CNG ഫിറ്റ് ചെയ്താൽ എന്താണ് ഗുണം , പെട്രോളിനേക്കാൾ ലാഭകരമാണോ? | How to Convert Petrol Car to CNG

  Рет қаралды 30,647

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Пікірлер: 154
@truestorieskochi
@truestorieskochi 2 жыл бұрын
ഞാൻ ഒരു cng വാഹനം ദീർഘകാലമായി ഉപയോഗിക്കുന്ന ആളാണ്.Cngക്ക് petrol ന് വില കൂടുന്നത് പോലെ പയ്യനെ അല്ല rate കൂടുന്നത്, ഞാൻ 4വർഷമായി cng വാഹനം ernakulath ഓടിക്കുന്നു.ഞാൻ 4വർഷം മുന്പ് cng വാഹനം വാങ്ങിയപ്പോൾ cng rate46₹/kg,4വർഷത്തിന് ശേഷം ഇപ്പോ cng rate84₹/kg,almost double ആയി rate4വർഷം കൊണ്ട്. പിന്നെ mileage കിട്ടും, പക്ഷേ pickup നന്നായി കുറയും,കയറ്റം കയറുമ്പോൾ cng വാഹനം ഒന്ന് കിതക്കും. കുത്തനെ ഉളള ചില കയറ്റങ്ങളിൽ വണ്ടി 1st gearൽ പോലും കയറാതെ വന്നിട്ട് ആളെ ഇറക്കി വണ്ടി കയറ്റം കയറ്റേണ്ടി വന്നിട്ടുണ്ട്. പിന്നെ cng കത്തുമ്പോൾ നല്ല heat ആണ്,engine life കുറയും.പിന്നെ പുതിയ വണ്ടികൾ cng ആക്കിയാൽ company warranty നഷ്ട്ടമാവും.3വർഷത്തിൽ ഒരിക്കൽ cng cylinder calibration ചെയ്യണം അപ്പോ ചിലവ് 2500-3500നും ഇടയിൽ, cylinder calibration ചെയ്യാത്ത പക്ഷം fuel pump ൽ നിന്നും fill ചെയ്തു തരുന്നതല്ല.cng filling station കുറവാണ് അതുകൊണ്ട് തന്നെ pump il പോയാൽ നീണ്ട വരിയിൽ കിടന്ന് gas നിറക്കേണ്ടി വരും.negative പറയുന്നതല്ല ഞാൻ 4വർഷമായി അനുഭവിക്കുന്ന കാര്യങ്ങളാണ് ഞാൻ എഴുതിയിരിക്കുന്നത് ഇതെല്ലാം അറിഞ്ഞിട്ടു വേണം വണ്ടി cng ആക്കാൻ. ഇ videoൽ പറയാത്ത ഒരുപാട് കാര്വങ്ങൾ ഞാൻ ഇ comment ൽ പറഞ്ഞിട്ടുണ്ട് ഇത് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.പിന്നെ പറ്റുമെങ്കിൽ cng company fitted ആയിട്ടുള്ള വാഹനം വാങ്ങാൻ സ്റെമിക്കുക.maruti suzuki, Hyundai തുടങ്ങിയ companyകൾ cng വാഹനങ്ങൾ ഇറക്കി വരുന്നു,ഇത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുക ആപ്പോൾ cng repair ചെയ്യാൻ ആണ് എങ്കിലും authorised service centres all india available ആയിരിക്കും.ചെറിയ വാഹനങ്ങളിൽ cng set ചെയ്യുക ആണ് എങ്കില് boot spaceഉം ഒരു 80% കുറയുന്നതാണ്.
@Anas_P.A
@Anas_P.A 2 жыл бұрын
കമ്പനി ഫിറ്റിങ്ങ് വള്ളിക്കെട്ടാണ്.. ഞാൻ കമ്പനി ഫിറ്റ് hundai xcent ആണ് ഉപയോഗിക്കുന്നത്...
@rafikandakkai
@rafikandakkai 2 жыл бұрын
correct
@anukoolpv2
@anukoolpv2 2 жыл бұрын
സുഹൃത്തേ ഞാൻ UBER യിൽ എറണാകുളം വർക്ക്‌ ചെയ്ത ഒരാൾ ആണ്, എനിക്ക് cng ഫിറ്റ്‌ ചെയ്ത് വർഷങ്ങളായി യൂസ് ചെയ്യുന്ന ഒരുപാട് ഡ്രൈവർ സുഹൃത്തുക്കളും 1വർഷമായി സ്വന്തമായി cng ഫിറ്റ്‌ ചെയ്ത വണ്ടിയും കയ്യിൽ ഉണ്ട്‌, എനിക്ക് താങ്ങൾ പറഞ്ഞ ഒരു കംപ്ലയിന്റ് പോലും വന്നിട്ടുമില്ല പറഞ്ഞും കെട്ടിട്ടില്ല.. വണ്ടി ഓടിക്കുമ്പോൾ AC ഇടുമ്പോഴും off ആകുമ്പോഴും ഉള്ള വെത്യാസം പോലും എനിക്ക് പെട്രോളും cng ഉം തമ്മിൽ തോന്നിയില്ല ചെറിയ ഒരു verition മാത്രം..! എനിക്ക് ഒരിക്കൽ പോലും കുന്ന് കയറുമ്പോ ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്തില്ല എന്റെ പരിചയത്തിൽ ഉള്ള ഒരു ഡ്രൈവർമാർ പോലും അങ്ങനെ ഒരു പോബ്ലം ഉള്ളതായി പറഞ്ഞും കേട്ടില്ല..., ബ്രോക് അങ്ങനെ കുന്നു കയറാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് പറഞ്ഞില്ലെ..? അപ്പോൾ എന്തുകൊണ്ട് ആളെ ഇറക്കാതെ cng മാറ്റി പെട്രോളിൽ ഇട്ടുകൊണ്ട് കുന്നു കയറാൻ ശ്രമിക്കാഞ്ഞേ...?????? 😂😂😂 പെട്രോൾ ഇട്ടാലും കേറാൻ പറ്റാത്ത വണ്ടി നൈട്രജൻ കത്തിച്ചു കയറാൻ പറ്റുമോ 😜 ചിലപ്പോ തങ്ങളുടെ വണ്ടി വല്ല കംപ്ലന്റ് ഉം കാണും so എത്രയും പെട്ടന് സർവീസ് ചെയ്യുന്നത് നന്നായിരിക്കും..! പിന്നെ cng ഉം പെട്രോളും കേരളത്തിൽ വന്ന ടൈം മുതൽ ഈ പുള്ളി പറഞ്ഞ പോലെ 30rs something ഡിഫ്രെന്റ്സ് ഓയിൽ കമ്പനിസ് കീപ് ചെയ്യുന്നുണ്ട്.. പിന്നെ ഈ സിലിണ്ടർ കാലിബ്രെഷൻ ചെയ്യാൻ പറയുന്നത് നമ്മുടെ സേഫ്റ്റി കു വേണ്ടി ആണ്, അതിനു വരുന്ന ഫീസ് നമുക്കു കിട്ടുന്ന ലാഭത്തിന്റെ വളരെ ചെറിയ ഒരു തുക മാത്രമാ..! എന്റെ വണ്ടി year യിൽ 10000km ഓടുന്നുണ്ട് എനിക്ക് ആ ഒരൊറ്റ year കൊണ്ട് cng ഫിറ്റ് ചെയ്യാൻ വേണ്ടി വന്ന amount തിരിച്ചു കിട്ടി ആ ലാഭത്തിൽ നിന്നും.. ഞാൻ 101% happy ആണ് cng ഫിറ്റ് ചെയ്തതിൽ 😊🥰
@architectdesigninteriors6623
@architectdesigninteriors6623 2 жыл бұрын
Njn cng odikunna alanu eee paranja problems eniku thonitillla ighane oru problem undel iyal enthukondaa 4 year cng vechu odiyath.
@truestorieskochi
@truestorieskochi 2 жыл бұрын
Cng വണ്ടി എടുക്കാൻ പോവുന്നവരും ഇപ്പോൾ കൈയ്യിൽ ഉളള വണ്ടി cng ആക്കാൻ പോവുന്നവരും ,ഒരു ദിവസം സമയം കണ്ടെത്തി cng pumpൽ ചെന്ന്,cng വണ്ടി ഓടിക്കുന്ന ഒരു10driver ചേട്ടൻമാരോട് ചൊദിച്ചാൽ അറിയാം ഞാൻ എഴുതിയ comment ൻ്റെ വാസ്തവം. ഇത്തരം videos കണ്ടിട്ട് വാഹനം നേരെ പോയി cng ആക്കിയാൽ വണ്ടി ക്ക് mileage കിട്ടും പക്ഷേ നിങ്ങൾ മറ്റ് ഒരുപാട് കാര്വങ്ങൾ comparmise ചെയ്യേണ്ടി വരും ഉറപ്പ്.
@anukoolpv2
@anukoolpv2 2 жыл бұрын
പലരും പല നെഗറ്റീവ് കമന്റ്സും ഇട്ടത് കണ്ടു.. ഞാൻ 1year ആയി എന്റെ tata tigor ൽ cng ഫിറ്റ് ചെയ്ത് ഓടിക്കുന്ന ഒരു വ്യക്തി ആണ് എനിക്ക് cng ഫിറ്റ്‌ ചെയ്ത് ഓടിക്കുന്ന പല taxi ഡ്രൈവർമാരും സുഹൃത്തുകളായി ഉണ്ട്‌ എനിക്കും അവർക്കും ഒരു കംപ്ലൈന്റ്സും ഇതുവരെ ഇല്ല.. നല്ല ലാഭം മാത്രമേ ഇതുവരെ ഉള്ളു, ഞാൻ year ഇൽ 10000km ഓടുന്ന ഒരാൾ ആണ് എനിക്ക് ഒരൊറ്റ year കൊണ്ട് cng ഫിറ്റ് ചെയ്യാൻ വേണ്ടിവന്ന amount 1year കൊണ്ട് തിരിച്ചു കിട്ടി, വണ്ടിക്കു ഒരു വലിവ് കുറവും ഫീൽ ചെയ്തില്ല, ഇല്ലാനു അല്ല ac ഓഫും ON ഉം ആക്കിയാൽ ഉള്ള ഡിഫ്റെന്റിന്റെ അത്ര പോലും തോന്നിയില്ല എന്ന്..!! പിന്നെ ആകെ ഒരു നെഗറ്റീവ് ബൂട്ട് സ്പേസ് കുറഞ്ഞു എന്നുള്ളത് മാത്രം.. എനിക്ക് അതു വല്യ പ്രോബ്ലം ആയില്ല, അതിനേക്കാൾ ലാഭം എനിക്ക് പെട്രോളിൽ ഓടുന്നതിനു പകരം cng ഇൽ ഓടുമ്പോൾ കിട്ടുന്നുണ്ട് ഒരു ബൈക്ക് ഓടിക്കുന്ന ചിലവ് മാത്രം...! മുൻപ് എനിക്ക് പെട്രോൾ ഇൽ കിട്ടിയ മൈലേജ് 11-to-16km ആയിരിന്നു ഇപ്പോ അത്തു 23to33km വരെ കിട്ടിന്നുണ്ട്, അതുകൊണ്ട് ഇപ്പോ ആകെ പേടി ഓടി ഓടി ടയർ തഴഞ് പോവുമ്പോ ബൈക്ക് പോലെ അല്ലാലോ 4ടായറും മാറ്റണാലോ എന്നാ anyway I'm 101% happy 🥰
@Anas_P.A
@Anas_P.A 2 жыл бұрын
ഫിറ്റു ചെയ്യുന്നവർ വരെ പറയുന്നത് 60% വരെ ആണ് കൂടുതൽ മൈലേജ് കിട്ടാൻ ചാൻസുള്ളത്... 13 മൈലേജ് പെട്രൂളിൽ കിട്ടുന്ന വണ്ടിക്ക് 23 എന്നൊക്കെ പറഞ്ഞാൽ ഒരു വാതത്തിന് അങ്ങീകരിക്കാം... ഇത് 33 മൈലേജ് കിട്ടുന്നു എന്ന് പറയുമ്പോൾ മൈലേജ് 100% ത്തിന് മുകളിലായി😂.... തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളടേയ്😆
@anukoolpv2
@anukoolpv2 2 жыл бұрын
@@Anas_P.A 33 കിട്ടുന്നത് ac off ആക്കി eco mode ഇൽ ഓടിക്കുമ്പോൾ ആണ്, അതുപോലെ 13 എന്നത് city ഇല്ലെ മാക്സിമം മൈലേജ്യും long ട്രിപ്പ്‌ ഇൽ eco mode ഇൽ പോകുമ്പോ 15,16km വരെയും കിട്ടാറുണ്ട്..
@mohdfavas9824
@mohdfavas9824 2 жыл бұрын
My father is already using cng car and Right now cng will be a good option because the cng gives very good milage and cheaper than petrol ⛽️
@shanvideoskL10
@shanvideoskL10 2 жыл бұрын
Abudhabi Emirates transport TAX i യിൽ 2 വർഷം petrol + CNG ഉപയോഗിച്ചിട്ടുണ്ട്.. CNG യിലേക്ക് മാറുമ്പോൾ pulling കുറവുണ്ട്.. Sudden pick up ഇല്ല... നാട്ടിൽ ഇപ്പൊ വലിയ ലാഭം ആണോ ഇത്...?
@vamuhammed7181
@vamuhammed7181 2 жыл бұрын
Cng വാഹനങ്ങൾ വളരെ വലിയ ഒരു ആശ്വാസം ആണ് സാദാരണകാർക്ക് നൽകുന്നത്... പെട്രോൾ വാഹനങ്ങളും cng വാഹനങ്ങളും തമ്മിലുള്ള മൈലേജ് വെച്ച് നോക്കിയാൽ തന്നെ മനസ്സിലാകും cng വാഹനങ്ങൾ എത്രമാത്രം സഹായകമാണെന്ന്... ഞാൻ 4 കൊല്ലമായി cng വാഹനം ഉപയോഗിക്കുന്ന ഒരാളാണ് ഇതുവരെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടീട്ടില്ല.... ❤️😍
@nfl1297
@nfl1297 2 жыл бұрын
Enthu kondum CNG better ann ippozhathe viliakudal sahajaryathil Cngikkum vilayundd but ennalum Oru safe zonilann Ath compare the mainly using fuel and give a Better mileage
@bennynaduvattam5582
@bennynaduvattam5582 2 жыл бұрын
സംഭവം എന്തുകൊണ്ടും നല്ലൊരു ഓപ്ഷൻ ആയിട്ടാണ് എനിക്ക് തോന്നിയത്..മാസങ്ങളായി CNG ആണ് ഓടിക്കുന്നത്.. Wagnor CNG മികച്ച വണ്ടിയാണ്.. Mileage ആയാലും rate ആയാലും പെട്രോൾ ne വെച് വളരെ കുറവാണു
@LalJith.Brothers.Entertainment
@LalJith.Brothers.Entertainment 2 жыл бұрын
Congratulations 1M 👍👍👍
@dheerajkp581
@dheerajkp581 2 жыл бұрын
ഞാൻ മാരുതി wagonR cng ഉപയോഗിക്കുന്ന ആൾ ആണ് എനിക്ക് 30+ മൈല്ലേജ് കിട്ടുന്നുണ്ട്.അതിൽ വലിയ പണം കൂടുതൽ കൈയിൽ നിൽക്കുന്നുണ്ട്. പിന്നെ cng ഫിൽ ചെയുമ്പോളും പെട്രോളിന് ഉള്ള വില വച്ചു താരതമ്യം ചെയുമ്പോൾ അവിടെയും പണം ലഭിക്കാൻ കഴിയുന്നുണ്ട്. ആളുകൾ ഏതൊക്കെയോ പറയുകയാണ്. എനിക്ക് പെട്രോളിൽ നിന്നും മാറിയപ്പോൾ വലിയ രീതിയിൽ പണം ലഭിക്കാൻ കഴിഞ്ഞിട്ടുണ്ട് കഴിയുന്നുണ്ട് 😍😍😍
@ansafshabab6225
@ansafshabab6225 2 жыл бұрын
kazhinje korach masangal ayitt cng use cheynnd paranje pole thenne 60% better mileage um kittunnd
@rinshad5114
@rinshad5114 2 жыл бұрын
Considering the current scenario i firmly believe continuing cng will be a better option than going for a petrol vehicle in many aspects. ✌️
@arungokul4335
@arungokul4335 2 жыл бұрын
ഈ ദിവസങ്ങളിൽ cng വളരെ നല്ല ഓപ്ഷനാണെന്ന് ഒരു ഉപയോക്താവെന്ന നിലയിൽ എനിക്ക് നന്നായി അറിയാം, cng 25 രൂപ വിലകുറഞ്ഞതും 50 മുതൽ 60 % വരെ മൈലേജും നൽകുന്നു
@unaisunaisph8809
@unaisunaisph8809 2 жыл бұрын
1 million congrates
@jessothomas2864
@jessothomas2864 2 жыл бұрын
Company Inbuilt cng aanu performance nallathu allenkil valikkilla
@ansafshabab7821
@ansafshabab7821 2 жыл бұрын
Cng is more feasible and eco friendly as well with better mileage
@rijujosec1281
@rijujosec1281 2 жыл бұрын
നമ്മൾ ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങൾ ആണ് ഒന്ന് പെട്രോൾ വാഹനങ്ങളിൽ നിന്നും cng യിലേക്ക് മാറുമ്പോൾ ഇന്ധനക്ഷമതയിൽ മാറ്റം വരുന്നുണ്ടോ എന്നതാണ് ഉറപ്പായും വരുന്നുണ്ട് ഇപ്പോൾ മാരുതിയുടെ വാഹനങ്ങൾ എടുത്താൽ cng വേരിയന്റ് ആകുമ്പോൾ വലിയ വ്യത്യാസം വരുന്നുണ്ട് cng മോഡലുകൾ ഇന്ധനം കൂടുതൽ ലഭിക്കുന്നുണ്ട്.രണ്ടാമത്തെ കാര്യം പെട്രോളിന്റെ വിലയും cng യുടെ വിലയും തമ്മിൽ ഉള്ള അകലം ആണ്. പെട്രോൾ = 105,CNG= 82per kg അതിലും cng തന്നെയാണ് ലാഭം തരുന്നത്.അത് കൊണ്ട് എന്തെങ്കിലും പറഞ്ഞു വാഹനലോകത്തെ മികച്ച മാറ്റാതെ ആക്ഷേപിക്കാതെ ഒപ്പം നിൽക്കൂ..
@shaabhassan
@shaabhassan 2 жыл бұрын
Nilavil cng petroline kaalum villa kurav aan! Athond oppam thane mileage koodthalum CNG k thane! Aghne nokkumbo CNG vehicles is more economical
@sharafaliavdak2792
@sharafaliavdak2792 2 жыл бұрын
CNG kayinja varasham june rate 61 CNG e month. rate 87. malappuram
@javadvp2227
@javadvp2227 2 жыл бұрын
ആ സമയത്തുള്ള പെട്രോൾ വിള കൂടെ ഒന്നു നോക്കണം. പിന്നെ കൂടതൽ മൈലേജ് കൂടെ കിട്ടും
@ourjourney4514
@ourjourney4514 2 жыл бұрын
CNG കാറുകൾ ഇക്കാലത്ത് നല്ല ഓപ്ഷനാണ്, cng സാധാരണ കാറുകളേക്കാൾ 60% കൂടുതൽ മൈലേജും പെട്രോളിനേക്കാൾ 25 മുതൽ 27 രൂപ വരെ വിലക്കുറവും നൽകുന്നു.
@nobimathew9092
@nobimathew9092 17 күн бұрын
Amt കാറിൽ cng fit ചെയ്തു തരുമോ??
@zuhaidahamed156
@zuhaidahamed156 2 жыл бұрын
CNG aanu ini nallath... petrolnokke ammari vilayalle.... keralathil mathramanu kuravu... state vitta ellarum use cheyyunnath kanam... ini angot keralathilum kanam.....
@mohammedshafi2267
@mohammedshafi2267 2 жыл бұрын
സിഎൻജി ഇഞ്ചി പണിതരാൻ വളരെ സാധ്യതയുള്ളതാണ് ഇവർ പലതും പറയും ഞാൻ സിഎൻജി ഫിറ്റ് ചെയ്ത ആളാണ് ഇഞ്ചിൻ ലൈഫ് കുറയും സിഎൻജി ഹീറ്റ് കൂടുതലാണ്
@hisamhasees
@hisamhasees 2 жыл бұрын
എന്തൊക്കെ ആണെങ്കിലും price difference and മൈലേജ് കൂടുതൽ കിട്ടും. ലാഭം ഇത് തന്നെ വേണം എങ്കിൽ പെട്രോൾ അടിച്ചും വണ്ടി ഓടിക്കാൻ
@ajmalazeez7140
@ajmalazeez7140 2 жыл бұрын
Njan cng use cheyyunna aalan engana poyalum petrol vandikaleakaalim 50-60% kooduthal mileage cng kittunund .......use cheytha anubhavam und
@Sree-jh2zo
@Sree-jh2zo 2 жыл бұрын
ഞാൻ കേരളത്തിന് പുറത്ത് കാറിന് പുറകിൽ ട്രെയിലർ Use ചെയ്യുന്നത് ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ കേരളത്തിൽ അങ്ങിനെയൊരു സമ്പ്രദായമേ ഇല്ല. i20elite കാർ ആണ് ഞാൻ use ചെയ്യുന്നത് ഇതിന് ട്രെയിലർ ഘടിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത് .മറുപടി ഒരു പാട് പേർക്ക്usefull ആവും
@zeeshanpullikal8714
@zeeshanpullikal8714 2 жыл бұрын
60% vere mileage kitta enn ullath cheriya kaarym alla! Athum CNG and other fuels price variation chillara alla, appam enth kondum cng nalla oru option aan
@mammuzmammuz007
@mammuzmammuz007 2 жыл бұрын
Iam appreciating your job
@dheerajasree8926
@dheerajasree8926 2 жыл бұрын
Cng ശെരിക്കും ഈ ഒരു കാലഘട്ടത്തിൽ ആശ്വാസം പകരുന്ന ഒന്ന് തന്നെ ആണ്, പെട്രോളിന് ഒപ്പം cng കും വിലക്കയറ്റം ഉണ്ടേൽ പോലും, എന്നും ലാഭകരം cng വണ്ടികൾ തന്നെ ആണ്...... 💫
@mohamedrazal.p.m2074
@mohamedrazal.p.m2074 2 жыл бұрын
Ippo best ev convertion aanu keralathil evedeyum illa ennannu ente arivu
@muhammed.8853
@muhammed.8853 2 жыл бұрын
CNG kk Vila koodi nnan ellarum complaint paraynath...pakshe ningal manassilakkenda kaaryam ntha nn vecha CNG kk Vila koodiyappo petrol nnum Vila koodunnund🤣...appo aa diff ippozhum maintain cheyyunnund...moreover 60% more fuel efficiency yum kittum
@arunfullthrottle5071
@arunfullthrottle5071 2 жыл бұрын
Cng serikkum labam Ann Friend nte vandi kurachu dayz use cheydu Ippo edenkilum mileage ulla car eduthu Cng cheydalo ennu alojikkaa
@iammdshareef
@iammdshareef 2 жыл бұрын
എന്റെ ബ്രദർ ഒരു cng യൂസർ ആണ്... പക്ഷെ എനിക്ക് തോന്നിയത് cng റേറ്റ് കൂടുന്ന അതെ നിലക്ക് തന്നെ പെട്രോൾ ഡീസൽ പ്രൈസ് കൂടുന്നുണ്ട്.... പിന്നെ എടുത്തു പറയേണ്ട ഒന്ന് cng വാഹനങ്ങളുടെ മൈലേജ് ആണ്. പെട്രോൾ വാഹനങ്ങൾ നൽകുന്നതിന്റെ 60% കൂടുതൽ cng വാഹനങ്ങൾക്ക് നൽകാൻ കഴിയുന്നുണ്ട്, അതുകൊണ്ട് ഇപ്പോഴു cng തന്നെ ആണ് മികച്ച ചോയ്സ് ആയി തോന്നുന്നത് 😊
@hadibeeran3877
@hadibeeran3877 2 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ cng ആണ് നല്ലത്. നല്ല mileage കിട്ടും. പിന്നെ cng വില കൂടുന്നു എന്ന് parayunnavarod..cng ക്ക് വില കൂടുന്നുണ്ടെങ്കി അതെ പോലെ തന്നെ പെട്രോളിനും കൂടുന്നുണ്ട്. ഇപ്പോൾ നല്ലത് cng ആണ്
@architectdesigninteriors6623
@architectdesigninteriors6623 2 жыл бұрын
Cng valare helpful anu petrol vandiyilanu cng use cheyyunnath Etios vx ente vandik 25km mileage normal kittund petrolinu kittunnath 13 or 14 800rs cng adichal 200 to 210 around above odum
@salihctedv6869
@salihctedv6869 11 ай бұрын
kit cheyyan ethra aayi bro evidunna cheytheth
@kevinalby5080
@kevinalby5080 2 жыл бұрын
I wonder why people are still not using CNG cars, CNG provides better mileage than petrol or diesel cars, In every aspect, even considering fuel economy CNG is always better than petrol/diesel💯
@chaseyourdreams4656
@chaseyourdreams4656 2 жыл бұрын
ഞാൻ ആൾട്ടോ K10ൽ CNG ഫിൽ ചെയ്തു 30+ മൈലേജ് കിട്ടുന്നു. അത് പോരെ. പെട്രോൾ വിലയും കൂടുതൽ 15-18 മൈലേജ് കിട്ടുമൊള്ളൂ.
@prajithp9162
@prajithp9162 Жыл бұрын
Wagonr Vxi AMT yil CNG cheyanpattumo
@muhammedsinan3689
@muhammedsinan3689 2 жыл бұрын
ഒരു CNG user എന്ന നിലയിൽ നല്ല mileage കിട്ടുന്നുണ്ട് ആദ്യം പെട്രോൾ വണ്ടി യൂസ് ചെയ്തിരുന്ന എനിക്ക് നല്ല വത്യാസം തന്നെ ഉണ്ട് CNG ഓപ്ഷൻ കൂടി ഉള്ളത് വളരെ ലാഭകരമാണ്
@muhammadmubinas257
@muhammadmubinas257 2 жыл бұрын
ഞാൻ ഒരു CNG car യൂസറാണ്. ആദ്യം ഉണ്ടായിരുന്നത് ഒരു പെട്രോൾ വേണ്ടിയായിരുന്നു. ശെരിക്കും CNG വണ്ടിയുടെ സുഖം മനസിലായി എത്ര രൂപയുടെ ലാഭം ഉണ്ടെന്ന് ഉപയോഗിക്കുന്ന ആളുകൾക്ക് അറിയാം. അതെ cng വില കൂടുന്നുണ്ട് അതിന്റെ കൂടെ തന്നെ എണ്ണ വിലയും കൂടുന്നുണ്ട് അത് ഇവിടെ കമന്റ് ചെയ്യുന്ന ആളുകൾ പറയുന്നില്ല പിന്നെ അത്യാവശ്യം ആണെങ്കിൽ പെട്രോൾ അടിച്ചും വണ്ടി ഉപയോഗിക്കാം ഞാൻ ഒന്നോ രണ്ടോ തവണ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളു
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
ഇക്ക CNG ചെയ്യുന്നു എങ്കില്‍ Tiago CNG ലെ പോലെ fuel filling ചെയ്യാന്‍ ഉള്ള cap , petrol cap ന്റെ port ല് set ചെയ്യാന്‍ പറയണം ...ബോണറ്റ് എപ്പോഴും തുറന്നു അടച്ചാല്‍ ലൂസ് ആകും , അവന്മാര്‍ പണി കുറക്കാന്‍ ആണ് ബോണറ്റില്‍ ചെയ്യുന്നത്
@nicetravels6653
@nicetravels6653 2 жыл бұрын
No, സെര്ടിഫിക്കറ്റിൽ ഉള്ള ലേയൗട് അനുസരിച്ചു മാത്രമേ ഫിറ്റ്‌ ചെയ്യാൻ പറ്റുകയുള്ളു, പെട്രോൾ ലീഡിൽ റെട്രോ ഫിറ്റിങ് നിയമ വിരുദ്ധമാണ്
@fayisfayi3148
@fayisfayi3148 2 жыл бұрын
Cng eppoyum profit thannee aanu👍price variation…. Petrolinu vila koodunnathinu anusasrichu mathrame cng vila kooodu Athum eppoyum 25 rs different ndavum 💯
@muhammedanaz7404
@muhammedanaz7404 2 ай бұрын
കോൺടാക്ട് നമ്പർ ഒന്ന് ഇടാമോ. എറണാകുളം ആണ്.
@green_curve
@green_curve 2 жыл бұрын
Shirt കൊള്ളാമോ...ഇട്ടിട്ട്.? Readymade നെ കാൾ നല്ലതാ.
@ahammadkhankhilar6563
@ahammadkhankhilar6563 2 ай бұрын
Shope evide
@souravsatheesh235
@souravsatheesh235 2 жыл бұрын
For all those people telling cng is getting expensive... Everything else is getting expensive too 😂🙆‍♂️🤦‍♂️ There is always a price difference between fuel and cng with the added benifit if milage, it's an absolute logical move 💯💥
@adamzacharia6187
@adamzacharia6187 2 жыл бұрын
Njan CNG aanu use cheyyunnath ... enik ithanu labham aayi thonnunath
@moonstar8084
@moonstar8084 2 жыл бұрын
Very nice informative video
@Adhil_.Muhammad
@Adhil_.Muhammad 2 жыл бұрын
Congrats ikka 1M 🎉🎉
@bb6p113
@bb6p113 2 жыл бұрын
inn cng price ernakulam 86 rupa vela *koodi koodi diesel adhe vela aavum *cng vela kuranjaal ok allangil gunam ella *cng pumb ellaa edathum inn ella *pnne petrol adich pogendi varum *dick space pogum
@arunfullthrottle5071
@arunfullthrottle5071 2 жыл бұрын
Lovatto kit cheyyan vandikalkku anusarichu rate marumo?
@altoaudi
@altoaudi Жыл бұрын
How much is the time taken to fit a CNG kit?
@mohammedmusthafa9984
@mohammedmusthafa9984 2 жыл бұрын
Congrats 1million 🔥🔥
@aeonjith
@aeonjith 2 жыл бұрын
Auto lpg is better ..no power loss, autolpg 70 rupees only per litre
@linuhusainnk
@linuhusainnk 2 жыл бұрын
CNG vehicle service available annno?
@ansafshabab6225
@ansafshabab6225 2 жыл бұрын
cng has better mileage that is around plus 60% than petrol
@ABHILASH___
@ABHILASH___ 2 жыл бұрын
CNG 92rs per Kg in kochi- petrol 105.6rs per ltr
@jemshads7511
@jemshads7511 2 жыл бұрын
92 undo???
@bassilrazack4580
@bassilrazack4580 2 жыл бұрын
Cng റേറ്റ് കൂടുന്നത് സത്യം ആണ് പക്ഷെ mileage പെട്രോൾ വണ്ടികളെ കാൽ കൂടുതൽ cng ആണ് പിന്നെ cng വില കൂടുന്നത് പോലെ പെട്രോൾ കൂടുന്നുണ്ട്
@gkvlogs9943
@gkvlogs9943 2 жыл бұрын
Congratulations 👏 🎊 💐 🥳 for one milon family 👪 ❤️ Ivide 1000 pollum ayyitilla😓
@Anas_P.A
@Anas_P.A 2 жыл бұрын
Cng Vila കൂടി ... 7 രൂപയുടെ വ്യത്യാസം ഉള്ളൂ cng യും ഡീസലും ...cng നിറക്കൽ വള്ളി കെട്ടാണ്.. ഡീസൽ വണ്ടിയുടെ പെർഫോമൻസും കിട്ടില്ല... Hundai xcent company fitted cng car ഞാൻ ഉപയോഗിക്കുന്നുണ്ട്...cng എടുക്കാൻ നിൽക്കുന്നവര 10 പ്രാവശ്യം ആലോചിച്ചിട്ട് എടുക്കുക
@ArunPRTkl
@ArunPRTkl 2 жыл бұрын
ath sathyamaya karyaman.ippol cngyekkal labham disalan
@linotnow
@linotnow 2 жыл бұрын
Thanks
@rafikandakkai
@rafikandakkai 2 жыл бұрын
ശരിയാണ്
@anukoolpv2
@anukoolpv2 2 жыл бұрын
Diesel vandiyude performance vech orikalum CNG vandi compare cheyyaruth.., diesel inte performance petrol il undo..?? Njan 1year aayi CNG fitt cheyth use cheyyunu enik oru performance kuravum feel cheythitila, pinne ennum aa paranja pole petrol um CNG um thammil 30rs something differents oil companys keep cheyyunund..
@architectdesigninteriors6623
@architectdesigninteriors6623 2 жыл бұрын
Diesel vandiyil cng use cheyyan kazhiyillla only petrol so compare to petrol
@ahammadkhankhilar6563
@ahammadkhankhilar6563 2 ай бұрын
Place പറയാത്തത് എന്താ.
@savadkp9376
@savadkp9376 2 жыл бұрын
ഡെയിലി യൂസർക് എന്തുകൊണ്ടും നല്ലൊരു ഒപ്ഷനാണ് CNG മൈലേജും ഇരട്ടി ആയി കിട്ടും
@god-hy7zm
@god-hy7zm 2 жыл бұрын
Caliberation ചെയ്യുന്നത് കേരളത്തിൽ തന്നെ ആണോ
@anukoolpv2
@anukoolpv2 2 жыл бұрын
Keralathil alapuzhayil und aduth thanne malappurath verum enn kelkunu
@commonman8614
@commonman8614 2 жыл бұрын
ഞാൻ cng വണ്ടി ആണ് യൂസ് ചെയൂനെ 43 രൂപ ആയിരുന്നു cng 3വർഷം കൊണ്ട് ഇന്ന് 87 രൂപ ആയി,ഇനിയും കൂടും നിലവിൽ ഇപ്പോ ഇത് ചെയുന്ന ക്യാഷ് വെച്ച് നോകിയാൽ പെട്രോൾ തനെ ആണ് നല്ലത് .cng പമ്പും വളരെ കുറവ് ആണ്.ആകെ 8കിലൊമത്രമെ ഒരുപ്രാവിശ്യം നിറക്കൽ പറ്റു
@hisamhasees
@hisamhasees 2 жыл бұрын
പക്ഷേ ഒരുകാര്യമുണ്ട് ഞാൻ പെട്രോൾ വണ്ടിയാണ് ഉപയോഗിക്കുന്നത് പെട്രോൾ Polo. CNG fit ചെയ്യണം എന്ന് ഏകദേശം തീരുമാനം ആയിട്ട് അതിൻ്റെ റിസർച്ച് ആണ് ഇപ്പൊൾ. 87 രൂപ CNG വരുമ്പോൾ 113 രൂപയാണ് പെട്രോളിന് അത് കൂടാതെ മൈലേജ് കൂടുതലും കിട്ടും. CNG pump വീടിൻ്റെ അടുത്ത് ഇപ്പൊൾ ഒന്ന് വന്നിട്ടുണ്ട് ഇപ്പൊൾ CNG പുമ്പുകൾ ഒരുപാട് വരുന്നും ഉണ്ട്
@jayarajankaloor
@jayarajankaloor 2 жыл бұрын
Veenda...njan pettu..cash poi
@commonman8614
@commonman8614 2 жыл бұрын
@@hisamhasees cng kitt fitt ചെയ്യൻ 60അയിരം ആക്കും .ഡിക്കി സ്പെസ് പോക്കും. 3വർഷം കുടുമ്പോൾ 4000/-രൂപക്ക് tank ടെസ്റ്റ് ചെയ്യണം (നിലവിൽ ആണ് ഇനി ഇതും കൂടും)പിന്നെ എങ്ങനെ പോകുകയാണെകിൽ cng പെട്രോൾവിലയുടെ മുകളിൽ എത്തും.ആലോചിച് ചെയ്യൂ
@nicetravels6653
@nicetravels6653 2 жыл бұрын
@@hisamhasees v6ൽ പോയി ഫിറ്റ്‌ ചെയ്യരുത്
@nicetravels6653
@nicetravels6653 2 жыл бұрын
@@jayarajankaloor v6ൽ ആണോ ഫിറ്റ്‌ ചെയ്തത്
@illyaspkillyaspk4612
@illyaspkillyaspk4612 2 жыл бұрын
65000/_cngkooduthalan RS 50000/-cng 3yer varenti verekambani Ningaludeth 1 yere ulloo 15000/-difrent.>?
@ranjith4varma
@ranjith4varma 2 жыл бұрын
10,00,000 Subscribers. Congratulations.....!!!!
@jessothomas2864
@jessothomas2864 2 жыл бұрын
Maintenance 10000 KM spark plug maarunnathanu nallath
@shinalsimi3734
@shinalsimi3734 2 жыл бұрын
ഇന്ത്യയിൽ പ്രമുഖ കമ്പനികൾ എല്ലാം അവരുടെ വണ്ടികൾ CNG ഇലും ഇറക്കാൻ തുടങ്ങി.. പെട്രോൾ ne അപേക്ഷിച്ചു മികച്ച mileage ആണ് CNG വണ്ടികൾക്ക് 👍🏻
@vishnuekvish3727
@vishnuekvish3727 2 жыл бұрын
തീർച്ചയായും.നല്ല രീതിയിൽ വിൽപ്പന വരുന്നതും അതുകൊണ്ടാണ്. ഇന്നത്തെ സാഹചര്യത്തിൽ മൈലേജ് വലിയ ഘടകമാണ്. സി.എൻ.ജി. വണ്ടികളിൽ പെട്രോളിനെ അപേക്ഷിച്ച് നല്ല മൈലേജ് കിട്ടുന്നുമുണ്ട്
@vishnunair4772
@vishnunair4772 2 жыл бұрын
In this situation cng is more affordable than petrol
@sajiphilip1382
@sajiphilip1382 2 жыл бұрын
CNG ഉപയോഗിക്കുന്ന വണ്ടി ഓഫാക്കുന്നതിന് മുൻപ് പെട്രോലിലേക്ക് switch മാറ്റിയതിന് ശേഷം ഒരു മിനിട് സ്റ്റാർട്ടിങ് വെച്ച് വണ്ടി ഓഫ് ചെയ്യുക. എൻജിൻ ലൈഫ് കൂടും.....അല്ലെങ്കിൽ വണ്ടി ഓഫ്‌ഫാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം എത്തുന്നതിന് ഒരുകിലോമീറ്റർ മുന്നേ CNG യില് നിന്ന് പെട്രോൾ ലിലേക്ക് മാറ്റി വണ്ടി ഓടിച്ച് വന്നാൽ മതി....
@nicetravels6653
@nicetravels6653 2 жыл бұрын
Engine ലൈഫ് കൂടില്ല, പക്ഷേ പെട്രോൾ ഇഞ്ചക്ടർ കേടാകാതെ ഇരിക്കാൻ സഹായിക്കും
@vishnuekvish3727
@vishnuekvish3727 2 жыл бұрын
പെട്രോൾ വില വെച്ച് താരതമ്യപ്പെടുത്തിയാൽ സി.എൻ.ജി. ലാഭം ആണ്. പെട്രോൾ വില കൂടുമ്പോൾ സി.എൻ.ജി വിലയും കൂടുന്നില്ലേ എന്ന് പലരും ചോദിക്കുന്നു. പക്ഷേ സി.എൻ.ജിയിൽ പെട്രോളിനേക്കാൾ മൈലേജിൽ നല്ല ഇൻക്രീസ് വരുന്നുണ്ട്..
@mohammedajmal6461
@mohammedajmal6461 2 жыл бұрын
Cng kit ചെയ്യുന്നത് ഒരു electric car medikunnathilm എന്തുകൊണ്ടും ലാഭം ആണ്. വിലക്കയറ്റം എല്ലാ സാദനങ്ങള്‍ക്കും ഉള്ള ഒരു കാര്യം ആണ്. ഇന്ന്‌ മേടിക്കുന്ന വിലയില്‍ നാളെ കിട്ടില്ല. എന്നാലും പെട്രോള്‍ വിലയുമായി എന്നും നല്ല വ്യത്യാസം ഉണ്ടാകും. അപ്പൊ CNG കുറച്ച് കൂടെ ചിലവ് കുറവല്ലേ
@ayshaabdulla4909
@ayshaabdulla4909 2 жыл бұрын
cng പെട്രോളിനെ കാൽ കൂടുതൽ mileage പിന്നെ cng റേറ്റ് ഒരിക്കലും പെട്രോൾ അത്രേ കൂടില്ല
@TheArunraj
@TheArunraj 2 жыл бұрын
no maintenance, don't believe everything people say , don't jump in to conclusion fast. study the market first then invest in business.
@ashkarmnizar3961
@ashkarmnizar3961 2 жыл бұрын
Ith oanroad alle
@fazalfz4967
@fazalfz4967 2 жыл бұрын
cng ആണ് ഇപ്പൊ നല്ലത്. പെട്രോളിന്റെ അത്ര വിലയും ഇല്ല നല്ല mileagum കിട്ടും പിന്നെ പരിസ്ഥിതിക്ക് നല്ലതും ആണ്
@ranjithranju322
@ranjithranju322 2 жыл бұрын
ഒരുലിറ്റർ petrol 110 രൂപക്ക് 20 കിലോമീറ്റർ മൈലേജ് മാരുതി വണ്ടികൾക്ക്, ഒരു കിലോ cng 80 ചില്ലാനം രൂപക്ക് 30 കിലോമീറ്റർ മൈലേജ്. അന്തരീക്ഷ മലിനീകരണവും കുറവ്.ഇപ്പോളത്തെ best petrol ബദൽ ഇന്ധനം cng തന്നെ യാണ്, അല്ലേൽ EV വണ്ടി വില കുറഞ്ഞു സേഫ് ബാറ്ററി പാക്ക്ൽ വരണം.
@vijinm7120
@vijinm7120 Жыл бұрын
എനിക്ക് 33 km മൈലേജ് കിട്ടുന്നുണ്ട്....
@god-hy7zm
@god-hy7zm 2 жыл бұрын
തൊടുപുഴ അടുത്തൊന്നും cng pump ഇല്ലാ😥😥😥
@alju9789
@alju9789 2 жыл бұрын
Undu @relaince pump vengalloor
@god-hy7zm
@god-hy7zm 2 жыл бұрын
@@alju9789 No.. അവിടെ LPG ഉള്ളു.. CNG ഇല്ലല്ലോ😥
@rohanjoytech1885
@rohanjoytech1885 2 жыл бұрын
👍
@shortsreels17
@shortsreels17 2 жыл бұрын
എങ്ങനെ നോക്കിയാലും ഇപ്പോഴത്തെ അവസ്ഥയിൽ cng തന്നെ ഭേദം
@mohamedameer453
@mohamedameer453 2 жыл бұрын
ഹായ് മലയാളി പൊളിച്ചു
@muhammedinsimamulhaq8395
@muhammedinsimamulhaq8395 2 жыл бұрын
👍🏻👍🏻
@nakhghgas7572
@nakhghgas7572 2 жыл бұрын
1 M ❤️
@gamingwithwhite8951
@gamingwithwhite8951 2 жыл бұрын
10 lake family 💖
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
ഇനി ഒരു 12 ലക്ഷം മുടക്കി വണ്ടി വാങ്ങുന്നവര്‍ , Tigor EV പോലെ EV കള്‍ എടുക്കുന്നതാണ് നല്ലത് ....
@afnasps7440
@afnasps7440 2 жыл бұрын
എങ്ങനെ നോക്കിയാലും ലാഭമേ ഉള്ളൂ ഒന്നാമത്തെ കാര്യം പെട്രോൾ വാഹനങ്ങളെക്കാൾ mileage ഉറപ്പാണ്. മാത്രമല്ല ഇത് വരെ 25 രൂപയുടെ എങ്കിലും വ്യത്യാസം പെട്രോളും cng യും തമ്മിൽ നിലനിന്നിട്ടുണ്ട്. അപ്പോൾ ലാഭം ഉണ്ട് എന്ന് ഉറപ്പല്ലേ. എന്റെ ഫ്രണ്ട് ഉണ്ട് അവനു cng നു ഉപയോഗിക്കുന്നത് അവൻ പറയുന്നത് നല്ല പണം ലഭിക്കാൻ കഴിയും എന്നാണ്.
@shyamjiths7929
@shyamjiths7929 2 жыл бұрын
Ini angot CNG aakkunnathanu nallath.. Karanam CNG vilakoodunnath ansarich petrolinte vilayum koodunnund 😂
@akshaykumarms2885
@akshaykumarms2885 2 жыл бұрын
CNG എന്തുകൊണ്ടും പെട്രോളിനേക്കാൾ മികച്ചത് ആണെന്ന് നമ്മുക്ക് നിസ്സംശയം പറയാൻ സാധിക്കും. Cng വില എത്ര കൂടിയാലും അതിനു അനുപാതമായി പെട്രോൾ വിലയിൽ വരുന്ന മാറ്റം വളരെ വലുതാണ്. 60 ശതമാനത്തോളം അധികം മൈലേജ് cng നൽകുകയും ചെയ്യും ❤️
@traveleyes6413
@traveleyes6413 2 жыл бұрын
പൊട്ടി തെരുക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഫിൽ ചെയ്യുമ്പോൾ എന്തിനാണ് എല്ലാവരും പുറത്ത് ഇറങ്ങി നില്കുന്നത്. 🤔
@Jinubava
@Jinubava 2 жыл бұрын
😍😍😍😍
@abulhameedmkhame
@abulhameedmkhame 2 жыл бұрын
Cng വല്ല്യ ലാഭം അല്ല പെട്രോൾ ഇല്ലാതെ cng work ആവില്ല പിന്നെ 87 രൂബ kg ആയി റൈറ്റ്. ടിക്കി സ്‌പൈസ പോകും സ്റ്റെപ്പിനി വെക്കാൻ പറ്റില്ല.70 kg കാലി കുറ്റി വെയിറ്റ് വരും പിന്നെ cng വെയ്റ്റും ഫുൾ ടൈം വെയിറ്റ് ടിക്കി യിൽ ഉണ്ടാവുമ്പോൾ വണ്ടിക് കേടല്ലേ
@jessothomas2864
@jessothomas2864 2 жыл бұрын
2 years munpu 55 rs aanu
@jessothomas2864
@jessothomas2864 2 жыл бұрын
Cng eppol 86 rs aanu
@muneesmunees3157
@muneesmunees3157 Ай бұрын
ഇവന്റെ അവതരണത്തിൽ നമ്മൾ ആഗ്രഹിക്കുന്ന വിലയോ മറ്റുള്ളോ കാര്യങ്ങളോ ഉണ്ടാകാറില്ല... വലിയ ശൈലി അങ്ങ് അവതരിപ്പിച്ചു പോകും ഞാൻ ഇയാളുടെ വീഡിയോ ഇപ്പോൾ കാണാറില്ല. ആവശ്യമുള്ളതെല്ലാം മറച്ചുവെച്ചു... ഇതിന്റെ വിലയെങ്കിലും ഒന്നു പറയാമായിരുന്നു
@retheeshbabu5226
@retheeshbabu5226 2 жыл бұрын
1M🥰🙏🤚🏻
@waze7775
@waze7775 2 жыл бұрын
ഇന്നത്തെ സിൻജി വില 87
@artistic8841
@artistic8841 2 жыл бұрын
CNG ഫിറ്റ് ചെയ്യുന്നവരോട്, vekkumbol കോളിറ്റി cng വെക്കണം. അല്ലെങ്കിൽ പണി കിട്ടും. അനുഭവം സാക്ഷി
@nicetravels6653
@nicetravels6653 2 жыл бұрын
V6ൽ ആണോ ഫിറ്റ്‌ ചെയ്തത്
@abysonjoseph
@abysonjoseph 2 жыл бұрын
65k കുറച്ച് കൂടുതൽ ആണ്.45-55k മാക്സിമം ആക്കും. ഇപ്പോൾ CNG ഫിറ്റ്‌ ചെയ്യുന്നത് ലാഭം ആണോ?
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
35k to 45k ആണ് റേറ്റ് .. പക്ഷേ ഈ ചാനലിൽ ഇപ്പോൾ വരുന്ന പല സാധനങ്ങളും നല്ല വിലയാണ്. കോളിറ്റി എന്നൊക്കെ ഇവർ പറയുന്നു..
@abysonjoseph
@abysonjoseph 2 жыл бұрын
@@VijeeshP-lu1nu ഞാൻ നല്ല ഗൂഗിൾ റൈറ്റിംഗ് ഉള്ള ഒരു ഷോപ്പിൽ ചോദിച്ചപ്പോൾ ആണ് 55K പറഞ്ഞത്....അല്ലാത്ത സ്ഥാലങ്ങളിൽ 45k ഉള്ളു. പിന്നെ വില കൂടിയപ്പോൾ പ്ലാൻ മാറ്റി.
@sazz6363
@sazz6363 2 жыл бұрын
40 k kke enikk cheyth thannittunde 🙂
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
Cng പെട്രോളിന് സമം വില ആയിവരുന്നു
@nithin400
@nithin400 2 жыл бұрын
CNG വണ്ടികൾക്ക് കംപ്ലയിന്റ് കൂടുതൽ ആണ് എന്നു കേട്ടിട്ട് ഉണ്ട്
pumpkins #shorts
00:39
Mr DegrEE
Рет қаралды 110 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,9 МЛН
Petrol to CNG| അറിയേണ്ടതെല്ലാം| Including RC fuel change procedure| Malayalam
18:16
St Mary's Polytechnic College, Vadakkencherry, PKD
Рет қаралды 40 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 110 МЛН