Comedy Utsavam 3 | Flowers | Ep# 58 | Part A

  Рет қаралды 244,959

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 181
@vaishnavijayaprakasvineeth9750
@vaishnavijayaprakasvineeth9750 Жыл бұрын
മിഥുൻ ൻ്റേ തിരിച്ചു വരവ് സന്തോഷം❤️❤️ ചന്ദ്രി സുനി കലക്കി ❤️ ക്ലൈമാക്സ് നന്നായി..
@adhilanees9827
@adhilanees9827 Жыл бұрын
മിഥുനെട്ടനെ ഇഷ്ടമുള്ളവർ ഇങ്ങോട്ട് വരൂ 😍
@shadoweditz2703
@shadoweditz2703 Жыл бұрын
മിഥുനെട്ടൻ പൊളിയാലേ
@mansooraliothukkumpurath5113
@mansooraliothukkumpurath5113 Жыл бұрын
അശ്വതി അനീഷ്❤ ക്ലൈമാക്സ്‌ ഏറെ മനോഹരമായി വലിയൊരു വിഷയത്തെ അവതരിപ്പിച്ചു
@riyaskabeer3716
@riyaskabeer3716 Жыл бұрын
മിഥുൻ തിരിച്ചുവന്നതിൽ സന്തോഷം ചന്ദ്രി പറഞ്ഞത് പോലെയുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഒരുപാട് പേര് എന്നോടും വൈഫിനോടും ഒരുപാട് തവണ ചോദിച്ചതാണ് ഞാൻ ലീവിന് ചെന്നതിന്റെ പിറ്റേന്ന് കണ്ടപ്പോൾ എന്നോട് ചോദിച്ച ആൾക്കാർ ഉണ്ട് എന്തായി ok ആണോ എന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല പ്രവാസികളോട് ലീവിന് നാട്ടിൽ എത്തിയാൽ കാണുമ്പോൾ തന്നെ ചോദിക്കുന്നതാണ് എന്നാ തിരിച്ചുപോകുന്നത് എന്നും കല്യാണം കഴിഞ്ഞാൽ ഉടനെ വരും എന്താ വിശേഷം ആയില്ലേ എന്നും ഇത് രണ്ടും നമ്മുടെ മലയാളികളുടെ മാസ്റ്റർ പീസ് ആണ് അത് മാറില്ല
@abupalakkadan9170
@abupalakkadan9170 Жыл бұрын
അരവിന്ദ് ബ്രോ....❤ അസാധ്യ പെർഫോമൻസ് ❤ കണ്ണടച്ചിരുന്ന് ലയിച്ച് കേട്ടു 🎉🎉😊
@abupalakkadan9170
@abupalakkadan9170 Жыл бұрын
എന്നും ഒരുപാട് ചിരിപ്പിക്കുന്ന സ്കിറ്റ് ഇന്ന് ഒരുപാട് ചിന്തിപ്പിച്ചു. നല്ലൊരു സന്ദേശം ❤ Hats of you ❤😊
@santharathnakaran5969
@santharathnakaran5969 Жыл бұрын
Q1 7i
@baijubaiju6676
@baijubaiju6676 Жыл бұрын
സുനി ചേട്ടനും ചന്ദ്രിചേച്ചിയും ❤❤❤❤❤ഒരു രക്ഷയില്ല വേറെ കോബിനേഷൻ ലവൽ😂😂😂😂😂😂
@cjcjjfjfifjjjdjjfj89
@cjcjjfjfifjjjdjjfj89 Жыл бұрын
ചന്ദ്രി...നെഞ്ചു തകർത്തല്ലോ മോളെ ❤️❤️❤️❤️
@സിംഗേഴ്സ്കോട്ടയം
@സിംഗേഴ്സ്കോട്ടയം Жыл бұрын
അടിപൊളി 2 പേരും വിജയ് sprb😍 ചിന്ത pwli😍
@saytingting
@saytingting Жыл бұрын
മിഥുനേട്ടന്റെ തിരുച്ചുവാരവ് ആഘോഷമായി ❤️
@basherrk2072
@basherrk2072 Жыл бұрын
തിരിച്ചു വന്നിട്ട് ചെയ്തതാണോ ? അതോ ഓൾഡ് ആണോ
@nishad8278
@nishad8278 Жыл бұрын
Ith oldanu
@saytingting
@saytingting Жыл бұрын
അല്ലാ മിഥുനേട്ടന്റെ eyes ശ്രദ്ധിച്ചു നോക്കു
@harisharis58
@harisharis58 Жыл бұрын
💞💞💞💞💞💕💕💕
@nishad8278
@nishad8278 Жыл бұрын
​@@saytingting ithokke കുറെ മുൻപ് ഷൂട്ട് ചെയ്തതാകും... തിരിച്ചു വന്നാൽ അസുഗത്തിനെ പറ്റി പറയും മിഥുൻ ചേട്ടൻ അത് ഉറപ്പാണ്
@thanunujum9486
@thanunujum9486 Жыл бұрын
Sprb...😍 Aravind... 👌🏼👌🏼👌🏼 Suni chqndri.... 🥰😘😘👌🏼
@bhadrapisharody4898
@bhadrapisharody4898 Жыл бұрын
മിഥുൻ കണ്ടപ്പോൾ വളരെ സന്തോഷവും സമാധാനവുമായി ഈശ്വരൻ പരിപൂർണ്ണ ആരോഗ്യം തരട്ടെ..
@jubujubairiya7272
@jubujubairiya7272 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🌹അരവിന്ദ്
@sheebavictor3145
@sheebavictor3145 Жыл бұрын
Super message. Chandthiri. GOD Bless you
@bijuksanthosh4444
@bijuksanthosh4444 Жыл бұрын
മിഥുൻ തിരിച്ചു വന്നല്ലോ സന്തോഷമായി വന്ന് കഴിഞ്ഞുള്ള എപ്പിസോഡാണെന്ന് കണ്ണ് നോക്കിയാൽ മനസിലാകും
@muhammedshaheelm
@muhammedshaheelm Жыл бұрын
അല്ല എന്നാണ് തോന്നുന്നത്
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️ക്ലൈമാക്സ്‌ പൊളിച്ചു 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@mollysabu2701
@mollysabu2701 Жыл бұрын
Super skript
@jolimanama3393
@jolimanama3393 Жыл бұрын
Jeena super kude ulla chettanum super ningal polichuuuu enniyum njngal prethishikunnu all the best randuperkkum
@princyvinod9683
@princyvinod9683 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കരയിക്കയും ചിരിപ്പിക്കുകയും ചെയ്യ്തു
@praveenantonny
@praveenantonny Жыл бұрын
വളരെ നല്ല ഒരു വിഷയം ആണ് ellavarilekkum എത്തിച്ചത് ഇത് കാണുന്നവര്‍ ഇനിയെങ്കിലും മറ്റുള്ളവര്‍ക്ക് വിഷമം ഉണ്ടാകുന്ന രീതിയില്‍ ഈ വിഷയത്തെ കുറിച്ച് ചോദിക്കാതെ ഇരിക്കട്ടെ
@Jari-my7jk
@Jari-my7jk Жыл бұрын
പാട്ട് പാടിയ മച്ചാൻ പൊളിച്ച്
@philipkutty663
@philipkutty663 Жыл бұрын
മാലോയാളത്തിനു, അല്ല ഭാരതത്തിനു നല്ലൊരു പാട്ടുകാരൻ കൂടി .അരവിന്ദ്. നന്നായിരിക്കുന്നു. കൂടുതൽ ഉയരങ്ങളിലെത്തും ഉറപ്പ് . ആശംസകൾ, പ്രാർത്ഥനകൾ .
@gramavision8277
@gramavision8277 Жыл бұрын
ജീന പൊളിച്ചടുക്കി 😍🥰👏🏻👏🏻👍🏻അഭിനന്ദനങ്ങൾ കൊല്ലം ഹാസ്യ മിത്രയുടെ അനുഗ്രഹീത കലാകാരി ❤️🤝💪🏻💪🏻💪🏻
@anoopantony9285
@anoopantony9285 Жыл бұрын
അവസ്ഥ അവസാനം പറഞ്ഞു നിർത്തിയത് മിഥുൻ ചേട്ടാ അടിപൊളി
@saisnsai
@saisnsai Жыл бұрын
Awesome Aravind 👏👏👏 More such platforms are waiting for you.
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
ചന്ദ്രി, സുനി പൊളിച്ചു അടിപൊളി 👍👍👍👍❤❤❤
@sreepriyannaik487
@sreepriyannaik487 Жыл бұрын
Jeena superb iniyum othiri nettangal undavatte
@shafihasa
@shafihasa Жыл бұрын
സുനി& ചന്ദ്രി. ഇന്ന് കരയിപ്പിച്ച... 😢😢😢😢😢😢😢😢😢😢😢
@FreeFirelover-qo9ev
@FreeFirelover-qo9ev Жыл бұрын
ജീന അടിപൊളി വീണ്ടും പ്രതീക്ഷിക്കുന്നു.... കൂടെ ഉള്ള ആളും പൊളി
@prasanat8151
@prasanat8151 Жыл бұрын
ചന്ദ്രിസുനി❤️❤️❤️❤️❤️❤️
@satheesankk6660
@satheesankk6660 Жыл бұрын
സുനി ...... ചന്ദ്രി ....🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌
@easyvlogz535
@easyvlogz535 Жыл бұрын
Mithun happy to c u healthy . God bless u 🥰🥰🥰🥰🥰
@kumarkerala6888
@kumarkerala6888 Жыл бұрын
അരവിന്ദിന്റെ ശബ്ദം ഒരു രക്ഷയുമില്ല ശരിക്കും ബോളിവുഡ് ഗായകരുടേത് പോലുള്ള ശബ്ദം.♥️♥️
@MOSES.Shorts
@MOSES.Shorts Жыл бұрын
Enntha song....❤❤❤❤❤❤❤ Super voice..........God bless you 😊
@littlestar2937
@littlestar2937 Жыл бұрын
Last supper ചന്ദ്രി suni 🥰😍
@vishnuvkp1335
@vishnuvkp1335 Жыл бұрын
മിഥുനളിയൻ പൊളിച്ചു❤️
@kajithkumar4364
@kajithkumar4364 Жыл бұрын
അരവിന്ദ് മുത്തേ...പൊളിച്ചു അടിപൊളി വിജയാശംസകൾ...❤
@siddiksiddu8213
@siddiksiddu8213 Жыл бұрын
അടിപൊളി എപ്പിസോഡ് 😍😍🔥🔥
@janakymohanan9063
@janakymohanan9063 Жыл бұрын
ചന്ദ്രീ........ വിളിയാണ് സൂപ്പർ
@vinuholycross2210
@vinuholycross2210 Жыл бұрын
ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും ചന്ദ്രിക്ക് സുനിക്കും അറിയാം
@veenamaneesh1059
@veenamaneesh1059 Жыл бұрын
ചന്ദ്രി..... ❤❤❤❤
@jojyjuanjojyvava
@jojyjuanjojyvava Жыл бұрын
Midun chandri suni poli 😘😍
@sejinselvaraj6256
@sejinselvaraj6256 Жыл бұрын
സഞ്ജയ്‌... അളിയാ പൊളിച്ചു 🔥🔥🔥🔥🔥❤️❤️❤️❤️
@ajmanjamal1
@ajmanjamal1 Жыл бұрын
What a singing...polichu❤
@rabiyarasal-vs9xh
@rabiyarasal-vs9xh Жыл бұрын
ഒരുപാട് സത്യം ആണ്
@praseethafrancis5523
@praseethafrancis5523 Жыл бұрын
അരവിന്ദ് മോനെ suppar 👍👍👍👍👍👍👍👍👍
@lizypaul7423
@lizypaul7423 Жыл бұрын
Chandriyum സുനിയും നല്ല msg ആണ് തന്നത്
@pranavasree9751
@pranavasree9751 Жыл бұрын
അരവിന്ദ് ഒരു രക്ഷയുമില്ല അടിപൊളിയെന്നൊന്നും പറഞ്ഞാൽ പോരാ അതുക്കും മേലെയാണ് 👌👌👌👌👌... മറ്റുരണ്ടുപേരും അസ്സലായിരുന്നു 👍👍👍
@travelandtast1991
@travelandtast1991 Жыл бұрын
Congratulations to Suni and Chandri who are two strong pillars of this program.❤
@gireeshgiri675
@gireeshgiri675 Жыл бұрын
ചന്ദ്രി ❤️❤️❤️❤️❤️❤️
@biniljohn2820
@biniljohn2820 Жыл бұрын
Super jeena
@indirathekkedath6564
@indirathekkedath6564 Жыл бұрын
സുനി, ചന്ദ്രി 👍🏻
@shyniroy1644
@shyniroy1644 Жыл бұрын
I'm also fasing the same problm
@jilsonjinuparackalparackal7754
@jilsonjinuparackalparackal7754 Жыл бұрын
ദൈവം സഹായിച്ചു പൊളിച്ചു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️
@fullonmalayalam
@fullonmalayalam Жыл бұрын
ചന്ദ്രി കണ്ണ് നനയിച്ചു😢😢😢
@ikkuusvlog8164
@ikkuusvlog8164 Жыл бұрын
Ashwathy poli abhinayam 🥰🥰🥰❤️❤️❤️❤️
@sudarsansk3195
@sudarsansk3195 Жыл бұрын
❤👍mone superrrr 🙏🙏🙏🙏
@solomonthomas4485
@solomonthomas4485 Жыл бұрын
മക്കളില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു കോമഡി ഉത്സവം ട്രാജഡി ഉത്സവമായിപ്പോയി
@kudu_yopz_yt9286
@kudu_yopz_yt9286 Жыл бұрын
A chettanta aa voice 😳pollii 🤍
@salmanthanz4355
@salmanthanz4355 Жыл бұрын
Midhun super aan pinne program theere pora pazhayath super
@kjsajumdhelsakochi1928
@kjsajumdhelsakochi1928 Жыл бұрын
Aravind... Wishes From Rotary Club of "COCHIN LAKE SIDE FAMILY" to AHS Family...🌹🌹🌹🌹
@noufalkl1020
@noufalkl1020 Жыл бұрын
ചന്ദ്രി കരയിപ്പിച്ചു....
@mohanmohanancv666
@mohanmohanancv666 Жыл бұрын
Wellcome Midhun
@poojanair94
@poojanair94 Жыл бұрын
Jeena well played dear keep going on ❤❤❤
@kjsajumdhelsakochi1928
@kjsajumdhelsakochi1928 Жыл бұрын
Aravind... Ma Love.... to You... Great... All the Best to Achieve Greater Heights..🌷🌷🌹🌹🌹🌹🌷🌷
@vineethcmohan
@vineethcmohan Жыл бұрын
chandri superb performance nammudae nadi morokae kandu padikanam... 2 cinemayil mugam kanichal pinae mudi velupichu koprayangal kanikunavarokae kandu padikanam ithanu acting enu.
@janegiby4117
@janegiby4117 Жыл бұрын
Aravind Super voice my dear...All the every Best mon. God Bless 🥰
@lizypaul7423
@lizypaul7423 Жыл бұрын
Vijay super hindi pattu super
@shine-im5mm
@shine-im5mm Жыл бұрын
❤Aravind singer..,.. Superb❤
@aijuchandran
@aijuchandran Жыл бұрын
അരവിന്ദ് പൊളിച്ചു 🙏👍👏
@remeshvvremeshvv7675
@remeshvvremeshvv7675 Жыл бұрын
ചന്ദ്രി കരയിച്ചു കളഞ്ഞു
@anjuchinju1912
@anjuchinju1912 Жыл бұрын
മിഥുൻ ചേട്ടൻ ❤️
@sreethequeen8855
@sreethequeen8855 Жыл бұрын
അരവിന്ദ് soooooooper ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ
@travelandtast1991
@travelandtast1991 Жыл бұрын
A talented singer and a talented actress were seen in this episode of the program today. The girl spoke about childlessness and acted well. Seeing that, my eyes got wet without realizing it. ❤️Come to laugh and go back hurt.
@vinodhpakkath5163
@vinodhpakkath5163 Жыл бұрын
സൂപ്പർ ❤
@abupalakkadan9170
@abupalakkadan9170 Жыл бұрын
മിമിക്രി കോമ്പിറ്റിഷൻ കിടു ❤❤❤
@AdhoosAdhii
@AdhoosAdhii Жыл бұрын
Vijay super jeena polich njagaluda nattukari
@BijuMathew-ns3qz
@BijuMathew-ns3qz Жыл бұрын
Last വളരെ സാഡ് ആയി പോയി
@praseethafrancis5523
@praseethafrancis5523 Жыл бұрын
അരവിന്ദ് മോനെ suppar 👍👍👍👍👍👍
@FORYOUSRMEDIA
@FORYOUSRMEDIA Жыл бұрын
Sanjay And Jeena polichu Aravind Bro polichu skit kidu❤👌
@abdulrahiman5759
@abdulrahiman5759 Жыл бұрын
അരവിന്ദന്‍റെ ഏറ്റവും ചിരിച്ച ഒരുക്കാര്യം ജിംമ്മില്‍ പോയ ക്കാര്യം എല്ലാവരും ഒന്ന് കണ്ട് നോക്കണം.ഔ Superb ❤😊
@sarammatt1589
@sarammatt1589 Жыл бұрын
Congratulations Mithun. God bless you🙏❤
@shynim2180
@shynim2180 Жыл бұрын
Aravindh super🙏🙏🙏
@SAJEERCHERUKUNNU
@SAJEERCHERUKUNNU Жыл бұрын
ക്ലൈമാക്സ്‌ 👌 പഠിക്കുമ്പോ ജോലി ഒന്നും ആയില്ലേ? ജോലി ആയാൽ വേറെ നല്ല പണിയൊന്നും കിട്ടിയില്ലേ?.... കല്യാണം കഴിക്കുന്ന വരെ ഇത് വരെ പെണ്ണ് കിട്ടിയില്ലേ? എന്താണ് പ്രശ്നം എന്നൊക്കെ ആവും ചോദ്യം.. കെട്ടി കഴിഞ്ഞാൽ ഒന്നും ആയില്ലേ? ആർക്കാണ് കുഴപ്പം, നിനക്കോ അവൾക്കോ? ഡോക്ടറേ കാണിച്ചില്ലേ..... കുട്ടി ഉണ്ടായാൽ ആ കുട്ടിക്ക് കല്യാണം ആവുന്നത് വരെയും ചോദ്യം ഉണ്ടാകും.. ഇവർക്കൊക്കെ ഇതിൽ നിന്ന് എന്ത് സുഖമാണാവോ കിട്ടുന്നത് 🤷‍♂️🤔 ശരിക്കും മാനസിക രോഗമാണ് അത്തരക്കാർക്ക്.. മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവികാത്തിരിക്കുക എന്നതാണ് ഏറ്റവും വലിയ ഉപകാരം 🙂
@openingthewindow1756
@openingthewindow1756 Жыл бұрын
Mr.midhun all the very best
@josechandy7644
@josechandy7644 Жыл бұрын
Hai Aravind .u r great in Kerala
@riyadappu4268
@riyadappu4268 Жыл бұрын
നല്ല മെസേജ് 👍👍
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Super super Excellent performance
@orchidank4672
@orchidank4672 Жыл бұрын
Very Good Singing
@bkrishnankuttynairkrishnan2283
@bkrishnankuttynairkrishnan2283 Жыл бұрын
Wow! What a feel in his song!
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Aravind Nair Good excellent singer 👍👍👍 God bless you
@roypeterdrum
@roypeterdrum Жыл бұрын
Super ❤ Jenna congratulations 👏 ❤ very good voice,,,, keep it up 👍
@harithaharidas6445
@harithaharidas6445 Жыл бұрын
Adipoliiiiiiii❤❤❤❤❤🎉🎉🎉🎉🎉
@afsalafsu7789
@afsalafsu7789 Жыл бұрын
അരവിന്ദ്ദേ..... നീ മുത്താട ❤❤
@omanakomalangan4534
@omanakomalangan4534 Жыл бұрын
Super songe
@valsajoseph7338
@valsajoseph7338 Жыл бұрын
Beautiful singing ❤
@mubeenrahman5651
@mubeenrahman5651 Жыл бұрын
മിഥുൻ തിരിച്ച് വന്നല്ലോ വളരെ സന്തോഷം ആയി മിഥുൻ ഇല്ലാത്ത കോമഡി ഉത്സവം ആലോചിക്കാൻ പോലും വയ്യ
@bkrishnankuttynairkrishnan2283
@bkrishnankuttynairkrishnan2283 Жыл бұрын
What a command on song!.....
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
സൂപ്പർ singer 🌹🌹🌹
@divyatbiju9932
@divyatbiju9932 Жыл бұрын
❤❤uu midu🙏🙏🙏🥰🥰🥰🥰
@bijeshks5917
@bijeshks5917 Жыл бұрын
Singer Aravind💞💞💞
Comedy Utsavam 3 | Flowers | Ep# 36 | Part A
38:02
Flowers Comedy
Рет қаралды 152 М.
Как не носить с собой вещи
00:31
Miracle
Рет қаралды 894 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Komady Circus I Deepu & Maya - Skit I Mazhavil Manorama
13:23
Mazhavil Manorama
Рет қаралды 3 МЛН
COMEDY STARS 2 923 P 12 03 19 HOTSTAR
43:50
Asianet
Рет қаралды 95 М.
Comedy Utsavam │Flowers│Ep# 57
38:53
Flowers Comedy
Рет қаралды 464 М.
Comedy Utsavam 3 | Flowers | Ep# 52 | Part B
39:23
Flowers Comedy
Рет қаралды 317 М.
Comedy Utsavam 3 | Flowers | Ep# 38 | Part A
33:26
Flowers Comedy
Рет қаралды 200 М.
Как не носить с собой вещи
00:31
Miracle
Рет қаралды 894 М.