Comedy Utsavam 3 | Flowers | Ep# 52 | Part B

  Рет қаралды 308,782

Flowers Comedy

Flowers Comedy

Жыл бұрын

#ComedyUtsavam #MidhunRamesh
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 213
@manojts3701
@manojts3701 Жыл бұрын
ഒരു കുട്ടിയെ കൊണ്ടുവന്ന് അവനെ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യ പെടുത്താൻ. മുൻകൈ എടുത്ത അവൻ്റെ മാതാപിതാക്കളെയാണ് ആദ്യം തല്ലേണ്ടത് .ഇതൊക്കെ പണ്ടേ പൊളിഞ നമ്പർ ആണ് നമ്മുടെ ഫാസിൽ ബഷീർ ഇത് പൊളിച്ച് കാണിച്ചിട്ടുണ്ട് അവൻ്റെ ഒരു മെഡിറ്റേഷനും മാങ്ങയും, പിന്നെ മിഥുൻ ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് മണ്ടതരത്തിന് തല വെച്ചു കൊടുക്കുന്നത്.ആദ്യം ഒരുത്തൻ എനിക്ക് സുരേഷ് ഗോപിയുടെ ശബ്ദമാണെന്ന് പറഞ്ഞു പറ്റിച്ചു.ഇപ്പോ ദേ ഇതും ഇനി ആ കുട്ടി നെ അവൻ്റെ കൂട്ടുകാർ വിളിക്കും ഉടായിപ്പൻ എന്ന്
@AaAa-ct7hk
@AaAa-ct7hk Жыл бұрын
മിഥുന് എന്തെങ്കിലും അസുഖം ഉണ്ടെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല എത്രയും പെട്ടെന്ന് അസുഖം മാറി സുഖമായിട്ട് ഞങ്ങളുടെ ഇടയിൽ ഓടിച്ചാടി നടക്കട്ടെ
@thoppilansar
@thoppilansar Жыл бұрын
🤲🤲🤲
@lissyyovel4282
@lissyyovel4282 Жыл бұрын
😊😅
@kalidaskannan9882
@kalidaskannan9882 Жыл бұрын
കണ്ണ് കെട്ടികൊണ്ടുള്ള ഒരുപാട് പെർഫോമൻസുകൾ കണ്ടിട്ടുണ്ട് ഇത് പോലെ ഒന്ന് ആദ്യം അണ്ണാ......സംഭവം കണ്ണ് കെട്ടിയിട്ടുണ്ട് പക്ഷേ പരിപാടി നടക്കണമെങ്കിൽ കണ്മുന്നിൽ പിടിക്കണം സൂക്ഷിച്ചു നോക്കണം..... ഒന്ന് പോയെടെർക്കാ അവന്റെ ഒരു തേർഡ് ഐ.ഇവനെ ഗ്രൂമിങ് ചെയ്യുന്ന സമയത്ത് രഞ്ജിത് ഉണ്ടായിരുന്നെങ്കിൽ ഈ ചെറുക്കൻ മുള്ളിയേനെ 😂
@varadhavishnu7573
@varadhavishnu7573 Жыл бұрын
കണ്ണ് കെട്ടി പണ്ട് രഞ്ജിത് ബ്രോ ചെയ്ത പ്രോഗ്രാം അതാണ്‌ കിടു.... 👌🏻👌🏻👌🏻രഞ്ജിത്തിനെ ഒന്നൂടെ കൊണ്ടുവരാമോ???
@bijuanoma287
@bijuanoma287 Жыл бұрын
കണ്ണ് കെട്ടുന്ന തുണി നമ്മൾ തരാം അത് കൊണ്ട് കെട്ടിയിട്ട് ചെയ്യാൻ കഴിയുമോ ഫൈസൽ ബഷീറിന്റെ ട്രിക്സ് ചാനൽ പൊളിച്ചടുക്കിയതാണ്
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@abhishekbaburaj9097
@abhishekbaburaj9097 Жыл бұрын
തുണി നമ്മൾ കൊടുക്കാം .കണ്ണ് കെട്ടി ചെയ്തു കാണിച്ചു താ.
@saniyasam6977
@saniyasam6977 Жыл бұрын
അവനെ ട്രെയിൻ ചെയ്ത ആ സാറുമാരെ ഒന്ന് ഈ വേദിയിൽ കൊണ്ടുവരാമോ....അവന്മാരുടെ അടുത്തേക്ക് ഈ കള്ളത്തരം പഠിപ്പിക്കാൻ നമ്മുടെ മക്കളെ വിടാതിരിക്കാനാ
@baijutvm7776
@baijutvm7776 Жыл бұрын
Jose മോൻ പൊളിച്ചു ❤
@najeebk3456
@najeebk3456 Жыл бұрын
udayippinte ustad...tight aayi kettumpol purathekk kanaam....athum super aayittu..
@stalinsebastian9768
@stalinsebastian9768 Жыл бұрын
രഞ്ജിത്തേട്ടനെ കോമഡി ഉത്സവത്തിൽ ഒന്നൂടെ കൊണ്ടുവാ.........അപ്പൊ കാണാം അവന്റെ റുബിക്സ് ക്യൂബ് സോൾവിങ്ങും സൂചിയും നൂലും 500 ന്റെ നോട്ടും എല്ലാം അടപടലം പൊളിയുന്നത് 😂😂😂😂എന്റെ അഭിപ്രായത്തിൽ ഇവനെ ഇന്ത്യൻ മിലിറ്ററിയിൽ ചേർത്ത് ബോർഡറിൽ ഡ്യൂട്ടിക്ക് നിർത്തണം, അപ്പോൾ ഇവൻ കുഴിച്ചിട്ടിരിക്കുന്ന ബോംബ് മാത്രമല്ല അത് നിർമിച്ച കമ്പനി വരെ കാണാതെ പറയുമല്ലോ..... കൊച്ചായതിന്റെ പേരിൽ കൂടുതൽ ഒന്നും പറയുന്നില്ല. എന്നാലും ആ തന്തേടേം തള്ളേടേം തൊലിക്കട്ടി സമ്മതിക്കണം കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ഈ ആളെ പറ്റിക്കുന്ന പരിപാടിക്ക് മോനേ വിടുമായിരുന്നോ.... എങ്ങനേലും ഫേമസ് ആകുക അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. എല്ലാവരും നിങ്ങളെപ്പോലെ തലച്ചോറില്ലാത്തവരാണെന്ന് കരുതരുത്
@stalinsebastian9768
@stalinsebastian9768 Жыл бұрын
​@Muhammed Shaheel T. R. Renjith.... മൂന്ന് നാല് വട്ടം ഇതിൽ വന്നിട്ടുണ്ട്. എപ്പിസോഡ് അറിയില്ല #Chunk_Trren എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ കേറിയാൽ അറിയാം പുള്ളീടെ റേഞ്ച് ✌🏻
@justinjohn4460
@justinjohn4460 Жыл бұрын
കണ്ണാടി വച്ചത് പോലെ ആണ് ❤❤ സൂപ്പർ 👌🏻👌🏻👌🏻👌🏻❤
@sameerkuttayiij6289
@sameerkuttayiij6289 Жыл бұрын
കണ്ണ് കെട്ടൽ ഉടായിപ്പാണ് അത് ആ ലേഡിയുടെ മുഖത്ത് കെട്ടിയപ്പോൾ രണ്ട് ചരട് മാത്രമാണ് ഉപയോഗിച്ചത് രണ്ട് ചരട് താഴെ തൂങ്ങി കിടക്കുന്നുണ്ട് അത് വലിച്ചാൽ മാസ്കിന്റെ ഉള്ളിൽ മറ്റൊരു തുണി രണ്ട് ഭാഗത്തേക്ക് നീങ്ങും അപ്പോൾ കണ്ണ് കാണാൻ കഴിയും ഇത് പോലെ ഉടായിപ്പ് പരിപാടി നടത്തി ചാനലിന്റെ പേര് കളയരുണ്ട്
@shihabputhanpurayil7416
@shihabputhanpurayil7416 Жыл бұрын
പാട്ട് സൂപ്പർ കേൾക്കാൻ പറ്റി
@sahadkp2405
@sahadkp2405 Жыл бұрын
Aano😀
@sagersager2287
@sagersager2287 Жыл бұрын
😄😄😄
@anniealex2082
@anniealex2082 Жыл бұрын
Nallapattarunnu. Mattullavare. Kelppikkanallenkil. Pinne. Enthinane. Pattennuparanj. Pattikkunnathe🤨
@naushadasalpy9694
@naushadasalpy9694 Жыл бұрын
കണ്ണ് കെട്ടി ഇതുപോലെ ചെയ്യുന്നത് ഒരു അമാനുഷിക സിദ്ധി പോലെ ആക്കിത്തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ല, കണ്ണ് കെട്ടി ബൈക്ക് ഓടിക്കുന്ന മജീഷ്യൻ ചെയ്യുന്ന അതേ ട്രിക്ക് ആണിത്, തിരിഞ്ഞ് നിന്ന് കൊണ്ട് ഓടിയൻസിൻ്റെ ഡ്രസ്സ് തിരിച്ചറിയാൻ കഴിയുമോ, വലിച്ച് കെട്ടുമ്പോൾ ഉള്ളിൽ നിന്നും കട്ടിയുള്ള ഒരു ലെയർ തുണി മാറുന്ന തരത്തിൽ സജ്ജീകരിച്ച തുണി ആണ് കണ്ണിൽ കെട്ടുന്നത്, സാധാരണ ഇത് അവതരിപ്പിക്കുന്ന ആളുടെ കൂടെയുള്ള ആളാണ് ഇത് കെട്ടി കൊടുക്കുന്നത്, മിഥുൻ തന്നെ കെട്ടിയപ്പോൾ ഒരു മാജിക് ട്രിക്കിനെ സിദ്ധി ആക്കി അവതരിപ്പിക്കാൻ മിഥുനും കൂട്ട് നിന്നു എന്ന് വേണം കരുതാൻ.
@trytechz7133
@trytechz7133 Жыл бұрын
ട്രിക്‌സ് യൂട്യൂബ് ചാനലിൽ ഉണ്ട് ഈ ട്രിക്ക്.. 🤩🤩അതിലെ പുള്ളി തന്നെ കണ്ണ് മൂടി ബൈക്ക് ഓടിക്കും..
@anvarPianokitchens
@anvarPianokitchens Жыл бұрын
Atthaanu
@jayastephanose4142
@jayastephanose4142 Жыл бұрын
Wonderful mone❤❤❤. May the Gift given by God make to attain many World recorfs
@prasadclappana6622
@prasadclappana6622 Жыл бұрын
കണ്ണ് കെട്ടാനുള്ള തുണി നിങ്ങൾ കൊടുത്തിരിക്കണമായിരുന്നു.എങ്കിൽ എല്ലാവരും ആശംസിച്ചേനെ,,തല ചരിച്ചുള്ള നോട്ടം എന്തിനാണ്
@CISMARK
@CISMARK Жыл бұрын
മിഥുൻ ബായ്,, താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ 🤲
@thulasidas4534
@thulasidas4534 Жыл бұрын
ഈ കുട്ടി കൃത്യമായി അതിനുള്ളിലൂടെ കാണുന്നുണ്ട്തീർച്ച
@sujathakv3751
@sujathakv3751 Жыл бұрын
എന്തോ ഒരു കൺകെട്ടുണ്ട് അവന് അവന്റേതായ നോട്ടമുണ്ട്
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
ട്രിക്‌സ് ബൈ ഫാസിൽ ബഷീർ ചാനലിൽ കിടപ്പുണ്ട് ഇതെങ്ങിനെ ചെയ്യുന്നു എന്ന്...
@vinayanchekyarpksd8253
@vinayanchekyarpksd8253 Жыл бұрын
പാട്ട് കേൾക്കുന്നില്ല. മോൻ സൂപർ പൊളി🔥🔥🔥🔥🔥
@aliasp.p9435
@aliasp.p9435 Жыл бұрын
😅😮
@instentstatusMalayalam
@instentstatusMalayalam Жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ലേ 😳🤔
@harishari1009
@harishari1009 Жыл бұрын
പാട്ട് കേൾക്കുന്നില്ലല്ലല്ലോ
@harishari1009
@harishari1009 Жыл бұрын
മഹേഷ്‌ ഏട്ടനെ കൊണ്ട് വരോ ഞങ്ങൾക്ക് വേണ്ടി
@instentstatusMalayalam
@instentstatusMalayalam Жыл бұрын
@@harishari1009 copy right issue
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@pallikkalsreejaya4852
@pallikkalsreejaya4852 Жыл бұрын
👌👌👌❤️❤️❤️
@jessisainu7737
@jessisainu7737 Жыл бұрын
Kannukettathe oru sooji korkan 10 minutil kooduthal samayamedukkunna njan😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
മോൻ പൊളിച്ചു 😍😍
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@georgept2927
@georgept2927 Жыл бұрын
കണ്ണടച്ചു (kannuketty)ഒരുസൂജി പോലും കൊടുക്കാൻ കഴിയാത്തപ്പോൾ 41sooji❤കോർത്ത മിടുക്കൻ... അഭിനന്ദനങ്ങൾ q🌹🌹🌹🌹🙏
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@shaisonzeeyez3113
@shaisonzeeyez3113 Жыл бұрын
കണ്ണുകെട്ടാൽ നൈസ് ആയിട്ട് പൊളിഞ്ഞിട്ടുണ്ട്..ഇത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക
@vvstarmediapro
@vvstarmediapro Жыл бұрын
ഇതിൽ ഒരു മണ്ണാങ്കട്ട അത്ഭുതവും ഇല്ല.അവൻ കള്ളം പറയുന്നതാണ് നമ്മെ അവൻ കണ്ണു കെട്ടി ചെയ്തിരിക്കുന്നതെല്ലാം ചെറിയ ട്രിക്ക് ഉപയോഗിച്ചാണ്.ആ ട്രിക്ക് അവൻ പറയില്ല.ഇതിനെ കുറിച്ചു ട്രിക്ക് by ഫാസിൽ ബഷീർ വ്യക്‌തമായി തെളിവോട് കൂടി ചെയ്തിട്ടുണ്ട്.
@harishankar7197
@harishankar7197 Жыл бұрын
2:25= ആ കുട്ടി പാടുന്നത് കാട്ടാക്കണ്ടായിരുന്നു
@nadeemkelothkeloth1997
@nadeemkelothkeloth1997 Жыл бұрын
Pattu poli soopper
@geethagovind4147
@geethagovind4147 Жыл бұрын
ഈ കൊച്ചിന് സ്‌കാറ്റിങ് അറിയാം സൂചിയും നൂലും കോർക്കാൻ അറിയാം റുബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ അറിയാം. പക്ഷേ ഇതെല്ലാം കണ്ണ് കെട്ടിക്കൊണ്ടാണ് ചെയ്യുന്നത് എന്ന് പറയല്ലേ..... പിന്നെ വേറൊരു കാര്യം വളരെ നന്നായി അറിയാം തേർഡ് ഐ ആണെന്നും പറഞ്ഞു എല്ലാവരെയും പറ്റിക്കാനും അറിയാം എന്നാണ് ഈ പരിപാടി കണ്ടപ്പോൾ എനിക്ക് മനസ്സിലായത്. മോൻ എവിടെയോ ട്രെയിനിനിങ്ങിന് പോയിരുന്നെന്ന് പറഞ്ഞല്ലോ.... അവിടെ ഇങ്ങനെ ആളെ പറ്റിക്കുന്ന പരിപാടികളാണോ പഠിപ്പിച്ചിരുന്നത്???
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@Mydearmalayaliees
@Mydearmalayaliees Жыл бұрын
തമിഴ്നാട്ടിൽ തിരുന്നൽവേലിയിൽ DR: K. Prisha എന്നൊരു പെൺകുട്ടിക്ക് ഈ കഴിവുകൾ കാരണം ഒരുപാട് റിക്കൊടുകൾ കിട്ടിയിട്ടുണ്ട് 👌
@Ashrafacho916
@Ashrafacho916 Жыл бұрын
kzbin.info/www/bejne/jGfHdZl9ptONh68
@hulkme9573
@hulkme9573 Жыл бұрын
🙏🏻dayav cheyth udayppukale support cheyyall
@Mydearmalayaliees
@Mydearmalayaliees Жыл бұрын
@@hulkme9573 ഉടായിപ്പ് പറഞ്ഞത് അല്ല സഹോദരാ താങ്കൾക്ക് dr:k. Prisha എന്ന് ഗൂഗിൾ സെർച് ചെയ്തു നോക്കിയാൽ മനസ്സിലാകും
@sajithsaji44
@sajithsaji44 Жыл бұрын
Aaaaa
@sajithsaji44
@sajithsaji44 Жыл бұрын
Ariyam kandittundu
@hydercvr
@hydercvr Жыл бұрын
അണ്ടർ വെയറിന്റെ കളർ ചോദിക്കന്മായിരുന്നു അതോടെ അഭ്യാസം പൊളിയും 😜
@Reymysteri0
@Reymysteri0 Жыл бұрын
🤣
@sureshmanarkkunima2281
@sureshmanarkkunima2281 Жыл бұрын
ഇത് മാജിക്കൽ ഉപയോഗിക്കുന്ന ഉപകരണം ആയിരിക്കാം കണ്ണു കെട്ടാൻഉപയോഗിച്ചത്. അല്ലാതെ ലോകത്തിൽ ആർക്കും കണ്ണിൻറെ സഹായമില്ലാതെ ഒരു വസ്തുവും കാണാൻ കഴിയില്ല
@kushalprasanna4177
@kushalprasanna4177 Жыл бұрын
7:45 pink frock girl is beautiful my angel 👼
@Cr-wc7kh
@Cr-wc7kh Жыл бұрын
😂
@sureshmanarkkunima2281
@sureshmanarkkunima2281 Жыл бұрын
കണ്ണിൻറെ സഹായമില്ലാതെ ലോകത്ത് ഒരു വസ്തുവും കാണാൻ കഴിയില്ല. ഇതു മേജിക്ക് ഉപയോഗിക്കുന്ന ഉപകരണം കൊണ്ടാണ് കണ്ണു കെട്ടിയിരിക്കുന്നത്.
@theerthusmidea4377
@theerthusmidea4377 Жыл бұрын
മഹേഷ്‌ കുഞ്ഞുമോനെ കൊണ്ടുവരൂ പെർഫെക്ഷൻ അതാണ് ഒർജിനൽറ്റി
@trytechz7133
@trytechz7133 Жыл бұрын
വന്ന് തകർത്തിട്ട് പോയാർന്നു
@triviyan
@triviyan Жыл бұрын
ജോസൂട്ടി പൊളിച്ചടുക്കി
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@Cr-wc7kh
@Cr-wc7kh Жыл бұрын
Kutti paadiya song kidu
@rajadevi5732
@rajadevi5732 Жыл бұрын
❤❤❤wow
@rejilar1862
@rejilar1862 Жыл бұрын
First seasanil undayirunna Aseebiny kond varumo . Pls
@sirilmp7838
@sirilmp7838 Жыл бұрын
Its a magic other than nothing!
@Ashrafacho916
@Ashrafacho916 Жыл бұрын
kzbin.info/www/bejne/jGfHdZl9ptONh68
@nishathomas8232
@nishathomas8232 Жыл бұрын
He can see sure. Like magic
@ayyoobayyoobi3614
@ayyoobayyoobi3614 Жыл бұрын
Part A എവിടെ
@harishari1009
@harishari1009 Жыл бұрын
മഹേഷ്‌ ഏട്ടനെ കൊണ്ട് വരോ ഞങ്ങൾക്ക് വേണ്ടി
@sihabpattel8386
@sihabpattel8386 Жыл бұрын
കാണാൻ പറ്റും ,
@ansarcj3765
@ansarcj3765 Жыл бұрын
Paatt kollam kettto
@manjunatha1032
@manjunatha1032 Жыл бұрын
Super sir
@user-ri8gq6kp9t
@user-ri8gq6kp9t Жыл бұрын
Part A എവിടെ 🤔
@majeedkallingalsvideo2272
@majeedkallingalsvideo2272 Жыл бұрын
ടിനി ടോം ആദ്യമായി കാണുന്നതൊക്കെ ലോകത്ത് മുൻപ് നടന്നിട്ടില്ല എന്ന് പ്രസ്താവിക്കരുത് ഞാന് ആദ്യമായി കാണുകയാണ് എന്ന് മാത്രം പറഞ്ഞു ശീലിക്കൂ
@rajeshraj-rj1xd
@rajeshraj-rj1xd Жыл бұрын
ആ പയ്യൻ കൊണ്ടു വന്ന തുണി മാറ്റി വേറെ തുണി കെട്ടാമായിരുന്നു
@rajum9932
@rajum9932 Жыл бұрын
Reni tomthank
@stalinsebastian9768
@stalinsebastian9768 Жыл бұрын
ഗ്രൂമേഴ്‌സ് ഇനിയും ഇതുപോലുള്ള ഉടായിപ്പുകൾ കൊണ്ടുവരാതിരിക്കൂ.....
@Allaboutfitness.
@Allaboutfitness. Жыл бұрын
Chekkan udayippa 3rd eye 👁️ alla ithu magic 🪄 trick anu
@shameel9158
@shameel9158 Жыл бұрын
ആ കുട്ടിക്ക് എല്ലാം കാണാം, കുട്ടിക്ക് ഒന്നും അറിയില്ല പക്ഷേ മുത്തുകാട് സാറിനോട് ചോദിച്ചാൽ അറിയാം. എത്ര വട്ടം മുതുക്കാട് സാർ ഇതേ പറ്റി പറഞ്ഞു. എന്നിട്ടും ലോകത്ഭുതം എന്ന്. കഷ്ടം
@sujathakv3751
@sujathakv3751 Жыл бұрын
അത് കാണുമ്പോൾ തന്നെ അറിയാമല്ലോ അവന്റെ നോട്ടം കണ്ണ് കാണുന്നത് കൊണ്ടല്ലെ അങ്ങനെ നോക്കുന്നത്
@RenjithRenjth
@RenjithRenjth Жыл бұрын
Athanu enikum manasilakathath.kannu kettiyit athilek sookshichu nokunumund. Sathyathil athilude kanan pattumo. Mindun onnu kannu ketti check chryanamayrunu.
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@juliaangel1421
@juliaangel1421 Жыл бұрын
എന്നിട്ടു ചെക്കന്റെ പാട്ടൊന്നും കേട്ടില്ലലോ സൂചി കൊരുത്തപ്പോൾ
@rejipv2912
@rejipv2912 Жыл бұрын
🪔..... 💞
@muhammadhashire3198
@muhammadhashire3198 Жыл бұрын
Big brother cinema ye Verde trolly 😅
@thahiworld5410
@thahiworld5410 Жыл бұрын
Dear. മിഥുൻ പാട്ട് എവിടെ
@Ashrafacho916
@Ashrafacho916 Жыл бұрын
kzbin.info/www/bejne/jGfHdZl9ptONh68
@navajeevanns7286
@navajeevanns7286 Жыл бұрын
കോപ്പി റൈറ്റ് ഇഷ്യൂ.... ചില പാട്ടുകൾക്ക്
@ramlu7784
@ramlu7784 Жыл бұрын
ഇതിൽ എല്ലാംരസമുള്ള പരിപാടി യാ പക്ഷെ ഈ ചന്ദ്രിന്റെ പരിപാടി എന്റമ്മോ വെറുപ്പിക്കൽ ഒന്ന് നിറത്തോ ഇവരുടെ സ്‌ലാക് 🤮🤮
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️
@peterc.d8762
@peterc.d8762 Жыл бұрын
അവന് മൂക്കിനിടയിൽ കൂടി കാണാം അവൻ ചെരിഞ്ഞു നോക്കുന്നു😂
@sujathakv3751
@sujathakv3751 Жыл бұрын
കണ്ണ് കെട്ടിയുട്ടുണ്ടെങ്കിലും സൂക്ഷിച്ചുനോക്കുന്നുമുണ്ട്
@rajanputtad2372
@rajanputtad2372 Жыл бұрын
ദൈവത്തിന്റെ വികൃതികൾ
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@sabuvanita2247
@sabuvanita2247 Жыл бұрын
ഈ video upload ചെയ്യുന്ന പൊട്ടനെ മാറ്റുക മനുഷ്യന്റെ ഷമയേ പരീക്ഷിക്കുന്നതിന് ഒരു പരിധി ഉണ്ട്. അവനോട് പറ tv യിൽ വരുന്നത് പോലെ upload ചെയ്യാൻ
@anoopanandan3112
@anoopanandan3112 Жыл бұрын
പാട്ട് ഞങ്ങൾ കേട്ടില്ല. പാട്ട് കൂടി കേൾപിക്കു
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
20-Jul-2022 - With 70 world records, three honorary doctorates and 200 awards - K Prisha is the youngest yoga guru of the visually impaired.
@hulkme9573
@hulkme9573 Жыл бұрын
😂🙏🏻 😂
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@josephpm2282
@josephpm2282 Жыл бұрын
Nice
@siddiquhanan3200
@siddiquhanan3200 Жыл бұрын
Kannnu ketttiyitttund ennnaaalum idathe kannnukondu nokipovum ♧
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@kl14mediastravelsportstech78
@kl14mediastravelsportstech78 Жыл бұрын
പാട്ട് എന്താ മ്യൂട്ട് ചെയ്തത്
@Ak47-Mens
@Ak47-Mens Жыл бұрын
എന്ത് കൊണ്ട് ഇതിനു മുന്നേ ഉള്ള എപ്പിസോഡ് നിങ്ങൾ റിമൂവ് ചെയ്തു പാർട്ട്‌ 1???
@meethaliya8321
@meethaliya8321 Жыл бұрын
പാട്ട് ഞങ്ങള്ക്ക് കേൾക്കാൻ പാടില്ലേ നോൺസൻസ്
@bhagyababy7440
@bhagyababy7440 Жыл бұрын
Manoj chettan ❤️
@harishari1009
@harishari1009 Жыл бұрын
മഹേഷ്‌ ഏട്ടനെ കൊണ്ട് വരോ ഞങ്ങൾക്ക് വേണ്ടി
@ShareefVaramban-xg5lx
@ShareefVaramban-xg5lx Жыл бұрын
കണ്ണ് കാണാതെചെയ്യാൻപറ്റുഗരില്ല.ഉറപ്പ്
@idivettu
@idivettu Жыл бұрын
കണ്ണ് കെട്ടിയിട്ട് അതിൽ നോക്കുന്നത് എന്തിനാ 😂😂
@bachufaisal5553
@bachufaisal5553 Жыл бұрын
അവനു അത് ശരിക് കാണാൻ പറ്റുന്നുണ്ട് അവർ അത് കെട്ടിയതിൽ എന്തോ ട്രിക് ചെയ്തിട്ടുണ്ട്. ഈ വീഡിയോ fasil ബഷീർ കണ്ടാൽ ഇപ്പോൾ പൊളിയും ഇവരെ കള്ളത്തരം
@shanis8765
@shanis8765 Жыл бұрын
SHANU.S
@lekhasivakumar5384
@lekhasivakumar5384 Жыл бұрын
ജോസ് മോനെ ഞാൻ നമിക്കുന്നു അത്യുന്നതങ്ങളിൽ എത്തട്ടെ 👏👏👏❤❤👍🏻👍🏻
@media4peace742
@media4peace742 11 ай бұрын
kzbin.info/www/bejne/kGi2m4CCl5drnbM
@media4peace742
@media4peace742 11 ай бұрын
താങ്കൾ ഇത് കാണണം
@VijAy54724
@VijAy54724 Жыл бұрын
veruthey big brother ലെ mohanlal നേം director siddiq നേം കളിയാക്കി 😭😭😭😭😭😭😭😭😭
@muhammadhashire3198
@muhammadhashire3198 Жыл бұрын
Sheriyatta😅
@sabukarunakaran9077
@sabukarunakaran9077 Жыл бұрын
കോമഡി ഉത്സവം എന്ന പേര് മാറ്റി കോമഡി സ്കിട് എന്നാക്കുക
@muhammedshakkeer6198
@muhammedshakkeer6198 Жыл бұрын
ഇതിൽ പാട്ട് കേൾക്കുന്നില്ല
@jdrocksmediajdrocks7122
@jdrocksmediajdrocks7122 Жыл бұрын
ഇതെന്തു മറി മായം 🤔🤔🤔🤔🔥
@elsinthomaska174
@elsinthomaska174 Жыл бұрын
kzbin.info/www/bejne/kF7Oc4tqd9OLfa8
@sharusharu6475
@sharusharu6475 Жыл бұрын
Ithil vere kazivonumila kala anu. Kannil ketiya athil anu rahasyam ullath.. allatge albutga shakthi onumila
@arunmohandas
@arunmohandas Жыл бұрын
കണ്ണിൽ വച്ച് കെട്ടുന്ന സാധനം ഇല്ലേ.... അതിൽ ഒരു വള്ളി ഉണ്ട്... ആദ്യം കെട്ടി നോക്കിയ ചേച്ചിക്ക് ആ വള്ളി കെട്ടിയില്ല അപ്പോൾ അവർക്ക് കാണാൻ കഴിയില്ലായിരുന്നു... മോന് കെട്ടിയപ്പോൾ ആ വള്ളികൂടി കെട്ടി... So... That വള്ളി is.... ഓപ്പൺ the... Eys 😎 this is not third eye.... This is only a magic trick 😎...
@hulkme9573
@hulkme9573 Жыл бұрын
Udayppeee
@shirassshiras619
@shirassshiras619 Жыл бұрын
ഓ ഇവനൊന്നും ചോറ് പോയില്ല
@Nellikuzhykaran
@Nellikuzhykaran Жыл бұрын
പയ്യന്റെ കഴിവ് എന്താണ് എന്ന് അറിയണമെങ്കിൽ ട്രിക്സ് ബൈ ഫാസിൽ ബഷീർ എന്ന ചാനൽ ഒന്ന് കണ്ട് നോക്കിയാൽ മതി അതൊരു കഴിവ് അല്ല ആ മുഖത്തു കെട്ടുന്ന കറുത്ത തുണിയുടെ ട്രിക്ക് ആണ് ആദ്യം പരീക്ഷിച്ചു നോക്കിയ ആളുടെ മുഖത് ആ തുണി കെട്ടിയപ്പോൾ നന്നായി മുറുക്കി ടൈറ്റ് ചെയ്ത് അല്ല കെട്ടിയതു അതുകൊണ്ട് അവർ ബ്ലൈൻഡ് ആയി പയ്യന്റെ മുഖത്തു കെട്ടിയപ്പോൾ ടൈറ്റ് ചെയ്തു കെട്ടിയപ്പോൾ വിസിബിൾ ആയി കണ്ണ് കെട്ടി ബൈക്ക് ഓടിക്കുന്ന ട്രിക് തന്നെ
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
ഇതുപോലുള്ള reputed ചാനൽ ഇതുപോലെ ഒന്നും അറിയാതെ കുട്ടികളെ കൊണ്ടുവന്നു ആളെ പറ്റിക്കാൻ നിൽക്കരുത്... ഇതൊക്കെ ട്രിക്ക് ആണെന്നും കണ്ണ് കെട്ടിയത് അവര് കൊണ്ട് വന്ന തുണി അല്ലെങ്കിൽ കണ്ണ് കെട്ടിയ സാദനം അല്ലേ നമ്മൾ കൊടുക്കാം അല്ലേൽ ചാനൽ തുണി കൊടുത്തിട്ട് ടെസ്റ്റ്‌ ചെയ്യ് എന്നിട്ട് വേണ്ടേ അപ്‌ലോഡ് ചെയ്യാൻ...
@BABUBABU-lq4ss
@BABUBABU-lq4ss Жыл бұрын
👍👍👍
@nusraramshid9279
@nusraramshid9279 Жыл бұрын
ഈ പരിപാടി ടെലികാസ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം ആ കൊച്ചിന് അവന്റെ കൂട്ടുകാരുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും അപഹാസ്യനാക്കി കൊടുത്തു ആ അച്ഛനും അമ്മയും. ഇവിടെ വരുന്നതിന് മുന്നേ അവനോട് പറഞ്ഞു തിരുത്തി കൊടുക്കേണ്ടതിന് പകരം പ്രശസ്തനാകാൻ നോക്കിയതല്ലേ.... അതിപ്പോ ഇങ്ങനെയുമായി... നിങ്ങളൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം മണ്ടന്മാരാണെന്ന് വിചാരിക്കരുത്. കഴിഞ്ഞ എപ്പിസോഡുകളിൽ ശ്രീ രഞ്ജിത് ചെയ്ത പെർഫോമൻസ് ഒന്ന് റെഫർ ചെയ്യാമായിരുന്നു
@prakashpaul8618
@prakashpaul8618 Жыл бұрын
Parasala language valipan
@sagersager2287
@sagersager2287 Жыл бұрын
അടിപൊളി പാട്ട് എന്താ ഫിൽ 😄😄😄😄😄
@manzoormuhammed3851
@manzoormuhammed3851 Жыл бұрын
കുറെ നാളായി എടീറ്റർ ഞങ്ങളോട് ചതികാണിക്കുന്നു നിങ്ങൾ പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്ന നേരത്തുള്ള പാട്ടുകളും മാറ്റുന്നു. ഞങ്ങളെന്താ പൊട്ടൻമാരാണോ.ഇനിമുതൽ റെക്കോർഡിങ് സമയത്തുള്ളത് അതുപോലെ യുട്യൂബിൽ ഇട്ടാൽ മതി. പ്ലീസ് പരീക്ഷണം വേണ്ട 🙏🙏🙏പൊന്ന് എടീറ്ററെ
@pilaparambil
@pilaparambil Жыл бұрын
കോപ്പി റൈറ്റ് കാരണം എല്ലാ പാട്ടുകളും KZbin ൽ ഇടാൻ കഴിയില്ല ചേട്ടാ
@pysco958
@pysco958 Жыл бұрын
Copyright 1 mothil kuduthal ayal channel suspended akum athanu bro🥰
@electrolivevikki
@electrolivevikki Жыл бұрын
But his some other talents superb
@riyaskabeer3716
@riyaskabeer3716 Жыл бұрын
ചെക്കൻ പൊളി ആണ് പക്ഷെ ആ കണ്ണ് കെട്ടിയുള്ള പരുവാടി തട്ടിപ്പാണ് പറ്റുമെങ്കിൽ കണ്ണ് കെട്ടാൻ ഉള്ള തുണി നിങ്ങൾ കൊടുത്തു നോക്ക് അപ്പോൾ അറിയാം 3rd eye ആ കെട്ടാൻ ഉപയോഗിക്കുന്ന തുണിയിൽ ആണ് അതിന്റെ ട്രിക്ക് ബാക്കി എല്ലാം ok ആണ് അവന് നല്ലത് പോലെ കാണാൻ പറ്റും
@sujathakv3751
@sujathakv3751 Жыл бұрын
സൂചി ആയത് കൊണ്ട് വിശ്വാസമില്ലാ അത്രയും ചെറിയതല്ലെ ഒന്നുപോലും കോർക്കാൻപറ്റില്ല കണ്ണുകാണാതെ
@sunilkumarn3416
@sunilkumarn3416 Жыл бұрын
ചന്ദ്രി (അശ്വതി )സൂപ്പർ
@basheerkc5978
@basheerkc5978 Жыл бұрын
😢4gd1
@Smmjifri
@Smmjifri Жыл бұрын
22:07 കരുണാകരൻ ആണോ ?
@sajad.m.a2390
@sajad.m.a2390 Жыл бұрын
കണ്ണ് കെട്ടിയതിന് ശേഷം കയ്യിൽ ഉള്ള വസ്തുവിൽ സൂക്ഷിച്ചു നോക്കുന്നുണ്ട് അതുകാണുമ്പോൾ തന്നെ അറിയാം പരിപാടി നല്ല രീതിയിൽ പൊളിഞ്ഞിട്ടുണ്ട്....
@dreamIndia121
@dreamIndia121 Жыл бұрын
എനിക്കും തോന്നി
@theconfidential4836
@theconfidential4836 Жыл бұрын
Thats what he is trying to prove kann adachalum kazhcha indena prov cheyune
@trytechz7133
@trytechz7133 Жыл бұрын
പൊന്നെടാവ്വേ.. കണ്ണ് കെട്ടിയാലും കാണാം എന്നല്ലേ അവരും പറഞ്ഞത്.. നോക്കാതെ കാണും എന്നല്ലല്ലോ 😂
@muhammadhashire3198
@muhammadhashire3198 Жыл бұрын
Kaanam Ennaan aa kuttiyum paranjath Ee sadhanam fasil Bashir tricks channel IL cheythittund poyi kandoloo
@ajeshmatheri7472
@ajeshmatheri7472 Жыл бұрын
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 🌾🌾Thakarppan Performance 🌾 🌾🌾Super Comedy Performance 🌾🌾Adipoli Mimicry.... 🌾🌾🌾🌾 🌾🌾Performance 🌾🌾🌾🌾🌾🌾 🌾🌾Beautiful Anchoring 🌾🌾🌾 🌾🌾🌾🌾God Bless You 🌾🌾🌾 🌾🌾🌾🌾🌾🌾By 🌾🌾🌾🌾🌾 🌾🌾Ajesh. Harbour Loading 🌾🌾 🌾🌾🌾🌾🌾Thottappally 🌾🌾🌾 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
@basheerkc5978
@basheerkc5978 Жыл бұрын
o 9 9 9 9 9 the 9 9 l 99 x9 o 9 b9 9 9o 9l 9 are o 9 99 are are o 9 9o 9 9 l9 o 9oo o99 9 o9 9y999 9
@basheerkc5978
@basheerkc5978 Жыл бұрын
9 9o 9Ol 9xb
@basheerkc5978
@basheerkc5978 Жыл бұрын
9 9o 9Ol 9xb b o
@shihabputhanpurayil7416
@shihabputhanpurayil7416 Жыл бұрын
ഇതിന്റെ ട്രിക്ക് വേറൊരു ചാനലിൽ എക്സ്പ്ലൈൻ ചെയ്തിട്ടുണ്ട് കണ്ണ് കെട്ടുന്ന ആ തുണിയിലാണ് ട്രിക്
@prasobhc8169
@prasobhc8169 Жыл бұрын
ഏത് ചാനലിൽ
@vivekkumarorakkan7066
@vivekkumarorakkan7066 Жыл бұрын
Chanel name plz
@Nellikuzhykaran
@Nellikuzhykaran Жыл бұрын
ട്രിക്സ് ബൈ ഫാസിൽ ബഷീർ ട്രിക്‌സ് ചാനൽ കണ്ട് നോക്കിയാ മതി
@shebaabraham687
@shebaabraham687 Жыл бұрын
@@prasobhc8169 ട്രിക്സ്ചാനലിൽ ആയിരിക്കും
@amalgeorge5417
@amalgeorge5417 Жыл бұрын
kzbin.info/www/bejne/kGi2m4CCl5drnbM Thank me later
@electrolivevikki
@electrolivevikki Жыл бұрын
Hello pls really aaa boy Kk yella kaanan pattu becouse aa oru blind fold tricky cloth aan. Some mechanism inside that cloth.. So please ensure that point...
@anvarPianokitchens
@anvarPianokitchens Жыл бұрын
Ithu magic aanu ..... front il allathe vere evidelum mattiyittu kanichaal.. ba ba ba... Kannu kettiyirikkunna black shade nte tricks aanithu....
@arunmsmani9169
@arunmsmani9169 Жыл бұрын
First like
@user-uh6sh1gz5g
@user-uh6sh1gz5g Жыл бұрын
Mmmmmmmmnnnnnnfnnffnqdnmbdmfcq... . AA cc ccccc ccc .cc ccc .ccc
@harishari1009
@harishari1009 Жыл бұрын
മഹേഷ്‌ ഏട്ടനെ കൊണ്ട് വരോ ഞങ്ങൾക്ക് വേണ്ടി
Comedy Utsavam 3 | Flowers | Ep# 02
1:09:16
Flowers Comedy
Рет қаралды 385 М.
Comedy Utsavam 3 | Flowers | Ep# 52 | Part A
37:42
Flowers Comedy
Рет қаралды 93 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
കിടിലം ക്ലാസ് റൂം 😂
7:41
Star Magic
Рет қаралды 96 М.
Ep 677 | Marimayam | A big trap. A Sweet and spicy trap
30:34
Mazhavil Manorama
Рет қаралды 884 М.
Comedy Utsavam│Flowers│Ep# 231
57:11
Flowers Comedy
Рет қаралды 660 М.
Comedy Utsavam 3 | Flowers | Ep# 67 | Part B
44:07
Flowers Comedy
Рет қаралды 258 М.
Comedy Utsavam 3 | Flowers | EP# 125
38:34
Flowers Comedy
Рет қаралды 83 М.
Comedy Utsavam 3 | Flowers | Ep# 03
1:06:12
Flowers Comedy
Рет қаралды 341 М.
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,2 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 34 МЛН
Какая Милота ❤️
0:10
Глеб Рандалайнен
Рет қаралды 6 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 6 МЛН