ചിലരുടെ വരികൾ… പലരുടെ കഥകൾ… - 29

  Рет қаралды 3,416

Gopinath Muthukad

Gopinath Muthukad

Ай бұрын

Пікірлер: 46
@RemaDeviPV-lm7st
@RemaDeviPV-lm7st Ай бұрын
🙏സാർ,ആശയങ്ങൾ പ്രേക്ഷകർ അയച്ചുതരുന്നതാണെങ്കിലും അത് സാർ അവതരിപ്പിക്കുമ്പോൾ, ആ വാക്കുകൾ, ഒരു നൊമ്പരത്തോടു കൂടെ, മനസ്സിൽ പതിയുന്നു നന്ദി🙏👍സാർ,
@majliskitchen8195
@majliskitchen8195 Ай бұрын
Athe
@madhavikuttyv9905
@madhavikuttyv9905 Ай бұрын
നല്ല ആശയം 👌🎉👌 Otteppedalukal സ്വാഭാവികം...അവ ഒക്കെ ഒരു പരീക്ഷണം മാത്രം, പലർക്കും നേരിടേണ്ടി വരുന്നു . അപ്പോൾ എല്ലാം ഓര്‍ക്കുക " ഉദ്ധരേത് ആത്മാൻ ആത്മാനാം " എന്നാണല്ലോ . അവനവന്‍ തന്നെ അവനവനനെ ഉണർത്തുക , ഉയർത്തുക , .. ഒന്നിനും കാത്തു നില്‍ക്കേണ്ട . മറ്റുള്ളവരുടെ ആശ്വാസ വചനങ്ങൾ , പ്രചോദനങ്ങൾ മാത്രമായി കാണുക . മനോഹരങ്ങളായ കഥകളിലൂടെ ‌ ആശയങ്ങള്‍ വിവരിക്കുന്നത് എന്ത് ഭാവനാത്മകമായിട്ടാണ് ! .. അതിൽ പുതുമ ഉള്ള കഥകൾ ആണ് ഏറെയും .. Hats off 💫👍💫
@sailajasasimenon
@sailajasasimenon Ай бұрын
Good morning everybody 🙏🏻. മനസ്സിനെ തൊട്ടുണർത്തുന്ന കഥകളും സന്ദേശങ്ങളും അനുഭവങ്ങളും എന്നും എന്നും കേൾക്കാൻ സാധിക്കട്ടെ ❤️👍🏻
@ramanipeethambaran7835
@ramanipeethambaran7835 Ай бұрын
ചിലരുടെ വരികളിലൂടെ അവരുട ജീവിതം തന്നെ യാണ് അവതരിപ്പിക്കുന്നതെങ്കിലും പല ഉപകഥകളിലൂടെയും അവ ഞങ്ങളുടെമുമ്പിൽ എത്തുമ്പോൾ അത് ഒരു ജീവിത പാഠമാകുന്ന❤️
@reenajoseph3803
@reenajoseph3803 Ай бұрын
ജീവിതപാഠം എല്ലാ എപ്പിസോഡും സമയമില്ലെങ്കിലും കൃത്യമായിട്ട് കാണുമായിരുന്നു. ചിലരുടെ വരികൾ പലരുടെ കഥകൾ വല്ലപ്പോഴേ ഇപ്പോൾ കാണാൻ സാധിക്കുന്നുള്ളൂ. സൈബർ ആക്രമണത്തിന്റെ കാലഘട്ടത്തിൽ പഴയ ഗോപിനാഥ് മുതുകാട്ടിലേക്ക് സാർ എത്തണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ സാറ് അത് പൂർണ്ണമായി എത്തി എന്ന് തോന്നുകയാണ്. ദൈവത്തിനു നന്ദി. ഇന്നത്തെ എപ്പിസോഡ് സമയം കയ്യിലെടുത്തു പിടിച്ചാണ് കണ്ടതെങ്കിലും അതിനെക്കുറിച്ച് ഒരു കമന്റ് ഇടണം എന്ന് തോന്നി. വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു സാർ. എല്ലാ വിഷമതകളും പ്രയാസങ്ങളും സംയമനത്തോടുകൂടി നേരിടാനുള്ള ഒരു മനസ്സാന്നിധ്യം നൽകുന്നതായിരുന്നു നന്ദി സാർ. ഇതും ഒരു പുസ്തകരൂപത്തിൽ ആക്കിയിരുന്നെങ്കിൽ ഒരുപാട് മനസ്സുകൾക്ക് സാന്ത്വനമാകുമായിരുന്നു
@leelaskitchensecrets5120
@leelaskitchensecrets5120 Ай бұрын
Thank you Sir for your valuable message♥️♥️
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 Ай бұрын
Excellent sir
@radhaak5026
@radhaak5026 Ай бұрын
എത്ര നല്ല സന്ദേശം, good morning sir
@josephmathew1161
@josephmathew1161 Ай бұрын
Good presentation ❤
@valsammaalex7616
@valsammaalex7616 Ай бұрын
Good morning sir...good message
@deepthid4974
@deepthid4974 Ай бұрын
Goodmorning Sir നല്ല ആശയം നല്ല അവതരണം
@jayakrishnang4997
@jayakrishnang4997 Ай бұрын
Well said
@sakkeenakm8681
@sakkeenakm8681 Ай бұрын
👏👏👏👌👌
@sujasivadasan6136
@sujasivadasan6136 Ай бұрын
Sir, parayan vakukal illa...🙏🙏🙏
@sajinsajin451
@sajinsajin451 Ай бұрын
👌❤❤❤
@sindhusatheesh6380
@sindhusatheesh6380 Ай бұрын
ഒറ്റപ്പെടുന്ന അവസ്ഥ ഭയാനകമാണ്
@jalajasricette7845
@jalajasricette7845 Ай бұрын
@krishnanraghavan9728
@krishnanraghavan9728 Ай бұрын
ഗുഡ്മോർണിംഗ് സർ ❤❤
@remyam.p9247
@remyam.p9247 Ай бұрын
❤❤❤
@sreelalm1301
@sreelalm1301 Ай бұрын
👍👍👍👍
@leninvv8492
@leninvv8492 Ай бұрын
🙏
@jesferjesfer9947
@jesferjesfer9947 Ай бұрын
❤❤
@Nvj009
@Nvj009 Ай бұрын
❤❤❤❤❤
@ramachandrant2275
@ramachandrant2275 Ай бұрын
👍♥️
@tgsudha148
@tgsudha148 Ай бұрын
🌹
@AbhinavKrishna-oq1cd
@AbhinavKrishna-oq1cd Ай бұрын
❤🙏
@Tramptraveller
@Tramptraveller Ай бұрын
❤❤❤❤❤❤
@sreekalaca1648
@sreekalaca1648 Ай бұрын
👏👍🙏
@GeethaSanil-cu6et
@GeethaSanil-cu6et Ай бұрын
🙏🙏🙏👌
@vibhapt4887
@vibhapt4887 Ай бұрын
കഥ❤❤❤❤
@rosemarynj6331
@rosemarynj6331 Ай бұрын
🙏🏻🥰🥰🥰
@Thanksalot24
@Thanksalot24 Ай бұрын
🙏🙏👌👌👍😊
@vasalini1122
@vasalini1122 Ай бұрын
🙏🙏❤️❤️❤️
@sreyajayachandran2736
@sreyajayachandran2736 Ай бұрын
👍
@reshmakvl5296
@reshmakvl5296 Ай бұрын
❤❤❤❤
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
അപ്പൊ ഞാൻ എന്ന അമ്മ എന്റെ നിമിഷത്തോട് പൊരുത്ത പെട്ടു ജീവിക്കാം അല്ലെ സർ❤
@premanarayan.8653
@premanarayan.8653 Ай бұрын
👍👏👌🙏🙏🙏❤
@sangeethapk5130
@sangeethapk5130 Ай бұрын
ഒരുപാട് പേരുടെ ജീവിതവുമായി ബന്ധമുള്ള വാക്യങ്ങളാണിത് .... എൻ്റെയും....
@Unnis6
@Unnis6 Ай бұрын
സർ കരഞ്ഞോ ഉണ്ണിക്കുട്ടന്റെ കഥ പറയുമ്പോൾ എനിക്കും ഉണ്ട് ഒരു മോൻ ഉണ്ണിക്കുട്ടൻ എന്നാണവന്റെയും പേര് ഞാൻ ഈ വീഡിയോ കാണുമ്പോൾ അവൻ ഞണ്ടിനെ പിടിക്കുകയാ അവന്റെ കുറച്ചു സുഹൃത്തുക്കൾക്കിടയിൽ അവനു മാത്രമേ ഞണ്ടിനെ കിട്ടാറുള്ളു കാര്യം നമുക്ക് ചെറുതാണെങ്കിലും അതും ഒരു കഴിവും കല യുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.... God bless you sir...
@FrijoFrijocfv
@FrijoFrijocfv Ай бұрын
Fraud namaste
@9496360793
@9496360793 Ай бұрын
ഒന്നും ഒന്നിനും പകരം ആവില്ല...മൗനം പോലും.. കിൻസുകി , അകം പറയുന്ന ബോബി അച്ചൻ പറയാറുണ്ട്.. 🎉😢 ഇത് രണ്ടും യോജിപ്പിലോ..
@user-bm2jo9ci1d
@user-bm2jo9ci1d Ай бұрын
❤❤❤
@latharah2396
@latharah2396 Ай бұрын
@user-vn8of3cd1f
@user-vn8of3cd1f Ай бұрын
🙏
@bijirajesh1033
@bijirajesh1033 Ай бұрын
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
MOTIVATION CLASS OF MAGICIAN PROF:MUTHUKAD
1:01:55
Thrikkarthika Vision
Рет қаралды 1,7 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН