ഇസ്രായലിനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയത് ഈ ചാനലിൽ കുടി ആണ് 😍😍😍
@DonaPhilipInchikalayil5 жыл бұрын
😍😍😍😍
@s9ka9725 жыл бұрын
Dona ഇതിൽ പറയുന്ന ഇലാത്ത് ജോർദാൻ അതിർത്തിയിലെ Aeliyat ആണോ...
@DonaPhilipInchikalayil5 жыл бұрын
Eilath അതിനുശേഷം red sea അവിടെയല്ലേ Jordan
@s9ka9725 жыл бұрын
@@DonaPhilipInchikalayil yes
@manjuvijayan44765 жыл бұрын
ഒരുപാട് ഇഷ്ടമായി ഡോണ,
@mohankammadan2713 жыл бұрын
ഇസ്രയോ ലിലേക്ക് പോയ യഹുദൻമാർ സുഖമായി ജീവിക്കുന്നു എന്നറിഞ്ഞതിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു ഈ ചാനലിന് എല്ലാ ഭാവുകങ്ങളും .
@nikhilthomas42564 жыл бұрын
ഇത്രേം നന്നായി സംസാരിക്കുന്ന അപ്പച്ചനെ കിട്ടിട്ട് അത് use ചെയ്തതായി തോന്നിയില്ല.... അവരുടെ സംസാരം കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി
@radhakrishnanpk72304 жыл бұрын
ജൂതവംശജരായ ഇവർ തങ്ങളുടെ ജന്മനാടായ ഭാരതത്തെ ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നു....ഭാരതസംസ്ക്കാരം എന്നും മാനവികതയ്ക്കാണ് മുൻതൂക്കം നൽകുന്നത്..... ജന്മം കൊണ്ടും കർമ്മംകൊണ്ടും ഭാരതീയരായ ഇവർക്ക് എൻറെ സ്നേഹാന്വക്ഷണങ്ങൾ അറിയിക്കുന്നു....
@sindhusindhu91093 жыл бұрын
സംസ്കാരമാണ് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനം അത് അവർക്കു ഇന്ത്യ യിൽനിന്നും കിട്ടി അതുകൊണ്ട് ആ സംസ്കാരം അവരുടെ മരണത്തോടുകുടിയെ നഷ്ട്ടപെടു വിദ്യാഭാസവും പണവും ഈ ജന്മത്തിൽ മനുഷ്യന് നേടിയെടുക്കാൻ സാധിക്കും സംസ്കാരം അത് തലമുറകളായി പകർന്നുകിട്ടുന്നതാണ്
@FaizalFaizal-he4bz17 сағат бұрын
2500 കൊല്ലം മുൻപ് ഇന്ത്യ യിൽ വന്ന ഇവന്മാർ എങ്ങനെ ഇസ്രായേലികൾ ആവും.
@dileepjoseph10525 жыл бұрын
1954 ൽ ഇവർ കൊച്ചിയിലെ ചൊവ്വരയിൽ നിന്നും തങ്ങളുടെ പൂർവ്വപിതാക്കൻമാരുടെ സ്മരണകൾ ജീവിക്കുന്ന ഇസ്രായേലിലേക്കു പോയെങ്കിലും ഇന്നും മലയാളത്തെയും കേരളത്തെയും മറക്കാതെ ചേർത്തു പിടിച്ചല്ലോ.....! ! ! അതു തന്നെ ഈ യഹൂദ മാതാപിതാക്കളുടെ വലിയൊരു നന്മയാണ്
@DonaPhilipInchikalayil5 жыл бұрын
😊😊
@rajuvaidyanathan58384 жыл бұрын
Did he say 1954 or 1984?
@teslamyhero85814 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. അവർ എത്ര ഗംഭീരമായി മലയാളം പറയുന്നു.നാടു വിട്ടാൽ മലയാളം മറക്കുന്ന മലയാളികൾ ഇതു കാണണം
@FaizalFaizal-he4bz17 сағат бұрын
2500 കൊല്ലം ഇന്ത്യ യിൽ താമസിച്ച ഇവർ മലയാളം അല്ലാതെ ഉർദ് പറയണോ.
@vijayack57635 жыл бұрын
ആ അച്ഛൻ പറവൂർ ലെ കാര്യം പറയാൻ വന്നത് പറയാൻ സമ്മതിച്ചില്ല ഡോണ... അച്ഛൻ പറയുന്നത് കേട്ടോ നമ്മുടെ നാട്ടിൽ ഇതിനു അച്ചിങ്ങ എന്ന് പറയുമെന്ന്... ഇപ്പോഴും കേരളത്തെ അത്രയും സ്നേഹിക്കുന്നു... എല്ലാത്തിനും മുകളിൽ ശുദ്ധമായ മലയാളം... അവതാരിക ഇംഗ്ലീഷ് വാക്കുകൾ പറയുന്നു പക്ഷെ അച്ഛൻ പറയുന്നത് മലയാളം മാത്രം.... വളരെ സന്തോഷം...
ഇപ്പോഴും നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഭാഷയെ സ്നേഹിക്കുന്ന.... നന്മയുള്ള മാതാ പിതാക്കൾ..... എന്ത് നന്നായി മലയാളം പറയുന്നു.....
@sajucdaniel88724 жыл бұрын
True
@sajucdaniel88724 жыл бұрын
കേരളത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിൽ eപായ ക്രിസ്ത്യാനികളും യഹൂദരെ പോലെ മലയാളത്തെയും കേരളത്തെയും സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@rajujohn71274 жыл бұрын
ലോകത്തിലെ അത്ഭുത മനുഷ്യർ,യഹൂദർ. അവർ മലയാളം പറയുന്നത് കേൾക്കുമ്പോൾ, അതിനു കാരണമായ,ലോകത്ത് മറ്റെല്ലാവരും അവരെ ആട്ടിപ്പുറത്താക്കിയ കാലത്ത് കേരളം അവരെ സ്വീകരിച്ച ചരിത്രം ഓർമ്മ വരുന്നു. ആ അനുഗ്രഹവും നന്മയും കൊണ്ടാണ് ഇസ്രായേൽ മറ്റു രാജ്യങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നതു പോലെ കേരളവും മറ്റു നാടുകളിൽ നിന്നും വേറിട്ടു നിൽക്കുന്നത്. ഇങ്ങനെ ഒരു video കാണാൻ ആഗ്രഹിച്ചിരുന്നു. Hats off
@XY-cu2lg4 жыл бұрын
Keralam alla india sweekarichu. Kolkatayilm okke ondarnu. It's because of our culture. Sanatana Dharma
@abinsunny16674 жыл бұрын
💞💞
@nsha45354 жыл бұрын
എപ്പോഴാണ് കേരളം അവരെ സ്വീകരിച്ചത്?
@nsha45354 жыл бұрын
@@XY-cu2lg അന്ന് ഇന്നത്തെ ഇന്ത്യ ഉണ്ടായിരുന്നോ?
@XY-cu2lg4 жыл бұрын
@@nsha4535 Annu bharatham ondarnu
@Aji82705 жыл бұрын
നമ്മുടെ നാട്!!! നമ്മുടെ നാട്!!!! വർഷങ്ങൾ കഴിഞ്ഞിട്ടും!! ഇതാണ് യഥാർത്ഥ രാജ്യസ്നേഹം
@naijuabraham51603 жыл бұрын
Thgftg gbgtte TV ggg gvvvgg
@vasudevan5022 Жыл бұрын
ആരോട് പറയാൻ. സ്വന്തം നാടിനെ എങ്ങിനെ ചതിക്കാൻ പറ്റും എന്നു നോക്കി നടക്കുന്ന സിപിഎം സുദാപി കളോട് പറഞ്ഞിട്ട് കാര്യമുണ്ടോ.
@mohamedshajeerbasheer58985 жыл бұрын
ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. എപ്പോഴും കൊച്ചി സ്ലാങ് മലയാളം സംസാരിക്കുന്നു അവർ. They are very nice people. താങ്ക് you ഡോണ
@thankammachacko1414 жыл бұрын
Really. Samsarthil kallavum chadivum illa, ellolamilla poli vachanam ennadupole👍
@thampanchrettiyarath27124 жыл бұрын
എത്ര നല്ല മനുഷ്യർ...... മലയാളി അതൊരു ഐശ്വര്യം തന്നെ
@vineethathottapilly18073 жыл бұрын
നമ്മുടെ നാട്, നമ്മുടെ നാട്. ആ സ്നേഹം, ആത്മാർത്ഥത. വളരെ സന്തോഷം തോന്നുന്നു
@nancy_momolan_dance Жыл бұрын
പിന്നെ അങ്ങോട്ട് പോകേണ്ട ആവശ്യമെന്തായിരുന്നു??
@appumash5 жыл бұрын
സത്യം പറയാമല്ലൊ ,കുറേ കാലമായി നമ്മുടെ നാട്ടിൽ നിന്ന് കാലങ്ങൾക്ക് മുൻമ്പ് പോയ നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന യഹൂദരെക്കുറിച്ച് അറിയണം എന്ന് ആഗ്രഹമുണ്ടായിരുന്നു , സത്യത്തിൽ ഒരു മലയാളി എന്നതിൽ ഞാൻ അഭിമാനിക്കുന്നു, Dona , thank you for making informative video about Jews who migrated in early 50s from Kerala.
@110860604 жыл бұрын
ഞങ്ങൾ എറണാകുളത്ത് കാര് അല്ലേലും നിഷ്ങ്കളക്കർ ആണ് 😇...എനിക്ക് ഇവർ ഞങ്ങടെ നാട്ടിലെ ഒരു അപ്പുപ്പനും അമ്മൂമ്മയും തന്നെ..💗...വേപ്പില ചോദിച്ച് ഡോണ മലയാളി പെണ്ണുകളുടെ അഭിമാനം കാത്തു 👌
@salikv25313 жыл бұрын
നല്ല സ്നേഹമുള്ള അപ്പുപ്പനും അമ്മൂമ്മയും ഇവരുടെയൊക്കെ പൂർവികർ ആണല്ലോ നരകയാതന അനുഭവിച്ചത് എന്നോർക്കുമ്പോൾ വളരെ ദുഃഖം തോന്നി
@mohammedputhur49453 ай бұрын
ഹിറ്റ്ലരുടെ ക്രൂര വിനോതം പാവങ്ങൾ കുറേ അനുഭവിച്ചു കാണും
@Miakitchen4 жыл бұрын
enthu nalla appachanum ammachiyum...ente oru hi parayane...full irunnu kandu neeram pooyathu arijilla 🥰🥰🥰🥰
പ്രകൃതി സ്നേഹിയാണ് 🥰🥰🥰ഈ പ്രായത്തിലും ഇത്ര ഉന്മേഷം അതികം ആരും കാണിക്കാറില്ല 💪💪💪💪
@soorajrajan39044 жыл бұрын
കാണാൻ വൈകി പോയതിൽ ദുഃഖം..... അപ്പൂപ്പൻ അമ്മുമ്മ അടിപൊളി ഒത്തിരി ഇഷ്ടആയി. അവധാരികയും അവധരണവും നന്നായിട്ടുണ്ട്. അഭിനയം ഇല്ലാത്ത അവതരണം ഇഷ്ട്ടായി
@k.balachandran27693 жыл бұрын
വളരെ സന്തോഷം. അവർക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ. മോൾക്കും.
@vinodrlm86213 жыл бұрын
ഒരു രാജ്യത്തിന്റെ ആത്മാവ് എന്നത് നഗരത്തിന്റെ പളപളപ്പല്ല ഇതുപോലുള്ള നാട്ടിൻപുറ നന്മകളാണ്. നന്ദി സഹോ.. ♥️♥️♥️🙏🙏
@binoypunjabi96784 жыл бұрын
ജൂതൻമാരായ അവർ ജനിച്ച നാടായ കേരളത്തെ നമ്മുടെ നാട് എന്ന് എടുത്ത് പറയുന്നത് കേട്ടാൽ അറിയാം കേരളത്തോട് അവർക്കുള്ള സ്നേഹം......
@gn80364 жыл бұрын
🌹❣️❣️
@cyberwarrior35513 жыл бұрын
Sherikkum 😍😢
@thomasc.augustine22163 жыл бұрын
🥰🥰🥰
@sakhupaski51083 жыл бұрын
Keralm sorgam bai appachiyeyum ammeyum ❤ istam... Malayalies 😁😁👍👍👍
@midhunbs19793 жыл бұрын
Ividullavar kaaranamanu avar nasduvittath
@rajendrakurup49713 жыл бұрын
വളരെ നല്ല പക്വത ഉള്ള മനുഷ്യർ ആണ് ഇസ്രായേൽ യെഹൂദർ
@RejiAbraham_713 жыл бұрын
വലിയ ഇഷ്ടം തോന്നുന്നു ഈ അപ്പച്ചനോടും അമ്മച്ചിയോടും .
@mariammapeter57834 жыл бұрын
Hi Dona thank you so much for introducing a great jew family. Uncle looks so cool& proud to recall his past, explaining his present. He is generous too in supplying curry leaves to you.
@stefj47525 жыл бұрын
എന്ത് നല്ല മനുഷ്യർ... ഇത് പോലെ നമ്മുടെ നാട്ടുകാരെ സ്നേഹിക്കുന്നവർ ആരും കാണില്ല
@radhakrishnan.t.pradhat.p12423 жыл бұрын
മാളയിൽ നിന്നും പോയവരുണ്ടെങ്കിൽ അവരെയും കാണിക്കണേ! അവരുടെ പള്ളിയും ശ്മശാനവും മാളയിൽ ഇന്നും ഭദ്രമായ് സൂക്ഷിക്കുന്നു 'ഇവരെ കണ്ടപ്പോൾ നമ്മളുടെ ബന്ധുക്കളെ കണ്ടപോലെ!
@saleenamusafir33624 жыл бұрын
ഞാൻ ഇപ്പോളാണ് ഈ എപ്പിസോഡ് കാണുന്നത് ഡോണ ഇത് കാണുമോ ആവോ എന്തായാലും ഒരുപാട് നന്ദി ഇവരെയൊക്കെ ഓർത്തപ്പോൾ കരച്ചിൽ വരുന്നു 😍😍ഇവരുടെ മക്കൾ ഓക്കേ എവിടെ? അവരൊക്കെ എന്ത് ചെയ്യുന്നു കൂടുതൽ ഡീറ്റെയിൽസ് തരണേ 👍🥰😍
@rosyronaldronald81383 жыл бұрын
ഈസ്രയേലിലും ഇത്ര സ്നേഹം ഉള്ള മലയാളി അപ്പച്ചനും, അമ്മയും ഉണ്ടല്ലോ. കണ്ടതിൽ വളരെ സന്തോഷം 🙏ദൈവം കൂടെ ഉണ്ട്. ദീർഘായുസും ആരോഗ്യം വും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@rosyronaldronald81383 жыл бұрын
കണ്ടിട്ട് ഈസ്രയേലും കൂടി കാണാൻ ആഗ്രഹം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏
@sunitasandeep62894 жыл бұрын
I am so happy to know that the Jews who were gone to Israel are living happily there. Thank you Dona for the informative video. Thanks a lot.
@naijachacko65523 жыл бұрын
മോളെ ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒത്തിരിസന്തോഷം മുണ്ട് ഇനിയും വീഡിയോകൾ അയ്ക്കണം
@gurudevan62414 жыл бұрын
ഒരു 50 വര്ഷം കഴിയുമ്പോൾ ഡോണയെക്കുറിച്ചും ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ ഞങ്ങൾ വരുന്നുണ്ട്.
@sephbrioni27644 жыл бұрын
ഇസ്റായേലികളായിട്ടു പോലും അവർ പറയുന്നത് കേരളത്തിലെ അവർ താമസിച്ചിരുന്ന സ്ഥലത്തെ പറയുന്നത് നമ്മുടെ നാട് എന്നാണ് സ്വന്തം നാടിനെ മറക്കാത്തവർ
@nabeelvaheed8334 жыл бұрын
സായിപ്പ് ജൂതൻ ആയിരുന്നേൽ അവിടെ നേതാവും ഭരണകർത്താവും ആയേനെ. എല്ലാം ചെയ്യും മുൻപ് ആലോചിക്കുക എന്ന വലിയ പാഠം.
@alicesunny2363 Жыл бұрын
😅 8:11
@thommantelokam29565 жыл бұрын
Even SANCHARAM Channel will envy your videos on cochin jews Donna. These videos are valuble because there is not much recorded documents on how was their life after Cochin jews departure from kerala. Convey kerala's love and affection to them. Congratulations again😊
@4youreyes5 жыл бұрын
വളരെ നന്ദി ഡോണാ. ഇത് കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഞാൻ കൊച്ചിൻ ജ്യൂസിനെ കാണുവാൻ വളരെ ആഗ്രഹിച്ചിരുന്ന ആളാണ്. എന്താണ് ഇപ്പോഴത്തെ അവരുടെ സ്ഥിതി എന്നറിയുവാനായിരുന്നു കൗതുകം. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ...
@joyantony62904 жыл бұрын
Dona....Love u...Thanks a lot...I was anxious to know abt Jews who left their land for a promised land...! Love to hear from those Jews who still ( after 67 yrs) says “NAMMUDE NATTIL” it’s an off classroom video lesson for those who settle abroad (korachu korarachu malavellam parena) and tent to forget their motherland...!😍😍😍
@thomaskurian47744 жыл бұрын
Thanks for the new information.. ഇപ്പോഴും അവരുടെ മനസ്സിൽ നാട് കേരളം (സംസാരത്തിൽ അവരുടെ പൂർവികരെ പോറ്റി വളർത്തിയ നാടിനോടുള്ള ആത്മാർത്ഥ സ്നേഹം കാണാൻ പറ്റുന്നു )..
@babypaul6865 жыл бұрын
ഏത് വർഗ്ഗത്തിൽ പെട്ടവർ ആയാലും എവിടെ ആയാലും മലയാളി തന്റെ മലയാളതനിമ യും സംസ്കാരവും കാത്തുസൂ ഷി ക്കു ന്നു
@anu1982sumitha5 жыл бұрын
കുറെ ഏറെ കൊല്ലം മുമ്പ് കേരളം വിട്ട് പോന്നതാണെങ്കിലും ഇപ്പോളും എത്ര fluent ആയിട്ടാ ഇവർ മലയാളം സംസാരിക്കുന്നെ... really great👍👍👍👍👍🙏🙏
@DonaPhilipInchikalayil5 жыл бұрын
😊✌️
@haricara15 жыл бұрын
മുമ്പൊരിക്കൽ സക്കറിയ ഇസ്രായേലിൽ നടത്തിയ യാത്രയിൽ ഈ ഗ്രാമത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു. അന്നു മുതൽ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം ഈ വീഡിയോകളിലൂടെ ഡോണ കാണിച്ച് തന്നിരിക്കുന്നു. വീഡിയോയിൽ എല്ലായിടത്തും രക്തബന്ധം അനുഭവപ്പെടുന്നു. ഗൃഹാതുരത്വത്തിൽ വിങ്ങിപ്പൊട്ടിയ ആബയോടു തോന്നിയ ഇഷ്ടം കണ്ണു നിറയിച്ചു.. കൊച്ചിയിലെ ജൂതന്മാരുടെ ജീവിതം വിവരിക്കുന്ന വീഡിയോകൾ കണ്ടു കഴിയുമ്പോൾ മനസ്സിൽ നിറയുന്ന ഏതാനും ചോദ്യങ്ങൾ മാത്രം ഇപ്പോഴും അവശേഷിക്കുന്നു. നിങ്ങൾ എന്തിന് ഞങ്ങളെ വിട്ടു പോയി..? പോയപ്പോൾ എന്തിന് മനസ്സും ഹൃദയവും ഈ മണ്ണിൽ ഉപേക്ഷിച്ചു..? മലയാളത്തിന്റെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ആവേണ്ടിയിരുന്ന നിങ്ങളോരോരുത്തരേയും ഞങ്ങൾ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. കഴിയുമെങ്കിൽ ഈ മണ്ണിലേക്ക് നമ്മുടെ സ്വർഗത്തിലേക്ക് മടങ്ങിവരിക. ♥️
I was a Muslim, I had a misconception about Jewish people. Now it changed.
@prabodhap94355 жыл бұрын
Well done Dona. Continue your journey. Waiting for more exiting videos. Tell about your journey to Israel and the inspiration to start your channel. About your dreams, your favorite KZbin channels, equipments you use etc
@DonaPhilipInchikalayil5 жыл бұрын
Must reply 🤓
@annieantony55713 жыл бұрын
ഇപ്പോഴും ഇവർക്കു കേരളം അവരുടെ സ്വന്തം നാടാണ്. വലിയ സന്തോഷം തോന്നുന്നു.
@ഷെർലക്ഹോംസ്-സ5ഷ3 жыл бұрын
അവർ എന്നും കേരളത്തെ നെഞ്ചോട് ചേർക്കുന്നുണ്ടെന്നതിനുള്ള ഉദാഹരണമാണ്. ആ... അച്ചപ്പം😀
@ironhand84745 жыл бұрын
"ഇസ്രെയേലിൻ നാഥനായി വാഴുമേക ദൈവം... ". One of my favorite song. Salom uncle and aunty 😍
@vipinnair92304 жыл бұрын
ജൂതന്മാർ കേൾക്കണ്ട അവരുടെ ഇസ്രാഈലിന്റെ നാഥൻ ക്രിസ്ത്യൻസിന്റെ യേശു ആണെന്ന്....
@midhunbs19793 жыл бұрын
@@vipinnair9230 athukondanu america ippolum isrealine support cheyyunath
@vipinnair92303 жыл бұрын
@@midhunbs1979 അതെന്താ അമേരിക്ക ആണോ ലോക ക്രിസ്ത്യനികളുടെ കേന്ദ്രം.? വതികാൻ ആണ്... പൊട്ടൻ..
@midhunbs19793 жыл бұрын
@@vipinnair9230 armageddon warine patti ariyo
@vipinnair92303 жыл бұрын
@@midhunbs1979 എന്റെ സഹോദര.. ജൂതന്മാർക്ക് യേശു ഒരിക്കലും പ്രവാചകൻ അല്ല. അവർക്കു യേശു സാധാരണ മനുഷ്യൻ ആണ്. അവരുടെ പ്രവാചകൻ ഇനി വരാൻ ഇരിക്കുന്നതാണ്. പിന്നെ ജൂത വിശ്വാസം കൂടുതൽ സാമ്യം ഉള്ളത് ഇസ്ലാമിക വിശ്വാസത്തോടാണ്. അല്ലാതെ അമേരിക്കയോ യൂറോപ് ഒക്കെ യുദ്ധതെ സപ്പോർട്ട് ചെയ്തു എന്ന് പറയുന്നത് കൊണ്ട് അത് ഒരേ വിശ്വാസം ആയതു കൊണ്ടല്ല. ഹിറ്റ്ലർ ക്രിസ്ത്യൻ ആയിരുന്നല്ലോ. ജൂതന്മാരുടേ കുലം മുടിച്ചതല്ലേ?
@travelwithammulu77615 жыл бұрын
പാവങ്ങൾ എന്തായാലും നാട് മിസ്സ് ചെയ്യുന്നുണ്ടാവും ഒരുപാട് 😍😍😍
@sheenaalias72255 жыл бұрын
Ivideninnu vittupoyath avarude bhagyam.
4 жыл бұрын
@@sheenaalias7225 athenthadi ?
@sumam6124 жыл бұрын
ഒത്തിരി ഇഷ്ടായി. ഏറെ നാളായി ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒന്ന് കാണാൻ. അദ്ധ്വാനികളായ അവർ എത്ര നന്നായി വീടും പരിസരവും പരിപാലിക്കുന്നു. പൂക്കൾ, കറിവേപ്പില, ഫോട്ടോസ് എല്ലാം മനോഹരം. ജനിച്ച നാട് ഏവർക്കും പ്രിയങ്കരം ആണ്. ഡോണ എല്ലാം വിശദമായിത്തന്നെ കാട്ടിത്തന്നതിന് നന്ദി. ഇനിപ്പറയൂ ആരാണ് ഇതിന്റെ പിന്നിൽ, എനിക്ക് താല്പര്യം ഉണ്ട് അറിയാൻ 😍😍😍😍😍😍
@sijupoulose98214 жыл бұрын
Very good
@manojjoseph51454 жыл бұрын
അ നല്ലവരായ യഹൂദ മാതാപിതാക്കളെ പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം
@ponnammajohnson6358 Жыл бұрын
ഹൈ ഡോണ, വളരെ നല്ല വീഡിയോ, അപ്പച്ചനും അമ്മച്ചിക്കും ഒരു ഹൈ, എപ്പോഴും അവർ കേരളത്തെ സ്നേഹിക്കുന്നു. ഡോണ കേരളത്തിൽ😢 വിടെയാണ്
@ponnammajohnson6358 Жыл бұрын
എവിടെയാണ്?
@leopardtiger10224 жыл бұрын
Raja Ravivarma Painting... Lovely
@sanjayjohn31245 жыл бұрын
nalla Appachanum Ammachiyum, Pavangal, God bless them!!!!!!
@asifE665 жыл бұрын
ഇപ്പോഴും അവര്‍ പറയുന്നു നമ്മുടെ നാട്....
@devarajants17794 жыл бұрын
എന്റെ ജീവിധത്തിൽ ഏറ്റവും സ്‌നേഹിക്കുന്ന രാജ്യമാണ് ഇസ്രായേൽ. അതിനെ ലൈ വായി കാണാൻ സന്നർഭം തന്ന നിങ്ങളോടും മിസ്റ്റർ ശാരോൺ സാറിനോടും മിസ്സ് ശാരോൺ നോടും നന്ദി പറയുന്നു. Salute israel.
ചേന്ദമംഗലത്തും കൊച്ചിയിലും ഇപ്പോഴും യഹൂദർ ഉണ്ടോ....?
@cutiekitty79754 жыл бұрын
Hi Dona ആദ്യമായാണ് ഞാൻ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ട്ടപെട്ടു. ഒരു ജാടയുമില്ലാതെയുള്ള അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്..... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... Love from England.......
@Jasmine-wy3hc4 жыл бұрын
ഇവർ ഇത്രയും കാലമായിട്ടും മലയാളം മറന്നില്ലേ?
@aboobackaro38384 жыл бұрын
Eanike valare eshtaayi goode veedio😍😍😍🌹🌹🌹👍👍👍
@shafikookkanam42864 жыл бұрын
സത്യം പറയാലോ......നാട് വിട്ടു പുറത്തൊക്കെ പോയാൽ മലയാളികളെ കാണുമ്പോൾ വല്ലാത്തൊരു ആവേശം വരാനുണ്ട്..... അത് പറഞ്ഞറിയിക്കാൻ പറ്റില്ല.....അനുഭവിച്ചു തന്നെ മനസിലാക്കണം
@antonykolambel64194 жыл бұрын
I know his brother ,ln Aluva pump jn he had a shop in1970,,s
@bibinkanjirathingal4 жыл бұрын
Ippo Ayurveda shop ille
@NandhanKAshok3 жыл бұрын
തൃശ്ശൂർക്കാരനായ ഞാൻ വരെ ഇത്ര നന്നായി തൃശ്ശൂർ ഭാഷ സംസാരിക്കില്ല 👏🥰
@karthikaunnikrishnan14943 жыл бұрын
Cochin... Slang aanu..not thrissur...varapuzha, paravoor slang. Iam an ekm native
@nadukannanks56503 жыл бұрын
ച്ചൊവ്വര ആലുവയാണ്
@SimplyCookingStyle2 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം.നന്മയുള്ള ആളുകൾ.അപ്പച്ചനും അമ്മച്ചിയും ഹൃദയം കവർന്നു.
@bijuthomas48525 жыл бұрын
വീഡിയോ കൊള്ളാം ഡോണ.ഭക്ഷണം കഴിച്ചിട്ടും തടിയില്ലല്ലോ. ഞാൻ ഡോണയുടെ വീഡിയോ എല്ലാം കാണുന്ന ആളാണ് .എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നാടാണ് ഇസ്രായേൽ.അമ്മച്ചിയെയും വളരെ ഇഷ്ട്ടപ്പെട്ടു
@isacjoseph86023 ай бұрын
Thank you Esther auntie and Salom uncle.
@ചന്ദ്രപ്പൻദൈവം7865 жыл бұрын
ഇന്ത്യ എന്ന രാജ്യത്തിന്റെ വിശാലത അത് എത്ര മാത്രമാണ്. ഒരിക്കലും നശിക്കില്ല എന്റെ ഭാരതം
@gn80364 жыл бұрын
💪💪💪💪🤗
@nihalnihu70784 жыл бұрын
ഞാൻ വിചാരിക്കാറുണ്ട് ഇന്ത്യൻ ജൂത സമൂഹം ഇന്ത്യ വിട്ടു പോകേണ്ടിരുന്നില്ല. അങ്ങെനെയായിരുന്നതിൻ ഇന്ത്യൻ വൈവിധ്യം കൂടതൽ സൗന്ദര്യമായേനേ .അവർ നാടിനെ കുറിച്ച് സംസ്ക്കാരിക്കുമ്പോൾ നൊമ്പരങ്ങൾ അടക്കി വച്ചിട്ടാണ് സംസാരിക്കുന്നത്
@vargheseiaf4 жыл бұрын
ഡോണ, ഒരു നല്ല അറിവ്.. God bless you..
@georgemathaikanjamkulam63914 жыл бұрын
This interview is so interested. They are the people of God. Dona, you are beautifully presented the program to us. Thank you so much.
@arkchannel29495 жыл бұрын
Episode ഒരുപാടു ഇഷ്ടായി... ആസ്വദിച്ചു കണ്ടു... very simple 😍😍😍😍
@DonaPhilipInchikalayil5 жыл бұрын
Thank you
@revathysriram59364 жыл бұрын
Very good couple, so happy to see the place,thank you,Dona for taking us to Israel,,good thought
@Tastytreatbyrani4714 жыл бұрын
എന്ത് നല്ല മനുഷ്യർ 😍😍😍
@ponnammageorge47035 жыл бұрын
Dona l love your vlog .bcos. you are educating the right way. Thank you so much. Eagerly waiting for more informative videos. GOD BLESS
@dhaneshmdhanu99125 жыл бұрын
നല്ല മലയാളികൾ ഒരിക്കലും മാതൃഭാഷ മറക്കില്ല
@avemaria.star.59193 жыл бұрын
ഇടുക്കിക്കാരി കൊച്ചിക്കാരി എന്ന് പറഞ്ഞാണ് സംസാരിക്കുന്നത്. എറണാകുളത്തെ കുറിച്ച് ഒന്നും അറിയില്ല. പറയൂർ അല്ല പറവൂർ എന്നാണ്.
@PushpaM-cm6go4 жыл бұрын
ചോദ്യകർത്താവ് ആർക്കോ വേണ്ടി ചോദിക്കുന്നു....ഒരു താല്പര്യം മുഖത്തോ ചോദ്യത്തിലോ ഇല്ല.. പാവം അവർക്ക് എന്ത് താല്പര്യമാണ് എല്ലാം പറയാൻ..
@girikerala35774 жыл бұрын
Yes
@manojdasdas79494 жыл бұрын
Sathyam....oru respect m koduthilla
@ajeeshjacob87364 жыл бұрын
Exactly
@girikerala35774 жыл бұрын
അവരുടെ വിലപ്പെട്ട സമയം കളഞ്ഞാണ് അവർ സംസാരിക്കുന്നത് ചാനലിന് റേറ്റ് കൂട്ടാൻ ആയിട്ട് വളവളാന്ന്.
@miluabraham8574 жыл бұрын
Crt
@sunilkumars64214 жыл бұрын
I love Israel and Israelis, because they love my country like theirs.... so I love the country and its people so much..... love you Israel...🇮🇳🇮🇱
@vijayakrishnankp82304 жыл бұрын
'നമ്മുടെ നാട് , , ഇതാവണം രാജ്യസ്നേഹം' . ജൂതന്മാരോട് ആരാധന തോന്നുന്നു
@mpradeepan55474 жыл бұрын
ചുവന്ന പൂക്കൾ ആയി കണ്ട ചെടി ( ഈത്ത ചെടി എന്ന് പറഞ്ഞതിനടുത്തുള്ളത് ) Burmese creeper (മധുമതി ) ആണ്. ഒരു നിശാപുഷ്പം ആണ്. രാത്രിയിൽ നല്ല മണം ഉണ്ടാകും. വള്ളി ചെടി ആണ്. ഇവിടെ കുറ്റി ചെടി ആയിട്ടാണ് കാണുന്നത്.
@thomaskarippai5275 жыл бұрын
Beautiful episode dona... Congrats...
@celinajoseph86114 жыл бұрын
Donakutty thx.... ഒരുപാട് പുതിയ അറിവുകൾ ഈ വീഡിയോ വഴി കിട്ടുന്നുണ്ട്⚘🦋⚘
@sindhusindhu91093 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ വീണ്ടും ചിന്തിക്കുന്നുണ്ടാവും ഇന്ത്യ യും കേരളവും എത്ര സുരക്ഷിതമായിരുന്നു അവർക്കെന്നു ഇനിയും നിങ്ങള്ക്ക് വരേണ്ടിവന്നാൽ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കും hope you are all safe in there
@sidharthmohan36623 жыл бұрын
അവര് അവിടെ എത്തിയത് 54 ൽ ആണ് അപ്പോൾ 6 day വാർ ഒക്കെ അനുഭവിച്ച അവർക്ക് ഇതൊന്നും ഒരു പ്രശ്നമേ ആയിരിക്കില്ല. .
@midhunbs19793 жыл бұрын
Ividethe suddappikalude idayilo varan
@alexsamsam6753 жыл бұрын
Nammudae naattilethae plant annu paranj keralathae refer chaiuunnu...nice
@jojintom50024 жыл бұрын
അച്ചായനും ആൻറിയും പറവൂര് PTH ൽ ആയിരുന്നു താമസിച്ചിരുന്നത്. ഒന്ന് ചോദിച്ച് നോക്ക്. അപ്പോൾ ഞങ്ങൾ Room No. 105 ലെ സ്ഥിരം താമസക്കാരായിരുന്നു. മനോരമ സ്റ്റാഫ്........
@thomaschacko9194 Жыл бұрын
Hallo dona thank you foŕ showedjewish family and thaìr life stile
@madhusoodanan8084 жыл бұрын
ഒരുപാടിഷ്ടമായി. നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അതാ നാട്ടുകാരോടല്ലല്ലോ. ഭരണകൂടം എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് ജനങ്ങൾ ഉത്തരവാദികളാകില്ല ആ അപ്പച്ചനും അമ്മച്ചിയും തനി മലയാളികൾ തന്നെയിപ്പോഴും. അവർ പോകേണ്ടിയിരുന്നില്ല. വാഗ്ദത്ത ഭൂമിയിൽ തീർത്ഥാടനം പോകാമായിരുന്നല്ലോ... കേരളം സ്വർഗ്ഗതുല്യമാക്കുന്നത് നമ്മുടെ സാമൂഹ്യ ജീവിതം കൊണ്ടു കൂടിയാണ്. മത വിശ്വാസം സ്വകാര്യ വിഷയമായിക്കണ്ടാൽ ഈ കേരളം സ്വർഗ്ഗം തന്നെയായി നിലനില്ക്കും
@wilsonjoseph58574 жыл бұрын
Great gentle people... love you kochin Jews... if you read this..my great respect and love...so down to earth 😍😍😍😍
@josepp40324 жыл бұрын
ഒന്നും ക്ലിയറായി കേൾക്കുന്നില്ല
@jacobjohn18364 жыл бұрын
നന്നായിരുന്നു, എപ്പോഴും ക്യാമെറയിൽ നോക്കാതിരുന്നാൽ ഒത്തിരി നന്നായിരിക്കും.
Good..... May God bless Israel......! Very good people...... Even now they are keeping very good intimacy with India.... Really good people...... Thankful to India.....
@monydavadas28093 жыл бұрын
👍👍👍👍👍👍👍👍👍🙏
@pastorsreemoolanagaramradh9530 Жыл бұрын
ഈ അപ്പനേയും അമ്മയേയും കണ്ടതിൽ സന്തോഷം ഞങ്ങളുടെ ശ്രീമൂലനഗരത്ത് (ചൊവ്വര ) ഇവർ താമസിച്ചിരുന്നു എന്ന് പുതിയ അറിവ് കിട്ടി. അതിൽ ഏറെ സന്തോഷിക്കുന്നു.
@sajeevnair97944 жыл бұрын
നമ്മുടെ നാട് 🙏അത് ഹൃദയത്തിൽ തട്ടി
@josephvaz47683 жыл бұрын
ഡോണ നല്ല നല്ല കാഴ്ചകളം നമ്മുടെ നാട്ടിൽ നിന്നും പോയവരെയും കാണിച്ചു തന്നതിനും ഇസ്രയേൽ നാടും രീതികളും നമ്മുടെ മലയാളം അവർ മറക്കാതെ പറയുന്നതും കേൾക്കുമ്പോൾ എന്തോരു സന്തോഷം. നല്ല നല്ല അറിവുകൾ കാണിച്ചു തരിക
@FRANCISMANAKKIL4 жыл бұрын
I had a friend called Babu in St. Albert's high school Ernakulam until 1969. Is there any possibility to track him?
@bibinkanjirathingal4 жыл бұрын
Yes I know .Is he the owner of Thekkum Bhagaom synagogue .His name is also Babu .Blossom Nursary Broadway .I think I have number
@bibinkanjirathingal4 жыл бұрын
His real name is Eliyas Josephai
@johnpaul-bh5xc3 жыл бұрын
ഡോണാ, തക്കാളിക്കാ എന്ന് കേള്‍ക്കുമ്പോള്‍ എന്തോപോലെ തോന്നുന്നു. തക്കാളി എന്നല്ലേ ഏറെക്കുറെ കേരളം മുഴുവന്‍ പറയാറ്?
@rumaalexander50233 жыл бұрын
I would like to know if their is any Jewish family in Kochin today.
@SunSun--sc3bg3 жыл бұрын
ജന്മം. കൊണ്ടും കർമം. കൊണ്ടും ഭാരഅതീയരായ നിങ്ങള്ക്ക് ഭാവുകങ്ങൾ