ചിറ്റ എന്റെ കയ്യില്‍ പിടിച്ചിട്ട് എന്തോ പറയുന്നുണ്ടായിരുന്നു... പക്ഷെ ഞാന്‍ ഒന്നും കേട്ടില്ല;

  Рет қаралды 106,301

Malayali Vartha

Malayali Vartha

Күн бұрын

ചിറ്റ എന്റെ കയ്യില്‍ പിടിച്ചിട്ട് എന്തോ പറയുന്നുണ്ടായിരുന്നു... പക്ഷെ ഞാന്‍ ഒന്നും കേട്ടില്ല;

Пікірлер: 44
@user-di1mt4zl5n
@user-di1mt4zl5n 5 жыл бұрын
നല്ല കൊട്ട് കേട്ടു നിന്നാൽ ആർക്കും ചാടാൻ തോന്നും പക്ഷെ ചമ്മൽ കാരണം ചെയ്യുന്നില്ല എന്നെ ഉള്ളു. ഇത്തരം ആളുകളുടെ മനസ് വളരെ ശുദ്ധം ആവും
@pgubhanu
@pgubhanu 5 жыл бұрын
അവളാണ് മിടുക്കി
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 5 жыл бұрын
അങ്ങിനെ വേണം. സന്തോഷം പ്രകടിപ്പിക്കാൻ ഉള്ളത് തന്നെ ആണ്. അതിനു ആൺ പെൺ വ്യത്യാസം ഇല്ല. വളരെ നന്നായി.
@sathyanananthankavil6860
@sathyanananthankavil6860 5 жыл бұрын
മിടുക്കിക്കുട്ടി തന്നെ
@gopalanak658
@gopalanak658 5 жыл бұрын
യഥാർത്ഥ കലാകാരന്റെ/(കലാകാരിയുടെ ) മനസ്സിനെ തരളിതമാക്കാൻ ചെറിയ സ്പന്ദനം മതി.മേളത്തിനൊപ്പംതുള്ളിയതിനപ്പുറം ആ കുട്ടി യുടെ കലയുടെ മനസ്സാണ് സ്പന്ദിച്ചത്....
@Sujathakailasam
@Sujathakailasam Жыл бұрын
അതിനെക്കൂടി ചെണ്ടമേളം നടക്കാൻ സാഹചര്യം കൊടുക്കണം 👍👍
@remith8501
@remith8501 5 жыл бұрын
കേരളീയർ പൊതുവേ കൈയ്യടിക്കാൻ പോലും മടി കാണിക്കുന്നവരാണ്. ആസ്വദിക്കാൻ വരുബോൾ മസിൽ പിടിച്ചു നിർവീകാരമായി നിൽക്കുന്നതിനെക്കാൾ വീട്ടിൽ ഇരിക്കുന്നതല്ലേ? ആസ്വാദനം എന്തെന്ന് ഈ കുട്ടിയെ കണ്ടു പഠിക്കണം. അടിപൊളി
@Sujathakailasam
@Sujathakailasam Жыл бұрын
വളരെ ശരി 👍
@vijayammaudayan3575
@vijayammaudayan3575 5 жыл бұрын
molesuper
@wondersofkerala4952
@wondersofkerala4952 5 жыл бұрын
Midukki pennu molus adipoliyaaa
@anoobsha123
@anoobsha123 5 жыл бұрын
So cuteee oru overum thonniyilla.oru aniyathy kuttiye pole thanje thonny
@divyaspillai6999
@divyaspillai6999 5 жыл бұрын
Like me.... Really I like that 😍😍😍
@sarathkc7486
@sarathkc7486 5 жыл бұрын
അടിപൊളി
@ashokashokan51
@ashokashokan51 5 жыл бұрын
ഈ കമെന്റ് ഇട്ടവരിൽ, ചെറിയ അസൂയക്കാരും ണ്ട് ട്ടോ....
@sureshKumar-xd1cu
@sureshKumar-xd1cu 5 жыл бұрын
സൂപ്പർ
@naveenprasad8743
@naveenprasad8743 5 жыл бұрын
super pengaloottee...
@aneeshmp7024
@aneeshmp7024 5 жыл бұрын
ഇവളാണ് തനി നാടൻ പെണ്ണ് all the best cute
@priyaprakash5326
@priyaprakash5326 5 жыл бұрын
Nice
@athulkrishnak7087
@athulkrishnak7087 5 жыл бұрын
ആണുങ്ങൾ ഒന്നും ചാടി കളിക്കുന്നെ ഇതുവരെ കണ്ടില്ലേ വേറെ എത്ര പെൺകുട്ടികൾ ചാടികളിക്കുന്നുണ്ട് ഇതിനെന്താ ഇത്ര പ്രത്യേകത
@psankaran5808
@psankaran5808 5 жыл бұрын
പാറുക്കുട്ടിയേ.... തകർത്തു ട്ടോ
@anumoljove5513
@anumoljove5513 5 жыл бұрын
Super molu
@arunkumarpothencode
@arunkumarpothencode 5 жыл бұрын
AL the best
@yahiya999dajam7
@yahiya999dajam7 Жыл бұрын
എന്തായാലും മലയാളിഅല്ലെ. ചെണ്ട മേളം കേട്ടാൽ ഏത് മലയാളിയും തുള്ളിച്ചാടും
@vijayammaudayan3575
@vijayammaudayan3575 5 жыл бұрын
suoerrrr
@praveenpravi2146
@praveenpravi2146 9 ай бұрын
👍👍👍👍
@raghupathim7840
@raghupathim7840 5 жыл бұрын
Supergirl
@sureshkumar-no6yk
@sureshkumar-no6yk 5 жыл бұрын
VERY GOOD MOLE
@karthikCh-ji8cl
@karthikCh-ji8cl 5 жыл бұрын
Kalaki molea
@sanilkumarsanil6727
@sanilkumarsanil6727 5 жыл бұрын
Ethoke vayaral aakiyavare sammathikkanam
@psankaran5808
@psankaran5808 5 жыл бұрын
നീ കലക്കിക്കോമോളെ
@sathisathi5496
@sathisathi5496 5 жыл бұрын
പിന്നെ സഹിക്കാൻ പറ്റാതിരിക്കാൻ എന്തൊരു ഗ്ലാമർ ആ
@sobhasobha8376
@sobhasobha8376 5 жыл бұрын
tholikatti aparam mole
@wondersofkerala4952
@wondersofkerala4952 5 жыл бұрын
Ente ammoo aval nallapole alle dress oke rehna fathimayo resmi nair o oke anel ningal oke koode thuni pokiyene onnu poye avidunnu. Navothana vakthavu aano ariyan padillanjattu chodhikuvaa
@kuttya.v2321
@kuttya.v2321 5 жыл бұрын
Aa molentha madam tholikatti kooduthal thoonikan kanichathu aswdhichu athrayalle cheythulloo . Kuttamparayan vere ethryo karyangal undu
@reghuram4851
@reghuram4851 5 жыл бұрын
Nalla molu super
@malusree7745
@malusree7745 5 жыл бұрын
kalaki
@luckyluckylucky4692
@luckyluckylucky4692 5 жыл бұрын
ഇതിനൊക്കെ എന്തിനാണ്‌ തൊലിക്കട്ടിയുടെ ആവശ്യം? അവൾ നിഷ്കളങ്കയാണ്‌ അല്ലാതെ നിങ്ങളുടെയൊക്കെപ്പോലെ അല്ല.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 803 М.
പിണറായി മറുപടി പറയുമോ?
6:04
Malayali Vartha
Рет қаралды 35 М.