Comedy guinnes malayalam comedy Kadhaprasangam PART 1. kalabhavan ks prasad comedy show

  Рет қаралды 333,210

Cochin Guinnes

Cochin Guinnes

8 жыл бұрын

സൈനുദീനും,ഹരിശ്രീ അശോകനും, പ്രസാദും, ഏലൂർ ജോർജ് എന്നിവര്
ചേർന്ന് അവതരിപ്പിച്ച ചരിത്ര പ്രസിദ്ധമായ സൂപ്പർ ഹിറ്റ്‌ കോമഡി പ്രോഗ്രാം
കഥാപ്രസംഗം.

Пікірлер: 106
@adarshraveendran6745
@adarshraveendran6745 Жыл бұрын
സിദ്ദിഖിന്റെ ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നവർ ഉണ്ടോ
@mohamedharis7912
@mohamedharis7912 Жыл бұрын
👍
@rahulmr4718
@rahulmr4718 Жыл бұрын
Und
@sreenatharookutty7696
@sreenatharookutty7696 Жыл бұрын
Yes,18th episode vanno
@abuelhan8708
@abuelhan8708 Жыл бұрын
Yes
@CacharLevy
@CacharLevy Жыл бұрын
Yss
@kuppikkandam
@kuppikkandam 5 жыл бұрын
"കഥാപ്രസംഗത്തിന്റെ മങ്ങൽ ഒട്ടും കുറഞ്ഞിട്ടില്ല" 😂
@hatepolitics4575
@hatepolitics4575 Жыл бұрын
🤣
@ajmiponnus2773
@ajmiponnus2773 3 жыл бұрын
ലാൽ പൊളിയാഎന്നാ ഗ്ലാമർ അന്നും ഇന്നും കൂട്ടത്തിൽ എല്ലാരും
@_kannur_kaaran4572
@_kannur_kaaran4572 10 ай бұрын
ഇന്നത്തെ ചളള് പിളേളർക്ക് മനസ്സിലാവില്ല ഒരു കാലത്ത് ഇവരുണ്ടാക്കിയ ഓളം.!
@jyothishb9975
@jyothishb9975 Жыл бұрын
ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു ഒരിക്കലും ഈ നല്ല കാലഘട്ടം തിരിച്ചു കിട്ടില്ല
@yasirscreation483
@yasirscreation483 3 жыл бұрын
അപൂർവ്വമായി കിട്ടുന്ന ഭക്ഷണങ്ങൾ നമുക്ക് രുചികരം ആയിരിക്കും എന്നാൽ എല്ലായ്പോഴും രുചിയ കരമായ ഭക്ഷണങ്ങൾ കിട്ടി കൊണ്ടിരിക്കുമ്പോൾ പലതിലും ഉപ്പു പോര എരിവ് പോര . വല്ലാതെ വെന്തു പോയി എന്നെല്ലാം നമ്മൾ പറയും . അതുപോലെ അന്ന് അപൂർവ്വമായിരുന്നു കോമഡി സ്കിറ്റുകൾ കാണുക കേൾക്കുക എന്നുള്ളത് അപ്പോൾ എല്ലാവരും ആസ്വദിക്കാറുണ്ടാ യിരുന്നു. ഇന്ന് നമുക്ക് ഇഷ്ടപ്പെട്ട ടീമിനെ യോ താരത്തിന്റെ യോ കോമഡികൾ കാണാനുള്ള അവസരങ്ങൾ വന്നു അത്രമാത്രം. എന്നിട്ടും നിലവാരമില്ലാത്ത ദ്വയാർത്ഥം ഉള്ള ലൈംഗിക ചുവയുള്ള ഹാസ്യങ്ങൾ ഇപ്പോഴും തുടരുന്നു
@mallunightman5717
@mallunightman5717 Жыл бұрын
ഇത് ഒക്കെ കെട്ട് പൊട്ടിച്ചിരിച്ചിരുന്ന ഒരു കാലം ഉണ്ടാരുന്നല്ലോ 😁😁😁
@oasiscrafts52
@oasiscrafts52 3 жыл бұрын
Ks പ്രസാദും ജോർജേട്ടനും നിങ്ങൾ വലിയ കലാകാരൻ മാർ ആണേലും വേണ്ട രീതിയിൽ അവസരം കിട്ടിയില്ല
@abbasahammad4059
@abbasahammad4059 5 жыл бұрын
Annathe no 1 comedy Inn namuk kaanumbo chali aayi thonunnu Athre ullu 😊😊😊
@MASTERMINDSindia
@MASTERMINDSindia Жыл бұрын
അത് ആ കാലങ്ങളിൽ OK....അത് അന്ന് അവതരിപ്പിച്ച പ്രതിഭകൾ ഇന്ന് അവരുടെ റേഞ്ച് അപാരം ...ഇന്ന് കോമഡി അവതരിപ്പിക്കുന്നവർ ഇവരുടെ റേഞ്ചിൽ എത്തുമോ?....ഒരിക്കലും ഇല്ല ...മലയാളി ഉള്ള സമയം സിദ്ദിഖ്ലാൽ - ഹരിശ്രീ അശോകൻ അവരെ മറക്കില്ല....സ്റ്റേജിൽ പെർഫോമൻസ് ചെയ്യാൻ കഴിയുന്നത് തന്നെ വല്യ കഴിവാണ് സുഹൃത്തേ...
@HaneedAnugrahas
@HaneedAnugrahas Жыл бұрын
ഇത് 80s ലെ മലയാളികൾക്ക് വേണ്ടിയുള്ള കോമഡി ആണ്.🤪. ടിവി യോ യൂട്യൂബ് ഓ ഇല്ലാത്ത കാലത്ത് ആകെ ഒരു entertainment ഇതൊക്കെ ആണ്.
@anandakrishnanms8901
@anandakrishnanms8901 3 жыл бұрын
അശോകൻ chettan🔥🔥🔥🔥
@roshansha9420
@roshansha9420 6 жыл бұрын
Annathey. Mass comedy aayirunnu
@fasal2284
@fasal2284 5 жыл бұрын
ഇതില്‍ ജോര്‍ജ് ഒഴികെ ബാക്കിയെല്ലാവരും വലിയ നടന്‍മാരും സംവിധായകരും ആയി
@shafeequekuzhippuram2693
@shafeequekuzhippuram2693 5 жыл бұрын
കെ എസ് പ്രസാദും എവിടെയുമെത്തിയില്ല
@brianbuilders1367
@brianbuilders1367 5 жыл бұрын
@@shafeequekuzhippuram2693 popularity kittiyilla enne ullu
@Human-kp5ze
@Human-kp5ze 4 жыл бұрын
K s prasad too
@THE-gl6wj
@THE-gl6wj 5 жыл бұрын
അന്ന് സൂപ്പർ ഹിറ്റാകും
@arjun7890G
@arjun7890G Жыл бұрын
"കരളും കണ്ണും കവരും തളിരുടെ വിരളും മലനാട്ടിൽ, കളമൊഴിമാരുടെ ഗാനസരത്തിൽ മുങ്ങിയ നാളുകളിൽ, മനോജ്ഞ മാദക മധുര മനോഹര വസന്ത രാവുകളിൽ, മതിച്ചു മിന്നി കളിച്ചു നോക്കി ചിരിച്ച രാവുകളിൽ" ഇതിലെ ഈ പാട്ടിന്റെ original version ഏതാ ?
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 Жыл бұрын
❤ILove...Mimics.Parede
@manusivadas6534
@manusivadas6534 7 жыл бұрын
Pollichu.
@aneeshpp9991
@aneeshpp9991 11 ай бұрын
പ്രണാമം 🙏സിദ്ധിഖ് ഇക്ക 🙏🙏🙏😭😭😭😭
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
👍😍👍😍👍😍
@jijothomas369
@jijothomas369 2 жыл бұрын
ഹരിശ്രീ അശോകൻ ❤
@arjunasok5150
@arjunasok5150 6 жыл бұрын
അടിപൊളി
@sravansreeni8248
@sravansreeni8248 2 жыл бұрын
Akkalathe no 1 comedy program. Annathe aalukale nannayi rasippikkanum pidichiruthaanum aa comedykk saadikkumaayirunnu. Kaalam kazhiyumthorum niram mangum swabhavikam. Ennal innum ith nammal kaanunnu ennathu thanne aanu avarude vijayam. Nalla quality ulla program.Ippo illathathum ath thanneyaanu nalla quality ulla comedies. Innippo comedy ennu paranjaal paalarkkum double meaningum body shamingum maathram aayi maariyirikkunnu.Ente personal abhiprayam aanu. 😇
@praveenadprakash6099
@praveenadprakash6099 10 ай бұрын
👍
@GodCreatedHumanBeing
@GodCreatedHumanBeing 3 жыл бұрын
Mile stones in the evolution of mallus humar and humar sense...
@AbdulRazak-bb1ol
@AbdulRazak-bb1ol 4 жыл бұрын
Super
@latestsports584
@latestsports584 11 ай бұрын
Rip സിദ്ധീഖ് ഇക്ക 🌹
@INDUP-wj7ou
@INDUP-wj7ou 7 ай бұрын
❤. ❤. ❤. 💖. ❤
@saradak7383
@saradak7383 3 жыл бұрын
Background chiri ..... Nostu
@shezza9410
@shezza9410 3 жыл бұрын
ലാൽ....💙💙💙💙💙💙💙💙💙😄
@saraths7392
@saraths7392 2 жыл бұрын
2:39 still 🔥😂
@Sandy-qs5og
@Sandy-qs5og Жыл бұрын
Is that director Siddique?
@naveenm6090
@naveenm6090 Жыл бұрын
Ya
@abidmalu7986
@abidmalu7986 3 жыл бұрын
👍
@siju3634
@siju3634 Жыл бұрын
🥰🥰🥰
@bilbinkp6697
@bilbinkp6697 3 жыл бұрын
19... അഞ്ചാറുവർഷം
@felixgeorge8768
@felixgeorge8768 3 жыл бұрын
Time changes perspectives ..annathe comedy inathe chali
@SurajInd89
@SurajInd89 Жыл бұрын
Innathe comedy annathe chali Annathe chali innathe comedy.
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
Ethraya ആൾക്കാർ കാണാൻ
@7jagath
@7jagath 6 жыл бұрын
Hahahahah
@ajal48
@ajal48 Жыл бұрын
😁😂😂
@baskarannambiar5806
@baskarannambiar5806 11 ай бұрын
RIP SIDIQUE SIR
@user-vz8xk9it9v
@user-vz8xk9it9v 6 ай бұрын
സിനിമ എന്നൊരു കല 100 വർഷം കഴിഞ്ഞാൽ ഉണ്ടാകില്ല എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് കണ്ടപ്പോൾ ചിലപ്പോൾ ശരിയാകും എന്ന് തോന്നുന്നു കാരണം ആസ്വാദനം എന്നത് മാറി കൊണ്ട് ഇരിക്കുകയാണ്
@mohdthajmalaa
@mohdthajmalaa 2 жыл бұрын
ഇന്നത്തെ കോമഡി കുറച്ച് നാളുകൾ കഴിഞ്ഞ് കാണുമ്പോൾ ഇതുപോലെ തന്നെയായിരിക്കും വളിപ്പ്
@nizark9705
@nizark9705 6 жыл бұрын
unda....
@vijithviswa9832
@vijithviswa9832 Жыл бұрын
അന്നൊന്നും ടീവിയിൽ ഇത്തരം പ്രോഗ്രാം ഇല്ലായിരുന്നു.. ആകെ ഉള്ളത് ദൂരദർശൻ.. അതിൽ തെന്നെ മലയാളം വളരെ കുറച്ചു.. സൊ ഇതൊക്കെ വലിയ എന്റാർട്ടിൻമെന്റ് തന്നെ ആയിരുന്നു
@nchandrasekhar4726
@nchandrasekhar4726 11 ай бұрын
😂
@sajusathyan8570
@sajusathyan8570 6 жыл бұрын
കഥാപ്രസംഗത്തിന്റെ മങ്ങൽ ഒട്ടും കുറഞ്ഞിട്ടില്ല ??
@Vishu95100
@Vishu95100 5 жыл бұрын
അന്ന് മങ്ങലുണ്ടായിട്ടുണ്ടാകില്ല.. ഇപ്പോൾ മങ്ങിക്കഴിഞ്ഞു..
@salmansallu5280
@salmansallu5280 6 жыл бұрын
ann ith nalla comady arnu... in ningalk accept cheyan patilayirikum... bt ann ula aswadhana shaili ala in mari orupad.... bt enikishtayi
@TheKalikalam
@TheKalikalam 5 жыл бұрын
0:25 കഥ പ്രസംഗത്തിന്റെ മങ്ങൽ ഒട്ടും തന്നെ കുറഞ്ഞിട്ടില്ല 😂😂 ഉദ്ദേശിച്ചത് അതല്ല
@sajusachu6429
@sajusachu6429 4 жыл бұрын
Prabha Mangal ayipoyi
@moidupilakkandy5104
@moidupilakkandy5104 Жыл бұрын
😂😂😂
@kuttyk1246
@kuttyk1246 6 жыл бұрын
Nalla vallicha chali
@clearvibesme
@clearvibesme Жыл бұрын
What's up age?
@arjunvs300
@arjunvs300 Жыл бұрын
Ayye ithakka kanubbo pucham thonnanu 1990 kal ndhu veruppikal arunn enn..
@askark7367
@askark7367 6 жыл бұрын
എനിക്കു ചിരിയൊന്നും വന്നില്ല
@rashidkonnarathil21
@rashidkonnarathil21 6 жыл бұрын
Enikum
@rohitrkrkcreations587
@rohitrkrkcreations587 6 жыл бұрын
Askar K Athu new gen comedys kandu kandu.. kaathukal kedayathuvkonda
@nikhilvarghesevhotfe8945
@nikhilvarghesevhotfe8945 6 жыл бұрын
Askar K ചിരി വരേണ്ടവർക്ക് വന്നത് കൊണ്ടാണ് കാലമിത്ര കഴിഞ്ഞിട്ടും ഇത് കറങ്ങി തിരിഞ്ഞിവിടെത്തന്നെ വന്നത്
@kuttanellookkaran
@kuttanellookkaran 6 жыл бұрын
Askar K പോടാ പുല്ലേ
@nikhilvarghesevhotfe8945
@nikhilvarghesevhotfe8945 6 жыл бұрын
Kuttanellookkaran - കുട്ടനെല്ലൂക്കാരൻ.. വീട്ടിൽ പോയി വിളിയെടാ കോപ്പേ
@shivank3787
@shivank3787 4 жыл бұрын
Oh അന്ന് പൊട്ടൻ കളിച്ചു നടന്നവർ സിനിമയിൽ എത്തി
@jithus6592
@jithus6592 3 жыл бұрын
Ennitt evrokke scriptil ezhuthiyaa dialougukalalle eppol ellannavum paranjond nadakkunnath
@kiranmanojmathew5973
@kiranmanojmathew5973 2 жыл бұрын
Innathe pole verthe audition onnum allallo pand ith pole mimicry paripadi kand aan aalkar cinemell edthe
@SIp56
@SIp56 Жыл бұрын
എന്നിട്ട് നീയെന്നാ എത്താഞ്ഞേ...
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
The beggers became millionaire now
@nithinraj9389
@nithinraj9389 9 ай бұрын
You became fart now🤣🤣🤣🤣
@liyanatravels5735
@liyanatravels5735 5 жыл бұрын
r .
@KGF002
@KGF002 4 жыл бұрын
ഇത് ഏത് വർഷമാണ്
@ad13reddevil69
@ad13reddevil69 3 жыл бұрын
1996
@iplmalayalam1092
@iplmalayalam1092 3 жыл бұрын
@@ad13reddevil69 beautiful 90s ❤️
@shajivijayan3257
@shajivijayan3257 3 жыл бұрын
.. . . ,,. Ho
@sudheerkfamir1550
@sudheerkfamir1550 3 жыл бұрын
ഓഞ്ഞ പരിപാടി
@gafoorpp7481
@gafoorpp7481 Жыл бұрын
Thengade moodile comedy ethu kandu chirichavare Thalak. Adikkanam
@farismv6533
@farismv6533 6 жыл бұрын
എന്ത് വെറുപ്പിക്കൽ .Time werst
@THE-gl6wj
@THE-gl6wj 3 жыл бұрын
അന്ന് രസം ഉണ്ടായിരുന്നു
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 3 жыл бұрын
ബോറു പരി പാടി
@clearvibesme
@clearvibesme Жыл бұрын
Your age?
@cidmoosa8691
@cidmoosa8691 3 жыл бұрын
വെറും കോമാളിത്തരം....ഇപ്പോൾ ഒരു കാര്യം മനസ്സിലായി കഴിവ് കൂടിയത് കൊണ്ടോന്നുമല്ല ആ ഒരു കാലഘട്ടമായതു കൊണ്ടാണ് ഇവരെല്ലാം സിനിമയിലെത്തിയത്..... ഇപ്പോഴത്തെ ടെലിവിഷൻ കോമെഡിയിലുള്ളവർ എത്ര നന്നായിട്ടാണ് ഓരോ സ്കിറ്റും അവതരിപ്പിക്കുന്നത്..
@maheshj1880
@maheshj1880 2 жыл бұрын
Kalakattum pariganikana mallo.adoor bhasy cheytha pole suraj cheythal boar adikum
@clearvibesme
@clearvibesme Жыл бұрын
CID MOOSA what's it age?? 15 18 20??
@swamianandatit
@swamianandatit 5 жыл бұрын
Why waste people's time and create a bad name for Kathaprasangam?
@maradonarafi
@maradonarafi 5 жыл бұрын
അടിപൊളി
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,2 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 15 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Mimics Parade
55:47
thottakadan
Рет қаралды 349 М.
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 757 М.
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3 МЛН
Врёт и не краснеет 😂 #shorts
0:38
Julia Fun
Рет қаралды 2,8 МЛН