കോമഡി ഉൽസവത്തിൽ😘 മിഥുൻ😘 എന്നാ അവതാരകനെ ഇഷ്ടമുള്ള എത്ര ആളുകൾ ഇവിടെ ഉണ്ട് ഒന്ന് ലൈക്കിക്കെ കണക്ക് എടുക്കട്ടെ
@jayakumarmadhu96036 жыл бұрын
തകർത്തു
@najeebtrissur23496 жыл бұрын
💚💛💜💓💙❤
@ashikp52696 жыл бұрын
shebeer km enthoru chodhiyam annu bhai
@abiramvv94856 жыл бұрын
shebeer km Midhun cheetante fansinte kannekedukan ninna theerilemone idhoru sambavamanu
@aadhilappoose68426 жыл бұрын
😘😘😗😗
@mohammedmohsinkt10916 жыл бұрын
Comedy ഉത്സവത്തിന്റെ പേരിൽ പണം വാങ്ങുന്നു എന്ന് പറഞ്ഞപ്പോൾ മിഥുൻ ചേട്ടാ... ചേട്ടന്റെ അന്നത്തെ ആ mass daylong പൊളിച്ചു. അതിന് കൊടുക്കേണ്ട ഒരു വലിയ like 👍👍👍
@vishnuvichu1396 жыл бұрын
MOHAMMED MOHSIN KT 🖒🖒
@lisasusanlisa5146 жыл бұрын
സനൂപിന്റെ ചില അഡാർ ടോള് കേൾക്കുമ്പോ നമ്മുടെ മിഥുൻ അതിനിരയായവരെ ചേർത്തുള്ള ആ പിടുത്തവും ആശ്വസിപ്പിക്കലും മതി അവരുടെ അടുത്ത പെർഫോമൻസ് അതിഗംഭീരമാകാൻ....... ബിഗ് സല്യൂട്ട്for you......
@bashirpandiyath47476 жыл бұрын
ഒരു അവതാരകനെന്ന നിലയിൽ ഈ പ്രോഗ്രാമിനോട് കാണിക്കുന്ന ആത്മാർത്ഥത ടെലിവിഷൻ ചരിത്രത്തിൽ തന്നെ മറ്റാരിലും കാണില്ല... മിഥുന് തുല്യം മിഥുൻ മാത്രം.. 😘😘😘😘😘😘😘😘😘😘
@dilshaddilzaman50176 жыл бұрын
ഇന്നും കൊടുക്ക് മിഥുൻ ചേട്ടന്....ലൈക്ക്... നോക്കട്ടെ ആരൊക്കെ തരുമെന്ന്
@Akarsha8886 жыл бұрын
എന്റെ കർത്താവേ ആ കണ്ണ് കെട്ടി കാണിച്ച മിമിക്രി എനിക്ക് വയ്യ കലക്കീ സൂപ്പർ സൂപ്പർ സൂപ്പർ ബിജുചേട്ടാ വായോ ...മിസ് ചെയ്യുന്നു ❤🌹🌷🌷🌹❤💚💞💞💞💞💚💚💚🌹🌷🌷🌹😥💞💞💞💞💞💞💞💞
@abidsabu13866 жыл бұрын
Akarsha ആകർഷ vilikallee please
@Isolated_soul_Angel6 жыл бұрын
ഈ കോമഡി ഉത്സവത്തിന്റെ കവച്ചു വെക്കുന്ന ഒരു പ്രോഗ്രാം പോലും ഇല്ലാലോ ദൈവമേ മലയാളക്കരയിൽ. സത്യം കോമഡി ഉത്സവം വേറെ ലെവലാണ്. ❤️❤️❤️❤️
@maryangel58916 жыл бұрын
Dr റോയിക്ക് ആയിരം ആയിരം നന്ദി ദെെവംഅനു(ഗഹിക്കട്ടെ
@shaheershey3976 жыл бұрын
പക്രു ചേട്ടന്‍ ഫാന്‍സ് ലൈക്കൂ ഇവടെ
@vishnuvichu1396 жыл бұрын
Shaheer Shey 💪💪🖒🖒❤
@mymoon35456 жыл бұрын
Shaheer Shey endu cho
@pcmuhammed69296 жыл бұрын
ഇല്ലടാ ലൈക്കൂല നീ എന്ത് ചെയ്യും ......
@vishnuvishnukottakkal96306 жыл бұрын
Shaheer Shey
@mujeebt4886 жыл бұрын
Dr roy sir നിങ്ങള്‍ക്ക് എല്ലാ വിത അനുഗ്രഹങ്ങളും അള്ളാഹു നല്‍കട്ടെ ഒരു ബിഗ് സലുട്ട് സാര്‍
@nishuz15416 жыл бұрын
😂😂 ഒരു tv പ്രോഗ്രാമിലും വീണുപോവാത്ത ഞാനാണ് 😢😢 എന്തു പറ്റിയെന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല 😁 അവസാനം എനിക്ക് വട്ടായതാണോ അതോ ??😇😇😇😇😇
@shafeequesfq24876 жыл бұрын
എന്നോട് എന്റെ റൂംമേറ്റ്സ് same ഡയലോഗ് പറയാർ 😉😉😉
@shafeequesfq24876 жыл бұрын
എടാ ഭയങ്കര നീ ആദ്യത്തെ കമെന്റ് മാറ്റിയോ ഈ നേരമില്ലാത്ത നേരത്ത് നിനക്ക് reply തന്ന എന്നെ പറഞ്ഞാൽ മതിയല്ലോ 😐😐😐😐
@nishuz15416 жыл бұрын
Shafeeque Sfq 😗😗😗😗
@maheshps51056 жыл бұрын
NiShAd frEe biRd ഹായ്
@mufimufi1806 жыл бұрын
Midhuneattan maassaaaa
@kunhappukerala73776 жыл бұрын
ബിജുക്കുട്ടൻ വല്ലാതെ മിസ്സ് ചെയ്യുന്നു മിഥുന്റെ ശ്രദ്ധക്ക് എത്രയും പെട്ടെന്ന് ബിജുവിനെ കൊണ്ടുവരിക
@alifahad36746 жыл бұрын
Mooparkk onnum parayan illa ath kondavum😂🤣
@kunhappukerala73776 жыл бұрын
+PURE MEDIA 😃😂😁
@ameenar32736 жыл бұрын
ടിനി ടോം നെ ഇഷ്ടമുള്ള വർ ഒന്നു ലൈക്കു ചെയ്യു നോക്കട്ടെ എത്ര പേർ ?😂😂😂😘😘😘😘
@shahashraf70616 жыл бұрын
എരഞ്ഞോളി മൂസക്കയെ അനുകരിച്ചപ്പോൾ കിട്ടിയ ഒരു ഫീലുണ്ട്... സൈഫുദ്ദീൻ ഹാട്ട്സ് ഓഫ് യൂ ബ്രോ...😘😘😘
@smmedia61456 жыл бұрын
Shah Ashraf tnx
@Givengoal4 жыл бұрын
@@smmedia6145 ..... . .
@anishsoman98136 жыл бұрын
Saudi Arabia team's like ittittupokkooo
@kunhappukerala73776 жыл бұрын
മൂസ്സാക്കയെ അനുകരിച്ചത് പൊളിച്ചു മോനെ ഇജ്ജ് ആണ് കലാകാരൻ
@smmedia61456 жыл бұрын
Kunhappu kerala Tnx
@kunhappukerala73776 жыл бұрын
+S M MEDIA welcome
@siyadkulathumkara4856 Жыл бұрын
മൂസക്ക കുറച്ചു കൂടി നന്നാവാനുണ്ട്
@siyadkulathumkara4856 Жыл бұрын
അഫ്സൽ കുറേ ശെരിയായിട്ടുണ്ട്
@mtshareefkgr6 жыл бұрын
ഞങ്ങളുടെ പ്രിയ ബിജുക്കുട്ടൻ ചേട്ടൻ എവിടെ
@vaheedafthab6 жыл бұрын
എവിടെ എബിടെ .... 🤔🤔
@okparatirur66366 жыл бұрын
oyivakkii 😤🤖
@razikmhmd77796 жыл бұрын
Onnum parayanilla
@abidsabu13866 жыл бұрын
ശരീഫ് കുഞ്ഞി KGR 😞
@mtshareefkgr6 жыл бұрын
ABID SABU എന്ത് പറ്റി ആബിദ്
@muhammedfasalponnanimuhamm96056 жыл бұрын
അയ്യോ ഇതെന്റെ ആദ്യത്തെ അനുഭവമാ. അതാണ് midhun ചേട്ടാ
@shamsadkallidumban1936 жыл бұрын
ഇതു വരുന്നത് അറിയാൻ വേണ്ടി അലാറം വല്ലതും set ചെയ്യാൻ പറ്റോ യൂടൂബിൽ....😂😂 പണ്ടാരം അറിയുന്നില്ല..
@bkziktm16956 жыл бұрын
Shamsad K Serosly..njnum ath alojikillathilathilaa..😥😥😥
@labeeb68886 жыл бұрын
Shamsad K notification on cheythal mathi.
@victory_of_dreams4636 жыл бұрын
Hahahaha
@qatarliveameen5266 жыл бұрын
Shamsad K 😄😙😘 usar aki ningal😄
@ukroadreels19696 жыл бұрын
Press the bell icon
@dreamhacker81986 жыл бұрын
Dr. Roy Sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 Hands of sir.... Your great sir.........
@AtoZ764116 жыл бұрын
നട്ടപാതിരാക് കയറി വന്ന കോമഡി ഉത്സവത്തിന് അഭിവാദ്യങ്ങൾ 😙😙😙😙അറിയപ്പെടാത്ത കലാകാരന്മാരുടെ അത്താണി 😍കോമഡി ഉത്സവം 😍l
@shoukukk37406 жыл бұрын
മിമിക്രിയിൽ ആദ്യമായാണ് ഹരിശ്രീ നജീബ് എന്ന് കേൾക്കുന്നത് പക്ഷെ പെർഫോമൻസ് തകർത്തു ടീവിയിൽ ഫുൾ എപ്പിസോഡ് കണ്ടായിരുന്നു കോമഡി ഉത്സവം വന്നതോടെ പഴയകാല ജീനിയാസിനെ പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദി
@peeteeyesmky6 жыл бұрын
1... ആദ്യമായി ഒന്നാമനായെ... പാതി രാത്രി വന്നാൽ അറിയൂലന്നു കരുതിയോ... *പ്രവാസി* *ടാ*
@sufiyanrahman75806 жыл бұрын
ഇത് വെറും ഒരു കോമഡി ഉത്സവം മാത്രം അല്ല നല്ലൊരു ചാരിറ്റി ഉത്സവം കൂടിയാണ് very good 🌻⚘🌻⚘🌳
@anas-ni4ux6 жыл бұрын
കണാരനെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ like adii
@abhinavr28876 жыл бұрын
Muhammed Anas അതാരാ.... ശശിയണ്ണനെപ്പോലെ ആരെങ്കിലും ആണോ...
@Sajithaonnumcheyyedhettumkaarr6 жыл бұрын
super,,,
@jamsheermuhammed79256 жыл бұрын
ara athu
@നാസിയനാസിയ6 жыл бұрын
Dr റോയ് താങ്കളെ ദൈവം അനുഗ്രഹിട്ടെ
@നാസിയനാസിയ6 жыл бұрын
അനുഗ്രഹിക്കട്ടെ
@parutvm28316 жыл бұрын
പാതിരാത്രി അപ്‌ലോഡ് ചെയ്ത് പറ്റിക്കാമെന്നു കരുതിയോ.... 😊😊😊
@vishnuvichu1396 жыл бұрын
Paaru TVM 😉😉😉
@dbdb12176 жыл бұрын
Paaru TVM 😧
@sumeshthazhath30456 жыл бұрын
Paaru TVM അതാണ്
@vaheedafthab6 жыл бұрын
😀😀😀😀
@Harismethar6 жыл бұрын
😀😀😀
@kabeerwork6 жыл бұрын
ടിനി ചേട്ടൻ നല്ല മനസിനുടമയാണെന്ന് ആ നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് കൊടുക്കുമ്പോൾ തറെിയാഠ കാരണഠ ആർക്കുഠ എന്ത് കൊടുക്കുമ്പോഴുഠ അത് പലത്തെ കൈകെണ്ട് കൊടുക്കുക ടിനിച്ചേട്ടൻ രണ്ട് കൈകളിലുഠ ഷർട്ടെടുത്തിട്ട് രണ്ട് പേർക്കുഠ വലത്തെ കൈകെണ്ടു തന്നെ കൊടുക്കുന്നു..അല്ലാതെ ഇതൊരു ചടങ്ങായി മാത്രമായ് കാണാതെ നല്ല മനസോടുകൂടിതന്നെയാണ് കൊടുക്കുന്നത്
@Sahad_Cholakkal6 жыл бұрын
kabeerwork എല്ലാരും അങ്ങനെ തന്നെ ആണ് കൊടുക്കുന്നത് ആരും ഇടം കൈ കൊണ്ട് കൊടുക്കാറില്ലാ... ഓരോരോ കോപ്പിലെ കണ്ടു പിടിത്തം
@kabeerwork6 жыл бұрын
വിവരമില്ലാത്തവർക്ക് എന്തുഠ കോപ്പിലെ താണ്
@Sahad_Cholakkal6 жыл бұрын
kabeerwork അതെ... അതാ നിന്നോട് പറഞ്ഞത്
@Retouche20046 жыл бұрын
Dr Roy ദൈവം നിങ്ങളെ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ
@binoymon18986 жыл бұрын
Dr Roy nalla manassinu udama anu God bless you
@jincyjoy68826 жыл бұрын
njan ithu vareyum kandittilla ingane oru programme pavapetta othiri pere help cheyyunna ore oru programme comedy Utsavam ithil pinnil pravarthikkunna ellavarkkum oru big salute and god bless all
@RFInspects6 жыл бұрын
ഇന്നലത്തെ കണ്ട് കഴിഞ്ഞ് കമന്റും വായിച്ചിരിക്കായിരുന്നു. അപ്പഴാ ഇത് വന്നത് .. ഇന്നലത്തെ എപ്പിസോഡിലെ അമ്മമാർ ഹൃദയം കവർന്നു. മിഥുൻ ലവ് യൂ ബ്രോ.
ഏതു പാതിരാത്രിക്ക് അപ്‌ലോഡ് ചെയ്‌താലും കാണാൻ കാത്തിരിക്കുന്ന ഓരോ ഒരു പ്രോഗ്രാം അത് നമ്മുടെ കോമഡി ഉൽസവം അല്ലാതെ മറ്റൊന്ന് ഇല്ലാ ..👌👌👌
@thulasiammal93036 жыл бұрын
ShAjiD kL_10 . mk
@razmedeavissionkakkadavu28026 жыл бұрын
ShAjiD kL_10 ur right
@രജീഷ്രാജ്6 жыл бұрын
2 എപ്പിസോട് കാണാൻ പറ്റാതെ പിന്നെ രണ്ടുo കുടി കാണാൻ youtubil കയറുമ്പോ കിട്ടുന്ന ഒരു സന്തോഷം അതെന്ന് വേറെ തന്നെയാണ്
@Isolated_soul_Angel6 жыл бұрын
43:18 എന്തൊരത്ഭുതം 🙄🙄😱😱😱😱😱 എപ്പിസോഡ് മാറി അപ്ലോഡർ ചേട്ടാ. പഴയത് കേറിക്കൂടി
@BINOJ83416 жыл бұрын
Heart Digger yes....njan nettipoiii
@Isolated_soul_Angel6 жыл бұрын
Johan Varghese ഹഹ അതെയതെ
@Isolated_soul_Angel6 жыл бұрын
BINOJ T A ഇപ്പോഴും അത് തന്നാണല്ലോ
@muneerjamal69956 жыл бұрын
പാതിരാത്രി ജനൽ വഴി ഒളിഞ്ഞു നോക്കുന്നവൻ ആരാടാ... ഞാനാ...😎 കോമഡി ഉത്സവം.. 😎😎😎😎😎 💕💕💕💕💕💓💓💓💓
@annmediaentertainment84976 жыл бұрын
Dr. Roy...sir....Big salute...
@MichaelJohnson-rh1zg6 жыл бұрын
Awesome 😀😀😀varum thalamurakku comady utsavam no 1 college aagum ennathil oru samshayavum illa, oro eppisodum enthoru puthumayanu, I love comady utsavam 👍 👍 👍 👍 👍 👍 👍👍👍👍👍👍
@jessysebastian19016 жыл бұрын
Prajoth Chettan shirt good print 😘😘😘
@ramshadahmmed40586 жыл бұрын
ഇത്രയും നല്ല ഒരു പ്രോഗ്രാം ഞാൻ ഇത് വരെ കണ്ടിട്ടില്ല.എല്ലാം കൊണ്ടും മികച്ച പ്രോഗ്രാം
മിഥുനേ ആരെ കൊന്നിട്ടായാലും ഞാന്‍ കോമഡി ഉത്സവത്തില്‍ വന്നിരിക്കും.. ഗ്രൂമേഴ്സ് ജാഗ്രത്യൈ
@riyasthaslima20256 жыл бұрын
Shaheer Shey vella paniku podaa
@lawrancejames21216 жыл бұрын
Shaheer Shey good luck bro
@nafikannur6 жыл бұрын
കോമഡി *ജയിൽ* അല്ല.... കോമഡി ഉത്സവം ആണ്😂
@vaisakhkulangara90566 жыл бұрын
Njanum..
@krishnadaspravi12836 жыл бұрын
ആരെയെങ്കിലും കൊന്നിട്ടാണെങ്കിൽ കോമഡി ഉത്സവത്തിൽ അല്ല സെൻട്രൽ ജയിലിൽ ആകും എത്തുക......
@majeedkbd5346 жыл бұрын
Thanks Dear Dr Roy sir
@Jashi62336 жыл бұрын
ഈ വീക്കെൻഡ് ഉഷാറാക്കി തന്ന അപ്‍ലോടെർക് ഒരു ബിഗ് ലൈക് ഫ്രം uae അജ്‌മാൻ
@kk64996 жыл бұрын
പ്രവാസികൾക്ക് എല്ലാം മറന്നു സന്തോഷിക്കാനും വളർന്നു വരുന്ന കലാകാരന്മാർക്ക് പ്രചോദനവും നൽകുന്ന കോമഡി ഉത്സവത്തിന് ഒരായിരം ഭാവുകങ്ങൾ നേരുന്നു...എന്നും നിത്യ പ്രഭയോടെ ശോഭിക്കാൻ പറ്റട്ടെ എന്നാശംസിക്കുന്നു.
കമന്റ് വായിച്ചും ഇട്ടും കാണുന്ന ഒരേ ഒരു പ്രോഗ്രാം ഈ എപ്പിസോഡും തകർത്തു
@meharinmeharin48506 жыл бұрын
Midhun chettante aa chiriyundallo ente ponnu sareaaaaa😚😚😗😗😘
@zainulabidzain29846 жыл бұрын
ഡോക്ടർ റോയ് സർ, നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം നന്ദി..., ക്യാഷ് ഉണ്ടാക്കിയാൽ മാത്രം പോരാ അത് ഇത് പോലുള്ള പാവങ്ങൾക്ക് കൊടുക്കാനുള്ള മനസ്സുണ്ടാകണം.
@mansoorkallumpurammansoor74976 жыл бұрын
പണ്ടൊക്കെ വീട്ടീക്ക് വിളിച്ചാൽ ഉമ്മ ചോദിക്കും മോനെ എങ്ങിനെ അവിടെയൊക്കെ സുഖമല്ലേ എന്ന് ഇപ്പോ അവരൊക്കെ ചോദിക്കിയ നി ഇന്നത്തെ കോമഡി ഉത്സവം കണ്ടോ എന്ന് പകച്ചു പോയി ഞാൻ 😳😳😂😂
@nan65826 жыл бұрын
Mansoor kallumpuram Mansoor 😁😆
@deekay31786 жыл бұрын
Mansoor kallumpuram Mansoor 4
@mohammedriyas50966 жыл бұрын
Harishree njaeebka ingal kalakki 👍👍👍👍👍👍💕💕💕💕😍😍😍
@shafitm44676 жыл бұрын
തലയിൽ മുണ്ട് ഇട്ട് യൂട്ടുബിൽ കയറാന്ന് കരുതിയ... കണ്ട് പിടിച്ചു ട്ടാ...
@noormuhammed4456 жыл бұрын
Super apisode👍👍👍👍👍
@muhammedfasalponnanimuhamm96056 жыл бұрын
ഡാൻസ് ഒരു raksayumilla അജിത്തേ പറയാൻ വാക്കുകളില്ല അടിപൊളി
ഈ വേദി ചിലർക്ക് അതിജീവനത്തിന്റേത് കൂടിയാണ്... ആന്റോ ചേട്ടന് നന്മകൾ നേരുന്നു... മറ്റെല്ലാ കലാകാര൯മാർക്കും...
@zubair.makasaragod6 жыл бұрын
*ഡിസ്‌ലൈക്ക് അടിക്കുന്ന ജഗ്ഗു ഫാൻസിന് എതിരായിരക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ലൈക്* 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 *കുറച്ചു ജഗ്ഗു ഫാൻസ് ഡിസ്‌ലൈക്ക് അടിക്കാൻ മാത്രം വരുന്നുണ്ട് അവർ കോമഡി ഉത്സവം കാണാത്തവരാണ്* *നിങ്ങൾ എത്ര ഡിസ്‌ലൈക്ക് അടിച്ചാലും കോമഡി ഉത്സവം ഉയർച്ചയിലേക്കല്ലാതെ പിറകോട്ട് വരില്ല അതിനു വേണ്ടി എന്നും ഞങ്ങൾ കോമഡി ഉത്സവത്തിന്റെ കൂടെയുണ്ടാകും* 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@ഞാനോ.പരിഷ്കാരി6 жыл бұрын
Ma zubair Kasaragod ഇന്നാ പിടിച്ചോ എന്റെ ലൈക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
കോമഡി ഉത്സവത്തിൽ വരുന്ന എല്ലാ എപ്പിസോഡുകളും കണ്ടിരിക്കുവാൻ എന്നും ആകാംക്ഷയോടെ യാണ് കാത്തിരിക്കുന്നത്
@ashrafadka75436 жыл бұрын
Moosakka afsal pwolichu Kl 14 rocks
@smmedia61456 жыл бұрын
Ashraf Adka Tnx...
@shafeekkulakkunnath86496 жыл бұрын
Ith comedy uthsavam alla SAKALA KALA UTHSAVAM AN ellathara kalakaleyum prolsahippikkukayum ath pole oru stagum ith vare labikkathavarkk vedi orukki kodukkakayum cheyyunna MAHA UTHSAVAM an MAHA UTHSAVAM I PROUD OF COMEDY UTHSAVAM 👑👑👑🏆💃💃💃🎉🎊
@shamsumalamakkavu21636 жыл бұрын
2 മത്തെ കമന്റും ഒന്നാമത്തെ ലൈകും എനിക്ക് വയ്യ👍🏻👍🏻
@ratheeshkanna24186 жыл бұрын
എന്റെ ലൈക്ക് ഡോ. റോയ്‌ക്ക്..... നിങ്ങളുടെയോ 👌👌👌❤❤❤
@iqbalp7776 жыл бұрын
afsal ikkaade song polich
@smmedia61456 жыл бұрын
Iqbal Pa tnx
@abdulasees47786 жыл бұрын
Eeeee programinte pinnaniyil pravarthichavark pravasikalude peril oru big salute
@bapz30846 жыл бұрын
ഇന്നലത്തെ എപ്പിസോഡ് കുമ്മനടിച്ചിട്ടുണ്ടല്ലോ 😄😄
@vaheedafthab6 жыл бұрын
ente place kollam ജില്ലയിലെ കുന്നിക്കോട് aanu.. Njngl കുന്നിക്കോട് കാരുടെ വക dr റോയ് സാറിനു വലിയാ താങ്ക്സ്... ഇനിയും ഇത് പോലെ ആയിരം പേരെ hlp ചെയ്യാൻ പറ്റട്ടെ..
@eyecatcherzofficial6 жыл бұрын
Love From Doha 😍💜
@kannanben1006 жыл бұрын
ആന്റോ ചേട്ടാ.. ചേട്ടൻ സൂപ്പറാ 😍 വിക്രത്തിന്റെ സ്റ്റൈലും, ഫേസ് ഉണ്ട് ചേട്ടന്... 😎 ദൈവം അനുഗ്രഹിക്കട്ടെ❤
@soniyaanoop79976 жыл бұрын
എന്റെ ഒരു അഭിപ്രായം നമ്മുടെ കോമഡി ഉത്സവം first മിമിക്രി combetion il താരങ്ങളെ അനുകരിക്കുമ്പോൾ ആ താരത്തിനെ താഴെ കാണിക്കുമെങ്കിൽ നന്നായിരിക്കുമെന്നു തോന്നുന്നു
@jinsjoy89136 жыл бұрын
അജിത്തിന്റെ ക്ലാസിക്കൽ ഡാൻസ് സൂപ്പർ ആയിരുന്നു... ജാഫർ ഇക്കയുടെ സ്പോട് ഡബ്ബിങ് തകർത്തു.... but... ആന്റോചേട്ടൻ കിടിലോൽക്കിടിലം.... എന്തൊരു നിഷ്കളങ്കത.. സത്യസന്ധത.. അദ്ദേഹത്തിനു കുറെയേറെ വേദികൾ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@ajiachuajiachu186 жыл бұрын
jins thanks👍👍
@ameenar32736 жыл бұрын
Climax മാറിപ്പോയി ... 142 മത്തെ Ep കേറി വന്നൂ ....😥😥😥😥
@fnkvibe69696 жыл бұрын
അയ്യോ ആദ്യത്തെ അനുഭവമാണ്... മിഥുൻ ഭായിയുടെ ആ മുഖഭാവം ശ്രദ്ധിച്ചോ..... Mithun you are the greate.... and one and only.... LV U Mithun....
@jazeelaptvp42246 жыл бұрын
കട്ട സനൂപ് fan.
@abhichungath50196 жыл бұрын
കുടുംബത്തിൽ ഉള്ളവർ അന്ന് കേറ്റിയില്ലാ... എന്ന് അർഥം.... 😆😆😆😆😂😂😂😂😂😆😆😆പക്രു ചേട്ടാ നിങ്ങളു കൊല മാസ്സാണ്...
ആഹാ അപ്പൊ അപ്‌ലോഡർക്ക് പ്രവാസികളോട് കൂർ ഉണ്ട് Hm... പൊക്കോ പോയി ഉറങ്ങിക്കോ നേരം വെളുത്തിട്ട് ഇന്നത്തെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാനുള്ള പരിപാടി നോക്ക് Hm.... പൊക്കോ പൊക്കോ മാപ്പൊന്നും പറയണ്ട 🤒🤒🤒 😎😎😎
@vishnuvichu1396 жыл бұрын
Shafeeque Sfq 😍
@shafeequesfq24876 жыл бұрын
Hana zz ഹേയ് ഞമ്മൾ ഒരു പാവം ജിന്നാണ് ബഹൻ
@shafeequesfq24876 жыл бұрын
Hana zz 🤓🤓🤓
@musthafashamnadh99826 жыл бұрын
ഞാൻ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനു ആണ് എൻറെ ഒരു ചെറിയ ആഗ്രഹമാണ് ഞാൻ ഇവിടെ ആവിഷ്യപെടുന്നത് പാട്ടുക്കരെ അനുകരിക്കുന്ന കലാകാരന്മാരുടെ സ്വന്തം ശബ്ദത്തിൽ പാട്ട് കേൾക്കാൻ താൽപര്യമുണ്ട് അതുകൊണ്ട് അവസാനം അവരുടെ ശബ്ദത്തിൽ പാട്ട് പാടിപിക്കാൻ മിഥുൻ ചേട്ടൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@nazar71126 жыл бұрын
ബിജുമേനോനെ കൊണ്ടുവരുന്നത് വരെ കൊണ്ടു വരണം, കൊണ്ടുവരണം എന്ന് കമെന്റ് ഇടും ഇത് മൂന്നാമത്തെത്
@sunithaaji16046 жыл бұрын
Ran Ran ഞാൻ കുറെ പറഞ്ഞു മടുത്തു നിർത്തി ഇനി തുടങ്ങിയോ അങ്ങനെ തന്നെ വേണം ഞാനും സപ്പോർട് ചെയ്യുന്നു
@sceneri7793 жыл бұрын
വെറൈറ്റി എന്ന് പറഞ്ഞു പച്ചക്കറി അറിയുന്നതും മിമിക്രി യും തമ്മിൽ പരസ്പരം ബന്ധം ഇല്ലാതായി പോയി. അനുകരണം 👌👌
@ippusha70676 жыл бұрын
Saifuddeen....mashlllaaaa
@smmedia61456 жыл бұрын
irfan for you Tnx...
@jitheshsubramanyan14746 жыл бұрын
midhunetta ingalu muthanu ...😍😍😜😜😘😘
@nishababurajan8436 жыл бұрын
Super
@asharafkaka77736 жыл бұрын
Super
@karim3894 Жыл бұрын
That Tamil songs……..Goose bumps 😇
@dailyvlogs19786 жыл бұрын
Muthey polichu afsalum moosakayum
@jamsheermuhammed79256 жыл бұрын
Shamnas Ip hmmmm
@mansoorchoriyot89173 жыл бұрын
സൂപ്പർ 🌹🌹🌹👍👍👍👍🙏🙏🙏🙏
@abdulvahab62416 жыл бұрын
ഇതെന്താ കഴിഞ്ഞ എപ്പിസോഡ് പകുതി ഇതിൽ കേറിയത് -.... "