈശോയെ ജോലി അന്വേഷിച് ദുബായ്യിൽ വിസിറ്റിങ് വിസയിൽ പോയിരിക്കുന്ന മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ,, അതുപോലെ ജോലി അന്വേഷിക്കുന്ന മക്കൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@sandhrasuresh6320
@sandhrasuresh6320 Жыл бұрын
കാൻസർ രോഗമായി ജീവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അവരെ ആ രോഗത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റണമേ അമ്മേ 🫂🙏🙏🙏🙏🙏🙏🙏😢😢😢😢😢
@coolmusic7490
@coolmusic7490 Жыл бұрын
കർത്തവേ ഞാൻ ഒരു ഹിന്ദു ആണ് ഇന്നലേ ഞാൻ ഇത് പ്രാർത്ഥിച്ചു. അടുത്ത ദിവസം അത്ഭുതം സംഭവിച്ചു. ഞാൻ യേശുവിനെ വിശ്വസിക്കുന്നു .ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ദയവായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക യേശു ഒരിക്കലും നിങ്ങളെ കൈവിടില്ല ആമേൻ
@JobiJobi-dd2lp
@JobiJobi-dd2lp 9 ай бұрын
Yesuve enne kathukollaname
@bijuthattamparambil7395
@bijuthattamparambil7395 9 ай бұрын
Amen🙏🙏🙏
@Family_times20
@Family_times20 7 ай бұрын
ആമേൻ 🙏q🙏❤️❤️❤️
@ascrafts1334
@ascrafts1334 7 ай бұрын
എന്റെ ദൈവമെ എന്റെ ലീവ് സാക്ഷൻ ആയി എനിക്ക് അടുത്ത അഴിച്ച എകിലും നാട്ടിൽ പോകാൻ patane🙏☹️
@Kochumon-ho4pg
@Kochumon-ho4pg 7 ай бұрын
Yeshu nallavan, Avan vallabhan, Avan dayayo ennumullathu❤😊
@kichuzmaluz
@kichuzmaluz Жыл бұрын
2,3 മാസങ്ങൾ ആയി ഞാൻ ഒരു സങ്കടത്തിൽ ആയിരുന്നു... ഒരുപാട് കരഞ്ഞു ഓരോ ദിവസവും... എന്നാൽ ഈ പ്രാർഥന കണ്ടതും ഞാൻ പ്രാർത്ഥിച്ചു തുടങ്ങി... അന്ന് വൈകുന്നേരം തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങി... ഇന്നെനിക്ക് മനസ് ഒരു വെള്ളക്കടലാസ് പോലെ ആയി... Tention free ആയി.... ഒരുപാട് നന്ദി ഉണ്ട് ഈശോയെ 🙏
@dakshinakrishnan.s1778
@dakshinakrishnan.s1778 18 күн бұрын
@Shailaja-l4k
@Shailaja-l4k 4 ай бұрын
എന്റെ കർത്താവേ എന്റെ ഈശോയെ എനിക്കെങ്ങനെ നന്ദി പറയേണ്ടത് എന്നറിയുന്നില്ല ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഒരു കാര്യവും അങ്ങ് നടത്തിത്തന്നു കരുണയുണ്ടാകുന്ന കർത്താവേ നന്ദി കർത്താവേ സ്തുതി കർത്താവ്
@AswathyNair-qf2uy
@AswathyNair-qf2uy Жыл бұрын
ഇതൊരു അത്ഭുത പ്രാർത്ഥനയാണ്.. ഞാൻ ആഗ്രഹിച്ച രണ്ട് കാര്യങ്ങളും ഈ പ്രാർഥനയിലൂടെ സാധിച്ചു.. ഇത് സാക്ഷ്യം ആണ്.. Thank you jesus 🙏🙏🙏
@AgriSivadas-wj6iw
@AgriSivadas-wj6iw Жыл бұрын
Ethra days pratthikanam
@parvathyv4589
@parvathyv4589 8 ай бұрын
Sathyam aanoo🥹
@bincyrobinrobin1421
@bincyrobinrobin1421 2 жыл бұрын
എന്റെ പേര് ബിൻസി. എന്റെ വിവാഹം 36 വയസ്സിൽ ആയിരുന്നു.,ഒരു വർഷം കഴിഞ്ഞു ഒരു മോനെ നൽകി ദൈവം അനുഗ്രഹിച്ചു.. ഇപ്പോൾ ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയി ഇപ്പോൾ 5 മാസം ആയി. എല്ലാവരും പറയുന്നു നല്ല ഒരു കുഞ്ഞിനെ കിട്ടില്ല കാരണം പ്രായം കുടി പോയി. ഇപ്പോൾ എനിക്ക് 40 വയസ്സ് ഉണ്ട്.. നല്ല ഒരുആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ എനിക്ക് വേണ്ടി prayer ചെയ്യണേ. പ്രേതെകിച്ചു 7 തീയതി 5 മാസത്തിലെ സ്കാനിംഗ് ആണ് അതിൽ യാതൊരു കുഴപ്പവും ഉണ്ടാകാതിരിക്കാനും കുഞ്ഞിന് നല്ല വളർച്ച ഉണ്ടാകുവാനും എല്ലാവരും എനിക്ക് വേണ്ടി prayer ചെയ്യണേ പ്ലീസ്
@hariii6148
@hariii6148 2 жыл бұрын
തീർച്ചയായും 🙏🙏🙏❤️❤️❤️
@leenabenny9318
@leenabenny9318 2 жыл бұрын
40 വയസിൽ പ്രസവിച്ച് നല്ല കുഞ്ഞുങ്ങളെ കിട്ടിയ എത്രയോ പേരുണ്ട്. വൃദ്ധ ആയ സാറ ദൈവനുഗ്രഹത്താൽ നല്ല ഒരു കുഞ്ഞിന് ജന്മം നൽകി . മറ്റുള്ളവർ പറയുന്ന നെഗറ്റീവിന് ചെവി കൊടുക്കാതെ, അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ,നല്ലൊരു കുഞ്ഞിനെ സ്വപ്നം കണ്ട് പ്രാർത്ഥിക്കുക ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല .God bless you and your family 🙏🙏🙏
@makkuttyjoseph
@makkuttyjoseph 2 жыл бұрын
Yery yerystrongprayer..
@anugeorge6938
@anugeorge6938 2 жыл бұрын
Enik 40 vyasil oru ankunchund avne 2vayasayi
@senora9637
@senora9637 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@remakd1528
@remakd1528 8 ай бұрын
എന്നോട് ദ്വേഷിച്ച് പിണങ്ങിയിരിക്കുന്ന ആളിന് മാനസാന്തരം നൽകി തിരികെ കൊണ്ടുവരേണമേ! ആമേൻ🙏
@anupamajoseph3412
@anupamajoseph3412 Ай бұрын
🙏🏻
@RaSheed-p3x
@RaSheed-p3x 2 ай бұрын
ഈ അൽഭുത പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഈ ലോകത്തിലുള്ള നാനാജാതി മതസ്ഥരായ എല്ലാവരെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ
@anniesjohnson9187
@anniesjohnson9187 2 жыл бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളോട് കരുണ thonnaname🙏
@jishusasidaran3274
@jishusasidaran3274 10 ай бұрын
2 varshamayi oru job ne kathirikkunnu....prarthana kelkkaname
@jessyjoseph7754
@jessyjoseph7754 9 ай бұрын
Jesus pls give good job to my children
@VineethaVineetha-ps7rb
@VineethaVineetha-ps7rb 5 ай бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാം മക്കളെയും സഹായിക്കണേ
@millusubhash8297
@millusubhash8297 5 ай бұрын
Amen
@abhidevkdinesh1323
@abhidevkdinesh1323 9 ай бұрын
ഞാനും ഒരു ഹിന്ദുവാണ് പക്ഷേ നല്ലത് പോലെ മനസ് വിഷമിച്ച സമയത്താണ് ഈ പ്രാർത്ഥന ഞാൻ കാണാൻ ഇടയായത് ഞാൻ ഏറ്റവും കൂടുതൽ മനസ് വിഷമിക്കുന്ന കാര്യം ഞാൻ മനസിൽ വച്ച് ഈശോയോട് ഞാൻ പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ഈശോ കേട്ടു. എന്നെ അനുഗ്രഹിച്ചു. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഈ പ്രാർത്ഥന ചെല്ലു ഇത് എൻ്റെ സാക്ഷ്യം ആണ്. ഇനിയും മുടങ്ങാതെ ചെല്ലും അത്രയും വലിയ അനുഗ്രഹം എനിക്ക് തന്നു. ഇനി പരീക്ഷ എഴുതുന്ന എൻ്റെ മക്കൾക്കും പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ നല്ലത് പോലെ എഴുതാൻ ഈശോയുടെ അനുഗ്രഹം ഉണ്ടാകണം ആമേൻ
@minishaijuthapas3405
@minishaijuthapas3405 2 ай бұрын
ഈശോയ എന്റ നിയോഗങ്ങള സീകരിക് എനിക്കു സാധിച്ചു തരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽aa
@anaswara-q7w
@anaswara-q7w 10 ай бұрын
ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്ന എനിക്ക് ശെരിക്കും ഇത് ഒരു അൽഭുതം തന്നെയാണു.പരീക്ഷിക്കാൻ അല്ല യാതൊരു വഴിയും ഇല്ലാതെ വന്നപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിച്ചu.രാത്രിയിൽ പ്രാർത്ഥിച്ചു കിടന്നു.രാവിലെ ഉണർന്നപ്പോൾ സന്തോഷ വാർത്ത തന്നെ കിട്ടി.ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.വിശ്വാസത്തോടെ പ്രാർത്ഥിച്ചു എനിക്ക് ദൈവം തന്നു. നന്ദി ദൈവമേ 🥰
@parvathyv4589
@parvathyv4589 8 ай бұрын
Sathyam aanoo🥹
@sophya.k7981
@sophya.k7981 23 күн бұрын
എന്റെ ഈശോയെ. ജോലിക്ക് വേണ്ടി ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏
@ashlinbaiju479
@ashlinbaiju479 9 ай бұрын
ഈ പ്രാർത്ഥന ചൊല്ലി 5 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ നിയോഗം സാധിച്ചു തന്ന ഈശോയുടെ കാരുണ്യത്തിന് ഒരായിരം നന്ദി.
@bijuaugustine1738
@bijuaugustine1738 11 ай бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു കിട്ടിയതിനു നന്ദി
@Baiju-ft8hy
@Baiju-ft8hy 2 ай бұрын
E പ്രാർത്ഥന ഒരു അത്ഭുത പ്രാർത്ഥന ആണ്,ഞാൻ അപേക്ഷിച്ച കാര്യം ഒരു ദിവസം കൊണ്ട് എനിക്കു സാധിച്ചുകിട്ടി, ഈശോക്ക് ആയിരം നന്ദി 🥰🥰
@Ambiims9876
@Ambiims9876 10 ай бұрын
കടബാധ്യത കർത്താവേ ഞാൻ തകർന്നു പോകുന്നു എന്റെ മനസ്സും ശരീരവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തകർച്ചയിലാണ് മാതാവേ കടബാധ്യതകൾ തീർത്തു തരാൻ എന്റെ യേശുവിനെ സാധിക്കും എന്റെ കടബാധ്യത ഞാൻ പോലും അറിയാതെ കടബാധ്യത തീർത്തു തരേണമേ എന്റെ കർത്താവേ നീ സഹായിക്കേണമേ മരണതുല്യമായി ജീവിക്കുന്ന ഈ പ്രിയ സഹോദരിയെ എന്റെ കർത്താവ് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവേ രക്ഷിക്കേണമേ
@Kochumon-ho4pg
@Kochumon-ho4pg 7 ай бұрын
Krupasanam maathavu vazhy kaanichu tharum 😊
@shinirajan8960
@shinirajan8960 5 ай бұрын
Eniku government phc il job Tharannamae. Enta mol diya clear ayi samsarikan nae ..amen
@jish3820
@jish3820 11 ай бұрын
ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എനിക്ക് എന്റെ ഒരുകാര്യം സാധിച്ചുകിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി. 🥰
@annscollections1156
@annscollections1156 9 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു രോഗ ങ്ങളിൽ നിന്നും ഞങ്ങളെ സൗഖ്യ പെടുത്തണമേ. കടബാധ്യ തകൾ മാറാനും. ബിസിനസ്‌ നല്ല പുരോഗതി വരുത്താതാനും ഞങ്ങളെ അനുഗ്രഹിക്കമ്മേ നാഥാ. ഞങ്ങളുടെ മേൽ കരുണയായിരിക്കണേ ഈശോയെ
@ELSAMARIA-p5s
@ELSAMARIA-p5s 14 күн бұрын
ഈ അത്ഭുതപ്രാർത്ഥന വഴി എനിക്ക് അനേകം അനുഗ്രഹങ്ങൾ ലഭിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടി തരുകയും അതോടൊപ്പം എന്റെ അനവധി നിയോഗങ്ങൾ പൂർത്തീകരിച്ചു തരുകയും ചെയ്തു. യേശുവേ നന്ദി... യേശുവേ സ്തുതി... യേശുവേ ആരാധന 🙏🏼
@divyadivya3496
@divyadivya3496 2 жыл бұрын
ഇത് ഒരു അൽഭുത prathana ആണ് ... ഞാൻ നിയോഗം വെച്ച് peathichu..... എനിക്കു സാധിച്ചു കിട്ടി... ഇത് സാഷ്യം അണ്......thanku jesus
@babykrishnan3513
@babykrishnan3513 Жыл бұрын
Ismein Nahin Maine kudumba theme
@Ashachacko
@Ashachacko Жыл бұрын
How many days to pray
@dakshinakrishnan.s1778
@dakshinakrishnan.s1778 18 күн бұрын
@neethugopinath7057
@neethugopinath7057 11 ай бұрын
എന്റെ ഈശോയെ ഒരുപാട് ഒരുപാട് നന്ദി 🙏ഇതൊരു സാക്ഷ്യം ആണ്. എന്റെ 2 വയസുള്ള കുഞ്ഞ് ഇപ്പോൾ ഉറക്കത്തിൽ പെട്ടന്ന് ചുമക്കുകയും അസസ്ഥതകൾ കാണിക്കുകയും ചെയ്തു എന്റെ കയ്യിൽ ഫോൺ ഉണ്ടാരുന്നു ഞാൻ ഈ പ്രാർത്ഥന കാണാൻ ഇടയായി. പെട്ടന്ന് തന്നെ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചു ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. ചൊല്ലി പകുതി ആയപ്പോൾ തന്നെ കുഞ്ഞു സുഖമായി ഉറങ്ങി. ചുമ മാറി. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏ആമേൻ 🙏
@lizasunny981
@lizasunny981 11 ай бұрын
എന്റെ ചിന്നുവിന്റെ അസുഖം മാറ്റണം 🙏🙏🙏🙏
@sheenajamy4180
@sheenajamy4180 2 жыл бұрын
ഈ ജപമാല ചൊല്ലി കഴിഞ്ഞതിനുശേഷം എനിക്ക് അസാധ്യമായ ഒരു വലിയ കാര്യം സാധിച്ചു കിട്ടി🙏 യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി
@angeltvm-yg6wy
@angeltvm-yg6wy 2 ай бұрын
കാരുണ്യവാനായ കർത്താവേ, ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് നേർവഴി തെളിയിക്കേണമേ 🙏🏻🙏🏻🙏🏻
@mollyjose9012
@mollyjose9012 2 жыл бұрын
ഞങ്ങൾക്കുവേണ്ടി പാടു പീഡകൾ സഹിച്ച ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ കുടുംബത്തെയും ലോകം മുഴുവന്റമേലും കരുണയായിരിക്കേണമേ
@joseantony7501
@joseantony7501 2 жыл бұрын
🙏
@appzjii9425
@appzjii9425 Жыл бұрын
ഈശോയെ icu യിൽ കിടക്കുന്ന എന്റെ മകന്റെ അസുഖം പെട്ടന് തന്നെ മാറ്റി തരണമേ 🙏🏻🙏🏻 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും 🙏🏻🙏🏻🙏🏻
@thomasal2208
@thomasal2208 9 ай бұрын
Priya khesari
@Greeshma-l7u
@Greeshma-l7u 4 ай бұрын
Kreupasanam mathavinodu udambady eduthu kollam makanu soukyam nalkanam ennu para
@snehabasilbasil582
@snehabasilbasil582 2 ай бұрын
ദൈവത്തിന് ഒന്നും അസാ ധ്യമല്ല(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി
@jb-iy3vi
@jb-iy3vi 2 жыл бұрын
ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാതിരുന്ന എൻ്റെ ആവശ്യത്തെ സാധ്യമാക്കിയ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി....
@shaynibinoy9657
@shaynibinoy9657 2 жыл бұрын
എൻറെ ഈശോയെ എൻറെ അമ്മായി അമ്മ എത്ര യും പെട്ടെന്ന് മരിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോ
@annapaul6358
@annapaul6358 2 жыл бұрын
@@shaynibinoy9657 🙏🏾🙏🏾🙏🏾
@sijushymol3805
@sijushymol3805 2 жыл бұрын
Ente esoye ente pappaudevedanaywllam matitarane, ammakum nale testcheyumbol kuzapamonum undavalle.njangalude veetil samadanam undavane. Sambarhikamaialatunna ellaprshnangalil ninum viduthaltarane.
@alwynviego5330
@alwynviego5330 2 жыл бұрын
ആൽവിയൻ വിയാഗോനു നല്ലൊരു ജോലിയും വിവാഹവും നടത്തിത്തരേണമേ
@alwynviego5330
@alwynviego5330 2 жыл бұрын
ഈശോയെ എന്റെ കുടുംബ ത്തോട് കരുണ ആയിരിക്കേണമേ
@BijeshBinoj-n9s
@BijeshBinoj-n9s 14 күн бұрын
എന്റെ ചേട്ടായിയുടെ ക്യാൻസർ രോഗം വേഗം മാറ്റി തരണേ കാലിലെ മുഴയും വേദനയും വേഗം മാറ്റി തരണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼നന്ദി ഈശോയെ ഹല്ലേലുയ ആമേൻ എന്റെ മോളുടെ എക്സാം നന്നായി എഴുതാൻ കഴിയണേ ആമേൻ
@BeenaN-t4i
@BeenaN-t4i Жыл бұрын
കർത്താവെ ഇന്ന് ഞങ്ങളുടെ കടബാധ്യത കൊണ്ട് ഉറക്കമില്ലാത്ത ഞങളുടെ കടങ്ങൾ നിവേര്യമാക്കിത്തരാണമേ കർത്താവെ
@aniejohn4785
@aniejohn4785 Жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എന്റെ ഒരു നിയോഗം സാധിച്ചു. ഈശോ ക്ക് ആയിരം നന്ദി
@saritharajesh6601
@saritharajesh6601 10 ай бұрын
ഇത് ശരിക്കും അൽഭുത പ്രാർത്ഥന തന്നെയാണ്.എൻ്റെ വളരെ നാളായുള്ള ഒരു കാര്യം യേശു സാധിച്ചു തന്നു.ഞാൻ യേശുവിനോട് കടപ്പെട്ടിരിക്കുന്നു .ഒരായിരം നന്ദി യേശുവിനു
@Nivedvlog-lp9vt
@Nivedvlog-lp9vt 3 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ യേശുവിശ്വാസി ആണ്. ഞാൻ കിഡ്നി ട്രാൻസ്‌പ്ലാന്റ് കഷിഞ്ഞ് 1 ^1/2 വർഷകലമായി റെസ്റ്യിൽ ആരുന്നു. വീട്ടിലെ ബുദ്ധിമുട്ട് കാരണം ഒരു ജോലി അനേഷിക്കുക ആരുന്നു ദൈവ നിയോഗം പോലെ ഒരു ചെറിയജോലി കിട്ടി.എന്റെ ഈ പ്രാർത്ഥന കൊണ്ട പിറ്റേദിവസം ആണ്. Thank god🙏🙏🙏എല്ലാവരും ദിവസവും ഈ പ്രാർത്ഥന കേൾക്കുക. ആമ്മേൻ 🙏🙏🙏
@rincybiju7618
@rincybiju7618 Жыл бұрын
10വർഷമായി പ്രസവത്തോടെ ഇടതുവശം തളർന്നുപോയ എന്റെ മേൽ കരുണതോന്നണമേ 🙏🏼🙏🏼🙏🏼
@joypoulose8951
@joypoulose8951 10 ай бұрын
യേശുവിന്റെ ശക്തി സഹോദരിയുടെ മേൽ പ്രേവർത്തിക്കട്ടെ 🙏🙏🙏
@tiq9309
@tiq9309 10 ай бұрын
🙏🙏🙏🙏🙏🙏🙏
@kochukochuzz3986
@kochukochuzz3986 9 ай бұрын
Vegam sugamakatte ente Prardhanayil nigalum undakum . Eppozhekilum sugamakumbo reply taranm
@kochukochuzz3986
@kochukochuzz3986 9 ай бұрын
Ente prardhanayil innumuthal nigalum undakum . Sugamakumbol reply taranm. God bless you
@NehaPaulbin
@NehaPaulbin 9 ай бұрын
🙏🙏🙏
@nishajineesh1168
@nishajineesh1168 2 жыл бұрын
ഞങ്ങളുടെ കടങ്ങൾ മാറുന്നതിനു വഴി തുറക്കണേ ഈശോയെ
@sunivarghese2904
@sunivarghese2904 2 жыл бұрын
Amen
@nandanaps5928
@nandanaps5928 2 жыл бұрын
എന്റെ കടങ്ങൾ തീർത്തു തരേണമേ..ആമേൻ
@VijayAntony-2012.
@VijayAntony-2012. 2 жыл бұрын
ആമേൻ
@sreemanikk6434
@sreemanikk6434 2 жыл бұрын
🙏🙏🙏
@mollyremani
@mollyremani 5 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ പ്രാത്ഥന മനസ്സ് നൊന്ത് ചൊല്ലിയാൽ ഉറപ്പായും ഈശോ കേൾക്കും എന്റെ അനുഭവം ആണ് പറഞ്ഞത് നന്ദി ഇത് ഇട്ട് ആൾക് എന്റെ കോടി നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️❤️❤️❤️
@thresyageorge4111
@thresyageorge4111 2 жыл бұрын
ഈശോയെ എന്റെ മക്കളോട് കരുണ തോന്നേണമേ 🔥🔥🔥
@AnnaRoseVS
@AnnaRoseVS 5 ай бұрын
നിയോഗം വെച്ച് ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായി ഈശോ എനിക്ക് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിച്ചു
@leenajose9103
@leenajose9103 2 жыл бұрын
ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റി തരണേ.. 🙏🙏 മക്കളുടെ പഠനം നല്ല മാർക്കോട് ജയിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏😭
@elsyjohn4177
@elsyjohn4177 2 жыл бұрын
Enter eshoye Nene anugrahikane
@johneypj6593
@johneypj6593 2 жыл бұрын
ലോകരക്ഷകനായ ഈശോയെ എന്റെ കുടുംബത്തെ നിത്യജീവന്റെ പാതയിൽ നയിക്കണമേ
@bimolsha4058
@bimolsha4058 Ай бұрын
ഈശോയെ ഞങളുടെ മോൻ ജോലി അന്വേഷിച് നടന്നിട്ട് കിട്ടാതെ വല്ലാതെ വിഷമിച്ചു നടക്കുകയാണ്,, അവന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സോസ്ത്രം
@shiash6831
@shiash6831 10 ай бұрын
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം പ്രാർത്ഥന ചൊല്ലി മൂന്നാം നാൾ നടന്നു കിട്ടി.. ദൈവത്തിനു നന്ദി🙏🙏🙏🙏
@NandanaS-s7s
@NandanaS-s7s 10 ай бұрын
Yethra tym pray cheythu one day , ath pole yethra day pray cheyyanam plz pryuo
@shiash6831
@shiash6831 9 ай бұрын
​@@NandanaS-s7sSorry കെട്ടോ late ആയിപോയി... ഞാൻ ഒരു ദിവസം ആണ് പ്രാർത്ഥിച്ചത്... എന്റെ ഭർത്താവ് 10 തവണ ielts എഴുതി എന്നിട്ടും കിട്ടിയില്ല അപ്പോൾ ഈ പ്രാർത്ഥന കണ്ടു... ചൊല്ലി അപ്പോൾ കിട്ടി.. ആകെ ഒരു ദിവസം ആണ് ചൊല്ലിയത്
@shiash6831
@shiash6831 9 ай бұрын
​@@NandanaS-s7sറിപ്ലൈ അയക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു പിന്നെ ഞങ്ങൾ പ്രാർത്ഥിച്ച് പ്രാർത്ഥന ഒരു ദിവസം ഞാൻ എനിക്ക് ഞങ്ങൾക്ക് പത്ത് തവണയായിട്ടും കിട്ടിയിട്ടുണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട്... IELTS എഴുതി എന്റെ വൈഫ് ആണ് അവിടെ പ്രാർത്ഥന മൊത്തം ചൊല്ലിയത് ഞാൻ എക്സാം ഹാൾ ൽ ആയിരുന്നു.... Exam പാസ്സ് ആയി
@shiash6831
@shiash6831 9 ай бұрын
​@@NandanaS-s7sഞങ്ങൾ ആകെ ഒരു ദിവസം പ്രാർത്ഥന ചൊല്ലി ഉള്ളു.... പക്ഷേ ഒരു ദിവസം തന്നെ മൂന്നാല് തവണ ചൊല്ലി. അപ്പം അങ്ങനെ ഞങ്ങൾക്ക് പെട്ടെന്ന് ദൈവത്തിന്റെ അത്ഭുതമാണ് അവിടെ കാണാനില്ല കാരണം ഒത്തിരി ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഇത് എഴുതിയിരുന്നത്
@sarithashaijushaiju1830
@sarithashaijushaiju1830 6 ай бұрын
ഞാൻ ഈ പ്രാർത്ഥനചൊല്ലി രണ്ടാമത്തെ ദിവസം തന്നെ എന്റെ കാര്യം സാധിച്ചു കിട്ടി.. എന്റെ ഈശോയെ നീ എത്ര വലിയവൻ ആണ്.. ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏
@jibinthankachan7189
@jibinthankachan7189 Жыл бұрын
ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹം സാധിച്ചു തന്ന എൻ്റെ ഈശോയക്ക് ഒരായിരം നന്ദി...🙏🙏🙏
@jobyjohny4073
@jobyjohny4073 Жыл бұрын
Please pray for my daughter
@jobyjohny4073
@jobyjohny4073 Жыл бұрын
Please mercy on my daughter
@prabithanaveen765
@prabithanaveen765 Жыл бұрын
Plz pray for me
@BijeshBinoj
@BijeshBinoj 7 ай бұрын
Ente esove ente chettayide rogam vegam atti tharanne amen
@KochuraniMathew-l5f
@KochuraniMathew-l5f 2 ай бұрын
ഈശോയേ എന്റെ മകളുടെ അനാവശ്യമായ ഭയം മാറി കിട്ടാനും അവൾക്കു ഒരു നല്ല വിവാഹം നടക്കാനും അനുഗ്രഹിക്കണമേ
@lizyantony3493
@lizyantony3493 2 жыл бұрын
ഈശോയേ, സമാധാനമില്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളിലും സമാധാനവും ശാന്തിയും ലഭിക്കുവാൻ കരുണയുണ്ടാകണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
@saraswathipv9021
@saraswathipv9021 2 жыл бұрын
,
@saraswathipv9021
@saraswathipv9021 2 жыл бұрын
Anjana Radhe ke naam
@shalythomas697
@shalythomas697 2 жыл бұрын
നിയോഗമാതാവെ,, എന്റെ ഭവനത്തിന്റെ പണി തടസ്സം കൂടാതെ നടക്കാൻ സഹായിക്കണമേ ലോൺ എടുക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ......ആമ്മേൻ
@binduk.a4207
@binduk.a4207 2 жыл бұрын
Amen
@mariatheresavini1201
@mariatheresavini1201 Жыл бұрын
Pray for our family members
@vimalrajtr7507
@vimalrajtr7507 10 ай бұрын
എത്രയും പെട്ടെന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ നാഥാ 🙏🙏🙏🙏
@rajichithrani3860
@rajichithrani3860 2 жыл бұрын
എന്റെ ഈശോതമ്പുരാനേ എന്റെ അമ്മ എന്റെ അമ്മ കിടപ്പിലാണ് എന്റെ അമ്മയെ രക്ഷിക്കണമേ ആമേൻ
@sudharmas1942
@sudharmas1942 Күн бұрын
എൻ്റെ കർത്താവേ ഞങ്ങള്ക്കുവേണ്ടി അൽഭുതം പ്രവർത്തികേണമേ.ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി ഞങ്ങളെ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിച്ച് അനുവദിക്കേണമേ. തിരുഃ രക്തത്താൽ ഞങ്ങളെ കാക്കണേ.എൻ്റെ എല്ലാ പ്രശ്നങ്ങൾക്കും ഈശോ ഇപ്പോൾത്തന്നെ എന്നെ കൈ പിടിച്ച് ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട് . ഓ ഈശോയെ എൻ്റെ സ്ഥാപനത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും കർത്താവ് ഇന്ന് തന്നെ പരിഹരിച്ചു എന്നെ ഉയർത്തേണമേ ആമേൻ
@sheeba6241
@sheeba6241 11 ай бұрын
യേശു നാമത്തിൽ മഹത്വം ഉണ്ടായിരിക്കട്ടെ ഞാൻ പ്രാർത്ഥന നിയോഗം വെച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എനിക്ക് ജോലി ശരിയാക്കി തന്നതിന് യേശുനാഥന് കോടാനുകോടി നന്ദി ഇനിയെൻറെ വീടുപണിയുടെ കാര്യവും കടബാധ്യതയും എൻറെ യേശുനാഥൻ തീർത്തു തരുമെന്ന് വിശ്വസിച്ച് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി സ്തുതി 0:02
@sreedeviajith6054
@sreedeviajith6054 2 жыл бұрын
യേശുവേ ഞങ്ങളുടെ കടബാധ്യത തീരാൻ പുതു വഴി തുറന്നു തരണമേ
@jeevaravi8965
@jeevaravi8965 2 жыл бұрын
Njaglude kadam Thirthu tharename 💕💕💕💕💕💕💕💕
@ratheeshsreebhadra7580
@ratheeshsreebhadra7580 2 жыл бұрын
Jnagalude kadam theerthu tharanname
@An_Avenue
@An_Avenue 5 ай бұрын
ഈ പ്രാർത്ഥന രണ്ട് ദിവസം ചൊല്ലി പ്രാർത്ഥിച്ചപ്പോൾ തന്നെ ഫലം ഉണ്ടായി ഒത്തിരി നന്ദി ഈശോയെ... എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിച്ചതിന്
@CA_AKITO
@CA_AKITO 23 сағат бұрын
അവിടുത്തെ കൃപയാൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലി മക്കളുടെ അസുഖം മാറി. കർത്താവെ അവിടുത്തോട് നന്ദി പറയുന്നു
@sreekalaks6280
@sreekalaks6280 10 ай бұрын
ഇതൊരു അത്ഭുത പ്രാർത്ഥനയാണ് ഇത് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു പാട് പ്രയാസങ്ങൾ പിതാവ് മാറ്റി തന്നു
@ahahnarajesh1025
@ahahnarajesh1025 10 ай бұрын
ആമേൻ കർത്താവെ നാളത്തെ നിയോഗം വെച്ച് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ കടങ്ങൾ വീട്ടുവാൻ എനിക്ക് ശക്തി തരണേ ആമേൻ
@sabarikrishnanmj203
@sabarikrishnanmj203 9 ай бұрын
Ente eshoye ante heavey bleeding nirthi tharenema
@ablisht4647
@ablisht4647 2 жыл бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നന്നായിട്ട് പഠിപ്പിക്കണമേ നല്ല മാർക്കോട് കൂടി അവൾ പരീക്ഷ പാസാവാൻ ആയിട്ട് അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും എന്റെ കുഞ്ഞിന്റെ മേൽ ഉണ്ടായിരിക്കണം 😍
@soumyanair109
@soumyanair109 2 жыл бұрын
Soumya
@rajanitk7779
@rajanitk7779 2 жыл бұрын
ഞങ്ങളെ കാത്ത് രക്ഷിക്കേണമേ
@bindurobin6841
@bindurobin6841 12 күн бұрын
ഈ പ്രാർത്ഥന വളരെ അത്ഭുതകരമാണ്. ഞാന്‍ പ്രാര്‍ത്ഥിച്ച നിയോഗം സാധിച്ചു thanna ഈശോയേ നന്ദി നന്ദി amen
@jaisyayiramala8103
@jaisyayiramala8103 9 ай бұрын
ഈശോയെ എൻ്റെ ജോലിയിയെ ഞാൻ അങ്ങയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അങ്ങ് ഇടപെട്ട് എനിക്ക് പഠിക്കണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് പഠിച്ചെടുക്കാൻ സഹായിക്കണമെ.
@abhidevkdinesh1323
@abhidevkdinesh1323 9 ай бұрын
എൻ്റെ ഈശോയെ ഞാൻ ആഗ്രഹിക്കുന്നത് പോലെ എൻ്റെ കടബാധ്യതകൾ തീർക്കാൻ ആയി ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ആ ജോലി തടസം ഒന്നും ഇല്ലാതെ തന്നെ നടത്തി തരണമെ ഈ മാസം തന്നെ സാധിച്ച് തരണമെ
@kasileo2850
@kasileo2850 2 жыл бұрын
ഞങ്ങളോടുള്ള സ്നേഹത്താൽ കണ്ണീരൊഴുക്കുന്ന ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നേണമേ ആമേൻ 🙏🏻🙏🏻🙏🏻
@sulekasaji9951
@sulekasaji9951 2 жыл бұрын
ആമേൻ 🙏🙏🙏🙏🙏
@anniepadavil4736
@anniepadavil4736 2 жыл бұрын
Ammen
@paulsonmani3994
@paulsonmani3994 2 жыл бұрын
Praying.Amen🙏
@jayasathyan1778
@jayasathyan1778 2 жыл бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണേ
@paule.l5878
@paule.l5878 2 жыл бұрын
കാരുണ്യവാനായ ഞെങ്ങളുടെ പൊന്നു തമ്പുരാനെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എന്നെപോലെയുള്ളവരുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ ദുഷ്ട ശക്തികളിൽനിന്ന് കാത്തു സംരക്ഷിക്കണമേ.ഞങ്ങൾ എന്നും എപ്പോഴും അങ്ങയുടേത് മാത്രമാണെന്ന് ഓർക്കണമേ ഹല്ലേലൂയാ .
@anjubabu2209
@anjubabu2209 5 ай бұрын
എന്റെ ഈശോയെ ജൂലൈ 30th നു ഞാൻ എഴുതുന്ന MOH എക്സാം ഞാൻ പാസ്സാകാൻ എന്നെ അനുഗ്രഹിക്കേണമേ.. എനിക്ക് ജോലി കിട്ടാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി മസ്കറ്റിൽ ഒരു ജോലി തന്നാനുഗ്രഹിക്കണമേ.. ഞാൻ ഈശോയുടെ സാക്ഷി ആയി ജീവിച്ചോളാം. കൈവിടല്ലേ നാഥാ 🙏🏻
@jinijoby8720
@jinijoby8720 10 ай бұрын
ഈ പ്രാർത്ഥന ഞാൻ വെറുതെ . ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. പിറ്റേ ദിവസം എനിക്കു പോലും വിശ്വസിക്കാൻ പറ്റില്ല ആ കാര്യം നടന്നു. അത്രയ്ക്കു പവർഫുൾ പ്രാർത്ഥനയാണ്. ഞാൻ ആദ്യം ഒന്നു പരീക്ഷിച്ചു പ്രാർത്ഥിച്ചതാണ്. ഇതിൽ സത്യമുണ്ടോ എന്നറിയാൻ. അതുകൊണ്ട് എല്ലാവരും ഈപ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചോനമ്മൾ ചോദിക്കുന്ന കാര്യം ദൈവം നടത്തി തരും. ഉറപ്പ്. എന്റെ ദൈവത്തിന് ഒരായിരം നന്ദി.
@ShijaRaghavan
@ShijaRaghavan 4 ай бұрын
❤️
@Jjgmail-p
@Jjgmail-p 2 ай бұрын
❤🥰​@@ShijaRaghavan
@dakshinakrishnan.s1778
@dakshinakrishnan.s1778 18 күн бұрын
@MmtNvr
@MmtNvr 29 күн бұрын
മാതാവേ നിതിൻ ഏട്ടൻ ന്റെ അമ്മ യുടെ ലിവർ സ്റ്റിറോസിസ് അസുഖവും ബാക്കി അസുഖവും പൂർണ മായി മാറ്റി കൊടുക്കണേ........🙏🙏🙏🙏
@sruthymolsasi8909
@sruthymolsasi8909 2 жыл бұрын
എന്റെ ഈശോയെ... എന്റെ ആവിശ്യ നേരത്തെ ഞാൻ അങ്ങയോടു കരഞ്ഞു പ്രാത്ഥിച്ചു... അതിൻ മേൽ നീ അനുഗ്രഹിച്ചു... എത്രയും വേഗം ബാക്കി കാര്യങ്ങൾക്കുടി മംഗളമായി നടക്കാൻ അനുഗ്രഹിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..... യേശുവേ സോത്രം..... യേശുവേ നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jollyscaria1922
@jollyscaria1922 2 жыл бұрын
Sasi ahokey haom sathey
@sanittasaji96
@sanittasaji96 2 жыл бұрын
അസാധ്യമെന്നു കരുതിയ കാര്യം സാധിച്ചു തന്ന ഈശോയിക് ഒരായിരം നന്ദി
@rasheenathesleem4560
@rasheenathesleem4560 2 жыл бұрын
ഇത്രയും യാതന സഹിച്ച ഇശോയെ... അങ്ങയുടെ വേദനകൾക്കിടയിൽ ഞങ്ങളുടെ വേദന ഒന്നുമല്ല.... 😢😢
@vvbose1641
@vvbose1641 Күн бұрын
എന്നും ഈ പ്രാർത്ഥന ചൊല്ലുന്നുണ്ട കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഈ വർഷം തന്നെ തീരണേ ജോലിയൊന്നും ഇതുവരെ ശരിയായിട്ടില്ല കൈവെടിയരുതേ ഈശോയെ നന്ദി നന്ദി നന്ദി
@kasileo2850
@kasileo2850 2 жыл бұрын
ഏറ്റവും ആഴമേറിയ വേദനയും നിശബ്ദതമായി സഹിച്ച ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നേണ മേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shilpaunnikrishnan8307
@shilpaunnikrishnan8307 2 жыл бұрын
🙏
@shylajas1193
@shylajas1193 2 жыл бұрын
🙏🙏🙏🕯️
@dakshinakrishnan.s1778
@dakshinakrishnan.s1778 18 күн бұрын
@Itsme-kf6sy
@Itsme-kf6sy 5 ай бұрын
ഈശോയെ നന്ദി. 🥹🥺🙏🏻ഈശോയെ സ്തുതി, ഈശോയെ ആരാധന... ഒത്തിരി powerfull ആയ ഒരു പ്രാർത്ഥന ആയാണ്.. ഒരു നിയോഗം വച്ചു വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിച്ചു.. പ്രാർത്ഥിച്ചു തുടങ്ങി രണ്ടാം ദിവസം.. എന്റെ നിയോഗം സാധിച്ചു കിട്ടി....പ്രിയപെട്ടവരെ വിശ്വസിച്ചു പ്രാർത്ഥിച്ചോ പ്രാർത്ഥന കേൾക്കും
@femitheresa1565
@femitheresa1565 2 жыл бұрын
ഈശോയേ, എന്റെ പ്രാർഥന സാധിച്ചു തന്നതിന് ഒത്തിരി നന്ദി... SSLC പരീക്ഷയിൽ Full A+ തന്ന് അനുഗ്രഹിച്ചു...🙏🙏
@dakshinakrishnan.s1778
@dakshinakrishnan.s1778 18 күн бұрын
@benantaantony9872
@benantaantony9872 3 ай бұрын
പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ പാപിയായ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ വീടിന്റെ ഓരോ അവിശങ്ങളിലും അങ്ങ് യിടപ്പെടണമേ പ്രർതഥന സഹായം യജിക്കുന്നു പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@gourieswings2996
@gourieswings2996 2 жыл бұрын
ശക്തമായ പ്രാർത്ഥന, ഇതു ദിനവും ചൊല്ലിയത്തിലൂടെ പല സാഹചര്യങ്ങളിളിലും ദൈവം കൈപിടിച്ച് നടത്തി.ദൈവത്തിന് ഒരായിരം സ്തുതി.
@snehashanoj3427
@snehashanoj3427 2 жыл бұрын
Po
@jerrydcruz6847
@jerrydcruz6847 2 жыл бұрын
Nice prayer
@sanittasaji96
@sanittasaji96 2 жыл бұрын
ഇന്ന് പരീക്ഷക് പോയ എന്റെ മകനെ സ്റ്റീവിന് പരീക്ഷ നല്ല എളുപ്പം ഉണ്ടാകേണമേ നല്ല മാർക്ക്‌ കിട്ടി ജയിക്കുവാൻ അനുഗ്രഹിക്കേണമേ ഈ പ്രാർത്ഥന കാണുന്ന എല്ലാവരും മോനും കൂടി വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@SherlyFrancis-rg6oz
@SherlyFrancis-rg6oz 4 ай бұрын
എൻ്റെ ഈശോയേ എൻ്റെ കക െ
@bincy25
@bincy25 Жыл бұрын
Njan ennu ee പ്രാത്ഥന ഒരുപാട് വിഷമത്തോടെ ഞാൻ കണ്ടത് എന്റെ മമ്മി എന്നോട് മിണ്ടുന്നില്ലാരുന്നു 2ദിവസം adhiyam ആയി ഇങ്ങനെ പിണങ്ങി ഇരിക്കുന്നെ എനിക്ക് അത് സഹിക്കാൻ ആവുന്നില്ലാരുന്നു njn aghe ഒറ്റ പെട്ട പോല്ലേ ആയിരുന്നു njn ഏത് ചൊല്ലി 2മണിക്കൂർ അഗം മമ്മി എങ്ങോട്ട് വന്നു പഴേ പോല്ലേ മിണ്ടി എനിക്ക് ഒരുപാട് sandhosham 🙏ishokku orayiram nanni🙏❤️
@queensbeatyparler5038
@queensbeatyparler5038 5 ай бұрын
Njanennala eeparthana choliyathe anda amma 4 varshamai kidapelane ennala shasammutalaythukonde houspitalil admire chauthi ammayudaasugammatitharanam
@dakshinakrishnan.s1778
@dakshinakrishnan.s1778 18 күн бұрын
@jollyreji9693
@jollyreji9693 11 күн бұрын
ഈശോപ്പാ എൻെറയും എൻെറ ഭർത്താവിന്റെയും കുടുംബത്തിലെ എല്ലാ പാപ ശാപ രോഗ ബന്ധനങ്ങളെയും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യത മുഴുവനും വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ
@ashavinil
@ashavinil 4 ай бұрын
എൻറെ ഈശോ കഴിഞ്ഞ ദിവസം പ്രാർത്ഥിച്ച കാര്യം നടത്തി തന്നതിന് ഒരുപാട് ഒരുപാട് നന്ദി❤❤❤
@venivenu7369
@venivenu7369 2 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു തന്ന ഈശോയ്ക് ഒരുപാട് നന്ദി 🙏🙏🙏
@layajoseph4012
@layajoseph4012 Жыл бұрын
Ente valiya oru avishiyam nadathi taraname njan വലിയൊരു sagadathilane
@sailajapg7043
@sailajapg7043 Жыл бұрын
കർത്താവേ എന്റെ യേശുവേ യേശുവേ എനിക്കറിയില്ല കർത്താവ് ഓരോ ദിവസവും ഓരോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്റെ കർത്താവേ എനിക്ക് മനസ്സമാധാനം വേണം കർത്താവേ ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണേ
@PriyaGeorge-s3g
@PriyaGeorge-s3g 4 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്ന് തന്നു അനുഗ്രഹിക്കണമേ എന്റെ മോൾ വിദേശത്ത് പഠിക്കാൻ പോകാൻ ഒരുങ്ങുന്നു അവളുടെ എല്ലാം ആവശ്യങ്ങളും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ എന്റെ ഈ നിയോഗങ്ങൾ അവിടുത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണ തോന്നി അനുഗ്രഹിക്കണമേ 🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️❤️
@soyajojo2615
@soyajojo2615 5 ай бұрын
എന്റെ മകൻ മാസ്റ്റേഴ്സിന് ഓസ്ട്രേലിയട്രേലിയയിൽപഠിക്കുവാണ്.അവന്റെ സെക്കന്റ് സെമ്മിന്റെ റിസൾട്ട് വന്നപ്പോൾ ഒരു സബ്ജക്റ്റിന് തോറ്റു. പിന്നീട് ആസബ്ജക്റ്റ് എഴുതണമെങ്കിൽ മൂന്ന് ലക്ഷംരൂപ മുടക്കി ഒന്നുകൂടി അ വിഷയം പഠി ക്കണമായിരുന്നൂ.ഞാൻ ഈഅത്ഭുത പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലിപ്രാർത്ഥിച്ചു.അതിന്റെ ഫലമായി അവന് ഡിഗ്രിയ്ക്ക് ഈsubjectപഠിച്ചതിന്റെ baseൽഅവനെ university passആക്കി. ഈശോയ്ക്ക് കോടാനുകോടി നന്ദി
@binithomas3015
@binithomas3015 4 ай бұрын
Praying for my son also
@anilchandrashekar6663
@anilchandrashekar6663 2 жыл бұрын
ഈശോയെ എനിക്കൊരു സ്വന്തമായ ഭവനം തന്ന് അനുഗ്രഹിക്കണമേ എന്നെ പോലെ വേദനിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കണമേ
@leemoldani5683
@leemoldani5683 2 жыл бұрын
🙏
@archanamb6277
@archanamb6277 Жыл бұрын
ഈശോയെ. എന്റെ അപേക്ഷ സ്വികരിക്കണേ
@sijibiju9466
@sijibiju9466 7 ай бұрын
എന്റെ ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തന്നതിൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു
@SubushaahShaah
@SubushaahShaah 19 күн бұрын
ഈശോയെ ഞാൻ ഒരു മുസ്ലിം ആണ് ഈ മഹത്തായ പ്രാർത്ഥന കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏
@nimishaks5104
@nimishaks5104 2 жыл бұрын
എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഠിനമായ മനോ വേദന നീ അറിയുന്നു. നീ എല്ലാം കണ്ടവനാണ്. എന്നെ അറിഞ്ഞവനാണ്. എന്റെ എല്ലാ വേദന യും എന്റെ ഏറ്റവും വലിയ ആഗ്രഹവും നിന്നിൽ ഞാൻ അർപ്പിക്കുന്നു. നീ എന്നെ രക്ഷിക്കും, കാരണം നീ എന്നെ സ്നേഹിക്കുന്നു. 🙏🙏🙏
@babylatisha2240
@babylatisha2240 2 жыл бұрын
Ente easoea angil njan saranam vekunnu
@anniepadavil4736
@anniepadavil4736 2 жыл бұрын
🙏🙏🙏
@binduk.a4207
@binduk.a4207 2 жыл бұрын
Amen
@dakshinakrishnan.s1778
@dakshinakrishnan.s1778 18 күн бұрын
Amen
@bindhubinu371
@bindhubinu371 2 жыл бұрын
ഈശോ എല്ലാ അനാഥ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ
@sajanasaji732
@sajanasaji732 2 жыл бұрын
🙏🙏
@rosilinkurian4147
@rosilinkurian4147 Жыл бұрын
എൻറെ ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ
@ashikjames6685
@ashikjames6685 Жыл бұрын
Amen 🙏🏼
@mercypoly9959
@mercypoly9959 Жыл бұрын
🙏
@Geeva_Vlogs
@Geeva_Vlogs Жыл бұрын
🙏
@preethamolly918
@preethamolly918 2 жыл бұрын
ഈശോയെ ഞങ്ങളുടെ വേദന നിറഞ്ഞ ജീവിതം അങ്ങയുടെ തിരുമുറിവുകളോട് ചേർത്ത് വച്ചു പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് സമാധാനം തരണമേ 🙏🙏🙏🙏😓😓😓🙏🙏🙏
@jillraj4901
@jillraj4901 2 ай бұрын
Ente pithave ente mathave ente thettukel porukkenneme amen pithave kathu kollenneme amen ente asukhangel Matty thareneme amen
@athulyarajds3480
@athulyarajds3480 11 ай бұрын
It's a miracle prayer. ഞാൻ ആഗ്രഹിച്ച കാര്യം ഈശോ സാധിച്ചു തന്നു. Thankyou jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@seeseee1993
@seeseee1993 4 ай бұрын
ഈശോയെ ഇൻ്റർവ്യൂ പാസ് ആവണമേ... ജോലി കിട്ടാൻ സഹായിക്കണമേ... ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റിതരണമേ ...
@Greeshma-l7u
@Greeshma-l7u 4 ай бұрын
Kreupasanam mathaveinte sakshyagal kelku youtubil
@anittapa8118
@anittapa8118 Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ടാൽ വിഷമിക്കുന്ന എല്ലാരേം അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏
@JancyJoji-pw8hx
@JancyJoji-pw8hx 3 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി എന്റെ നിയോഗങ്ങൾ ഈ പ്രാർത്ഥനയിലൂടെ ദൈവം സാധിച്ചു തന്നു. വളരെ ശക്തിയുള്ള പ്രാർത്ഥന ആണ്.യേശുവേ അങേയ്ക്ക ഒരായിരം നന്ദി 🙏🙏
@bindhuanil973
@bindhuanil973 Жыл бұрын
ഞങ്ങളുടെഭവനത്തിന്റെ എല്ലാം പണികളു० ഭംഗിയായി പൂർത്തികരിച്ച് തന്ന ഈശോയ്ക്ക് ഒരായിര० നന്ദി സ്തുതി 🙏🙏🙏🙏
@minimolminimol2171
@minimolminimol2171 2 жыл бұрын
Kunginu വേണ്ടി പ്രാർത്ഥിച്ചു ഫലം നൽകി അനുഗ്രഹിച്ച ദൈവത്തിനു കോടാനുകോടി നന്ദി അപ്പാ ❤❤🙏🏼🙏🏼🙏🏼🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@advarunimajithin3796
@advarunimajithin3796 2 жыл бұрын
How did you pray & for how many days
@salyjose5288
@salyjose5288 2 жыл бұрын
Kunjinuj job kittaname
@aswathyka3339
@aswathyka3339 Жыл бұрын
Eatra days prarthichu
@aswathyka3339
@aswathyka3339 Жыл бұрын
Plzz rly
@azwintintu389
@azwintintu389 Ай бұрын
എൻ്റെ യേശുവേ അമ്മേ മാതാവേ മോൻ്റെ പുറത്തേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും പൂർണ്ണമായും നീക്കി അനുഗ്രഹം നൽകണമേ നന്ദി നന്ദി ആരാധന
@alnavilson6933
@alnavilson6933 7 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വയറിനെസംബന്ധിച്ചുള്ള എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റിതന്ന് അനുഗ്രഹിക്കണമേ ആമ്മേൻ
@Greeshma-l7u
@Greeshma-l7u 4 ай бұрын
Soukyam kittiyoo
@angelaangela2033
@angelaangela2033 8 ай бұрын
ഇശോയെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ദമ്പതിമാരെ ഒന്നിപ്പിക്കണമേ 🙏🙏🙏 അവർക്കു തടസം നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും മനുഷ്യരെയും അങ്ങ് മാറ്റി നിർതണമേ 🙏🙏
@SukanyaS-zc1kr
@SukanyaS-zc1kr 8 ай бұрын
🙏😭😔പ്രാർത്ഥിക്കുന്നതിനു നന്ദി 🙏
@angelaangela2033
@angelaangela2033 8 ай бұрын
നടക്കും 👍
@elixir3634
@elixir3634 7 ай бұрын
Amen
@Sethulex
@Sethulex Жыл бұрын
ഒറ്റ രാത്രി കൊണ്ട് എന്നിൽ പ്രവർത്തിച്ച കർത്താവിനു ഒരായിരം നന്ദി
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 190 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН