വളരെ സന്തോഷം ഷാജോൺ. സാറേ. നായകൻ ആയി അഭിനയിച്ചത് എത്രയോ നന്നായിട്ടുണ്ട്. ഇതിനു എത്റയോ മുൻപുതന്നെ നായകൻ ആകേണ്ട ആളാണ്. കലാഭവൻ മണിയെ പോലെ ഒരു ആൾറൗണ്ടർ ആയ താങ്കളുടെ കഴിവുകൾ ആരും അറിയാതെ പോയതാണ്.വളരെ വളരെ നല്ലൊരു ഭാവികാലം വരാൻ ഇടയാകട്ടെ. സ്നേഹ പൂർവ്വം ശുഭാശംസകൾ നേരുന്നു
@vip1015018 күн бұрын
ഏതാ ഈ അമ്മാവൻ പുണ്ടച്ചി 🤣
@anjalis309615 күн бұрын
അതിനു ദൃശ്യം ഡയറക്ടർക്കു ആണ് കൈ കൊടുകേണ്ടത്. പഴയ moviel ഒക്കെ ചെറിയ വില്ലൻ വേഷം ചെയ്തിരുന്നു എങ്കിലും. ദൃശ്യം ശേഷം ആണ് നല്ല ഉയർച് ഉണ്ടായതു. ജിത്തു സർ 👌
@happyhappy-kc8kx18 күн бұрын
❤️❤️❤️പുനലൂരിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കലാ മികവ് കൂടി മനസ്സിലാക്കാൻ സാധിച്ച വളരെ മികച്ച ചിത്രം കൂടി ആണ് ഇത് ❤️❤️❤️ അഭിനന്ദനങ്ങൾ
@nenjes438021 күн бұрын
ചെറിയ ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും സിനിമ അതിമനോഹരമായിരുന്നു, ഷാജോൺ വളരെ മനോഹരമായി അഭിനയിച്ചു, ഈ സിനിമ അധികം ആരും അറിയാഞ്ഞതിൽ ഖേദിക്കുന്നു,......❤
@JosephFrancis-ht7jy19 күн бұрын
Xx d
@JosephFrancis-ht7jy19 күн бұрын
D
@JosephFrancis-ht7jy19 күн бұрын
R
@JosephFrancis-ht7jy19 күн бұрын
D,
@sudarshankumar347519 күн бұрын
Yes
@ചാത്തൻസ്വാമി3 күн бұрын
സൂപ്പർ മൂവി ❤️❤️❤️❤️..... പുതിയ ഒരു അറിവ് കിട്ടി... ലാസ്റ്റ് pen ഓടിച്ചപ്പോൾ.... പിന്നീട് ആ pen ഉപയോഗിക്കില്ല എന്നു അറിഞ്ഞു..... Very ഫൈൻ മൂവി ❤️❤️❤️
@sreekumargopinathanpillai15 күн бұрын
സൂപ്പർ പടം. ടൈം വേസ്റ് ആകുമോ എന്നുള്ള പേടി ഉണ്ടായിരുന്നു. പക്ഷേ തുടക്കം മുതൽ അവസാനംവരെ ഒറ്റയിരുപ്പിൽ കണ്ടുതീർത്തു.
@VeenaPraveena-r1m19 күн бұрын
അടിപൊളി.... അടിയും തൊഴിയും ഒന്നുമില്ലാത്ത വളരെ മനോഹരമായ ഒരു ക്രൈം ത്രില്ലർ മൂവി.... സൂപ്പർ 👍👍👍👍❤️❤️❤️❤️❤️
@fahadcraftart243119 күн бұрын
നല്ലൊരു ഇൻവെസ്റ്റിക്കേഷൻ മൂവി 👍🏻👍🏻 Shajhon വേറെ ലെവൽ 😲👌🏻👌🏻
@Jayesh-du2hj13 күн бұрын
Veruthe time പോകാൻ യൂട്യൂബിൽ malayalam സിനിമ നോക്കിയതാ.. But വേറെ ലെവൽ
@beenascariya5229Сағат бұрын
Super സിനിമ അവസാനം വരെ Suspense നിലനിർത്തി👍👍
@jayarajnmnm627424 күн бұрын
വളരെ നല്ല മൂവി. ഇതെന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് അത്ഭുതം. താക്കോൽക്കൂട്ടം ഒരു പാളിച്ച തന്നെ
@rosammadominic536922 күн бұрын
😮😮
@rosammadominic536922 күн бұрын
F
@bibinKRISHNAN-qs8no22 күн бұрын
😅😅 then finger prints 😅
@SwalihaNourin21 күн бұрын
കടയിലേക്ക് എറിഞ്ഞ താക്കോൽ കൂട്ടം ഫ്രണ്ട് ഡോറിന്റെയും മറ്റുമാണ്. ബെഡ്റൂമിന്റെ സിംഗിൾ കീ റൂം പൂട്ടിയിട്ട് ഡൈനിംഗ് ടേബിളിലേക്ക് വലിച്ച് എറിയുന്നതും അത് ഭക്ഷണ പൊതിയിലേക്ക് വീഴുന്നതും ഭക്ഷണ പൊതി മടക്കി അത് കവറിൽ ആക്കുമ്പൊ റൂമിന്റെ താക്കോലും അതിന് അകത്ത് ആവുന്നതും അത് ലാസ്റ്റ് ആ കവർ തോട്ടിലേക്ക് വലിച്ച് എറിയുന്നതും സീനിൽ കാണിക്കുന്നുണ്ട്... ആ താക്കോൽ ആണ് തിരികെ ഫോൺ എടുക്കാൻ വരുമ്പോൾ റൂമിന്റെ കീ മിസ്സിംഗ് ആണ് എന്ന് അറിയുന്നത്
@jyothishkumar285718 күн бұрын
Okke. allavarum ath sradhikkilla 😂
@SadasivanS-d4b15 күн бұрын
നല്ല കഥ, അവസാനം വരെയും പിടിച്ചിരുത്തുന്ന ഫിലിം 👍
@amal95669 күн бұрын
കീടം ഫിലിം കാണാൻ കേറിയതാ നോക്കിയപ്പോ 2 weekil 1M അടുത്ത് വ്യൂസ്. എന്നാ പിന്നെ കണ്ടു കളഞ്ഞേക്കാം എന്ന് കരുതി കേറിയതാ. സംഭവം അടിപൊളി. ധൈര്യമായി കണ്ടോളു.... 🥰
@ParkresidencyMAYABAY14 күн бұрын
Shajon sire poli poli താങ്കൾ നായകനായിട്ടുള്ള മറ്റൊരു ഒരു സൂപ്പർ ഹിറ്റ് മലയാള സിനിമ കാത്തിരിക്കുന്നു
@PRASADPP-sq4ux22 күн бұрын
നല്ല പടമാണ് ധൈര്യമായിട്ട് കാണാം
@vip1015018 күн бұрын
അല്ലേലും ആർക്കും പേടി ഇല്ല 🤣
@PRASADPP-sq4ux18 күн бұрын
@vip10150 അയ്യേ ചളി
@computerhardwarengineer8 күн бұрын
@@vip10150😂😂😂😂😂😂
@Dreams-jm7hl2 күн бұрын
നല്ല അടിപൊളി സിനിമ 👍👍 ഷാജോൺ സൂപ്പർ ആക്ടിംഗ് 👍👍👏👏എല്ലാവരും സൂപ്പർ ആക്ടിംഗ് 👏👏👍👍
@citizen109021 күн бұрын
🛑 SPOILER ALERT 🛑 ചാവി സീൻ mistake എന്ന് പറയുന്നവർ ആ ഭാഗം ഒന്നു കൂടി കാണുക. വലിച്ചറിയുന്നത് വീടിന്റെ front door ന്റെ ചാവി ഉൾപെടുന്ന താക്കോൽ കൂട്ടമാണ് 1:07:37. miss ആയീന്ന് പറയണത്, bedroom ന്റെ സിംഗിൾ ചാവിയാണ്. അത് പാർസൽ ന്റെ കൂടെ വെക്കുന്നത് ഈ ഭാഗത്ത് കാണാം. 1:43:55
@robinjoseph890018 күн бұрын
Correct
@NoOne-no9te11 күн бұрын
Yes
@bichanvlog116321 күн бұрын
ഷാജോൺ ചേട്ടന്റെ അഭിനയം കലക്കി തീർച്ചയായും കണ്ടിരിക്കാൻ പറ്റിയ സിനിമ.. 13/01/2025..
@gireeshgireesh866319 күн бұрын
15/01/25
@velumanickathevar822418 күн бұрын
16/01/25
@rahulremesan17 күн бұрын
17/01/2025
@saumyajoy813516 күн бұрын
18/01/2025
@pradeepip390125 күн бұрын
ഷാജോൺ ചേട്ടൻ പോലീസ് ആയി അഭിനയിക്കുകയല്ല ജീവിക്കുവാണ് 🥰
@bencydaniel41385 күн бұрын
Shajohn eppozhum villain vesham cheyyunne kondu, but ithil adyamaya pulli nannayi chirikkunne kanunne. Super movie. Night l 12:30 vare irunnu theerthitta urangiye
@deepumenon-t1v16 күн бұрын
പറയുവാൻ വാക്കുകളില്ല. അത്രയ്ക്ക് ഉജ്ജ്വലമായ ചിത്രം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്നാണ് നിയമം പറയുന്നത്. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. സന്ദർഭവും സാഹചര്യവും കെട്ടിച്ചമച്ചു എത്രയോ പേരുടെ ജീവിതം ഇത് പോലെ താറുമാറാക്കപ്പെടുന്നു. ഇത് പോലെ എന്നെങ്കിലും എന്റെ നിരപരാധിത്വം വെളിപെടുമോ. ഒന്നും നേടാനില്ല ഇനി.
@sanoopsathian607713 күн бұрын
😢
@sulaimankuttasseri199014 күн бұрын
I don’t know why this cinema became flop in theatres. This is a nice investigation thriller. No mass dialogues, action scenes, but a nicely-executed one
@SureshKumar-lv6fk22 күн бұрын
ഒരുപാട് ഇഷ്ടത്തോടെ കണ്ടിരുന്ന സിനിമ 👍👍👍👍
@Thankachan-c9w13 күн бұрын
ഷാജോൺ കഴിവുള്ള ഒരു നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ ചിത്രത്തിലൂടെ❤❤
@Optionade22 күн бұрын
അടുത്ത investigation ന് ആയി കട്ട വെയ്റ്റിംഗ്..❤❤❤
@KVVISHNU-lx2xs24 күн бұрын
ഈ അന്നേഷണം ഈ പുള്ളി ദൃശ്യത്തിൽ കാണിച്ചിരുന്നേൽ ജോർജ് കുട്ടി ഉണ്ട തിന്നേനെ 😂😂😂
@Sandhyajinil-um7tp24 күн бұрын
😂😂😂
@gopalmech398023 күн бұрын
👍
@imaginationn23 күн бұрын
😅
@ambilymohammed897122 күн бұрын
😃😃😃😃👌
@mathewjohn289121 күн бұрын
അതിന് സംവിധായകൻ സമ്മതിക്കേണ്ടേ
@santhoshkumar.k829Күн бұрын
03.02.25 ൽ കണ്ട നല്ല സിനിമ.ഷാജോണിൻ്റെ നല്ല വേഷം
@jjcomrade531121 сағат бұрын
എന്ത് നല്ല പടമാണ്... Good work
@tarrafikpqatar928620 күн бұрын
Wow കണ്ടെല്ലെങ്കിൽ ഭയങ്കര നഷ്ട്ടം ആയേനെ സൂപ്പർ 👍ഷാജോൺ കലക്കി
@SureshRNair197019 күн бұрын
നല്ല ഒരു സിനിമ superb 👌 സിനിമ മനോഹരം Shajon super...
@Chiyaan71422 күн бұрын
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ കാര്യം ഇപ്പോൾ അറിഞ്ഞവർ 🖐️😅✅
@nijoreni507125 күн бұрын
2025 - ൽ കാണുന്നവർ ഉണ്ടോ?
@AnishaATK872225 күн бұрын
Ithu kazhinja kollam irangya movie alle ottum pazhethallalo pinne e chodhyam chodhikkanda avashyam ndo?
@aravindakshanpv810125 күн бұрын
Yes
@littlepanda900524 күн бұрын
പിന്നെ ഇന്നലെ ഇട്ട പടം എന്ന് കാണാനാണ്🤨
@akhilkumarvb716924 күн бұрын
😂@@littlepanda9005
@soumyarani543323 күн бұрын
Yes ippol kanunnu
@rajisuresh253418 күн бұрын
ഇത്രയും നല്ലൊരു സിനിമ.... ♥️♥️♥️♥️♥️👌👌👌👌അറിയാതെ പോയി 🙏🙏
@FahadMuhammed-n1c20 күн бұрын
ഈ സിനിമയുടെ ഏറ്റവും വലിയ പരാജയമാണ് ആദ്യത്തെ ബാറിലെ സീനും കൂട്ടത്തിലെ വിസിറ്റിംഗ് card കളയുന്ന സീനും
@Optionade12 күн бұрын
ജിഷ കേസും, പാവങ്ങളുടെ സേതുരാ മയ്യർ ആയ Ramachandran retd SI അന്വേഷിച്ച് കണ്ടെത്തും എന്നാണ് പ്രതീക്ഷ 😍❤
@SheejaBhavani14 күн бұрын
വളരെ മെച്ചപ്പെട്ട നിലവാരം ഉള്ള സിനിമ 'പോലീസുകാരൻ്റെ ക്ഷമയോടുകൂടിയുള്ള അന്വേഷണം. നമസ്കരിക്കുന്നു.
@RaingermediaWorld22 күн бұрын
😊😊 നല്ല മൂവി ആണ് ഇതൊക്കെ എങ്ങനെ വിജയിച്ചില്ല ബോറടിക്കില്ല ത്രില്ലിംഗ് മൂവി 😮😊😢🎉
@niranjan770822 күн бұрын
Ippo tv il und😄
@BinilIssac10 күн бұрын
ഞാനും അതാലോചിച്ചു. യാതൊരു ലൂപ് ഹോളും ഇല്ലാത്ത ഒരു തിരക്കഥ
@ammuraj280522 күн бұрын
1999 il കണ്ടവർ ഉണ്ടോ 🤣 ഹല്ല പിന്നെ.,.. മൂവി യെ കുറിച്ച് പറയാനുള്ളതിന് പകരം ഒരു മാതിരി ഒരു....
@kirankevin365722 күн бұрын
2036 il ഈ സിനിമ കാണുന്ന ലെ ഞാൻ..😊
@ajmalmalik670022 күн бұрын
@@ammuraj2805 dob ആയിരിക്കും 😁😂
@അറക്കളംപീലി-ള7യ22 күн бұрын
🥴🥴🥴
@bougainvilleaviews22 күн бұрын
എന്റെ ദൈവമേ, ഈ ഒറ്റ വർത്തനമേ കമന്റ് ചെയ്യാൻ ചിലർക്ക് ഇന്ന് കാണുന്നവരുണ്ടോ, നാളെകാണുന്നവരുണ്ടോ!! ഉണ്ടെങ്കിൽ എന്താണ് ? ശോ!!!
@nandakumart233122 күн бұрын
@@kirankevin3657 ഏതാ യൂണിവേഴ്സ്
@riyasrashi4600Күн бұрын
ഷാജോൺ❤ സകല കലാ വല്ലഭൻ❤
@0zeroman78820 күн бұрын
ഷാജോൺ.... ചേട്ടൻ എടുക്കുന്ന സീൻ വേറെ ലെവൽ...
@hubaib52548 күн бұрын
ഇതിന്റെ രണ്ടാം ഭാഗം വന്നാൽ പൊളിയായിരിക്കും 👍
@geethakuwaitkumari822025 күн бұрын
നല്ല സിനിമ 👌👌👌
@mohamediqbal522415 күн бұрын
സ്ക്രിപ്റ്റ് ലൊക്കേഷൻ സംവിധാനം അഭിനയം, എല്ലാം ഒന്നിനൊന്നു മെച്ചം, ക്രൈം സ്റ്റോറി കുറവായ മലയാള സിനിമയിൽ ഒരു മികച്ച മൂവീ brilliant ആയി ചെയ്തു
@MohammedAli-pl2bn10 күн бұрын
ഏറെക്കാലത്തിന് ശേഷം ഒരു നല്ല സിനിമ ഇരുന്ന യിരുപ്പിൽ സ്കിപ്പ് ചെയ്യാതെ കണ്ടു🎉❤
@lijojoy644321 күн бұрын
.ഓടുന്ന ബസ്സിൽ ഇരുന്ന് കൊണ്ട് താക്കോൽ പുറത്തേക് എറിഞ്ഞാൽ അത് കൊണ്ട് പുറത്തു ഉള്ള ചില്ല് പൊട്ടുന്ന സൗണ്ട് ബസ്സിൽ യാത്ര ചെയ്യുന്നവർ കേൾക്കാൻ സാധ്യത തീരെ ഇല്ല
@SwalihaNourin21 күн бұрын
കടയിലേക്ക് എറിഞ്ഞ താക്കോൽ കൂട്ടം ഫ്രണ്ട് ഡോറിന്റെയും മറ്റുമാണ്. ബെഡ്റൂമിന്റെ സിംഗിൾ കീ റൂം പൂട്ടിയിട്ട് ഡൈനിംഗ് ടേബിളിലേക്ക് വലിച്ച് എറിയുന്നതും അത് ഭക്ഷണ പൊതിയിലേക്ക് വീഴുന്നതും ഭക്ഷണ പൊതി മടക്കി അത് കവറിൽ ആക്കുമ്പൊ റൂമിന്റെ താക്കോലും അതിന് അകത്ത് ആവുന്നതും അത് ലാസ്റ്റ് ആ കവർ തോട്ടിലേക്ക് വലിച്ച് എറിയുന്നതും സീനിൽ കാണിക്കുന്നുണ്ട്... ആ താക്കോൽ ആണ് തിരികെ ഫോൺ എടുക്കാൻ വരുമ്പോൾ റൂമിന്റെ കീ മിസ്സിംഗ് ആണ് എന്ന് അറിയുന്നത്
@giriprasad687820 күн бұрын
you are intelligent
@SajanAk-zd6lfКүн бұрын
ഷാജൺ മിതമായ അഭിനയം ❤️
@abduljaleelkutty964819 күн бұрын
Super interesting & Awesome Movie! Shajohn Acting Vera level……
@santhoshkrishnan574118 күн бұрын
Once a cop, always a cop ❤❤❤ nice movie
@vasansrinivasan3436Күн бұрын
Oru nalla moviannu, yarum prablamaaitulla hero allathu oru nalla padam kodukkan sathicha directorkku aagam oru special credit
@pukrajesh19 күн бұрын
Kidu film....shajon you just nailed it..
@Savitha-p2b6 күн бұрын
Really good movie.. everyone worked on this movie did fantastic job.. not over or under acting did very well.. Good job on making this movie..
@johnkuttygeorge585917 күн бұрын
ആളും ബഹളവും ആർഭാടവുമില്ലാത്ത ഒരു നല്ല സിനിമ ശ്രീ ഷാജോണും സിനിമയുടെ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@lataca222719 күн бұрын
ഈ സിനിമ തിയേറ്ററിൽ പ്രവേശിപ്പിച്ചില്ലേ ? നല്ല സിനിമ....
@Aerealm_77710 күн бұрын
Endhu nalla padam an i loved it ❤❤❤
@ruksanashaheer426324 күн бұрын
Very nice movie.. investigation thriller.. no lagging..
@manojbalan746525 күн бұрын
എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല ഒരു ക്രൈം ത്രില്ലർ മൂവി 👌🔥🤗
@H2MM19 күн бұрын
സെക്കന്റ് പാർട്ട് വരണം ✔️
@josethomas1019 күн бұрын
Climax അല്പം over ആക്കി. ഇങ്ങനെ ഒരു കേസിൽ വധശിക്ഷ ഒന്നും കൊടുക്കില്ല... ജീവപര്യന്തം ആണെങ്കിൽ കുറച്ചൂടെ വിശ്വസനീയമായേനെ... But overall good watch. Shajon കലക്കി...
@Ratheesh.ASWATHY24 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ 👌👍❤️❤️❤️❤️❤️❤️💕💕💕
@AbdulGafoor-b9e21 сағат бұрын
Valare kalatinu shesham oru Nalla cinema kandu valare santosham?
@easternwestern314815 күн бұрын
Super movie, shajon👍
@vinodvvijayan134812 күн бұрын
നല്ല കഥ സൂപ്പർ പടം 👍
@sunilthomas878522 күн бұрын
ഞാൻ ഇതു രണ്ടാംതവണ ആണ് കാണുന്നത്.super movie👍
@idiculamathew376822 күн бұрын
Super movie 👍👌
@ASUTHOSHMk22 күн бұрын
കണ്ടോണ്ടിരിക്കാവുന്ന ഒരു ഫിലിം. Not bad. ഷാജോൺ നന്നായിട്ടുണ്ട്.
@MohammedAli-pl2bn11 күн бұрын
ഒര മാനുഷികമോ അതിശയോക്തിയോ ഇല്ലാത്ത വളരെ നന്നായി ചെയ്ത ഒരു സിനിമ❤❤🎉🎉🎉🎉
@shinemattapilly9996Күн бұрын
നല്ലൊരു ഫിലിം
@eljidzacharia358918 күн бұрын
Super Crime Investigation thriller film..👌👌👌👍
@vishnuvijayan73822 күн бұрын
Well done and congratulations sanoop & entire crew. Well crafted crime and thrill investigation story. Shajoon just amazed asusal and lived like never seen ever after jojus josph! 5 ✨✨✨✨✨ ratings.. 👏🏾👏🏾
@mtljoy101819 күн бұрын
നല്ല പടം , കലാഭവൻ shajon super
@arundavidvks39623624 күн бұрын
ഇത്രയും വലിയ പോലീസ് ആയിട്ടും ദൃശ്യത്തിലെ കേസ് തെളിയിക്കാൻ പറ്റിയഇല്ല.😅
@nazarudeentktknazarudeen-gv5rr22 күн бұрын
പ്രിയ സുഹൃത്തേ ദൃശ്യം സിനിമയിൽ സഹദേവൻ എന്ന പോലീസുകാരനും സിഐഡി രാമചന്ദ്രനും തമ്മിൽ ഏറെ വ്യത്യാസമുണ്ട് ഇവർ രണ്ടുപേരും ഒരേ മുഖസാദൃശ്യമുള്ള വരായി പോയി എന്ത് ചെയ്യാം സിനിമാനടൻ ഷാജോൺ നോട് ചോദിച്ചാൽ ചിലപ്പോൾ ഒരു ഉത്തരം കിട്ടും ഒരേ മുഖച്ഛായ ഉള്ളവർ ഏഴ് പേർ കാണും എന്നല്ലേ ചിലപ്പോൾ സഹദേവൻ ആയിരിക്കില്ല അതുകൊണ്ടാണ് ഈ കേസ് തെളിഞ്ഞത്
@MoideenM-pm2gy21 күн бұрын
ഇതിന്റെ സെക്റ്റിനായി കാത്തിരിക്കുന്നു അടിപൊളി പടം
@Keerthika-qw6fc22 күн бұрын
അടിപൊളി പടം ❤️ shajon ചേട്ടൻ അടിപൊളി ❤️
@kunjusdiya851617 күн бұрын
Nalla film❤❤
@sanilraj159817 күн бұрын
ഈ സിനിമയിൽ താക്കോൽ കൂട്ടം കളഞ്ഞു പോയിട്ട് അവൻഫ്രണ്ട് ഡോർ എങ്ങനെ തുറന്നു....???വീട്ടിൽ കയറുന്നു അകത്തെ ഡോർ തീ ഇടുന്നു പോകുന്നു.. താക്കോൽ കയ്യിൽ ഇല്ലാത്തവൻ ബസ്സിൽ വച്ചു താക്കോൽ താഴെ വീഴുന്നു .. ഏതോ കടയിലെ ഗ്ലാസിൽ എറിയുന്നു .. താക്കോൽ കൂട്ടം എവിടന്നു കിട്ടി??? ഞാൻ പൊട്ടനാ
@STriCkeR7oo15 күн бұрын
നീ പൊട്ടൻ തന്നെ... ഒന്നുടെ കണ്ടുനോക്കു എല്ലാം correct ആണ്.
@madathiparambilsanthoshkum385022 күн бұрын
യെസ് ചെറിയ പോലീസ് സിനിമ എനിക്ക് ഇഷ്ടം. കാരണം എന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷൻ ആണ്. അവരുടെ മാർച്ച് എക്സ്ർ സയിസ് എല്ലാം ഞാൻ കാണുമായിരുന്നു. അന്ന് ഇ പറയുന്ന CCTV ഒന്നും ഇല്ലായിരുന്നു
@madathiparambilsanthoshkum385022 күн бұрын
യെസ് ഇതാണ്ട കേരള പോലീസ് ശെരിക്കും
@newyork-p2v12 күн бұрын
നല്ല പടം ഷാജോൺ ചേട്ടായിയുടെ കലക്കൻ അഭിനയം വെരി വെരി ഹാപ്പി
@TheSubi8417 күн бұрын
Feel good movie😊😊👍
@shravanamgreenshomestay24 күн бұрын
Good movie....👍🏼👍🏼👍🏼👏🏼👏🏼👏🏼👌🏼👌🏼👌🏼
@antonyvc385711 күн бұрын
👌👌👌👌👌 ഷാജോൺ
@binithalawrence133322 күн бұрын
Shajon chetta... No words.. ❤
@awa-24810 күн бұрын
സൂപ്പർ 👍🔥
@vishnuashokkumar874521 күн бұрын
താക്കോൽ കൂട്ടം കടയിൽ എറിഞ്ഞത് പിന്നീട് കളഞ്ഞു പോയി എന്നത് തിരക്കഥയിലെ പാളിച്ച ആയി പോയി...ബാകി ഒക്കെ സൂപ്പർ🎉
@SwalihaNourin21 күн бұрын
കടയിലേക്ക് എറിഞ്ഞ താക്കോൽ കൂട്ടം ഫ്രണ്ട് ഡോറിന്റെയും മറ്റുമാണ്. ബെഡ്റൂമിന്റെ സിംഗിൾ കീ റൂം പൂട്ടിയിട്ട് ഡൈനിംഗ് ടേബിളിലേക്ക് വലിച്ച് എറിയുന്നതും അത് ഭക്ഷണ പൊതിയിലേക്ക് വീഴുന്നതും ഭക്ഷണ പൊതി മടക്കി അത് കവറിൽ ആക്കുമ്പൊ റൂമിന്റെ താക്കോലും അതിന് അകത്ത് ആവുന്നതും അത് ലാസ്റ്റ് ആ കവർ തോട്ടിലേക്ക് വലിച്ച് എറിയുന്നതും സീനിൽ കാണിക്കുന്നുണ്ട്... ആ താക്കോൽ ആണ് തിരികെ ഫോൺ എടുക്കാൻ വരുമ്പോൾ റൂമിന്റെ കീ മിസ്സിംഗ് ആണ് എന്ന് അറിയുന്നത്
@backupaccount81562 күн бұрын
Shajon nalla nice controlled performance. ❤
@anoopantony885026 күн бұрын
നല്ല thriller ചിത്രം ❤
@MisiriyaMisi-l2s19 сағат бұрын
ബെഡ്റൂമിന്റെ കീ പൊറോട്ട and beef കവറിൽ പെട്ടിട്ടുണ്ട് ഭക്ഷണപൊതി തോട്ടിൽ കളഞ്ഞപ്പോ കീ യും നഷ്ടപ്പെട്ടു ഡയറക്ടർ ബ്രില്ല്യൻസ് 👌
@angamalydiary50583 күн бұрын
1:22:50 Shajohn The Actor
@LibyMary-c2h2 күн бұрын
Nice movie... I wonder why this movie wasn't a hit
@motorlogy23 күн бұрын
Great concept. . We would love to see this sort of series.
@nazeermuhamadkowd509317 күн бұрын
Kollam ❤👍👌🙏🌹
@lailasalim762413 күн бұрын
1:54:03 ആ ജഡ്ജ് എന്തിനാണ് പേനയുടെ നിബ്ബ് ഒടിച്ചത്..... എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിച്ചതാണ്.. അറിയുന്നവർ പറഞ്ഞു തരിക
പോലീസ് ആയി ചെയുന്ന ഓരോ വേഷങ്ങളും മികവിന്റെ മുകളിൽ ആണ് ഷാജോൺ ചെയുന്നത് , ഇത് കണ്ടപ്പോൾ എനിക്ക് ഇനി ഒരു കഥപറയണം എന്ന് , ഷാജോൺ നമ്പർ ഒന്ന് തരാമോ , എനിക്കും ഉണ്ട് ഒരു കഥ പറയാൻ
@Aath_Mika8 сағат бұрын
ഫോറെൻസിക് ടീം പരാജയം ആണല്ലോടെ 😂
@JerinR-w2g22 күн бұрын
Ente naattilanu ee cinema shootu cheithathu njan jenichu vallarna nadu cinimayil kandathil orupadu santhosham vallare nalla cinima
@Deepakkee14 күн бұрын
Evide vechayirunnu shooting
@akhilp508921 күн бұрын
Good Movie.. 👍🏼
@mohamedrafimohamedsulthan33144 күн бұрын
I love my best friends from kerala vinayan , kumar(pathanatitta), and soman on 1990 in ksa..🎉
@ElgenThomas9 күн бұрын
Nice Movie. Good story line and suspense.
@unmeshjose27289 күн бұрын
ഇതിൽ എനിക്ക് തോന്നിയ ഒരു മിസ്റ്റേക്ക് നഷ്ടപ്പെട്ടുപോയ ഫോണുകൾ മെഡിക്കൽ കോളേജിൽ നിന്നും കളക്ട് ചെയ്തു ഊർമ്മിളയും പ്രതിയും ഉപയോഗിക്കുന്നു എന്ന് സിനിമയിൽ പറയുന്നു ഫോൺ നഷ്ടപ്പെട്ടവർ ഓർമ്മക്കുറവ് ഉള്ളവരാണെന്ന് മനസ്സിലാക്കിയാലും ഫോൺ നഷ്ടപ്പെട്ട കാര്യം അവരുടെ വീട്ടുകാർ അറിയുമ്പോൾ ഫോണിലെ സിം കാർഡ് ബ്ലോക്ക് ചെയ്യുവാൻ സാധ്യതയില്ലേ പിന്നെയെങ്ങനെയാണ് ഊർമ്മിള ക്കും പ്രതിക്കും ദീർഘകാലം ഈ ഫോൺ ഉപയോഗിക്കുവാൻ കഴിഞ്ഞത്
@sindhuramdileep333516 күн бұрын
വെള്ള വസ്ത്രം അല്ല അത് ആത്മാവിന് രൂപമില്ല വിരുപമാണ്. ഈയിടെ ആയി. വെളിച്ചം ഉള്ള ഭാഗങ്ങളിൽകറുത്ത കളറിൽ ആണ് കാണുന്നത്. പണ്ടാണെങ്കിൽ വെളിച്ചം കുറവാണ് അന്ന് ഒരു പാട് കാണും. ഇന്ന് അത് തെരുവ് വിളക്കുകൾ ഉള്ളത് കൊണ്ട് ഇരുട്ടിൽ മാത്രം കാണുന്നു. ഇല്ല എന്ന് വിശ്വസിക്കുന്നവർ ദുര്മരണം കൂടുതൽ നടന്ന ഭാഗത്തു ഒറ്റയ്ക്ക് കുറെ ദിവസം പാതിരായ്ക്ക് പോയി നോക്ക് അന്ന് കാണും.