#ഏറ്റവും പ്രിയപ്പെട്ട അവതാരകൻ.... അതിലുപരി വലിയൊരു മനസ്സിനുടമ , മികച്ചൊരു വ്യക്തിത്വം.... മിഥുൻ രമേഷിന് ഹൃദയംനിറഞ്ഞ #ജന്മദിനാശംസകൾ...... ❤
@saleemkallad6 жыл бұрын
Super
@ambujavasantham45532 жыл бұрын
U
@ninugeorge29406 жыл бұрын
മുരളി അപ്പാടത്തു ഒത്തിരി സന്തോഷം താങ്കളെ ഇതിൽ കണ്ടതിനു....ലോകം ഒരിക്കൽ കലാകാരനെ അംഗീകരിക്കും എന്നുള്ളതിന് ഏറ്റവും വലിയ തെളിവ്.......മുരളി ചേട്ടാ ആ കുട്ടികളിലൂടെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ😍😍😍💖💖💖
@ameen20576 жыл бұрын
Ninu George ചിരിക്കുടുക്ക 👏👍
@deepuelampa16116 жыл бұрын
Aa song KZbin l undo
@muraliappadath46916 жыл бұрын
Ninu George ചിരിക്കുടുക്ക 😍😍
@anithakumari57746 жыл бұрын
രസ്ന മോളെ.. 2പേരും തകർത്തു.. Muralimashe..... നമിക്കുന്നു.. ഈ മനസിന്
@mansoorpt19986 жыл бұрын
രസ്ന രഹീന നല്ല ഗംഭീരമായി പാടി രണ്ട് പേരുടെയും ശബ്ദം നല്ല കുയിൽ നാദം പോലെ ഇതാണ് പറയുന്നത് ദൈവം അനുഗ്രഹിച്ച കുട്ടികൾ സിനിമയിൽ പാടാൻ ഭാഗ്യം ലഭിക്കട്ടെ നല്ല ശബ്ദമാണ്
@shijinshiji71946 жыл бұрын
മാഷിന്റെയും കുട്ടികളുടെയും പാട്ടു ഗംഭീരമായി .. വീണ്ടും വീണ്ടും കേള്കാന് തോന്നും. അത് പോലെ തന്നെ ആ കുട്ടികളുടെ വോയിസ് സിനിമയ്ക്കു പറ്റിയതാണ്. തീർച്ചയായും സൂപ്പർ ഹിറ്റുകൾ ഉണ്ടാകും
@manoop.t.kkadathy25416 жыл бұрын
ഷിജുവില്‍സണ്‍, കിച്ചു, ശബരി മൂന്നുപേരും മലയാള സിനിമയുടെ സൂപ്പര്‍താരമായി മാറട്ടെ എന്നാശംസിക്കുന്നു...മൂന്നുപേരും സൂപ്പപ്പപ്പര്‍ര്‍ര്‍ര്‍....ഇവന്മാരൊത്തെ ഉണ്ടെങ്കില്‍ തന്നെ രസമാണ്...
@Akarsha8886 жыл бұрын
*അകകണ്ണിന്റെ കാഴ്ച്ചയിൽ ലോകം കാണുന്ന സഹോദരിമാർ സ്വരമാധുര്യം കൊണ്ട് ഒരു വസന്തം സമ്മാനിച്ച കുഞ്ഞനിയത്തിമാർക്കാണ് ഇന്നെന്റെ സ്നേഹം മുഴുവനും* *ജീവിതവേദികളിൽ വഴി വിളക്കായി എന്നും എവിടെയും വഴികാട്ടിയായി സംഗീതം നിങ്ങൾക്ക് കൂട്ടാകട്ടെ എന്ന് ആശംസിക്കുന്നു* ഒരുപാടിഷ്ട്ടത്തോടെ 🌹🌱💕💞🌿🌿💞🌱🌹💚💚💚💚💚🌹🌹🌱💕💞🌿❣❣❣🌷🌷🌷💞💞💕🌹🌹🌹💚💚💚🌹💕💞🌿🌿❣🌷🌷💞🌱🌹💚💚
@ameen20576 жыл бұрын
Akarsha ആകർഷ 👆👌👍👏
@alphonsavarghese2016 жыл бұрын
Exactly.......And Aakarsha your quotes are superb....God bless you to become an excellent writer..Love you and respect dear friend.
രസ്നയുടെയും രഹനയുടെയും കണ്ണ് മാറ്റിവെച്ചാൽ കാഴ്ച കിട്ടുമോ എന്ന് ചോദിക്കാമായിരുന്നു.. കിട്ടുമെങ്കിൽ ഒരു ചെറിയ സഹായം ഞങ്ങളും ചെയ്യുമായിരുന്നു..
@aseem.a49816 жыл бұрын
അതാകെ നേരത്തെ ചോദിച്ചു കാണും പിന്നെ കുട്ടികളെ വിഷമിപ്പിക്കണ്ട എന്നു കരുതിയയിരിക്കും ചോദിക്കാതെ ഇരുന്നത്
@salmanzp80576 жыл бұрын
അസീം ASEEM. A ശരിയായിരിക്കും..
@RKK-us2vm6 жыл бұрын
അസിം.... അതായിരിക്കും സത്യം.....
@thaajadoor73976 жыл бұрын
ഹരീഷ് കണാരൻ ചേട്ടനെ കോമഡി ഉത്സവത്തിൽ കാണാൻ ആഗ്രഹിക്കുന്നു പ്രിയപ്പെട്ട ഫ്ളവേർസ് ചാനലേ........... കൊണ്ടു വരില്ലേ......?
@mahirkk6276 жыл бұрын
Media Genplz
@mahirkk6276 жыл бұрын
ഹരിഷ് കണാരനെ
@thaajadoor73976 жыл бұрын
Yes
@navascm30366 жыл бұрын
ഇതിന്റെ ഗ്രൂമേറ്റ്സിന് ആണ് ഇന്നത്തെ എന്റെ ഒരു ബിഗ് സല്യൂട്ട്
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം 170 എപ്പിസോഡ് വരെ കണ്ടവർക്കും ഇനി കാണാൻ പോകുന്നവർക്കും ഇവിടെ ലൈക്കാം👍
@mavikannur14086 жыл бұрын
രണ്ടാളും നന്നായി പാടി
@noufal48226 жыл бұрын
Nice
@mansumkm38136 жыл бұрын
+Mavi kannur 👍👍
@robinsondhasiyan52896 жыл бұрын
Nammuda pillarku e vethi koduthathil valara santhosam. Thanks Flowers tv & comedy ulsavam time from ROBINS SAUDI ARABIA
@niyasali6086 жыл бұрын
सूपेर्
@nishuz15416 жыл бұрын
അന്ധമായ കണ്ണുകൾ കൊണ്ട് കണ്ണുകളെ നിറയിച്ച ആ സഹോദരിമാർക്ക് 😚😚😚
@vishnuvichu1396 жыл бұрын
nishu നിഷാദ് വെള്ളിമൂങ്ങ 🖒🖒🖒😍
@shemievanss66426 жыл бұрын
മമ്മൂക്ക മോഹൻലാൽ മിഥുൻ ചേട്ടൻ ബാലു ചേട്ടൻ.. ഇവർ നാലുപേരുമാണെന്റെ ഹീറോസ്. എന്റെ മാത്രമല്ല ഇത് വായിക്കുന്ന പലരുടേയും 😍😍
@comadygenerationmalayalam50896 жыл бұрын
Shemi Evanss ..enteyum..koode dq vum alluvum koodyund ketto..
@comadygenerationmalayalam50896 жыл бұрын
Shemi Evanss ..ivar nalu peranu bro
@ashiquemuhammed92296 жыл бұрын
Shemi Evanss avar 4 perund bro 😁
@resiyasulthanaktl75456 жыл бұрын
adhu naalu perunf
@illiilyas58166 жыл бұрын
balu aaradey
@vaisakhkulangara90566 жыл бұрын
മിഥുൻ അടിപൊളി.. ഇത് പറഞ്ഞപ്പോഴുള്ള മിഥുന്റെ ആ ഒരു നാണം.. എന്താ cute.. കസർകോഡ് സിസ്റ്റേഴ്‌സ് എത്ര പ്രശംസിച്ചാലും തീരില്ല. മിമിക്രി ലോകത്തിന് കൊടുത്ത ആദരം, ശരിക്കും അർഹിക്കുന്ന വ്യക്തിക്ക് തന്നെ കൊടുത്തു. അദ്ദേഹം ശരിക്കും എങ്ങും അധികം പ്രത്യക്ഷപെടാതെ ഇരിക്കുവാരുന്നു. കോമഡി ഉത്സവം അതിന് നിദാനമായതിൽ ഒത്തിരി നന്ദി. പൊളിച്ചെടുക്കിയ എപ്പിസോഡ്...
@thwalhathwayanad98406 жыл бұрын
AR റഹ്മാനെ ഇഷ്ടാണ്. But പരസ്യം സഹിക്കാൻ വയ്യ.. ഇന്നും ഉത്സവം തിമർത്തു..
@രജീഷ്രാജ്6 жыл бұрын
സെനൻ ചേട്ടൻ പറഞ്ഞത് കേട്ടപ്പോ കണ്ണു നിറഞ്ഞു പോയി . Thank you flowers TV.. മിഥുൻ ചേട്ടന്റെ സപ്പോർട്ട് ഒരു രക്ഷയും ഇല്ല.
@fasal.thadikkaran13026 жыл бұрын
മിഥുൻ ചേട്ടൻ മുത്താണ് 😘😘😘😘
@AtoZ764116 жыл бұрын
ചെറിയവനെന്നോ വലിയവനെന്നോ വിത്യാസം ഇല്ലാതെ കഴിവുള്ളവർക്ക് അംഗീകാരം കൊടുക്കുന്ന ഇത് പോലെ ഒരു പ്രോഗ്രാം എവിടെയും കാണില്ല കോമഡി ഉത്സവം അല്ലാതെ 😍സൗദി റിയാദ് ഫാൻസ് 😙
@karthikgmenon6 жыл бұрын
അപ്‌ലോഡ് ചെയ്യുന്ന ചേട്ടായി....!!! ഇപ്പോൾ കറക്റ്റ് ടൈം... അടിപൊളി... ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ... 😘😘😘😘😘 അഭിവാദ്യങ്ങൾ... 😍
@Kmr-e5z6 жыл бұрын
കോമഡി ഉൽസവത്തിൽ ഗസ്റ്റ് ആയി വന്നാ ഇവർ മൂന്ന് ആളുകളെ ഇഷ്ടമായെങ്കിൽ ഇവിടെ👍
@rasheedp51476 жыл бұрын
👍
@Kmr-e5z6 жыл бұрын
rasheed p 👍
@rockyraveendran58776 жыл бұрын
Ella episode kandu sabareesh avaney poolullor vendarnnu Ori jadaaa
@mansumkm38136 жыл бұрын
👍👍
@samsungj1samsungj1356 жыл бұрын
shebeer km
@Isolated_soul_Angel6 жыл бұрын
5th comment😍😘 ഇത് സീരിയസ് ഉത്സവം ആണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരം ഞങ്ങടെ ഈ കോമഡി ഉത്സവം .. നെഞ്ചിലാണ് നുമ്മടെ ഈ കോമഡി ഉത്സവം.
@sajeevanpm36336 жыл бұрын
CV CX zero
@abhinavr28876 жыл бұрын
പുതുമകൾ മാത്രം സമ്മാനിക്കുന്ന കോമഡി ഉൽത്സവത്തിന് അഭിനന്ദനങ്ങൾ 👌👌👌
@vishnuvichu1396 жыл бұрын
ABHINAV R 😍
@krishnakumargiullasgl29536 жыл бұрын
പൊൻകുന്നം കാരൻ കിടുക്കി... പിന്നെ സൈനൻ ചേട്ടനെ കോമഡി ഉത്സവവേദിയിൽ ആദരവ് കൊടുത്തതിന് ഞങ്ങൾ ആസ്വാദകരുടെ ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilprayaag74016 жыл бұрын
Thx
@vishnuvichu1396 жыл бұрын
😍 ഒരുനൂറ് വേദിയിൽ പെർഫോമൻസ് ചെയ്യുമ്പോൾ കിട്ടുന്നതിനേക്കാൾ അംഗീകാരമാണ് കോമഡി ഉത്സവ വേദിയിൽ ഒരൊറ്റ പെർഫോമൻസ് ചെയ്യുമ്പോൾ കിട്ടുന്നത് മലയാളികൾ ഏറ്റവുംകൂടുതൽ ആൾക്കാർ കാത്തിരിക്കുന്നത് കോമഡി ഉത്സവത്തിന് വേണ്ടിയാണ് അത് ചുമ്മാ മിമിക്രി കാണാനല്ല അഹങ്കാരം കൊണ്ട് കൊട്ടാരം കൂട്ടുന്ന മറ്റു ചാനലിലെ വല്യ ഏമാന്മാർ തഴയുന്ന കലാകാരന്മാരെ ജീവിതത്തിന്റെ പാതയിലേക്ക് കൈപിടിച്ചു കയറ്റുന്ന കോമഡി ഉത്സവത്തിനു വേണ്ടിയാണ് 🖒
@Theking-ch9su6 жыл бұрын
Vishnu vichu 😍😍😍😍
@Theking-ch9su6 жыл бұрын
Vishnu vichu 🖒🖒
@vishnuvichu1396 жыл бұрын
thappu thappu 🤗🤗😍🖒
@abunchofdaffodiles28436 жыл бұрын
Vishnu vichu ys
@vishnuvichu1396 жыл бұрын
a Bunch of daffodiles 😍
@sumeshaylara51676 жыл бұрын
ആ പുഞ്ചപ്പാടം നീളെ ....എന്ന പാട്ട് ഉണ്ടല്ലോ ..ആഹാ എത്ര മനോഹരം !!!!.നല്ല വരികൾ നല്ല സംഗീതം . അത് യുട്യൂബിൽ തപ്പിയിട്ടു കിട്ടുന്നില്ല .... :(
@geethuvgvgeethuvgv65036 жыл бұрын
sumesh aylara song kittan entha Oru vazhi
@muraliappadath46916 жыл бұрын
kzbin.info/www/bejne/bWiVmnhpobp2oJY
@sumeshaylara51676 жыл бұрын
വളരെ നന്ദി ബ്രോ ....
@binoybinu81866 жыл бұрын
മിഥുൻ ചേട്ടന് പിറന്നാൾ ആശംസകൾ
@jollythomas89046 жыл бұрын
Adipoli 👍🏼😍😍😍😍
@SHAJAHANKUTTIYATH6 жыл бұрын
Happy birthday 🎈🎂🎁
@jayaprakashmanju42106 жыл бұрын
Binoy binu എനിക്ക്, ഇഷ്ടം, ആണ്
@jayaprakashmanju42106 жыл бұрын
Binoy binu നബർ,തരണം
@ratheeshrajvr67676 жыл бұрын
രസ്നമോൾ രഹ്നമോൾ നിങ്ങൾ പാട്ടുമ്പോൾ സന്തോഷകോണ്ട് കണ്ണ് നിറഞ്ഞു പോയി മക്കളെ നിങ്ങൾ ദൈവത്തിന്റെ വരദാനം ഇത് കാണുന്ന അളുകൾ ഇവരുടെ കാര്യങ്ങൾ നോക്കുമെന്ന് വിചാരിക്കുന്നു പ്രാത്ഥിക്കുന്നു കാസർക്കോട് സഹോദരിമാർ all the best
@praveenkunjatta.11364 жыл бұрын
പുഞ്ചപാടം നീളെ ...പൊളിച്ചു....3 പേരും വളരെ ഉയരങ്ങളിൽ എത്തട്ടെ.......പെങ്ങളൂട്ടികൾ പൊളിച്ചു..ദൈവത്തിന്റെ അനുഗ്രഹം എന്നും എന്നും ഉണ്ടായിരിക്കട്ടെ.....
@bijuvijayan35226 жыл бұрын
കോമഡി ഉത്സവത്തിൽ മാത്രം വന്നാൽ മതി സിനിമയിലൊന്നും അഭിനയിക്കേണ്ട യാതൊരാവശ്യവുമില്ല കേരളം മുഴുവൻ അറിയപ്പെടുന്ന കലാകാരൻ ആയികൊളും
@kannanvembayamthiruvandapu23936 жыл бұрын
നല്ല സ്വരം.... 2പേരും നല്ല പോലെ... പാടി love u... Dear sis
@keralavision1006 жыл бұрын
അഭിപ്രായ വ്യത്യാസം കൂടാതെ എല്ലാരും ഒരേ ശബ്ദത്തിൽ ഒരു നല്ല എപ്പിസോഡ് എന്ന് പറയുന്നത് കോമഡി ഉത്സവമല്ലതെ വേറെ ഏത് പ്രോഗ്രാമണുള്ളത്???😍 😍 ഉപ്പും മുളകിന് പോലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട് എന്നാണെൻ്റെ ഒരിത്😊 ....അല്ലേ????
@shyjushyju60856 жыл бұрын
പ്രിയ കോമഡി ഉത്സവം ഡയറക്ടർ അറിയാൻ... ഈ പരിപാടിയുടെ ഓഡിഷൻ റൗണ്ടിലെ ചില വീഡിയോ കാണാനിടയായി അതിൽ ജഡ്‌ജിസായി ഇരിക്കുന്നവർ ഗ്രാമപ്രദേശങ്ങളിൽ ഉള്ള കുട്ടികളോട് അവരുടെ മാതാപിതാക്കളോട് പെരുമാറുന്ന രീതിയും സംഭാഷണശൈലിയും വളരെ അസഹനീയമായി തോന്നി... ഇതിനൊരു പരിഹാരം കാണണമെന്ന് പ്രേക്ഷകൻ എന്ന രീതിയിൽ അഭിപ്രായം രേഖപെടുത്തുന്നു ...
ഇത് വരെ വന്നിട്ടുള്ള സനൂപിന്റെ ട്രോളുകളിൽ ഏറ്റവും കൂടുതൽ ...ചിരിപ്പിച്ചത് ഇന്നത്തെ ....ജാബിറിന് കിട്ടിയ ട്രോള് അല്ലെ ?😁😁👌👌
@abdulharies8066 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് എത്ര തിരക്ക് പിടിച്ച ജോലിയിൽ ആണെങ്കിൽ പോലും കോമഡി ഉത്സവം മുടങ്ങാതെ കാണുന്ന ഒരു ആരാദകൻ എന്ന നിലയ്ക്ക് എന്റെ അഭിപ്രായം തുറന്ന് പറയണം എന്ന് ആഗ്രഹിക്കുന്നു . മിഥുൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു ഒരു ആങ്കർ എന്ന നിലയ്ക്ക് . പക്ഷേ മോട്ടിവേറ്റർ ചയ്യുന്നത് ആരേയും വേദനിപ്പിക്കേണ്ടാ എന്ന സതുദ്ധേശത്തിൽ ആയിരിക്കണം . പക്ഷെ തെറ്റ് തിരുത്തി കൊടുക്കാൻ കൂടി ശ്രമിക്കണം
കോമഡി ഉല്‍സവം വന്നതുകൊണ്ടു കുറേ അറിയപെടാത്ത കലാകരാന്‍മാരെ ലോകമെമ്പാടുമുള്ളവര്‍ അറിഞ്ഞു യൂറ്റൂബില്‍ കുറേ (ഫണ്ട്സായി അറിയിലെങ്കില്ലും കമന്‍െയിട്ടും എല്ലാവരും നല്ല കൂട്ടുകാരായി എന്നും ഇങ്ങനെ നിലനില്‍ക്കട്ടെ
Faisal Paicgu ടി വി യിൽ കാണാഞ്ഞത് യൂട്യൂബിൽ കണ്ട് കോറം തികച്ചു ...,😘😘😘😘😘😘
@Shajahan-Shajahan6 жыл бұрын
Faisal Paicgu good
@adithyarejimon50244 жыл бұрын
Nerite poyi kandathane...Ethe 170,171Episode kal
@sidheek41946 жыл бұрын
സ്ഥിരമായി കോമഡി ഉത്സവത്തിന്റെ യൂ ടൂബിൽ കമന്റിടുന്നവർ എത്ര പേരുണ്ട് ഇവിടെ
@sathyanvasudevannadar19268 ай бұрын
50:27 50:29 50:30 50:40 Be cheerful and do your level best. Mr.Midhun.🙏
@dhimdimathayim89926 жыл бұрын
ഷാൻ, കുമാർ സാനു, ഫ്രാങ്കോ കട്ട പുക.. ബാക്കി എല്ലാം സൂപ്പർ.. ഒന്നും പറയാനില്ല... 😂😂
@shafeekmadavoor74336 жыл бұрын
പുഞ്ചപ്പാടം സ്വീകരിച്ചതിന് വളരെ നന്ദി ഏവർക്കും ...
@sajisajo56186 жыл бұрын
എനിക്കും കൂടെ ഒരിടം തരണേ.. എന്തൊരുതിരക്ക് ആണ് ഇവിടെ.. 😁😁😁😁😍😍
@shafihasa6 жыл бұрын
Rasheed Rasheed പുതിയ ആൾ ആണോ
@abhinavr28876 жыл бұрын
Rasheed Rasheed evidunnaaa😃😃😃😃
@sajisajo56186 жыл бұрын
shebi tvm.. അല്ലേ.. പഴേ ആളു തന്നെയാ പക്ഷേ നിൽക്കാൻ ഇടം വേണ്ടേ.. 😀😀😀
@sajisajo56186 жыл бұрын
ABHINAV R.. ഇവിടെ അടുത്തു നിന്നാണ്.. 😀😀😀
@shafihasa6 жыл бұрын
Rasheed Rasheed ഉള്ളത് കൊണ്ട് ഓണം പോലെ .സഹോ.... കണ്ണ് നിറയുന്ന ഉത്സവം അല്ലെ കിട്ടുന്ന സ്ഥലത്ത് നമുക്ക് ഒന്നിച്ചു നിൽക്കാം നമ്മുടെ ഉത്സവം അല്ലെ ഇത്
@keriuduva6 жыл бұрын
ജാബിർ പാടുമ്പോൾ മസ്സിൽ പിടിച്ചു പാടുന്നു
@mohammedriyas50966 жыл бұрын
Kasargod sisters 👌🏻👌🏻👍👍👍👍songs 👌🏻👌🏻👌🏻❤️️❤️️
@shafihasa6 жыл бұрын
രസ്ന, റഹീന ദൈവത്തിന്റെ ഇഷ്ടക്കാർ.....😥😥😥, പ്രജോദ് കമെന്റകൾ ഇടക്ക് മാറ്റിപിടിക്കു.😕, സുനിൽ. മറ്റൊരു ദേവസ്യ ആകട്ടെ.. നന്നായിട്ടുണ്ട്
@sumeshedappara74926 жыл бұрын
രസ്ന. രഹ്‌ന. മാഷും സൂപ്പർ സൊങ്ങ് നല്ല ശബ്ദം
@Shuhailmadappuram756 жыл бұрын
കാസർഗോഡ് സിസ്റ്റേഴ്സ് തിമിർത്തു
@jamsheer2756 жыл бұрын
Uploaderkku നല്ല ആത്മാർത്ഥത യാണല്ലോ കോമഡി ഉത്സവത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറപ്രവർത്തകർക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട് പിന്നെ മിഥുൻ ചേട്ടനും tini ചേട്ടനും ബിജു ചേട്ടനും പ്രജോദ് ചേട്ടനും ഒരു ബിഗ് ഹായ്
@muhsinathanur11456 жыл бұрын
ആദ്യം ഒന്ന് ചിരിപ്പിക്കും പിനെ ഒരുപാട് ചിതിപ്പിക്കും ദൈവത്തിന്റെ ഓരോ വികൃതികൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@abdulkareem33136 жыл бұрын
Kuwait 🇰🇼 preshakar ✌️
@sathyanvasudevannadar19268 ай бұрын
Comody Ulsavam 170 Hallo Mr.Midhun,& Company You are still progressing the zenith,all the items performed by various Artist are in a rhythamatic style and performed well and are living from the mind of the entire humanity.All the very best.❤
@renjithar13426 жыл бұрын
Mashe ningal oru sambhavamanu. Great human being. Kasargod sisters sang amazingly well.
@afrileo48276 жыл бұрын
ബിജു കുട്ടൻ ചേട്ടൻ.. പുതിയ diolog വന്നു. ഒന്നും കളയാൻ ഇല്ല..😁😁
@bsbasheer896saeedabasheer76 жыл бұрын
🌹കാസർകോഡ് സിസ്റ്റേഴ്സ്🌹 ഈ മക്കൾക്ക് രണ്ട് ലെെറ്റ് സൺഗ്ലാസ്, അല്ലെങ്കിൽ രണ്ടാൾക്കും ഡെെ നെെറ്റ് ഗ്ലാസോ വാങി കൊടുക്കണം ഈ എപ്പിസോഡിൽ കണ്ണീര് വന്നുപോയി എല്ലാം അർഥത്തിലും നല്ല രീതിയിൽ സ്യഷ്ടിച്ച നമ്മൾ അവരേക്കാൾ കഴിവില്ലാത്തവരാണല്ലോ എന്നിട്ടും നാം അഹങ്കരിക്കുന്നു കോമഡി ഉത്സവത്തിന് എല്ലാ വിധ ആശംസകൾ ലോകത്തിലെ തന്നേ എെ ലെെറ്റ് പരിപാടി കാഴ്ചയില്ലാത്തവർക്ക് കാഴ്ചയുള്ളവരേക്കാൾ വഴി തെളിയുന്ന വഴികാട്ടികൾ കോമഡി ഉത്സവത്തിൻ്റെ അണിയറ പ്രവർത്തകർക്ക് കൂപ്പ് കെെ കുടിലിൽ താമസിക്കുന്നവരേ കൊട്ടാരത്തിലെത്തിക്കുന്ന ഷോ🏆
@noufalqater21726 жыл бұрын
Rasna&Raheena song sooper onnum parayanilla Thakarthu Thimirthu polichu
@bb.n.v63546 жыл бұрын
ചേച്ചിക്കും അനിയത്തിക്കും ഒരു ബിഗ് സെല്യൂട്
@noahnishanth97666 жыл бұрын
മണിച്ചേട്ടനെ ഓർമ്മിക്കാതെ ഒരെപ്പിസോഡ് പോലും പോയിട്ടില്ല..പോവില്ല.. മിസ്സ് യൂ മണിച്ചേട്ടാ😥
@zubair.makasaragod6 жыл бұрын
കലാകാരമാരെ ഇത്രെയും സ്നേഹിക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി കൊടുക്കാനും flowers tv ക് അല്ലാതെ വേറെ ഒരു ചാനലിനും പറ്റില്ല
@binukp14316 жыл бұрын
Aaa sandeepmathram mosam
@ratheeshrajvr67676 жыл бұрын
സൈനൻ പഴയ കാലക്കാരൻ സുപ്പർ തകർത്തു. തിമർത്തു. കിട്ടുക്കി old is gold
@sadiqnerolpi79896 жыл бұрын
വലിയ സന്തോഷം.... ഒരുപാട് ഇഷ്ട്ടപ്പെട്ടു
@abunchofdaffodiles28436 жыл бұрын
ഒന്നും പറയാനില്ല ,, ചെയ്യാനുള്ളതെല്ലാം കോമഡി ഉത്സവം ചെയ്തു തീർക്കുമ്പോൾ ,,, കോമഡി ഉത്സവം ചിരി പ്പിക്കലും ഒപ്പം കരയുന്നവരുടെ കണ്ണീരൊപ്പലും,, കണ്ടു പഠിക്കേണ്ടിയിരിക്കുന്നു
@Lion-io1gq6 жыл бұрын
HI
@vishnuvichu1396 жыл бұрын
a Bunch of daffodiles 🖒🖒
@vinithamohan68666 жыл бұрын
സതൃം
@abunchofdaffodiles28436 жыл бұрын
Vishnu vichu ,😄
@abunchofdaffodiles28436 жыл бұрын
Vinitha Mohan ,,hiii😄😄
@shammaskattampalli54946 жыл бұрын
Pakru chettane Miss cheyunnavar ivide oru like
@mohammedriyas50966 жыл бұрын
Prajodettan comments 👌🏻👌🏻👌🏻👌🏻❤️❤️❤️❤️
@sindhunair47876 жыл бұрын
Orupad Talented aya prathibakale kanan pattiyathil santhosham. Flowers 👍
@jaseelleo40506 жыл бұрын
Perinthalmanna pattikkad Anoob njammale swantham nadu
@muchubella92746 жыл бұрын
Kasargod sisters pwoli
@raheemvattaparamb5976 жыл бұрын
ട്രോൾ ആണ് നമുക് ഇഷ്ടം
@riyazkhan68026 жыл бұрын
Super two girls singing
@rider_93146 жыл бұрын
ഈ പ്രോഗ്രാമിന്റെ വിജയം ഈ ജഡ്‌ജിമാരുടെ തമാശയാണ് പിന്നെ നമ്മുടെ മിഥുൻ ചേട്ടന്റെ കട്ട സപ്പോർട്ടും
@samsungj1samsungj1356 жыл бұрын
midhun. ...happy bdy
@mohammedriyas50966 жыл бұрын
Kitna haseena chehara 👍👍my favorite song 👌🏻👌🏻👌🏻
@dailyvlogs19786 жыл бұрын
Resna molku daivathinrr anugraham ennum avar randu perkum undaakattey avarude achanamammarkum iproud of your family
@sunithajohn11196 жыл бұрын
ഒരു. നടനെയും. കോമഡി. ഉത്സവത്തിൽ പൊക്കി പറയരുത്. എല്ലാ. നടന്മാരും തുല്യരാണ്. മോഹൻലാൽ. ഉണ്ടങ്കിൽ. മമ്മൂട്ടിയും. ഉണ്ട്. മമ്മൂട്ടി. ഉണ്ടങ്കിൽ. സുരേഷ് ഗോപിയും ഉണ്ട്. സുരേഷ് ഉണ്ടങ്കിൽ. ജയറാമും ഉണ്ട് അതു കൊണ്ടു. കോമഡി ഉത്സവത്തിൽ ഇനി. പ്രീതികിച്ചു. മോഹൻലാലിനെ മാത്രം പോകി പറയുന്ന ഒരു പ്രവണത കണ്ടു വരുന്നു. മിഥുനും. അതു. ആവർത്തിക്കുന്നു
@shintopdpanjickal27526 жыл бұрын
Flowers mohanlaline etteduthekkuvanu.Ivarude film award kandal manassilakum.
@sunithajohn11196 жыл бұрын
Flowers. മോഹൻലാലിനെ. എടുത്തൊട്ടായി ഇത്. കണ്ടോടിരിക്കുന്നവരാ മണ്ടൻ marakaruthu
Neenu George നമ്മൾക്ക്. മിഥുൻ. മുത്താണ്. ടിനി. ചേട്ടൻ. പലവേദിയുലും പറഞ്ഞിട്ടുണ്ട്. മമ്മൂക്ക. എന്റ. ബിഗ്ബി. ആണ്. എന്ന്. എന്നാൽ ഒരു. എപ്പിസോഡിലും. ടിനി ചേട്ടൻ മമ്മൂട്ടി. എന്ന. നടനെ കൂറിച്ചു. ഒന്നും. Parnjatilla. അതിൽ. ഒരു. കോഴപ്പവുമില്ല. ഒരു. നടനെയും. കൂറിച്ചു കോമഡി. ഉത്സവത്തിൽ പറയരുത്. എല്ലാ. നടന്മാരുടെയും ആരാധകർ കോമഡി ഉത്സവതിനെയും. മിഥിനെയും റ്റിനിച്ചേട്ടനെയിം. പക്രു ചേട്ടനെയും. ബിജുക്കുട്ടൻ നേയും. പ്രേജോത് ചേട്ടനെയും. മലയാളികൾ നേജിൽ ഏറ്റെടുത്തു. അതു കൊണ്ടാണ്. ഈ. കമെന്റ്. ഞാൻ. ഇട്ടതു. ആർക്കും എന്നോട്. ദേഷ്യം തോന്നരുത്
@ashiquemuhammed92296 жыл бұрын
കോമഡി ഉത്സവം കുടുംബങ്ങൾക്ക് സുഖമാണോ 😍
@shahulma6 жыл бұрын
നിർമൽ പാലാഴിയുടെ ട്രോൾ 😂😂😂 ചിരിച്ചു ഉപ്പാട് ഇളകി
@udayasankartk57275 жыл бұрын
ആ unlike അടിച്ചവരോട് ദേഷ്യം തോന്നുന്നു കാരണം ഇത്രയും നല്ല മനുഷ്യർ വന്നിട്ട് പെർഫോമൻസ് ചെയ്തിട്ടും 500ന് മുകളിൽ കയറി നിരങ്ങുമെന്ന് അറിഞ്ഞില്ല🙊🙊 എന്നാലും പെർഫോം ചെയ്തവർക്ക് ലൈക്🙏🙏🙏❤️❤️
@udayasankartk57275 жыл бұрын
Athe
@jeesondartford60636 жыл бұрын
Well done Jabirsha.. really talented.. both Anoop and jabirsha done very well.
@dhaneshnk83666 жыл бұрын
Vere oru program num kittillaa ithrem support Love you flowers TV for a wonderful program like this 😻😻