Comedy Utsavam 3 | Flowers | Ep# 52 | Part A

  Рет қаралды 93,995

Flowers Comedy

Flowers Comedy

Жыл бұрын

#ComedyUtsavam #MidhunRamesh
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 87
@najadahammed9542
@najadahammed9542 Жыл бұрын
സിറാജുദ്ധീൻ കുമ്മനം അനുകരണ കലയിലെ മികച്ച പ്രതിഭ. എന്റെ പ്രിയ സ്നേഹിതനും കുടുംബ സുഹൃത്തും.കുമ്മനം പ്രദേശത്ത് നിന്നും ആദ്യമായി കോമഡി ഉത്സവ വേദിയിലെത്തിയ ഇദ്ദേഹത്തിന്റെ കലാ രംഗത്തെ വളർച്ചക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.പ്രൊഫഷണൽ രംഗത്തെ തിരക്കുകൾക്കിടയിലും മിമിക്രിയെ ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന സിറാജ് തെരുവ് നാടകങ്ങളിലും ഷോട്ട് ഫിലിമുകളിലും സാന്നിധ്യം അറിയിച്ച അഭിനേതാവുമാണ്.കലാ പ്രവർത്തകനായ അജീഷ് കോട്ടയത്തെ പോലുള്ളവരുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി മാത്രം ഈ പ്രോഗ്രാമിൽ എത്തിയ പ്രിയ സുഹൃത്തെ 'ഇടിച്ചു നിന്നാലേ പിടിച്ചു കേറാൻ ആകൂ.'അവതാരകനും വിധികർത്താക്കളും താങ്കളെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ 'ഇന്ത്യൻറുപ്പി'യിൽ പ്രിഥിരാജ് തിലകനോട് പറഞ്ഞ അതെ ഡയലോഗ് ആണ് അറിയാതെ പറഞ്ഞു പോയത് 'എവിടെ ആയിരുന്നു ഇത്‌ വരെ?'കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ പെരുത്ത സന്തോഷം നിറഞ്ഞ അഭിനന്ദനങ്ങൾ.
@akhilmani4000
@akhilmani4000 Жыл бұрын
Sulathana♥️⚡
@rasheedhyzin
@rasheedhyzin Жыл бұрын
മിഥുൻ സുഖമില്ല എന്നു കേൾക്കുന്നു ആയുസ് ആരോഗ്യം ഉണ്ടാവട്ടെ 🌹🌹🌹🌹
@babymony3886
@babymony3886 Жыл бұрын
Cj. On
@rajeshnair5694
@rajeshnair5694 Жыл бұрын
സുൽത്താന അതിഗംഭീരം 👏👏👏🥰🥰
@benzy9061
@benzy9061 Жыл бұрын
സുൽത്താന 👍🏻😍😍
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
സുൽത്താന അടിച്ചു പൊളിച്ചു 💃💃💃 all the best മോളെ 🥰
@alirasheed108
@alirasheed108 Жыл бұрын
സുൽത്താന സൂപ്പർ 👌👌👌
@nayanamunnu123
@nayanamunnu123 Жыл бұрын
Sulthana❤️😘
@triviyan
@triviyan Жыл бұрын
തളിക്കുളം അഷറഫ് ഇക്ക അടിപൊളി പവർ (വാൽവിന് കമ്പ്ലയിന് ഉള്ള ആളെന്നു പറയത്തില്ല).... അല്ലാഹു അനുഗ്രഹിക്കട്ടെ
@akminfosolution4199
@akminfosolution4199 Жыл бұрын
Siraj കുമ്മനം സൂപ്പർ... ഇന്നസെൻ്റ് ചേട്ടനും, സലീം കുമാർ സാറും സ്റ്റേജ് വന്ന് നിന്ന് പറയുന്ന ഫീൽ ആയി പോയി....ഒരു രക്ഷയും ഇല്ല...
@madhuguruvayoor8827
@madhuguruvayoor8827 Жыл бұрын
ഇക്കായുടെ പാട്ടുകൾ സൂപ്പർ.. പ്രത്യേകിച്ച് അയ്യപ്പഗാനം..... അയൂരാരോഗ്യ സൗഗ്യം നേരുന്നു 🙏🙏🙏
@Abdullahashim786
@Abdullahashim786 Жыл бұрын
@ovammalr8289
@ovammalr8289 Жыл бұрын
9pp⁹0⁹9909
@ovammalr8289
@ovammalr8289 Жыл бұрын
@amsgaming6731
@amsgaming6731 Жыл бұрын
33
@jyothikrishna3579
@jyothikrishna3579 Жыл бұрын
Midhun സാധാരണ ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു....
@SB-mp5jb
@SB-mp5jb Жыл бұрын
ഇക്ക ചക്കരയായിട്ട് പാടി.... എന്തൊരു feel.... എവിടെയായിരുന്നു ഇത്രയും നാൾ...........
@shamsudeenve-fz7nf
@shamsudeenve-fz7nf Жыл бұрын
Siraj kummanam super
@sunimolshiji2838
@sunimolshiji2838 Жыл бұрын
Midun വേഗം sugavatte...ഗോഡ് bless you
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️ഇക്കയുടെ പാട്ട് പൊളിച്ചു മകളും പൊളിച്ചു ബീറ്റ്ബോക്സ്
@mudraps445
@mudraps445 Жыл бұрын
Suluuuuuu😘🔥
@bijeshbabu6288
@bijeshbabu6288 Жыл бұрын
മിഥുൻ നിങ്ങൾ വേഗം സുഖം ആവട്ടെ... പ്രാർത്ഥിക്കാം
@rafii458
@rafii458 Жыл бұрын
ഞങ്ങളുടെ തളികുളത്തെ ഇക്ക ഒരുപാട് അഭിനന്ദനങ്ങൾ 🌹❤️🥰
@shiyasvk
@shiyasvk Жыл бұрын
ഇന്നസെന്റ് ഒരു രക്ഷയുമില്ല... സിറാജ് പൊളിച്ചു 👍
@AbdulRahim-hq2zc
@AbdulRahim-hq2zc Жыл бұрын
കണ്ടോ Tvm പൊളിച്ചു
@sajad.m.a2390
@sajad.m.a2390 Жыл бұрын
നമ്മുടെ ആറ്റിങ്ങൽ മണനാക്കിലുള്ള സുൽത്താനക്ക് ആശംസകൾ നേരുന്നു....
@Virul_dance
@Virul_dance Жыл бұрын
ഇക്ക എവിടെ ആയിരുന്നു നിങ്ങൾ ❤❤ മിഥുൻ ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല ന്താ support❤❤❤
@alenboban1299
@alenboban1299 Жыл бұрын
😍🥰🥰🥰 siraajikka polichu.
@abdulsajas
@abdulsajas Жыл бұрын
സിറാജ് പൊളിച്ചു.. 👏👌 ടിനി പറഞ്ഞത് പോലെ പെർഫെക്ഷൻ വേറെ ലെവൽ.. സൗണ്ട് എടുത്ത രണ്ട് പേരും നേരിൽ വന്നു സംസാരിക്കും പോലെ തോന്നി.
@najeenarahim9426
@najeenarahim9426 Жыл бұрын
എൻ്റെ സുലു
@naishanshahana9092
@naishanshahana9092 Жыл бұрын
Midhun vegam sugamavatte
@sangeethm1056
@sangeethm1056 Жыл бұрын
Get well soon midhunetta ❤️❤️
@sawmyasoman3549
@sawmyasoman3549 Жыл бұрын
Chettante paattu kettu kannu niranju poyee Ayyappan aayusum arogyavum tharum 🙏😊
@infothahir1086
@infothahir1086 Жыл бұрын
ഇന്നസെന്റ് സൂപ്പർ 👍🏻 സിറാജ് 😍
@shiju360
@shiju360 Жыл бұрын
ചങ്ങനാശ്ശേരിയിലെ പ്രിയപ്പെട്ട സ്നേഹിതൻ സിറാജ് കുമ്മനം 🔥
@sheejaps8319
@sheejaps8319 Жыл бұрын
സിറാജ് സൂപ്പർ,ഇന്നസെന്റ് ചേട്ടനും സലീംകുമാറും സ്റ്റേജിൽ നേരിട്ട് അവതരിപ്പിക്കുന്ന ഫീൽ.അഭിനന്ദനങ്ങൾ
@sajeevkpsajeevkp3176
@sajeevkpsajeevkp3176 Жыл бұрын
മിഥുൻ ചേട്ടാ കോമഡി ഉത്സവത്തിൽ മിഥുൻ ചേട്ടൻ ആണ് കോമഡി
@shafeeqmuhammed4986
@shafeeqmuhammed4986 Жыл бұрын
സിറാജിക്ക 😍
@rahulvr5032
@rahulvr5032 Жыл бұрын
Binu super 👌
@shibiludheenb7450
@shibiludheenb7450 Жыл бұрын
രണ്ടുപേരും നടത്തിയ അഭിനയം വളരെ നന്നായിരുന്നു... ഇന്നസെന്റിനെയും സലിം കുമാറിനെയും ലേറ്റസ്റ്റായി സിറാജ് വളരെ നന്നായി ചെയ്തു... ബിനോയ് ചെയ്ത ശങ്കരാടി സൂപ്പറായിരുന്നു. രണ്ട് പേർക്കും ഒരു പാട് അവസരം ലഭിക്കട്ടെ ... ഇനിയും കോമഡി സ്റ്റാറിൽ വെറൈറ്റിയുമായി വരാൻ കഴിയട്ടെ ...
@shihabbabu2023
@shihabbabu2023 Жыл бұрын
സംഗീതത്തിനു ജാതിയും മതവും ഇല്ല
@aryasmedia8367
@aryasmedia8367 Жыл бұрын
സിറാജ് ബ്രോ..പ്വോളി 👌🏻👌🏻
@lijojoy3340
@lijojoy3340 Жыл бұрын
മിഥുനു സുഖമില്ല എന്ന് പറയുന്നു
@nasarselva8747
@nasarselva8747 Жыл бұрын
Supper super Adipoli polichu kidilan programs
@sabirnoushad9124
@sabirnoushad9124 Жыл бұрын
siraj kummanam 🥰🥰🥰🥰👍👍👍👍
@sabirabivi9539
@sabirabivi9539 7 ай бұрын
Siraj. Super
@Virul_dance
@Virul_dance Жыл бұрын
ഈ സോങ് ഇതുവരെ ഇത്രയും ഫീൽ ആയിട്ടു കേൾക്കാൻ തോന്നിയിട്ടില്ല .... ഇരുന്ന് പോകും എന്താ ഫീൽ ❤
@alociousmarshal956
@alociousmarshal956 Жыл бұрын
Very very good 👍
@manojkumarmale3516
@manojkumarmale3516 Жыл бұрын
Manojkumar Doha Qatar അഷ്റഫ് കോമഡി ഉത്സവ വേദിയിൽ കണ്ടപ്പോൾ വളരെ സന്തോഷം പാട്ട് സൂപ്പറായിട്ടുണ്ട് അസുഖം ഇനി ഒന്നും ഉണ്ടാവൂല ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു അയ്യപ്പൻറെ കൂട്ടുകാരനാണ് വാവരുസ്വാമി അതുകൊണ്ട് അയ്യപ്പൻ കൂടെയുണ്ട് ബിഗ് സല്യൂട്ട്
@anirudhan4172
@anirudhan4172 Жыл бұрын
ടിനി ചേട്ടൻ്റെ ചിരി 🤣🤣🤣🤣🤣🤣🤣Biju ചേട്ടൻ അയ്യേ🤣🤣🤣🤣🤣🤣🤣 ഇ ചിരി ബിജു ചേട്ടൻ്റെ അയ്യേ ട്രോളിൽ edane 🤣
@anseefmohammad1311
@anseefmohammad1311 Жыл бұрын
Siraje innocent Oru rakshayumilla
@Samanlu
@Samanlu Жыл бұрын
Siraj kottayam polich
@nazeersaleena4285
@nazeersaleena4285 Жыл бұрын
❤️❤️❤️❤️
@RazakRazak-oe5jv
@RazakRazak-oe5jv Жыл бұрын
Mimicry soper
@balachandranramachandran7588
@balachandranramachandran7588 Жыл бұрын
Super
@saheerveppil1818
@saheerveppil1818 Жыл бұрын
Siraj.. lnnocent..👍
@Rajesh-dude
@Rajesh-dude 11 ай бұрын
👏👏❤❤
@husnamaryam933
@husnamaryam933 Жыл бұрын
Siraj ikka❤️
@thanunujum9486
@thanunujum9486 Жыл бұрын
👍🏼👍🏼🥰
@malayalitakies5390
@malayalitakies5390 Жыл бұрын
Ikka muthanu 👍🥰
@faihanshahabas579
@faihanshahabas579 Жыл бұрын
Siraj super👍👍
@ajmalinnainna9210
@ajmalinnainna9210 Жыл бұрын
Siraj kummanam👍👍👍
@sasikalaprakash5109
@sasikalaprakash5109 Жыл бұрын
Asharaf chuloor anu ketto
@shahabasrahman2575
@shahabasrahman2575 Жыл бұрын
സിറാജ് കുമ്മനം 👍👍❤️❤️
@shameerkollackan
@shameerkollackan Жыл бұрын
Siraj kummanam 👍
@JiyaVlogs0
@JiyaVlogs0 Жыл бұрын
ബിനു സുനിൽ സുഗത വോയിസ്‌ ചേരും
@rijochacko8750
@rijochacko8750 Жыл бұрын
Siraj polichhu muthhy ❤❤❤❤❤❤
@punyasatheendranes5112
@punyasatheendranes5112 Жыл бұрын
Sir please give us a chance to present a program on the floor
@baburajen179
@baburajen179 Жыл бұрын
OruRashchayumElllaPattuDupper
@thumkeshp3835
@thumkeshp3835 Жыл бұрын
പള്ളി കെട്ട് 👍👍🙏🙏👏👏👌 👏👏👌👌👍👍 b j m
@kiransatheesh2398
@kiransatheesh2398 Жыл бұрын
Ashraffkka choolur
@sukanyadevi8982
@sukanyadevi8982 Жыл бұрын
Trole.idum.case.koduillal.kanilla.2.il.ethengilum.1
@harishankar7197
@harishankar7197 Жыл бұрын
ഇത് ഇന്നലെ അപ്‌ലോഡ് ചെയ്തിട്ട് പിന്നെ ഡിലീറ്റ് ചെയ്തതല്ലേ. പിന്നെയും ഇന്ന് അപ്‌ലോഡ് ചെയ്തു.
@jyothikrishna3579
@jyothikrishna3579 Жыл бұрын
Yes. Bcz, മിഥുൻ hospitalised...
@alociousmarshal956
@alociousmarshal956 Жыл бұрын
നല്ല കൂലി കൊടുക്കു
@abhxxxxxxxxxxxx
@abhxxxxxxxxxxxx Жыл бұрын
മിഥുൻ സാർ ഇത്തിരി ഓവർ ആയി തുടങ്ങിയോ
@rafeequemutty1409
@rafeequemutty1409 Жыл бұрын
J
@alociousmarshal956
@alociousmarshal956 Жыл бұрын
ചുമ്മാ jedge മാർ സുഹുപ്പിക്കുന്നത് കേൾക്കുന്നുവർക്കു അറിയാം
@sainabsainu77
@sainabsainu77 Жыл бұрын
Kazhivukale angeekarikuka thanne cheyyanam
@benzy9061
@benzy9061 Жыл бұрын
ചേട്ടൻ വേറെ ചാനലിന്റെ ചാരൻ ആണോ 😂
@alociousmarshal956
@alociousmarshal956 Жыл бұрын
ദയവായി പ്രോഗ്രാം ചെയുമ്പോൾ അവാദരക്കന്റ് വായിൽ 🍌വച്ചു കൊടുക്കുക കാണുന്നവർക്കു ബോറിങ്& ആസ്വദിക്കാൻ സാധിക്കുന്നില്ല 😡
@EminAyzal
@EminAyzal Жыл бұрын
പോടോ
@achusachu1896
@achusachu1896 Жыл бұрын
പള്ളിക്കെട്ട് 👍 കണ്ണ് തുള്ളിയോട് ഉപമിച്ച
@tonyabrahamsajan
@tonyabrahamsajan Жыл бұрын
#susu daily 2 episode upload chyu…youtubil lag akate #flowerscomedy #sreekandannair 🤌🏻🙏🏻
Comedy Utsavam Cherupooram | Flowers | Ep # 06
21:06
Flowers Comedy
Рет қаралды 30 М.
Comedy Utsavam 3 | Flowers | EP# 179
33:42
Flowers Comedy
Рет қаралды 94 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 200 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 8 МЛН
Comedy Utsavam │Flowers│Ep# 52
40:19
Flowers Comedy
Рет қаралды 1,9 МЛН
Comedy Utsavam 3 | Flowers | Ep# 42 | Part B
33:50
Flowers Comedy
Рет қаралды 106 М.
Comedy Utsavam 3 | Flowers | EP# 168
24:20
Flowers Comedy
Рет қаралды 125 М.
Comedy Utsavam │Flowers│Ep# 82
48:15
Flowers Comedy
Рет қаралды 1,8 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 19 МЛН
貓咪 小鬼當家🎮🔫🚑 #aicat #shorts #cute
0:41
Cat Cat Cat
Рет қаралды 30 МЛН