Follow us - instagram.com/cinemagic.official/ facebook.com/cinemagic00
@stuthy_p_r3 жыл бұрын
മനുഷ്യന്റെ വ്യത്യസ്ത i Q വിനെ കുറിച്ച് video ചെയ്യാമോ?...
@shijuk84783 жыл бұрын
എത്ര സമയം എടുത്താലും വേണ്ടില്ല ഇതു പോലെ full Entertainment ആയിരിക്കണം വീഡിയോസ്. കാരണം ഒരു movie കാണുന്നതിനേക്കാൾ Entertainment aanu താങ്കളുടെ videos✌️💙
@na69523 жыл бұрын
Meditation ne patti oru video vegam cheyaamo plzzzzzzzz🥺🙏
One minute silence for this LEGEND Shiratorie 🙌🏼🙌🏼🙌🏼🙌🏼
@sanjana86003 жыл бұрын
Yeah he was a legend but he caused 2 deaths 🙂
@trojan27933 жыл бұрын
@@sanjana8600 wait but he changed.. society should've given prisoners chance to be a better person
@lookingforthearc3 жыл бұрын
🙌
@piston_power3 жыл бұрын
😑
@blackcruzer32133 жыл бұрын
Evan pedikodukn anki enthina risk eduthu purathu chadunea😬
@Subinchittettu_art3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, അടിപൊളി... മികച്ച അവതരണം. ആ 22 മിനിറ്റ് സമയം ശ്രെദ്ധ എങ്ങും പോയില്ല. പിടിച്ചു നിർത്തി കളഞ്ഞു....
@shijuk84783 жыл бұрын
അമേരിക്ക യിലെ ജയിൽ ചാട്ടം കാണു Bro ഈ ചാനലിൽ ഉണ്ട്
@Subinchittettu_art3 жыл бұрын
@@shijuk8478 അത് ഞാൻ കണ്ടിരുന്നു.... മികച്ചത്. 🔥🔥
@shijuk84783 жыл бұрын
@@Subinchittettu_art ✌️
@poker48223 жыл бұрын
Ys
@minnu5383 жыл бұрын
😍👍👍
@thameeza_an3 жыл бұрын
Ufff👌🔥 Oru extra ordinary kadha👌🔥 അയാൾ ജയിൽ മോചിതനായതിന് ശേഷം അയാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്നും കൂടെ അറിയണമായിരുന്നു🥺😪 അയാളൊരു കുറ്റവാളിയാണെങ്കിലും അയാളുടെ ബുദ്ധി വേറെ ലെവലാ...👌🔥 ഒരു കയ്യടി കൊടുക്കാൻ ഒക്കെ തോന്നുന്നു... പക്ഷേ, ഒരു കൊലയാളി ആയിപ്പോയി... ഇല്ലേൽ ഒരു അവാർഡ് കൊടുത്ത് ആദരിക്കേണ്ട ബുദ്ധിയുണ്ട്😄💯
@judesondavid30002 жыл бұрын
എന്താണെന്ന് അറിയില്ല..ഈ ജയിൽ ചാട്ട കഥകൾ കേൾക്കുമ്പോൾ അവർ കുറ്റവാളികൾ ആണെങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു, ഇത്രക്ക് കഷ്ടപ്പെട്ടതല്ലേ😌
@user-rb8fz5gb9u3 жыл бұрын
ഇത്രേം ബുദ്ധിമാനായ ഗതികെട്ടവൻ വേറെ കാണില്ല
@marsupilami11043 жыл бұрын
എപ്പോഴത്തെയും പോലെ അനിമേഷൻ ഒരേ പോളി🔥
@ameeraneesh92463 жыл бұрын
ആണ
@mrsantilopes61693 жыл бұрын
Yup
@Sanchari_983 жыл бұрын
ഷിറിറ്റോറി ഞെട്ടിച്ചു. ജയിൽ ചാട്ടം ജീവിതം ആക്കിയ മനുഷ്യൻ!! ഇതുപോലെ വീഡിയോ length ഇച്ചിരി കൂടിയാലും കുഴപ്പമില്ല കേട്ടോ..😌🔥👌
@muhammedsinan.k.96433 жыл бұрын
😊😊😊ഇനിയും😊😊😊😊 ഇതുപോലെത്തെ ജയിൽ😊😊😊😊 ചാട്ടം 😊😊😊😊😊കഥകൾ ഇടണം 😊. ഈ കഥ ഉഷാർ😊😊😊😊 ആയിട്ടുണ്ട് 👍👍👍👌👌👌👌💞💞. 😊😊😊
Fastastic Presentation Mr. Cinemagic.. Go ON. Full support.
@ramanandh12613 жыл бұрын
What i expected in the beggining of this channel is slowly coming true!!!
@lostworld56673 жыл бұрын
What did you mean?
@random_videos_taken_in_mobile3 жыл бұрын
THANGAL EA CHANNEL IL MEMBERSHIP EDUTHITTUNDO
@midhun88693 жыл бұрын
@@random_videos_taken_in_mobile yes
@ajithbaiju97662 жыл бұрын
@@midhun8869 🔥😍
@akhilakzz44283 жыл бұрын
എന്തെ ഇതുവരെ കാണാതെത്തെ എന്നു നോക്കിയിരിക്കുക ആയിരുന്നു....... ❤❤❤
@techzinfinity62053 жыл бұрын
To all those who are wondering what happened to Yoshi after his prison release. Yoshi spent 14 years in Fuchu Prison until 1961, when he was released for good behavior. Later, he returned to Aomori to reunite with his daughter; his wife had died while he was still in prison. Shiratori lived for another decade working odd jobs to survive. He eventually died of a heart attack in 1979, aged 71.
@shortsvideos60513 жыл бұрын
Poli നല്ല കഥ ഇത്തരം കഥകൾ പ്രേധീക്ഷിക്കുന്നു
@sreerajmr22783 жыл бұрын
A great salute for the legend 🔥🔥🔥
@sumeshks17323 жыл бұрын
Bro ഇത്തവണത്തെ കഥ ഒരുപാട് ഇഷ്ടമായി 😍😘😍😍
@deepakbs84453 жыл бұрын
അവസാനം shiratori അദ്ദേഹത്തിന്റെ ഫാമിലി യെ കാണുമോ എന്തോ കണ്ടാൽ മതിയായിരുന്നു 🥺🥺
@mr_techbroo3 жыл бұрын
അടിപൊളി..🔥 വീഡിയോ length കൂട്ട്യപ്പോ subject nu ഒരു completion feel ചെയ്യുന്നുണ്ട് ❤️
@karthikjnambiar77863 жыл бұрын
Wow.. ഒരു സിനിമ കണ്ടു തീർന്ന പ്രതീതി.. 🙏🏻
@abhijithkm73 жыл бұрын
Bro.. your content is world class. Target global audience
@Ajmal_Ashraf3 жыл бұрын
കൂട്ടുകാരൻ : നിനക്ക് ഏറ്റവും ഇഷ്ടമുള്ള കാർട്ടൂൺ ഏതാണ്? ഞാൻ : CINEMAGIC😍
@trojan27933 жыл бұрын
Aaaa ⚡️⚡️
@edwinpremji3 жыл бұрын
Cartoon?
@edwinpremji3 жыл бұрын
@Monayism ha crct🙁
@technicaltalks89783 жыл бұрын
@Monayism etho oru palkuppi 🤭
@trojan27933 жыл бұрын
@Monayism cartoon enn vilich ithinte vila kalyan pattilla sheriyaanu.... 👍🏼
@pictorialofficial29283 жыл бұрын
He is legend 😂 Never ever give up 👑
@vishnudazmelophile74053 жыл бұрын
കാത്തിരിപ്പിൻ്റെ ഒരു സുഖം❤️
@corporaquadrigemina77053 жыл бұрын
Thankalude hard work nu pettan thanne result undakatte , because this channel deserve more subscribers 🔥🔥🔥 thankyou KZbin for recommending this channel,❤️
@meghamadhu74973 жыл бұрын
Kore naalayi recommendation il vannu..... But eppozhanu onnu kanunnath...... Really worth it
@munavvarsvlog58333 жыл бұрын
ജെയിൽ ചാട്ട ക്കഥ ഇഷ്ടമുള്ളവർ ലൈക് അടി 😎😎
@nkr36682 жыл бұрын
Bro prison break series kandu nokku
@achudevajith9807 Жыл бұрын
Mi
@promoshub3 жыл бұрын
Cinemagic ഇനിയും ഇങ്ങനെത്തെ പൊളി വീഡിയോസ് ഇടണം. A Big Salute to cinemagic
@vampirebgmi32122 жыл бұрын
Onnm kaanan llathond onoode ee video kandavar ivda come on😎
@comedyinvestigationdepartm9901 Жыл бұрын
ഇത്രയും ഗതികെട്ട കഥ ഞാൻ എൻ്റെ ലൈഫിൽ കേട്ടിട്ടില്ല😂😂😂
@Bilal00000-yt3 жыл бұрын
മറ്റൊരു ചാനലിന് വേണ്ടിയും ഇതുപോലെ കാതിരുന്നിട്ടില്ല. ആഴ്ചയിൽ ഒരിക്കൽ എന്നത് മാറ്റി രണ്ട് തവണ ആക്കാൻ ആഗ്രഹിക്കുന്നു.
@eloon7773 жыл бұрын
What a story and background music 🙏💥💥
@shamnassha003 жыл бұрын
Pwolichuuu💥🥵
@VibeofUk4 ай бұрын
You well explain!!
@shahidfazal71873 жыл бұрын
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചാനലോ... അതെങ്ങനെ... അങ്ങനെ ഒന്നുണ്ടോ????? ഉണ്ട്.... അതാണ് cinemagic 🙌🏻🙌🏻❤️❤️