റോസ് മരിയ തകർത്തു മോളു വേറെ ലെവലാണ് പിന്നെ ശിവദാസേട്ടന്റെ മകനും....🌹🌹 അതുപോലെ സ്പോട്ട് ഡബ്ബിംഗ് ചീറി...വൈശഖ്👏👏👏
@ShajahanYouns9 ай бұрын
9
@രജീഷ്രാജ്6 жыл бұрын
ഇന്നത്തെ കോമഡി ഉത്സവം ഭൂമിയിലെ മലാഖക്ക് ( ലിന ) സമർപ്പിക്കന്നു . അവരുടെ രണ്ട് കുട്ടികൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
@ninugeorge29406 жыл бұрын
നമ്മുടെ നാട്ടിൽ എത്ര നല്ല കഴിവുള്ള കലാകാരന്മാരാണ് ഉള്ളത്....ഇങ്ങിനെ ഒരു പരിപാടി വന്നതോടെ ഒത്തിരി നല്ല കലാകാരന്മാരെ നമുക്ക് ഈ ഫ്ളോർ സമ്മാനിച്ചു....കുഞ്ഞു കുട്ടികൾ വരെ എന്ത് പെര്ഫെക്ഷൻ ആണ്....കൊതിയാകുന്നു ഇവരെയൊക്കെ കണ്ടിട്ട്.....അതിലുപരി ഒത്തിരി സന്തോഷം ഉണ്ട്......മിഥുൻ ചേട്ടനെ നേരിട്ട് കാണണം എന്ന് ഒത്തിരി കൊതിക്കുന്നു😍😍😍😍
@vishnuvichu1396 жыл бұрын
🖒🖒🖒❤
@shijumallappally91916 жыл бұрын
Ninu George ചിരിക്കുടുക്ക athe
@navafdiya123polichu26 жыл бұрын
Ninu George ചിരിക്കുടുക്ക kanum urappaanu
@sksnebz56346 жыл бұрын
Ninu George ചിരിക്കുടുക്ക evde ethiyo
@ameen20576 жыл бұрын
Ninu George ചിരിക്കുടുക്ക 😵അമ്മോ വല്ലാത്ത കൊതിയത്തി തന്നെ 😎
@Us-eagle16 жыл бұрын
Pvk നാഥ് ,അതിഗംഭീരം .നല്ല ഉഷാർ പ്രകടനം നാളെ വലിയൊരു നിലയിൽ എത്തും എന്ന് ഉറപ്പാണ് .എല്ലാ നന്മകളും നെരുന്നു.പിന്നെ റോസ്മരിയ നിഷ്കളങ്കമായ ചിരി ആണ് കേട്ടോ 😊😊😊😊
@sobharajkr33486 жыл бұрын
.
@jambujamb63636 жыл бұрын
ഒന്നും പറയാനില്ല All kerala bijukuttan fans😙😙😙😙😙
@nalooraan.6 жыл бұрын
180 മുക്കിയതിന് ഇവിടെ പ്രേതിഷേതം അറിയിക്കുക്ക ഒരു ലൈകിലൂടെ
@koolathanas54726 жыл бұрын
Nooru Naloor 180 എവിടെ പോയി ???
@sindhu816 жыл бұрын
Yes 180 എപ്പിസോഡ് upload ആയിട്ടില്ല. ഞാനും നോക്കി. 179 കഴിഞ്ഞിട്ടു പിന്നെ181 ആണ്
@jomolchacko48966 жыл бұрын
Upload chaithirunnu eppol.ella.... ചാള മേരി സ്പോട്ട്ബ് ചെയ്ത പൈയ്യൻ കോഹ്‌ലി യുടെ ക്രിക്കറ്റ് വേഷത്തിൽ നിൽക്കുന്ന പിക്ചർ ആരുന്നു ഇട്ടത്
@rajeev.r.srajeev57046 жыл бұрын
180 ഉടനെ അപ്‌ലോഡ് ചെയുക
@flimhouse17034 жыл бұрын
😁
@abdulrauoftharakanthodykun66186 жыл бұрын
കമന്റ് ബോക്സിൽ വോയിസ് റെക്കോർഡ് ഉണ്ടായിരുന്നെങ്കിൽ എന്ന് എത്ര പേർ ആഗ്രയിച്ചു കോമഡി ഉത്സവം ഫാൻസ് സൗദി അറേബ്യ ഇവിടെ 👍👍👍
@ameen20576 жыл бұрын
Abdul Rauof Tharakanthody Kunjhimon അത് വേണോ 😮
@abdulrauoftharakanthodykun66186 жыл бұрын
വേണ്ടേ ? വേണം
@flimhouse17034 жыл бұрын
Pedikkanda bhaviyil varum
@premadasanak75166 жыл бұрын
കലാകാരന്മാരുടെ വറ്റാത്ത ഉറവ..... അക്ഷയ പാത്രം.... വരുന്നവരെല്ലാം ഞെട്ടിച്ചു കിടിലൻ.... എല്ലാവർക്കും അഭിനന്ദനങ്ങൾ..... നന്ദി
@sumithahashim55526 жыл бұрын
Midhun bro ur smile is looking very nice
@navafdiya123polichu26 жыл бұрын
sumitha sundar aaannooo
@vaisakhkulangara90566 жыл бұрын
എത്രയെത്ര കഴിവുള്ള ആൾക്കാരാ.. ശരിക്കും മലയാളി ആയതിൽ അഭിമാനിക്കുന്നു. ആ കുട്ടിയുടെ ചിത്രങ്ങൾ, ന്റമ്മോ അന്യായം. ഇങ്ങനൊരു പരിപാടി തുടങ്ങിയില്ലരുന്നേൽ ശരിക്കും നമ്മുടെ കേരളത്തിന് എത്രയെത്ര കലാകാരന്മാരെ അറിയാതെ പോയേനെ... ഒത്തിരി നന്ദി flowers, comedy uthsavam teams പിന്നെ ഞങ്ങടെ ചങ്ക് മിഥുൻ കുട്ടൻ...
@ArshadArshad-kp7cy6 жыл бұрын
ആ മോൾ തൻവിനെ പോലെ അല്ലെ മിഥുൻ ചേട്ട ലക്ഷ്മി ചേച്ചിയെ പോലെ തോന്നി എനിക്ക്😀😍
@കുഞ്ഞാവഇസ്തം6 жыл бұрын
ലാലു അലക്സിന്റെ ആന കലക്കി 😂😂
@vishnuvichu1396 жыл бұрын
*😔ഇന്നത്തെ എപ്പിസോഡ് എന്ത് കമന്റ് ഇടണമെന്ന് അറിയില്ല കേരളത്തിൽ ഇപ്പോൾ നിപ വൈറസ് മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ദുഃഖിച്ചിരിക്കുന്ന സമയത്ത് കോമഡി ഉത്സവം കണ്ട് സന്തോഷിക്കാൻ പറ്റുന്നില്ല 😰പ്രാർത്ഥിച്ച് അസുഖം മാറ്റുമെന്ന് പറയുന്ന വലിയ കൊമ്പന്മാർ ഉണ്ടല്ലോ അവരെല്ലാം എവിടെപ്പോയി 😡ഈ കമന്റ് വായിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവായി നിപ വൈറസ് മൂലം ഇനി ഒരാളും മരണത്തിന് കീഴ്പ്പെടരുത് എന്ന് മനസ്സറിഞ്ഞ് ഒന്ന് പ്രാർത്ഥിക്കുക🙏🏻🙏🏻*
@Theking-ch9su6 жыл бұрын
Vishnu vichu 🖒🖒🖒🖒
@ninugeorge29406 жыл бұрын
Vishnu vichu എന്തൊരു കഷ്ടമാണ് ഈ അസുഖം😓
@vishnuvichu1396 жыл бұрын
Ninu George ചിരിക്കുടുക്ക 😢😢😢😢
@vishnuvichu1396 жыл бұрын
thappu thappu 🖒💖
@spg.38426 жыл бұрын
നിപാ വൈറസ് ബാധിച്ചവരെ മാത്രം അല്ല... അവരെ ശുശ്രൂഷിക്കുന്നവർ ക്കു കൂടി പ്രാര്‍ത്ഥിക്കാം....
@shamsumalamakkavu21636 жыл бұрын
ഏതൊരു പരിപാടിയും കുറേ episode കഴിയുമ്പോൾ എല്ലാവരും പറയും കഴിഞ്ഞ episode ആയിരുന്നു അടിപൊളി അല്ലെങ്കിൽ ഇന്ന് കൊള്ളാം പക്ഷെ അത്ര പോരാ എന്നൊക്കെ പക്ഷെ "കോമഡി ഉത്സവം"എന്ന ഈ പരിപാടി ഓരോ episode വരുമ്പോഴും പറയും ഈ episode ആണ് നല്ലത് എന്ന് കാരണം എല്ലാ episode ഉം ഒന്നിനൊന്ന് മെച്ചമായിട്ടാണ് വരുന്നത് അത് തന്നെ ആണ് ഇതിന്റെ വിജയവും..!👍🏻 ഇത്രയും episode ൽ ഒരുപാട് പല ഗസ്റ്റ് വന്നു എനിക്ക് personally ഇഷ്ടായത്(എല്ലാം ഇഷ്ടമാണ് എന്നാലും )കൊല്ലം ഷാഫി വന്ന ആ ഒരു episode അത് കിടുക്കി.കലക്കി.തിമിർത്തു..അത് ഒരു ഒന്ന് ഒന്നര episode ആയിരുന്നു.ഹൗ ബല്ലാത്ത ജാതി😚😚
@gl26066 жыл бұрын
ആന പൊളിച്ചു😂😂😂
@faisumohammed85566 жыл бұрын
180 എപ്പിഡോസ് കിട്ടുന്നവരെ ഞാൻ ഇവിടെ നിരാഹാരം ഇരിക്കും കിടക്കും നടക്കും ഓടും ചാടും നീന്തും 😡😡😡😡
@abhinavr28876 жыл бұрын
Faisu Mohammed വെള്ളത്തിൽ നീന്താവ്ട്ടോ
@bashirpandiyath47476 жыл бұрын
റോസ് മേരിയുടെ ഈ കഴിവ് മുമ്പ് ചാനലിൽ വാർത്തയായി കണ്ടിരുന്നു... നല്ലൊരു കഴിവ് ആണ് ഈശ്വരൻ അനുഗ്രഹിച്ചു തന്നിരിക്കുന്നത്... നന്മകൾ 😘😘😘🌷🌷🌷
@rifayirafi6 жыл бұрын
Tinitomine പോലെ പ്രജോതും ഉപമ യോട് കൂടി കമെന്റ് പറയാൻ പഠിച്ചു...👌👌👌
@muhammedmuhammed22186 жыл бұрын
കോമഡി ഉത്സവം കൊടുക്കുന്ന പ്രോത്സാഹനവും ചെയ്യുന്നസഹായവും എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല എന്നും ഇത്പോലെ നിലനിർത്തട്ടെ
@Akarsha8886 жыл бұрын
*റോസ് മരിയ മോളൂ സൂപ്പർ എന്തൊക്കെ കഴിവുകളാ മോൾക്കീശ്വരൻ നൽകിയിരിക്കുന്നത് ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു* ഒത്തിരിയിഷ്ട്ടായീട്ടൊ ഇന്ന് എല്ലാം 💖🌷🌷🌷💚💖💖💕🌹🌹🌹🌹❤❤🌹💕💖💚🌷🌷🌷💖💕🌹🌹🌹
@parakkalshafi56556 жыл бұрын
കുവൈറ്റിൽ ഉള്ളവർ ആരും ഇല്ലെ ഇവിടെ😉
@dineshjohn76416 жыл бұрын
Shafi Ramshi unde
@chithramohan80566 жыл бұрын
200 aamathae episode aakunnu... Midhun chetta time undu nannai padichu oru kidilam dance kalikkanam ketto... ellareyum njettikkanam ketto... njangal katta waiting aanae👀
@bainojm99316 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല ഒന്നും പറയാൻ ഇല്ല കിടിലം കിടുക്കി തിമിർ തു കോമഡി ഉത്സവം കാണുന്ന എല്ലവർക്കും ഒരു ബിഗ് സല്യൂട്ട് പക്രു ചേട്ടനെ കൂടി കാണാൻ ഒരു മോഹം മിഥുൻ ചേട്ടൻ കലക്കി ബിജുക്കുട്ടൻ ചേട്ടൻ പെരുപ്പിക്കുവാനോ
@prathyushas_kodungallur6 жыл бұрын
മിഥുൻ ചേട്ടാ ഒരു അപേക്ഷ ആണ് ..തള്ളിക്കളയരുത്..ഹാസ്യം എന്താണെന്ന് മലയാളികൾക്ക് കാണിച്ചു കൊടുത്ത ജഗതി ചേട്ടനെ ഒന്ന് കൊണ്ടു വരാമോ
@hebenjo6 жыл бұрын
eth ellavarudeyum agrahamanu plz jagathi chettane konduvarum ennu pratheekshikkunnu
@thwalhathwayanad98406 жыл бұрын
ഇന്നത്തെ എപ്പിസോഡ് 36 മിനുട്ട് മാത്രം.. എപ്പിസോഡ് ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ളപ്പോഴും കണ്ട് കൊതി തീരാത്ത ഞങ്ങളോട് ഈ ചതി ചെയ്യരുത് അപ് ലോഡറെ😰
@rahil59196 жыл бұрын
Boarderil ninn katta suport ..😍😍
@gafoorgafoor43006 жыл бұрын
Cpz
@gafoorgafoor43006 жыл бұрын
Cpz
@annahannah42186 жыл бұрын
Rose Maria ......super talent Very good Dancer.....and good painter.........
@ajaikhosh6 жыл бұрын
ഇടുക്കിയിലെ മിടുക്കി കുട്ടി റോസ്മരിയ മോൾ കിടുക്കി.......
@Lakshmisworldofvarieties6 жыл бұрын
😘😍 Comedy ulsavam 😘😍
@jamshujamshad12586 жыл бұрын
നോമ്പ് കാലമായിട്ടും ഇതു കാണാതിരിക്കാൻ പറ്റുന്നില്ല..കാരണം അത്രക്ക് ഇഷ്ടപ്പെട്ടുപോയി...
@sobharajkr33486 жыл бұрын
Rose mariya kidilan classical dance.costume glamer kidilan.chithrarajanayude adhbhudha kalakarikk abhinandanangal.wonderful magic talent .rosemariya kidukki.
@manikandantinkumanikandant72066 жыл бұрын
Rose maria performance and painting👌👌👌💐💐
@nijasmuhammad88126 жыл бұрын
മിഥുൻ എന്ന കലാകാരൻ മറ്റു അവതാരകരെ കാളും മികച്ച അവതരകനാണ് എല്ലാവരും കോട്ടും ടൈയ്യും ഇട്ട് വരുമ്പോൾ മിഥുൻ സിംബിൾ ഡ്രെസ്സിൽ വരുന്നു 👍👍👍👍💪
@arunchandran52056 жыл бұрын
midhun chetta luv u.....😘😘😍😍
@SaadSaad-me5nx6 жыл бұрын
വെൽക്കം അന്നൗൻസ്മെന്റ് ചെയ്യുന്ന ആൾ മാറിയപ്പോൾ ആണ് അദ്ദേഹത്തിന്റെ ബാസ്സ് സൗണ്ട് മിസ്സ് ചെയ്യുന്നത് 😍
@rptrameesrptramees53466 жыл бұрын
ബിജുകുട്ടാ നിങ്ങൾ പോളിയാണ് കെട്ടോ
@ratheeshrajvr67676 жыл бұрын
വൈശാഖ് തകർത്തു 7 ശബ്ദം സുപ്പർ all the best
@irshadpanoli25896 жыл бұрын
ഇന്നത്തെ എപ്പിസോഡ് കുറച്ചാണെങ്കിലും തകർത്തു
@shameerkadavath52506 жыл бұрын
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടു സൂപ്പർ നിങ്ങൾ നൽകുന്ന എല്ലാ സഹായങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ ഇതിന്റെ അണിയറയിലെ എല്ലാ വരെയും ദൈവ സഹായം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥയായി പ്രാർത്ഥിക്കുന്നു
@vishnuashokan64236 жыл бұрын
Kottayam Nazeer ne kondu va..... Innu mimicryude living legend KOTTAYAM NAZEER Pinne Rose Mariya mol no words.. !!! Luvely performance
മട്ടന്നൂർ ശിവദാസിന്റെ മകൻ കലക്കി സ്പോട്ട് ഡബ് കിടിലം റോസ് മേരി സൂപ്പർ..💪💪💪💪 മിമിക്രി കോമ്പറ്റീഷന് പുതിയ ആളുകളെ കൊണ്ടുവരണം.. കാരണം വന്നവർ തന്നെ ചെയ്തത് തന്നെയാണ് ചെയ്യുന്നത്...
@rifayirafi6 жыл бұрын
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു നിങ്ങൾക്കോ?
@Jojonabi6 жыл бұрын
Addicted to this program 😍😍😍😍😍😘
@ratheeshrajvr67676 жыл бұрын
സുഭാഷ് ,ശരവണൻ 2 പേരും സുപ്പർ തകർത്തു. തിമർത്തു. കിട്ടുക്കി
@khaleelkasaragodkallukasar33376 жыл бұрын
സ്പോട്ട് ഡബ്ബിങ് വീട്ടിൽ ടിവി ചാനൽ മാറ്റിയത് പോലെയുണ്ട് സൂപ്പർ
@AkbarAli-mh7rp6 жыл бұрын
Awesome Prgrm always.. Well anchoring too.. Great..💜
@DeepakGurukulam6 жыл бұрын
😣😣നിപ വൈറസ് ബാധിച്ച് മരിച്ചവർക്കു ആദരാഞ്ജലികൾ.കോമഡി ഉൽസവം കാണാതിരിക്കാനും വയ്യ
Appani ravi perfect.siju kurupp perfect. Chithra rajanaykk cheru prayathil world award karasthamakkiya rosemariyaykk abhinandanangal. kidilan kidilam kidilam chithrarajana.classical dance kidilam.
@rashjahan68936 жыл бұрын
Rosemariya kalakki... Nalla chiri... Nalla shabdam.... All the best
@lovelads17536 жыл бұрын
Spot dubbing..supprr..👌👍👏
@muhsinmuhsipgd16526 жыл бұрын
ശരവണെട്ടാ സൂപ്പർ... അടിപൊളി... അതുപോലെ വൈശാഖ് സൂപ്പർ...
@ziyanahassan45996 жыл бұрын
Orikkalum madupp thonnaatha oru prgrm😍
@yusafkakkidi95816 жыл бұрын
ഞങ്ങൾ ഓരോ മലയാളികളും കാത്തിരിക്കുന്ന പ്രോഗ്രാം അത് കോമഡി ഉത്സവംതന്നെയാണ് ഓരോരുത്തരുടെയും അഹങ്കാരംആയി മാറിയിരിക്കുന്നു ഒരുപ്പാട്എപ്പിസോഡുകൾ മുന്നോട്ട്പോകട്ടെഎന്ന്പ്രാർത്ഥിക്കുന്നു
@Hjkioofti99o6 жыл бұрын
നമ്മുടെ ആ സിംഹ. ഗർജനം ഇവിടെ പോയി... വീഡിയോ പ്രൊഫൈൽ അനൗൺസർ...
@sjjoseph846 жыл бұрын
Interesting !!! great fun for people living overseas
@Jomon_Joy6 жыл бұрын
Stage le light up kidu ayittindu mindun chetta...
@murshidmurshi69036 жыл бұрын
Good all I L❤💙💖💕💔💓👄💚💛💞💝💘💟💞you comedy utsavam
@abhinavr28876 жыл бұрын
റോസ് മരിയ... അത്ഭുതം ആണല്ലോ
@diljo776 жыл бұрын
ഈ എപ്പിസോഡ് സമയം കുറവാണ്...., 😥😥
@linnidhi31706 жыл бұрын
Ever best program . Midhun Chettan super anchoring
@RJS-m4v6 жыл бұрын
പക്രു ചേട്ടൻ കോമഡി ഉൽസ്സവത്തിൽ നിന്നും രാജി വെച്ചോ ....
@abbastm30606 жыл бұрын
ഷൂട്ടിംഗ് ഇളയരാജ
@rider_93146 жыл бұрын
Karnan King ഷൂട്ടിങ് ൽ ആണ്
@ashrafartistkmr84976 жыл бұрын
കോംപറ്റീഷൻ. ബാലചന്ദ്രമേനോൻ വളരെ നന്നായിട്ടുണ്ട്. വ്യത്യസ്തമായ ഡയലോഗ് നല്ല ക്ലാരിറ്റിയും ഉണ്ടായിരുന്നു. പൗളി ചേച്ചി ഗംഭീരം. റോസ് മരിയ നല്ല ചിത്രകാരിയാണ്. വാട്ടർ കളർ ഒഴിവാക്കി കളർ പെൻസിലിൽ ചെയ്തത് നൽകാമായിരുന്നു
@Isolated_soul_Angel6 жыл бұрын
ഇതെന്നാ പറ്റി ഒരു കട്പിസ് എപിസോഡ് .... അല്ലേലും നഞ്ഞെന്തിനാ നാനായി എന്നല്ലേ ചൊല്ല് 😛😛😛😜 ❤️ഇഷ്ടം കോമഡി ഉത്സവം❤️
@ameen20576 жыл бұрын
Heart Digger ഇതെന്താ a മാത്രം😁
@Isolated_soul_Angel6 жыл бұрын
AMEEN ചുമ്മാ സ്ഥലം പിടിച്ചു വച്ചതാ ചങ്കേ ഇപോ സെര്യക്കി തെരാ 😜😛🏃🏻♂️🏃🏻♂️