ചിക്കൻ ചെറിയുള്ളി റോസ്റ്റ് | Chicken Cheriyulli Roast Recipe | Kerala style chicken recipe

  Рет қаралды 362,883

Shaan Geo

Shaan Geo

2 жыл бұрын

This video is about a variety Kerala style chicken roast recipe. Usually it is prepared with onion. But in this recipe we replaced onion with shallots also called Cheriyulli which is more flavourful. This side dish goes well with almost all main course dishes. Happy cooking!
#chickenroast
🍲 SERVES: 6
🧺 INGREDIENTS
Chicken (ചിക്കൻ) - 1.2 kg
Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
Chilli Powder (മുളകുപൊടി) - 1 Teaspoon
Salt (ഉപ്പ്) - 1+1 Teaspoon
Lime / Lemon Juice (നാരങ്ങാനീര്) - 1½ Teaspoon
Shallots (ചെറിയ ഉള്ളി) - 400 gm (3 Cups)
Coconut Oil (വെളിച്ചെണ്ണ) - 6 Tablespoons
Ginger (ഇഞ്ചി) - 2 Inch Piece
Garlic (വെളുത്തുള്ളി) - 12 Cloves
Curry Leaves (കറിവേപ്പില) - 3 Sprigs
Chilli Flakes (ഉണക്കമുളക് ചതച്ചത്) - 1½ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1½ Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2½ Tablespoon
Garam Masala (ഗരം മസാല) - 1 Teaspoon
Water (വെള്ളം) - ½ Cup (125 ml)
Black Pepper Powder (കുരുമുളകുപൊടി) - ½ Teaspoon
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 840
@reelsofanvika8072
@reelsofanvika8072 2 жыл бұрын
Broyude oruvidham recps ellaam try cheyyarund..veronnum kondalla kadha parachil illa pettann thanne manassilakum
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much anvika
@sujathamukundan4415
@sujathamukundan4415 2 жыл бұрын
Correct.
@mohammedrayan6375
@mohammedrayan6375 2 жыл бұрын
ഞാനും......ബിരിയാണി ആണ് ആദ്യം ഉണ്ടാക്കിയത് 👌🏼
@bijujoy1415
@bijujoy1415 2 жыл бұрын
ഉപ്പ് ആവശ്യത്തിന് എന്നതിന് പകരം അളവ് പറയുന്ന്ത് ഇഷ്ടപ്പെട്ടു...
@mr_ghost_419
@mr_ghost_419 2 жыл бұрын
Njnum oruvidham ellam try cheythittund... Last vattayappam cheyth.
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മളും വല്ലപ്പോഴും ഷാൻ ചേട്ടന്റെ റെസിപ്പി try ചെയ്യാറുണ്ട് 😍 simple ആയിട്ട് ഉണ്ടാക്കാൻ കഴിയും എന്നതാണ് പ്രത്യേകത 🤗👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much linson
@ancilythomas1375
@ancilythomas1375 2 жыл бұрын
👌👌 വാചകമടി ഇല്ലാത്ത പാചക രീതി ആയതുകൊണ്ട് ഞാൻ ഷാന്റെ recipe കൾ try ചെയ്യാറുണ്ട്. ഈ recipe യും try ചെയാം
@lakshmi8814
@lakshmi8814 2 жыл бұрын
സിമ്പിൾ റെസിപി തീർച്ചയായും ചെയ്തു നോക്കും 👍👍👍
@binshajebin6630
@binshajebin6630 2 жыл бұрын
ഈ ചാനൽന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ പറയാനുള്ളത് പെട്ടെന്ന് പറയും ❤️❤️ നീട്ടി ബോറടിപ്പിക്കില്ല 🥰
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@radhikasmenon6205
@radhikasmenon6205 2 жыл бұрын
It came out so well that I couldn't believe I made it 🤣!! The best part is the minute I sent amma the picture of chicken, she asked "Shan Geo recipe aano?!" . You are the best Shann! God bless!❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thanks Radhika
@jayamenon1279
@jayamenon1279 2 жыл бұрын
Ethra Nalla Chicken Roast Recepie 👌 Very Nice Presentation 👍🏽 Thanks For This Nice Recepie 🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Jaya
@deepika9186
@deepika9186 2 жыл бұрын
Hi Shaan, just made this right now and it's DELICIOUS! I usually get the salt wrong, but this time thanks to your careful measurements I just blindly followed your instructions and tasted it only at the end. Bought some small onions yesterday at the market and wanted a chicken dish which depends on it for taste (a change from the usual coconut based ones) and as usual I'm glad I chose your recipe. Thanks for making such a precise recipe and detailed video. PS: I had only 500g chicken, so I halved your 1.2kg quantities and used about 100g of pumpkin extra . I'm actually quite happy with the end result and will do it again next time!
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
ചെറിയുള്ളി ചേർത്തുണ്ടാക്കിയ ചിക്കൻ റോസ്റ്റ് കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി. 😋😋😋👌👍👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@athirania1663
@athirania1663 2 жыл бұрын
Jji
@athirania1663
@athirania1663 2 жыл бұрын
0oi
@muhammedpoyakkara4116
@muhammedpoyakkara4116 2 жыл бұрын
എല്ലാ പ്രാവശ്യവും ഗരം മാസ്‌ലയുടെകാര്യം പറയേണ്ടതില്ല സാർ
@midhujibin4868
@midhujibin4868 Жыл бұрын
Wow kandittuthanne kazhikkan kothiyavunnu.. super 😋
@amiv7507
@amiv7507 Жыл бұрын
This is remarkable dish. Gravy anu try cheythathu. Oru rakshayumilla. Shan bro expecting trendy dishes on 2023 ❤️
@nishanish1146
@nishanish1146 2 жыл бұрын
Wow it looks very delicious thanks for sharing this wonderful recipe 👌👌👌👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@TM15HAKRN
@TM15HAKRN 2 жыл бұрын
Feel. Like Eating frm Screen... Vow
@hemz7127
@hemz7127 2 жыл бұрын
My favourite channel 💗💗💗💗... No irritating stories 😉
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@lissyjames8365
@lissyjames8365 2 жыл бұрын
കണ്ടിട്ട് അടിപൊളി ആണന്നു തോന്നുന്നു ഉടനെ try ചെയ്യണം thank you shaan
@ShaanGeo
@ShaanGeo 2 жыл бұрын
😍
@prasannaprasanna968
@prasannaprasanna968 2 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു.... സൂപ്പർ റെസിപ്പി.... 👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you prasanna
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
പരീക്ഷിക്കാം ട്ടോ 😊 Thanks dear❤️
@petsstorybypigeonvlog9837
@petsstorybypigeonvlog9837 2 жыл бұрын
Super wow poli item njan mustaum try cheyyum
@ShaanGeo
@ShaanGeo 2 жыл бұрын
Thanks
@suvarnaappu1131
@suvarnaappu1131 2 жыл бұрын
ചെറിയ ഉള്ളി, ചിക്കൻ, പൊളിച്ചു, ഉണ്ടാക്കും
@rohu.g6721
@rohu.g6721 2 жыл бұрын
Woww.. Superr. Kaanumbol thanne vaayil vellam varunnu. 😋
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rohu
@ranibabu4175
@ranibabu4175 2 жыл бұрын
സൂപ്പർ ഉണ്ടാക്കി നോക്കാം 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Rani
@sadhakkathullapk58
@sadhakkathullapk58 2 жыл бұрын
Shanjio ചേട്ടന്റെ റെസിപ്പി എല്ലാം തന്നെ സൂപ്പർ ടേസ്റ്റ് ആണ്
@ShaanGeo
@ShaanGeo 2 жыл бұрын
❤️🙏
@thalhathulhakeem.k7132
@thalhathulhakeem.k7132 Жыл бұрын
ഞാൻ ആദ്യം റെസിപ്പി സെർച്ച്‌ ചെയുക ഈ ചാനൽ ആണ് .. കോൺടെന്റ് നല്ലപോലെ ചുരുങ്ങിയ സമയത്തു പറഞ്ഞു തരുന്നു.. Thank u shaan❤️
@manukoovatty
@manukoovatty 2 жыл бұрын
പ്രവാസികളുടെ cooking ലളിതം ആക്കി തന്ന മനുഷ്യൻ. ഒരു വിധം എല്ലാം പരീക്ഷിച്ചു വിജയിക്കാറുണ്ട്.താങ്ക്സ് ഷാൻ ചേട്ടായി
@ShaanGeo
@ShaanGeo 2 жыл бұрын
Thank you manu
@pathuzzzmehndi4793
@pathuzzzmehndi4793 2 жыл бұрын
Ingaru kothippichu kollum😊
@geethu..8018
@geethu..8018 2 жыл бұрын
As usual good presentation. Recipe othiri eshtam ayi.. will try ...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you geethu
@abl6483
@abl6483 2 жыл бұрын
ഒന്നും നോക്കാനില്ല 👍 ഉറപ്പിച്ചു പറയാം വളരെ... നല്ല - രുചിയായിരിക്കും 👌
@kurianvarghese1907
@kurianvarghese1907 Жыл бұрын
Dear Shan, this was the second time I decided to cook following your recipe. This is also the second time I cooked ever in my life. It's was wonderful. Best part is your measurements are so accurate that one can't wrong if it's simply followed. I becoming your fan
@ShaanGeo
@ShaanGeo Жыл бұрын
😊🙏
@fivestarfivestar4047
@fivestarfivestar4047 2 жыл бұрын
ഫസ്റ്റ് 👍ലൈക് and കമന്റ്‌. എന്തായാലും try ചെയ്യും ചേട്ടാ 👍. ഒരു ഡിഷ്‌ ഉണ്ടാക്കാൻ തോന്നിയാൽ ആദ്യം കാണുന്ന ചാനൽ ചേട്ടന്റെ ആണ്. Simble ആൻഡ് സൂപ്പർ 😊. ടേസ്റ്റിയും
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham
@geethakumarig238
@geethakumarig238 2 жыл бұрын
ഷാനിൻറെ അവതരണം പ്രസൻറ്റേഷൻ സൂപ്പർ എത്ര പാചകമറിയാത്തവർക്കും സിംപിളായിട്ടു പഠിക്കാം
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Geetha
@blackmamba3427
@blackmamba3427 2 жыл бұрын
Awesome video and recipe 👌 Love ❤️ your cookery show!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
ചിക്കൻ ചെറിയ ഉള്ളി റോസ്റ്റ് അടിപൊളി ആയിട്ടുണ്ട് ചെറിയ ഉള്ളി കൂടുതൽ ഉള്ളത് കൊണ്ടു അതിന്റെ ടേസ്റ്റ് നന്നായി കിട്ടും ഒരു കിടിലൻ ഐറ്റം തന്നെ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much Azeez
@prasannaprakasan7334
@prasannaprakasan7334 2 жыл бұрын
ടേസ്റ്റി ചിക്കൻ കറി, എന്തായാലും അടുത്ത ചിക്കൻ കറി ഇങ്ങിനെ തന്നെ ഉണ്ടാക്കും. 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you prasanna
@nimshamol8820
@nimshamol8820 2 жыл бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you nimsha
@seemanair543
@seemanair543 2 жыл бұрын
Tried this recipe and wow!! it turned out great. Such an easy recipe and the explanation is so lucid.TY for this simple yet yummy recipe..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you seema nair
@divyami7553
@divyami7553 Жыл бұрын
I have tried it.it was very yummy..Must try recipe.Thank you for sharing 🦋
@tangomongorongo4361
@tangomongorongo4361 Жыл бұрын
Simple ayittu thonnum super sir prepare cheyyan thonnum
@ShaanGeo
@ShaanGeo Жыл бұрын
Thank you
@santhosh7176
@santhosh7176 2 жыл бұрын
ലളിതം സുന്ദരം രുചികരം My fvrt chnl ❤❤❤
@sreelethasalim4894
@sreelethasalim4894 2 жыл бұрын
കാണുമ്പോൾ തന്നെ taste തോന്നുന്നു 👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sreelatha
@bushrabeevi3450
@bushrabeevi3450 Жыл бұрын
👍👍👌👌try cheyyam
@lattym3647
@lattym3647 2 жыл бұрын
Oh my God...tried it as my daughter came home to spend some days with us ...what a super duper hit Shan. Thank you sooooo much . I usually hesitate to try non veg dishes ..but this was sooo good. Even a non cook like me looked like a super chef 😍 🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@petlover8381
@petlover8381 2 жыл бұрын
Eappolathempole pwolichu muthe 😘😍😍😍
@thasnithasni9744
@thasnithasni9744 2 жыл бұрын
Thanks for this simple recipe 😍
@rakeshp4125
@rakeshp4125 Жыл бұрын
Tried it !!! Yummy and tasty... adipoli Thank you Shan bro🙂👍
@shylagurudasan7193
@shylagurudasan7193 2 жыл бұрын
Adipoli chiken rost 👌👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Shyla
@sainabhi2910
@sainabhi2910 2 жыл бұрын
Shan chetta super....video kandappol thanne vaayil vellamoori. enthaayalum try cheyyum...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@giresh-yk3wi
@giresh-yk3wi 2 жыл бұрын
Nice shan, all ur recipes r easy to make
@nithinm6679
@nithinm6679 Жыл бұрын
ഇതിൽ പറഞ്ഞത് പോലെ തന്നെ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Thankyou Chettaa...❣️
@ShaanGeo
@ShaanGeo Жыл бұрын
Thank you Nithin
@cici-sm8rn
@cici-sm8rn Жыл бұрын
എനിക്ക് വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ആദ്യം ഞാൻ ചേട്ടൻറെ ഈ ചാനൽ കാണും എന്നിട്ടാണ് ഞാൻ കുക്ക് ചെയ്യുന്നത് അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാൻ പറയും ചേട്ടന്റെ ഈ ചാനലിന്റെ കാര്യം🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you cici
@umasasi9606
@umasasi9606 2 жыл бұрын
ഉഗ്രൻ roast super good 👌🏻👌🏻👌🏻👏👏👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you uma
@umasasi9606
@umasasi9606 2 жыл бұрын
@@ShaanGeo 🙏🏻🙏🏻🙏🏻
@comradechenoli8703
@comradechenoli8703 2 жыл бұрын
ചെറിയ ഉള്ളിയിട്ട് എന്ത് വിഭവം ഉണ്ടാക്കിയാലും വേറെ ലെവലാന്ന്
@ShaanGeo
@ShaanGeo 2 жыл бұрын
😊🙏
@shaharubhanmubasheer
@shaharubhanmubasheer 2 жыл бұрын
Aiwa... 🥰🥰🥰.. കാണുമ്പോൾ തന്നെ വായി വെള്ളം വരുന്നു..... 🥰🥰🥰🥰😍😍😍
@ShaanGeo
@ShaanGeo 2 жыл бұрын
😍🙏
@_fouz.__2002
@_fouz.__2002 2 жыл бұрын
Kandalariyam superb aayirikkum
@anoosharenjith1928
@anoosharenjith1928 2 жыл бұрын
കാണാൻ spr..... Will try... 👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you anoosha
@beenakv2233
@beenakv2233 2 жыл бұрын
We tried it ... it's amazing 🤩
@sajinibenny4057
@sajinibenny4057 2 жыл бұрын
ചെറിയ ഉള്ളി ചേർത്ത് കറി ഉണ്ടാക്കിയാൽ നല്ല രുചി ആയിരിക്കും. ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം. Thanks shanji 🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sajini
@chithu2018
@chithu2018 Жыл бұрын
Njan ithupole undakii👌👌👌👌 aayirunnu
@ShaanGeo
@ShaanGeo Жыл бұрын
Thank you chithu
@simyfrancis6162
@simyfrancis6162 2 жыл бұрын
Hi Shan bro, I have started to learn cooking from your channel.. I have tried most of your items.. Your presentation is just amazing.. Each item is very delicious.... Waiting for your next recipe 🙂🙂
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much simy
@indurajeev3176
@indurajeev3176 2 жыл бұрын
Getting the aroma while your cooking..... Tani nadan vibhavam 👌👌❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
👍🙏
@thomasthomasalex1841
@thomasthomasalex1841 2 жыл бұрын
കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ ആണ് നന്ദി
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Thomas
@sunitashaji7089
@sunitashaji7089 9 ай бұрын
Shan bro Poli...broyude ottu mikka Receipies njan try cheyyarundu...Butter chicken undakki super ayirunnu
@outstandingdhruv3389
@outstandingdhruv3389 Жыл бұрын
Explain ചെയ്യുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്. Good job. Keep going. We are with you
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@prakashcs2945
@prakashcs2945 2 жыл бұрын
Valare manoharamaya avatharanam
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Prakash
@vishnuraveendran2397
@vishnuraveendran2397 2 жыл бұрын
Shan i tried this and it was superb. Your presentation is far better than anyone else. Thank you brother🖤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Vishnu
@AnilKumar-dl6zw
@AnilKumar-dl6zw 2 жыл бұрын
Super try cheyyum
@ShaanGeo
@ShaanGeo 2 жыл бұрын
🙏😍
@safiyasebi9398
@safiyasebi9398 2 жыл бұрын
കാണുന്നതിന് മുൻബ് തന്നെ കമന്റ് ഇട്ട ഞാൻ 😄കണ്ടു കഴിഞ്ഞപ്പോൾ 👌🌹👌വീണ്ടും കമന്റ് ഇടാൻ തോന്നി 💓💓💓ചിക്കൻ കറി കണ്ടപ്പോൾ ഹാവൂ,,,,,,, ഒരു രക്ഷയുമില്ല 👌👌👌എന്താ പറയ്യ്യ 💚💚💚സൂപ്പർ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much Safiya
@mohandaschempakasseril7267
@mohandaschempakasseril7267 Жыл бұрын
അടിപൊളി റെസിപി ✌👍👏
@ShaanGeo
@ShaanGeo Жыл бұрын
Thank r Mohandas
@binoyc4742
@binoyc4742 2 жыл бұрын
Super tasty chicken roast 🥰👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Binoy
@sherimuneer5982
@sherimuneer5982 9 ай бұрын
shaan chettante vdeos ellm petten ellarkum manassilakum simple avatharanm thanks fish,chicken elka recipieceum try chaithu onnum parayanilla super
@ShaanGeo
@ShaanGeo 9 ай бұрын
🙏🙏
@saumyag9882
@saumyag9882 7 ай бұрын
Very good recipes I really loved it❤
@CR-bm3ti
@CR-bm3ti 2 жыл бұрын
തകർത്തു തിമിർത്തു
@ShaanGeo
@ShaanGeo 2 жыл бұрын
Thank you CR
@gkkarts169
@gkkarts169 Жыл бұрын
ഇന്ന് ഇത് ഉണ്ടാക്കി, സൂപ്പര്‍ 👌
@priyasunil6207
@priyasunil6207 2 жыл бұрын
Valareyadikam eshtayi chicken cheriyulli roast ,,👌👌😋😋 endhayalum njn undakku m
@ShaanGeo
@ShaanGeo 2 жыл бұрын
Thank you priya
@seenas1413
@seenas1413 2 жыл бұрын
Superb, nice presentation, must try
@ShaanGeo
@ShaanGeo 2 жыл бұрын
Thank you seena
@safiyasebi9398
@safiyasebi9398 2 жыл бұрын
ഒരുപാട് ഇഷ്ടായി 🌹🌹👌👌❤💓
@sreelakshmi4650
@sreelakshmi4650 2 жыл бұрын
I tried it.. It was superb.. 😍😍
@brs2754
@brs2754 2 жыл бұрын
Simply super Shanchetta.. You rock always, love your recepies ✌️
@ShaanGeo
@ShaanGeo 2 жыл бұрын
😍❤️
@aswathybalakrishnan5740
@aswathybalakrishnan5740 2 жыл бұрын
Super presentation.my favorite cooking channel..Skip cheyyathe kaanunna ore oru channel.maximum ella presentationum kaanarund..all the best..
@ShaanGeo
@ShaanGeo 2 жыл бұрын
😍😍
@saraswathisakthi4069
@saraswathisakthi4069 Жыл бұрын
Thanks a lot . Easy aayi cheyyam 👍👍👍
@sindhukb5481
@sindhukb5481 2 жыл бұрын
Super shann brother🤩🤩👌👌👌👍
@bindujerson1676
@bindujerson1676 2 жыл бұрын
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. ഞങ്ങൾക്ക് ഇവിടെ ചെറിയ ഉള്ളി ഒക്കെ കിട്ടണമെങ്കിൽ പാടാണ് ❤
@emilyjacob876
@emilyjacob876 2 жыл бұрын
Hi Shaan . Super chicken roast . I will try. .👍👍👌👌❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Emily
@mikkuminnu
@mikkuminnu 2 жыл бұрын
Ennu njanum chicken vagichittund... 👍👍 shanikka de oro recipes.... Undaki nokkan thonnum... Try cheyyarund... 🤩🤩
@ShaanGeo
@ShaanGeo 2 жыл бұрын
Thank you mikku
@syamasagar7378
@syamasagar7378 2 жыл бұрын
My favrt cooking channel..I will try🥰specialy your presention 👌👌👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Syama
@renjinirenjini7792
@renjinirenjini7792 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു😋😋😋👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you renjini
@geethasubramani7600
@geethasubramani7600 2 жыл бұрын
Hi Bro, I tried this chicken roast today awesome taste 😋 everyone likes it so much. Simple and yummy thanks for sharing this video !!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much Geetha
@nikkianitha
@nikkianitha 8 ай бұрын
Dear shaan, want to compliment and thank you for creating a channel that talks of the recipe alone. Your tone and speed helps even a beginner to try some cooking.
@ShaanGeo
@ShaanGeo 8 ай бұрын
Thank you so much for the feedback 😊
@anithajayanjayan2673
@anithajayanjayan2673 2 жыл бұрын
Kollam shaan 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anitha
@gireeshpv1217
@gireeshpv1217 2 жыл бұрын
ഇങ്ങോർടെ നാരങ്ങാ അച്ചാർ ആണ് ആദ്യം ട്രൈ ചെയ്തത്..കിടു റെസിപി ആയിരുന്നു..✌️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Gireesh
@ansuansu1905
@ansuansu1905 2 жыл бұрын
Suppar avatharanam🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ansu
@Soumyamanu13
@Soumyamanu13 11 ай бұрын
Undaakki superrrr👌👌👌👌👌
@ShaanGeo
@ShaanGeo 11 ай бұрын
Thank you Soumya
@DinewithAnn
@DinewithAnn 2 жыл бұрын
Chicken roast super. Nalla simple recipe. Njanum ingane simple recipes aanu undakkaru
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@abdulkareem-os6jh
@abdulkareem-os6jh Жыл бұрын
നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം ഇഷ്ട്ടം ആണ് ഞാൻ വീട്ടിൽ ട്രൈ ചെയ്യാറുണ്ട്
@ShaanGeo
@ShaanGeo Жыл бұрын
Thank you Abdul
@AjaldasNS
@AjaldasNS 2 жыл бұрын
Super അടിപൊളി
@ashna7289
@ashna7289 2 жыл бұрын
Chettante vedios കണ്ടാണ് njan ശെരിക്കും ippol cooking പഠിക്കുന്നത്... വളരെ നന്നായി മനസിലാകുന്നു...... 🥰🥰🥰keep going❤️❤️🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much ashus
@joychenjacob6497
@joychenjacob6497 Жыл бұрын
വളരെ വ്യക്തവും സ്പുടാവുമായ അവതരണം. 👍🌹👍
@ShaanGeo
@ShaanGeo Жыл бұрын
Thank you joychen
@sukudumbam
@sukudumbam Жыл бұрын
ഈ ചിക്കന്‍ roast അടിപൊളി ആണല്ലോ
@ShaanGeo
@ShaanGeo Жыл бұрын
Thank you
@harithaharidas9116
@harithaharidas9116 2 жыл бұрын
👌അടിപൊളി 👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you haritha
@sindhulakshmanan7847
@sindhulakshmanan7847 2 жыл бұрын
Ella videos kanarundu....cheriya time il points mathram paranju valichu neettal illathe... tasty recipes..👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sindhu
@shejisaleem3019
@shejisaleem3019 2 жыл бұрын
ഷാൻ ചേട്ടന്റെ എല്ലാ റെസിപ്പികളും സൂപ്പറാണ് 🥰🥰🥰🥰🥰🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sheji
@aradhanakg754
@aradhanakg754 2 жыл бұрын
നന്നായിട്ടുണ്ട് bro തീർച്ചയായും try ചെയ്യും🥰 thank u
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Aradhana
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Chicken Ularthu | ചിക്കൻ ഉലർത്തിയത്
9:48
Mahimas Cooking Class
Рет қаралды 207 М.
4 millions !! Ye Video Na Dekha To Kiya Dekha tum Logo ne....Viral Video
0:13
Sangam संगम
Рет қаралды 67 МЛН
Amazing 3 iPhone Trick Shot
0:32
That's Amazing Shorts
Рет қаралды 30 МЛН
Heartwarming moment as priest rescues ceremony with kindness #shorts
0:33
Fabiosa Best Lifehacks
Рет қаралды 36 МЛН
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 3,9 МЛН
POR QUEEEEE DIVERTIDAMENTE !!! #shorts
0:15
LARISSALADA - LARISSA GOMES
Рет қаралды 12 МЛН