Coimbatore Market ലാഭമാണോ ?

  Рет қаралды 3,363

Jp Network

Jp Network

2 ай бұрын

What's app group link
chat.whatsapp.com/LwLFVTlBsFj...
Thanks

Пікірлер: 25
@mohankumar-el4yb
@mohankumar-el4yb 2 ай бұрын
എന്റെ അനുഭവത്തിൽ കോയമ്പത്തൂർ ലാഭകരമാണ് എന്നാൽ നമ്മൾ മേടിക്കാൻ പോകുന്ന സാധനത്തിനെ പറ്റി നല്ലൊരു ബോധ്യം നമുക്കുണ്ടാവണം ഒരേ മോഡലിൽ നല്ലതും ചാത്തനും ഉണ്ട് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് നമ്മളുടെ വീട് വയറിങ്ങിനു വേണ്ടി മേടിക്കുന്ന സാധനങ്ങൾ ആണ് 10 കോയിൽ വയർ മേടിച്ചാൽ അതിൽ രണ്ടെണ്ണം നല്ലതും 8 എണ്ണം ചാത്തനും ആയിരിക്കും അങ്ങനെ ഓരോ സാധനവും ചെക്ക് ചെയ്തു വേണം നമ്മൾ പാക്ക് ചെയ്യാൻ ഇല്ലെങ്കിൽ പറ്റിക്കപ്പെടും അതുപോലെതന്നെ നമ്മൾക്ക് വേണ്ടി പാക്ക് ചെയ്ത പെട്ടിയുടെ അടുത്തുനിന്ന് പോകാൻ പാടില്ല നമ്മുടെ കണ്ണ് തെറ്റിയാൽ അവർ പെട്ടിമാറ്റും സാധനം മേടിക്കാൻ പോകുമ്പോൾ കൂടെ അറിവുള്ള ഒരാളും കൂടെ കരുതുന്നത് നല്ലതായിരിക്കും
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
@pubgindia2189
@pubgindia2189 2 ай бұрын
100% right 👍👍
@jpnetwork
@jpnetwork 2 ай бұрын
👍
@hmjamshad3972
@hmjamshad3972 2 ай бұрын
മോട്ടോർ ഐറ്റം വയറിങ്ങ് ഐറ്റം വാഹനങ്ങളുടെ ഓൾഡ് പാട്സ് നല്ല വില കുറവുണ്ട്
@jpnetwork
@jpnetwork 2 ай бұрын
👍
@Jyothika_subhash
@Jyothika_subhash 2 ай бұрын
Kollam bro super 👌👍😊
@jpnetwork
@jpnetwork 2 ай бұрын
👍
@villagehits8088
@villagehits8088 2 ай бұрын
Good information 👍👍👍
@jpnetwork
@jpnetwork 2 ай бұрын
👍
@hain.amariyil5953
@hain.amariyil5953 2 ай бұрын
👍👍👍
@jpnetwork
@jpnetwork 2 ай бұрын
👍
@jpxchannel7285
@jpxchannel7285 2 ай бұрын
Correct
@jpnetwork
@jpnetwork 2 ай бұрын
👍
@prasoon6508
@prasoon6508 2 ай бұрын
👌👍
@jpnetwork
@jpnetwork 2 ай бұрын
👍
@abdulsalamsalam823
@abdulsalamsalam823 Ай бұрын
'കോയ ' മ്പത്തോർ ഇപ്പോ കടകളിൽ കസ്റ്റമർ എല്ലാം മലയാളികൾ.. മലയാളികളെ എങ്ങനെ പറ്റിക്കാം എന്ന വിഷയത്തിൽ phd എടുത്തവരാണ് എല്ലാ കടക്കാരും അത് കൊണ്ട് ആലോചിച്ചു മാത്രം വാങ്ങുക.. കഴിയുന്നതും ഒറ്റയ്ക്കു പോകാതി രിക്കുക.. വാങ്ങുന്ന സാധനത്തിന്റെ ടെക്‌നിക്കൽ വശ ങ്ങല്ലാം.. പഠിച്ചിട്ടു പോകുക..
@jpnetwork
@jpnetwork Ай бұрын
👍👍
@Aamiqatar
@Aamiqatar 2 ай бұрын
ഏറെക്കുറെ ശരിയാണ്
@jpnetwork
@jpnetwork 2 ай бұрын
👍
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
ചിലവർ ഒക്കെ പറയുന്നു. Coimbatore നല്ല സാധനം കാണിച്ച് duplicate തരുമെന്ന്.
@jpnetwork
@jpnetwork 2 ай бұрын
Thanks for sharing your experience
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 69 МЛН
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 1,4 МЛН
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 973 М.
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,8 МЛН