നിങ്ങളുടെ ഭാഗ്യം❤ വിജയിക്കട്ടെ❤❤ ശത്രുക്കൾ കൃഷി നശിപ്പിക്കാതിരിക്കട്ടെ❤
@mangosaladtreat46814 ай бұрын
എത്ര കറി വേപ്പു വച്ചിട്ടും പിടിക്കുന്നില്ല. വെറുതേ കിളിച്ചതിനെ നനച്ചു വളർത്തി... അസൂയ മൂത്ത ആരോ അതിനെ ഉണക്കി കളഞ്ഞു.. നന്നായി ....എല്ലാവർക്കും കറി വേപ്പ് ഒരു ബാലികേറാ മലയാ ....💖💕💞💙💗💓💝👌🏽👍🏽✍🏽
@dom40684 ай бұрын
മഴക്കാലത്ത് വെള്ളക്കെട്ട് ഇല്ലാത്ത , നല്ല വെയിൽ ഉള്ള സ്ഥലത്ത്, അൽപ്പം ചെങ്കൽ പൊടിയും പൂഴിയും ചേർത്ത് , കുരു മുളച്ചു ഉണ്ടാകുന്ന ഒരു വേപ്പില തൈ നടുക. തലേ ദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുക. കീടങ്ങൾ വരുന്നുണ്ടെങ്കിൽ അവയെ എത്രയും തുരത്തുക. വേപ്പിൻ പിണ്ണാക്ക് വളമായി നൽകുകയും, soap + വേപ്പെണ്ണ, ചാരം + ചൂട് കഞ്ഞി വെള്ളം , എന്നിവ ഉപയോഗിക്കാം ... വേപ്പ് ഒരു 3 അടി എങ്കിലും ഉയരം വയ്ക്കുന്നത് വരെ ഇല നുള്ളാതിരിക്കുക. പല തവണ, വേപ്പ് നട്ട് നന്നായി വരാതെ, അവസാനം ഇങ്ങിനെ ഒക്കെ ചെയ്തപ്പോൾ നന്നായി ഫലം കിട്ടി. 3-4 വർഷം കൊണ്ട് 7 അടി ഉയരത്തിൽ ഉള്ള ഒരു വേപ്പ് ഉണ്ടാക്കി എടുക്കുവാൻ പറ്റി. ഇടക്ക് ശ്രദ്ധക്കുറവ് ഉണ്ടായാൽ, വേപ്പ് മുരടിച്ചു പോകുവാൻ സാധ്യത ഉണ്ട് .
എനിക്കും സാധ്യത ഉണ്ടെങ്കിൽ cheyyan ആഗ്രഹം ഉണ്ട്. കുറെ ഉണ്ട് നോക്കിയിട്ടില്ല.
@SoutherngatewaTours4 ай бұрын
ഭാവിയിൽ കുടിവെള്ളവും ശുദ്ധവായുവും വരെ കൃഷി ചെയ്യേണ്ടി വരും...😅
@pappumedia63404 ай бұрын
Ithu naadan curryvepu aano oru doubt chosichathaato. Ente veedinte aduthulla chechi Andra il ninnu vannapo avidathe curry leaves nte seed kondu vannu Neighbours nu koduthu ipo ellayidathu kaadu pole curry vepu aanu but nammude curry vepinte manamo ruchiyo illa
@bijuchoothupara42554 ай бұрын
90% പേരും പറയുന്നത് കരിയാപില എന്നാണ്. ചേട്ടൻ പറഞ്ഞത് ശരി കറിവേപ്പില✅
@spidy37614 ай бұрын
ആരെങ്കിലും ഒരു കൃഷി ചെയ്തു വരുമാനം കിട്ടിയാൽ അപ്പൊ തന്നെ ലാഭക്കണക്കും ആയി വീഡിയോ ചെയ്യും നാട്ടുകാര് മുഴുവൻ പിന്നെ അതിന്റെ പിന്നാലെ കൂടും.... മൊത്തത്തിൽ മാർക്കറ്റ് ഫ്ലോപ്പ് ആവും..... കൊക്കോ ,വാനില, മത്സ്യകൃഷി റംബൂട്ടാൻ.....
@thodiyumpadavum2 ай бұрын
വാങ്ങാൻ ആളുണ്ടെൽ ഡിമാൻഡ് ഉണ്ടേൽ ഇത് ഉത്പന്നവും വിറ്റു പോകും. പിന്നെ ഇതൊന്നും ആരും പേറ്റന്റ് എടുത്ത് വച്ചിട്ടൊന്നും ഇല്ലാലോ. ആൾക്കാർ അവർക്ക് ഇഷ്ടമുള്ളത് ചെയ്തു ജീവിക്കട്ടെന്നേ
@savalindia66434 ай бұрын
ഒരു കിലോക്ക് 20രൂപയെ കിട്ടുന്നുള്ളു.
@asmallride44354 ай бұрын
Ath indiayil ..athukum mele po. bro
@sree-pd6bz2 ай бұрын
Ithengane sale cheyum
@thodiyumpadavum2 ай бұрын
വിപണി കർഷകൻ കണ്ടത്തണം. ഓർഗാനിക് ആയതിനാൽ വാങ്ങാൻ ആളുണ്ടാകും
@faisalcalicut57734 ай бұрын
Soopper 🎉🎉
@dom40684 ай бұрын
കീട നിയന്ത്രണം എങ്ങിനെ ചെയ്യുന്നു എന്ന് അറിയുവാൻ താൽപ്പര്യം ഉണ്ട്.
@thodiyumpadavum2 ай бұрын
വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട് സംശയനിവാരണം നടത്താം
@ehanqasim22082 ай бұрын
കറിവേപ്പില യുടെ അടുത്ത് വേറെ ചെടികൾ പാടില്ല, ഞാനും വീട്ടിലും കുടുംബം ക്കാർക്കും 8കൊല്ലം ആയി കൊടുക്കുന്നു, വീട്ടിലെ പച്ചക്കറി വേസ്റ്റ് ഒക്കെ ഇടാം
@alhamdulillah6224 ай бұрын
ചേട്ടാ മഴക്കാലം വേപ്പില തീരെ ഇല്ല മുരടിച്ചു നിൽക്കും അത് എന്ത
@thodiyumpadavum2 ай бұрын
വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട് സംശയനിവാരണം നടത്താം
@Macdonalder7084 ай бұрын
ഈ തൈ എവിടെ കിട്ടും? എവിടുന്നാ തൈ വാങ്ങിയത്?
@aishasaifudheen24484 ай бұрын
Enteveetll ishtampole planting fromErnakulam
@shabeebmkd26704 ай бұрын
👍🏻
@musthafatp76464 ай бұрын
❤❤❤❤❤❤
@najimu44414 ай бұрын
വിഷമടിക്കുന്ന എന്ന് പുള്ളി സ്വന്തമായി അങ്ങ് തീരുമാനിക്കുകയാണ്..
@padmajaravindran33034 ай бұрын
Vithundo
@josekattikattu31754 ай бұрын
withu..corier.tharumo.??price
@thodiyumpadavum2 ай бұрын
വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട് സംശയനിവാരണം നടത്താം
@FarijaSamad4 ай бұрын
എങ്ങനെ വെച്ചാലും ഇത് pdikulla. മടുത്തു ഞൻ nirthi
@xtreamvideoskerala10373 ай бұрын
വീട്ടിൽ പറിച്ച് കളഞ്ഞു
@RaphaelBenjamin-k2j2 ай бұрын
I have two of them in the pot . Having it here in Europe . Winter less growth . 7 feet height now . I don’t want it to go height. So trim it and maintain. Every second day water it . Put kitchen waste manure