പ്രചോദ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്, നല്ല എളിമയും വിനയവും ഉള്ള ഒരാളാണ് താങ്കൾ എന്നു ഇതു കണ്ടപ്പോഴാണ് മനസ്സിലായത്, you are a very positive attitude man, i like u very much sir.
@രജീഷ്രാജ്6 жыл бұрын
കാഴ്ച്ച നഷ്ട്ടപ്പെട്ട സന്ദീപിന്റെ പാട്ട് കഴിഞ്ഞ് കമന്റ് പറഞ്ഞപ്പോ നമ്മുടെ സലിം എട്ടന്റെ തൊണ്ട ഇടറി കണ്ണ് നിറഞ്ഞു. അത് നിങ്ങൾ ശ്രദ്ധിച്ചോ എങ്കിൽ ആ നല്ല മനസ്സിന്, നമ്മുടെ സലിം ഏട്ടന് എല്ലാവരുo 👍 അടിച്ചേ...
@ratheeshrajvr67676 жыл бұрын
സന്ദിപ് നീതകർത്തു. ഒന്നു പറയന്നില്ല നിന്റെ കാഴ്ച തിരിച്ച് നൽകുവാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു God bless you my son
@ashkarpandyala75786 жыл бұрын
Ratheeshraj vr naran dubmash😘😘
@Isolated_soul_Angel6 жыл бұрын
ട്രോളിന്റെ തമ്പുരാൻ... ട്രോലൻസിന്റെ ഇഷ്ട നായകൻ സലിം കുമാറിനാവട്ടെ ഇന്നത്തെ ലൈക്. ❤️ഇഷ്ടം കോമഡി ഉത്സവം❤️
@ameen20576 жыл бұрын
Heart Digger ആയിക്കോട്ടെ അങ്ങനെ ആവട്ടെ👍
@muhammadnijad84936 жыл бұрын
സൂപ്പർ പരിപാടി
@NithinNeeravil106 жыл бұрын
Heart Digger kzbin.info/www/bejne/fnPLZmeghaythqc അൽ നിപ്പ വവ്വാൽ.... ഒരു നിരപരാധിയായ വവ്വാലിന്റെ കഥ... ഒരു യമണ്ടൻ വീഡിയോ... അതുക്കും മേലെ.... നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ചയായും......
@yasarbinyousaf35446 жыл бұрын
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുന്ന വെറുതെ ഒരു നല്ല വാക്കല്ല.. തെറ്റാണെകിൽ തെറ്റാണെന്നും, ശെരിയാണെങ്കിൽ ശെരി ആണെന്നും തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തി കൊടുത്തും പറയുന്ന സിദ്ധീഖ് ഇക്കാക്ക് അല്ലെ ലൈക് വേണ്ടത്
@ninugeorge29406 жыл бұрын
ഈ ഫ്ലോറിൽ നിന്നു പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ലേലും ആ ഫ്ലോറിൽ ചെന്നിരുന്നു നമ്മുടെ മുത്ത് മിഥുൻ ചേട്ടന്റെ ആ നിഷ്കളങ്കമായ സപ്പോർട്ട് നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒന്നു വന്നേ😊😊😊
ഈ നോമ്പുകാലത്തു പ്രാർത്ഥനയിൽ സന്ദീപ്‌നെ കൂടി ഉൾപ്പെടുത്തുക
@annmediaentertainment84976 жыл бұрын
സന്ദീപേട്ടാ... ഞങ്ങളുടെ പ്രാർത്ഥനയിൽ ഇനി നിങ്ങളും ഉണ്ടാകും..., സ്പോട്ട് ഡബ്ബിംഗ് പോളിച്ചു...
@salmanmalapuram56046 жыл бұрын
കലാഭവൻ പ്രജോദിനെ കാണുമ്പോൾ മമ്മുക്കയുടെ സിനിമ അഴകിയ രാവണിൽ ക്ലൈമാക്സിൽ നായികാ പറയുന്ന ടയലോഗ് ആണ് ഓർമ വരുന്നത് വെറുത്തു വെറുത്തു അവസാനം ഇഷ്ടപെട്ടു തുടങ്ങി
@shafihasa6 жыл бұрын
SalmanRangatoor Salman അത് സത്യം
@zaneehakabeer72136 жыл бұрын
Hi I like comdey ulsaevm with methun
@shabeerali29096 жыл бұрын
true
@sanjusajan82546 жыл бұрын
SalmanRangatoor Salman sathyam
@mayacpmayu67696 жыл бұрын
SalmanRangatoor Salman true
@spg.38426 жыл бұрын
ഇതു പോലെയൊരു program ഇനി സ്വപ്നങ്ങളില്‍ മാത്രം... 🤩😍😍 ഈ floor ഇല്‍ പോയിരുന്ന് നേരിട്ട് ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ആര്‍ക്കൊക്കെ ആഗ്രഹമുണ്ട്??? 👏 നടക്കുമോ ആവോ🤔🤔🤔🤔🤔
@prathyushas_kodungallur6 жыл бұрын
ശ്വാസംമുട്ട് ഉള്ള സുരേഷ്ഗോപി🤣🤣🤣🤣 സലീംകുമാർ പൊളിച്ചു
@bachuforever14196 жыл бұрын
ട്രോൾ മുതലാളി സനൂപിന് ഒരു ബിഗ് സല്യൂട്ട്.... 😃😃😃👍👍
@raheemvattaparamb5976 жыл бұрын
bachu glitz സനൂപ് ആണ് പൊളിക്കുന്നത് എല്ലാവരെയും
@prathyushas_kodungallur6 жыл бұрын
മിഥുൻചേട്ടാ എപ്പിസോഡ് 185 ആയി..200 ആകാൻ ആകെ പതിനഞ്ചേ ഉള്ളൂ...ജഗതിചേട്ടനെ മറക്കരുത്..അപേക്ഷയാണ്
@raheemvattaparamb5976 жыл бұрын
Prathyushas Divakaran അതിനു അവർ ആരും കമന്റ് മുഴുവൻ വായിച്ചു നോക്കാൻ നിൽക്കുക അല്ലെ..... അവർ ഒന്നും ഈ കമന്റ് ഒന്നും നോകാർ ഇല്ല ബ്രോ
@prathyushas_kodungallur6 жыл бұрын
Raheem Vattaparamb അങ്ങിനെ ഉറപ്പിച്ച് പറയാൻ പറ്റില്ല ഭായി..ചിലപ്പോൾ വായിച്ചാലോ
@navaroop73346 жыл бұрын
arayaatheee dislikeaayipoyathaa bro
@prathyushas_kodungallur6 жыл бұрын
npnavaroop5 p നോ പ്രോബ്ലം ഭായി..എന്തൊക്കെ ആയാലും നമ്മളൊക്കെ കോമഡി ഉത്സവത്തിന്റെ ആരാധകരല്ലേ ബ്രോ
Sandeep..njan sredhareyam hospitalile nurse ayirunnu.eppo 1year ayit muscat il work chaiyunnu.thudarchayayi sandeep kurachu nal treatment edukuvanel urappayum sandeepinu kazhcha thirichu kittum.njan 6 years work chaithathanu sreedhariyathil..
@SIVAKUMAR-284286 жыл бұрын
എന്റെ നാട്ടുകാരൻ..... അഭിമാനമുണ്ട്... മണികണ്ടൻ സാർ..... ആര്യനാടിന്റെ... അഭിമാ മാ ണ് സാർ... താങ്കൾ....... കോമഡി ഉത്സവം... സൂപ്പർ.... നമ്മുടെ ഉത്സവം... മിധുൻ ബായ്... നിങ്ങളു കിടുവാ....... എല്ലാ... കലാകാർക്കും... നൻമ്മകൾ നേരുന്നു.....
@aswanthjayan20056 жыл бұрын
ഞാൻ മിമിക്രി കോമ്പറ്റിഷൻ പങ്കെടുത്തതിൽ ഒരാളാണ് .ഒരുപാട് സന്തോഷം വലിയൊരു ഫ്ലോറിൽ വരാൻ പറ്റിയതിലും നല്ലൊരു അനുഭവത്തിനും. എല്ലാ നല്ല commentsനും നന്ദി .തെറ്റുകൾ തിരുത്തി അടുത്ത തവണ ഇതിലും നന്നായി പങ്കെടുക്കും ✌
@trajsunaj6 жыл бұрын
ASWANTH JAYAN .....bro......u can do it rohit sharma figure ...
@aswanthjayan20056 жыл бұрын
definitely i will try brw✌
@abdulnazarmp10376 жыл бұрын
ASWANTH JAYAN episode yetra
@aswanthjayan20056 жыл бұрын
ee episodil abdul nazar brw
@mufimufi1806 жыл бұрын
അശ്വന്ത് ചേട്ടാ anugaricha ealla nadanmarum nannayirunnu. Best wishes brother...
@Akarsha8886 жыл бұрын
*ആത്മസമർപ്പണത്തിന്റെ ചില നിമിഷങ്ങളാണ് നമ്മൾ പലപ്പോഴും കാണുന്ന പല സഹോദരങ്ങളുടേയും പ്രകടനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് തോന്നിപ്പിക്കുന്നു ചിലരുടെ പ്രകടനങ്ങൾ ഒരാളെ മാത്രം എടുത്ത് പറഞ്ഞ് മറ്റുള്ളവരുടെ കഴിവിനെ താഴ്ത്തിക്കാണാൻ പറ്റില്ല* *അടുത്ത പ്രാവശ്യം ഞാൻ വരും അന്ന് ഞാൻ എല്ലാം കണ്ട് ചെയ്യും പ്രീയപ്പെട്ട സന്ദീപ് നിങ്ങളുടെ ഈ ആത്മവിശ്വാസത്തിനൊപ്പം ഞങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും കൂടെ ഉണ്ടാകും* 💞💞💞💞💞💞💞💞💞💞 💚💚💚💚💚 🌷 🌷🌷 🌹 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@suharasmm6 жыл бұрын
sandeepine contact cheyyan valla vazhiyum undo athyavashyamaanu
@ashkarpandyala75786 жыл бұрын
😘😘
@ameen20576 жыл бұрын
Akarsha ആകർഷ😍 എനിക്ക് വയ്യ വീണ്ടും ലോലഹൃതയിനി 😀
@navafdiya123polichu26 жыл бұрын
Akarsha ആകർഷ yaa
@Akarsha8886 жыл бұрын
AMEEN പിന്നേ ഞാൻ ഭയങ്കരിയാ😂😂😂😂
@shanavasshanavas66486 жыл бұрын
നല്ലൊരു മെസ്സേജാണ് സലീം കുമാർ സാർ കുഞ്ഞുങ്ങൾക്ക് കൊടുത്തത് ഇതിന് സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യുക
@salmanzp80576 жыл бұрын
സ്വാമിയെ അയ്യപ്പോ.. അയ്യപ്പോ സ്വാമിയെ... ഒരുപാട് ഇഷ്ടമാണ് ഈ song.. അത് പാടിയ sirന് ഒരു big salute...
@manikandanaryanad37346 жыл бұрын
Salman Zp താങ്ക്സ്... ഒരായിരം...
@musthafakokkammal6 жыл бұрын
സന്ദീപിന്റെ അസുഖം എത്രയും പെട്ടന്ന് സുഖം ആവട്ടെ
@shahikuttus42086 жыл бұрын
Dear സന്ദീപ് സൗദിയിൽ മക്കയുടെ അടുത്താണ് ഞാൻ ജോലി ചെയ്യുന്നത് ഹറമിൽ പോയി നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും ... തീർച്ച .. ഈ പ്രോഗ്രാം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു..😍😍
@pradeepk.s30096 жыл бұрын
shahi Kuttus Good brother..
@dilshadp56286 жыл бұрын
*സിദ്ദിക്കായുടെ നല്ല ജഡ്ജ്മെന്റ്‌സ് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നുണ്ട്*
@premjith6236 жыл бұрын
Dilshad P Correct
@khaleelkasaragodkallukasar33376 жыл бұрын
സലിംകുമാറിന്റെ ചിരി നല്ല രസമുണ്ട് ഇഷ്ടമുള്ളവർ ലൈക് അടിക്കു 👍👍
@ameen20576 жыл бұрын
KALLU Kasaragod.00919847145352 ഇന്നലെ ചിരി പോരാന്ന് ഇന്ന് ചിരി നന്നായി കൊള്ളാം😀 കലക്കി
@muhammedazhar53216 жыл бұрын
KALLU Kasaragod.00919847145352 ഓന്ത് മാറുമോ ഇതുപോലെ
@khaleelkasaragodkallukasar33376 жыл бұрын
AMEEN ചുമ്മാ പറഞ്ഞത് മോനെ
@khaleelkasaragodkallukasar33376 жыл бұрын
žhąŕ Åçhú ĎQ daaa ചുമ്മാ ഡാ
@muhammedazhar53216 жыл бұрын
KALLU Kasaragod.00919847145352 😂
@favazmohd6 жыл бұрын
Midhunchettan fans like adi❤
@spg.38426 жыл бұрын
മിഥുന്‍ന്റെ ചിരിക്ക് എന്റെ ഒരു ലൈക്... 👌 👌 🙆♂️
@rejikarthika24416 жыл бұрын
Oru jaadayumillathe vannu paattu paadiya C I Sir nu big salute....
@reenareenazabeel57906 жыл бұрын
Reji Karthika ...
@manikandanaryanad37346 жыл бұрын
നന്ദി... ഒരായിരം... ഈശ്വരൻ തന്ന എളിയ വാസനയെ താഴെ വീഴാതെ കൊണ്ട് നടക്കുന്നു... ഈശ്വരൻ അനുവദിക്കും വരെ...
@manikandanaryanad37346 жыл бұрын
Reji Karthika നന്ദി... ഒരായിരം
@georgefrancis78496 жыл бұрын
എല്ലാ ദിവസവും മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം ആയിരുന്നു കോമഡി ഉത്സവം. 35 ദിവസത്തെ ലീവിന് നാട്ടിൽ പോയി. നാട്ടിലെ തിരക്കിനിടയിൽ പ്രോഗ്രാം കാണാൻ പറ്റിയില്ല. ഇപ്പോൾ തിരിച്ചു സൗദിയിൽ എത്തി. ഇപ്പോൾ ആകെ ഒരു കൺഫ്യൂഷൻ ആണ്. പുതിയ എപ്പിസോഡ് കാണണോ അതോ കാണാൻ പറ്റാതിരുന്ന പഴയ എപ്പിസോഡ് കാണണോ.
@bt96043 жыл бұрын
എന്റെ harmonica ഗുരു..😍❤️ സന്ദീപ് പാവുമ്പ🔥🔥
@littlemichaeljackson14333 жыл бұрын
Pavumbakaran ano
@nikhilbhaskarrn47046 жыл бұрын
കണ്ണൂർകാര് ഒരു ബിഗ് സല്യൂട്ട് സലീമേട്ടന്
@abhinavr28876 жыл бұрын
ഒരു എപ്പിസോഡ് പോലുമില്ല കണ്ണുകൾ ഈറനാവാത്ത..... വല്ലാത്തൊരു ഫീൽ തരുന്ന കോമഡി ultsavam, 😙😙കഴിഞ്ഞ എപ്പിസോഡിൽ വന്ന നമ്മുടെ അൻവറിനു കൃത്രിമ കാൽ വയ്ക്കാൻ പറ്റുമോ...... മനസ്സിൽ നിന്നും മായുന്നില്ല... വിശുദ്ധ റമദാനിൽ നന്മകൾ ഉണ്ടാവട്ടെ എല്ലാർക്കും..... ..
@vishnuvichu1396 жыл бұрын
ABHINAV R 🖒🖒😍
@ummarmalayil29036 жыл бұрын
😍😍
@ameen20576 жыл бұрын
ABHINAV R കൃത്രിമ കാൽ വെക്കാൻ പറ്റുമോ എന്ന് അറിയില്ല ചെയ്യാൻ പറ്റുന്ന ഒരുകാരിയമുണ്ട് അവരുടെ കൂടെവന്ന ചെങ്ങാതിയുടെ ആയിസിനും ആരോഗിയത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏
@shaijumuhammed21416 жыл бұрын
മിഥുനെ hero ആക്കി ഒരു ഫിലിം എടുക്കാൻ പോവ്വാ. പേര് 'ഒരു അഡാറ് അവതാരകൻ...'
@lisasusanlisa5146 жыл бұрын
ഇതാരും കേട്ടില്ലാന്ന് ഓർക്കരുത് ട്ടോ....പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യണം നായകൻ തന്നെ ആക്കിയേക്കണം
@ratheeshrajvr67676 жыл бұрын
അദിതാളം കുട്ടികൾ തകർത്തു കിട്ടുക്കാച്ചി സുപ്പർ all the best
@bincysimon93186 жыл бұрын
സന്ദീപ്😍😍😍😍എത്രയും പെട്ടന്ന് കാഴ്ച്ച ശക്തി തിരിച്ചു കിട്ടട്ടെ😍
@ameen20576 жыл бұрын
Bincy Simon ആമീൻ
@navafdiya123polichu26 жыл бұрын
Bincy Simon kittuu nammukk prathikkaaam
@bincysimon93186 жыл бұрын
AMEEN ആമേൻ😍
@bincysimon93186 жыл бұрын
Navaf diya123 polichu തീർച്ചയായും😍
@navafdiya123polichu26 жыл бұрын
Bincy Simon iyyal enthu cheyunu
@sijuthodupuzha61576 жыл бұрын
ഫ്ളവര്‍വേസ് ചാനലിനോടുള്ള എല്ലാ സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ കൊച്ചിയിൽ എ.ആർ റഹ്മാൻ ഷോയുടെ പേരിൽ 26 ഏക്കര്‍ ചതുപ്പുനിലം മണ്ണിട്ട് നികത്തിയത് പോക്കിരിത്തരമായിപ്പോയി.നിങ്ങൾ പറയുന്ന സത്യസന്ധതയും സാമൂഹ്യ പ്രതിബധതയും പ്രവർത്തിയിലും കാണിക്കുക.ഷോ ഊമ്പിപോയങ്കിലും അത്രയും പാടം നികത്തി എടുത്തു.ചോദിക്കാൻ പിണറായിയുടെ സർക്കാരും വന്നില്ല.തൊട്ടതിനെല്ലാം കമന്റും ലെെക്കും അടിക്കുന്ന ലക്ഷകണക്കിനുള്ള ചെറുപ്പക്കാരായ പ്രേക്ഷകർ തെറ്റു കണ്ടാൽ അത് തെറ്റാണന്നു പറയാനുള്ള ആർജ്ജവും കാണിക്കുക.
@mo.fehmi_6 жыл бұрын
6:54 - 7:44 MASTERPIECED!! Perfect slang and sound!
@aswanthjayan20056 жыл бұрын
Fahmi Mohammed tbx brw
@mo.fehmi_6 жыл бұрын
Polich brow! My favourite DQ and Sunny wayne! Pinne next time do the spot dubbing of the NPCB scene
@aswanthjayan20056 жыл бұрын
surely i will try brw✌
@shareefsharu66836 жыл бұрын
ശ്വാസ മുട്ടുള്ള സുരേഷ്ഗോപി😁😁😁😁
@jabirpk46046 жыл бұрын
Good
@diljiththakudu57486 жыл бұрын
സൗദിയിൽ ഉള്ള പ്രവാസികൾ ഒന്ന് ഇതിലെ പൊക്കോളൂട്ടാ
@nithinkr69286 жыл бұрын
Alkhobar
@mtshareefkgr6 жыл бұрын
മക്കയിൽ നിന്നും
@ajiaji19816 жыл бұрын
ശരീഫ് കുഞ്ഞി KGR aji
@muhammadjunaid60006 жыл бұрын
സിദ്ദിഖ് സാറിന്റെ വിധിനിർണയം അടിപൊളി. അത് പോലെ സലീമേട്ടന്റെ തമാശയും. പിന്നെ പ്രചോദ് ഏട്ടന്റെ ഗുരു ഭക്തിയും. പതിവ് തമാശകളൊന്നും അദ്ദേഹം കാണിച്ചില്ല.
മിമക്രി മത്സരം 2 പേരും തകർത്തു. തിമർത്തു. കിട്ടുക്കി സൂപ്പർ സിദ്ധിക്ക് ഇക്ക പറഞ്ഞ കാര്യങ്ങൾ ശരിഅണ്
@jamsheervnb45436 жыл бұрын
Malappuram vannavrkku മനസ്സിലാവും avadathe ആളുകളുടെ സ്നേഹം
@nishadkallungal99176 жыл бұрын
കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് ബിജുകുട്ടൻ ചേട്ടൻ "ഒന്നും പറയാനില്ല" പറയുന്നത് പോലെ തന്നെ ടിനി ടോം ഏറ്റവും കൂടുതൽ പറയാറുള്ളതാണ് "യതാർത്ഥത്തിൽ" അതുപോലെ പ്രജോദേട്ടൻ "സത്യം പറഞ്ഞാൽ" എന്നും സ്ഥിരമായി പറയാറുണ്ട് .... (ഇതൊരു വിമർശനമല്ല)
വിദ്യാഭ്യാസമുള്ള മിമിക്രിക്കാർ സലീമേട്ടൻ മുത്താണ് കണ്ണൂർ എന്താണെന്ന് പറയുന്നത് കേട്ടോ പുറത്തുന്ന് കേൾക്കുന്നഒന്നും അല്ല കണ്ണൂർ
@amalappu41996 жыл бұрын
ഓരോ എപ്പിസോഡുകഴിയുമ്പോഴും മിഥുൻ ചേട്ടൻ ചുള്ളൻ സുന്ദരനായി വരികയാണെ ലോ
@Kmr-e5z6 жыл бұрын
എല്ലാവരും പോയി ഇനി ഞങ്ങളുടെ മിഥുൻ മുത്തിനെ പറഞ്ഞയാക്കല്ലെ😉
@rider_93146 жыл бұрын
shebeer km മിഥുൻ ചേട്ടനെ പറഞ്ഞു വിട്ടാൽ പിന്നെ ഈ പരിപാടി നിർത്തുന്നതാണ് നല്ലത് i love മിഥുൻ ചേട്ടൻ
@saidalvi42506 жыл бұрын
shibu john
@rider_93146 жыл бұрын
Said Alvi
@rider_93146 жыл бұрын
Said Alvi nthy
@jibinvarghesemalayil27506 жыл бұрын
സന്ദിപ് bhi.എന്നാ sound.First song തകർത്തു kidu voice..കാഴ്ച എത്രയും പെട്ടന്ന് നേരെ ആകാൻ പ്രാർത്ഥിക്കുന്നു
@Kmr-e5z6 жыл бұрын
ആണുങ്ങൾക്ക് ഷർട്ടും പെണ്ണുങ്ങൾക്ക് സാരിയും എന്താ നിങ്ങളുടെ അഭിപ്രായം
@ayasfaris28636 жыл бұрын
shebeer km ഇയ്യ് sopncer ചെയ്യ് ചെങ്ങായി
@sachukichu93316 жыл бұрын
nalla abiprayam pinnea oru good news njan nalea nattil pova eni pearunalu kazhinjea eni KZbin comdy ulsavam kanu eni njan njan nattil tv yil kanum ekkakkaaa
കൊച്ചു കുട്ടികൾക്ക് നിക്കറും, പെറ്റിക്കോട്ടും . 😛😛😛😛
@shafisubair1226 жыл бұрын
നിനക് വേറേ ജോലി ഒന്നും ഇല്ല
@nithinsukumar57516 жыл бұрын
പള്ളി കെട്ട് ശബരിമലയ്ക്ക് repeat അടിച്ചു കേട്ടവർ 👍👍👍
@suharamusthafa84046 жыл бұрын
മിടുക്കൻ മിഥുൻ സൂപ്പർ കിടുക്കി ഒന്നും പറയാനില്ല
@shafihasa6 жыл бұрын
മിഥുൻ ചേട്ടാ നിങ്ങൾ ഒരു മാസ് ആണ്. സന്തിപ് പൊളിച്ചു
@kannanvembayamthiruvandapu23936 жыл бұрын
കോമഡി ഉത്സവം.... നമ്മുടെ ഉത്സവം ആണ്.. അത് നമ്മൾ മലയാളികൾ ആഘോഷിക്കും ഓണം റംസാൻ cr ക്രസ്‌മസ്.... ഇനി നാലാമത് ഒന്ന് ഉണ്ടേൽ... അത് നമ്മുടെ കോമഡി ഉത്സവം ആണ്
@bibimohamed65316 жыл бұрын
Very lovely program...i don't think have any program like this in this world...Always make someone happy in anyway, good luck to this program..👍👍👍👏👏👏👏👏💖💝💝💞💗💗💖💝💝💞💞💗
@premadasanak75166 жыл бұрын
അടിപൊളിയോടെ ഈയൊരു എപ്പിസോഡും കണ്ടു വളരെ വളരെ വലിയ സന്തോഷം... സിദ്ദീഖ് സാറിന്റെ ക്ലാസും വളരെ നന്നായി.... കണ്ണൂരിൽ നിന്ന് വന്ന ആദിതാളം ടീം കൊച്ചുകൂട്ടുകാർ അഡാർ... സലീമേട്ടന്റെ ആഗ്രഹം ആ ഉപദേശം സ്വീകരിക്കാൻ ആദിതാളം കൂട്ടുകാർക്ക് വലിയ മനസ്സുണ്ടാവട്ടെ.... നന്ദി
@Malayali_Poliyalle_Official6 жыл бұрын
From dubai big salute comedy utsavam team
@canannorefoodie6 жыл бұрын
Proud to be a KANNURIAN-KL13💪💪💪💪💪
@vishnuvichu1396 жыл бұрын
*_കോമഡി ഉത്സവത്തിൽ ഡിസ് ലൈക്ക് അടിക്കുന്നവർക്ക് എന്തെങ്കിലും സമ്മാനം കൊടുക്കുന്നത് നല്ലതായിരിക്കും അതു വാങ്ങാൻ വരുമ്പോഴെങ്കിലും എല്ലാവർക്കും കൂടി ചവിട്ടി കൂട്ടാം അവന്മാരെ_* *_ഇച്ചിരി ലേശം ഉളുപ്പ് ഉണ്ടെങ്കിൽ ഇങ്ങനെ കാണിക്കുമോ....._* *_അന്തരാസ് കുന്ദരാസ് തള്ളേ കലിപ്പുകളും മറ്റും തീരണില്ലല്ലോ പോടെ പോടെ പോടെ......_*
@Theking-ch9su6 жыл бұрын
Vishnu vichu 😍😍😍🖒
@vishnuvichu1396 жыл бұрын
thappu thappu 😍😍😊
@aniejoseph8406 жыл бұрын
Vishnu vichu 👍👍👍👍👍👍😂😂😂😂😀😀😀😀😀
@vishnuvichu1396 жыл бұрын
Anie Joseph 😎
@subeeshkumark20456 жыл бұрын
💪💪
@reshmasabin3946 жыл бұрын
Midhun chettanta support wow superrrrrr 😍😍😍😍
@noormuhammed4456 жыл бұрын
മിഥുച്ചേട്ടാ സൂപ്പർ എപ്പിസോഡ് 👍👍👍👍👍 മിഥുച്ചേട്ടാ 200 എപ്പിസോഡ് ജഗതി മഹോത്സവം ആക്കണം അമ്പിളി ചേട്ടനെ കൊണ്ടുവരണം ഓക്കേ സലീം കുമാറിന്റെ പോളി കമെന്റ് പൊളിച്ചു
@vishnuviswambharan22996 жыл бұрын
പാവുമ്പാക്കാർ ആരെങ്കിലും ഉണ്ടോ 🙋
@labeebcm83926 жыл бұрын
പാവം കണ്ണിന് കാഴ്ച്ച പോയ ആ ചേട്ടൻ .. ദൈവം പെട്ടന്ന് തന്നെ കാഴ്ച തിരിച്ചു കൊടുക്കട്ടെ .... കാലിൽ ഒരു കഷ്ണം കുപ്പിച്ചില്ല് കൊണ്ടത് കാരണം ആണ് കാഴ്ച പോയത് ... ഓർക്കുക നമ്മൾ മനുഷ്യൻമാരുടെ കാര്യം ഇത്രയേയുള്ളൂ ..ഇനിയെങ്കിലും പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ശ്രമിക്കുക
@kumarbhai39216 жыл бұрын
മണികണ്ഠൻ സാറിനെ കോമഡി ഉത്സവത്തിൽ കണ്ടതിൽ സന്തോഷം .
@manikandanaryanad37346 жыл бұрын
Kumar Bhai Thanks dear
@abbastm30606 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@ameen20576 жыл бұрын
abbas tm എങ്ങൾക് എന്നും ഇതുതന്നെ പരുപാടി😀
@abbastm30606 жыл бұрын
AMEEN ഇതൊക്കെ ഒരു രസല പൊന്നേ
@ameen20576 жыл бұрын
abbas tm അതേ അതേ😀
@geethagangadharan15136 жыл бұрын
abbas tm 😀
@mohammedriyas50966 жыл бұрын
Salim kumaarettan 👍👍👍👍👍muthaanu 👌🏻👌🏻sidik sir kidu 💪💪💪💪💪💪prajodettan ❤️️❤️️❤️️❤️️👍👍👍
@mohammedriyas50966 жыл бұрын
Suresh krishnaa 👍👍👍👏👏
@faizalmuhammed43886 жыл бұрын
ചേട്ടാ കണ്ണ് എത്രയും പെട്ടന്ന് കാണും 😥😥😥
@rashi66716 жыл бұрын
17:12 song theernenn karuthi mithun bhai clap cheythu..... but kazhinjillannarinjapo ath thaalamaaki maati manage cheythu..... thats him...... 😎😎😎😎😎
@Ibru996 жыл бұрын
കുവൈത്തിലെ. ഒരു പ്രവാസിയാണ്.. പക്ഷേ കോമഡി ഉൽസവം കാണുമ്പോൾ. നാട്ടിലുള്ള പോലെയുള്ള പോലെയാണ് '...
@sudheeshmadhavan79546 жыл бұрын
ഇതു ഞങ്ങൾ പ്രവാസികളുടെ ഉത്സവമാണ് ഒരുപാട് ഇഷ്ടമുളള ഉത്സവം
@relentrelent37066 жыл бұрын
മിഥുൻ ചേട്ടാ ummaa😍😍😍
@SamsungSamsung-iw4rh6 жыл бұрын
കോമഡി ഉത്സവത്തിന്റെപിന്നിൽ പ്രവൃത്തിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട്
@abelbinu94966 жыл бұрын
പാവുമ്പായുടെ സ്വന്തം സന്ദീപിന് ഒരായിരം അഭിനന്ദനങ്ങൾ💐💐
@dailyvlogs19786 жыл бұрын
സന്ദീപ് ഭായ് എന്റെ പ്രാർത്ഥന നിങ്ങൾക്കുണ്ടാകും പൂർണ്ണ കാഴ്ച യോടുകൂടി തിരിച്ചുവരും insha allah
@sumeshpchandran20866 жыл бұрын
കുവൈറ്റ് പ്രവാസികൾ ഒന്ന് ലൈക്ക് ചെയ്യൂ ,
@sumeshavani8126 жыл бұрын
Hai Kuwait all
@mohammedriyas50966 жыл бұрын
Vinod Vayanad 👌🏻👌🏻👌🏻👏👏👏👏👏❤️❤️👏👏💪
@pramoddsm82946 жыл бұрын
Midunetta love u😍😍😍😍
@Reginkv6 жыл бұрын
നമ്മുടെ കണ്ണൂരില്‍ നിന്ന് വന്ന കൊച്ചു കൂട്ടുകാർ കലക്കി💕💕💕...... 😍😍😍
Sandeep Ellam sheriyaavum machuuu ❤️️❤️️❤️️❤️️❤️️aathma vishwasm kai vidalleeee
@yasmediaconnet6 жыл бұрын
ഫ്ലവേര്‍സ് കോമടി ഉത്സവം ഇന്ത്യന്‍ ടിവി ഷോയിലെ ഇ പോഗ്രാം ഒന്നാമതാണ് മിഥുനെ പോലെ നല്ലൊരു അവതാരകനെ കണ്ടെത്തിയത് ഇ ചാനലിന്റെ ആദ്യ വിജയം
@AkbarAli-mh7rp6 жыл бұрын
Big troller salim kumar Sir.. U desired a Big salute..💜✌️
@SunilSunil-ho6bx6 жыл бұрын
നാട്ടിൽ ഉത്സവത്തിന് കൂടാൻ കഴിയാറില്ല. പക്ഷേ കോമഡി ഉത്സവം തുടഗിയത്തിൽ പിന്നെ വളരെ ഹാപ്പി ആണ്.
@abinjoshi20373 жыл бұрын
Sandeep chetan polichu ❤️❤️❤️❤️❤️❤️
@gopikagopzz80816 жыл бұрын
Love you midhun chettaaa ingal muthaanu😘😘😘
@RazakRazak-oe5jv6 жыл бұрын
ഇന്നത്തെ സലീമേട്ടന്റെ കോമഡി വിദ്യാഭ്യാസമുള്ളമിമിക്രിക്കാരെകിട്ടി😂😂😂😂
@praveenkrishna53996 жыл бұрын
ഞാൻ ഒരു കണ്ണൂർകാരനെന്ന നിലയിൽ സലീം ചേട്ടൻ പറഞ്ഞ കാര്യത്തോട് നൂറ് ശതമാനവും യോജിക്കുന്നു.
@jaseercm12246 жыл бұрын
Tini Chettan ,Pakru Chettan,&Biju Chettan Ivar Moonnu Perum Illaanjittaanennu Thonnunnu Pazhey Aaa Oru Monj Kittunnilla Ethrayum Pettenn Lavare Thirichu Kond Varanam Ennaaley Njammakkum Oru Monj Undaakooo Comedy Ulsavam Kaanaan && God Bless Prajodhettan& Chunk Midhun Chettan😘😘😗😗😗
@KabeerAhammed6 жыл бұрын
JIO വന്നതിനു ശേഷം ഡെയ്‌ലി 3 GB ഡാറ്റ കിട്ടിയിരുന്നു...ചില ദിവസങ്ങളിൽ നെറ്റ് തീരാതെ വരുമ്പോൾ അത് തീർക്കാൻ ഓഫ്ലൈൻ ഡൗൺലോഡ് ചെയ്തിരുന്നു.അങ്ങനെയാണ് *ഉപ്പും മുളകും* *കോമഡി ഉത്സവവും* കാണാൻ തുടങ്ങുന്നത്..പിന്നെ Excited ആയി.പിന്നെ അത് വളർന്ന് Curiosityലായി..ഇപ്പോ കട്ട ഫോളോവർ ആയി.എല്ലാം കാണാറുണ്ട്.. എടുത്ത് പറയേണ്ടത് നിങ്ങളുടെ *ചാരിറ്റി, മോട്ടിവേഷൻ, സ്വഭാവം* എന്നിവ തന്നെയാണ്. ചുരുങ്ങിയ കാലയളവിൽ മിഥുവിന് ഇത്രയധികം ഫാൻസിനെ, സുഹൃത്തുക്കളെ കിട്ടിയെങ്കിൽ അത് മിഥുവിന്റെ മാത്രം കഴിവ് കൊണ്ടാണ്..
@sreyasmohanshre48876 жыл бұрын
Kannuranmaarundo ivide vaaa machanmaare 💪💪💪✌
@zubair.makasaragod6 жыл бұрын
എത്ര പേർ 200 ആം എപ്പിസോഡ് ടീവിയിൽ കാണും ഞാൻ കാണും നാട്ടിൽ പോകുന്നുണ്ട്
@abhinavr28876 жыл бұрын
Ma zubair Kasaragod 😂😂😂😂😍😍
@ameen20576 жыл бұрын
Ma zubair Kasaragod ടീവിയിൽ പരസ്യം കണ്ട് ചേടക്കും യൂട്യൂബിൽ കാണുന്നത നല്ലത്😀
@alvermanu36836 жыл бұрын
Njan oru performancumayi varunnund tto..pls support..😘😘
@sanjusajan82546 жыл бұрын
Alver Manu etha song ano all the best
@sanjusajan82546 жыл бұрын
Ma zubair Kasaragod njan saudiyil irunnu kanum
@sajnan7286 жыл бұрын
Siddiq sir crct judgement aanu kodukkunne. Ath avark valare helpful ayrikm😊good
@sreerajsnclavlin63596 жыл бұрын
സന്ദീപ് ചേട്ട പാവുന്പയുടെ പേര് പാവുന്പ രാധകൃഷ്ണനു ശേഷം വീണ്ടും ലോകത്തിനു മുന്‍പില്‍ ,നന്ദി , ദൈവം സഹയിക്കട്ടെ
@manishm25136 жыл бұрын
ഞാന്‍ ഫെയ്സ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടാൽ, അതിൽ വരുന്ന കമന്റ് പോലും ഇത്ര ആക്രാന്തതോടെ വായിക്കാറില്ല. . . . . 😍😍
@mayacpmayu67696 жыл бұрын
Manish M sathyam bai
@manishm25136 жыл бұрын
😂😂😂😂
@manishm25136 жыл бұрын
maya c p Mayu 😂😂😂. . . അപ്പോ എല്ലാവ൪ക്കും ഇങ്ങനെ തന്നെയാണോ. . .