Comedy Utsavam│Flowers│Ep# 144

  Рет қаралды 514,851

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 988
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
കോമഡി ഉൽസവം യൂട്യൂബിൽ എത്ര പ്രവാസികൾ മുടങ്ങാതെ കാണാറുണ്ട് ഒന്ന് ലൈക്ക് അടിച്ചെ 👍
@mansoormansoor463
@mansoormansoor463 6 жыл бұрын
shebeer km .hi
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
Mansoor Mansoor ഹായ്
@abubacker4455
@abubacker4455 6 жыл бұрын
നിങ്ങളുടെ ഈ സഹാങ്ങൾക്ക് എങ്ങിനെ നന്ദി പറ മെ ന്നറില്ല ദൈവം അനുഗ്രഹിക്കട്ടെ
@nisamnisu4015
@nisamnisu4015 6 жыл бұрын
എല്ലാ എപ്പിസോഡും കാണുന്നുണ്ട് Uploader കുറച് ലേറ്റ് ആണെന്ന് മാത്രം ഒരോ എപ്പിസോഡിനും കട്ട വെയ്റ്റിംഗ്
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
Abu Backer 😘
@Akarsha888
@Akarsha888 6 жыл бұрын
ആത്മാവിൽ നിന്ന് സന്തോഷത്തിന്റെ കണ്ണ് നീർ ഇറ്റ് വീഴുന്നൊരു നിമിഷം .ഗോപാലൻ സാർ അങ്ങിലൂടെ ഇന്ന് സന്തോഷിച്ചത് ഒരുപാട് പേരാണ് അങ്ങയുടെ നല്ല മനസ്സിന്റെ വിഹിതം ഏറ്റുവാങ്ങിയത് ഒരായിരം സുമനസ്സുകളുടെ സന്തോഷമാണ് ദൈവം ജീവിച്ചിരിക്കുന്നു നന്മയുള്ളവരിലൂടെ അല്ല ആ നന്മ നിറഞ്ഞവർ തന്നെയാകുന്നു ദൈവം . ഒരുപാട് സന്തോഷം ഒപ്പം ഒത്തിരി നന്ദി ഫ്ലവേഴ്സ് ചാനലിന് ഇനിയുമിനിയും കോടിക്കണക്കിനാൾക്കാർക്ക് തണലേകാൻ കോമഡി ഉത്സവത്തിന് കഴിയട്ടെ 🌹🌷🌷💚💚🌷🌹🌹💞💞💞💞🌹🌷💚💚💚🌷🌹🌹
@abhinavr2887
@abhinavr2887 6 жыл бұрын
Akarsha ആകർഷ ആകർഷ ഹായ്
@ShamnadSham-so5ro
@ShamnadSham-so5ro 6 жыл бұрын
Akarsha ആകർഷ 👍👍👍👍
@Akarsha888
@Akarsha888 6 жыл бұрын
ABHINAV R ഹായ്
@abhinavr2887
@abhinavr2887 6 жыл бұрын
Akarsha ആകർഷ ഹ ഹ ഹ
@Akarsha888
@Akarsha888 6 жыл бұрын
Shamnad Sham0001 💚💚💚
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഗോപാലൻചേട്ടൻ നമിച്ചു. ഇത്രയും ' തിരക്ക് ഉള്ള സർ വന്ന് ഈ പാവങ്ങളെ സഹായിക്കുവാൻ ഉള്ള മനസ്സ് കാണിച്ച താങ്കൾ എല്ല അനുഗ്രഹങ്ങൾ ലഭിക്കേണമേ God bless you
@sibythomas2000
@sibythomas2000 6 жыл бұрын
ഇന്നേക്ക് 16 വർഷം മുമ്പാണ് ഞാൻ ഗോഗുലം ഗോപാലൻ സാറിനേ കുറച്ച് കേൾക്കുന്നത് വടകരയിൽ വച്ച് അദ്ദേഹം ഒരു പോസ്റ്റ് മാനായിരുന്നു എന്നും ആ ജോലിയിൽ നിന്നും കിട്ടിയ 500 രൂപ വച്ച് ഒരു ചിട്ടി കമ്പനി തുടങ്ങിയേന്നും അന്ന് മുതലാണ് അദ്ദേഹത്തിന്റെ വളർച്ച എന്നും അന്ന് ഞാൻ ഒരു ഡോർ ടൂഡോർ മാർക്കറ്റിങ്ങ് കമ്പനിയിൽ ജോലി ചെയ്തു വരുവായിരുന്നു ആ അവസരത്തിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ എന്നേ കടത്തിവിട്ടില്ല അന്ന് വലിയ പരിഭവവും നീരസവും സങ്കടവും എല്ലാം തോന്നിയിരുന്നു അതേല്ലാം ഇന്ന് തിർന്നു .താങ്ക്സ് സാർ താങ്കൾ വലിയ മനസ്സിന് ഉടമയാണ് അദ്ദേഹം ഇന്ന് ചെയ്ത പ്രവർത്തി മറ്റുള്ളവർക്കും. ഒരു പ്രജോദനമായി മാറട്ടേ എന്ന് പ്രർത്ഥിക്കുന്നു.
@SahadCholakkal
@SahadCholakkal 6 жыл бұрын
ഇത്രയും നല്ല പരിപാടി ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ലാ.... ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ഒരു പാട് നന്ദി..... Great..
@shajid_kl_ten
@shajid_kl_ten 6 жыл бұрын
ഫേസ്ബൂകിനെക്കാളും ഇപ്പോ മ്മക്കിഷ്ടം ഈ ഉത്സവം തന്ന്യാണ്......
@maheshkunjumon8658
@maheshkunjumon8658 6 жыл бұрын
pinnallathey
@muhammedirshad2742
@muhammedirshad2742 6 жыл бұрын
ഗോകുലം ഗോപാലൻ സാറിനു ആരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം സേവന രംഗത്തു പ്രവർത്തിക്കാൻ കഴിയട്ടെ ..ആശംസിക്കുന്നു😍😍
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
muhammed irshad മ്മടെ നാട്ടിലാണ് ഭായ് പുള്ളി 😎😎
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
കുട്ടികളുടെ മിന്നും പ്രകടനം കണ്ട് ഇഷ്ടമായവർ ഒന്ന് ലൈക്കിക്കെ കാണട്ടെ ☺
@arunap5859
@arunap5859 6 жыл бұрын
Inium inium uyaraggalil ethatte pinne mukmathulla kuttikal thalarthu adipoli hai kunjumakkaleee
@raslaichu4178
@raslaichu4178 6 жыл бұрын
M 👍👍 polich
@ziyaksd7626
@ziyaksd7626 6 жыл бұрын
ഹൊ....😍😍😍 കുറച്ച്‌ സന്തോഷം തന്നിട്ട്‌ അവസാനം കരയിപ്പിക്കാൻ നോക്കിയ എപ്പിസോഡ്‌... ന്റെ പൊന്നു മിഥിൻ ലാജ്‌ സാറേ... നിങ്ങളാൺ ഡയറക്ടറേ... ഡയറക്ടർ❤️. ഗോകുലം ഗോപാലൻ സാറേ✋🏻സല്യൂട്ട്‌ യു സാർ. മിഥുൻ ചേട്ടൻ , ടിനി ടോം ചേട്ടൻ , പക്രു ചേട്ടൻ , വിഷ്ണു , എല്ലാവർക്കും ബിഗ്‌ താങ്ക്‌സ്‌ ആൻഡ്‌ ഗോഡ്‌ ബ്ലസ്‌ യു ഓൾ. കോമഡി ഉത്സവം ടീമിനോട്‌ ഒരപേക്ഷയുണ്ട്‌ നടക്കാൻ സ്വാധീനമില്ലാത്തവർക്ക്‌ വേണ്ടി ഒരു വീൽചെയർ ആ ഫ്ലോറിൽ ഉണ്ടെങ്കിൽ നന്നായിരിക്കും കാരണം അവർ ആ വടിയിലൂടെ തൂങ്ങിപ്പിടിച്ചു നടന്നു വരുംബോളും പോകുംബോഴും ചങ്ക്‌ പിടയ്കുന്നുണ്ട്‌. കോമഡീ ഉത്സവം ടീം പ്ലീസ്‌ ഡൂ സംതിംഗ്‌ 🙏🏻
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
കൃത്യം അര്‍ഹതപ്പെട്ട കലാകാരന്മാര്‍ക്ക് തന്നെയാണ് ആ ഒരു ലക്ഷം രൂപ വീതം കൊടുത്തത് എന്നത് തന്നെ കോമഡി ഉത്സവത്തിന്‍റെ അഭിമാനം വര്‍ദ്ദിപ്പിക്കുന്നു.. എന്തായാലും ഈ സഹായം നല്കിയ ഗോകുലം ഗോപാലന്‍ സാറിനും അഭിനന്ദനം....
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഇമാമുദിൻ തകർത്തു. God bless you
@akhilaakhila1531
@akhilaakhila1531 6 жыл бұрын
Ratheeshraj vr എന്റെ നാട്ടുകാരനാ 😍
@spg.3842
@spg.3842 6 жыл бұрын
വിഷ്ണു മാത്രമല്ല njangal എല്ലാരും കോമഡി ഉത്സവം ഭാഗമാണ്.... ഇത് നമ്മടെ എല്ലാവരുടെയും ഉത്സവം ആണ്.... സൗദി അറേബ്യയില്‍ നിന്നുള്ള ആരാധകര്‍ ഇവിടെ ഒരു ലൈക്..... 👌 👌
@ajaysurya1931
@ajaysurya1931 6 жыл бұрын
Adam jo Saudi Saudi👍👍
@spg.3842
@spg.3842 6 жыл бұрын
Ajay Pookaithayil... ✌️✌️🖐️🖐️
@dhijukk7071
@dhijukk7071 6 жыл бұрын
👍👍
@dhijukk7071
@dhijukk7071 6 жыл бұрын
👍👍
@spg.3842
@spg.3842 6 жыл бұрын
dhiju kk... 👌 👌
@parutvm2831
@parutvm2831 6 жыл бұрын
മുക്കം ഡാൻസ് ഗ്രൂപ്പ്‌... പൊളിച്ചടുക്കി മക്കളെ 😍😍😍😍👌👌👌👌👏👏👏👏👍👍👍❤❤❤❤
@vishnuvichu139
@vishnuvichu139 6 жыл бұрын
Paaru TVM 🖒🖒
@killamuthu2588
@killamuthu2588 6 жыл бұрын
Paaru TVM hi
@lalithakrishnan8273
@lalithakrishnan8273 3 жыл бұрын
Hff
@lalithakrishnan8273
@lalithakrishnan8273 3 жыл бұрын
Fh
@nazar7112
@nazar7112 6 жыл бұрын
ബിജുമേനോനെ കൊണ്ടുവരുന്നത് വരെ കൊണ്ടുവരണം കൊണ്ടുവരണം എന്ന് കമെന്റ് ഇടും ഇത് അഞ്ചാമത്തെ പ്രാവിശ്യം ആണ്
@shemievanss6642
@shemievanss6642 6 жыл бұрын
ബിജു കുട്ടൻ ചേട്ടന്റെ വരവിനായി കാത്തിരിക്കുന്നവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ് 💪 അണ്ടിപിള്ളിക്കാവ് ഡാ 💪
@Akarsha888
@Akarsha888 6 жыл бұрын
Shemi Evanss ഞാൻ
@shemievanss6642
@shemievanss6642 6 жыл бұрын
Akarsha ആകർഷ ന്നാലും അങ്ങേര് എവിടെ.. തിരക്കാകും ല്ലേ
@vinithamohan6866
@vinithamohan6866 6 жыл бұрын
+Shemi Evanss njanu
@vinithamohan6866
@vinithamohan6866 6 жыл бұрын
njanum
@ranjushyam1998
@ranjushyam1998 6 жыл бұрын
naanum undaeee
@zubair.makasaragod
@zubair.makasaragod 6 жыл бұрын
കോമഡി ഉത്സവം കാണുന്നതിന് മുമ്പേ ആദ്യം കമെന്റുകൾ വായിക്കുന്നവർ ഇന്ടെങ്കിൽ എവിടെ ലൈക്‌ അടിച്ചോളൂ
@Akarsha888
@Akarsha888 6 жыл бұрын
Ma zubair Kasaragod ഞാൻ
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Akarsha ആകർഷ ഇന്ന് കണ്ടില്ലല്ലോ നോട്ടിഫിക്കേഷൻ വന്നില്ലെ
@sandhyasubhash8066
@sandhyasubhash8066 6 жыл бұрын
Njan
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Sandhya Subhash പിന്നെ ഞാനും ind
@ANILANIL-ly6xy
@ANILANIL-ly6xy 6 жыл бұрын
ഞാൻ
@sophiyajose4181
@sophiyajose4181 6 жыл бұрын
mukkom dance group ... polichuttaaa...👌👌👏👏👏👏
@thefolk3536
@thefolk3536 6 жыл бұрын
sophiya jose athanu njagade Mukkam...
@nithinsukumar5751
@nithinsukumar5751 6 жыл бұрын
വിഷ്ണു ഉണ്ണികൃഷ്ണൻ 👌👌👍👍
@shafihasa
@shafihasa 6 жыл бұрын
5 ലക്ഷം അര്ഹതപ്പെട്ടവർക്കു തന്നെ കൊടുത്തു.. ഗോപാലൻ സർ' ഒരായിരം നന്ദി
@ishaqishaqt992
@ishaqishaqt992 6 жыл бұрын
ഇമാമുദ്ധീന്റെ പാട്ട് സൂപ്പറായി. ഒന്നും പറയാനില്ല
@Aninja236
@Aninja236 6 жыл бұрын
ഗോകുലം ഗോപാലൻ സാറിന് ദൈവം ദീർഗായുസ് നൽകട്ടെ ഒപ്പം കോമഡി ഉത്സവത്തിനും
@abhinavr2887
@abhinavr2887 6 жыл бұрын
നമ്മുടെ മിഥുനെ നേരിൽഒന്നു കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്.......... ഒന്നു കാണട്ടെ..
@vishnuvichu139
@vishnuvichu139 6 жыл бұрын
ABHINAV R 😍😍
@jassimjass4230
@jassimjass4230 6 жыл бұрын
ഞാൻ എപ്പളെ കണ്ടു 😁
@abhinavr2887
@abhinavr2887 6 жыл бұрын
Jassim Jass അതാണ്
@mohandasshivan860
@mohandasshivan860 6 жыл бұрын
100000000000 yes
@abhinavr2887
@abhinavr2887 6 жыл бұрын
സൂപ്പർ
@shihabponnani
@shihabponnani 6 жыл бұрын
സൗദിയിൽ ഉള്ളവർ ഇവിടെ like
@shalvivp4752
@shalvivp4752 6 жыл бұрын
Hi
@user-io9fs4ko8z
@user-io9fs4ko8z 5 жыл бұрын
റിയാദ്
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ഗോപാലൻ ജി ആരുന്നു അല്ലെ മാസ്സ്.....മിഥുനെ ചക്കരെ ഉമ്മ😋😍😍
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
bijith babu മ്മടെ നാട്ടുകാരനാണ് 🤒🤒
@kannurmachan9030
@kannurmachan9030 6 жыл бұрын
Vishnu undalloo inn ...oru kayyadi koduthe like ayitt vishnun😍😍😍😍
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
പടച്ചോനെ 🙆🏻‍♀️ ഞങ്ങളെ മുക്കം എന്താ കുട്ടികളെ പെർഫോമൻസ് കലക്കിട്ടോ 😘😘🌹🌹❤️❤️💪🏻💪🏻💪🏻
@shabeer5660
@shabeer5660 6 жыл бұрын
ഇതെക്കെ കാണുമ്പോഴാ ഏഷ്യാനെറ്റ്‌ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@abhinavr2887
@abhinavr2887 6 жыл бұрын
Shabeer Ahammed വേണോ.. അതല്ലേ ഫസ്റ്റ്... ചാനൽ
@ziyadkm6855
@ziyadkm6855 6 жыл бұрын
Shabeer Ahammed 😁
@rejikarthika2441
@rejikarthika2441 6 жыл бұрын
Suraj Vjmd nte aa dialogue kadameduthath ishtapettu
@nijomaria5687
@nijomaria5687 6 жыл бұрын
ഈ എപിസോഡും കലക്കി..!! മിമിക്രി കോമ്പിറ്റീഷൻ, ഡാൻസ്‌.. പാട്ട്‌.. സ്പോട്ട്‌ ഡബ്ബിംഗ്‌.. സ്‌റ്റാൻഡ്‌ അപ്‌ മിമിക്രി..!! എല്ലാം ഒന്നിനൊന്ന് മെച്ചം..!! ഓരോരുത്തരുടെ കഴിവു കണ്ടെത്തി അവരെ ജീവിതത്തിൽ ഉന്നതിയിലേക്ക്‌ പിടിച്ചുയർത്തുന്ന കോമഡി ഉത്സവത്തിനു ഒരായിരം ആശംസകൾ..!!
@salupillai
@salupillai 6 жыл бұрын
കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡും മികച്ചതാണ് ...നന്മയുടെയും സ്നേഹത്തിന്റെയും ഒക്കെ പ്രതീകമായി വളരെ ജനകീയമായി മാറിക്കൊണ്ടിരിക്കുന്ന ഈ പരിപാടിയോട് ഇതിന്റെ അണിയറപ്രവർത്തകരോട് വളരെ വലിയ ആദരവും സ്നേഹവും ഏറി വരികയാണ്... ഗോകുലം ഗോപാലൻ സർ അങ്ങേയുടെ വല്യ മനസ്സിന് ഒരുപാടു ഐശ്വര്യങ്ങളും ഇനിയും അങ്ങയെ തേടിയെത്തട്ടെ !!!!
@ajmalmethala3924
@ajmalmethala3924 6 жыл бұрын
ടിനി ടോം സ്റ്റേജിലേക്ക് വരുമ്പോൾ......... ഫ്രണ്ടിൽ നിന്നും ഒരു ഷോട്ട്, സൈഡിൽ സൈഡിൽ നിന്നും ഒരു ഷോട്ട്, ബാക്കിൽ നിന്നും ഒരു ഷോട്ട്....... പിന്നെ ബാക്ഗ്രൗണ്ട് മ്യൂസിക്കും...... അത് നിർബന്ധാ
@surekhaunnikrishn6115
@surekhaunnikrishn6115 6 жыл бұрын
ഇമ്മാം നല്ല ഭംഗി ആയി പാടി.. God bless you.. Flowers tv നിങ്ങൾ ചെയ്യുന്ന support എത്ര അഭിനന്ധിച്ചാലും മതി ആവില്ല. മിഥുൻ ചേട്ടൻ ആണ് ഇ പരിപാടിയുടെ നട്ടെല്ല്.
@rejikarthika2441
@rejikarthika2441 6 жыл бұрын
Imamudheente paattu ishtamayi. Ellam super. Dance mimics spot dubb Gopalan Sir ....ellaam .
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
എന്തൊരു മഹാനു ഫാവുലു മറ്റു ചാനലുകാർ ചക്രാശോസം വലിച്ച് സകല തെമ്മാടിത്തരങ്ങളും കാണിച്ചു കൂട്ടുമ്പോൾ കോമഡി ഉത്സവം വീണ്ടും തിളക്കം കൂടി കൂടി വരുന്നു. മിന്നാ മിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടണേ ങ്ങോട്ട്ണി തിടുക്കം മോനെ ഇത് 1000എപ്പിസോഡിലേക്കുള്ള തിടുക്കമാ. മോനെ chanelukkre നിങ്ങൾ ഒന്ന് മനസിലാക്കുക കോമഡി ഉത്സവത്തിനു തുല്യം കോമഡി ഉത്സവം മാത്രം
@sajips7270
@sajips7270 6 жыл бұрын
കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരു കൊട്ട സ്നേഹം ❤💙💚💛💖
@jalesh.jjayakrishnan7646
@jalesh.jjayakrishnan7646 6 жыл бұрын
Kammara sambahavam producer gokulam gopalan👌👌👌👌👌
@firu5557
@firu5557 6 жыл бұрын
Dance grp.... awsome.... oru rakshayilla makkale... Kallaki........ luv u മുക്കം
@keriuduva
@keriuduva 6 жыл бұрын
ഇമാമുദ്ധീൻ കലക്കി
@muhammedsahal7530
@muhammedsahal7530 6 жыл бұрын
ബിജുക്കുട്ടൻ ഇല്ലാത്തത് ഫീൽ ചെയ്യുന്നവർ ലൈക്കടിക്കുക
@rafeeqthandummalrafeeq4983
@rafeeqthandummalrafeeq4983 6 жыл бұрын
കോമഡിഉൽസവം കട്ടഫാൻസുകാർ ലൈക്കടിക്😊😀😀
@divyamoly5438
@divyamoly5438 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടനെ എവിടെയാ കൊണ്ടുപോയി കളഞ്ഞത് മഹാപാപികളെ .....ഇനി കാണാൻ പറ്റുമോ ഞങ്ങടെ മുത്തിനെ ....
@sravyakv1888
@sravyakv1888 6 жыл бұрын
Hahhaahahha.....
@sravyakv1888
@sravyakv1888 6 жыл бұрын
Aa seetil arokke irunnalum bijukuttan chetane pinnem miss cheyunnund.ella episode kanumpozhum njanum orkarund
@mymoon3545
@mymoon3545 6 жыл бұрын
Divya Mol Y 😃😃😃varum varadirikkilla
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Divya Mol Y ഞാൻ തിരുന്തോരത് ഒന്ന് വിളിച്ചാലോ 😂😂😂😂
@keralavision100
@keralavision100 6 жыл бұрын
😁 😁 😁
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
ഗോബാലൻ ser നിങ്ങൾ ജനപ്രതിനിധികളെ കടത്തിവെട്ടി
@rjleena4827
@rjleena4827 6 жыл бұрын
Pakru chettene kaanaan paava kutti Ye pole.. Athrekk bhangii.. Comedy utsavam thakerthu munneri kondirikkunnu.. "World wide comedy utsavam".... Harishree ashokan kuudi verenm oru episode engilum......
@bindhadam5774
@bindhadam5774 6 жыл бұрын
ഇമാമുദ്ധീന്റെ ഗാനങ്ങൾ വളരെ മനോഹരമായി .കോഴിക്കോട് മുക്കത്തെ കുട്ടികളുടെ ഡാൻസ് സൂപ്പർ ആയി ..കോമഡി ഉത്സവത്തിൽ എത്തിയ നിർധനരായ 5 കലാകാരന്മാർക്ക് നൽകിയ സഹായം ശരിക്കും കോമഡി ഉത്സവത്തെ കാരുണ്യ ഉത്സവമാക്കി ...ഖത്തറിൽനിന്നും അഭിനന്ദനങ്ങൾ ..
@Sagmnr
@Sagmnr 6 жыл бұрын
കണ്ണുള്ളവരേക്കാൾ നിഷ്കളങ്കതാ.. കൂടുതൽ... കാഴ്ച ഇല്ലാത്ത ഷെറിന് പോലയുള്ളവരില കൂടുതൽ കാണുന്നത്... കണ്ണ് നിറയിച്ചു... 🌸🌹🌺🌻🌼🌸 മറ്റുള്ള ചാനലിൽ നിന്നും... 🌷ഫ്ലവര്സ് 🌷 വേറിട്ട്‌ നില്കുന്നത് ചാരിറ്റിയിൽ കൂടെ ആണ്.. (അർഹിക്കുന്നവർക്കുള്ള സഹായം ആണ് 'സാർ ' നിങ്ങൾ ചെയ്യുന്നത് ) ബിഗ്‌ സല്യൂട്ട് 👍👍👍👍💙💚💛💜
@AtoZ76411
@AtoZ76411 6 жыл бұрын
നമ്മുടെ ഉത്സവം.. എന്തൊരു പ്രോഗ്രാം.. കരയുന്നവരുടെ കണ്ണീർ ഉപ്പന്ന് ഇത് പോലൊരു പ്രോഗ്രാം വേറെ കാണില്ല
@bindhuabraham1549
@bindhuabraham1549 6 жыл бұрын
Gokulam Gopalan sir nu ellavidha aashamsakalum , aayurarogyavum daivam nalkatte Tini Chettan paranjathupole anekarkku prayojapradamaya oru thanal vriksham... A big salute sir....
@Jashi6233
@Jashi6233 6 жыл бұрын
ചിരിച്ചുകൊണ്ട് കാണാൻ കഴിയുന്ന ഒരു പ്രോഗ്രാം , വെറും ചിരിയല്ല, ഹൃദയത്തിൽ നിന്ന് വരുന്ന ആ ചിരി , ഒരു പാട് നന്ദി ഈ പ്രോഗ്രാമിന്
@mansoorfaisal1153
@mansoorfaisal1153 6 жыл бұрын
മുക്കം ഡാൻസ് വേൾഡിന് വേണ്ടി ഒരു ലൈക്കടിക്കൂ.......
@lisasusanlisa514
@lisasusanlisa514 6 жыл бұрын
സന്തോഷം കൊണ്ട് കണ്ണനിറഞ്ഞു.... അത്രയ്ക്കും feel ആയി .കാരണം ഏറ്റവും അർഹിക്കുന്നവർക്ക് കൊടുക്കുന്ന ആ സഹായം എത്ര അഭിനന്ദിച്ചാലും മതിയാകില്ല... ഈ സുമനസ്സുകൾക്ക് എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യങ്ങളും ഒപ്പം അനേകരുടെ പ്രാർത്ഥനയും ഉണ്ടാവും.... ഫ്ലവേഴ്സിന്റെ കോമഡി ഉത്സവം കോടി വർഷങ്ങൾ ഉണ്ടാവട്ടെ....
@baachubadshah9099
@baachubadshah9099 6 жыл бұрын
പക്രു ചേട്ടന്റെ ഡ്രസ്സ്‌ അടിപൊളി
@josigeorge7749
@josigeorge7749 6 жыл бұрын
Comedy utsavam is a food for the soul. Pure food. It make you filled with joy and satisfaction. It make you tears out of joy. Pure joy. We can feel our soul us fulfilled with joy and eventually it coming out as tears through our eyes which we use to watch comedy utsavam. God bless all the crew behind this and Gokulam Gopalan sir
@9.2mviews80
@9.2mviews80 6 жыл бұрын
midhun fans from UAE hit like 😊
@Vilakupadath
@Vilakupadath 6 жыл бұрын
മ്മടെ chank.... മിഥുൻ...
@sabeerkooku4383
@sabeerkooku4383 6 жыл бұрын
വിഷ്ണു ഉണ്ണികൃഷ്ണൻ ഫാൻസ് like adiii
@satharsathar6069
@satharsathar6069 6 жыл бұрын
Innatthe like gokulam sarin erikkatte
@kuttanchinmaya6690
@kuttanchinmaya6690 6 жыл бұрын
യേശുദാസ് തകർത്തു
@flowersmedia6240
@flowersmedia6240 6 жыл бұрын
ഈ കമന്റു ബോക്സിലെ നമ്മൾ ഒരു ഫാമിലി ആയ പോലെ തോന്നിയവരുണ്ടോ....
@sunithaaji1604
@sunithaaji1604 6 жыл бұрын
FLOWERS MEDIA ഉണ്ട് ഇപ്പോൾ നമ്മൾ എല്ലാവരും നോക്കും കമ്മെന്റ് തൊഴിലാളി എല്ലാവരും ഹാജർ ഉണ്ടോ എന്ന്
@flowersmedia6240
@flowersmedia6240 6 жыл бұрын
പലപേരുകളും കാണാതെ പഠിച്ചു...
@sow5845
@sow5845 6 жыл бұрын
FLOWERS MEDIA s
@alphonsavarghese201
@alphonsavarghese201 6 жыл бұрын
Correct
@yasarbinyousaf3544
@yasarbinyousaf3544 6 жыл бұрын
ഇമാം പാട്ടു പാടുമ്പോൾ വിഷ്ണു വിസിൽ അടിച്ചത് സൂപ്പർ...
@sibythomas2000
@sibythomas2000 6 жыл бұрын
ഫ്ലേവേർസ് ചാനലിന്റെയും കോമഡി ഉത്സവത്തിന്റെയും സ്ഥിരം പ്രക്ഷകൻ എന്ന നിലയിൽ എറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളാണ് ഈ എപ്പിസോഡിലൂടെ കടന്ന് പോയത് താങ്ക്സ് ഫ്ലേവേർസ്. താങ്ക്സ് കോമഡി ഉത്സവം ഇനിയും ഉയരങ്ങളിലേക്ക് പറന്ന് ഉയരട്ടേ എന്ന് ആത്മാർത്ഥമായി പ്രർത്ഥിക്കുന്നു എല്ലാ ഭാവുഗങ്ങളും
@badboyh6482
@badboyh6482 6 жыл бұрын
Waaoo ഡാൻസ് പിള്ളേർ പൊളിച്ചു 😍😍😍
@wrongguyz
@wrongguyz 6 жыл бұрын
ഗോപാലൻ സർ അങ്ങയുടെ ഇ വലിയ മനസിന് ഒരായിരം നന്ദി.... പാവങ്ങൾ ആയ കലാകാരന്മാരെ സഹായിക്കാൻ അങ്ങുകാണിച്ച മനസിന് അവരുടെ കുടുംബത്തിന്റെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോളും ഉണ്ടാകും... Thank u flowrs ചാനൽ ..... ഇ പ്രോഗ്രാം കാണുന്ന ജനങ്ങൾ ഇതിന്റെ പത്തു ഇരട്ടി സപ്പോർട്ട് നിങ്ങൾക്ക് നല്കുനതാരിക്കും 🙏🙏🙏🙏🙏🙏🙏🙏
@izzumedia8739
@izzumedia8739 6 жыл бұрын
mukkatte piller polichu
@sunithaaji1604
@sunithaaji1604 6 жыл бұрын
ദൈവമേ ഇതു ആകെ കുഴപ്പം ആണല്ലോ എവിടെ നോക്കിയാലും ഇവിടെ കമ്മറ് ഇവിടെ കമ്മെന്റ് തലക്കു വട്ടു പിടിക്കാൻ ഇതു മതി
@robertantony6904
@robertantony6904 6 жыл бұрын
This is great.. moment off comedy ulsavam..thanks gogulam sir.. God bless you always..😍
@vishnukj169
@vishnukj169 6 жыл бұрын
എന്റെ പൊന്നു ചേട്ടന്മാരെ അപ്ലോഡിങ് ഇങ്ങനെ വൈകിക്കതെ.. വയ്യ ഇങ്ങനെ കാത്തിരിക്കാൻ....Was katta post waiting...😆😆😆😆😍😍😍😍
@wolfofkeralawolfofkerala737
@wolfofkeralawolfofkerala737 6 жыл бұрын
I am biggest fan of tinitom..... I am top
@musthafamusthu4104
@musthafamusthu4104 6 жыл бұрын
ഗോപാലൻ സാർ Big salute and Big thanks...
@premadasanak7516
@premadasanak7516 6 жыл бұрын
കോമഡി ഉത്സവത്തിന്റെ 144മത്തെ എപ്പിസോഡ് വളരെ വ്യെത്യസ്ത ഉള്ളതായിരുന്നു... ഗോകുലം ഗോപാലസാറിന്റെ വലിയ മനസ്സിന് നന്ദി.. അതുപോലെ തന്നെ അർഹതപെട്ടവരെ തിരഞ്ഞെടുത്തതിന് കോമഡി ഉത്സവത്തിന്റെ പൂക്കളുടെ സഹപ്രവർത്തകർക്കും വളരെ വളരെ നന്ദി.... മുക്കം ഡാൻസ് വേൾഡിന്റെ ചുറു ചുറുക്കുള്ള ചുണക്കുട്ടികൾക്കും മാസ്റ്റർക്കും ഈ മുക്കത്തുകാരന്റെ അഭിനന്ദനങ്ങൾ..... അടിപൊളി.. ഒന്നും പറയാനില്ല
@uftravelvlogs7040
@uftravelvlogs7040 6 жыл бұрын
കോമഡി ഉത്സവം മുടങ്ങാതെ കാണാറുണ്ട് ഈ എപ്പിസോഡ് കാണാൻ ഇത്തിരി വൈകി... കോമഡി ഉത്സവത്തിലെ എല്ലാ പരിപാടികളും നല്ല രസമാണ്... പ്രത്യേകിച്ച് പറയാനുള്ളത്... ഈ ചാനലിന്റെ ചാരിറ്റിയെ കുറിച്ചാണ്. ഒരുപാട് ആളുകളെ വേണ്ട വിധത്തിൽ സഹായിക്കുന്ന ഈ ഫുൾ ടീമിന് ഒരുപാട് ഭാവുകങ്ങളും നേരുന്നു
@izzumedia8739
@izzumedia8739 6 жыл бұрын
Ella chanalum kand padikk comedy ulsavatte
@jamsheer275
@jamsheer275 6 жыл бұрын
നോട്ടിഫിക്കേഷൻ വന്നു അപ്പോളോ ഓടിവന്നു നമ്മുടെ കോമഡി ഉത്സവം കാണാൻ
@RaoofVlog
@RaoofVlog 6 жыл бұрын
ശരിക്കും ഈ 144 മത്തെ എപ്പിസോഡ് സെർച്ച് ചെയ്യാൻ തുടങ്ങിയിട്ട് കുറെ ദിവസമായി...ഇന്നാണ് കാണാൻ കഴിഞ്ഞത്...കുട്ടികളെ ഡാൻസും ഇമാമുദ്ദീന്റെ പാട്ടും കേൾക്കാൻ വേണ്ടി ...അതി മനോഹരം തന്നെ...ഇതുവരെ വന്ന എപ്പിസോഡിൽ ഏറ്റവും ഇഷ്ടപ്പെട്ടത്..
@falulrahman6796
@falulrahman6796 6 жыл бұрын
ഗോപാലൻ സാർ നിങ്ങളെ ദൈവം ഇനിയും ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ പാവങ്ങൾക്ക് എന്നും ഒരു അത്താണിയാവട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു
@jalesh.jjayakrishnan7646
@jalesh.jjayakrishnan7646 6 жыл бұрын
Tharangal illatha sadaranakarude ulsavam ☝👌👌👌👌👌👌😘😘😘😘
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
പിറകെ തിരഞ്ഞു വരുന്നത് കൊണ്ടാണോ മിഷ്ഠർ uploder നിങ്ങൾ നോട്ടി വിടാത്തത്. ബല്ലാത്ത ചെയ്തായിപ്പോയി. ☹️☹️☹️
@anjunoby8237
@anjunoby8237 6 жыл бұрын
Thankyou flowers TV for colourful episode again, hat's off you Mukkam dance world and Faisal sir no words to congrats you, it was a power pack performance with amazing coordination, full energy mixed with cuteness.....love you all
@hamsapk8165
@hamsapk8165 6 жыл бұрын
നമ്മുടെ മുക്കം ഡാൻസ് അടിച്ചുപൊളിച്ചു തകർത്തു ഇതുപോലെ ഒരു ഡാൻസ് എവിടേയും കണ്ടില്ല നമ്മുടെ സ്വന്തം നാടിൻറെ �� ഡാൻസ്
@izzumedia8739
@izzumedia8739 6 жыл бұрын
comedy ulsavam is not a program it is a charity
@jeekavlogs
@jeekavlogs 6 жыл бұрын
Nammde Naattukkaran Gogulam Gopal sr 😍
@sreejithsree4736
@sreejithsree4736 6 жыл бұрын
കോമഡി ഉത്സവത്തിന്‌ തുല്ല്യം കോമഡി ഉത്സവം മാത്രം 😍😍👍👍💪💪💪 ഇതിനെ അനുകരിക്കാൻ ആരും ശ്രെമിക്കണ്ട സംഭവം വേറെ ലെവലാ..... 😍😍😍
@shajahanpookunju7399
@shajahanpookunju7399 6 жыл бұрын
MR. ഗോകുലം ഗോപാലൻ ..... താങ്കൾക് ദൈവം സർവ്വ ഐശ്വര്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങ് നല്ലൊരു മനസ്സിനുടമയാണെന്നു അറിയാൻ കഴിഞ്ഞതിൽ സന്തോഷം.......
@MrALIVALANCHERY
@MrALIVALANCHERY 6 жыл бұрын
കാത്തിരുന്ന് മടുത്തവർ ലൈക്കിക്കോ.....
@user-fo6vv6cs6o
@user-fo6vv6cs6o 6 жыл бұрын
Dq വിനെ കോമഡിഉത്സവത്തിൽ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടിച്ചേ
@MyHobbies651
@MyHobbies651 6 жыл бұрын
ആദ്യം ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു..നിങ്ങളുടെയൊക്കെ നല്ല മനസ്സിന് നന്ദി.,,,🙏🙏
@JisThenasseril
@JisThenasseril 6 жыл бұрын
Cool choreographer and bang on dancers...wow what an amazing performance... international level...hats off dear mukkam dance world and Faisal master...Am speechless after watching your performance... Thankyou
@moideenkunhi8710
@moideenkunhi8710 6 жыл бұрын
കോമഡി ഉത്സവം കാസർഗോഡ് ഫാൻസ്‌
@mhdsabith100
@mhdsabith100 6 жыл бұрын
മലയാളികയുടെ ഉത്സവം comedy ഉത്സവം ....... Like please
@benzipalodesjband5176
@benzipalodesjband5176 6 жыл бұрын
നല്ലൊരു ചെയർമാൻ പിന്നെ ശ്രീകണ്ഠൻ നായർ .sr പിന്നെ മിഥുൻ എല്ലാവരും ഉണ്ടെങ്കിൽ ഇത് ഒരു പൂര പറമ്പ് ആണ് എന്നും എല്ലാ മലയാളികൾക്കും .കട്ട സപ്പോർട്ട് 👍💖💖💖👍👍💖👍👍👍👍👏👏👏👏
@haneefakk8699
@haneefakk8699 4 жыл бұрын
മനസ്സ് തളർന്നിട്ടില്ല ഇമാമുദ്ധീൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന്. ദുആ ചെയുന്നു
@noufalvanchiyoor8074
@noufalvanchiyoor8074 6 жыл бұрын
ആഴ്ചയിൽ 5 ദിവസം കോമഡി ഉത്സവം ഉണ്ടായിട്ടും uploder ക്രിതിയ നിഷ്ഠ ഇല്ലാതെ അപ്ലോഡ് ചെയ്യുന്നു...
@FlowersComedy
@FlowersComedy 6 жыл бұрын
Sorry for the delay,, Episode 145 Will publish today @ 6.00 Pm IST
@noufalvanchiyoor8074
@noufalvanchiyoor8074 6 жыл бұрын
ഇത് പ്രവാസികളുടെ ഉത്സവം ആണ് കോമഡി ഉത്സവം... late ആയാൽ നമ്മ പ്രതിഷേധം പ്രകടിപ്പിക്കും....
@vishnuvichu139
@vishnuvichu139 6 жыл бұрын
Flowers Comedy ടിവിയിൽ ഇടുമ്പോൾ തന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ നമ്മൾ ആരും പറഞ്ഞിട്ടില്ല ദയവ് ചെയ്ത് ഒരു ദിവസം കഴിഞ്ഞെങ്കിലും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണം
@jassimjass4230
@jassimjass4230 6 жыл бұрын
Vishnu vichu 👍👍👍
@jassimjass4230
@jassimjass4230 6 жыл бұрын
NOUFAL NOUFU 👍👍👍👍👍
@sivalal3510
@sivalal3510 6 жыл бұрын
ഇമാം സൂപ്പർ പൊളിച്ചു
@zainabaakkara7559
@zainabaakkara7559 6 жыл бұрын
എല്ലാം കാണാറുണ്ട് കേട്ടോ.... 😘😘😍.. എഴുതി അനുമോദിചാലും പാടി പുകഴ്ത്തിയാലും മതിയാവില്ല...
@abdulsmadibrahim9575
@abdulsmadibrahim9575 6 жыл бұрын
ഇത്രയും ആളുകളെ സഹായിച്ച ആ മനുഷന് ദൈവം നല്ലത് വരുതട്ടെ
@spg.3842
@spg.3842 6 жыл бұрын
102 comments ആയിട്ടുള്ളൂ ഞാന്‍ ഇന്ന് ഇത്തിരി നേരത്തെ കണ്ടേ
@lindajobin6504
@lindajobin6504 6 жыл бұрын
Midhunlalae evdapoyi bijukuttan please bring back him......oru request aanu please consider it.....ethra days eppam varumennu onnuparayam mithunae....
@mohamedsaif2383
@mohamedsaif2383 6 жыл бұрын
കോമഡി ഉത്സവം കണ്ടിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോ ഒരുപാട് കരഞ്ഞു.. അത് സന്തോഷം കൊണ്ടാണ് പറയാൻ വാക്കുകൾ ഇല്ല ഈ ഉത്സവത്തെ പറ്റി... നന്ദി ഒരുപാട് നന്ദി.... 🙏
@jibinvarghesemalayil2750
@jibinvarghesemalayil2750 6 жыл бұрын
തീർച്ചയായും അർഹത പെട്ടവർക്ക് തന്നെ കിട്ടി ...സഹതാപം വേണ്ടാ സന്തോഷത്തോടെ പോകണം ...ഗോകുലം sir👏👏👏👏...ഇമാം voice അടിപൊളി airunnu..Dance👌
@niyaskhankhan724
@niyaskhankhan724 6 жыл бұрын
super
@praveensaranya6691
@praveensaranya6691 6 жыл бұрын
😘😘😘
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
എന്ത്‌ വിലകൊടുത്തും കോമഡി ഉത്സവത്തിൽ കേറിപറ്റണം. നിങ്ങളോടുള്ള ആരാധനമൂത് ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ആദ്യം കോമഡി ഉത്സവം പിന്നെ വീട്ടിലേക്ക്‌വിളിക്കൽ, ഇതാണ് ഇപ്പോഴത്തെ എന്റെ time table. ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ഗോകുലം ഗോപാലൻ സർ, താങ്കൾ ഒരു നന്മയുള്ള മനുഷ്യനാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇന്ന് നിങ്ങൾ നൽകിയ സ്നേഹോപഹാരം ശരിക്കും 100% അർഹതപെട്ടവർക്ക് തന്നെയാണ് കിട്ടിയത്. നിങ്ങളോടൊക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ കുട്ടിയെ മമ്മൂക്കയുടെ മുന്നിൽ എത്തിച്ച ടിനി ചേട്ടാ.. ഏറെ ഇഷ്ടം അങ്ങയോട്. ഈ പരിപാടി നിങ്ങളെയൊക്കെ ഇഷ്ടപ്പെടാൻ കൂടി ഞങ്ങൾക്ക് ഉപകാരപ്പെട്ടു. ശരിക്കും താങ്കൾ വളരെ ജാഡയായ ഒരാൾ എന്നാണ് ഞാൻ കരുതിയത്. മമ്മൂക്കയുടെ മുന്നിൽ എത്തിയപ്പോൾ ശരിക്കും ആ മോൻ എത്ര സന്തോഷവാനായിരുന്നിരിക്കണം. നമ്മളെ കൊണ്ട് മറ്റൊരാൾക്ക് ചെറുതയേലും ഒരു സന്തോഷം കൊടുക്കാൻ സാധിച്ചാൽ അതിലും വലുത് മറ്റൊന്നില്ല. മലയാളിയായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. സമത്വം നിറഞ്ഞ ഇത്തരം പരിപാടികളിൽ നമ്മളും ഒരു ഭാഗമായല്ലോ.. മറ്റ്‌ചാനലുകൾ sentiments വിറ്റ് rating കൂട്ടാൻ ശ്രമിക്കുമ്പോൾ നന്മകൾ ചെയ്ത് ഞങ്ങടെ ഹൃദയത്തിൽ ഇടംനേടിയ പരിപാടിയാണ് ഇത്. ശരിക്കും എനിക്ക് മിഥുനെയും, പക്രു ചേട്ടനെയും, ടിനി ചേട്ടനെയും കാണാനും ആ പാദങ്ങളിൽ ഒന്നു തൊടുവാനും ആഗ്രഹിക്കുന്നു. ഇത് വെറും വാചകമല്ല. എന്നേലും ആ ഫ്ലോറിൽ കാഴ്ചയ്ക്കാരനായെങ്കിലും എത്തിയാൽ ഉറപ്പായും നിങ്ങടെ മുന്നിൽ ഞാൻ കൈ കൂപ്പും. മിഥുനെ നിങ്ങളോടൊക്കെ എന്ത് പറയാനാ... ചങ്ക് പറിച്ചു തരട്ടെ... അത്രക്കും ഇഷ്ടം.....
@kalakalasali9241
@kalakalasali9241 6 жыл бұрын
കുഞ്ഞമ്പു ചേട്ടനെ ഉൽപെടുത്തിയതിൽ ഒത്തിരി സന്തോഷം ഇനിയും ഇതുപോലെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കലാകാരന്മാർക്ക് നല്ലത് ചെയ്യാൻ കോമഡി ഉത്സവത്തിനു സാധിക്കട്ടെ
Comedy Utsavam│Flowers│Ep# 143
54:42
Flowers Comedy
Рет қаралды 894 М.
Comedy Utsavam│Flowers│Ep# 155
1:04:01
Flowers Comedy
Рет қаралды 593 М.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ആരെയും കാണാൻ ഇല്ലല്ലോ 🤔
2:09:40
AbhiNandhu Family Vlog
Рет қаралды 42 М.
Comedy Utsavam │Flowers│Ep# 104
42:56
Flowers Comedy
Рет қаралды 617 М.
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 491 М.
Comedy Utsavam│Flowers│Ep# 142
49:49
Flowers Comedy
Рет қаралды 507 М.
Comedy Utsavam│Flowers│Ep# 169
1:03:42
Flowers Comedy
Рет қаралды 671 М.
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 60 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 13 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 19 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 297 М.
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 1,9 МЛН