മല്ലികമ്മ സംസാരിക്കുന്നത് ഒരിക്കലും അഹങ്കാരത്തിൽ അല്ല, അവർ സംസാരിക്കുന്നത് അഭിമാനത്തിൽ ആണ്... 🔥🔥 Love her personality ❤️ ( ഇത്രയും വിവരം ഉള്ള അമ്മയുടെ മക്കൾക്ക് എങനെ ഉറച്ച നിലപാട് ഇല്ലാതിരിക്കും Prithviraj Sukumaran 🔥)
@sindusanthosh59842 жыл бұрын
നല്ല വ്യക്തിത്വം ഉള്ള സ്ത്രീയാണ്. ചേച്ചി സംസാരിക്കുന്നത് കേട്ടിരുന്നു പോകും.❤️🌹🙏
@ajithbabu99142 жыл бұрын
ഇത് ആണ് സത്യ സന്ധത... ഞാൻ കോൺഗ്രസ്സ് ന അല്ലാതെ വോട്ട് ചെത്ടുട്ടില്ല..എന്ന് പറഞ്ഞില്ലേ.. ഇത് ഒക്കെ ആണ് എല്ലാ മനുഷ്യനും വേണ്ടത്
@prajithvr83512 жыл бұрын
നല്ല വിവരമുള്ള സ്ത്രീ.. അത് മക്കൾക്കും പ്രയോജനമായി മാറി 👏🏻👏🏻🥰🥰
@lathapradeep35812 жыл бұрын
Mallika chachiya nalla ishtamanu
@lizathomas73732 жыл бұрын
A very well balanced, knowledgeble and a very practical lady. Good keep it up.
@leelaka91872 жыл бұрын
ജഗതിയെ കളജത് മോശ മായി പോയി
@liveletlive39802 жыл бұрын
@@leelaka9187 Mallika aunty rakshapettu...
@alicevarghese63412 жыл бұрын
0
@anishdaskalathil73012 жыл бұрын
സാജൻ സാർ, ഇതു തന്നെയാണ് താങ്കൾടെ ചാനലിന്റെ പ്രത്യേകത.... നന്നായി 👍 സുകുമാരൻ എന്ന മലയാളത്തിന്റെ സ്വന്തം നടൻ, എനിക്കിഷ്ടം ഉള്ളതുപോലെ മലയാളികൾക്കെല്ലാം ഇഷ്ടമാണ്.... അദ്ദേഹത്തിന്റെ വ്യക്തിത്വം, മനുഷ്യസ്നേഹം, നല്ല ഇന്റർവ്യൂ.... മാളുക ചേച്ചിക്ക് അഭിനന്ദനങ്ങൾ 💐💐💐💐 തീർച്ചയായും മക്കൾ രണ്ടുപേരും തീർച്ചയായും ശ്രീ. സുകുമാരൻ എന്ന മഹാ നടൻ സൃഷ്‌ടിച്ച കഴിവുറ്റ.... രണ്ട് ഹീറോസ്..... Really.. ഇന്ദ്രജിത് സുകുമാരൻ, പൃഥ്വി രാജ് സുകുമാരൻ... രണ്ടാളും സൂപ്പർ തന്നെയാണ് 💐💐 അമ്മയെന്ന നിലയിൽ തീർച്ചയായും അഭിമാനം കൊള്ളാം 💐💐💐💐💐❤❤❤❤🙏🙏🙏🙏
@anupama178010 ай бұрын
😅
@ajthajyn96012 жыл бұрын
സുപ്രിയയോടും അസൂയക്കാരുണ്ട് ആദ്യം അവരെ കണ്ടപ്പോൾ ഇത് പ്രത്യീ രാജിന് ചേരുന്ന ആൾ അല്ല എന്ന് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങിനെയ അവർക്ക് എന്തൊക്കെയോ പ്രത്യകതകൾ ഉണ്ട്
ഒരു നല്ല അമ്മ നല്ല വ്യക്തിത്വം അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍
@ammu198222 жыл бұрын
എന്തു നല്ലൊരു അമ്മ. ഇതു തന്നെയാണ് ജനങ്ങൾക്കു അവരോടുള്ള അസ്സൂയയും.
@basheermohemmed34202 жыл бұрын
അവാർഡിന് വേണ്ടി ഒചാനിച്ചു നിൽക്കുന്നവരോട് ഉറക്കെ ഞാൻ കോൺഗ്രസ്‌നെ വോട്ട് ചെയ്തു എന്ന് കിടിലൻ
@sajithkhanmohammedsalee39982 жыл бұрын
ചേച്ചിയുടെ എല്ലാ ഇന്റർവ്യൂവും ഞാൻ കാണാറുണ്ട്... ഒരു മറയും ഇല്ലാത്ത സംസാരം...
@ShamlaUnis-ew3je9 ай бұрын
നല്ല അമ്മ. അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ മക്കളെ പൊന്ന് പോലെ നോക്കി വളർത്തി നല്ല മനുഷ്യനായി മക്കളെ വളർത്തി ജാതി മതം നോക്കാതെ എല്ലാ മനുഷ്യരെ ഒരേപോലെ സ്നേഹിക്കാനും ഒരേപോലെ കാണാനും ഈശ്വര വിശ്വാസത്തോടുകൂടി വളർത്തി. എനിക്ക് ലോക സിനിമ നടന്മാരിൽ ഏറ്റവും ഇഷ്ട്ടം എന്റെ പ്രിത്വിരാജ്.. ആടുജീവിതം കണ്ടപ്പോൾ രാജു മോന്റെ ക്ഷീണിച്ച ശരീരം കണ്ടപ്പോൾ ഒരുപാട് സങ്കടായി. ഓസ്‌ക്കാർ അവാർഡ് കിട്ടാൻ ആഗ്രഹിക്കുന്നു. മല്ലിക ചേച്ചി ഒരുപാട് ഇഷ്ട്ടം ❤❤❤
@sreenairnair72662 жыл бұрын
എല്ലാപേരോടും നല്ല രീതിയിൽ മാത്രം ഇടപെടുന്ന വ്യക്തിത്വത്തിന്റെ ഉടമ. ❤❤❤
@latheef52 жыл бұрын
ഈ ചേച്ചിയോട് വല്ലാത്ത ഒരു ബഹുമാനമാണ് എനിക്ക്
@prasannakumari92962 жыл бұрын
പണ്ടത്തെ Mscക്കാരിയlണ് മല്ലികേ ച്ചി .ഒന്നാന്തരം കുടുംബ പശ്ചാത്തലത്തിൽ ജനിച്ച വനിത..ജി കുമാരപിള്ള സാറിൻ്റെ അനന്തിരവൾ' സംസ്കാരസമ്പന്ന.. ഇഷ്ടം. അവളുടെ രാവിലെ അഭിനയം ഉണ്ണിയാരാരിരോ തങ്കമാരാരിരോ എന്ന ഗാനം .തിരുവനന്തപുരത്തെ നല്ലഒന്നാന്തരം കോൺഗ്രസ് കുടുംബമാ അവരുടേത്.
@teslamyhero85812 жыл бұрын
Bsc അല്ലേ 🤔🤔
@akshayprince64032 жыл бұрын
@@teslamyhero8581 in next interview comment box we can see she is PhD holder
@aarvind39012 жыл бұрын
Kainikara family from Alleppey dist
@stylesofindia58592 жыл бұрын
TVPM ൽ ഞങ്ങൾ ഇവരുടെ വീടിനടുത്തായിരുന്നു ഒരു വർഷം മുൻപ് വരെ / അപാര വ്യക്തിത്വമാണ് മാം / നായർ ആൾക്കാർ ആണ് ഇവർ
@sathyavrathannair88982 жыл бұрын
ജി കുമാരപിള്ളസാറുമായല്ല കുടുംബബന്ധം. കൈനിക്കര കുടുംബത്തിലെ അംഗമാണ് ശ്രീമതി മല്ലിക
@rahiyanathyaseen41832 жыл бұрын
എല്ലാ മനുഷ്യരെയും ഒരു പോലെ കാണുന്ന സ്ത്രീ അതെ നിലപാടിലും മക്കളും ജീവിക്കുന്നു
@vijayasree98632 жыл бұрын
ഇത്രയും നിഷ്കളങ്കത കണ്ടു കിട്ടാൻ പ്രയാസമാണ് . മല്ലിക ചേച്ചി u r great 👍👍❤
@princethomas60152 жыл бұрын
നല്ല നിലപാട് ഉള്ള ഒരു സ്ത്രീ 👌🏻
@wolverinejay34062 жыл бұрын
ഒരു കുടുംബം മുഴുവനും ഫിലിം stars..😍😍😍 നല്ല അമ്മ. 🙏
@raninair60652 жыл бұрын
അച്ഛനും അമ്മയും ഒരുപോലെ വിദ്യാ സമ്പന്നരും സംസ്കാര സമ്പന്നരും ആണല്ലോ. അതാണ് മക്കളായ ഇന്ദ്രജിത്,പൃഥ്വിരാജ് എന്നിവർക്കും കിട്ടിയിരിക്കുന്നത്
@vinodininair58352 жыл бұрын
ഷാജൻ ജി ശ്രീകുമാരൻ തമ്പി സാറിന്റെ ഒരു അഭിമുഖം എടുക്കാൻ ശ്രെമിക്കണം
@noobplays38182 жыл бұрын
Wow even after 20 years of passing away, still they are talking about Sukumaran. How strong will be his personality 👌
@nirmalachacko80342 жыл бұрын
Mallika sukumaran allavarkum ishtam.may god bless her
@lifeofkerala7772 жыл бұрын
ഇന്ദ്രജിത് & പ്രിത്വിരാജ് എന്നിങ്ങനെ രണ്ട് തന്റേടമുള്ള, പ്രതിഭയുള്ള അഭിനയതാക്കളെ മലയാളത്തിനു തന്ന മല്ലിക ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം... 😍😍😍😍നല്ല അമ്മ ♥️♥️♥️♥️
@sudhakamalasan3602 жыл бұрын
I love her interview because she has got sense of humour🙏🏻
@radhaa2752 жыл бұрын
Sukumaran gave her confidence to fight back to life. So she is strong and could give her children strength to grow. She is exceptional as a mother and a women. Let her live long.
@aswathsdiary6347 Жыл бұрын
She has a personality that I like the most. There is no hesitation in telling things very honestly. Very clear speech is her specialty
@jalajabhaskar64902 жыл бұрын
Such a genuine personality 💕💕
@deepajoseph76282 жыл бұрын
ഈ അമ്മ വളർത്തിയ മക്കൾ ഇത്രയും വലിയവരായതിൽ അതിശയമില്ല
@entekrishna6792 жыл бұрын
ആദ്യമായി ഒരു interview Full കേട്ടിരുന്നു 👍👍 സൂപ്പർ ചേച്ചി 👍👍👍
@binduvj58652 жыл бұрын
Actually Mam interviewed Shajan.Bold lady,love and respect 😍
@ds42752 жыл бұрын
Loved this interview. Mallikamma is my favourite and this interview is so special for me because here two of my most favourite people are on a single screen.
@reginajoshua74352 жыл бұрын
മല്ലികമ്മയെ അമ്മയായിട്ട് കിട്ടിയ മക്കളും മരുമക്കളും എത്ര ഭാഗ്യമുള്ളവർ
@sakunthalsmani88202 жыл бұрын
Mallika mem 👌ഷാജൻ സാർ 👌അഭിനന്ദനങ്ങൾ
@maziyamehaq98952 жыл бұрын
Shajan pinnakan
@binivarghese439710 ай бұрын
ആദ്യമായി ഒരു celebrity നേരിൽ കാണാൻ ആഗ്രഹം.. മല്ലിക ചേച്ചി യെ കാണാൻ ❤❤❤
@subhashKumar-ty4tx2 жыл бұрын
നല്ല നിലവാരമുള്ള ഇൻറർവ്യൂ
@kedarnath83642 жыл бұрын
തുറന്ന മനസ്. Stay Blessed ❤️
@americanmallu9112 жыл бұрын
ഹരിപ്പാട്കാരുടെ തനതായ ആ സംസാരം കേട്ടിരുന്ന് പോകും 🥰🥰😘
@cloweeist2 жыл бұрын
Sathyam
@konarkvideos78472 жыл бұрын
🧡🧡
@varungopal15782 жыл бұрын
Sathyam
@sujasara69002 жыл бұрын
A perfect mother, God bless.Really enjoyed this interview.Thankyou sir
@bijirpillai12292 жыл бұрын
ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് 🥰
@sunilchacko20122 жыл бұрын
Bold and respected personality
@safiyalathief30222 жыл бұрын
മുഴുവനും കേട്ടിരുന്നു പോയി❤️🙏🏽
@ahmedfawaz95762 жыл бұрын
മല്ലികേച്ചിയെ പോലെ തന്നെ മക്കളും മനുഷ്യത്തമുള്ള നല്ല human beings ആണു.. വളർത്തു ഗുണം എന്നാൽ ഇങ്ങനെ വേണം..... ഇന്ദ്രനും പൃഥ്വിയും really got a good behaviour.... Salute you മല്ലികേച്ചി as a good mother and always keeping your proud as sukumaran sir's better half👌👌 ..
@rfcallinone29942 жыл бұрын
Open talk really honor god bless us
@_alfa_beta_gama_57982 жыл бұрын
Great interview!!👍👍
@adhia39492 жыл бұрын
Always liked her interviews, she have a strong view point on all
Thank you Shajan for. this video with Mallika chechi Waiting for the second video Very well said
@prasennapeethambaran70152 жыл бұрын
Interview 👌👌❤
@UNNIKRISHNANKARUMATHIL2 жыл бұрын
A true human being
@dhancycs92682 жыл бұрын
ചേച്ചിയുടെ interview എല്ലാം കാണാൻ ശ്രമിക്കാറുണ്ട് ഉള്ളത് ഉ്ളതുപോലെ പറഞ്ഞു moltivotion ane സംസാരം കേൽകുബോൾ
@cloweeist2 жыл бұрын
Thank you marunadan and sir for this wonderful lovely guest. How many interviews i have seen of ma'am i never ever tire of it . Even watch it on repeat
@shilji89902 жыл бұрын
Great, nannayi, nalla kashchapadukalulla oru nalla sthree
@sajeevelanthoor44732 жыл бұрын
നല്ല സംസാരം ❤👍
@mnj53002 жыл бұрын
മല്ലിക mam ❤
@devinaanna12832 жыл бұрын
Vallare knowledge ulla ammaya mallika amma god bless you
@sekar24422 жыл бұрын
Late Mr Sugumaran taught me three years from 1970 to 1972
@migee-x6h2 жыл бұрын
In manjeri college right
@sekar24422 жыл бұрын
@@migee-x6h Scott Christian College, Nagercoil
@anandnair16972 жыл бұрын
@@sekar2442 can you share experience in brief
@user-hz9do9xh9w Жыл бұрын
തന്റെ അനുഭവത്തിൽ നിന്നും ജീവിത യഥാർഥ്യങ്ങൾ മനസിലാക്കിയ ആളാണ്... അത് കൊണ്ട് തന്നെ വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്
@samuelthomas27542 жыл бұрын
Malllika very brilliant lady
@vattanirappelchackojosseph79762 жыл бұрын
Big salute MALLIKA SUKUMARAN
@user.shajidas2 жыл бұрын
മല്ലികജി നിങ്ങളോട് ഏറെ ബഹുമാനം തോന്നുന്നു 🙏
@madhurisuresh90842 жыл бұрын
Chechiyodu vallatha oru ishttam thonnunnu❤️❤️❤️🥰🥰love you chechi🤩🤩🤩
@kvsurdas2 жыл бұрын
ചെമ്പോർഗ്ഗിനി ട്രോളുകളിൽ നിന്നൊക്കെ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നെഴുന്നേറ്റു ഈ അമ്മ... ആദ്യകാലങ്ങളിൽ എനിക്കും ഇവരെ വെറും ഒരു പൊങ്ങച്ചക്കാരി എന്ന നിലയിൽ തീരെ താൽപ്പര്യമില്ലായിരുന്നു.... പക്ഷെ പിന്നീടുള്ള ഇനിയെർവ്യൂകളിൽ നിന്നും എന്റെ മനസ്സ് മാറ്റി ഇഷ്ടം ഉണ്ടാക്കിയെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞു... ജീവിതം നൽകിയ പക്വത.... അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.... ❤❤❤❤ മക്കളിൽ ഇപ്പോഴും പക്ഷെ ഇന്ദ്രജിത്തിനെയെ ഇഷ്ടപ്പെടാൻ സാധിക്കുന്നുള്ളൂ... പിന്നീട് മാറിയേക്കാം... 🙏🙏🙏
@babuthomaskk60672 жыл бұрын
അവരുടെ വീട്ടു ജോലിക്കാർക്ക് ബോട്ട് നൽകിയിട്ടാണ് മല്ലികച്ചേച്ചി ചെമ്പിൽ കയറി രക്ഷപ്പെട്ടത് അത് വീഡിയോ പിടിച്ചവൻ കാണിച്ചില്ല എപ്പോൾ ട്രോളാൻ പറ്റില്ലല്ലോ
@Paul-08952 жыл бұрын
എന്റെ വെല്ല്യമ്മച്ചി ഒക്കെ വർത്താനം പറയുന്ന ഒരു സ്റ്റൈൽ.. ചില നേരത്ത് ഞാൻ തലേൽ മുണ്ടിട്ടാലോ എന്നൊക്കെ ഓർത്തിട്ടുണ്ട്..ചെറുപ്പത്തിൽ. ഇവരൊക്കെ നേരെ കാര്യം പറയും. ഒളിച് വെക്കേണ്ട കാര്യമില്ലലോ. 👌🏻
@ourprettyzain79052 жыл бұрын
Of course she s a strong good personality, reason simple her parents was also good personalities... That they countinue through their sons....Amma proud of you....after lot of your struggles, truth is truth... You are right.... ❤️😘
@aleyammasamuel18302 жыл бұрын
Actually I love and respect more for the family of Mallika Sukumaran,Not only Mallika,Indrajith,and Prughvee Raj but also Poornima too.A family of Stars ! May God richly Bless them all.
@chaithram7122 жыл бұрын
How beautifully speaking...♥️
@praji41622 жыл бұрын
Ammente video 10 varsham munne vendathayirunnu good information thankyou
@user-ej8lu9gt7p2 жыл бұрын
ഈ ഇന്റർവ്യൂ കൊള്ളാം. പക്ഷെ ഇന്ദ്രജിത് ഒഴിച്ച് ആ കുടുംബത്തിലെ അമ്മയും മകനും മരുമക്കളായ പൂർണമായും സുപ്രിയയും ഒക്കെ പൊങ്ങച്ചം, തള്ളൽ വിദഗ്ധർ ആണ്. ഇവരുടെ ഒരു അവാർഡ് മഹാ മഹം പണ്ട് കണ്ടിട്ട് ഇരുന്നു ചിരിച്ചതോർക്കുന്നു. മലയാളികൾ ട്രോൾ കൊടുത്തു ഭൂമിയിലേക്ക് ഇറക്കിയതാണ് എല്ലാരേയും 😂😂😂
@suveds19002 жыл бұрын
Indrajith mathram kollam🙏
@goodvibeswithdeepu50062 жыл бұрын
The way she answers and handles the situation ….,just proud of this lady ❤️
@sheejaeldo93112 жыл бұрын
Loved this beautiful interview. Madam is so frank and open.
@nalansworld12082 жыл бұрын
ഒന്നും മറച്ചുവയ്ക്കാതെ തുറന്നുള്ള അഭിമുഖം !
@ഒരുമനുഷ്യൻ-പ3ശ2 жыл бұрын
സാജൻ ചേട്ടാ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യു 👏👏 അല്ലാതെ ഹൈന്ദവനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും തമ്മിൽ അടിപികുന്ന പരിപാടി നിർത്തി ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യു
@Truth252672 жыл бұрын
Mallika Chechy namaskaram ❤️ I like her, the way of talking. May God bless you more.
@vishnuvenugopal71322 жыл бұрын
Prithivi Hindu virudhan aano enn aalodu chodikkunathaanu nallathu..... Appo kittum nalla super marupadi.....
@ponnammasr5852 жыл бұрын
നല്ല അമ്മ
@beenajayaram73872 жыл бұрын
ഒരുപാട് ഇഷ്ടമാണ്
@ske5932 жыл бұрын
Very good speech mallika sukumaran
@degalvidyadhar86962 жыл бұрын
When you see MallikaSukumarans interview no doubt you will be relaxed.Very cute and very brilliant and a very pleasant woman to watch.I really love and like Mallika.
@kvgaluva17622 жыл бұрын
മല്ലികാമ്മ. വിവരവും പക്വതയും ഉള്ള സ്ത്രീ♥️♥️♥️
@abdulsalman30402 жыл бұрын
സത്യസന്ധമായ വാക്കുകളാണ് മല്ലിക ചേച്ചിയുടേത്
@lathikanagarajan78962 жыл бұрын
Eniku malika mam ne orupadishttamanu... Avarude vivaram ,arivu,sense of humour akshra sfudathayodeyulla samsaram ellam othiri ishttam
@geetanambiar46712 жыл бұрын
Expressing VIEWS with SATIRE.👌
@hamzaoffice58732 жыл бұрын
പ്രിത്വിരാജ് is A real Indian he respecting All religious... Nice person..
@sin58492 жыл бұрын
Ivide ellarum ellareyum respect cheyyunnu.Chilarkku matram ellam problem kanunnu because of mafia money
@sajithsajith50942 жыл бұрын
Jana gana mana
@sheebaamrah93642 жыл бұрын
Hamza Office... Exactly...
@kallakammy53342 жыл бұрын
തുല്ക്കാനെ സപ്പോർട്ട് ച്യ്തു സംസാരിച്ചാൽ അവൻ കൊള്ളാം ഇല്ലെങ്കിൽ വർഗീയ വാദി.. ഒന്ന് പോടാ സുഡാപ്പി
@sivadafamily86142 жыл бұрын
Dieheart fan of sukumaran family❤️😍
@simirasheed50952 жыл бұрын
I remember when I met her before 20 years ,she was so humble and lovable personality,so sweet nature