Comedy Utsavam│Flowers│Ep# 113

  Рет қаралды 1,034,164

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 773
@joymeladoor
@joymeladoor 6 жыл бұрын
ടിനി ചേട്ടാ അങ്ങയുടെ ആ വലിയ മനസിന് നന്ദി....മറ്റുള്ളവരുടെ ആഗ്രഹം സാധിച്ചുകൊടുക്കും അതിനു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 big salute
@chrisbrown2351
@chrisbrown2351 6 жыл бұрын
ഞങ്ങൾ പ്രവാസികൾക്കു വേണ്ടി flowers tv ഇ കംമെന്റിൽ ഒന്നു ലൈക് ചെയ്യുമോ ❤️😍😔🙏🏻
@mohammediqbal8797
@mohammediqbal8797 6 жыл бұрын
chris brown ansar kuwait city ഒരു പ്രവാസി m.
@fidharaees4840
@fidharaees4840 5 жыл бұрын
👍
@raveendrankani9620
@raveendrankani9620 4 жыл бұрын
Er
@zubair.makasaragod
@zubair.makasaragod 6 жыл бұрын
അംഗവൈകല്യമുള്ളവർക് മുമ്പിൽ ഫ്ലോറിൽ മുട്ടുകുത്തി അവരോടു അനുകമ്പ കാണിക്കുന്ന ഒരേയൊരു അവതാരകൻ നമ്മുടെ മിഥുൻ ചേട്ടൻ 👍👍👍💐💐💐💐👏🏻👏🏻👏🏻👏🏻
@ashikp5269
@ashikp5269 6 жыл бұрын
Ma zubair Kasaragod midhun chetten muthannu
@prajeesh1000
@prajeesh1000 6 жыл бұрын
Well done
@RFInspects
@RFInspects 6 жыл бұрын
അനുകമ്പ അല്ല ബ്രോ പ്രോത്സാഹനം (prolsahanam , lsa thettano nnu doubt)
@IchuS
@IchuS 6 жыл бұрын
Ma zubair Kasaragod really.... Vere Oru avadaraganeyo avadarigayo njanum kabdade illaa... Mithun is d best
@rafeekharafeekha4003
@rafeekharafeekha4003 6 жыл бұрын
+Arif Mohammed shariya. thettalla
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
കോടികളുടെ ഫ്ളാറ്റുകളൊ... ലക്ഷങ്ങളുടെ വാഹനങ്ങളൊ...ഇല്ലാതെ... "നോർത്ത് റിപ്പബ്ലിക്കിന്റെ" ഷർട്ടുകൾ സമ്മാനിച്ചുകൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച കോമഡി ഉത്സവം....💖💖💖💖💖 ഇന്നത്തെ പരിപാടികൾ എല്ലാം സൂപ്പർ..👌👌👌👌 മണ്ണിന്റെ മണമുള്ള കലാകാരൻ നമ്മുടെ നാട്ടുകാരൻ......ആവളയുടെ മണിമുത്ത്....👏👏👏👏👏👏👏👏
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
ടിനി ചേട്ടാ നിങ്ങൾ വെറും massella വേറെ ലെവലാ എന്റെ ഇന്നത്തെ ലൈക്ക് ടിനി ചേട്ടന്
@lalsonj7838
@lalsonj7838 6 жыл бұрын
Supar
@sreenathvpc6573
@sreenathvpc6573 6 жыл бұрын
സാലിഹ് മോനെ മമ്മൂക്ക കാണട്ടെ............. മമ്മുക്ക ലവ് ❤യൂ
@شطربطرتحديات
@شطربطرتحديات 6 жыл бұрын
Sreenath vpc ل
@abdullnazir2051
@abdullnazir2051 6 жыл бұрын
facebook.com/123newgeneration/posts/983491795137541
@suhailsuhailsuhail7568
@suhailsuhailsuhail7568 5 жыл бұрын
മമ്മുക്ക സ്വാലിഹ് നെ കാണുന്നത് ഒന്ന് kaanikaamo ഇതിലൂടെ
@ikka3699
@ikka3699 3 жыл бұрын
🥰
@Akarsha888
@Akarsha888 6 жыл бұрын
ഹൊ ..അതിമനോഹരം മമ്മുക്കാനേ എത്രയും പെട്ടെന്ന് കാണാൻ മോനൂട്ടനു സാധിക്കട്ടെ രാജീവ് ...ഇഷ്ട്ടം ടിനിചേട്ടാ ..നല്ല മനസ്സിനു മുന്നിൽ സ്നേഹം ഒരുപാടിഷ്ട്ടം ..ഇന്ന് ..നന്നായി ആസ്വദിച്ചു ....❣🌷🌷🌷🌷❣❣❣❣🌷❤❤💝🌹❤💜💜💕💕💞💞💞💚💖💖💕💕💞💚💖❣❣❣🌷🌷🌷
@pacheerichannels
@pacheerichannels 6 жыл бұрын
Akarsha ആകർഷ theerchayayum sadikkum ningalude swantham emthi
@faisaltp7244
@faisaltp7244 6 жыл бұрын
എല്ലാ എപ്പിസോഡിലും evide ഒരു comment ഉണ്ടല്ലോ 👌👌👏
@Akarsha888
@Akarsha888 6 жыл бұрын
faisal tp പിന്നെ കമന്റ് വേണ്ടേ 😃😃😃😃💚💚💚💚💚
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Akarsha ആകർഷ മനോഹരം ടിനി ചേട്ടൻ....
@subeeshkumark2045
@subeeshkumark2045 6 жыл бұрын
bijukuttan
@mubarakmansoor7393
@mubarakmansoor7393 6 жыл бұрын
ആരൊക്കെ വന്നാലും യൂത്തന്മാർ വന്നാലും കുഞ്ഞുപിള്ളാരുടെ മനസ്സിൽ പോലും മമ്മൂക്കയും ലാലേട്ടനും തന്നെയാണ്😍😍
@minirajan-wl1wx
@minirajan-wl1wx 6 жыл бұрын
Midhun soooooopr anchor
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
മലയാലം കൊരച്ച് സംസാരിക്കുന്ന വെറുപ്പിക്കൽ അവതാരികമാരില്ല .. ചളി പാട്ട് പാടി പ്രേക്ഷകരെ വെറുപ്പിക്കാറില്ല.. സ്നേഹം അനുകമ്പ ഒക്കെ കാണിക്കുന്ന ഒരുപറ്റം സ്നേഹനിധിയായ 'ആണുങ്ങളുടെ' ഉത്സവം.. അതെ അതാണ് നുമ്മക്കിഷ്ടം നുമ്മടെ ഈ കോമഡി ഉത്സവം 😘😘😘😘😘😘😘
@ajivijayan470
@ajivijayan470 6 жыл бұрын
Go
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
Aji V wht u mean🧐
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ശരിയാണ്, അങ്ങനെയില്ലാത്തതാണ് ഈ പരിപാടിയുടെ വിജയം
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
Suseela Sebastian ഇഷ്ടം ❤️ കമന്റിനു
@fvnfcgh7622
@fvnfcgh7622 5 жыл бұрын
Ĺu
@lukmanlukku1594
@lukmanlukku1594 6 жыл бұрын
മിഥുൻ ഒരു നല്ല കളങ്കമില്ലാത്ത അടിപൊളി അവതാരകൻ...... Wish you all the best
@yasi379
@yasi379 6 жыл бұрын
അർഷാദ് കൂളായിട്ട് നിന്ന് 40 പേർക്ക് സ്‌പോട്ട് ഡബ്ബിങ് ചെയ്ത് തകർത്തു 👌
@anshadvenjaramood1422
@anshadvenjaramood1422 6 жыл бұрын
MUHAMMED YASIR V.M ...Thank you so much
@Sivakumarmj
@Sivakumarmj 4 жыл бұрын
@@anshadvenjaramood1422 oru reksha illa chettaa👌👌👌
@vishnuc6117
@vishnuc6117 6 жыл бұрын
സത്യം... എന്തൊരു relax ആണ്. കിടക്കാൻ നേരം ഇത് കണ്ടു ചിരിച്ചു കിടക്കുമ്പോൾ എന്തൊരു സമാദാനം........
@denilvs9011
@denilvs9011 6 жыл бұрын
കോമഡി ഉത്സവം തുടങ്ങിയപ്പോൾ കൂടുതൽ നെഗറ്റീവ് കമന്റ്സ് കിട്ടിയത് ടിനി ചേട്ടനും ആയിരുന്നു പക്ഷേ ഇപ്പൊൾ കോമഡി ഉത്സവത്തിന്റെ കാര്യകാരൻ ടിനി ചേട്ടൻ തന്നെ അണ്..✌👍
@mashoodchalilabudhabikhali5521
@mashoodchalilabudhabikhali5521 6 жыл бұрын
Super
@santhoshup2758
@santhoshup2758 6 жыл бұрын
സന്തീപ് കൊട്ടോടി , കോമഡി ഉത്സവത്തിൽ എത്തി എന്നറിയുന്നതിൽ സന്തോഷം പങ്കുവെക്കുന്നു, ഇത് ഒരു വലിയ യാത്രയുടെ തുടക്കം ആവട്ടെ മച്ചാനെ welldone
@prasannanpillai9589
@prasannanpillai9589 6 жыл бұрын
Rajeev pillai yode midun abhiprayam onnum chodichillallo
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
😘😘കോമഡി ഉൽസവം😘😘 ഒരു തണൽ മരം പോലെയാണ്. ഒരു വൻവൃക്ഷം പോലെ തണലേകുന്ന വൃക്ഷം.😘😘 സംവാദങ്ങളിൽ തളിർക്കുകയും കൂട്ടായ്മകളിൽ പൂക്കുകയും ചെയ്യുന്ന തണൽ മരം.😘😘 കാലങ്ങളിലൂടെ ഒരു പാട് മുഖങ്ങൾ അവിടെ ഒത്തു കൂടുകയും പിരിഞ്ഞു പോവുകയും ചെയ്യുന്നു...വലിപ്പ ചെറുപ്പങ്ങളോ നിറവിത്യാസങ്ങളോ ഇല്ലാത്ത 😘😘കോമഡി ഉൽസവം😘😘 കുടുന്നതനുസരിച്ച് അടുപ്പം കൂടുന്ന നമ്മുടെ 😘😘 ഉൽസവം😘😘 ഒരിക്കലും കഴിയരുതേ തീരരുതേ അവസാനിക്കരുതേ 😘😘 എന്ന് മനസ്സിൽ പറഞ്ഞുപോയ വീണ്ടും ആഗ്രഹിച്ചുപോയ എക്കാലത്തും മയിൽപീലിപോലെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം😘😘 😘😘കോമഡി ഉൽസവം😘😘
@devudevutty6180
@devudevutty6180 6 жыл бұрын
Sudheesh Shabs supeeeeerrr commentttt...
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
DEVU DEVUTTY 😊
@jayasreer705
@jayasreer705 6 жыл бұрын
സുധീഷ് .super
@safeerkhan1069
@safeerkhan1069 6 жыл бұрын
സ്വോലിഹിന്റെ സ്വോപ്നം പൂവണിഞ്ഞു അവനെ മമ്മുക്ക കണ്ടു. ടീം കോമഡി ഉത്സവത്തിന്‌ നന്ദി
@emusecus9217
@emusecus9217 6 жыл бұрын
Tini Tom നല്ലൊരു മനസിന്റെ ഉടമ
@azharizvlog
@azharizvlog 6 жыл бұрын
അപ്ലോഡർ വീണ്ടും ചതിച്ചു.ചോറുണ്ണാൻ പോയ നേരം നോക്കി അപ്ലോഡിക്കളഞ്ഞു. നുമ്മ ഷോപ്പിങ്ങിന് പോയ ഭാര്യയപ്പോലും ഇത്രയും കണ്ണും നട്ട് കാത്തിരിക്കാറില്ല😎❤
@niranjanshaiju7653
@niranjanshaiju7653 6 жыл бұрын
😂😂😂😂
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ഹ ഹ ഹ
@azharizvlog
@azharizvlog 6 жыл бұрын
Suseela Sebastian
@sheelakv8542
@sheelakv8542 6 жыл бұрын
Sameer Hisham km mk
@nishuz1541
@nishuz1541 6 жыл бұрын
മിഥുൻ ചേട്ടനെ കാണാൻ വേണ്ടി വന്നതാണെന്ന് പറയാൻ പറഞ്ഞു 😘😘😘😘😘😘😘
@mohammedali2538
@mohammedali2538 6 жыл бұрын
ദൈവം ചിലര്‍ക് ശാരീരിക കുറവുകള്‍ കൊടുക്കും പക്ഷെ അവര്‍ക് അതിനേകാള്‍ മടങ്ങ് ടാലന്‍റും ഹാറ്റ്സ് ഓഫ്
@bijukarinkalimmalk4763
@bijukarinkalimmalk4763 6 жыл бұрын
സ്വലിക്കിന്റെ ഉപ്പക്കും ഉമ്മക്കും ഇരിക്കട്ടെ ഒരു ബിഗ്‌ സലിയൂട്ട്
@sashagansashagan7542
@sashagansashagan7542 3 жыл бұрын
On 6
@RR-cx9cf
@RR-cx9cf 6 жыл бұрын
രാജീവിനെ കുറച്ചൂടെ.. Present.. ചെയ്യണം മായിരുന്നു.. CCL.. എത്ര നന്നായി കളിക്കുന്നു.. ഒന്നും ചോദിച്ചില്ല... മോശം ആയി പോയി...
@sadiqueet6151
@sadiqueet6151 6 жыл бұрын
ഇന്ന് നേരത്തെ ആണല്ലോ.. അപ്ലോഡർക്ക് ഇരിക്കട്ടെ ലൈക്ക്..
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
ശേഖരൻ.. ലാൽ... രാജു ഏട്ടൻ.. ബൈജു... ടിനിചേട്ടൻ... പിഷാരടി... Dq... വെള്ളാപ്പള്ളി... ചാണ്ടി..... മോഡി.... ബച്ചൻ...... സുരേഷ് ചേട്ടൻ ....ഈതെല്ലാം സൂപ്പർ വെഞ്ഞാറമൂട് മൂടാ ansad bayiiiiiiii........ Supar
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
അർഷാദിന്റെ സ്പെഷ്യൽ പെർഫോമൻസ് സ്പോട്ട് ഡബ്ബിംഗ് തകർത്തു...ഒന്നും പറയാനില്ല..പൊളിച്ചു 👏👏👏👏👏
@anshadvenjaramood1422
@anshadvenjaramood1422 6 жыл бұрын
Prathyushas Divakaran ...Thank you
@prasoonkp9633
@prasoonkp9633 6 жыл бұрын
Rajeev pillaye camerayil kanikunnile....... valla actress aanu vannathenkil idaykidaku camera zoom cheydolum.. ..
@ranjushyam1998
@ranjushyam1998 6 жыл бұрын
athae athae..shery aanu..valarae.mosham thannae
@raslaichu4178
@raslaichu4178 6 жыл бұрын
Yes
@ranjushyam1998
@ranjushyam1998 6 жыл бұрын
rajeev pilla what a simple man..keep rocking bro..
@nasarchalil6582
@nasarchalil6582 6 жыл бұрын
ഇത് വെറും ഒരു കോമഡീ സ്റ്റേജ് ആണെന്ന് ആർകേലും തോന്നീണേല് ഇങ്ങക്ക് തെറ്റിട്ടൊ,,, എന്തെഘിലും ഒരു കഴിവുള്ള സാദാരണക്കാർക്ക് ഒരു ആശ്യാസം കൂടി ആണ് അവിടെ വല്യ മൊജ്ജ് ഒന്നും മാണ്ട,, ജീവനുണ്ടായാൽ മതി,,, Hot സീൻ കണ്ട് മറ്റ് ചാനലിലെ ഒന്നും ഇല്ല എന്ന് പറയുന്നവർ ഇത് കാണണ്ട നിങ്ങൾ 👍അടിക്കാതെ തല തിരിഞ്ഞതിലെ കുത്തു ,,, Pls
@sajeevjuby7471
@sajeevjuby7471 6 жыл бұрын
Ethrayum neramaayi kaathirikkuvaayirunnu.comedy ulsavam kaanan. comedy ulsavam kaanan wait cheyythavar ellam like cheyyo
@noahnishanth9766
@noahnishanth9766 6 жыл бұрын
Spot dub powlichu....👏🏽👏🏽👏🏽👏🏽👏🏽
@karthikgmenon
@karthikgmenon 6 жыл бұрын
ഇങ്ങനെ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കല്ലേ അപ്‌ലോഡ്‌ ർ ചേട്ടായ്.. 😐😐😐
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
അംഗപരിമിതിയിൽ ..കലയുടെ പെരുമ തേടി കോമഡിഉത്സവത്തിന്റെ ഫ്ലോറിൽ വരും നേരം ചങ്ക് മിഥുൻ നൽകുന്ന ആ സ്റ്റേജ് പരിഗണന ഉണ്ടല്ലോ..സത്യം ഇത് വരെ ഒരു tv അവതാരക അവതാരകനും കടന്ന് വരില്ല ഇങ്ങനെ ജനഹൃദയങ്ങളിൽ കയറില്ല ഇനി ആരും
@nizamthiruvananthapuramniz4550
@nizamthiruvananthapuramniz4550 6 жыл бұрын
Komady uthsavathi nammude malayalathinte chiriyude rajav jagathi srikumarine konduvaranam ennullavar like adiche
@anjukurian9369
@anjukurian9369 6 жыл бұрын
സ്പോട് ഡബ്ബിങ് ചെയ്യുന്ന എല്ലാ കലാകാരന്മാരേം വെച്ച് ഒരു സിനിമ ഡബ്ബ് ചെയ്യിപ്പിക്കാലോ.... അതിനു വേണ്ടി കാത്തിരിക്കുന്നു... അതും ഈ വേദിയിൽ സംഭവിക്കും...
@musthufabiaky4563
@musthufabiaky4563 6 жыл бұрын
Fabi
@riyask.m4930
@riyask.m4930 6 жыл бұрын
7. 06മിഥുൻചേട്ടന്റെ ചിരി പൊളിച്ചൂ .. (മാണി പശു)
@harishpckallanellamjanmkaa3165
@harishpckallanellamjanmkaa3165 6 жыл бұрын
സാധാരണ കാരുടെ ഇഷ്ടപെട്ട ആളുകളാണ് മിഥുൻ,ടിനി,പക്രു,ബിജുക്കുട്ടൻ,,റ്റിനിടോം,നല്ല മനസിന്ന് ഉടമ ഒന്നുകണനം എന്നെങ്കിലും
@bijukarinkalimmalk4763
@bijukarinkalimmalk4763 6 жыл бұрын
ഇന്നത്തെ മിമിക്രി കോമ്പറ്റിഷൻ അത്ര പോരാന്നാ എന്റെ ഒരു ഇത്
@anwaroman5348
@anwaroman5348 6 жыл бұрын
BijuKARINKALIMMAL K Athe. Below average
@prasadachari2136
@prasadachari2136 6 жыл бұрын
Innathe oru ressavum illa
@eldhovarghese1586
@eldhovarghese1586 6 жыл бұрын
BijuKARINKALIMMAL K Ys
@sank5980
@sank5980 6 жыл бұрын
You are right
@sajisasidharankadakkal8459
@sajisasidharankadakkal8459 6 жыл бұрын
Kollilla
@suharabishabeer2377
@suharabishabeer2377 6 жыл бұрын
Midhunettaaa like uuuu
@ajeshker5924
@ajeshker5924 6 жыл бұрын
സനൂപ് പുതിയ ട്രോൾ കൊണ്ട് വരുന്നുണ്ട്....suprb.....
@blackmoon2362
@blackmoon2362 6 жыл бұрын
ഫസ്റ്റ് കമെന്റ് ഇടാൻ സാധികാത്ത എത്ര പേരുണ്ട്.. ?
@devudevutty6180
@devudevutty6180 6 жыл бұрын
Black Moon njannnnnnnnn
@noushadkkg784
@noushadkkg784 6 жыл бұрын
സുപ്പർ
@abinkarithalackal64647
@abinkarithalackal64647 6 жыл бұрын
Midhunchettan ithu KANUnnundenkil nammude aaa pazha bangaliye onnude kondu varamo plzzzzzzzzzz
@beerankuttym6239
@beerankuttym6239 4 жыл бұрын
Correct
@razackp7894
@razackp7894 6 жыл бұрын
മിഥുൻ അണ്ണന്റെ ആ ചിരി ... ഒന്നും പറയാനില്ല
@abdulmajeed8572
@abdulmajeed8572 6 жыл бұрын
എനിക്ക് വളരെ യധികം ഇഷ്ടമുള്ള പരിപാടി യാണ്. ഓൾ ദി ബെസ്റ്റ്
@anshadnazar6148
@anshadnazar6148 6 жыл бұрын
സ്വാലിഹ് മോന്റെ ആഗ്രഹം സാധിക്കും മമ്മൂക്ക ഇത് കണ്ടിട്ട് വിളിക്കും
@NoorNoor-kg6bo
@NoorNoor-kg6bo 6 жыл бұрын
കിടുക്കാച്ചീ.......തകർത്തു...
@sanusunny2976
@sanusunny2976 6 жыл бұрын
onnum parayanilla....😘😘😘 kidukachii😘😘😘😘😎😎 #midhunchettan🙌🙌
@subeeshkumark2045
@subeeshkumark2045 6 жыл бұрын
bijukuttan
@sarilkummath
@sarilkummath 6 жыл бұрын
മനസിനോ ശരീരത്തിനോ സുഖമില്ലാത്തവർ വന്നാൽ പോലും അവരെ നല്ലരീതിയിൻ സപ്പോർട്ട് ചെയ്യുന്നു.... അതിന് നല്ലരൊരു കയ്യടി.... മറ്റുള്ള ചാനലാണങ്കിൽ ഒരു മറ്റേടത്തെ BGM ഇട്ട് ആകെ വെറുപ്പിച്ചേനെ......
@sajiabrahampatterath8795
@sajiabrahampatterath8795 6 жыл бұрын
E paripady kanand urangooola... Polichu.... Onnum parayanilla...
@naninanikknanikk3141
@naninanikknanikk3141 6 жыл бұрын
ടിനിടോം മുത്താണ്
@mambi8582
@mambi8582 6 жыл бұрын
അപ്പക്കാള ശ്രീനിവാസൻ pwolichu
@mafithaansar1665
@mafithaansar1665 6 жыл бұрын
Swalih mone elllam shariyakum
@Keralasingh3
@Keralasingh3 6 жыл бұрын
മിഥുൻ ഫാൻസ്‌ അസോസിയേഷൻ ദുബായ്...
@iqbalandona4779
@iqbalandona4779 6 жыл бұрын
മിധുനെ സൂപ്പർ.. ഒരു ക്ലാരിറ്റിക്ക് വേണ്ടി ചോദിക്കുവാട്ടൊ..? ഇന്നൽപം മൂഡൗട്ടായിരുന്നൊ..? ഒരു പവർ ഇല്ലാത്ത പോലെ ഒരു ഫീൽ, പിന്നെ ഒാരൊരുത്തര് വരുംബോഴും പോവുംബോഴും ഒരു തിരക്ക് പോലെ തോനനി.. അതായത് ഒരു ഫിനിഷിംഗ് ഇല്ലാതത പോലെ.. പിന്നെ ആ മോനെ കുറിച്ച് അവന്റെ അഛഛൻ എന്തൊക്കെയോ പറയാൻ ബിക്കിവെച്ച പോലെ തോന്നി. സർജറിയെ കുറിച്ചും ഒാട്ടോ ഒാടിക്കുകയാണെന്നും പറഞ്ഞേങ്കിലും ബാക്കി പറയാൻ തുനിഞ്ഞഅപോലെ.. എഡിറ്റിംഗിന്റെ പ്രശ്നമാണോ എന്നറിയില്ല ട്ടോ
@abbaspattanmar8923
@abbaspattanmar8923 6 жыл бұрын
സാലിഹ് മോൻ സൂപ്പർ
@robertantony6904
@robertantony6904 6 жыл бұрын
Don't miss this beautiful program 🤗😍
@ഉണ്ണികാഞ്ഞിരപ്പള്ളി
@ഉണ്ണികാഞ്ഞിരപ്പള്ളി 6 жыл бұрын
മിമിക്രി.......നല്ലതല്ലങ്കിലും പ്രോത്സാഹിപ്പിക്കുക എന്നു ഉള്ളതാണ് ഏറ്റവും നല്ല കാര്യം ..........
@omsaseendran3114
@omsaseendran3114 2 жыл бұрын
Verygood. Nice
@jamsheer275
@jamsheer275 6 жыл бұрын
Ella episodum pwolicha ore oru program athu nammude comedy' utsavam aanu
@sreejithsasidharan6065
@sreejithsasidharan6065 6 жыл бұрын
Mammookkaaye njangalkum kananam comedy utsavathile, plssssss....
@chrisbrown2351
@chrisbrown2351 6 жыл бұрын
first comment like adicholi mithun chettayi fans
@kcgroupandcompanies8609
@kcgroupandcompanies8609 6 жыл бұрын
മിഥുൻ ചേട്ടൻ പറഞ്ഞപ്പോഴാണ് ഓർമ വന്നത് ... തേന്മാവിൻ കൊമ്പത്ത് എന്ന സിനിമ കാണുകയല്ല ... മറിച്ചു സ്പോട്ട് ഡബ്ബിങ് ആണെന്ന്.. ചേട്ടാ .. ഡബ്ബിംഗ് കലക്കി..
@satheeshn6903
@satheeshn6903 6 жыл бұрын
TV IL കണ്ടിട്ടും ഒന്ന് കൂടി യൂട്യൂബിൽ കണ്ടവർക്ക് like അടിക്കാൻ ഉള്ള കമൻറ്
@kannanachu6070
@kannanachu6070 6 жыл бұрын
മമ്മുക്കാനേ കാണാൻ സാധിക്കട്ടെ മോനെ love you
@mambi8582
@mambi8582 6 жыл бұрын
അതിമനോഹരം....
@shayarfaza7405
@shayarfaza7405 6 жыл бұрын
Midhun thaangale kurich parayaan vaakkukalilla so love you midhun sir
@sreenathvpc6573
@sreenathvpc6573 6 жыл бұрын
അപ്‌ലോഡ്‌ ചെയുന്ന ചേട്ടൻ മുത്താണ് ഇന്നെങ്കിലും നേരെത്ത കാണാലോ 😍😍😍
@AtoZ76411
@AtoZ76411 6 жыл бұрын
Sreenath vpc ഇന്നലെ അപ്ലോഡ് ayillalo
@fasikatta7079
@fasikatta7079 6 жыл бұрын
salih mammokaye kananam ennu paranjapo ente kannu niranju enikathrekum ishtama mammokaye
@jasil_palath
@jasil_palath 4 жыл бұрын
Midhun chettane ishttamulavar like 😍😍
@vahidashafi7861
@vahidashafi7861 6 жыл бұрын
Swalih.. Im proud of you dear monu❤❤.. Im too from kodngaluur😃😃
@vishnuv2144
@vishnuv2144 6 жыл бұрын
ദുബായ്....😄😄 ആലുവ....😄😄 അണ്ടിപ്പിള്ളികാവ്.....😅😅 കോമഡി ഉത്സവത്തിന്റെ വേദിയിൽ ഏറ്റവും കൂടുതൽ തവണ പറഞ്ഞ 3 സ്ഥലങ്ങൾ... (സ്ഥിരം പ്രേക്ഷകർക്ക്☺️🤗🤗🤗🤗🤗🤗 അറിയാം)
@sajimathai3520
@sajimathai3520 6 жыл бұрын
Vishnu Vishnu dubaii
@salifkuttippala1509
@salifkuttippala1509 6 жыл бұрын
ഞാനും
@crsrutheesh7216
@crsrutheesh7216 6 жыл бұрын
bijukuttan..
@farsanann6496
@farsanann6496 2 жыл бұрын
Super❤️
@anasannu2440
@anasannu2440 6 жыл бұрын
Njaaan end vila koduthum eee vedhiyil ethum insha allah
@ആസിഫ്അലി-ജ2ഠ
@ആസിഫ്അലി-ജ2ഠ 6 жыл бұрын
ദിവസവും കണ്ടു ആഴ്ചയിൽ രണ്ട് ദിവസം കാണുന്ന ആ മജ പോയെന്നു തോന്നുന്നത് എനിക്കു മാത്രം ആണോ ആവോ.... 😏😏
@satheeshn6903
@satheeshn6903 6 жыл бұрын
Mhd SaLih me too
@nisam7298
@nisam7298 6 жыл бұрын
Satheesh DQ kalakaaranmaar vari nikuvada..azchayil 7 divasam cheythalum bakiya...
@Kasrodian
@Kasrodian 6 жыл бұрын
Illaaaa dayli indelum atrem nalled
@vipinraman647
@vipinraman647 6 жыл бұрын
Lovely episode Lovely Rajeev pillai 😘😘😘
@noushadaleema.5501
@noushadaleema.5501 6 жыл бұрын
സാലിമോനേ നിന്റെ ആഗ്രഹം ടിനി ഏട്ടൻ നടത്തി തരും അത് ഉറപ്പാണ്. പിന്നെ ഡബ്ബിംഗ് പൊളിച്ചു..... ഒന്നും പറയാനില്ല 👌👌👌👌😍
@Suryaalthaf
@Suryaalthaf 6 жыл бұрын
ടിനിടോം നിങ്ങളുടെ ആ presents of mind.... സമ്മതിച്ചിരിക്കുന്നു...... ആ കുട്ടിയുടെ വല്യൊരു ആഗ്രഹമായ മമ്മൂക്കാനേ കാണൽ അപ്പൊ തന്നെ മമ്മൂക്കയ്ക്ക് വാട്സാപ്പിൽ അയച്ചില്ലേ... നിങ്ങള് മുത്താണ് ഭായ്... 😘😘😘😎😎😆👌👌👌👌
@kpnasar3579
@kpnasar3579 6 жыл бұрын
super program
@chrisbrown2351
@chrisbrown2351 6 жыл бұрын
എന്താ വരത്തെ ആലോചിച്ചിരിക്കുവായിരുന്നു വന്നല്ലോ വന്നല്ലോ ❤️😍😘🤗🤗
@rechusrechu5192
@rechusrechu5192 6 жыл бұрын
Nice program
@saifudheenps3813
@saifudheenps3813 6 жыл бұрын
First
@shameem8013
@shameem8013 6 жыл бұрын
Saifudheen p s Aduthalil njn aavum nokiko
@saifudheenps3813
@saifudheenps3813 6 жыл бұрын
Yeah, all the best💪🏻💪🏻
@kiran.krishnakumar6356
@kiran.krishnakumar6356 6 жыл бұрын
Congratulations bro...
@saifudheenps3813
@saifudheenps3813 6 жыл бұрын
kiran. krishnakumar Thanks bro..!
@meharoofbinmohd3707
@meharoofbinmohd3707 6 жыл бұрын
CongratZ bro :) Nummal. Kure kalaYi trY cheYnu..
@joicefinny7660
@joicefinny7660 6 жыл бұрын
ഒരാഴ്ചത്തെ എപ്പിസോഡ് ഒരു ദിവസം തന്നെ ഷൂട്ട് ചെയ്തല്ലേ. എല്ലാരും ഒരേ ഡ്രസ്സ്...
@cc5875
@cc5875 5 жыл бұрын
നിറം പോര,ഗ്ലാമര്‍ പോര എന്നൊക്കെ പറഞ്ഞ് വിലപിക്കുന്നവര്‍ ഇതൊക്കെ കാണണം.നമുക്ക് തന്നത് പോലും ദൈവം കൊടുക്കാത്ത ഒട്ടനേകം പേര്‍ ഈ ഭൂമിയിലുണ്ട്.നിങ്ങള്‍ നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക എന്ന് പ്രവാചകന്‍ പഠിപ്പിച്ചത് ഓര്‍ക്കുക.ഉള്ളതില്‍ സന്തോഷിക്കുക.ദൈവത്തിന് നന്ദി പറയുക.ഒപ്പം സ്വാലിഹിനെപ്പോലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
@sameeralithirurangadi308
@sameeralithirurangadi308 6 жыл бұрын
Super
@linufiyaworld2799
@linufiyaworld2799 6 жыл бұрын
സത്യത്തിൽ നമ്മളും ഒരു മമ്മുക്കാ ഫാൻ ആയിരുന്നു പക്ഷെ സാലിയെ പോലെ ഇത്രക്കും കാണാൻ വേണ്ടി റിസ്ക്‌ എടുക്കാൻ കഴിഞ്ഞില്ല ദൈവം മോനെ അനുഗ്രഹിക്കട്ടെ പിന്നെ ടിനി ചേട്ടാ മരണ മാസ്സ് കണ്ണ് നനഞ്ഞു നിങ്ങൾ പറഞ്ഞ aa ആ വീഡിയോ കണ്ടിട് ലവ് യു മിഥുൻ നിങ്ങ മുത്ത് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💪💪💪💪💪
@hassanhaash1236
@hassanhaash1236 6 жыл бұрын
Midhun chettante aa entry chiri nte saaare😍
@rajakallyani5056
@rajakallyani5056 6 жыл бұрын
ജീവിത പാദയിലൂടെ അടിപതറി വീണ വരെ കൈ പിടിച്ച് ഉയർത്താൻ ദൈവം ഏൽപ്പിച്ച ഒരു വേദിയാണ് കോമടി ഉൽസവം ആരൊക്കെ എങ്ങനെയൊക്കെജീവിക്കുന്നു എന്ന് നമ്മളെ പടിപ്പിക്കുന്ന ഒരു പാടവും കൂടിയാണ് ഈ വേദി ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അകമഴിഞ്ഞപ്പോൽസാഹനവും നന്ദിയും അറിയിക്കുന്നു ഒരു സാധരണക്കാരൻ
@MOHDANAS-vt5mz
@MOHDANAS-vt5mz 6 жыл бұрын
MIDHUN chettan pwliyaa😍😍
@byjeshbyjesh773
@byjeshbyjesh773 6 жыл бұрын
super
@noushadfadil5218
@noushadfadil5218 6 жыл бұрын
കോമഡി ഉത്സവം..പഴയതുപോലെ .ആഴ്ചയിൽ .രണ്ടു ദിവസം മതി .....കാത്തിരിക്കൂനത്തിന്റെ .ഒരു സുഖ .വേറെയാ .....ഇപ്പോൾ അതു പോയി ...
@mdajmal8519
@mdajmal8519 6 жыл бұрын
കലക്കി മറിച്ചു..അടിപൊളി സ്പോട്ട് ഡബ്ബിംഗ് ഒരു എതിരില്ലാത്ത ഐറ്റം .രാജീവ് പിള്ളയ്ക്ക് നല്ല നല്ല കഥാപാത്രം കിട്ടട്ടെ ഉൾത്സത്തിലെ കലാകാരന്മാർക്ക് olthabest
@chekingtech6009
@chekingtech6009 6 жыл бұрын
കാണാതെ like അടിച്ചു
@ashikp5269
@ashikp5269 6 жыл бұрын
cheking tech njanum
@shafihasa
@shafihasa 6 жыл бұрын
അപ്ലോഡ് ചേട്ടന് ശമ്പളം കൃത്യമായി കൊടുക്കുക
@sunilkumarsunil1126
@sunilkumarsunil1126 6 жыл бұрын
ഇത് കാണുമ്പോൾ ...ആണ് ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർ എടുത്തു കിനറ്റിൽ ഇടാൻ ..തോന്നുന്നത്..കൂടെ ജഗദീഷിനെം...
@abhinavr2887
@abhinavr2887 6 жыл бұрын
sunil kumar sunil jagatheesh nalloru actor allee ...
@ismailmon3463
@ismailmon3463 3 жыл бұрын
മോനെ സൂപ്പർ
@ambilypriju3763
@ambilypriju3763 6 жыл бұрын
Oru chance.tharrumo..comedyotsavam..programil..
@ratheeshkumarkrishnan3400
@ratheeshkumarkrishnan3400 6 жыл бұрын
Super
@muhammedtc1373
@muhammedtc1373 6 жыл бұрын
ഒന്നും പറയാനില്ല..കിടു എപ്പിസോഡ്
@riyaskottakkal3948
@riyaskottakkal3948 6 жыл бұрын
ho vannallo vanamala --up loder kidu
Comedy Utsavam│Flowers│Ep# 138
51:25
Flowers Comedy
Рет қаралды 990 М.
Comedy Utsavam │Flowers│Ep# 112
45:34
Flowers Comedy
Рет қаралды 2,7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 138 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Comedy Utsavam│Flowers│Ep# 192
56:27
Flowers Comedy
Рет қаралды 757 М.
Comedy Utsavam│Flowers│Ep# 118
44:44
Flowers Comedy
Рет қаралды 1,3 МЛН
Comedy Stars ep 1026 Reference only
49:53
Asianet
Рет қаралды 67 М.
Comedy Super Nite | Ep# 68
41:54
Flowers TV
Рет қаралды 8 МЛН
Comedy Utsavam│Flowers│Ep# 135
44:45
Flowers Comedy
Рет қаралды 1,5 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН