Comedy Utsavam │Flowers│Ep# 57

  Рет қаралды 466,035

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 469
@sarathkaralappathy3978
@sarathkaralappathy3978 7 жыл бұрын
കലാകാരന്മാരെ ഇതുപോലെ സപ്പോർട്ട് ചെയ്യ്യുന്ന ഒരു അവതാരകൻ ലോകത്തുണ്ടാവില്ല... മിഥുൻ ഭായിക്ക് ബിഗ് സല്യൂട്ട്.............
@Ananthu_Thazhava
@Ananthu_Thazhava 7 жыл бұрын
ഹാജിറാ...... നിങ്ങളാണ് മാസ്സ്..... ഒരു രക്ഷയുമില്ല...... ഞങ്ങളുടെ ഫുൾ സപ്പോർട്ട്... 😘😘😗😘ചേച്ചിയെ ദൈവം അനുഗ്രഹിക്കും...
@kinakkily
@kinakkily 7 жыл бұрын
ഈ പരിപാടിയുടെ നെടും തൂണായ മിഥുന്‍ ഒരുപാട് അഭിനന്ദനമര്‍ഹിക്കുന്നു... പല രീതിയിലുള്ള കഴിവുകള്‍ അവതരിപ്പിക്കാന്‍ വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം നല്‍കുന്ന സപ്പോര്‍ട്ട് എടുത്തു പറയേണ്ടതാണ്... അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ ചോദിച്ചറിയുമ്പോള്‍, നോവുന്ന മനസുകള്‍ക്ക് ആശ്വാസ വാക്കുകള്‍ നല്‍കുന്ന മിഥുന്‍ ആത്മാര്‍ഥമായൊരു മനസിനുടമയായി പ്രേക്ഷകരുടെ മനം കവരുന്നു... അഹങ്കാരം ലവലേശമില്ലാത്ത പച്ചയായ മനുഷ്യ സ്നേഹിക്ക്... My big salute....
@sijoabraham2358
@sijoabraham2358 7 жыл бұрын
ടിനി ചേട്ടനെ കണ്ടാൽ തോന്നും വലിയ ജാട കാരനോ അല്ലെങ്കിൽ അഹംകാരിയോ ആണെന്നെ പക്ഷെ അഹ് പൊക്കം ഉണ്ടെന്നേ ഒള്ളു ആള് പച്ച പാവമാ. ടിനിച്ചേട്ടനും മിഥുനും കട്ട സപ്പോർട്
@sreenathvpc6573
@sreenathvpc6573 7 жыл бұрын
കേരളം ഭരിച്ച രാജാവ് ബാഹുബലി....😜😜😜😂😂 കലക്കി...... ആരകെ മണി ചേട്ടന് പോലെ വന്നാലും ആരും മണി ചേട്ടനെ പോലെ ആവില്ല മണി ചേട്ടൻ മണി ചേട്ടൻ തന്നെയാ...😓😓
@kottarathilrufy7954
@kottarathilrufy7954 7 жыл бұрын
തിരുവഞ്ചൂർ ഒരു രക്ഷയും ഇല്ല പൊളിച്ചു 😘😘😘
@anuthomas207
@anuthomas207 7 жыл бұрын
മണി ചേട്ടൻ..... ഓർക്കുമ്പോൾ ഉള്ളിൽ ഒരു വിതുമ്പൽ....
@appoopansmedia8158
@appoopansmedia8158 7 жыл бұрын
anu thomas junior manichettan on live kzbin.info/www/bejne/hnmsc4aunsdsY80 ajith palakkad
@anuthomas207
@anuthomas207 7 жыл бұрын
ഒരിക്കലും മണി ചേട്ടനു പകരം ആകില്ലല്ലോ...
@appoopansmedia8158
@appoopansmedia8158 7 жыл бұрын
Athilla avanilude nammuk manichettane orkkam ennum avane pole orupaad kalakaranmaar und avare ellam valarthanam
@anuthomas207
@anuthomas207 7 жыл бұрын
തീർച്ചയായും..
@LMJK-uf4jp
@LMJK-uf4jp 7 жыл бұрын
Sathiyam
@athirachandran8817
@athirachandran8817 7 жыл бұрын
മണി ചേട്ടൻ വന്നു പാടുന്നപോലെ ഒരു ഫീലിങ്....
@asgarnadapuram7004
@asgarnadapuram7004 7 жыл бұрын
Mithun thaggalanu avadaragan manassil thatti sapport cheyyunna aaa valiya manassinu nandi
@iilillg3527
@iilillg3527 7 жыл бұрын
എന്റെ സ്വന്തം നാടായ കൊടുങ്ങല്ലൂരില്‍ ഇത്രക്ക് കഴിവുള്ളവര്‍ ഉണ്ടെന്നു അറിയുന്നത് ഈ പ്രോഗ്രാമിലൂടെ ആണ്.....കോമഡി ഉത്സവത്തിന്‌ നന്ദി
@justinjoseph1179
@justinjoseph1179 7 жыл бұрын
super
@akshayakshay6796
@akshayakshay6796 7 жыл бұрын
Adi poli
@sivaprasadprasad8720
@sivaprasadprasad8720 7 жыл бұрын
ഡാഡി ഗിരിജ ഞാനും ഒരു കൊടുങ്ങല്ലൂരുകാരനാാാാ ... ഞാൻ ആ കൊടുങ്ങല്ലൂരുകാരനുമായ് (ഷാഫി റഹ്മാൻ) വേദി പങ്കിട്ടത് ഒാർക്കുന്നു ഈഅവസരത്തിൽ ...,.
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 7 жыл бұрын
ടിനിച്ചേട്ടാ... gd msg. ആ മെസ്സേജ് എനിക്ക് നല്ല ഇഷ്ടായി "10 Programm കിട്ടുമ്പോൾ ഒരെണ്ണം ചാരിറ്റിക്ക് വേണ്ടി മാറ്റിവെക്കുക" എന്നുപറഞ്ഞ ആ മെസ്സേജ്. മുത്തേ ടിനിച്ചേട്ടാ.... love uuuu
@ashiq101
@ashiq101 7 жыл бұрын
മിഥുനെ ഉള്ള കാര്യം പറഞ്ഞു തരാട്ടോ eppisode uploding ഒന്ന് കൂടി വേഗത്തിൽ ആക്കണം Katta waiting ൽ ആണ്
@rayees39
@rayees39 7 жыл бұрын
Ashik Ali lĺm
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
ഓരോ എപ്പിസോഡ് കഴിയും തോറും സമയം കുറക്കുന്നതില്‍ ശക്തമായ പ്രതിക്ഷേധം അറിയിക്കുന്നു...
@siyadkmmuhammadi1986
@siyadkmmuhammadi1986 7 жыл бұрын
ഒരാളെ പോലെ 7 പേര് ഉണ്ട് എന്നാണ് പറയുന്നത് എന്നാ മണി ചേട്ടനെ പോലെ ഒരായിരം പേരുണ്ട് !!!!!!
@4temedia558
@4temedia558 4 жыл бұрын
Ath shariyaa
@sidheek4194
@sidheek4194 7 жыл бұрын
ഒരു രക്ഷയും ഇല്ല, എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു കോമഡി ഉത്സവം നമ്പർ വൺ ആണന്ന് ശരിയല്ലേ പറയുന്നത്.flowerടTV Ratingil Number one.....
@arfadhappu3599
@arfadhappu3599 7 жыл бұрын
മണിച്ചേട്ടാ നിങ്ങളെ ശരീരം മാത്രേ മരിച്ചിട്ടുള്ളൂ.ഞങ്ങളുടെ ഹൃദയത്തിൽ അന്വശ്വരനായി ഉണ്ടെന്നും.ഓരോ വേദികളിലെ അങ്ങയുടെ ഓർമകളിലെ സാന്നിധ്യം കണ്ണ് വല്ലാതെ നിറയുന്നു
@mamathaletha6095
@mamathaletha6095 7 жыл бұрын
ഞാൻ ഈയിടെ ആണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത് ഇപ്പോൾ ഇതു എനിക്ക് പ്രിയപ്പെട്ട പ്രോഗ്രാം ആയി ദിവസവും കാണാൻ ആഗ്ര ഹിക്കുന്നു കഴിഞ്ഞു പോയത് സേർച്ച് ചെയ്തു എടുത്തു കാണുന്നുമുണ്ട് അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു നല്ല പ്രോഗ്രാം എല്ലാവരും നല്ല കഴിവുള്ള കലകന്മാരും കലാകാരികളും ആണ് ഇവർക്ക് കഴിവ് തെളിയിക്കാനും പലരുടെയും ജീവിതത്തിനു പുതിയ വഴി ഒരുക്കാനും ഈ പ്രോഗ്രാം സഹായകമാകുന്നുണ്ട്
@sasipannery7061
@sasipannery7061 7 жыл бұрын
ഞാൻ 57 എപ്പിസോഡും കണ്ട ആളാണ് ഞാൻ ഓരൊരു എപ്പിസോഡ് കാണുമ്പോഴും ഇതിൽ കൂടുതൽ കഴിവുള്ള പെർഫോർമർ ഉണ്ടെന്ന് 😁 പിന്നെ തിരുവഞ്ചൂർ പൊളിച്ചു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുകയാണ് അടുത്തത് എന്താണെന്നു കാണാനുള്ള ആകാംഷ
@saharshkr7301
@saharshkr7301 7 жыл бұрын
Manichettante marikathe ormmmakal 🌹🌷🌹🌷🌹🌷🌹🌷🌹🌷
@amaldavis8706
@amaldavis8706 7 жыл бұрын
thiruvanchoor kidukachiii😎😍
@_you_and_me_9775
@_you_and_me_9775 7 жыл бұрын
മണിചേട്ടാ. മിസ്സ്‌ യൂ........😢😢😢😢😢😢😢😢
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
ശ്രീരാജിന്‍റെ തിരുവഞ്ചൂര്‍.. സിന്റൊയുടെ മണി ചേട്ടന്‍... ആദിതിന്‍റെ ചില ഐറ്റം... ഇവയെല്ലാം നന്നായിട്ടുണ്ട്... സുധീഷിന്‍റെ സുരാജ് ഡബ്ബിംഗ് ഒന്ന് കൂടെ പെര്‍ഫെക്ഷന്‍ ആക്കണം... എപ്പിസോഡ് 57 super ....
@amisuha3290
@amisuha3290 7 жыл бұрын
ഇതിപ്പോ കോമഡി ഉത്സവമായതോണ്ട് ഒരു റിലാക്സേഷനുണ്ട്....മറ്റുള്ള പരിപാടികള് 😢കണ്ടു കണ്ടു ബോറടിച്ചു....ഇതൊന്നും ആരും കാണാതിരിക്കുന്നില്ലല്ലോ ല്ലേ...
@shafeer_wayanad
@shafeer_wayanad 7 жыл бұрын
Ameersuhail valiyora 👍👍👍👍👍👍👍👍👍👍👍👍👍
@aparna8676
@aparna8676 7 жыл бұрын
Kalakki bro
@Short-q4c
@Short-q4c 7 жыл бұрын
പറയാൻ വാക്കുകൾ ഇല്ലാത്ത പ്രോഗ്രാം.. ❤❤
@Jamaludheenks
@Jamaludheenks 7 жыл бұрын
തിരുവഞ്ചൂർ, കൊച്ചു പ്രേമൻ, മണി ചേട്ടൻ.... and ആദിത് പൊളിച്ചു..... ഹാജിറ No words.... Also spot dubbing (y)
@vivekcherukara
@vivekcherukara 7 жыл бұрын
കോമഡിയുടെ ഒരു ഉത്സവം തന്നെയാണ് ഇത്. മിഥുൻ അവതരണത്തിൽ നല്ല മികവ് പുലർത്തുന്നു. 57 എപ്പിസോഡും കണ്ട വ്യക്തിയാണ് ഞാൻ. ഒരുപാട് കലാകാരന്മാർക്ക് വേദി ഒരുക്കുന്ന ഫ്ളവർസ് ചാനലിന് ഒരായിരം നന്ദി.
@shiyass4818
@shiyass4818 7 жыл бұрын
കാണാൻ പോകുന്നെയുള്ളൂ പൊളിക്കും എന്ന് അറിഞ്ഞു വെച്ച് കൊണ്ട് കാണുന്ന പ്രോഗ്രാം
@shaheermuhammed3455
@shaheermuhammed3455 7 жыл бұрын
വല്ലാത്തൊരു ഇഷ്ടം ഈ പ്രോഗ്രാമ്മിനോട്.. ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു.. എന്നും ഇങ്ങനെ തന്നെ നല്ലരീതിയിൽ മുമ്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.. ടിനി ചേട്ടൻ, മിഥുൻ ചേട്ടൻ, ബിജു കുട്ടൻ ചേട്ടൻ very good...
@bachuforever1419
@bachuforever1419 7 жыл бұрын
കലയിൽ ജാതി ഇല്ല മതമില്ല കലയാണ് ദൈവം ...
@rafeerafeek3304
@rafeerafeek3304 4 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക്‌ ജീവിതമാർഗ്ഗം തേടി കോമഡി ഉത്സവം വേദിയിലെത്തിയ കലയെ നെഞ്ചിലേറ്റിയ കലാകാരി ഹാജറ... ഒന്നും പറയാനില്ല.... മണിചേട്ടനെ വീണ്ടും ഈ വേദിയിൽ അവതരിച്ച സാന്റോ ശരിക്കും മണിചേട്ടന്റെ സാന്നിദ്യം അവിടെ കണ്ടു.. കണ്ണു നിറഞ്ഞുപോയി... കോമഡി ഉത്സവം മരണ മാസ്സ് പോഗ്രാം.. എല്ലാവർക്കും👍👍👍👍
@aneeshmohanan9183
@aneeshmohanan9183 7 жыл бұрын
Thank you.....
@FJVlogsbyfaizal
@FJVlogsbyfaizal 7 жыл бұрын
കോമഡി ഉത്സവം സനൂപിന്റെ കളിയാക്കൽ കുറച്ചു കുറക്കാൻ പറയണം . ഒരു മുന് പരിചയവും ഇല്ലാതെ ഇവിടെ പലരും നന്നായി അനുകരിക്കാറുണ്ട് . എന്നിട്ടും അയാളുടെ ഒരു കളിയാക്കൽ .
@jamsheerjamshiya9609
@jamsheerjamshiya9609 7 жыл бұрын
ഫൈസൽ ദാരിദ്രിം
@hisham03
@hisham03 7 жыл бұрын
കോമഡി ഉത്സവം ഇങ്ങള് സംഭവാട്ടോ
@bijukarinkalimmalk4763
@bijukarinkalimmalk4763 7 жыл бұрын
ഒരു പ്രവാസിയായ എന്നേപോലുള്ളവർക്ക് ഒരു ആശ്വാസമാണ് ഈ പ്രോഗ്രാം അതുകൊണ്ട് പെട്ടന്ന് uplod ചെയിതാൽ നന്നായിരിക്കും
@aksharabaiju1360
@aksharabaiju1360 7 жыл бұрын
കോ
@magicmission9509
@magicmission9509 7 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടി
@rafeequenidha846
@rafeequenidha846 7 жыл бұрын
മണിച്ചേട്ടന്‍റെ ഒാര്‍മകളില്‍.......സിന്‍റോ ചാലക്കുടി കലക്കി
@g3munnavlog115
@g3munnavlog115 7 жыл бұрын
ഈ പരിപാടി എല്ലാ പ്രവാസി മലയാളികൾ നല്ല രീതിയിൽ സന്തോഷമായി കാണുന്നു അതാണ് ഞങ്ങൾ കാത്തിരുനന ദിവസം
@schellingerkrishnan8764
@schellingerkrishnan8764 7 жыл бұрын
ഹാജിറാ, God Bless you. പേടിയ്ക്കേണ്ട എല്ലാം വന്നു ചേർന്നോളും. Good performance.
@maryangel5891
@maryangel5891 7 жыл бұрын
കോമഡി ഉല്‍സവത്തിനും മിഥുനും ആയിരം നന്ദി
@anilharris3748
@anilharris3748 6 жыл бұрын
Super
@ayshamazlin950
@ayshamazlin950 7 жыл бұрын
midhun chettaaaa luv uuuuu
@kunjumontgershom3209
@kunjumontgershom3209 7 жыл бұрын
ടിനി ടോം നല്ല മനസിന്റെ ഉടമയാണ്
@afnanshahismail
@afnanshahismail 7 жыл бұрын
Kunju Mon അതെ... നിഷ്കളങ്കനായ ഒരു മനുഷ്യനാണ്.
@premdas5697
@premdas5697 7 жыл бұрын
ഞാൻ ടിനി ചേട്ടന്റെ കട്ട ഫാനാണ്
@ranjushyam1998
@ranjushyam1998 7 жыл бұрын
shery aanu..nallae support aanu aa manushyan aellavarkkum kodukkunath.
@safwankavanur9258
@safwankavanur9258 7 жыл бұрын
Mani chettan voice suooooooper
@kottarathilrufy7954
@kottarathilrufy7954 7 жыл бұрын
ഉത്സവം പൊടി പൊടിക്കുന്നതിനു അനുസരിച്ചു മിനിറ്റ് കുറഞ്ഞു കുറഞ്ഞു വരുന്നു ആദ്യ എപ്പിസോഡ് ഒക്കെ ഒരു മണിക്കൂറിൽ കൂടുതൽ 😘😃😄😄ഉണ്ടായിരുന്നു
@aripranchi8488
@aripranchi8488 7 жыл бұрын
kottarathil Rufy paripaadi podi podikkunnathanusarichu advertisements koodumaayirikkum 😉
@raihanbava2771
@raihanbava2771 7 жыл бұрын
Sariyanne
@askartiruraskar846
@askartiruraskar846 7 жыл бұрын
kottarathil Rufy askar
@Travelwithmyvoice
@Travelwithmyvoice 7 жыл бұрын
കലയ്ക്ക് മതം മതിൽ കെട്ട് നൽകില്ല എന്ന് ഈ ഉത്സവ രാവിൽ വലിയ സന്ദേശം നൽകിയ ഒരു എപ്പിസോഡ്...സുരാജ്..😍😘😘
@aflasharinsb1535
@aflasharinsb1535 7 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടാ ഈ പ്രോഗ്രം മിഥുൻ ചേട്ടാ നിങ്ങളും കൊള്ളാം
@dipumon.k.s4964
@dipumon.k.s4964 7 жыл бұрын
ഈ പരിപാടി ലൈവാല്ലേലോ.... ഉള്ളതുപറയാല്ലോ നല്ല RELAXATION ഉണ്ട്........
@safvanva4020
@safvanva4020 7 жыл бұрын
andhappante chuckinte performance polichu........😘
@anithavv9003
@anithavv9003 7 жыл бұрын
Ellaa eppisodum kandit und. no one program ..midhun sir,,flower Chanel...thanks.
@Ananthu_Thazhava
@Ananthu_Thazhava 7 жыл бұрын
ഹാജിറാ..... സൂപ്പർ
@rajeevvayalkkara7765
@rajeevvayalkkara7765 7 жыл бұрын
ശരിക്കും ഒരു ഉത്സവ പ്രതീതി തന്നെയാട്ടൊ മ്മടെ കോമഡി ഉത്സവം😘
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 7 жыл бұрын
സിന്റോ ചാലക്കുടി പൊളിച്ചു,സൂപ്പർ...അഭിനന്ദനങ്ങൾ....
@indianbhaijaihind6425
@indianbhaijaihind6425 7 жыл бұрын
നല്ല ഒരു പരുപടി thanks flowets
@albinantony3623
@albinantony3623 7 жыл бұрын
Ellaavarum Thakarthu...👌👏 Adhithu polichu..👌
@aswathync6953
@aswathync6953 7 жыл бұрын
super😘😘😘
@tharikhthaj9479
@tharikhthaj9479 7 жыл бұрын
manichettan pakka powlichu
@mharisamar
@mharisamar 7 жыл бұрын
കലയെ കലര്‍പ്പില്ലാതെ ഏറ്റെടുക്കുന്ന ഹാജിറക്കും കാസിമിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോമെഡിഉത്സവം അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ പറയാതെ വയ്യ.
@UmerFarooq-pk2qt
@UmerFarooq-pk2qt 7 жыл бұрын
ആറാം മിനുറ്റിൽ മിഥുന്റെ expression ഒന്ന് കണ്ട്‌ നോകിയെ...കിടു
@sujithchandran4150
@sujithchandran4150 4 жыл бұрын
മുത്താണ് മണി ചേട്ടൻ ജീവിക്കുന്നു ഇവരിൽ ലുടെ
@jiniponnusmol4135
@jiniponnusmol4135 7 жыл бұрын
കോമഡി.ഉൽസവം. വലിയ. ഇഷ്ടം. ആണ്. അവതാരകൻ. മിധുൻ ചേട്ടനെ വലിയ. ഇഷ്ടം ആണ്
@sreejithassreekuttan7775
@sreejithassreekuttan7775 7 жыл бұрын
Good supar
@FJVlogsbyfaizal
@FJVlogsbyfaizal 7 жыл бұрын
ഫുൾ എപിസോഡ് കണ്ടവർക്ക് ലൈക്‌ അടിക്കാനുള്ള സ്ഥലം
@anshadabdulkalam1751
@anshadabdulkalam1751 7 жыл бұрын
Faizal R Majeed vere oru paniyum ille
@anshadabdulkalam1751
@anshadabdulkalam1751 7 жыл бұрын
Faizal R Majeed vere oru paniyum ille
@abhilashvallimala6524
@abhilashvallimala6524 7 жыл бұрын
തിരുവഞ്ചൂർ പൊളിച്ചു മണിച്ചേട്ടൻ സൂപ്പർ കണ്ണ് നിറഞ്ഞു
@RajeshRajesh-vi1ii
@RajeshRajesh-vi1ii 7 жыл бұрын
സൂപ്പർ
@rimababu7969
@rimababu7969 7 жыл бұрын
miss you Mani chettan
@chinnujais2649
@chinnujais2649 7 жыл бұрын
Sudeeshinte sound imitating seriyaillattoooo ....chooryyyyyyyy😍😍😍
@sulfikarps
@sulfikarps 7 жыл бұрын
57 എപ്പിസോഡും കണ്ടവർക്ക്‌ ലൈക്‌ അടിക്കാനുള്ള കമന്റ്‌ വന്നോ??
@Sufi313
@Sufi313 7 жыл бұрын
Sulfi Chuppy Hahahaha
@roshansha9420
@roshansha9420 7 жыл бұрын
Sulfi Chuppy podapppaa
@mharisamar
@mharisamar 7 жыл бұрын
Spot dubbങ്ങിനെക്കുറിച്ച് നട്ടാല്‍ മുളക്കാത്ത കമെന്റായിപ്പോയി പറഞ്ഞത്.
@_nabeel__muhammed
@_nabeel__muhammed 7 жыл бұрын
●കൊച്ചുപ്രേമൻ സൂപ്പറായി ●ആ നടികളുടെ ഒറിജിനൽ അറിയില്ല...😕 ●ഇനിയുമുണ്ടോ ശരീരത്തിലും ശബ്ദത്തിലും സാമ്യത ഉള്ള മണിമാർ...👌..മണി അത്ഭുതമാണ്.ഇപ്പോൾ മണിയുടെ ഡ്യൂപ്പുകളും അത്ഭുതമാവുന്നു. ●അമിത്-നല്ല ചിരിച്ചു കൊണ്ടുള്ള മുഖം..എടുത്ത എല്ലാ ശബ്ദവും സൂപ്പർ,പ്രതേകിച്ച് ഡൊണാൾഡ് ഡക്ക്..നാസിക് ഡോൽ അത്ര ഭംഗി തോന്നിയില്ല. ●ഇപ്പോൾ കലോത്സവ സീസൺ ആണല്ലോ. .ഹാജറാക്ക് അങ്ങനെ അവസരം കിട്ടുമായിരിക്കും.. ●സുരാജേട്ടൻറെ സീൻ സൂപ്പറാണ്..വോയ്സ് ആക്ടിംഗ് എന്നേ പറയാൻ പറ്റൂ..കുറച്ചൂടെ പെർഫക്ഷൻ വേണം .പറ്റും 👍
@krishnagopakumar63
@krishnagopakumar63 7 жыл бұрын
കാണാൻ ഇത്തിരി വൈകി എങ്കിലും മണിച്ചേട്ടൻ കലക്കി
@عبداللهالشيباني-و7ك
@عبداللهالشيباني-و7ك 7 жыл бұрын
super
@prakasanuppilikaiprakasanu556
@prakasanuppilikaiprakasanu556 7 жыл бұрын
Midunan thxs commady ullsavam kallakkunu All The Best
@pradeepthaliyadan6420
@pradeepthaliyadan6420 7 жыл бұрын
കിടുവേ....
@utsavakeralam2780
@utsavakeralam2780 7 жыл бұрын
Mani chettan undayrunagile comedy utsavathile Vanne thakarthene
@karthikeyanachary1817
@karthikeyanachary1817 7 жыл бұрын
Dear comedy utsavam team.. Aa rajesh cherthala ( flutest) onnu konduvaramo..
@asharudml
@asharudml 7 жыл бұрын
വരാൻ വൈകിയതിൽ അതിയായി പ്രതിഷേധം രേഖപെടുത്തുന്നു
@sivaprasadprasad8720
@sivaprasadprasad8720 7 жыл бұрын
ഷെഫീറേ ഞാൻ കണ്ടുട്ടാാാാ കലക്കി...
@uppanmedia628
@uppanmedia628 7 жыл бұрын
Pwolichu
@sijuthodupuzha6157
@sijuthodupuzha6157 7 жыл бұрын
കലാവതരണത്തിന് ജാതിയും മതവുമൊന്നുമില്ലന്നെ.....ഇതു നമ്മുടെ നാടല്ലെ.....
@jambujamb6363
@jambujamb6363 7 жыл бұрын
പടച്ചോനേ... ങ്ങള് കാത്തു മ്മടെ കാത്തിരിപ്പിന് ഒരവസാനമായല്ലോ... ഈ പരിപാടി കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാ ഞമ്മള് ..
@chinju523
@chinju523 7 жыл бұрын
സൂപ്പർ 😈😈
@shemeerat9722
@shemeerat9722 7 жыл бұрын
സുധീഷേട്ട സുരാജേട്ടനെ ഒന്നു കൂടി നന്നാക്കണം എന്റെ ഒരഭിപ്രായമാണ് ഞാൻ പറഞ്ഞത് നിങ്ങൾ അനുഗ്രഹീതനായ ഒരു കലാകാരനാണ് നിങ്ങൾക്ക് കഴിയും ഇനിയും നന്നാക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@shanmuhammad4560
@shanmuhammad4560 7 жыл бұрын
സുരാജേട്ടന്റെ വോയ്സ് ശരിയായില്ല എന്ന് എനിക്ക് മാത്രമാണോ തോന്നിയത്
@sujeshkunjan1447
@sujeshkunjan1447 7 жыл бұрын
yes enikum thoni...ee voice alla filimil
@SnehaSneha-hy6vc
@SnehaSneha-hy6vc 7 жыл бұрын
Shan Muhammad clr ayilla
@jineeshjoy9599
@jineeshjoy9599 7 жыл бұрын
Shan Muhammad അല്പം കൂടി ബാസ് വേണം
@shanmuhammad4560
@shanmuhammad4560 7 жыл бұрын
അണ്ണൻ തമ്പിയിലെ വോയ്സ് ആണെങ്കിൽ ഓക്കേ പക്ഷെ ഇത് അത്ര പോര പക്ഷെ വോയ്സ് മോഡുലേഷൻ അടിപൊളി
@raihanbava2771
@raihanbava2771 7 жыл бұрын
Ye
@chaithanyacr4773
@chaithanyacr4773 7 жыл бұрын
👍👍👍👍👍
@afsalafsu905
@afsalafsu905 7 жыл бұрын
പലതരം വീഡിയോകൾക്കും comment കണ്ടിട്ടുണ്ട്... പക്ഷെ അവിടെ എല്ലാം പല പല അഭിപ്രായങ്ങൾ ആണ് കാണാറുള്ളത്... എന്നാൽ...... ഇവിടെ മാത്രം എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു *അടിപൊളി*
@ratheeshgjratheeshg5939
@ratheeshgjratheeshg5939 7 жыл бұрын
Nice eppisode
@sureshkochi9218
@sureshkochi9218 7 жыл бұрын
ബിജു കുട്ടൻ പറയുന്നതുപോലെ തന്നെ പറയാം ഒരു രക്ഷയില്ല പൊളിച്ചു അപാരം
@maranaamas007gaming2
@maranaamas007gaming2 7 жыл бұрын
Midhun bhai cute anchoring
@ashishkpp1000
@ashishkpp1000 7 жыл бұрын
Sprrrrrrrrr kalakki nyzzzz 👍👍👍👍👍
@muhammedharis8953
@muhammedharis8953 7 жыл бұрын
Jayasurya varanamenn oru agraham......vannal super aaayirikum....programe usark munthiringa kusaaalk narangaaa...😉👍👍
@gameshgangadharan9802
@gameshgangadharan9802 7 жыл бұрын
ഹാജിറ ചേച്ചിക്കി ഒരു കട്ട സപോർട്
@sitharapk3848
@sitharapk3848 7 жыл бұрын
മണിച്ചേട്ടൻ oralbhutham തന്നെ enn മനസ്സിലാകുന്നത് നാട്ടിൽ ഏതു വീട്ടിലും അദ്ദേഹത്തിന്റെ malayitta ഫോട്ടോ കാണുമ്പോൾ ആണ്. മറ്റേതു nadanaan ഈ ബഹുമതി കിട്ടുന്നത്
@fazeenbp659
@fazeenbp659 7 жыл бұрын
Superb 😘😘😍
@thahira2367
@thahira2367 Жыл бұрын
ഹാജിറത്ത super performance 👍🏻👍🏻
@111adarsh111
@111adarsh111 7 жыл бұрын
Mani chettan kallakiiii
@nithinartcr
@nithinartcr 7 жыл бұрын
ഒരിക്കലും മറക്കില്ല മണി ചേട്ടനെ ഞങ്ങൾ
@jarsheedalikhulikhan7999
@jarsheedalikhulikhan7999 7 жыл бұрын
വളരെ നല്ല നിലവാരമുള്ള പരിപാടി. സുരാജേട്ടന്റെ വോയിസ്‌ ഒന്നും കൂടി ശരിയാക്കുക. മിഥുനെട്ട നല്ല അവതരണം
@SalmaSalma-wk4ie
@SalmaSalma-wk4ie 7 жыл бұрын
A dancer എവിടെയോ പോയി മറഞ്ഞു എന്നാണ് കരുതിയത് �� dance in എവിടെ കൊണ്ട് കാണിക്കാൻ സന്മനസ്സ് കാണിച്ച �� കോമഡി ഉത്സവത്തിൽ നന്ദി
@sksnebz5634
@sksnebz5634 7 жыл бұрын
😍😍😍othiri ishtaaaaay
@shivanianu795
@shivanianu795 7 жыл бұрын
Mani spr
@nidhinn7476
@nidhinn7476 7 жыл бұрын
FOR KALABHAVAN MANI ONLY RANJU CHALAKKUDY THE BEST SUBSTITUTE 🌷🌷.... NO ONE WILL BE THAT EXTEND. .....
@shafimanjadi2361
@shafimanjadi2361 7 жыл бұрын
മണിച്ചേട്ടൻ വോയ്സ് കിടുക്കി
@riyazkhan6802
@riyazkhan6802 7 жыл бұрын
Madham manasilan daivam manasilan namuk ariunna karyangal cheuga vijayikkuga hajara nice performance
@sabuk1811
@sabuk1811 7 жыл бұрын
Entho oru kuravu thonnunnu... Competetionil performance averageil thazhe anu.. We expect more from comedy ulsavam.
@byjeshbyjesh773
@byjeshbyjesh773 7 жыл бұрын
manasile vedhanamattanulla ettavum nalla marunu.comady utsavam
Ithu Item Vere | Comedy Show | Ep# 150
48:22
Flowers Comedy
Рет қаралды 118 М.
Comedy Utsavam │Flowers│Ep# 70
51:18
Flowers Comedy
Рет қаралды 827 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Comedy Utsavam │Flowers│Ep# 58
40:32
Flowers Comedy
Рет қаралды 544 М.
Comedy Festival I An extra ordinary retirement function I Mazhavil Manorama
21:23
Comedy Utsavam │Flowers│Ep# 56
42:47
Flowers Comedy
Рет қаралды 703 М.
Comedy Utsavam │Flowers│Ep# 48
40:08
Flowers Comedy
Рет қаралды 948 М.
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Comedy Utsavam │Flowers│Ep# 77
50:38
Flowers Comedy
Рет қаралды 1,3 МЛН
Ayat Kursi ,Surah Yasin,Ar Rahman,Al Waqiah,Al Mulk,Al Kahfi,Al Fatihah & 3 Quls
3:55:08
القران الكريم مباشر Holy Quran live
Рет қаралды 2,8 МЛН