Comedy Utsavam │Flowers│Ep# 103

  Рет қаралды 1,239,985

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 776
@shanoopp9636
@shanoopp9636 6 жыл бұрын
മണൽ തരികളിൽ വിസ്മയം തീർത്ത ചേട്ടൻ സൂപ്പർ.. കോമഡി ഉത്സവം മുടങ്ങാതെ കാണുന്നവർ like 😎😎😎
@Sarathmon24
@Sarathmon24 6 жыл бұрын
നമ്മുടെ പെങ്ങമാരുടെ മിമിക്രി കണ്ട് മനസ്സ് നിറഞ്ഞു... 😍😍😍🤣🤣 അനിലയുടെ പെർഫോർമൻസ് ഇഷ്ടമയവർ അടി like ............
@cvhpookaratharacvhpookarat7978
@cvhpookaratharacvhpookarat7978 6 жыл бұрын
"എടപ്പാളുകാർക്ക് എന്നും ഏറെ ആദരവോടെ സ്നേഹത്തോടെ അഭിമാനിക്കാവുന്ന' തിരശീലക്ക് മുന്നിലും പിന്നിലുമായി ഒട്ടേറെ നല്ല മുഹൂർത്തങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച artist&disigner...! കൂടാതെ മണലെഴുത്ത് ചിത്രത്തിലൂടെ മലയാളികളുടെ മനം'കവർന്ന പ്രിയ സുഹുർത്ത് ജേഷ്ട്ട'തുല്യനായ ഉദയേട്ടൻ കലാവിരുതിലെ കൈക്കരുത്തു കൊണ്ട് കോമഡി ഉത്സവത്തിന്റെ വേദി ധന്യമാക്കി... ഉദയേട്ടാ വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത നന്ദി...... " മുഴുവൻ കലാകാരന്മാർക്കും അഭിനന്ദങ്ങൾ സി വി എച്ച് പൂക്കരത്തറ
@ALLUSGROUP
@ALLUSGROUP 6 жыл бұрын
മിഥുന്റെ ആങ്കറിങ്ങ് ഇഷ്ടപ്പെടുന്ന ആളുകൾ ലൈക് അടിച്ചെ
@jasil_palath
@jasil_palath 4 жыл бұрын
Like tooooo 😍😍😍
@anoopnairanoopnair2859
@anoopnairanoopnair2859 3 жыл бұрын
🌹🌹👍👍
@anasameenkp
@anasameenkp 6 жыл бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കമന്റ്സ് വായിക്കുന്നവർക്ക് ലൈക്ക് ചെയ്യാനുള്ള കമന്റ്
@geethapillai4718
@geethapillai4718 6 жыл бұрын
ദിയ കുട്ടി super
@Fahad-dw3vs
@Fahad-dw3vs 6 жыл бұрын
കോമഡി ഉത്സവം പോലൊരു ഉത്സവം വേറെയില്ല....ഇതു പോലെ എന്നും നേരത്തെ വരണേ...ഇങ്ങള് മാസ്സാ....ഉമ്മ.....
@muhammedriyas1220
@muhammedriyas1220 6 жыл бұрын
മിഥുന്നെന്ന ഈ അവതാരകൻ എപ്പോഴും നമ്മുടെ കൂടെയുള്ള ഒരാളാണെന്ന് തോന്നിപ്പോകാറുണ്ട്.. കലാകാരൻമാരെ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന മിഥുൻ ചേട്ടായി നിങ്ങൾ വേറെ ലെവലാണ് മച്ചാനേ!.....
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
മണിക്കുട്ടൻ ചേട്ടന്റെ കൂടെ ബിജുക്കുട്ടൻ ചേട്ടായീ ന്റെ ഡാൻസ് കുടി ഉണ്ടാരുന്നെകിൽ പൊരിച്ചേനെ 😎😎😎😊😊😊😍😍😍😍😍😘😘😘😘😘😘😘
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
അഭിനന്ദിക്കാൻ വാക്കുകകൾ മതിയാകാതെ വരുമ്പോൾ നമുക്ക് ഇവിടെ ഉത്സവത്തിൽ നിന്ന് തന്നേ കിട്ടിയ ഒരു വാക്കുണ്ട്.. നൂറിന്റ മഹോത്സവവും കടന്നു മുന്നേറുന്ന നമ്മുടെ ഉത്സാവത്തിനെ കുറിച്ച് ഇനി നമുക്കതേ പറയാനുള്ളു.. *ഒന്നും പറയാനില്ല* 👌👌
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
SHUHAIB KOTTAKKAL correct
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
SHUHAIB KOTTAKKAL flowers ile mikka program milum bro de comments undallo
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
SHUHAIB KOTTAKKAL biju chettante kude koodiyo?
@uvaispk8049
@uvaispk8049 6 жыл бұрын
+Sara johon Mvk Idhil maathrallaa njn upload kanaarante videokkum cmnt ittirunnu
@denilvs9011
@denilvs9011 6 жыл бұрын
കമന്റ് വയിക്കും മുമ്പേ ഒരു ലൈക്✌
@prashnamboothiri1
@prashnamboothiri1 6 жыл бұрын
ദിയ സോ ക്യൂട്ട് 😍
@binuthomas4381
@binuthomas4381 6 жыл бұрын
nuuruvattam,,,,
@perfectgentleman819
@perfectgentleman819 6 жыл бұрын
ദിയ കുട്ടിയ ഇഷ്ടമായത് എത്ര പേര് und
@anasanad934
@anasanad934 6 жыл бұрын
മിഥുൻ ചേട്ടന്റെ ഡാൻസ് ഇന്നും കാണാൻ പറ്റിയില്ല 😪😪😪😪😪 ഞാൻ മാത്രം ആണോ ഡാൻസിന് കാത്തിരിക്കുന്നത്
@sajoshjayakumar8437
@sajoshjayakumar8437 6 жыл бұрын
Anas Anad njanum undarunnu bro
@anasanad934
@anasanad934 6 жыл бұрын
നമ്മൾ എല്ലാവരും ആഗ്രഹിച്ചു കാത്തിരിക്കുകയാണ് എന്ന് അവർക്ക് അറിയാം അത് കൊണ്ട് അവസാനം ഇടും
@naslu158
@naslu158 6 жыл бұрын
105 lle nokkam
@jamsheermoidu3402
@jamsheermoidu3402 6 жыл бұрын
Anas Anad njanum dancin kaathirunnada
@vipinvenugopal4529
@vipinvenugopal4529 6 жыл бұрын
athu irangiyuo?
@mahfoozalimaajid6004
@mahfoozalimaajid6004 6 жыл бұрын
Womens mimicry ഒരു രക്ഷയും ഇല്ല എല്ലാവരും കലക്കി ...അല്ലേ ???😄
@ranjith534
@ranjith534 6 жыл бұрын
പതിവ് പോലെ ആസിഫ് അലി + വിനയ് ഫോർട് ചെയ്ത അഖില കലക്കി !!!
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
40:45 ഡോറ ഫാൻസ്‌ ലൈക്ക് അടിക്കൂ... പാലം, കാട്, മിഥുൻ ചേട്ടന്റെ വീട്... !!
@bawakuttayi7381
@bawakuttayi7381 6 жыл бұрын
കുഞ്ഞുമോളു പൊളിച്ചു💖💖💖💖👄👄👄👄
@nishithaponnu4426
@nishithaponnu4426 6 жыл бұрын
super I'm a Dora fan ..
@mohamedkoya7682
@mohamedkoya7682 5 жыл бұрын
J
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
കോമഡി ഉത്സവിൽ ഏറ്റവും പ്രായം കുറഞ്ഞ കല കാരി എന്ന പട്ടം അതും ഞങ്ങളെ കോഴിക്കോട്ടുകാരിയായ മിടുക്കി കുട്ടിക്ക് ഒരായിരം അഭിന്ദനങ്ങൾ ദിയ കുട്ടി 🌹🌹😘😘😘❤️❤️💪🏻💪🏻
@sapharullahsm7583
@sapharullahsm7583 Жыл бұрын
777
@bmxboomz2924
@bmxboomz2924 6 жыл бұрын
തന്റെ മകനെ ലോകം അംഗീകരിക്കുന്നിടം വരെ കൊണ്ടെത്തിക്കുന്നതാണ് ഒരുപ്പാന്റെ വിജയം..! അബീക്കാ ഇങ്ങള് വിജയക്കൊടി പാറിച്ചിട്ടാ പോയത്...✌🏻😘😢 ലെവൻ ഞങ്ങട ഖൽബാണിക്കാ♥️ #Shane_Nigam
@terencegeorge2462
@terencegeorge2462 6 жыл бұрын
Bmx Boomz
@bmxboomz2924
@bmxboomz2924 6 жыл бұрын
Terence George ♥️✌🏼
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
മിഥുൻ ചേട്ടൻ. ഫാൻസ്‌ ലൈക്‌
@jasil_palath
@jasil_palath 4 жыл бұрын
Like tooooo 😍😍😍
@vishnuvichu831
@vishnuvichu831 6 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് വോഡഫോൺ കോമഡി സ്റ്റാർ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്😅😅
@SachinSachin-jo1lj
@SachinSachin-jo1lj 6 жыл бұрын
Ath sheriya
@vishnuvichu831
@vishnuvichu831 6 жыл бұрын
മനുഷ്യനെ വെറുപ്പിക്കാൻ തുടങ്ങിയിട്ട് കുറേവർഷങ്ങളായി ഇനിയെങ്കിലും ആ പരിപാടി ഒന്നു നിർത്തിക്കൂടെ
@rimababu4813
@rimababu4813 6 жыл бұрын
👍👍👍👍
@vishnuvichu831
@vishnuvichu831 6 жыл бұрын
rima babu 😁😁😁😁
@vishnuvichu831
@vishnuvichu831 6 жыл бұрын
അത് കണ്ടായിരുന്നു വല്ലപ്പോഴും വരുന്ന ഇലക്ഷൻ പോലെയാണത് കുറെ നാളുകൾ കാത്തിരിക്കണം ഒരു നല്ല സ്കിറ്റ് കാണണമെങ്കിൽ
@shamseershamseershamsu5874
@shamseershamseershamsu5874 6 жыл бұрын
മിഥുൻ ചേട്ടന്റെ മനസ്സ് നിറഞ്ഞുള്ള പുഞ്ചിരിയും പിശുക്ക് കാണിക്കാതെയുള്ള കയ്യടിയും അത് കാണാൻ തന്നെ നല്ല ചേലാ... 😍
@bincyoj2654
@bincyoj2654 6 жыл бұрын
Diyakutti super .. Cute vava ..
@noushadaleema.5501
@noushadaleema.5501 6 жыл бұрын
പെണ്‍കുട്ടികളുടെ മിമിക്രിയിലെ വിനായക് ഏട്ടനെയും കാലകെയനും ഒരു രക്ഷയില്ല അടിപൊളി.... സൂപ്പര്‍ഹിറ്റ്
@rafii458
@rafii458 6 жыл бұрын
Episode ഇഷ്ടമായവർ ലൈക് അടിച്ചേ
@rafii458
@rafii458 6 жыл бұрын
കോമഡി ഉത്സവം ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Unknown-xi8ii
@Unknown-xi8ii 6 жыл бұрын
ഈ പ്രാഗ്രമിന്‍റെ വിജയം സാധാരണ കലാക്കാരണ്
@abiabid7689
@abiabid7689 6 жыл бұрын
Vinayakanum kalakeyanum kalakki👌👌👌👌👌👌
@karthikgmenon
@karthikgmenon 6 жыл бұрын
ഇനി മുതൽ അഞ്ച് ദിവസം കോമഡി ഉത്സവം...... 😍😍😍😍
@rahulkrishna7530
@rahulkrishna7530 6 жыл бұрын
അത് പൊളിച്ചു
@rafeequenidha846
@rafeequenidha846 6 жыл бұрын
പെണ്‍ മിമിക്രി സൂപ്പര്‍ ,വിനായകന്‍ കലക്കി
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
സൗദി ഫാൻസ്‌ ഉണ്ടോ ഇവിടെ... ???😎😎😎😎😍😍😍
@Dechukunju
@Dechukunju 6 жыл бұрын
Abhilash Karunagappally saudikk eppo fans Kurava😎ammathiri paniyalle saudi kanikkane
@shaijushihab7014
@shaijushihab7014 6 жыл бұрын
njanund
@hassainrinu5339
@hassainrinu5339 6 жыл бұрын
Und
@ishackkdr963
@ishackkdr963 6 жыл бұрын
Abhilash Karunagappally und
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
Ishack Kdr 😍😍😘😘
@karthikgmenon
@karthikgmenon 6 жыл бұрын
ഒരു തൃശ്ശൂർ പൂരത്തിന് പോയ പ്രതീതി ആണ് കോമഡി ഉത്സവം കാണുമ്പോൾ 😍😍😍
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ഇതിലെ കലാകാരെ പോലെയാണ് ഈസ്ടീ യും... ഈ കോമഡി ഉത്സവം ഇല്ലെങ്കിൽ ആരും അറിയില്ലാരുന്നു ഈ രണ്ടു കൂട്ടരേം....
@nitheeshunnithan
@nitheeshunnithan 6 жыл бұрын
Sarath G super tea aanu bro
@jamsheermuhammed7925
@jamsheermuhammed7925 6 жыл бұрын
Sarath G
@mahfoozalimaajid6004
@mahfoozalimaajid6004 6 жыл бұрын
മിഥുന് ചേടനെറ ഡാന്സ കാണാന് കാത്തിരികുനന എതറ േപരുണ്ട ഇവിടെ
@ignbeastyt
@ignbeastyt 6 жыл бұрын
mahfooz Ali maajid Sodakku mele...
@shibusheela961
@shibusheela961 6 жыл бұрын
എന്റമ്മോ 9മിനിറ്റ് ആയപ്പോഴേക്കും 456വ്യൂവേഴ്സ്, 85കമന്റ്. ഈ കളിക്ക് ഞാനില്ല
@myladiyil......
@myladiyil...... 6 жыл бұрын
Nice reply
@user-ok6cz7ts3w
@user-ok6cz7ts3w 6 жыл бұрын
*ഒരു രക്ഷയും ഇല്ലല്ലേ* … *തൃശ്ശൂർ പൂരം കണ്ട ഫീൽ ആണ് ഓരോ എപ്പിസോഡും* *മിഥുൻ ചേട്ടൻ കിടുവേ* 😍😍
@devvs5099
@devvs5099 6 жыл бұрын
Akhilaaaaa muthaanu.... Ente daivameeeee oru rekshayumillaaaa..
@anshaanchuanu4362
@anshaanchuanu4362 6 жыл бұрын
Diya😍😍😍😍😍😘😘😘😘😘😘😘😘😘 wot a cuteeeeee😍😍😍😍😍
@rajithrajendran5649
@rajithrajendran5649 6 жыл бұрын
അനില തകർത്തു സൂപ്പർ
@nasarchalil6582
@nasarchalil6582 6 жыл бұрын
അവസാനം വരുന്ന പ്രവാസിയുടെ പല കമൻസും പലരും കാണാതെ പോകുന്നു,,, Love you മിഥുൻ ചേട്ടാ
@salupillai
@salupillai 6 жыл бұрын
പെൺ പുലി കൂട്ടം പൊളിച്ചടുക്കി...എല്ലാരും സൂപ്പർ ആയി
@noufalnoufal2353
@noufalnoufal2353 6 жыл бұрын
Diya kitty I nice super 👏👏👏💕💕
@user-iu7qp6rq1l
@user-iu7qp6rq1l 6 жыл бұрын
ദിയ മോൾക്ക് ചക്കര ഉമ്മ 😘😘😘😘😘😘😘😍😍😍😍😘😍😘
@jbfamvlogss
@jbfamvlogss 6 жыл бұрын
കട്ടക്കാത്തിരിപ്പ് മിഥുനേട്ടന്റെ ഡാൻസിന്.... 😍😍😍😍😍😍😍😍😘😘😘
@chinju523
@chinju523 6 жыл бұрын
പ്രവാസികളുടെ സ്വന്തം കോമഡി ഉത്സവം 😍
@prajeshmavelimadam3396
@prajeshmavelimadam3396 6 жыл бұрын
chinju epozum kanarundoo..
@Akarsha888
@Akarsha888 6 жыл бұрын
ഇതൊന്ന് കണ്ട് തീർന്നപ്പഴാ ഒരു റിലാക്ഷേഷൻ കിട്ടീത് ... സൂപ്പറാരുന്നു കേട്ടോ ..മൊത്തത്തിൽ 🌷🌷🌷🌷🌷🌷🌷🌷💜💜💜💜💜💜💜💜💜💜💜💜💜💖💖💖💖💖💖💖💖💖💖💖❤❤❤❣❣❣❤❣❣❣
@ajmalkabeer7571
@ajmalkabeer7571 6 жыл бұрын
Akarsha ആകർഷ കണ്ടില്ലല്ലോന്ന് വിചാരിച്ചതെ ഉള്ളൂ
@Akarsha888
@Akarsha888 6 жыл бұрын
khasi aju ആഹാ ...
@Akarsha888
@Akarsha888 6 жыл бұрын
ഞാനിങ്ങ് വരില്ലെ ഇച്ചിരി താമസിച്ചാലും ..
@adwaid2597
@adwaid2597 6 жыл бұрын
Akarsha ആകർഷ LATE A VANTHALUM LATEST A VARUM ALLE😆😆
@Akarsha888
@Akarsha888 6 жыл бұрын
THE LION അത് ന്നെ
@muhammadriyaspullithodika8770
@muhammadriyaspullithodika8770 6 жыл бұрын
ലോകം വാഴ്തപ്പെടുന്നു ഒരു ഗായിക ആയി മാറട്ടെ എന്നു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
@123pkv
@123pkv 6 жыл бұрын
ദിയമോൾ സൂപ്പർ
@user-bf1uv4cv4k
@user-bf1uv4cv4k 6 жыл бұрын
Kure nokki...ippozha kandath. ..santhosham ayi. .nammude muthanu comedy utsavam. ..midhun chetta 😍 😍
@Faheem-Pattambi
@Faheem-Pattambi 6 жыл бұрын
ദിയ മോൾ സംഭവം തന്നെ... ഇന്നത്തെ തരക്
@shalumon8666
@shalumon8666 6 жыл бұрын
ദിയമോള് കോമഡി ഉത്സവത്തില് കിട്ടിയ കുഞ്ഞു മാലാഖ....😘😘😘
@007mahi17
@007mahi17 6 жыл бұрын
💯 days aayittum verupikaatha ore Oru program in Malayalam Verupikaatha judge's and the anchor Love you all 😘😘😍😍😍
@FL-eu8pd
@FL-eu8pd 6 жыл бұрын
മിഥുൻ ചേട്ടൻ ഇസ്‌തം👌👌
@sathiankanakeel8449
@sathiankanakeel8449 6 жыл бұрын
മുടങ്ങാതെ കാണുന്ന ഏക പ്രോഗ്രാം.... Superb... Specialy മിഥുൻ... എത്ര കലാകാരൻ മാരെ അരങ്ങിൽ എത്തിച്ചു.... Congrats FLOWERS tv
@saleempoonoor
@saleempoonoor 6 жыл бұрын
മണ്ണിൽ കവിത വിരിയിച്ച ചേട്ടന്‌ ഒരു വലിയ സല്യൂട്ട്‌ 👍ഒരു ഇന്റർ നാഷണൽ ലെവൽ പെർഫോമൻസ്‌❤️
@jojojose3750
@jojojose3750 6 жыл бұрын
എന്റെ ജീവൻ തിരിചുതന്നത് കോമഡി ഉത്സവമാണ് .love you
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Diya molu kidukkachiiii i love you ummma
@vembilanarunpaul
@vembilanarunpaul 6 жыл бұрын
i salute this lady stars.......super
@shaasharath8426
@shaasharath8426 6 жыл бұрын
മിഥുൻ ചേട്ടാ love u 😎😎😎😎
@sajidkpss
@sajidkpss 6 жыл бұрын
Diya Mol super 😘😘😘
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
😂😂😂തനിച്ചിരുന്ന് ഊതിക്കുടിക്കുന്ന കാപ്പിപോലെ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് കോമഡി ഉത്സവം . 😂😂😂😂
@Sreerajac
@Sreerajac 6 жыл бұрын
Sudheesh Shabs shabzz polichu
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
Majesh Thadathil നിങ്ങൾക്ക് ഏൽക്കാൻ വേണ്ടി ഇട്ട cmnt അല്ല ഇത് . എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളൂ 😂😂😂☺☺☺
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
Sreeraj A C 😊😊
@rashidrashid8295
@rashidrashid8295 6 жыл бұрын
Super
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
Rashid Rashid 😊😊
@gafoorgafoorms3638
@gafoorgafoorms3638 6 жыл бұрын
പ്പെൺപട തകർത്തു ഒന്നും പറയാൻ ഇല്ല അടിപൊളി
@safeermuhammed4993
@safeermuhammed4993 6 жыл бұрын
കാണുമ്പോൾതിരാതിരിക്കണെ എന്ന് തോന്നുന്ന .ഒരേ ഒരു പരിപാടി ഇത് മാത്രമാണ്. കോമഡി ഉത്സവട്ടിമിന് ഒരു പാട് നന്ദി
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
*നൂറുകളും ആയിരങ്ങളും പെരുത്ത് വരുമ്പോളും,ആഘോഷങ്ങൾ എങ്ങിനെയാവണം,എന്ന് കോമഡി ഉത്സവം കാണിച്ചു തന്നു, റെസ്പെക്ട് ഓൾ ടീം.
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Hi friends
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Dear brother Midhun &Flowers Thanks. thanks.
@jincyjoy6882
@jincyjoy6882 6 жыл бұрын
sundari penkuttikal kalakki kto. super excellent
@jebinz3740
@jebinz3740 6 жыл бұрын
ആ ദിയ വാവയുടെ മുഖത്തെ ആ ഭാവങ്ങളും ചിരിയും ഹോ... അപാരം ആ നീളം ഉള്ള പെൺകുട്ടി... നന്നായിട്ടുണ്ട് കേട്ടോ
@rejothomas9804
@rejothomas9804 6 жыл бұрын
I enjoyed this episode while eating my favorite food pizza, fries and a bottle of coke
@nisamnisu4015
@nisamnisu4015 6 жыл бұрын
മിഥുൻ ചേട്ടായി നിങ്ങടെ ആ ഡാൻസ്‌ എന്നാ കാണാൻ പറ്റുക കട്ട #waiting
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
അനില പൊളിച്ച നന്നായിരുന്നു... മിഥുനെ ചക്കരേ നിങ്ങളെ പറയണ്ടല്ലോ.. നമ്മുടെ മുത്താണ്... എപ്പിസോഡ് പൊളിച്ചടുക്കി...
@saleempoonoor
@saleempoonoor 6 жыл бұрын
പ്രചോദ്‌ വെർപ്പിക്കൽ !!!! ബാക്കി മൂന്ന് മുത്തുകൾ മതി 👍
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ദിയമോൾ ചക്കര കലക്കി തിമർത്തു
@akhilkumar9693
@akhilkumar9693 6 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല, എപ്പോഴും പറയുന്ന അതേ ഡയലോഗ്.... തകർത്തു.. മിഥുൻ ചേട്ടാ ഉമ്മ
@HariKrishna-ok3fr
@HariKrishna-ok3fr 6 жыл бұрын
Diya mole😘😘😘😘😘
@bachuforever1419
@bachuforever1419 6 жыл бұрын
മോളൂട്ടി കൃഷ്ണാദിയ very cutee....
@josigeorge7749
@josigeorge7749 6 жыл бұрын
Hi Tini you are a good man with good heart. However it will be good and people respect you if you choose the right words when you comment. Example when you made comment about Diya mols performance you were asking the producers of Diya. It's not an appropriate word to use at that blessed stage and the baby. Find the right words. Respect others. Not to make foolish comments on your colleagues. We respect you . I like you. You are a great talented person. But don't loose the plot and respect. Thank you if you read and appreciate this and learn from this.
@KL-27Tvla
@KL-27Tvla 6 жыл бұрын
i agree......
@SanjaySanju-lm7cq
@SanjaySanju-lm7cq 6 жыл бұрын
കാത്തിരുന്ന് മടുത്തൂ...
@josekmcmi
@josekmcmi 6 жыл бұрын
All are wonderful artists. The little girl brought a lot of cheer and the artist Udayan, amazement.
@rhhrsham5341
@rhhrsham5341 6 жыл бұрын
molu cute😍😍😘😘😘😘
@alexxavier7406
@alexxavier7406 6 жыл бұрын
diyakuttikku enna samsayamanu kodukkanam,cute vavakutty withdraw skill😍😍😍😍
@dhaneshvnair2304
@dhaneshvnair2304 6 жыл бұрын
Will you please give the number of AKHILA 😅😅
@amisuha3290
@amisuha3290 6 жыл бұрын
എന്റമ്മോ... 8 മിനുട്ടിൽ 86 കമന്റ് 145 like.... ബല്ലാത്ത ജാതി...
@premjith623
@premjith623 6 жыл бұрын
Sand art is very beautiful. Congratulations to Udayan.
@ayusulkabeer3988
@ayusulkabeer3988 6 жыл бұрын
Comedy utsavam kalakki Supaer midhun kidu
@manappallilrony9765
@manappallilrony9765 6 жыл бұрын
Little Angel was super. Thanks for the announcement Live Telecast.
@sibidas6223
@sibidas6223 6 жыл бұрын
Wooooooooooow coming in black thunder comedy utsavam ♥️♥️♥️♥️♥️
@sreekanthazhakathu
@sreekanthazhakathu 6 жыл бұрын
15.20 cute vave umma
@mithra1343
@mithra1343 6 жыл бұрын
After Kapil Sharma show, the best consistent comedy programme in Indian television, this is the only Malayalam programme i watch, and i wait for each episode, thank you to the whole team of Comedy Utsavam.....well done
@shahfashefi5911
@shahfashefi5911 6 жыл бұрын
nadanpattu oru rakshayumillatta
@mayak8133
@mayak8133 6 жыл бұрын
Awsome
@shamseeralathur
@shamseeralathur 6 жыл бұрын
ആ കുട്ടിന്റെ പരുപാടി സൂപർ ശരിക്കും പറയാൻ വാക്കുകിട്ടുന്നില്ല സൂപ്പർ .
@mcmmcm4451
@mcmmcm4451 6 жыл бұрын
Mr Mithun don't decline the level of our utsavam by inviting this type of parents . Ok v can understand the mind of a kid
@nazerhazan
@nazerhazan 6 жыл бұрын
Womens comedy ee episodinte manam kattu 👍👍
@vembilanarunpaul
@vembilanarunpaul 6 жыл бұрын
The only one program we we cant wait further for......Awesome
@seeyabmohammad8479
@seeyabmohammad8479 6 жыл бұрын
Diyha k mol nice 😍👍👍👌
@anusurendran6186
@anusurendran6186 6 жыл бұрын
wowwww..........beautifullll midhun cheta
@afsalk.k5014
@afsalk.k5014 6 жыл бұрын
Mamtha mohandas sound pwolichuu 👏🏻👏🏻
@mohamedyasin9732
@mohamedyasin9732 6 жыл бұрын
superb
@shameermangalam7618
@shameermangalam7618 6 жыл бұрын
Kannu thattum diya kutti ...Kalaki song
@jinsilahashimjinsilahashim277
@jinsilahashimjinsilahashim277 6 жыл бұрын
polichu.😍 midun chettaa oru rakshayillatto ingale massatto verum massalla kolamasss
@swarajchathakudam6953
@swarajchathakudam6953 6 жыл бұрын
കൃഷ്ണ ദിയ മോളെ പൊന്നൂസേ love u ഡാ
@pgpradeep14
@pgpradeep14 6 жыл бұрын
Video kanunnathinu munpu comments ittu thudangi???
Comedy Utsavam│Flowers│Ep# 449
52:02
Flowers Comedy
Рет қаралды 230 М.
Comedy Utsavam │Flowers│Ep# 53
38:32
Flowers Comedy
Рет қаралды 793 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Comedy Utsavam│Flowers│Ep# 282
46:53
Flowers Comedy
Рет қаралды 1,2 МЛН
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 53 М.
Comedy Utsavam With Chackochan &  Vaishnav Girish│Flowers│Ep# 46
43:05
Flowers Comedy
Рет қаралды 3,2 МЛН
Comedy Utsavam│Flowers│Ep# 113
47:45
Flowers Comedy
Рет қаралды 1 МЛН
♥️♥️♥️
0:20
Татьяна Дука
Рет қаралды 7 МЛН
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 5 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 51 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 1,7 МЛН