കലാകാരന്മാർ എന്നതിനേക്കാൾ ഉപരി ഇന്ദ്രജിത്തും പൃഥ്വിരാജും സ്ത്രീകളെ ബഹുമാനിക്കുന്നത് കൊണ്ടാണ് എനിക്ക് മല്ലിക സുകുമാരനോട് സ്നേഹം. അവർ സ്വന്തം ഭാര്യമാരെ അവരുടെ കഴിവുകൾ വളർത്തുന്നതിനു നൽകുന്ന സപ്പോർട്ട് ഭാര്യമാരെ കുറിച്ച് പറയുന്ന രീതി. തീർച്ചയായും മാതാപിതാക്കൾ നൽകിയ സംസ്കാരമാണ് 👌❤️
@SeemaDevi-kq6ti2 жыл бұрын
Correct 👌
@indirasasankan1076 Жыл бұрын
4:33
@mallikasebatian85432 жыл бұрын
ഇവർ മക്കളെപറ്റി മാത്രമല്ല മരുമക്കളെ പറ്റിയും എത്ര അഭിമാനത്തോടെ ആണ് സംസാരിക്കുന്നത്. Respect 🙏🏻🙏🏻🙏🏻
@nourin7290 Жыл бұрын
1:04
@aryananish40879 ай бұрын
😊😊😊😊😊😊😊
@radhikabiju48242 жыл бұрын
ഇത് പോലുള്ള ഇന്റർവ്യൂസ് വരുന്നത് കൊണ്ടാണ് ഇവരെയൊക്കെ ഇത്ര അടുത്തറിയാൻ സാധിക്കുന്നത്. പണ്ട് പൃഥ്വിയെ പോലെ തന്നെ ഇഷ്ടമേ അല്ലായിരുന്നു. ഇപ്പൊ അമ്മയും മകനും കാണിക്കുന്ന ആരുടെ മുന്നിലും എന്തും തുറന്നു പറയാനുള്ള ആ ചങ്കൂറ്റമുണ്ടല്ലോ.... 🔥🔥കീഴടക്കി കളഞ്ഞു ഞങ്ങളുടെ മനസ്സ്. അഹങ്കാരികളെന്നു പറഞ്ഞവരെക്കൊണ്ട് തന്നെ നിലപാടുള്ളവരെന്നു തെളിയിച്ചവർ.ഒത്തിരി ഇഷ്ടപ്പെട്ടു മല്ലികാമ്മ. 🙏
@VijayKumar-to4gb2 жыл бұрын
മല്ലിക ചേച്ചിയെക്കുറിച്ചു മനസ്സിൽ ഉണ്ടായിരുന്ന ചിത്രം പൂർണ്ണമായും മാറിപ്പോയി ഈ ഇന്റർവ്യൂ നാലുഭാഗങ്ങളും കണ്ടപ്പോൾ..... ഇത്രയും നല്ല സിമ്പിൾ ആയ കൃത്യമായി സംസാരിക്കുന്ന അറിവുള്ള വ്യക്തിത്വം ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്.... എല്ലാ ഭാവുകങ്ങളും നേരുന്നു...
@chandhana89492 жыл бұрын
What an amazing bold lady.. She is a brilliant women and great mom❤.. എത്ര നല്ല കുടുംബം.. നല്ല വിവരം ഉള്ള അമ്മ, അമ്മായിഅമ്മ.. പുതിയ തലമുറയെ അവരുടെ ഇഷ്ടങ്ങൾക്ക് വിടുന്നു.. സ്വന്തം ഇഷ്ടങ്ങൾ അതുപോലെ കൊണ്ട് നടക്കുന്നു..🥰
@KarthikaSree-hr7fr2 жыл бұрын
സന്തോഷമായി... നല്ല ഇന്റർവ്യൂ...4 എപ്പിസോടും കണ്ടു.. നല്ല മക്കളുടെ നല്ല ഒരു അമ്മ.... ഇതിനെയാണ് പറയുന്നത് സംസ്‍കാരം ന്ന് 🙏🏻🙏🏻🙏🏻
@vks000002 жыл бұрын
Atranalla oru streeyano? according to Mr.sreekumaran thampi she betrayed jagathi srekumar as she had made an illicit relationship with sukumaran when she is the wife of jagathi bcz he was struggling that day's and Sukumaran was a popular actor and have financially sound.i have no respect to her
@darishmadhavan10342 жыл бұрын
🙏
@adeshdeepakadeshdeepak5112 Жыл бұрын
4 episode njanum kandu 👍
@ashrafpc11952 жыл бұрын
അവസരം വേണോ അഭിമാനം വേണോ ശരിയായ ചോദ്യം 👍👍
@SindhuPrasad-k7d Жыл бұрын
Excellent brilliant question..including everything in it
@babuvarghese75202 жыл бұрын
ഡീയറസ്റ്റ് ഷാജൻ സാർ , തമിഴ് നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പൂവാണ് മല്ലിക പ്പൂ. അതു പോലെതന്നെയാണ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഈ മല്ലികച്ചേച്ചിയും. ആരെയും വെറുപ്പിക്കാതെ എല്ലാവരോടും വളരെ സൗഹൃദത്തോടെ അന്തസ്സായി പെരുമാറുന്ന കുലീനയായ ഒരു സൂപ്പർ ലേഡി ! ആ മനസ്സിന്റെ നന്മ കൊണ്ടായിരിക്കാം ഇന്ന് ഈ നല്ല നിലയിൽ എത്തിച്ചേരാൻ കഴിഞ്ഞത്. ബൈബിളിൽ ഒരു വാചകമുണ്ട് " തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീരുമെന്ന് " അതാണ് ഈ മഹതിയുടെ ജീവിതത്തിലും സംഭവിച്ചത്. വൈഡൂര്യം കയ്യിൽ കിട്ടിയാലും അത് കുപ്പിച്ചില്ലാണെന്നു കരുതി വലിച്ചെറിയുന്ന ചില മനുഷ്യരുണ്ട്. അവരെയോർത്ത് നമുക്ക് സഹതപിക്കാം. ഏതായാലും ഫിനിക്സ് പക്ഷിയെപ്പോലെ സ്വന്തം ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് സിനിമയെന്ന മായാലോകത്ത് ഇപ്പോഴും തിളങ്ങി നിൽക്കുന്ന മല്ലികച്ചേച്ചി ഇനിയും കുറെയേറക്കാലം ആയുരാരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ. പ്രാർത്ഥനകളോടെ 🙏❤️🙏 കോട്ടയ൦ ബാബു 17.6.2022
@ds42752 жыл бұрын
കണ്ണും മനസ്സും നിരഞ്ജു. എത്ര കണ്ടാലും മതി വരില്ല മല്ലികമ്മയുടെ അഭിമുഖം. മക്കളോട് ithrayum സ്നേഹവും വാത്സല്യവും ഉള്ള അമ്മ. ഇന്ദ്രനും , പൃഥ്വിയും ഭാഗ്യമുള്ളവരും.
@raveendrentheruvath55442 жыл бұрын
അടുത്തകാലത്ത് കണ്ട ഏറ്റവും നല്ല അഭിമുഖം. കാര്യങ്ങള്‍ പക്വതയോടെ കാണാനും അവ നല്ല രീതിയില്‍ സംസാരിച്ച് പ്രതിഫലിപ്പിക്കാനുമുള്ള മല്ലികചേച്ചിയുടെ സാമര്‍ത്ഥ്യം അപാരം. മല്ലിക ചേച്ചിക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍...
@ancytom25122 жыл бұрын
സത്യം
@vijayakumarb27302 жыл бұрын
Hv
@dineshg14962 жыл бұрын
@💙Dance - cation💙 u K
@dineshg14962 жыл бұрын
Om. Lo m no . No . Mi el
@drmuhammedshan92842 жыл бұрын
മല്ലികാമ്മയെ എനിക്ക് ഇഷ്ടമാണ്.... ഉള്ളത് ഉള്ള പോലെ പറയും.... ഈ അമ്മയോട് ഇഷ്ടം 👍
@Raghu1982 жыл бұрын
നേരിട്ട് ഇ അമ്മയെ കാണാൻ വല്ലാത്തൊരു മോഹം.. 4 എപ്പിസോടും കണ്ടു... ഒരിക്കൽ നേരിട്ട് പോയി ഇ അമ്മയുടെ കയ്യിൽ നിന്ന് ഒരു ക്ലാസ്സ് വെള്ളം വാങ്ങി കുടിക്കണം... ഒരുപാട് നല്ല അമ്മ... 🥰🙏🏻
@bindukrishnan34752 жыл бұрын
Correct
@bindu65582 жыл бұрын
Enikku m ❤️eshtam aa 😭❤️
@pachaparishkaari35732 жыл бұрын
Enikkum thonnarund
@bijurajrajendran59172 жыл бұрын
😀😀
@shajithomas4750 Жыл бұрын
സത്യം... നേരെ കാണാൻ ആഗ്രഹം ഉണ്ട്..😊☺️
@jobyjoseph64192 жыл бұрын
നല്ലൊരു മനുഷ്യ സ്നേഹിയായ മല്ലികാമ്മയ്ക്ക് ജീവിതത്തിൽ എല്ലാ നന്മകളും നേരുന്നു.. 🙏🙏🙏
@kvsurdas2 жыл бұрын
എത്ര maturity....ലോകം കണ്ടും അറിഞ്ഞും ജീവിച്ചും നേടിയെടുത്ത maturity.... ❤❤❤❤
Great, നന്നായി സംസാരിച്ചു. നല്ല അമ്മ, കുടുംബിനി. സംരംഭക. ഇപ്പോൾ മുത്തശ്ശി. രണ്ട് ഉത്തമ രായ യോഗ്യൻ മാരായ കലാ പ്രതിഭ കളുടെ അമ്മയ്ക്കു നക്ഷത്രശോഭ. 🌹🌹❤🌹🌹👍🏽🌹
@okskuttanomana42032 жыл бұрын
എനിക്ക് മല്ലിക ചേച്ചിയുടെ തുറന്നു പറച്ചിൽ ഒത്തിരി ഇഷ്ടം ആയി. Very good 👍👍
@leenabiju72732 жыл бұрын
നല്ല മക്കളുടെ നല്ല അമ്മ ❤️ ദൈവം അനുഗ്രഹിക്കട്ടെ🙏🏻
@girijasoman21162 жыл бұрын
One of best interviews with women in Film field( Malayalam) I have ever seen.well done mallikamme.very proud of you🙏
@deepud9502 жыл бұрын
Interviews ൽ ധ്യാനും മല്ലികേച്ചിയുമാണ് എന്റെ ഹീറോസ്.. coz, Both are genuine human being.. ❤❤
@prasannavinod57782 жыл бұрын
Very interestimg
@ink-foodies85992 жыл бұрын
Ssssss
@dreamer-xs6on2 жыл бұрын
ജീവിതത്തിൽ ആരൊക്കെ ഇയാളുടെ heros?
@deepud9502 жыл бұрын
@@dreamer-xs6on myself.. 🤪
@dreamer-xs6on2 жыл бұрын
@@deepud950 അമ്പട കേമ.. അപ്പോ വലിയ പുള്ളിയാന്നല്ലെ താൻ 🤗
@viswanathank54422 жыл бұрын
വളരെ നല്ലൊരു അഭിമുഖം ആയിരുന്നു താങ്കൾ intevew ചെയുന്നത് മറ്റുള്ളവരിൽ നിന്നും വളെരെ വ്യത്യസ്തമാണ്, പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാം ചോദ്യങ്ങളും, അതുതന്നെ വളെരെ നിഷ്കളങ്കമായും , എളി മയോടും ചോദിച്ചറിയിന്നു, കൂടാതെ, താങ്കളുടെ intevew കഴിഞ്ഞു പോകുന്ന എല്ലാവർക്കും താങ്കളെയും ഇഷ്ടപെടും, അത് ശത്രുക്കൾ ആണങ്കിൽ പോലും, Keep it up. 💯✅️👍
@anjana19562 жыл бұрын
It’s a soothing gesture to hear you . Seriously your kids n daughter in laws are blessed. Answers are so accurate towards the questions. Bold ,Smart and Generous
@company66762 жыл бұрын
കാര്യങ്ങൾ എല്ലാം സത്യസന്ധമായി പറയുന്ന ഈ അമ്മയ്ക് എല്ലാ വിദ ആശംസകൾ സുകുവേട്ടന്റെ പുണ്യം ❤️❤️❤️❤️👍👍👍👍👍
@prpkurup25992 жыл бұрын
അതിമനോഹരവും അതിഗംഭിരവും ആയ ഒരു അഭിമുഖം കാണുതോറും കൂടുതൽ കാണുവാൻ ആഗ്രഹിക്കുന്ന ഒരു കല സൃഷ്ട്ടി Welldone ഷാജൻ ജി and team welldone മല്ലിക അമ്മക്കും എല്ലാ വിധ ആശംസകളും നേരുന്നു
@renjuraju87432 жыл бұрын
What she said about Vijay babu case is ON Point..!! She spoke exactly what I had in my mind..salute u Mallika Amma ❤️
@sruthygeorge16412 жыл бұрын
മല്ലിക ചേച്ചിയുമായുള്ള ഇന്റർവ്യു നന്നായിരുന്നു. പിന്നെ സ്വന്തം കുടുംബം പോലും ബലികൊടുത്തു പോരാടിയതാണ് സൂര്യനെല്ലിയിലെ കേസ്. അതിനു മുൻപ് അപമാനമൊക്കെ സ്ത്രീകൾക് മാത്രമായിരുന്നു. Minor ആയ പെൺകുട്ടിയെ പറ്റി നിർദയമായി സംസാരിച്ച ഒരു ജഡ്ജിയുടെ അന്ത്യ നാളുകലെ പറ്റി adv ജയശങ്കർ പറഞ്ഞതോർക്കുന്നു ദൈവം ഉണ്ടെന്നുള്ളതിന് തെളിവാണ് അതെന്നായിരുന്നു പറഞ്ഞത് നമുക്ക് വ്യക്തമായി അറിയാത്ത കാര്യത്തെപ്പറ്റി പറയാതിരിക്കുക
@arabiannights77472 жыл бұрын
She keeps her two daughter in law on same level with not one greater or other one lower . She respects both her daughter in law thats Malika chechi hats off 👏
@ushar15782 жыл бұрын
മല്ലിയേച്ചി , പറഞ്ഞതെല്ലാം ശരിയാണ്.നഗ്നസത്യങ്ങൾ.വളരെ നന്ദി ചേച്ചി.
@sheebamolpc59782 жыл бұрын
കൊള്ളാം, അവസരം വേണോ അഭിമാനം വേണോ 👍👍👍
@Noname-d3k4m2 жыл бұрын
മല്ലികച്ചേച്ചി സൂപ്പർ.ബുദ്ധിമതി,കാര്യങ്ങൾ വ്യക്തമായി പറയാൻ അറിയാം.നല്ല മനസ്സുള്ള വ്യക്തി.അതിന്റെ നന്മ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ.
@@mathewkutty3670 പണമില്ലാത്ത ജഗതിയെ കല്യാണം കഴിച്ചു പത്തുപതിനൊന്നു കൊല്ലം കൂടെ തമാസിച്ചില്ലേ?...പിരിയാൻ എന്തെങ്കിലും കാരണം കാണും.
@aj-hk7hj2 жыл бұрын
ഇവരുടെ മക്കൾ ഒരിക്കലും വഴിതെറ്റില്ല 👌👌👌👌👌
@sajeevelanthoor44732 жыл бұрын
ചേച്ചി❤👍 മറുനാടൻ ഷാജൻ സാർ വരുന്ന ആളുകൾക്ക് എല്ലാം Respect കൊടുത്ത് സംസാരിക്കുന്ന ഒരു മാധ്യമം നിങ്ങളുടെ ആണ്. ആശംസകൾ മറുനാടൻ 🌹❤👍
@suryavasu7132 жыл бұрын
പണ്ട് എവിടയോ വായിച്ചിട്ടുണ്ട് ജഗതി കല്യാണം കഴിച്ചിട്ട് ചെന്നെയിൽ കൊണ്ട് പോയി ആക്കിയിട്ടു വീട്ടിൽ നിന്ന് അനുവാദം വാങ്ങിവരാമെന്ന് പറഞ്ഞു മുങ്ങിയെന്നും അവിടെ ഒള്ള മലയാളികൾ ഒരു പെൺകുട്ടിക് ഒറ്റക്ക് നിൽക്കാൻ പറ്റാത്ത സ്ഥലം ആണെന്നും പറഞ്ഞു നാട്ടിലേക് അയച്ചെന്നെന്നും(കേട്ടറിവ് മാത്രം സത്യം ഇവരോട് നേരിട്ട് ചോദിക്കേണ്ടി വരും ). അത് പോലെ ഒക്കെ തന്നെ പല വാഗ്ദങ്ങൾ കൊടുത്തു മാനസികമായും ശാരീകമായും ചൂഷണം ചെയ്യുക. ചൂഷണം ആയിരുന്നെന്ന് മനസിലാകുമ്പോ പെൺപിള്ളേർ case കൊടുക്കും. പുറമെ നിൽക്കുന്നവർ പറയും കൂടെ പോയിട്ടല്ലെന്ന്.ഇത്തരം അവസ്ഥയിലൂടെ കടന്ന് പോയ ഒരാൾ ഇപ്പോ കിട്ടിയ privilegil മറ്റുള്ളോരെ ജഡ്ജ് ചെയ്യുമ്പോ പഴയത് ഒക്കെ ഓർക്കുന്നത് നല്ലതാണ്. വാഗ്ദാനങ്ങൾ കൊടുത്ത് ഒരാളെ ചൂഷണം ചെയ്താൽ ചൂഷണം ആണെന്ന് മനസ്സിലായാൽ അവർ പ്രതികരിക്കും. അന്നേരം ആ ടൈമിലെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ പീഡനം ഒന്നും കണ്ടില്ലല്ലോ എന്ന് പറയാൻ പറ്റില്ല. സെക്സിനെ വേണ്ടി ആണേൽ അങ്ങനെ തന്നെ പറയുക. വാഗ്ദങ്ങൾ കൊടുത്ത് ആകരുത്. അങ്ങനെ ആയാൽ ഇപ്പോ വിജയ് ബാബു ന്റെ അവസ്ഥ ayirikum
@anugeorge99472 жыл бұрын
Thank you for highlighting these points. Even I thought the same while hearing her words. The girl is in her early twenties. She is offcourse immatured and lacks experiences of real life and real world. We need to consider her age before judging.
@ambudubasil14512 жыл бұрын
ജഗതി മുങ്ങിയതല്ല. അവർ തന്നെ ജഗതി യുടെ immoral life കണ്ടു മടുത്തിട്ടു ആ life വേണ്ട എന്ന് വെച്ചതാണ്. ഇവരെയും ജഗതിയെയും വ്യക്തമായി അറിയാവുന്ന സുകുമാരൻ അതുകൊണ്ട് തന്നെ remarry ചെയ്തു. എന്താണ് എന്ന് നല്ല clarity ഉള്ളത് കൊണ്ട് തന്നെ ആണ് സുകുമാരനും ജഗതിയും പിന്നീടും എത്രയോ films ചെയ്തതും, അയാളുടെ മക്കളുടെ ആദ്യ film മുതൽ പിന്നീട് എല്ലാ filmsilum ഒന്നിച്ചു അഭിനയിച്ചതും. അന്നത്തെ കാലത്ത്.. വിവാഹിത ആയിട്ടും മല്ലിക ഉറച്ച നിലപാട് എടുത്തു ഒരു toxic relationshipil നിന്ന് പിന്മാറാൻ ഉള്ള ധൈര്യം കാണിച്ചു.അവർ ചെയ്ത തെറ്റ് അവർ തിരുത്തി. അന്ന് film fantasy തലക്കു പിടിച്ചു സ്വന്തം ഇഷ്ടത്തിന് മദ്രാസ് lotu ഇഷ്ടമുള്ള ഒരാളോട് ഒളിച്ചോടി പോയ അവർ, അവരുടെ life തിരിച്ചു പിടിച്ചു.
@madhavanmullappilly2 жыл бұрын
അഭിമുഖത്തിന്റെ 4 ഭാഗങ്ങളും ശരിക്കും കണ്ടു/കേട്ടു. നന്നായിരിക്കുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ. മറ്റുള്ളവർക്ക് ഈ രീതി ഒരു മാതൃകയാണ്.
@jishaayamchira33502 жыл бұрын
ഒരോ വാക്കിലും ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏😍😍😍😍
@amrachari45772 жыл бұрын
ജനങ്ങൾ പറയാൻ ആഗ്രഹിക്കച്ച കാര്യം ആണ് മല്ലിക ചേച്ചി me ttoo karyam paranjathe... Same vinayakan paranjadhe sathyam thanne... 👍
@shamimansoo32762 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടാ മുൻപ് തന്നെ ന്തോ കാരണം ഒന്നും അറിയില്ല പക്ഷെ ഇഷ്ട്ടാ മല്ലികാമ്മ 😘😘😘😘
Awww so nice to listen to her conversation… The most important thing I liked about her is that she gives space to her son and daughter-in-laws so that there’s a mutual respect 😍 everyone should learn from her… Keep going… All the best and may god keeps you healthy and happy 😊
@ushashinoj Жыл бұрын
Mr shajan.. You have done many interviews with different celebrities. But this is one of the adorable moment and its really a homely feeling to listen to Mallika Sukumaaran... A totally complete lady.. A good wife, mother, mother in law, grand mother..
@amrithamp22372 жыл бұрын
ഒരു സിനിമ കണ്ട ഫീൽ...part 1 മുതൽ 4വരെ.. ❤️ ബഹുമാനം മാത്രം... 😇
@yadunadhog79133 ай бұрын
മല്ലികാമ്മയെ ഒരുപാടിഷ്ടം നല്ല സംഭാഷണം മക്കളും മരുമക്കളും പേരക്കുട്ടികളും ഭാഗ്യമുള്ളവരാണ്
@user.shajidas2 жыл бұрын
വളരെ നല്ല അഭിമുഖം ചേച്ചി & ഷാജൻ. ❤️
@Aysha-bf7vg2 жыл бұрын
Mallikachechi paranhedh correct aanu About metoo. Oru dhuranubhavam indaayaal adh shradhayil peduthenam. Allaadhe kore kaalam kaynht alla endhinde per aayaalum.
@cpthankappan39232 жыл бұрын
An excellent interview 🌹 Her words proved her aristocracy. Let the almighty provide her health 🙏 she already has wealth, Good children,grandchildren , daughter in law's Etc. ❤️🙏🙏🙏🙏🙏
@omanaroy84122 жыл бұрын
Very very good interview.... നാല് episode ഉം വളരെ നന്നായിരുന്നു..
@gracysebastian66462 жыл бұрын
I had some misunderstandings about Mrs.Sukumaran.Now lfeel great respect towards her.Some people picture her as a lady of pride,which now l see is wrong. She is a good wife,mother and also a humanitarian.lt is wonderful that she maintains such strong and healthy family relations.Also she is God fearing.May God grant her peace and joy till the end of life
@rejisd88112 жыл бұрын
Thank you Mallika Ma for giving chance to Shajan sir for your interview. It was nice to see you in Marunadan Malayalees. May Guruvayoorappan give you long and healthy life. 🙏
@Rockynopainnogain2 жыл бұрын
Right on spot...Mallika Sukumaran....The reporter is just raising some insincere questions...for which Mallika Sukumaran has replied very well...
@sudhakamalasan3602 жыл бұрын
She is a strong and straightforward lady 1👍
@ദേവി-വ5ദ2 жыл бұрын
എന്റെ മല്ലികചേച്ചി കേരളത്തിൽ വനിതാ മുഖ്യ മന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു 🙏😘
Malika chechi Keep rocking Hats off to you Shajan dear Hats off to you also👍👍👍👌
@SindhuPrasad-k7d Жыл бұрын
I are so good & open minded nature..keep it up
@lillyharish43302 жыл бұрын
Very nice interview…interesting. Mallika mam…..superb
@ambikasuma2 жыл бұрын
Hats off to you, Mallika Madam. You are a truthful, strong lady. Continue to be that. Resoect you, love you.
@atmo86722 жыл бұрын
very nice to hear her talk.. she s so good... very efficient lady with strong view points!!!😇
@mayadevi5481 Жыл бұрын
Ishtamanu mallikammaye nallamakkaleyum koduthu eeswaran sthreekale bahumanikkunna makkal God bless
@sureshthandayan37832 жыл бұрын
വിജയ് ബാബു അമൃത സുരേഷ് 5 year living together ആയിരുന്നു എന്ന് ഒരു ചാനൽ റിപ്പോർട്ട് കണ്ടു. പുള്ളി അപ്പോൾ ഇത് ഒരു സ്ഥിരം പരിപാടി ആയി കൊണ്ടു നടക്കുകയാണോ!!!!
@nandiniranjith80112 жыл бұрын
Superb 🙏🙏
@ambika29292 жыл бұрын
Superb 👌well said👍
@jaicysamuel49812 жыл бұрын
Mallika Chechy said the right answer 👏👏👏
@John1976Thomas2 жыл бұрын
Mallika Chechy ningal super... completely agree with you
@democraticthinker-Erk2 жыл бұрын
clear personality.... no hidings...... i hv huge respect for madam....
@sylviamalakkil2552 жыл бұрын
I fully agree with her comments and opinions on me too case.
@Florence49232 жыл бұрын
നല്ല genuine ഇന്റർവ്യൂ.. ഒത്തിരി ഇഷ്ടമായി 😊😊😊
@nandoontemaaman43442 жыл бұрын
Ee thirakkulla jeevithathil…. Skip cheyyaathe kaanaan thonnunna oru interview 🥰🥰🥰
@bemmyantony74879 ай бұрын
സത്യ സ ന്ത മാ യ മ റു പ ടി മല്ലി ക ചേച്ചി ❤️
@sheelajoseph50062 жыл бұрын
Very good presentation 👍👍 shajan bro ,very good interview 👍👍
@rahiyanathyaseen41832 жыл бұрын
ചേച്ചിയുടെ ഇന്റർവ്യൂ കണ്ടാൽ അതു ഒഴിവാക്കില്ല കാരണം ഒന്നും മറച്ചു വെക്കാതെ പറയും കേൾക്കുന്നവർ എന്തു വിചാരിക്കും എന്ന് കരുതി സത്യം മറച്ചു വെക്കില്ല
@sudeepms48262 жыл бұрын
പവർഫുൾ മല്ലിക ചേച്ചീ നിങ്ങൾ സൂപ്പറാ ആർജവമുള്ള ഒരു വ്യക്തിത്യം നമിക്കുന്നു നിങ്ങളെ
@ananducm99322 жыл бұрын
Excellent....
@neenunmumma2 жыл бұрын
She is very strong lady 😍 very cool n transparent interview 😍 #mallikasukumaran 😍