CIA യുടെ വരെ പേടിസ്വപ്നം APJAK l APJ ABDUL KALAM BIOGRAPHY l MALAYALAM l AFWORLD

  Рет қаралды 364,243

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Пікірлер: 1 400
@kl-2family401
@kl-2family401 4 жыл бұрын
വീഴ്ച്ചയിൽ തെറ്റൊന്നുമില്ല എന്നാൽ എഴുന്നേൽക്കാതിരിക്കുന്നത് വളരെ വലിയ തെറ്റാണ് APJ സർ💞
@moonwalker4561
@moonwalker4561 4 жыл бұрын
Majja
@kl-2family401
@kl-2family401 4 жыл бұрын
@@moonwalker4561 oy മച്ചാ
@malllugirl-pb9uj
@malllugirl-pb9uj 4 жыл бұрын
@@kl-2family401 sathyam
@chinnuvlogch8775
@chinnuvlogch8775 4 жыл бұрын
@aminanizam3316
@aminanizam3316 4 жыл бұрын
Njaan ningale orupaadu vidioil comment kantittuntu
@shazzami8605
@shazzami8605 4 жыл бұрын
"ഒരു രാഷ്ട്രത്തിന്റ നല്ല തലചോറുകൾ ഒരു പക്ഷെ ക്ലാസ്സ്‌മുറികളിലെ അവസാനബെഞ്ചുകളിലായിരിക്കാം....." APJ ABDUL KALAM
@akhilrkaniyankutti8332
@akhilrkaniyankutti8332 2 жыл бұрын
അതെന്താണ് അങ്ങനെ പറയാൻ കാരണം എന്ന് ഒരു കുട്ടി ചോദിച്ചപ്പോൾ കലാം സർ പറഞ്ഞ ഉത്തരം ..... ഞാൻ ഒരു ലാസ്റ്റ് ബെഞ്ചർ ആണ് എന്നാണ് 😍
@SanthoshKumar-bu1zu
@SanthoshKumar-bu1zu 2 жыл бұрын
അത്. ആണ് നമ്മുടെ ഇന്ത്യ യുടെ പരാജയം
@മൊഞ്ചൻ
@മൊഞ്ചൻ 3 жыл бұрын
Haters ഇല്ലാത്ത ഒരേ ഒരു മനുഷ്യൻ..❤️ അദ്ദേഹത്തെ വെറുക്കുന്നത് ചിന്തിക്കാൻ പോലും നിങ്ങൾക്കാവില്ല..❤️🙌
@jithy4881
@jithy4881 4 жыл бұрын
ദാരിദ്ര്യത്തിൽ നിന്നും ഉയർന്നവന്ന് ലോകത്തിന് തന്നെ മാതൃകയായ ഒരു മഹത് വെക്തി...ഒന്നും ഇല്ലാത്തവനെയും സ്വപ്നം കാണാൻ പഠിപ്പിച്ച ♥️♥️DR.APJ ABDHUL KALAM sir♥️♥️♥️♥️♥️♥️
@muhammedsudheer8820
@muhammedsudheer8820 4 жыл бұрын
ആകാശത്തോളം സ്വപ്നം കാണുക ഒരു മലയോളം നിങ്ങൾക്ക് ലഭിക്കും From:a p j abdulkalam
@smilecafe5225
@smilecafe5225 4 жыл бұрын
Super iam a apj fan
@Yfjgdgjj
@Yfjgdgjj 7 ай бұрын
✨Dreams make a man blind - A wisé mâñ såīd I am a Apj inspired boy❤
@90sEVOLUTIONbyRahul
@90sEVOLUTIONbyRahul 4 жыл бұрын
_"സ്വപ്നങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കി തന്ന ഇതിഹാസം"_ *APJ ABDUL KALAM* 🔥🔥🖤🖤
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
കലാം ഈ ലോകത്ത് വെറുതേ ജീവിച്ച് പോയ ഒരു മനുഷ്യനായിരുന്നില്ല. ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു ചരിത്ര പുരുഷനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ നമുക്ക് ഒരു പാഠപുസ്തകമാണ്.പ്രചോദ­നം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സ്വപ്‌നം കാണുന്നവരെ പുച്ഛിച്ചിരുന്ന ഒരു നാട്ടില്‍ യുവാക്കളോട് സ്വപ്നം കാണാൻ പറഞ്ഞ വ്യക്തി ...ഞാൻ കണ്ട മഹാനായ മനുഷ്യൻ ..
@girish809
@girish809 4 жыл бұрын
Hi
@AFWORLD
@AFWORLD 4 жыл бұрын
🖤
@malllugirl-pb9uj
@malllugirl-pb9uj 4 жыл бұрын
😍✌
@SafarM10
@SafarM10 4 жыл бұрын
'വിജയികളുടെ കഥകൾ വായിക്കരുത്. കാരണം അതിൽ നിന്ന് നിങ്ങൾക്ക് സന്ദേശം മാത്രമേ ലഭിക്കുകയുള്ളു... പരാജിതരുടെ കഥകൾ വായിക്കുക നിങ്ങക്ക് വിജയിക്കുവാനുള്ള പ്രചോദനം ലഭിക്കും...' - ഡോ.എ.പി.ജെ അബ്ദുൽ കലാം ❤
@aalimmuhammed9728
@aalimmuhammed9728 4 жыл бұрын
Parajayamayittu aarum thanne janichittilla
@anumtz2715
@anumtz2715 3 жыл бұрын
😍😍😍
@anugrahamanoj418
@anugrahamanoj418 2 жыл бұрын
@@aalimmuhammed9728 Vijayikal aayittum aarum janikkunnilla
@sulu_i
@sulu_i 2 жыл бұрын
Nalekki exam inu ullathayi😁
@hridhyahariharan1420
@hridhyahariharan1420 Жыл бұрын
Yes🥰
@charithram
@charithram 4 жыл бұрын
*ഒന്ന് കാണാനും ആ കാൽതൊട്ട് വന്ദിക്കാനും സാധിച്ചില്ലല്ലോ എന്ന ദു:ഖമാണ്.* കലാം പുനർജനിക്കട്ടെ അറിവിലൂടെ.. മികച്ച യുവാക്കളിലൂടെ . നല്ല വീഡിയോ
@taekxa9865
@taekxa9865 4 жыл бұрын
Yuvathikaludyum
@vrindaprahlad
@vrindaprahlad 3 жыл бұрын
ആ കാര്യത്തിൽ ഞാൻ ഭാഗ്യം ചെയ്തവൾ ആണ്... നേരിട്ട് വളരെ അടുത്ത് കണ്ടു...ഒരു വാക്ക് സംസാരിച്ചു... കാൽ തൊടാൻ സാധിച്ചില്ല പക്ഷെ shake hand തന്നു... ആ കയ്യിൽ കൈ വെക്കാൻ സാധിച്ചതും സംസാരിക്കൻ സാധിച്ചതും തന്നെ ഒരു മുജന്മ സുകൃതം ❤️
@sanjugaming5591
@sanjugaming5591 3 жыл бұрын
@@vrindaprahlad evde vechan kandath bro
@vrindaprahlad
@vrindaprahlad 3 жыл бұрын
@@sanjugaming5591 Amritapuri, Kollam
@Beethegamer-y5c
@Beethegamer-y5c 3 жыл бұрын
Bro but apj abdulkalam sir 2 weak kayinjal ente schoolil varendathayirunnu but adinnu munbe marichu 😔
@geethuvipindas5403
@geethuvipindas5403 4 жыл бұрын
ഇന്ത്യയുടെ അഭിമാനം. നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി. അദ്ദേഹത്തിന്റെ ജീവിതം വലിയൊരു ഇൻസ്പിരേഷൻ ആണ് 🙇‍♀️🙇‍♀️
@ghostyt173
@ghostyt173 3 жыл бұрын
Thannne?
@arjun_arju_1972
@arjun_arju_1972 3 жыл бұрын
@@ghostyt173 atheda entha ?
@ghostyt173
@ghostyt173 3 жыл бұрын
@@arjun_arju_1972 alla bro..ith nammallkk aryunnathalle? Ith ippo valya main aavanda maaryam undo aval?
@arjun_arju_1972
@arjun_arju_1972 3 жыл бұрын
@@ghostyt173 crct aan bro but avar chumma oru feeling vann cmnt ittu ee video kaanunna ellaavarkkum varunna oru feeling athaan veronnumalla 😊
@ghostyt173
@ghostyt173 3 жыл бұрын
@@arjun_arju_1972 mm 👍🏻
@FavasManu
@FavasManu 4 жыл бұрын
*മെയ്‌ 26 ന് സ്വിട്സർലാണ്ടിൽ അദ്ദേഹം പോയതുകൊണ്ട് അവർ സയൻസ് ഡേ ആയി ആഘോഷിക്കുന്നുണ്ട്. തുല്യത ഇല്ലാത്ത പച്ചയായ മനുഷ്യൻ.*
@____navi837
@____navi837 4 жыл бұрын
ith 20 roopade note bookintw backile chattayil ezhthiyittulathanallo😁😁
@Arjunja1340
@Arjunja1340 4 жыл бұрын
Yes
@jojijomonop
@jojijomonop 3 жыл бұрын
@@____navi837 njanum kandu
@Unknown-og7co
@Unknown-og7co 4 жыл бұрын
The best brains of the nation may be found on the last benches of the class room -APJ ABDUL KALAAM Proud to be a backbencher 😎😎😎💪💪💪ellaa backbebchersum ivde common....
@chennaianish
@chennaianish 4 жыл бұрын
Athaanu
@najiyyashirin4910
@najiyyashirin4910 4 жыл бұрын
yeah!
@SabuuOpp
@SabuuOpp 3 жыл бұрын
😇
@suryajithms1329
@suryajithms1329 2 жыл бұрын
Hi
@Linsonmathews
@Linsonmathews 4 жыл бұрын
സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി APJ സർ ഉയിർ ❣️❣️AKCTA ❣️
@AFWORLD
@AFWORLD 4 жыл бұрын
🖤
@cherryontop8480
@cherryontop8480 4 жыл бұрын
@@AFWORLD hi
@mollywood2112
@mollywood2112 4 жыл бұрын
AKCTA 😍😍😍
@Havvabinthashim
@Havvabinthashim 4 жыл бұрын
💕💕💕
@yazinsathar7797
@yazinsathar7797 4 жыл бұрын
Enda ee akcta
@snowbeats9350
@snowbeats9350 4 жыл бұрын
രാഷ്രപതി എന്ന് എവിടെ കേട്ടാലും ആദ്യം മനസ്സിൽ ഓടിയെത്തുന്ന മുഖം . ഒരേ ഒരു രാഷ്ട്രപതിയുടെ പേരെ അറിയൂ... apj sir... 🥰🥰😍
@malllugirl-pb9uj
@malllugirl-pb9uj 4 жыл бұрын
Nanbaaaa 😍✌
@snowbeats9350
@snowbeats9350 4 жыл бұрын
@@malllugirl-pb9uj കൽബെ... 😍🔥✌️
@saadibrahim9638
@saadibrahim9638 4 жыл бұрын
മുഖം എന്നാണ് മുഗം എന്ന് എഴുതിയാൽ മൃഗം എന്ന് വായിച്ചുപോകും അക്ഷരതെറ്റ് ശ്രദ്ധിക്കണം
@snowbeats9350
@snowbeats9350 4 жыл бұрын
@@saadibrahim9638 well said bro 🖤😊
@fathimasubair4209
@fathimasubair4209 4 жыл бұрын
💯💯💯
@afal007
@afal007 4 жыл бұрын
എല്ലാവരും ഈ ലോകത്ത് ജനിച്ച് മരിച്ച് പോവുന്നു. പക്ഷെ ചിലർക്ക് മരണമില്ല. അവർ എന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു APJ 🥰🥰😍😍😍😍
@malayalii4667
@malayalii4667 4 жыл бұрын
ഭയപെടാൻ തുടങ്ങിയാൽ "ഭയപെടുത്തനും ആളുണ്ടകും... പിന്തിരിഞ്ഞ് ഓടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ പിന്തിരിഞ്ഞ് ഓടെണ്ടിവരും .......തോൽക്കാൻ തയാറായാൽ മരണം വരെ തോൽക്കാന് മാത്രമേ സമയം കാണൂ.... എത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയാറായി ഇറങ്ങു .. എന്നാ നിങ്ങൾക്ക് അന്താസോടെ ജീവിക്കാം എന്ന് പറഞ്ഞ പഠിപ്പിച്ച വ്യക്തിത്വം ..ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച മാന്ത്രികൻ...ഉറങ്ങുമ്പോൾ കാണുന്നതല്ല ഉറക്കം കെടുത്തുന്നത് ആവണം സ്വപ്നം എന്ന് തിരിച്ചറിവ് ഉണ്ടാക്കിയ നമ്മുടെ സ്വന്തം abdulkalam sir....✨✨❤️🌹🌹
@karnnanvinu235
@karnnanvinu235 3 жыл бұрын
👍
@ashiq_aq246
@ashiq_aq246 4 жыл бұрын
ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറങ്ങാൻ അയക്കാത്തതാണ് സ്വപ്നം... APJ 💕
@loosersshorts2602
@loosersshorts2602 4 жыл бұрын
"NEVER STOP TRYING NEVER STOP BELIEVING NEVER GIVE UP YOUR DAY WILL COME " ❣️ " Dr. APJ Abdul Kalam "❣️ 🇮🇳Proud To Be An Indian 🇮🇳
@bharath6457
@bharath6457 4 жыл бұрын
👌👌👌
@mjx6mp430
@mjx6mp430 4 жыл бұрын
💯😍
@billionaire9864
@billionaire9864 4 жыл бұрын
❤️❤️❤️❤️
@gamerscorner5301
@gamerscorner5301 4 жыл бұрын
Eni varunna kalam nammal ithu parayila karanam EIA vannal namudea Nadu nashikum
@ridashihab2226
@ridashihab2226 Жыл бұрын
Good
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*APJ sir Popularly known as the missile man, Dr. APJ Abdul Kalam is one of the most loved personalities in the world. Not only kids but youth loved this missile man due to his playful, generous, giving, caring, and loving nature. we salute you sir and badly missing you once he said Difficulties are part of life. They are there to prepare you, increase you, and develop you* ❤️
@90sEVOLUTIONbyRahul
@90sEVOLUTIONbyRahul 4 жыл бұрын
_പറഞ്ഞ വാക്ക് തെറ്റിച്ചില്ല_ 🤓🤓
@AFWORLD
@AFWORLD 4 жыл бұрын
😍🖤
@uppoopanteradio922
@uppoopanteradio922 4 жыл бұрын
😊 😍
@muhammedfarih9936
@muhammedfarih9936 4 жыл бұрын
Kumbidi settaa oru hi tharumo please
@GOALFACTS
@GOALFACTS 4 жыл бұрын
*Bro എന്റെ ചാനൽ upload ചയ്യുന്ന football ️vedeos check ചെയ്തിട് ഇഷ്ടപെട്ടാൽ തീർച്ചയായും subscribe ചെയ്യണേ മച്ചാനേ katta $uport* *പ്രതീക്ഷിക്കുന്നു......✌* *മലയാളി ഡാ........💪* *click the profile and goto* *channel and $ub$cribe👍* *Thankz bro* നിങ്ങളുടെ ചെറിയ $uport ആണു ഞങ്ങള്ക കൂടുതൽ ഊർജം നൽകുന്നത്
@allinonemediaYT
@allinonemediaYT 4 жыл бұрын
APJ💝
@incarnated67
@incarnated67 4 жыл бұрын
നല്ല ശമ്പളം ഉള്ള ഒരു ജോലി കിട്ടിയാൽ അപ്പൊ തന്നെ നമ്മൾ വിദേശത്തേക്കു പറക്കും, പക്ഷെ ഞാൻ എന്റെ സേവനം എന്റെ രാജ്യത്തിനു വേണ്ടി മാത്രം ആണെന്ന് പറഞ്ഞു വിദേശത്തെ ഓഫേർസ് തള്ളിക്കളങ്ങ APJ sir ആണ് എന്നും നമ്മുടെ hero ♥️♥️
@Suni_fans
@Suni_fans 2 жыл бұрын
💯
@salman__ulfar_iz1402
@salman__ulfar_iz1402 4 жыл бұрын
Don't take a rest after your first success. When you fail in second people will tell first was your luck____APJ 😘👏👏👏
@gokulmb7950
@gokulmb7950 4 жыл бұрын
He is a great human
@ROJIBLANCOS_DE_KERALA
@ROJIBLANCOS_DE_KERALA 4 жыл бұрын
Aflu is great KZbin channel
@sabarinathr1147
@sabarinathr1147 4 жыл бұрын
😍
@alfiyaalfuzii4719
@alfiyaalfuzii4719 4 жыл бұрын
"സ്വപ്നങ്ങൾക്ക് ചിറക് നൽകു... പറക്കട്ടെ ഉയരട്ടെ വാനോളം "
@uppoopanteradio922
@uppoopanteradio922 4 жыл бұрын
പ്രചോദനത്തിന്‍റെ അഗ്നി🔥 വാക്കുകളാൽ അറിവിന്‍റെ ജ്വാല പകർന്ന് കുന്നോളം കിനാവ് കാണാൻ പഠിപ്പിച്ച അജ്ജയമായ ആത്മ ചൈതന്യം..ഇത്രത്തോളം എന്നെ inspired ചെയ്ത ഒരു മനുഷ്യനില്ല!!! AKCTA❤️
@AFWORLD
@AFWORLD 4 жыл бұрын
🖤
@yaseenmalik1755
@yaseenmalik1755 4 жыл бұрын
@@AFWORLD athum black .. Inte ponnnneey 😂
@rishiraj4500
@rishiraj4500 4 жыл бұрын
Satyam ❣️
@bettyjoy912
@bettyjoy912 3 жыл бұрын
Absolutely... 👏👏👏👏👏
@johnashwin6155
@johnashwin6155 4 жыл бұрын
he would be in our hearts every day..May his soul RIP
@malluvlog8413
@malluvlog8413 4 жыл бұрын
A man with no haters
@gazalischannel217
@gazalischannel217 4 жыл бұрын
Teacher👨‍🏫 Writer✒ Visionary🏅 Engineer👨‍🔧 Scientist🥼 President👑 MissileMan💪 Above allllll a veryyyy goood guman being😊 Sir APJ ABDUL KALAM
@krishnaprasadt.p9524
@krishnaprasadt.p9524 Жыл бұрын
🔥🔥🔥🔥🔥🔥
@asiyahusain3745
@asiyahusain3745 4 жыл бұрын
ഇല്ലായ്മയിൽ നിന്നും വിജയത്തിന്റെ ഉന്നതികൾ കീഴടക്കിയ വ്യക്തിത്വം ❤️ ജീവിതത്തിൽ പരാജയങ്ങൾ വിരുന്നെത്തിയപ്പോഴും അടിയുറച്ച വിശ്വാസത്തോടെയും, ആത്മധൈര്യത്തോടെയും പടകളത്തിലിറങ്ങി പോരാടി കാലം അവർക്കായി ഒരുക്കിവെച്ച വസന്തകാലത്തിലൂടെ നന്മയുടെ പുഷ്‌പങ്ങളെ വിരിയിച്ച മാതൃക പുരുഷൻ ❤️❤️❤️❤️ The legendary personality 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ജീവിതത്തിൽ പരാജയപ്പെട്ടു, എനിക്ക് ഒന്നിനും സാധിക്കില്ല എന്ന് തോന്നിയാൽ ഇദ്ദേഹത്തിന്റെ ഉദ്ദരണികളെ ഓർമിച്ചാൽ മതി. വല്ലാത്ത പ്രചോദനം ആണ് 💥 Tnx Bro👍
@asiyahusain3745
@asiyahusain3745 4 жыл бұрын
@Hijaz Talks njan subscribe cheytootto😊insha allah time pole videos nokkikkolam. Best of luck dear👍
@smitha.133
@smitha.133 4 жыл бұрын
കരഞ്ഞു പോയി ഞാൻ സത്യം അത്രയും ഹൃദയത്തിൽ തട്ടി ഓരോ വാക്കും.
@arshadmohammed5540
@arshadmohammed5540 4 жыл бұрын
ഇനിക്ക് തോന്നി ഇന്ന് Abdul Kalam sir നെ പറ്റി വീഡിയോ ണ്ടാവും ന്ന് Aflu ഇഷ്ട്ടം 😍😍😍
@basi007
@basi007 4 жыл бұрын
യുവത്വത്തിന് പറക്കാൻ ചിറകുനൽകിയ വ്യക്തി ...Dr apj abdul kalam❤️
@abdulbasith7364
@abdulbasith7364 4 жыл бұрын
👍👍👍
@AliAli-gr8rj
@AliAli-gr8rj 4 жыл бұрын
ഞാൻ മരണത്തിന് കീയടങ്ങിയാലും ആ ദിവസം പോലും എന്റെ രാഷ്ട്രത്തിലുള്ള കുട്ടികളുടെ വിദ്യഭ്യാസം മുടക്കരുതെന്ന് പറഞ്ഞ വ്യക്തിയെ നിങ്ങൾ ചിതിചിട്ടുണ്ടാവില്ല . കാരണം ആ മഹാവ്യക്തി വിദ്യാഭ്യാസത്തിന് കൊടുത്ത പ്രാധാന്യം അത്ര വലുതായിരുന്നു. AVUL PAKIR JAINULABDEEN ABDUL KALAM. താകൾക്കൊരു ബിഗ് സല്യൂട് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@jasithacv853
@jasithacv853 4 жыл бұрын
"Confidence is the best medicine to kill the disease called failure " Is the most inspiration word to me
@unknownpersonconfidential7193
@unknownpersonconfidential7193 4 жыл бұрын
"നിങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം. സ്വപ്നം കാണുക , അതിനായി പ്രയത്നിക്കുക." മനോഹരമായ വാക്കുകൾ, ഹൃദയത്തിൽ സ്വപ്ർശിച്ച വാക്കുകൾ .
@anazim1057
@anazim1057 4 жыл бұрын
India kanda ettavum nalla presdientum, sciencetist. HATS OF KALAM SIR. 😍
@afnabk7769
@afnabk7769 4 жыл бұрын
Apj❤️ സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി 💯
@SmilingBinaryCode-ko5yn
@SmilingBinaryCode-ko5yn 4 ай бұрын
നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല നിങ്ങളുടെ സ്വപ്നം നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് നിങ്ങളുടെ സ്വപ്നം 🔥🔥🔥🔥🔥
@ashitha3086
@ashitha3086 4 жыл бұрын
Old friends are gold... New friends are diamonds If you get diamonds, don't forget gold because only gold can hold a diamond. APJ Abdul Kalam
@MohammedNabhanPK
@MohammedNabhanPK 4 жыл бұрын
അഫ്ലു പറയുന്നതെല്ലാം കോരിത്തരിപ്പിക്കുന്നതാണ്😘🔥💯
@lolipoppoploli5800
@lolipoppoploli5800 2 жыл бұрын
അബ്ദുൽ കലാം എന്ന പേര് കേൾക്കുമ്പോഴേ വരുന്ന ആ ഒരു എനർജി..... ഹോ... വല്ലാത്ത inspiration ആണ്.... ഞാൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല വേറെ ഒരാളെയും...... He living in our youth generation.... 😢
@jackyachuvihar
@jackyachuvihar 4 жыл бұрын
India is also behind his shadow, A salute & respect dear sir APJ
@umasankarprasadm5245
@umasankarprasadm5245 3 жыл бұрын
ഒരു അദ്ധ്യാപകനായ ഞാൻ കണ്ട , ലോകo കണ്ട, എറ്റവും മഹത് പൂർണമായ വ്യക്തിത്വം.
@sahlasalu-cs4po
@sahlasalu-cs4po 4 жыл бұрын
Uragumbol kanunnathu alla swapnanam... Nigalude urakkam keduthunnathavanam swapnanam.... APJ....❤️❤️❤️
@salman__ulfar_iz1402
@salman__ulfar_iz1402 4 жыл бұрын
Life is like an electric line Good connection will effect light And bad will affect shock APJ👍👍
@thetravancorestories8925
@thetravancorestories8925 4 жыл бұрын
He is real inspiration to Youth!!🔥🔥🔥🔥
@mrfahiz6421
@mrfahiz6421 4 жыл бұрын
As we watch aflu is like a good teacher (u inspires us thank you aflu 😘)
@usmanpp4869
@usmanpp4869 Жыл бұрын
Dr APJ Abdul Kalam ഞങ്ങളുടെ അഭിമാനമാണ് 👍👍👍
@harinarayanans3097
@harinarayanans3097 4 жыл бұрын
"If you want to shine like a sun, first of all you should burn like a sun" - Dr APJ Abdul Kalam ❤️🚀
@paruzzworld7643
@paruzzworld7643 3 жыл бұрын
അങ്ങനെ നമ്മുടെ സ്വപ്നമായ് 1m സബ്സ്ക്രൈബ് ആയിരിക്കുന്നു. ഇനി തുടങ്ങട്ടെ അങ്ങനെ മുന്നോട്ട് മുന്നോട്ട് കുറെ വീഡിയോകൾ എപിജെ അബ്ദുൽ കലാമിൻറെ ചരിത്രം പറഞ്ഞതിന് വളരെയേറെ നന്ദിയുണ്ട്
@tonyjohn8542
@tonyjohn8542 4 жыл бұрын
സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച മനുഷ്യൻ തോൽവികളിലു തളരാത്ത മനുഷ്യൻ നിങ്ങളാണ് യഥാർത്ഥ HERO SIR മനസ്സിൽ എന്നുമുണ്ട് KALAM SIR🖤❤️✨
@wonderland5862
@wonderland5862 3 жыл бұрын
"If you want to shine like a sun, first burn like a sun" Kalam Sir✨❤️💗💗❤️✨
@najanasif
@najanasif 4 жыл бұрын
History പറയുനത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം നിങ്ങളെ ആണ് Thanks brother
@crazygame8994
@crazygame8994 4 жыл бұрын
Apj abdul kalam sir🥰 The best motivator 💪 Kooduthal arivukal pakarnn thanna aflu bro...thank u😍
@THEDIRECTORGAMING17
@THEDIRECTORGAMING17 4 жыл бұрын
"every genius will found on the last benches of the classroom" APJ Abdul kalam
@angrybird143
@angrybird143 2 жыл бұрын
ഒരാളും വെറുക്കാത്ത മനുഷ്യൻ ❤️❤️❤️
@Faizmohammedharis123
@Faizmohammedharis123 4 жыл бұрын
Aflu bro ninne kurichu ippol orthatheyullu appozhekkum notification vannu 😘😘
@popzzmedia
@popzzmedia 4 жыл бұрын
Dr APJ Abdulkalam 😍 ആ പേര് മതിയല്ലോ😘
@Unknown-og7co
@Unknown-og7co 4 жыл бұрын
Aswintem afludem inn orumich aanallooooo 😍😍😍
@smitha.133
@smitha.133 4 жыл бұрын
ഞാൻ കാത്തിരുന്ന് കാണുന്ന യുറ്റൂ ബിലെ ഒരേ ഒരു ചാനൽ... എല്ലാവിധ ആശംസകളും. അത്രയും ഇഷ്ട്ടം വീഡിയോസ്, വളരെ ഉപകാരപ്രധവും
@preethiks6109
@preethiks6109 4 жыл бұрын
Such an amazing personality,we could never find anyone in the Indian history like him.😘😘😘😘😘😘😘😘
@arjunsh513
@arjunsh513 Жыл бұрын
Urakkathil kanunnathu alla swapnam. Ningale urangan anuvadikathathu aanu swapnam.Most inspirational Words 👏🔥
@snowbeats9350
@snowbeats9350 4 жыл бұрын
If you fail, Never give up because FAIL Means,, First Attempt In Learning😊. End is not the END, if fact end means Efforts Never Dies 🥰if you get no as an answer, remember NO means.. next opportunity 😍😍 so be positive... 💙The legend💙.. ❣️Dr:APJ ABDUL KALAM❣️😘😘
@shyjubrajbharathan3434
@shyjubrajbharathan3434 5 ай бұрын
അവതാരപ്പിറവി, great ഗ്രേറ്റ്‌ apj sir
@shahinapmna2892
@shahinapmna2892 4 жыл бұрын
Indian janadhaye swapnam kanan padippicha mahanaya manushyan ippoyum oormakalil jeevikkunnu😍😍😍❤️❤️💖💖
@renjithranju7805
@renjithranju7805 3 жыл бұрын
Aflu nte yettavum manoharamaya video❤️
@aceofrace7619
@aceofrace7619 4 жыл бұрын
Well explained bro...really heartouching and motivational... Now, I would like to share a qoute of Dr. APJ Abdul Kalam(For youth) "Our aim is to become unique ".... keep going. Thank you!
@sreejilkrz
@sreejilkrz 4 жыл бұрын
Dr APJ ABDUL KALAM പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു.
@ajayashok7688
@ajayashok7688 2 жыл бұрын
നമ്മൾക്കു എല്ലാവർക്കും എന്നും ഒരു Inspiration തരുന്നെ ജീവിതകത. ഇനി വരുന്നേ തലമുറകൾക്കും ഈ മനുഷ്യന്റെ ജീവിതം ഒരു തിരിച്ചറിവ് ഉണ്ടാക്കും. Big Salute for "The Missile Of India". Dr. A. P. J. Abdul Kalam Sir🙌❤...!!
@mujeebmujeeb6278
@mujeebmujeeb6278 3 жыл бұрын
ടാ മച്ചാ നിന്റെ ടോക്കിങ് അടിപൊളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@nowhaajeeb932
@nowhaajeeb932 4 жыл бұрын
Dr.APJ Abdul kalam 😍❤❤ U have presented very well dear 👍 Masha Allah , keep going 👊 & have a great future May God bless u ❤
@RashidRashid-fq4ow
@RashidRashid-fq4ow 3 жыл бұрын
കലാം സാർ ജനിച്ച നമ്മുടെ ഇന്ത്യ ഈ മഹാ രാജ്യത്ത് ഞാനും ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു,,,,, അദ്ദേഹം ഇപ്പോളും മരിച്ചിട്ടില്ല,,,, ഇന്ത്യയുടെ ആയുധങ്ങളിലെ മാന്പവറിൽ അതെ പോലെ ഓരോ നല്ല വരായ ജനങ്ങളിലും ഇപ്പോഴും ഇന്ത്യയിൽ ജീവിക്കുന്നു,,,,,, jai hind sir 💪
@Mr.AnandhuPrasad
@Mr.AnandhuPrasad 4 жыл бұрын
Mother Is Only Person Who Carrie's You 9 Months In Her Belly,3 Year In Her Arms, And Forever In Her Heart❤ -Shri.APJ Abdul Kalam❤ ❤Kalam sir Always In My Heart❤ ❤Proud To Be An Indian Citizen🇮🇳
@shafeenanoormohd1706
@shafeenanoormohd1706 4 жыл бұрын
Poli vidio this vidio is usful for all thank my dear aflu ❤️
@MFJ_Talks
@MFJ_Talks 4 жыл бұрын
പാതിരാത്രി വീഡിയോ ഇട്ടാൽ കാണില്ലെന്ന് കരുതിയോ നമ്മള് വീടൂല്ല. അത് കണ്ടിരിക്കും. 🤗🤗 എന്നെ പ്പോലെ രാത്രി 12:19 നു ശേഷം കാണുന്ന വരുണ്ടോ.😊😊
@malllugirl-pb9uj
@malllugirl-pb9uj 4 жыл бұрын
Pinaaa
@satheeshraman278
@satheeshraman278 2 жыл бұрын
കണ്ണുകൾ നിറഞ്ഞില്ല... ഹൃദയത്തിന്റെ വിറയൽ ശരീരത്തെ ബാധിച്ചതറിഞ്ഞില്ല... എന്റെ ഓർമ്മമണ്ഡലങ്ങളിലെവിടെയോ... ആളുന്ന അഗ്നിനാളങ്ങൾ.... ആയുസ്സിന്റെ വിക്ഷേപണതറയിൽ ഞാൻ..... എണ്ണി തുടങ്ങി.... എന്റെ.. അവസാനത്തെ കൗണ്ട് ഡൗൺ... ആകാശത്തിനുമപ്പുറം... ആത്മപേടകം ഭാരമില്ലാതൊഴുകി തുടങ്ങി.... ഞാൻ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു... അനന്തമായ വാനവ്യാപ്തിയിൽ... അപ്രത്യക്ഷമായി... Dr. APJ അബ്ദുൽ കലാം.... ലോകം കണ്ട എക്കാലത്തെയും മികച്ച മിസൈൽ ശാസ്ത്രജ്ഞൻ... ഒപ്പം ഇന്ത്യ കണ്ട ഏറ്റവും മികച്ച ജനകീയ രാഷ്ട്രപതിയും... ജൂലൈ 27...ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം... ചിന്തകൾക്കപ്പുറത്തേയ്ക്ക്... ഓരോ ഭാരതീയന്റേയും സ്വപ്‌നങ്ങളെ പറത്തി വിട്ട... ഇന്ത്യയുടെ ഒരേയൊരു... മിസൈൽ മാൻ.... ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് അഗ്നിചിറകുകൾ വച്ചു പിടിപ്പിച്ച...ആഗ്രഹങ്ങളുടെ വലിയ കണക്കു പുസ്തകത്തിലേക്ക്... ഇന്ത്യൻ ജനതയെ.. കരം പിടിച്ചുയർത്തിയ... Dr.APJ അബ്ദുൽ കലാം സാർ... ആ ഓർമ്മകൾക്ക് ശതകോടി വന്ദനം...
@adarshmathew2480
@adarshmathew2480 4 жыл бұрын
Legends live forever
@-hac-ker-5619
@-hac-ker-5619 4 жыл бұрын
Nalla avatharannam.... bro.... 👌👌🌹🌹
@Hillfall8910
@Hillfall8910 4 жыл бұрын
“Don't take rest after your first victory because if you fail in second, more lips are waiting to say that your first victory was just luck.”
@siddiquesiddi7071
@siddiquesiddi7071 2 жыл бұрын
Njagalude hridayathil ennum nilanilkunna oru vekthi apj sir🌹🌹🌹
@ibrahimanapady5800
@ibrahimanapady5800 4 жыл бұрын
600k loading well done broo..
@AhmedSinan-uy4bg
@AhmedSinan-uy4bg 3 жыл бұрын
Insha Allah my one day I successes my greatfull DREAM❤
@satheeshradhakrishnan7044
@satheeshradhakrishnan7044 4 жыл бұрын
Apj sir was a legand and at the same time a motivator and good human thanks aflu ikka for this vedio we understand more about him
@diy677
@diy677 4 жыл бұрын
Superb chettai and 👌👌 And chettai btsine kurichum oru video cheyammo
@Unknown-og7co
@Unknown-og7co 4 жыл бұрын
Inn 4min nerthe aanallooooo😍😍😍😍😍
@aswathyvbaby3554
@aswathyvbaby3554 4 жыл бұрын
Othiri santhoshamayi ith kandappol❤❤❤❤❤❤❤
@shelwantstoescapeitall1851
@shelwantstoescapeitall1851 4 жыл бұрын
Aflu:uploads video. Me:woo hooo, finally i was waiting for this
@ridha_mukthar5097
@ridha_mukthar5097 4 жыл бұрын
Vaakukaliluude uraale kayyiledukkaaan pattunna uraalaan a p j sirrr... love u sirr..
@shahinapmna2892
@shahinapmna2892 4 жыл бұрын
Real motivation A P j sir 💪💪
@btshope7167
@btshope7167 4 жыл бұрын
Ithreyum nalla arivugal thannathinu very very big salute for you. 😍😘👍
@Samvlog-ps1ki
@Samvlog-ps1ki 4 жыл бұрын
ഇന്ത്യയിൽ നിന്നും ലോകജനതക്ക് പലതും പഠിക്കാനുണ്ട് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒന്നിനും കൊള്ളാത്ത ഒരു ജാര സന്തതികളായ ചായക്കാരൻ വളർച്ച
@masker95
@masker95 4 жыл бұрын
Real inspiration story. Really inspiring presentation by aflu
@QalbArto
@QalbArto 4 жыл бұрын
*APJ* 🤩🤩🤩🤩 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@naseerashafeeqali1601
@naseerashafeeqali1601 4 жыл бұрын
You are the best 👍👍👍👍
@alluzworld9042
@alluzworld9042 4 жыл бұрын
Apj sir inn veendi like adikk makkalee
@anuzzz2747
@anuzzz2747 4 жыл бұрын
Apj sir, 🙏🙏🙏
@walidroofirights7524
@walidroofirights7524 4 жыл бұрын
" if you want to shine like a sun, first you burn like a sun " - DR APJ ABDUL KALAM
@കിളിവീട്-ഭ1സ
@കിളിവീട്-ഭ1സ 4 жыл бұрын
അഫ് ലുക്കാ നിങ്ങൾ ചെയ്ത മോട്ടിവേഷൻ വീഡിയോ കളിൽ എനിക്കി ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ്
@brotherandsistervlog1326
@brotherandsistervlog1326 4 жыл бұрын
Aflu. First like First view First. Comment First. Share
@amii1104
@amii1104 4 жыл бұрын
Ikka ingalude vedios okke nallapole upakarapratham akunnud
@Savadkpk
@Savadkpk 4 жыл бұрын
*ഒരുപാട് പേരെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ*
@deepakts7973
@deepakts7973 4 жыл бұрын
APJ Sir❤
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
Smrithi | APJ Abdul Kalam  | SafariTV
24:32
Safari
Рет қаралды 441 М.
Dr: APJ Abdul Kalam| Tribute to Dr: APJ Abdul Kalam
18:06
asianetnews
Рет қаралды 168 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН