മണിരജിന്.ആശംസകളോടെ ❤സുപർ മേനെ ദൈവം നല്ലൊരു ഭാവി ഉണ്ടകടെ ആമീൻ മഷാഅളള 🤲മാതാവിന് പിതാവ് എപ്പോഴും ഉണ്ടകടെ കൂടെ കുടയി.
@maranaamas007gaming27 ай бұрын
ഈ മണിരാജ് പാട്ടു 2024 കേൾക്കുന്നവർ ഉണ്ടോ മണി ചേട്ടാ മിസ്സ് യു 😔😢😢😢😢
@Am_Happy_Panda6 жыл бұрын
മലയാളത്തിൽ വേറെ ഏതു നടന്റെയും വേർപാട് ഇത്രക്കും ഇമ്പാക്ട് ഓ ഇമോഷനോ ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കുകയുമില്ല. കുറച്ചു നാൾ കഴിഞ്ഞാൽ എല്ലാരും മറക്കാറാണ് പതിവ്. ഇപ്പോളും ടീവി യിൽ മണിച്ചേട്ടന്റെ പാട്ട് വന്നാൽ എന്ത് ജോലിയിലാണെങ്കിലും എൻ്റെ 'അമ്മ ഓടി ടിവി യുടെ മുന്നിലെത്തും. അത് കാണാൻ. അത്രക്കും നെഞ്ചിലേറ്റിയ മറ്റൊരു ആളും ഇല്ല എന്നുതന്നെ പറയാം... എന്നും മരിക്കാത്ത ഓർമകളുമായി മണിച്ചേട്ടൻ .... ഒരു മലയാളിക്കും മറക്കാനാവാത്ത ആ കറുത്ത മുത്തിന് ഒരായിരം സ്നേഹത്തിന്റെ കൂപ്പുകൈ ! ☹️😓♥️
@shameerdeo6 жыл бұрын
Sarath G but, you know Aarum comedy queen Kalpana chechiye orkkunnillaa, Very bad
@satheeshn69036 жыл бұрын
സത്യം എന്റെ അമ്മയും
@robinsondhasiyan52896 жыл бұрын
Manicheten nammodappam
@sidharthvenugopal38976 жыл бұрын
Nice👌👌👌👌
@zulziyatalkz5456 жыл бұрын
Ur exactly right. 👌👌
@yasi3796 жыл бұрын
വിസിൽ അളിയൻ ഗിരീഷ് പൊളിച്ചു 👌 വെറൈറ്റി വിസിൽ എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. ഓരോ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കേട്ടപ്പോഴും ആ സിനിമയിലെ വിഷ്വൽസ് മനസിൽ വന്നു 😍
@hassainnice2036 жыл бұрын
yes
@SantoshKumar-gq2qf6 жыл бұрын
MUHAMMED YASIR V.M malayalmsngs
@sheenaviswakumar57676 жыл бұрын
Hi
@techhomesanilkumar6 жыл бұрын
Kidu
@rooneyshereef73886 жыл бұрын
ഒരു അവധാരകന്‍ എന്ന നിലയില്‍ ആ കടമയോട് 100 ശതമാനം നീതി പുലര്‍ത്തുന്ന നമ്മുടെ സ്വന്തം മിധുന്‍ ചേട്ടനാകട്ടെ ഇന്നത്തെ ലൈക്ക് അടി മക്കളെ ലൈക്ക്
@sajeevansajeevan39175 жыл бұрын
Supper ($$$
@bhaskarancp61445 жыл бұрын
@@sajeevansajeevan3917 mitmussa
@nisamudheennk20295 жыл бұрын
😍
@rafeekrafeek39344 жыл бұрын
@@nisamudheennk2029 🏍️💪🐏⚽
@thomasthomas52894 жыл бұрын
ൂ
@anjucjoy53376 жыл бұрын
Maniyanmar പൊളിച്ചു ... മണിരാജ് മോനെ ഉയരങ്ങളിൽ ethatte.... Whistling സൂപ്പർ ഒന്നും പറയാനില്ല
@renjua.r5336 жыл бұрын
മോനേ മണിരാജേ....സൂപ്പര്‍.. നീ ഒരു കൊച്ചു കലാഭവന്‍മണിയാണ്. വേദനയുള്ള വരിയും പാട്ടുമാണ് മോന്‍റേത്...
@ratheeshrajvr67676 жыл бұрын
മണിരാജ് കണ്ണ് നിറഞ്ഞ് പോയി മോനെ God bless you
@aleyammaps19702 жыл бұрын
Kannu niranju poy Mone maniraj Super👍🏼👍🏼👍🏼👍🏼👍🏼
@preethap-ek3on8 ай бұрын
I'm TVkTV him
@akhilvantezz82628 ай бұрын
Mani raj mannarkkad❤
@PRABHAKARANMC-nj3pk7 ай бұрын
Malagalam❤😂 ഭംഗം സംഘം ❤ഫ് ക്😊 ഢ@@preethap-ek3on
@sidhussidhus74336 жыл бұрын
പക്രു ചേട്ടൻ പറഞ്ഞതാണ് സത്യം മണിചേട്ടന്റെ മരണ ശേഷമാണ് മണിച്ചേട്ടൻ ജനമനസ്സുകളിൽ ഇത്രക്ക് പ്രിയപ്പെട്ടവനാണെന്ന് സിനിമാലോകം (ജനങ്ങളല്ല) തിരിച്ചറിഞ്ഞത്
@ajubaby68386 жыл бұрын
Sidhus Vava correct ...
@viswajithk.sviswajithbabu64595 жыл бұрын
T
@devarajdinu31344 жыл бұрын
@@viswajithk.sviswajithbabu6459 g
@renukadevianil38804 жыл бұрын
Àuhugbhg
@manikandankannan58616 жыл бұрын
മണിച്ചേട്ടന്റെ രണ്ടാം ഓർമദിവസം മണിച്ചേട്ടന് വേണ്ടി ഒരു എപ്പിസോഡ്... അതിൽ മണിച്ചേട്ടനെ ഓർമിച്ച ഒരുപാട് നല്ല മുഹൂർത്തങ്ങൾ..... എല്ലാറ്റിനും comedy ഉത്സവത്തിന് ഒരായിരം നന്ദി...... മറക്കില്ലൊരിക്കലും ഞങ്ങടെ ആ മണിമുത്തിനെ... 😍😍
@svmusic74313 жыл бұрын
kzbin.info/www/bejne/rmjRqaqrmbmBfsk
@sudheeshshabs86686 жыл бұрын
ഈ ലോകത്ത് പ്രവാസികൾക്ക് മാത്രമായി ഒരു മുറിയുണ്ട്. അതാണ് 😘കോമഡി ഉത്സവം.😘😘 ആ മുറിയിൽ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂല . അത് അനുഭവിച്ച് തന്നെ അറിയണം 😘😘 ആ മുറിയിൽ എന്നും മുഴങ്ങുന്ന മണിനാദം ഉണ്ട് . ആ പാട്ടുകൾ നോവിന്റ നൊമ്പരക്കടൽ നൽകുന്നുണ്ടെങ്കിലും അതിലെ ഉപ്പുരസം മനസിനെ എന്നും സന്തോഷിപ്പിച്ചിട്ടേ ഉള്ളൂ. മണിചേട്ടൻ ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു .😘😘 😘😘കോമഡി ഉത്സവം കട്ട ഫാൻ 😘😘
@paulwalkerz11646 жыл бұрын
Sudheesh Shabs കോപ്പി ചെയ്ത് വെച്ചിരിക്കുവായിരുന്നല്ലേ..👍😤ടക്കനെ പേയ്സ്റ്റ് ചെയ്തു..
@6666-y9j6 жыл бұрын
Sudheesh Shabs uplod late aavunnathaanu veshmam. Pravasi😭
@poojapr48296 жыл бұрын
really .😍😍..
@soumyadevadas6 жыл бұрын
Shabs....👍👍👍👍👍👍👍
@sahalsha20276 жыл бұрын
മോനെ നീ സൂപ്പർ ആ
@nisamnisu40156 жыл бұрын
ഒരുപാട് സിനിമയുടെ പ്രൊമോഷൻ കോമഡി ഉത്സാവത്തിൽ ഉണ്ടായിട്ടുണ്ട് എന്നാൽ നമ്മുടെ മണിച്ചേട്ടന്റെ ജീവിതം സിനിമയാകുമ്പോൾ അതിന് ആദ്യ പ്രൊമോഷൻ കോമഡി ഉത്സാവത്തിന് നൽകാൻ കഴിന്നതിൽ ഒരു പ്രേക്ഷകനെന്ന നിലക്ക് ഒരുപാട് സന്തോഷം #മണിമുത്തിന്റെ മായാത്ത ഓർമകൾക്ക് മുന്നിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shajid_kl_ten6 жыл бұрын
ഫ്ലോവെസ് ഒരുപാട് നന്ദി..... ഇതുപോലത്തെ കലാകാരനെ നങ്ങൾകു തന്നതിനു... സൂപ്പർ...
@sank59806 жыл бұрын
whistling .. Gireesh .. no words . your talent is amazing. 👏👏👏👏👏👏👏👏👏👏👏👏
@nishuz15416 жыл бұрын
മാത്തുക്കുട്ടി ഈ മിഥുനേട്ടനുണ്ടല്ലോ anchor എന്ന ഇട്ടാവട്ടത്ത് ജീവിക്കുന്ന അളല്ല മറിച്ചു വരുന്ന പാർട്ടിസ്‌പെന്റിനെ വീട്ടുകാർ സപ്പോർട്ട് ചെയ്യുന്നതിനെ ക്കാളും കൂടുതൽ സപ്പോർട്ട് ചെയുന്ന മുത്താണ് മൂത്ത് 😗😗😗😗😗😗
മണിച്ചേട്ടന്റെ ആമേൻ സിനിമയിലെ കഥാപാത്രം . . . my fav . .. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥനയോടെ. .
@vishnuvichu1396 жыл бұрын
vidhya Rajan 🖒🖒
@mansoorkallumpurammansoor74976 жыл бұрын
കേരളീയരുടെ മനസ്സിൽ ഇപ്പോഴും മായാദേ നിൽക്കുന്ന ഒരു നല്ല കലാകാരൻ ഉണ്ടെഗിൽ അത് നമ്മുടെ മണിചേട്ടന് ആണ് മണി ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 😰🌹
@nisamudheennk20295 жыл бұрын
😄😄🤣😘😘😘😍
@AkHiLAJ966 жыл бұрын
മണിരാജേ നീ മുത്താട എന്താ feeling 😍😍😍
@Lionelmessi-yv1kv3 жыл бұрын
l🏧🔧🚿g
@sunils4153 жыл бұрын
@@Lionelmessi-yv1kv kj
@amarchandrb79823 жыл бұрын
മുത്തെല്ലമുത്ത്മണിയാണ്
@kalakalasali92416 жыл бұрын
മണി രാജിന്റെ പാട്ട് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി ഈ ചെറുപ്രായത്തിലും ഒത്തിരി സങ്കടം അനുഭവിക്കുന്ന ഒരു കുഞ്ഞു എല്ലാം ശെരിയാകും മോനെ... ഇനിയും ഒത്തിരി പാട്ടുകൾ എഴുതാൻ കഴിയട്ടെ
@usharajuusha91425 жыл бұрын
മണിരാജി ന്റെ പാട്ട് കേട്ടു അ റി തെ കണ്ണ് നിറഞ്ഞു പോയി . മോനു നല്ലത് മാത്രം വരട്ടെ, പ്രാർത്ഥന യോ ടെ ഒരു അമ്മ
@gulfgulf74845 жыл бұрын
Kala Kalasali ups kf
@jayamohanmk76174 жыл бұрын
@@gulfgulf7484 hi
@girijalohidakshangirija85413 жыл бұрын
Manirajedapatt
@VenuGopal-wf9wy3 жыл бұрын
@@usharajuusha9142 in
@karthikgmenon6 жыл бұрын
ഇതെന്താ ഒരു മണിക്കൂർ... സമയം കൂട്ടിയോ ????😍😍😍 അങ്ങിനെ ആണെങ്കിൽ തകർത്തു 😘😘
@karthikgmenon6 жыл бұрын
Suhana Sidheeq അതെയോ.. ശോ... വൈകുന്നേരം കാണാൻ പറ്റുള്ളൂ.. 😑
@rahulpp44206 жыл бұрын
Suhana Sidheeq hi
@abiabi85092 жыл бұрын
@@rahulpp4420 .
@nanthanasunil78033 жыл бұрын
മരിച്ചിട്ടും മരിച്ചെന്നു വിശ്വസിക്കാതെ ഇന്നും നെഞ്ചിലേറ്റുന്ന ഒരേഒരു മലയാളം നടൻ. മാത്രല്ല കുറച്ചു ദിവസം കഴിയുമ്പോ എല്ലാം ഓർമകൾ മാത്രമാകുന്ന ഇന്നത്തെ ഈ കാലത്ത് നൊമ്പരം മാത്രം നൽകുന്ന ഒരേഒരു നടന്റെ വേർപാട്. Kalabhavan mani
@vishnuvichu1396 жыл бұрын
❤🧡💛💜💚നമ്മുടെ ടിനി ചേട്ടൻ പറയുന്നത് നൂറ് ശതമാനവും ശരിയാണ് ഓരോ എപ്പിസോഡ് കഴിയുമ്പോഴും തോന്നും ഇതാണ് ബെസ്റ്റ് ഇതാണ് സൂപ്പർ എന്ന❤🧡💛 ഇനി അടുത്ത എപ്പിസോഡ് കണ്ടു കഴിയുമ്പോഴും ഇങ്ങിനെ ആയിരിക്കും തോന്നുന്നത് 💜💚❤🧡അതാണ് നമ്മുടെ കോമഡി ഉത്സവത്തിന്റെ വിജയം💛💜💚❤🧡
@nafidpk16 жыл бұрын
Ningal Ano Uploader??? Comment adich kondaano upload cheyunne???? Allel comment oke adich copy paste cheyth ready aki vechathaano???
@SachinSachin-jo1lj6 жыл бұрын
Vishnu vichu polichu
@Theking-ch9su6 жыл бұрын
Vishnu vichu 😍😍😍
@parutvm28316 жыл бұрын
👏👏👏👏👍👍👍
@vishnuvichu1396 жыл бұрын
Nafid Nassar 😉😉 അതൊക്കെ ട്രേഡ് സീക്രട്ട്
@Akarsha8886 жыл бұрын
ജന്മദിനം&ചരമദിനം ഒരാളുടെ ജന്മദിനം ശരിക്കും ആഘോഷിക്കാൻ തുടങ്ങുന്നത് അയാളുടെ മരണദിവസമാണ്...ശരിക്കും അന്ന് മുതലാണ് അയാൾ എത്ര വർഷം ജീവിക്കുന്നു എന്നത് മനസ്സിലാക്കേണ്ടത് ...മരണദിവസം മുതൽ ആൾ എത്രകാലങ്ങൾ മറ്റുള്ളവരുടെ മനസ്സിൽ ജീവിക്കുന്നുവോ അതാണ് ശരിക്കും അയാളുടെ ആയുസ്സ് എന്ന് പറയുന്നത് ......അപ്പോൾ നമ്മുടെ മണിചേട്ടന്റെ ആയുസ്സ് എത്ര വർഷങ്ങൾ ഉണ്ട് എന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല എന്ന് ഉറപ്പല്ലേ ...നമ്മുടെ മണിചേട്ടൻ മരിച്ചിട്ടില്ല ഒരിക്കലും മരിക്കുകയുമില്ല ...ഈ ഉത്സവത്തിൽ മണിചേട്ടനായി ജീവിച്ചവർ ..മണിചേട്ടനായ് സ്വരം പകർന്നവർ ..മണിചേട്ടന്റെ ഞങ്ങളുടെ ഒക്കെ മനസ്സിൽ ഉള്ള രൂപം ക്യാൻ വാസിൽ പകർത്തിയവർ ...മണിചേട്ടനു വേണ്ടി പാട്ടെഴുതിയ കൊച്ചു മിടുക്കൻ ..മണിചേട്ടനായി സിനിമയിൽ അഭിനയിച്ച നടൻ ....എല്ലാവർക്കും ...മണിചേട്ടനെ അതിരറ്റ് സ്നേഹിക്കുന്ന ഞങ്ങളുടെ സ്നേഹം 🙏🙏🙏🙏🙏🙏❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤
ഈ എപ്പിസോഡ് മണിച്ചേട്ടനെ ഓർമിച്ച് കൊണ്ടായത് വളരെ നന്നായി .മലയാള സിനിമയിൽ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയിത്ത ഒരാളാണ് ഞങ്ങളുടെ സ്വന്തം മണിച്ചേട്ടൻ മണിച്ചേട്ടന്റെ സ്വന്തം സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .
@rajeshleni60496 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മണിച്ചേട്ടാ
@sreenathvpc65736 жыл бұрын
മണി രാജിന്റെ പാട്ടു കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..... 😓😢 😍😍😘😘
@parutvm28316 жыл бұрын
Sreenath vpc 😢😢😢
@sidharthvenugopal38976 жыл бұрын
Sreenath vpc sathyam
@Harismethar6 жыл бұрын
Yes
@Darbyjose6 жыл бұрын
Sreenath vpc Yes
@fasal.thadikkaran13026 жыл бұрын
Sreenath vpc. സത്യം കരഞ്ഞു പോയി
@threestar98876 жыл бұрын
ഐവ മലയാളികൾ നെഞ്ചിലേറ്റിയ ചിരി പൂരം വന്നല്ലോ 😍😍😍😍😍😍😍😍😍😍
@sidheekthayath58516 жыл бұрын
Abhi Abhinav
@vineeth_vijay6 жыл бұрын
First time i'm putting a comment in youtube.. i really enjoy the show used to watch regularly, may b i felt something reality - i believe its d platform were all people get an opportunity to explore there hidden talents. really appreciate the program. keep going..
@sonaelizabeth48216 жыл бұрын
മണി ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല 😣 ഇന്നും ബിജു ചേട്ടൻ ഇല്ല 😪
@azeezmahinazeezmahin8296 жыл бұрын
Maniraj mutthan
@sijinsivadasan6 жыл бұрын
Maniraj.. filled eyes with tears...
@rt.professorlabbakollam61226 жыл бұрын
മണിരാജിന്റെ പാട്ടുകൾ അർത്ഥവത്തും മനോഹരവുമായിരിക്കുന്നു അഭിനന്ദനങ്ങൾ
@lalithaammaj8342 жыл бұрын
0
@rajujoseph42546 жыл бұрын
മണിചേട്ടന് കണ്ണു നീരിൽ നിറഞ്ഞ സ്മരണാഞ്ജലി ...
@reshikps56843 жыл бұрын
Hoi
@sarojinirenjan9902 жыл бұрын
😁
@123su924 жыл бұрын
മണിരാജ് പൊളിച്ചു.... ഒരുപാട് ഉയരങ്ങളിൽ മണി രാജ് എത്തും അത്ര നല്ല കഴിവ് ഉള്ള ഒരു കുട്ടി ആണ്.. സൗണ്ട് പിന്നെ പറയാൻ ഇല്ല കിടിലൻ.. 😍😍😍😍
@kuriakoseabraham1818 Жыл бұрын
a
@kuriakoseabraham1818 Жыл бұрын
aa
@kuriakoseabraham1818 Жыл бұрын
aa
@kuriakoseabraham1818 Жыл бұрын
aa
@kuriakoseabraham1818 Жыл бұрын
aa
@aromalotpkuttan51716 жыл бұрын
ഒരിക്കലും മറന്നു പോകില്ല ഇങ്ങനെ ഒരു എപ്പിസോസ് കണ്ണും മനസും നിറഞ്ഞു മണിച്ചേട്ടന്റെ മരണം ഒരിക്കലും മറക്കില്ല ഒരു തേങ്ങലോടെ അല്ലാതെ ഒരിക്കലും ഓർക്കാൻ കഴിയില്ല ഇന്ന് വന്ന എല്ലാ കലാകാരൻ മാരും അടിപൊളി മിധുൻചേട്ടാ സൂപ്പർ
@ajubaby68386 жыл бұрын
മണിച്ചേട്ടന്റെ ഓർമ്മകൾ മരിക്കില്ല.. ആ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ എപ്പിസോഡ് സൂപ്പര്‍ 😍 ..
@vishnuvichu1396 жыл бұрын
Aju Baby 😍😍😍😍😍😍😍
@ajubaby68386 жыл бұрын
vishnu vichu..😍
@vishnuvichu1396 жыл бұрын
Aju Baby 🤗🤗
@sudheeshshabs86686 жыл бұрын
😍😍😍😍😘😘😘😘😘
@sidhussidhus74336 жыл бұрын
Aju Baby ,👍👍
@safeers12136 жыл бұрын
മണി രാജിന്റെ ഒരോ വരികളും കണ്ണ് നിറച്ചു
@dgz19876 жыл бұрын
One Request for you Mithun, u r always grateful for KZbin commenters. Please choose 1-5 comments after each episode and read at the end. It’ll be a new segment and people will be waiting to hear the comments. My humble suggestion.
@zulziyatalkz5456 жыл бұрын
Right suggetion 👍👍👍
@asifmuhammad33376 жыл бұрын
Kalabhavan Mani ❤ Legends never die
@dbdb12176 жыл бұрын
Anamika A നിന്റെ പേര് സൂപ്പർ👌
@dbdb12176 жыл бұрын
Anamika A അനാമിക എന്താ ഇതിന്റെ അർത്ഥം.... എന്തോ എനിക്ക് വല്ലാതെ ആവുന്നു, നിന്റെ പേര് എനിക്ക് ഏറെ ഇഷ്ടായി😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@svmusic74313 жыл бұрын
kzbin.info/www/bejne/rmjRqaqrmbmBfsk
@ajeeshenngo17826 жыл бұрын
Mani raju karayipichu kalachu..supper mone..
@shameemkaniyarvayal77016 жыл бұрын
മണിരാജൻ നീ പ്രവാസികളുടെ മുത്താണ്,നിന്നെ ഒരിക്കലും നമ്മൾ മറക്കില്ല
@shelbinjose6696 жыл бұрын
മണി ചേട്ടന്റെ പടം എന്തായാലും കാണും. ഹിറ്റ് ആകട്ടെ.
@karthikgmenon6 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊണ്ട് ഒരു കാര്യം വീണ്ടും ഉറപ്പിക്കാം... ഒരിക്കലും മണി ചേട്ടൻ നമ്മെ വിട്ടു പോവില്ല... നാടൻ പാട്ടും... മിമിക്രിയുമായി പലരുടെയും രൂപത്തിലും ശബ്‍ദത്തിലും... ഇനിയും... ഒരുപാട് നാൾ ജീവിക്കും.... ഇത് സത്യം... 😘😘😘😘
@svmusic74313 жыл бұрын
kzbin.info/www/bejne/rmjRqaqrmbmBfsk
@kalakalasali92416 жыл бұрын
ഒത്തിരി സിനിമ നടൻമാർ അകാ ലത്തിൽ പൊലിഞ്ഞു പോയിട്ടുണ്ടെങ്കിലും ഈ മണി നാദം ഒരിക്കലും പോലിയില്ലാ എല്ലാവരുടെയും മനസ്സിൽ മായാതെ മിന്നി നിൽക്കും ഈ മണിമുത്ത്
@svmusic74313 жыл бұрын
kzbin.info/www/bejne/rmjRqaqrmbmBfsk
@premadasanak75166 жыл бұрын
മണിരാജ് മണിച്ചേട്ടന്റെ ആത്മാവ് ആവാഹിച്ചവൻ മോനെ മണിരാജ് ഒരിക്കലും പരാജയപ്പെടില്ല... മണിയന്മാർ പൊളിച്ചു.. ശ്രീവിദ്യാ, രേവതി തകർത്തു ഉത്സവ കമ്മിറ്റക്കാർക്കും ആങ്കർക്കും ഒരു ബിഗ് സല്യൂട്ട്... മിഥുൻ =മിഥുൻ.... നന്ദി
@jishodaniel40356 жыл бұрын
Rajamani...nice and simple actor
@sushajcv53676 жыл бұрын
ചിരിക്കാൻ മറന്നു പോയ എപ്പിസോഡ്..😧😧😧
@jaykumar22646 жыл бұрын
emperor media
@ashiquevkd38346 жыл бұрын
വന്നല്ലോ മലയാളികളുടെ ഉത്സവം😍😍😍😍😍
@fishingtricks39893 ай бұрын
മിഥുൻ ചേട്ടൻ അടുത്തുണ്ടെങ്കിൽ നമുക്ക് ഓരോ കലാകാരന്മാർക്കുണ്ടാവുന്ന ഒരു എനർജി❤ ഇതുപോലെ വേറെ ഒരു അവതാരകനും ഉണ്ടാവില്ല ❤❤❤❤❤❤❤❤❤❤❤❤
@vipinsy6 жыл бұрын
കോമഡി ഉത്സവം die ഹാർഡ് ഫാൻസ്..... ഇഷ്ടം 😍😍😍😍
@ariframzan16 жыл бұрын
മിന്നാ മിനുങ്ങെ മിന്നും മിനുങ്ങെ.... എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കും..... നീ തനിച്ചല്ലെ പേടിയാവില്ലെ ..... കൂട്ടിനും ഞാനും വന്നോട്ടെ......😓😢😢 ......😢😓 മറക്കില്ല മണിച്ചേട്ടാ..... ആ .... ചിരി....😢😓😓😢😢😳😟
@Kmr-e5z6 жыл бұрын
മിഥുൻ എന്നാ അവതാരകനെ ഇഷ്ടമുള്ളവർക്ക് കോമഡി ഉൽസവം ഇഷ്ടം ഉള്ളവർക്ക് ഇവിടെ ലൈക്ക് അടിക്കം👍
@ratheeshvalamchuzhy28746 жыл бұрын
ennum ingane LIKE vari kuttukayanalle
@Kmr-e5z6 жыл бұрын
😂
@deartcreations87016 жыл бұрын
ലൈക്കടിക്കാന്‍വേണ്ടി കമന്‍റിടുന്നവനെ ആരാദകന്‍ എന്നു പറയുന്നില്ല
@Kmr-e5z6 жыл бұрын
deart creations ente saho njan aake kanunna program comedy ulsavam ishtamulla avatharkan midhun njan paranjallo comedy ulsavam eshttam ullavar midhune ishttam ullavar athu kondu like enik alla athu midhunam comedy ulasavathinum ulladha ninaku ishttam undegil like adichal madhi
@sanafathima88546 жыл бұрын
shebeer km
@christythomas94096 жыл бұрын
മണിചേട്ടന്റാ ഓർമകൾ തന്നതിന് ആദ്യമേ നന്ദി. ചലകുടികരൻ ചങ്ങാതി ടീമിന് അഭിവാദ്യങ്ങൾ. മണിചേട്ടാന് വേണ്ടി പാട്ടെഴുതിയ ആ മോൻ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു. മണിചേട്ടാന് വേണ്ടി ഒരു എപ്പിസോഡ് വച്ചതിനു കോമഡി ഉത്സവത്തിന് ഒരു ഉമ്മമ്മ...........
@yasi3796 жыл бұрын
മണിരാജേ പാടി കരയിപ്പിച്ച് കളഞ്ഞു 😢
@parutvm28316 жыл бұрын
MUHAMMED YASIR V.M 😢😢😢😍😍😍
@induindus94246 жыл бұрын
sathyam😢😢😢😢😢
@geethuvgvgeethuvgv65036 жыл бұрын
MUHAMMED YASIR V.M super voice
@krishnalal66916 жыл бұрын
MUHAMMED YASIR V.M
@jaykumar22646 жыл бұрын
Mani,rajahai
@zainabaakkara75596 жыл бұрын
ജീവിച്ചിരിക്കുമ്പോ നന്മകൾ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്... എന്നാൽ ഓർമ്മകൾ കൊണ്ട് മാത്രം എത്രയോ കലാകാരന്മാരാണ് ജീവിതത്തിൽ രക്ഷപെടുന്നത്.... ആ നന്മ മണിച്ചേട്ടനെ കഴിയൂ....
@chethanaraman16666 жыл бұрын
കരഞ്ഞു കൊണ്ട് കണ്ടൊരു എപ്പിസോഡ്. മണി ചേട്ടന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം. 🙏🙏🙏😭😭
@sameenainshad67722 жыл бұрын
ഒരു അഭിനേതാവിന്റെ മരണം ലോക മലയാളികളുടെ കണ്ണ് ഒരുപോലെ നനയിച്ചിട്ടുണ്ടെങ്കിൽ അത് മണിച്ചേട്ടന്റെ വിയോഗത്തിലാണ്..അത് അദ്ദേഹം അത്രമേൽ മലയാളികളുടെ മനസ്സിൽ ഇറങ്ങി ചെന്ന പച്ചയായ മനുഷ്യനായത് കൊണ്ടാണ്.. ഇത് പോലെ ഒരു അഭിനേതാവിന്റെ വിയോഗവും ഇത്രത്തോളം ജനങ്ങളെ കണ്ണീരിലാഴ്ത്താൻ കഴിയില്ല.
@StephenSte-z8d9 ай бұрын
😅😅😅😅😊
@Surendran-xo5qm7 ай бұрын
Ý😊ð@@StephenSte-z8d
@dubai68536 жыл бұрын
കാലത്തിന്റെ കവല.യോര ങ്ങളിൽ കാതിരിന്നവർക്കും കടലോളം സ്നൊ ഹം കെട്ത്ത് കണാ മറയത്ത് ആണങ്കിലും കിടാവിളക്ക് ആയി ജ്വലിക്കുന്ന അ മഹാനടൻ നാടിനും നട്ടാർക്കും വേണ്ടി പാണ്ടിയും പറഞ്ഞും ചാലക്കുടി യെ വാനോളം ഉയർത്തി ചലചിത്രലോക്കത്തെ താര രാജാവ് ആയി ഇന്നും എന്നും പിഞ്ചുകുഞ്ഞ് മുതൽ വയോവൃദ വരെ പാടിയും പറഞ്ഞും തീരാത്ത ചരിത്ര താരമായി കലാഭവൻ മണി ചേട്ടൻ
@bessyvarghesepadinjaran5866 жыл бұрын
മലയാളിയുടെ മനസ്സിൽ ഇത്രെയേറെ സ്ഥിരപ്രതിഷ്ഠ നേടിയ മറ്റൊരു കലാകാരൻ ഉണ്ടാകില്ല ഇനിയിട്ട് ഉണ്ടാകാനും പോകുന്നില്ല മണിച്ചേട്ടന്റെ സ്മരണയ്ക്ക് മുൻപിൽ ഒരായിരം പുഷ്പാഞ്ജലി !!!!!!!
@nasarvvr24906 жыл бұрын
എല്ലാ എപ്പിസോഡും മാഴ്ച് കളഞ്ഞു,,, ഇൗ എപ്പിസോഡാണ് ബെസ്റ്റ്,,,💔💔💔
@praseethakp5596 жыл бұрын
മോനേ മണിരാജേ സൂപ്പര്‍......പാട്ട് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി അറിയാതെ കണ്ണ് നിറഞ്ഞു പോയി........
@gokulrnair34606 жыл бұрын
Waiting for CHALAKKUDIKKARAN CHANGATHI😍🤗😫
@lalu.sidhee6 жыл бұрын
ഒരുപാട് സന്തോഷവും സങ്കടവും തന്നെ മണിചേട്ടന് ഈ ദിവസം ഒരിക്കലും �� മറക്കാൻ കഴിയില്ല എങ്കിലും മനസ്സിലെ വേദനകൾ മാത്രമാണ് ഇത്രയും നല്ല മനസ്സുള്ള നടന്മാരെ ആരും കാണില്ല,.......😘😧😧😧😧😧😧
കരയിപ്പിച്ചു കളഞ്ഞു maniraj വിസിൽ അടിച്ച ചേട്ടൻ വേറെ ലെവൽ ആണ് .ഓരോ തവണയും കഴിഞ്ഞു എന്ന് വിചാരിച്ചു ,പക്ഷെ പിന്നെയും bgm ചെയ്തു കിടുക്കി a tribute to mani chettan
@nijogdmr Жыл бұрын
d g ub ub hbb
@vijayamma4717 Жыл бұрын
@@nijogdmr😢 50:08
@jbfamvlogss6 жыл бұрын
Whistle Man.... പൊളിച്ചടുക്കി.... ഒന്നും പറയാനില്ല.....
ente aadya comment comedy ulsavathil best program still i am watching malayalam tv shows 1st comedy ulsavam.2nd uppum mulagum,3rd udan panam ayirunnu, 4th made for each other 5th comey supper night
@NishanthRagavan6 жыл бұрын
ഇതുവരെയുള്ള എല്ലാ എപ്പിസോഡും വളരെ സന്തോഷി ച്ചും ചിരിച്ചും കണ്ടവരാണ് എല്ലാ പ്രേക്ഷകരും തുടക്കം മുതൽ അവസാനം വരെ കരഞ്ഞുകൊണ്ട് കണ്ട ഒരേയൊരു എപ്പിസോഡ് അത് ഇതാണ് 😥😥😥😥ജീവിച്ചിരുന്ന കാലത്തും മരണശേഷവും ഒരുപോലെ മനസ്സിൽ ഓർക്കുന്ന ഒരു ന ടനുണ്ടെങ്കിൽ അത് മണിച്ചേട്ടനെ മാത്രമാണ്
@rajujoseph42546 жыл бұрын
ഞാൻ ഇല്ല ഈ കളിക്ക് . 15 മിനിറ്റു കൊണ്ട് 145 കമന്റ് . ഒരു രക്ഷയുമില്ലാട്ടോ ...
@radhakrishnapillai34014 жыл бұрын
Very Good
@Devika_hari-dh6 жыл бұрын
Maniraj super...All the best mone..
@riyasmuhammed57736 жыл бұрын
സൂപ്പർ മിഥുൻ ചേട്ടാ ilove u നിങ്ങൾ ഒരു മുത്താണ്
@sajanchristee40256 жыл бұрын
Kuwaitil ഉള്ള ആരെങ്കിലും ഉണ്ടോ... ? മിഥുൻ chetta..... nigalu പുലിയാട്ട...
@sibintmathew76726 жыл бұрын
Sajan Christee und
@nimisharanjith24216 жыл бұрын
Comedy ഉത്സവത്തേക് എല്ലാവര്ക്കും സ്വഗതം ,😍😍😍😍
@vineeth.ckannan29883 жыл бұрын
മണിച്ചേട്ടൻ എന്ന് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും അത്രയും തീവ്രമായിത്തന്നെ മനസ്സിൽ ജീവിക്കുന്നു മറക്കില്ലൊരിക്കലും മണിനാദം 😥😥
@Isolated_soul_Angel6 жыл бұрын
വിസിൽ അടിച്ച ചേട്ടാ ഒരു രക്ഷയും ഇല്ലാ പിന്നെ മണിലാൽ മോനെ നീ പൊളിച്ചു
@jenirose19396 жыл бұрын
മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കുന്നിശ്ശേരി തറവാട്ടിൽ എന്നെയോർത്തു നീറി കരയും രണ്ടുജീവൻ ഇന്നും ഉണ്ട് കാണുന്നുണ്ട് ഞാൻ എന്നെയോർത്തു തേങ്ങലെ പൊന്നെ എന്നെ കാത്തിരിക്കലേ പൊന്നെ ഞാൻ പാടിയ പാട്ടുകൾ കേട്ട് ഉറങ്ങാടി പൊന്നുമോളെ എന്നെ നാദം ഇന്നും പാടും കൂട്ടുക്കാർ ഉള്ളഒരുകാലം ഒരിക്കലും നിലക്കുകിലെൻ മണിനാദം മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് മണ്ണിനടിയിൽ ഒതുങ്ങിപ്പോയാലും എന്നെ സ്നേഹിക്കും കൂട്ടുക്കാരെ അറിയുന്നു നിങ്ങളുടെ ആത്മ ദുഃഖം കൂടപ്പുഴ തെങ്ങാണ് കാണാൻ എന്നെ കൊണ്ടാവണില്ല പൊന്നെ എന്റ്റെ ജീവൻ തുടിക്കണതാ പാടിയിലാണ് ചാലകുടിക്കരുത് തന്ന ഓമന പേരത് കേൾക്കാൻ മണ്ണിനടിയിൽ കിടന്നു ഉൾക്കണ്ണു മെല്ലെ തുറക്കാം അച്ഛന്റെയും അമ്മേടേയും കൂടെ ഏറെ കാലം ഞാനും കഴിഞ്ഞു പാതി വെച്ച് പാട്ടു മതിയാക്കി വന്നതറിഞ്ഞിലെ ചാലക്കുടി കാണുവാൻ മോഹം കൂടപ്പുഴ കാണുവാൻ മോഹം എല്ലാവരും ഇരിക്കാൻ കാണാൻ ഞാനതില്ല എല്ലാരുടെ കണ്ണുനിറച്ചു ആറടി മണ്ണിലൊതുങ്ങി ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട്
@Isolated_soul_Angel6 жыл бұрын
Jeni Rose ❤️👏🏻👏🏻😘😘😘😘😘
@rejileshvilayattoorvilayat50296 жыл бұрын
തീർത്തും കരഞ്ഞു പോയ എപ്പിസോഡ്...😢😢""മണിച്ചേട്ടന്റെ ഓർമ്മകൾ ഓരോ വരവും പോക്കും.💖💖💖💖💖💖💖💖💖
@ratheeshkanna24186 жыл бұрын
കാണുന്നത് ഇന്ന് രാത്രിയിൽ ഫസ്റ്റ് കമന്റ് 😃😃😃 അടി സൗദി 😆😑😅😍😍😘 പ്രവാസികൾ ലൈക്ക്
@sajankurumkayiljohn46796 жыл бұрын
മണി രാജ്. എല്ലാവരും ഓർത്തു വെച്ചോളൂ 😊😊😊
@jenirose19396 жыл бұрын
മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കുന്നിശ്ശേരി തറവാട്ടിൽ എന്നെയോർത്തു നീറി കരയും രണ്ടുജീവൻ ഇന്നും ഉണ്ട് കാണുന്നുണ്ട് ഞാൻ എന്നെയോർത്തു തേങ്ങലെ പൊന്നെ എന്നെ കാത്തിരിക്കലേ പൊന്നെ ഞാൻ പാടിയ പാട്ടുകൾ കേട്ട് ഉറങ്ങാടി പൊന്നുമോളെ എന്നെ നാദം ഇന്നും പാടും കൂട്ടുക്കാർ ഉള്ളഒരുകാലം ഒരിക്കലും നിലക്കുകിലെൻ മണിനാദം മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് മണ്ണിനടിയിൽ ഒതുങ്ങിപ്പോയാലും എന്നെ സ്നേഹിക്കും കൂട്ടുക്കാരെ അറിയുന്നു നിങ്ങളുടെ ആത്മ ദുഃഖം കൂടപ്പുഴ തെങ്ങാണ് കാണാൻ എന്നെ കൊണ്ടാവണില്ല പൊന്നെ എന്റ്റെ ജീവൻ തുടിക്കണതാ പാടിയിലാണ് ചാലകുടിക്കരുത് തന്ന ഓമന പേരത് കേൾക്കാൻ മണ്ണിനടിയിൽ കിടന്നു ഉൾക്കണ്ണു മെല്ലെ തുറക്കാം അച്ഛന്റെയും അമ്മേടേയും കൂടെ ഏറെ കാലം ഞാനും കഴിഞ്ഞു പാതി വെച്ച് പാട്ടു മതിയാക്കി വന്നതറിഞ്ഞിലെ ചാലക്കുടി കാണുവാൻ മോഹം കൂടപ്പുഴ കാണുവാൻ മോഹം എല്ലാവരും ഇരിക്കാൻ കാണാൻ ഞാനതില്ല എല്ലാരുടെ കണ്ണുനിറച്ചു ആറടി മണ്ണിലൊതുങ്ങി ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട്
@AjithKumar-Thottathil6 жыл бұрын
KZbin commentsil നല്ല കുറച്ചു കമന്റ്സ് ഓരോ എപ്പിസോഡിലും എടുത്തു കാണിക്കുന്ന segment ഉണ്ടാകുന്നതു നല്ലതായിരിക്കും... ഞങ്ങളെപ്പോലുള്ള പ്രേക്ഷകർക്ക് വളരെയധികം സന്തോഷം നൽകുന്നതായിരിക്കും അത്.... എനിക്ക് മുൻപ് ഒരാൾ suggest ചെയ്ത കാര്യമാ...
@mayasuresh.suresh86224 жыл бұрын
സൂപ്പർ കോമഡി ഉത്സവം 👌👌👌👌🌹🌹🌹🌹ടിനി സാർ 🤵🤵🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏2020ഇപ്പോൾ ആണ് കണ്ടതു 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹
@thahirpc26126 жыл бұрын
Nice episode....Tribute to Kalabavan Mani💗
@zubair.makasaragod6 жыл бұрын
ചിലർ ജനങ്ങളെ പറ്റിച്ചു നടക്കുമ്പോൾ ഇവിടെ കോമഡി ഉത്സവം കലാകാരന്മാരെ എല്ലാവിധ പ്രോത്സാഹനവും നൽകി അവരെ ഉയരത്തിലെത്തിക്കുന്നു അതാണ് കോമഡി ഉത്സവം
@ഞാനോ.പരിഷ്കാരി6 жыл бұрын
Ma zubair Kasaragod ഉടൻ ചതിയാണോ ബ്രോ ഉദ്ദേശിച്ചത്
@ഞാനോ.പരിഷ്കാരി6 жыл бұрын
പോത്തുകുട്ടി
@villagecookingchanelfans6 жыл бұрын
Correct
@zubair.makasaragod6 жыл бұрын
Sagar K യെസ്
@sidharthvenugopal38976 жыл бұрын
Ma zubair Kasaragod 👌👌👌👌👌
@sreenathvpc65736 жыл бұрын
ചൂളം വിളിച്ചു bgm തകർത്തു കളഞ്ഞു ബിജുക്കുട്ടൻ ഇല്ലാത്ത കാരണം അദ്ദേഹത്തിന് വേണ്ടി കമന്റ് പറയുന്നു... ഒന്നും പറയാനില്ല ഒന്നും പറയാനില്ല 👍👍👍❤❤❤ മരണ മാസ്സ് 😍😍😍😍
@ramachandranvv72486 жыл бұрын
Sreenath vpc I. KZbin. mom
@sureshbaby95835 жыл бұрын
''
@gayathriremesh64696 жыл бұрын
#Gireesh chettaaa.. pwolich superrrrb #mani raj #pratheesh chettan stunning both f u... Comedy ulsavam ennum ingane povattea... #Kakkaaaa.. thank u.. lv u
@vidhyarajan48156 жыл бұрын
ഹൃദയത്തിൽ തൊട്ട പാട്ട് #മണിരാജ്....
@jishnukrishna39166 жыл бұрын
കോമഡി ഉത്സവം കാണുന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുകൾക്കും ഒരു വലിയ ഹായ് . ഹായ് ഫ്രണ്ട്‌സ് !!!!!!!!!
@antonypsantonyps41566 жыл бұрын
ഞാൻ നാട്ടിൽ വന്നാൽ ആദ്യം കാണുന്നത് മണി ചേട്ടന്റെ സിനിമ ആയിരിക്കു.
@ambikababu73203 жыл бұрын
മണി രാജ് മോൻ ജീവിതത്തിൽ അനുഭവിച്ച മാനസിക സമ്മർദ്ദം കേട്ടപ്പോൾ ഒരു പാട് സന്കടം തോന്നി 😭😭😭
@gnanadass68313 жыл бұрын
Comady ulsavam Beautiful ❤️❤️❤️
@rejileshvilayattoorvilayat50296 жыл бұрын
ഓരോ മഴയിലും, ഓരോ കാറ്റിലും,........ ഓരോ ഇടിമുഴക്കത്തിലും....തിരയിലും ഓളത്തിലും......മണിച്ചേട്ടന്റെ ഓർമ്മകൾ ആണ്...💖💖💖കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്കും.....എല്ലാ പ്രേക്ഷകർക്കും.... നിറഞ്ഞ സ്നേഹം
@SudheerKumar-eb3sj6 жыл бұрын
ee episode kandu manichettanai orthu karajavar arelam
@wolfofkeralawolfofkerala7376 жыл бұрын
honey rose is fantastic.... she look like a eastern European girl........ she will be good actress.... beautiful...... as always comedy utsavam rocks