#cktanur

  Рет қаралды 11,158

ck Tanur

ck Tanur

Күн бұрын

കൺസ്ട്രക്‌ഷൻ ലാബർ റൈയിറ്റ് കോൺക്രീറ്റ് പടവ് തേപ്പ് കംപ്ലീറ്റ് ലാബർ
ഈ വീഡിയോവിൽ പ്രതിപാതിക്കുന്ന ലാബർ റൈയിറ്റുകൾ ചില ജില്ലകളിൽ മാറ്റം ഉണ്ടാവാം കൂടാതെ ഒരു വർക്കിന്റെ റെയിറ്റ് തീരുമാനിക്കുന്നതിന് മുൻപ് വർക്ക് ഏത് രീതിയിൽ ചെയ്യണം എന്ന് ചോദിച്ച് മനസ്സിലാക്കുകയും കഴിയുമെങ്കിൽ വർക്ക് ചെയ്യുന്നതിന്റെ ഒരു ഉടമ്പടി എഴുതി തയ്യാറാക്കി രണ്ട് കക്ഷികളും ഒപ്പ് വെയ്ക്കുന്നതും നന്നായിരിക്കും ഓരോ വീട്ടിരു ഓരോ തരത്തിലാണ് കോൺക്രീറ്റ് പണികൾ ചെയ്യുന്നത് അതിനനുസരിച്ച് പടവിലും തേപ്പിലും ലാബർ വ്യത്യാസം ഉണ്ടാവും വീഡിന്റെ പ്ലാനും എലിവേഷനും കോൺട്രാക്റ്റർക്ക് കാണിച്ചു കൊടുക്കുകയും ഒരു എൻജിനീയറുടെ മേൽനോട്ടത്തിൽ വർക്ക് ചെയ്യണമെന്നും കരാറുകാരനെ ധരിപ്പിക്കുക എന്നാൽ ഒരു എൻജിനീയർക്ക് ഒരിക്കലും വർക്ക് കരാർ കൊടുക്കാതിരിക്കുക നിങ്ങൾ സൂപ്പർവൈസറായി ജോലിക്ക് വക്കുന്ന എൻജിനീയർ വർക്ക് കരാർ എടുത്ത് കമ്മിഷൻ വ്യവസ്ഥയിൽ സബ് കരാർ കൊടുത്താൽ നൂറുശതമനവും സത്യസന്ധമായിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിയില്ല കാരണം കമ്മിഷൻ പറ്റുന്ന അദ്ദേഹം വർക്കിൽ പല അട്ജസ്റ്റ്മെന്റിനും തെയ്യാറാവും അത് ഒരുക്കലും നിങ്ങൾക്കറിയില്ല

Пікірлер: 42
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന വിഡിയോ 👍
@azadkottakkal8095
@azadkottakkal8095 3 жыл бұрын
വീടു പണിക്ക് തയ്യാറെടുക്കുന്ന എനിക്ക് ബഡ്ജറ്റ് കണക്കാക്കാൻ ഇത് വളരെ ഉപകാരപ്പെടും.❤
@cktanur3114
@cktanur3114 3 жыл бұрын
Thangs
@binupattazhy8770
@binupattazhy8770 3 ай бұрын
ചേട്ടാ ഇപ്പൊൾ റേറ്റ് എന്താണ്..ഇഷ്ടിക ചുമര് കെട്ടി വാർത്ത് തേപ്പ് വരെ
@sujikoshy2301
@sujikoshy2301 3 жыл бұрын
Well done sir
@retheesankv7730
@retheesankv7730 2 жыл бұрын
Excellent work
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
അടിപൊളി sir
@vijuk9221
@vijuk9221 3 жыл бұрын
അടിപൊളി വീഡിയോ
@mubeervt2008
@mubeervt2008 3 жыл бұрын
Nalla arivukal
@shafikp6144
@shafikp6144 2 жыл бұрын
Ok
@arjunanvk9666
@arjunanvk9666 3 жыл бұрын
Valare. Nalla upakaraprathamaya video Anne sir
@blessentmathew1335
@blessentmathew1335 2 жыл бұрын
Sqar pillar,round pillar ,beem evakke engane meterial,labor cost kanakkakkam oru video cheyyamo ngan oru mesan aanu.meter qube sqar feetil kanakkakkan pattumo?
@cktanur3114
@cktanur3114 2 жыл бұрын
തീർച്ചയായും പറ്റും വീടിയോ ചെയ്യാം
@ratheeshanandhan4351
@ratheeshanandhan4351 3 жыл бұрын
800squarefeet വീടിൻ്റെ plastering ചെയ്യുന്നതിന് ഏകദേശം ആവശ്യമായി വരുന്ന സിമൻ്റ്, സാൻ്റ്, ലേബർ എന്നിവയെ പറ്റി പറഞ്ഞു തരുമോ?
@cktanur3114
@cktanur3114 3 жыл бұрын
സിമന്റ് ഏകദേശം 35 ചാക്ക് , 4 യൂണിറ്റ് msand, ലാബർ 80 നായിരം
@muhammedfavaskppilan91
@muhammedfavaskppilan91 3 жыл бұрын
@@cktanur3114 ഒരു veed പണിക്ക് വേണ്ട മീറ്റിരിൽസ് plan area വെച്ച് എങ്ങനെ കണ്ടു പിടിക്കും എന്നതിനുള്ള ട്രിക് ഉൾപെടുത്തിയ ഒരു video
@cktanur3114
@cktanur3114 3 жыл бұрын
തീർച്ചയായും (കല്ല് എത്ര വേണം എങ്ങിനെ കണ്ടുപിടിക്കാം എന്ന വീഡിയോ ചെയ്തിട്ടുണ്ട് ചാനൽ നന്ദർശിക്കുക ബാക്കിയുള്ള മെറ്റി രിയൽ കണ്ടുപിടിക്കുന്ന വീഡിയോ ചെയ്യാം ok
@dangergamer7969
@dangergamer7969 3 жыл бұрын
ആരും പറഞ്ഞു തരാത്ത അറിവാണ് Thangs
@salimsalim4400
@salimsalim4400 3 жыл бұрын
Ningal jipsam plastering cheyyunnundo With jipsam celing Rate engine yaaan
@cktanur3114
@cktanur3114 3 жыл бұрын
അതിനു വേണ്ടി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്
@salimsalim4400
@salimsalim4400 3 жыл бұрын
Katta waiting Nhanum Oru tanur Karan aan
@shafikp6144
@shafikp6144 2 жыл бұрын
475 സ്ക്വയർ ഫീറ്റ് വീട് മെയിൻ വാർപ്പ് ലേബർ ചാർജ് എത്ര വരും
@cktanur3114
@cktanur3114 2 жыл бұрын
475 സ്ക്വയർ ഫീറ്റ് മെയ്ൻ സ്ലാബ് മാർക്കാൻ മാത്രം 30,000 രൂപ ചിലവ് വരും ലേബർ
@muhammedfavaskppilan91
@muhammedfavaskppilan91 3 жыл бұрын
Shop building labor rate( footing piller beam )
@cktanur3114
@cktanur3114 3 жыл бұрын
അടുത്ത വീഡിയോ ചെയ്യാം
@AshikMannur
@AshikMannur 2 жыл бұрын
Shop building labor video link plz.
@mubeervt2008
@mubeervt2008 3 жыл бұрын
1400 sqr vaarkaan ethra coast aavum material
@adharshj2205
@adharshj2205 2 жыл бұрын
ഫുട്ടിങ് കൊളം പ്ലിന്ത് ബീമ് കോൺക്രീറ്റ് പണികൾ എത്ര ലേപർ ചാർജ് വരും
@cktanur3114
@cktanur3114 2 жыл бұрын
പ്ലിന്ത് ഏരിയ sf 250 Rs
@adharshj2205
@adharshj2205 2 жыл бұрын
@@cktanur3114 thanks 👍
@kamarudheench9139
@kamarudheench9139 3 жыл бұрын
1000 sqf എത്ര കരിങ്കല്ല് വേണ്ടി വരും
@sabubennan
@sabubennan 3 жыл бұрын
Chenkal padavu ennu paryunnath enthanu
@cktanur3114
@cktanur3114 3 жыл бұрын
വെട്ട് കല്ല് (ചുവന്ന പാറ)
@muhammedfavaskppilan91
@muhammedfavaskppilan91 3 жыл бұрын
👍
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
👌🏻
@mubeervt2008
@mubeervt2008 3 жыл бұрын
Adipoli
@sabanasaba4919
@sabanasaba4919 2 жыл бұрын
Sir foundation (filler work aanu ) eathreya squar feet rate labour aanu pls reply njan oru contractor aanu
@cktanur3114
@cktanur3114 2 жыл бұрын
ഗ്രൗണ്ട് ഫ്ലോർ 250 പിൻത് ഏരിയ ഒരു സ്ക്വയർ ഫീറ്റിന് 1st ഫ്ലോർ 200 രൂപ
@impulserafeeq
@impulserafeeq 2 жыл бұрын
Belt( plinth beam )labour charge എങ്ങനെ യാണ്
@cktanur3114
@cktanur3114 2 жыл бұрын
ബെൽറ്റ് - 90 Rs ഒരു അടിക്ക് പിന്ത് ബീം 180- ഒരു അടിക്ക്
@binupattazhy8770
@binupattazhy8770 3 ай бұрын
തറ പണി കഴിഞ്ഞു
@mubeervt2008
@mubeervt2008 3 жыл бұрын
Only main slab
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН