മിഥുൻ ... മനുഷ്യത്തത്തിന്റെ പര്യായം.. എല്ലാവിധ ആയുർആരോഗ്യ സൗഖ്യങ്ങളും നേരുന്നു.... പ്രവാസി.....സൗദി ഘടകം....!
@noushadsp92586 жыл бұрын
Visധംhnu Balaraj
@nikhilkakkayam14356 жыл бұрын
jr കലാഭവൻ മണി😍😍 ,അവനെ കൊണ്ടുവന്ന ചേട്ടനെ സ്റേറ്ജിൽ കൊണ്ടു വന്നില്ല.😓. നമുടെ കീഴ് വഴക്കങ്ങൾ മറക്കരുത്.
@treasuretrove64416 жыл бұрын
nikhil Kakkayam സത്യം ഫാമിലിയേയും കൊണ്ട് വന്നില്ല..
@favazmohd6 жыл бұрын
സത്യം പറഞ്ഞാൽ നമ്മുടെ ഈ സുന്ദര കേരളത്തിൽ ഇത്രേ അതികം കലാകാരൻമാർ ഉണ്ടെന്നു കാണിച്ചു തന്നെ flowers നും കോമഡി ഉത്സവത്തിനും എന്റെ ഹൃദയം നിറഞ്ഞ big salute..👍😘😘
@ameen20576 жыл бұрын
Favas k ഇനി എന്തെല്ലാം കിടക്കുന്നു ഇങ്ങനെ ആണെങ്കിൽ നീ സല്യൂട്ട് അടിച്ചു തളരും
@safvanseji8156 жыл бұрын
Hi
@abubacker44556 жыл бұрын
മിഥുൻ നിങ്ങ ൾകാണിക്കുന്ന അത് മർത്തത കാണുമ്പോൾ കണ്നിറയുന്നു ദൈവം ന ദ്ർ യാ സും ആരോഗ്യവും നൽ നൽകി അനുഗ്രഹിക്കട്ടെ അബുബക്കർ ഷാർജയിൽ നിന്ന്
@രജീഷ്രാജ്6 жыл бұрын
ജൂനിയർ കലാഭവൻ മണിയെ ഇഷ്ട്ടപ്പെട്ടവർ ഒരു ലൈക്ക് അടിച്ചേ😍😍😍😍😍😍😍😍
@shijithkannankannan46 жыл бұрын
kalakki
@Charlie_03696 жыл бұрын
രജീഷ് രാജ്
@Shaiju-ki8ml6 жыл бұрын
രണ്ടാമത് പാടിയപട്മൂഴൂപിപിചില
@ravia48816 жыл бұрын
രജീഷ് രാജ് 0
@sadanandhanok46733 жыл бұрын
@@shijithkannankannan4 12 aa 77 ,.
@dreamsanupodikunju55696 жыл бұрын
മഞ്ഞ ഉടുപ്പിട്ട ആ മഞ്ഞ ആൺകിളി എന്റെ കണ്ണു നിറയിപ്പിച്ചു. 2 മത്തെ പാട്ട് പാടിയപ്പോൾ. നല്ല കഴിവുള്ള പയ്യൻ ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ആ മഞ്ഞ ആൺകിളിയെ. God bless you...
@אבישגצברי-צ3ו6 жыл бұрын
* * Dreams * * 2nd song bhayankara feel.....
@deepastevejobin68076 жыл бұрын
God bless you
@jayadevdas80475 жыл бұрын
* * Dreams * * AnupodiKunju Nj
@liyjomon15306 жыл бұрын
മിഥുൽ രാജിന് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക്
@majidashereef11616 жыл бұрын
Girija Jomon midhilaj alle?
@liyjomon15306 жыл бұрын
Majidha Shareef അങ്ങനെയാണോ ഞാൻ കേട്ടത് മിഥുൽ രാജ് എന്നാണ് സോറി
@sabujohn31056 жыл бұрын
മിഥിലാജ്...😊
@achuasru90886 жыл бұрын
midhul ikkaaaaa
@psychosd73646 жыл бұрын
Mithilaj Abdul
@rajinandhana85616 жыл бұрын
സത്യൻ ചേട്ടന്റെ "താരകപെണ്ണാളേ" എന്ന പാട്ട് ശരത് പാടി ഗംഭീരമാക്കി...നമ്മുടെ മണി മുത്തിനെ സ്മരിക്കുന്നു
@bhaveenagireesh52662 жыл бұрын
Mom mm m6nkà aaaa aaaa ggg
@nihalxil14392 жыл бұрын
Super Sharanya song ket vannavarundo
@robinpappachen6 жыл бұрын
ശരത്തിന്റെ പാട്ട് കേട്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച പേരുതന്നെ പ്രജോദ് ചേട്ടൻ പറഞ്ഞു..... "Junior കലാഭവൻ മണി "........ Super song.... Cngrts mone....
@sivajithps19202 жыл бұрын
" അശുഭ മംഗള കാരി" song from latest movie "സൂപ്പർ ശരണ്യ " ഈ മോനാണോ പാടിയത് 😍😍😍#sarath Chattanpady
@sssssSsssss3852 жыл бұрын
Vaikom vijayalakshmi
@manukrishna5149 Жыл бұрын
Yes
@threesfolkmediasarathmanna2229 Жыл бұрын
Super sharnya ashubhamangalakari padiyath njn aneei.. 😌💕💕😊
@threesfolkmediasarathmanna2229 Жыл бұрын
Ath njn thanne😊😊
@threesfolkmediasarathmanna2229 Жыл бұрын
@@sssssSsssss385no 😁
@Kmr-e5z6 жыл бұрын
ഒന്നാം എപ്പിസോഡ് മുതൽ192എപ്പിസോഡ് വരെ യൂറ്റുബിൽ കണ്ടവർക്ക് മാത്രം ഇവിടെ ലൈക്കാം👍
@sreejatk47756 жыл бұрын
Sarathi tte patte entha feeling
@SalmanSalman-dt7kc6 жыл бұрын
Iam good fan for you
@afsaljinu56016 жыл бұрын
shebeer km എവിടെ
@dwanimusic23036 жыл бұрын
KZbinil കാണാനേ....കഴിഞ്ഞുള്ളൂ ..
@ajmalajmalaju95426 жыл бұрын
shebeer km 15.50 aa penn enda thinnunne
@bashirpandiyath47476 жыл бұрын
മണ്ണാർക്കാടിന്റെ അഭിമാനം... പൊറ്റശ്ശേരിയുടെ മുത്ത്... ശരത്തെ...നീ മുത്താടാ... 😘😘😘😘😘😘😘😘😘😘 ശരത്തിന്റെ ഗാനം ഇഷ്ടമായവർ ഒന്നു ലൈക്കടിച്ചു പ്രോത്സാഹിപ്പിചെ കൂട്ടരേ... 👍👍👍👍👍👍👍👍👍👍
@jinitha47306 жыл бұрын
Pollichu
@molojpppp20614 жыл бұрын
Yes much 😘😘😘😘😘
@Tokyo-000075 ай бұрын
Ivante Oppam irunnu padicha njn!☺️❤️
@bessyvarghesepadinjaran5866 жыл бұрын
നൂറാമത് കമന്റ് എന്റെ ആണല്ലോ ആ കുട്ടിയുടെ പാട്ട് സൂപ്പർ രാജേഷ് തിരുവമ്പാടി കിടു
Bessy centuary ആശംസകൾ . ശരത്ത് ആണ് ഇന്നത്തെ താരം....
@jacobmathew16476 жыл бұрын
കലാഭൻ മണിയുടെ ഉള്ളിലെ വേദനയുടെ സ്വരവും പയ്യന്റെ വേദനയുടെ സ്വരവും ചേരും
@ameen20576 жыл бұрын
jacob mathew yes😢
@shoukushaazz55816 жыл бұрын
Chekkan powlichu😍😘
@chaitulifestyle12 жыл бұрын
Searching for the singer of Ashuba mangalakari song . I got sarat here super ❤️ From Andhra
@sajeersajeee88636 жыл бұрын
ആ പയ്യന്റെ പാട്ട് ഹോ അടിപൊളി.. ഒന്ന് പ്രോത്സാഹനം കൊടുത്താൽ വരും നാളുകളിൽ ഇവൻ പാടുന്ന പാട്ടായിരിക്കും നമ്മൾ പാടി നടക്കുന്നത്....
@sumisumi521223 күн бұрын
Paranjathupole sambhavichu😮
@abidmalu7986Күн бұрын
അതേ
@pplamis6 жыл бұрын
ശരത് ന്റെ പാട്ടിൽ endho ഒരു വേദന feel ചെയ്യുന്നു രണ്ടാമത്തെ പാട്ടിലൊക്കെ അറിയാതെ കണ്ണ് നിറയുന്ന പോലെ . ഇത് തന്നെയാണ് ഒരു ഗായകന്റെ വിജയം ദൈവം ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ .
@spg.38426 жыл бұрын
ശരത്ത് വളരെ ഫീൽ ആയി പാടുന്ന കുട്ടി ആണ്.... നല്ല ഭാവി ഉണ്ടാകട്ടെ.... Spot ഡബ്ബിംഗ് സൂപ്പർ.... 👌 👌 Super episode ♥️ ♥️... Lots of love 😍 😍 മിഥുന്‍ ചേട്ടാ I lub u😍😍❤️❤️💘💘
@krishnakumarthankachanchan55372 жыл бұрын
പയ്യൻ സിനിമയിൽ പാടി "സൂപ്പർ ശരണ്യ"
@ramshadahmmed40586 жыл бұрын
പ്രജോതേട്ടനെ ഇഷ്ട്ടമുള്ളവർ എത്ര പേരുണ്ട്
@binsabinsadhanush20846 жыл бұрын
prejodeaattante big slt enik bhayankarishtttttaaaaa...
@binsabinsadhanush20846 жыл бұрын
prejodeattante bigslt orupaadishttttaaaNnnuuuu
@noufalangillath94726 жыл бұрын
Simple person
@HiHi-fb4hd6 жыл бұрын
Suni
@shoukushaazz55816 жыл бұрын
Chekkan powlich😍
@fareedfaru32766 жыл бұрын
ജൂനിയർ മണിമുത്തേ..... പൊളിച്ചു മുത്തേ.....
@ushamaaji66626 жыл бұрын
Super monu
@nalooraan.6 жыл бұрын
തിരൂരിൽ നിന്ന് കലാകാരൻമാർ വരുന്നുണ്ട് ഒരുപാട് സന്ദോഷം. ഞാൻ ഒരു തീരൂർകാരനാണ് നിങ്ങളോ എങ്കിൽ അടിച്ചോ ഇവിടെ ഒരു like
@ameen20576 жыл бұрын
Nooru Naloor തിരൂർ👍
@sundarsundarkuruppath64396 жыл бұрын
Nooru Naloor daaa
@Afeef31106 жыл бұрын
കോട്ടക്കൽ
@yafiryafi60216 жыл бұрын
Njan tirur aann
@sijuthodupuzha61576 жыл бұрын
മണിരത്നം അവാർഡ് നേടിയ പ്രജോദ് ചേട്ടനോടുള്ള ആദരവും സ്നേഹവും നമുക്ക് ലെെക്കിലൂടെ പ്രകടിപ്പിക്കാം...അടിക്കൂ ലെെക്ക്..
@ajmalajmalaju95426 жыл бұрын
Siju Thodupuzha Big salute sir
@noorathakwt51656 жыл бұрын
Siju Thodupuzha A
@ratheeshrajvr67676 жыл бұрын
പാലക്കാട് ന്റെ അഭിമാനം ശരത് മോൻ ഒന്നു പറയന്നില്ല കിട്ടുക്കാച്ചി പാട്ട് പോളിച്ചു തകർത്തു. God bless you my son ജുനിയർ കലഭവൻ മണി all the best
@liyjomon15306 жыл бұрын
മിഥുനേ ആ കൊച്ച് പയ്യന് ഒരു ചെറിയ സഹായം ചെയ്യണേ കഷ്ടം
@Nandu.way.6 жыл бұрын
സുഖമില്ലാത്ത കുട്ടികളോടും അവശരായ കലാകാരന്മാരോടും മിഥുൻ കാണിക്കുന്ന സ്‌നേഹവും ദയയും കാണുമ്പോൾ തോന്നും ദൈവവും കോമഡി ഉത്സവം കണ്ട് മിഥുനെ പോലെ ആയിരുന്നെങ്കിൽ എന്ന്☺️
@musthafauk29215 жыл бұрын
@
@dilshaddilzaman50176 жыл бұрын
ഫുൾ എപ്പിസോഡും കണ്ട പ്രവാസികൾ മാത്രം ലൈക്ക് അടിക്കു...നോക്കട്ടെ എത്ര പ്രവാസികൾ...ഉണ്ടെന്നു
@SIVAKUMAR-284286 жыл бұрын
ഞാനൊരു....ലൈറ്റ്& സൗണ്ട് മേഘലയിൽ പ്രവർത്തിക്കുന്ന തൊഴിലാളിയാണ്.. TSA... തിരുവനന്തപുരം സൗണ്ട് അസോസിയേഷൻ... ഈ കമന്റിടുന്നതിന് ഒരുദ്ധേശമേ ഉള്ളു.. ഞാനീ... തൊഴിൽ മേഘലയെ.. ഒരുപാടു സേന ഹിക്കുന്നുണ്ട്... പക്ഷേ.. ഇന്ന് ഒരു പാട് അവഗണന... ഈ തൊഴിൽ മേഘല നേരിടുന്നുണ്ട്... ഒരുപാടു കലാകാരൻമ്മാർക്ക്.. അവരുടെ ശബ്ദം അതിമനോഹരമാക്കാൻ.. ശബ്ദ നിയന്ത്രണം നടത്തി അദ്മാർദ്ധമായി പ്രവർത്തിക്കുന്ന... ഈ തൊഴിൽ മേഘലയോട്.. എന്തിനീ.. അവഗണന..???രാഷ്ട്രീയക്കാർക്ക്... അവരുടെ ഇഷ്ടാനുസരണം.. പരിപാടികൾ നടത്താൻ ശബ്ദ നിയന്ത്രണമില്ല.. എന്നാൽ... അവർ പറഞ്ഞു പ്രവർത്തിപ്പിച്ചിട്ട്.. പിഴയും കേസും മൈക്ക് സെറ്റ് കാരന്... ഇതെന്തു ന്യായം...??? ശബ്ദ നിയന്ത്രണ മെന്നും... ശബ്ദമലിനീകരണ മെന്നും പറഞ്ഞ്... ഒരുപാടു പേർ ജീവിതമാർഗ്ഗമായി കൊണ്ടു നടക്കുന്ന ഈ തൊഴിൽ മേഘലയെ.. നിയമ പാലകർ..ഒരു പാടു ദ്രോഹിക്കുന്നുണ്ട്.. ഇതു മാത്രം.. ആരും കാണുന്നില്ല.... ഞങ്ങളെ... സപ്പോർട്ട് ചെയ്യാൻ... ആരും... മുന്നോട്ടുവരുന്നുമില്ല.. ഏതൊരാ ഹോഷവും.. ശബ്ദമയവും പ്രകാശപൂരിതവുമാക്കി... വിജയിപ്പിക്കാൻ... അത്യന്തം പരിശ്രമിക്കുന്നവരോട്.. എന്തിനാണീ... അവഗണന... ശബ്ദ പ്രകാശമില്ലാത്ത ഒരാഘോഷത്തിനെ കുറിച്ചു ചിന്തിച്ചു നോക്കു....... ഇത്രയും പറഞ്ഞത്... എന്തിനാണെന്നാൽ... കലാകാരൻമാരോടൊപ്പം.. എന്നും... സഹയാത്രികരായി നിൽക്കുന്ന... ലൈറ്റ് & സൗണ്ട് മേഘലയെ... കോമഡി ഉത്സവം.. സപ്പോർ ചെയ്യും... എന്ന വിശ്വാസമാണ്... എന്നെക്കൊണ്ട് ഈ.... കമന്റിടാൻ.. പ്രേരിപ്പിച്ചത്...... ഇതു വായിക്കുന്നുണ്ടെങ്കിൽ..... ശബ്ദ പ്രകാശമേഘലെയെപ്പറ്റി.... രണ്ടു വാക്ക്.. ഒരു സപ്പോർട്ട്. കോമഡി ഉത്സവവേദിയിൽ.. പറയണം.... ഇതൊരഭ്യർ ദ്ധനയായി... കാണണം....
@Robin-vv5lt6 жыл бұрын
ചെക്കൻ ഹെവി ആണെല്ലോ!!! കിടിലൻ modulation.... നല്ല voice...👌👌
@Adharsh_rejithkumar6 жыл бұрын
ജൂനിയർ കലാഭവൻ മണി പൊളിച്ചു😘😘😘😘
@MagnificentMalapparambakkaran6 жыл бұрын
5:53 മമ്മൂക്കയുടെ സൗണ്ട് കറക്ട് ആയിരുന്നു. കളിയാക്കൽ അനാവശ്യം
ഇത് വരെ വന്ന ഗ്സ്റ്റുകളിൽ കൊല്ലം ഷാഫി പിന്നെ ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിലെ അശ്വിൻ കുമാർ ഇവരാണ് കിടു👌🏻👌🏻👌🏻200 ആ മത്തെ എപ്പിസോഡിൽ അതുക്കും മേലെ ഉള്ള ഒരു വ്യക്തിയെ കൊണ്ട് വരാൻ ശ്രമിക്കുക..! വീണ്ടും പറയുകയാണ് 2 കാര്യങ്ങൾ(കുറെ ആയി പറയുന്നു) 1:-മിഥുൻ ഭായ് സ്പോട്ട് ഡബ്ബിംഗ് ചെയ്യുക"മല്ലു സിംഗ് "എന്ന സിനിമയിലെ(അതും 200 ആ മത്തെ എപ്പിസോഡിൽ ആയിക്കോട്ടെ) 2:-എത്രയെത്ര ട്രോളുകൾ ഉണ്ട് പുതിയത് പ്ലീസ് സനൂപ് ഒന്ന് മാറ്റി പിടിക്കാൻ ശ്രമിക്കുക കേട്ടത് തന്നെ കേട്ട് ബോറടിക്കുന്നു ട്രോളുകൾ കേട്ടിട്ടും ചിരിക്കട്ടെ ആളുകൾ
@sulthan_tripooly6 жыл бұрын
ella episodilum ndallo bahi ee comment
@shamsumalamakkavu21636 жыл бұрын
Mohd Sulthan പുതിയ ട്രോൾ വരുന്ന വരേയും,മിഥുൻ ഭായ് സ്പോട്ട് ഡബ്ബിംഗ് ചെയ്യുന്നവരേയും ഇതേ കമന്റ് ഇട്ട് കൊണ്ടേ ഇരിക്കും സഹോ😃👍🏻
Shafi Panmana അങ്ങിനെ ആലോജന വന്നാ അപ്പോ തന്നെ കമന്റിയേക്കണം ഇനി മുതൽ
@ameen20576 жыл бұрын
shamsu malamakkavu തന്റെ കാരിയത്തിൽ കോമഡി ഉത്സവം ഒരു തീരുമാനം എടുക്കാതിരുകില്ല 😍👍
@abdulvahab62416 жыл бұрын
അശോകൻ ചേട്ടൻ കഥ കേൾക്കുന്ന സംഭവം തകർത്തു -..ചിരിച്ചു ചിരിച്ചു - മതിയായി... |
@nijasmuhammad88126 жыл бұрын
Abdul Vahab Ath ethra minitila kandilla
@abdulvahab62416 жыл бұрын
Nijas Niju 45.to...
@nazarvvr44336 жыл бұрын
ഇടക്കിടക്ക് മിഥുന്‍ ചേട്ടന്റെ ഒരു മിമിക്രി വേണം,, സപ്പോർട്ട് ചെയ്യാൻ എല്ലാരും ഉണ്ട് ...
@dilsagartb58632 жыл бұрын
അശുഭ മംഗലകാരി കേട്ട വന്നവർ ഉണ്ടോ.. 🙌
@abdulsalam562 жыл бұрын
Yes
@rahulkv22322 жыл бұрын
Njanum
@sabarinath48326 жыл бұрын
സത്യം പറഞ്ഞാൽ മിമിക്രി അവതരണം മാത്രം അല്ല കാരുണ്യ പ്രവർത്തനം കൂടെ ആണ് ഇ സൂപ്പർ ഹിറ്റ് പരുപാടി മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നത് ഒന്നും പറയാനില്ല 😂😂
@raha000-m212 жыл бұрын
Who after super saranya song
@arjunvv40952 жыл бұрын
Sharath chetanpady Supr saranhyayile song oru reskhem ellaa... Ashubamangalakaari🔥🔥👌🏼
@abdulsalam562 жыл бұрын
Yes
@abdulsalam562 жыл бұрын
Muthinu avasaram kittiyallo
@artrolls6 жыл бұрын
അഹഹ്ഹ ഫസ്റ്റ്....എന്റമ്മേ...ആദ്യമായി ആണ്..ഒരു റിലാക്സെഷൻ ഉണ്ട് 😍😍😍
@aneeshtkl68386 жыл бұрын
Arun Raj innu 1st adichalle next timenjan ane
@artrolls6 жыл бұрын
പതിവില്ലാത്ത നോട്ടിഫിക്കേഷൻ ഇന്ന് വന്നു 🤣😂
@fggggg83636 жыл бұрын
hi
@fggggg83636 жыл бұрын
👍👍👍👍👍
@ajiilkumar6 жыл бұрын
Arun Raj good
@shafihasa6 жыл бұрын
സനൂപിന്റെ ഓൾഡ് ട്രോൾ കേട്ട് മടുത്തവർ ഉണ്ടോ..
@hassankvhassankv12386 жыл бұрын
ശരത് മോൻ അടിപൊളി' കലാഭൻ മണിയുടെ പിൻഗാമിയാണ് 'സഹായിക്കാൻ ഒരു പാട് ചേട്ടൻമാർ വരും ഉറപ്പു്
@suryajayan31756 жыл бұрын
ആരും അറിയാതെ എങ്ങൊമറഞ്ഞിരുന്നോ ഒരുപാടു കലാകാരന്മാർക്കു വഴികാട്ടികൊടുത്ത കോമഡി ഉത്സവം മിഥുൽ രാജ് സർ ഫ്‌ളവേഴ്‌സ് ടീവി മിഥുൻ സർ മറ്റു അണിയറയിൽ പ്രവർത്തിക്കുന്നവർ നന്ദി നന്ദി ദൈവം അനുഗ്രഹിക്കട്ടെ !
@PratikShende912 жыл бұрын
After listening to Asubha mangalkari, from super sanaya, become a fan of his voice and searched for his name, finally came here. Still didnt understand the single word, but his voice is amazing, Thats the beauty of music, you doesnt need to understand it.. May God bless him.
@rajilrajkk2 жыл бұрын
Super sharanyile pattu kettu vannu chekkan kidu voice🔥👍
@shameelv66246 жыл бұрын
ചെക്കൻ പൊളിച്ചു
@robinpappachen6 жыл бұрын
Ep#200- മോഹൻലാലും മമ്മൂട്ടിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് like ചെയ്യാം........
@carevisualmedia5576 жыл бұрын
Robin Pappachen ഓർ ഗസ്‌ട്രാ ഒന്ന് കാണിക്കുമോ
@naseerabdulmajeed83316 жыл бұрын
Hi Friends carrect
@fidajamshi56446 жыл бұрын
Robin Pappachen ആരെങ്കിലും ഒരാൾ പോരെ
@robinpappachen6 жыл бұрын
Fida Jamshi ഒരാൾ വന്നാൽ fans അത് ഒരു പ്രശ്നമാകും..... രണ്ടുപേരും കൂടി ആകുമ്പോൾ ആർക്കും പ്രശ്നമില്ലല്ലോ.........
@robinpappachen6 жыл бұрын
sharaf sharaf എത്രനാളുകൊണ്ട് പറയുന്നതാണ് പാട്ടുകൾ പാടുമ്പോൾ orchestra കൂടി ക്യാമെറയിൽ പകർത്തണമെന്നു........എങ്കിൽ മാത്രമേ ആ video ക്ക് ഒരു പൂർണ്ണത വരികയുള്ളൂ.... But അതൊക്കെ തീരുമാനിക്കാൻ അവിടെ ആളുകൾ ഉണ്ട്.... ഞാൻ പറഞ്ഞാൽ കാര്യമില്ലലോ..... !! :-(
@deepastevejobin68076 жыл бұрын
ശരത് കുട്ടാ ......സൂപ്പർ ആണ് മോന്റെ പാട്ട് .............suuuuuuperrrrrrrr
@tibintj97242 жыл бұрын
After watching s. Sharanya movie song
@neethulakshmi11366 жыл бұрын
ശരത് പൊളിച്ചു
@Cinemafactsmalayalam6 жыл бұрын
Sarathinte video kanan vendi ee video kandavar ivide like
@alvermanu36836 жыл бұрын
Junior kalabavan mani 😘😘😍
@rptrameesrptramees53466 жыл бұрын
മിഥുനെ നീ ഒരു ജിന്നാടാ..
@jagannooranad14616 жыл бұрын
അവാർഡ് കിട്ടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ
@hayastastetime7386 жыл бұрын
Love you മോനെ.. ഉയർച്ചയിലെത്തും all the best
@aneeshpk37236 жыл бұрын
200 മതെ എപ്പിസോഡിൽ ജഗതി ചേട്ടനെ കൊടുവരണം എന്നുള്ളവർ ലൈക്ക് അടിച്ചേ 👍👍👍
@ameen20576 жыл бұрын
ANEESH p k ലൈക്ക് തരാം എന്തിനാ ഇങ്ങനെ വയ്യാത്തആളെ കൊണ്ടുവരാന് ഇത്ര ഒരു ഇത് ആദ്യം ആളൊന്ന് നിവർന്ന് നിൽക്കട്ടെ എന്നിട്ട് പോരെ 😕
@bkutty14396 жыл бұрын
ANEESH p k endhina
@Olivia-nc8rc2 жыл бұрын
Am in love with the sound❤😍 love it Sharath....Keep going❤❤
മോനെ താരക പെണ്ണള് സൂപ്പർ ആയി പ്പാടി..ഈ പാട്ട് എഴുതിയ ആളെ ആരും അറിയാതെ പോകുന്നു..അതുകൂടി പറയണം മിഥുൻ pls സത്യൻ കോമല്ലൂർ എന്ന ഒരു പാവം കവിയാണ്..requist ആണ്.by സന്തു സന്തോഷ് കൊല്ലം
@mansumkm38136 жыл бұрын
👍👍👍👍
@Akarsha8886 жыл бұрын
*ന്താ പ്പൊ ഇതിനൊക്കെ പറയ്യാ എനിക്കൊന്നും പറയാനില്ല വേഗം ടിനിചേട്ടനും പക്രുചേട്ടനും വായോ മിസ് ചെയ്യുന്നൂ* *കുഞ്ഞ് കലാഭവൻ മണിയായി കുട്ടിതാരം വളരട്ടെ എന്നാശംസിക്കുന്നു* 💚❤💕💕💕🌷🌷❤❤💕💕 *യ്യൊ മറന്നു പ്രജോദേട്ടനും മിതിലാജിനും ആശംസകൾ ട്ടൊ* 💚💚💚💚💚💚💚💚💚💚💚
രാജേഷ് തിരുവമ്പാടിയും ബിജുക്കുട്ടനും ഇന്നു പൊളിച്ചു സൂപ്പർ....
@afsalc.n6 жыл бұрын
ഒാ... വന്നോ...ഇത്രയും നല്ല episode ഉണ്ടായിട്ടാണോ ഇന്നലെ പഴയ episode അപ്ലോഡ് ചെയ്ത് തൊന്യാസം കാണിച്ചത് ബ്ലഡി അപ്ലോഡേരെ...
@jinskjperumpadavu26466 жыл бұрын
If there any award for "best anchor"need to give Midhun chettan.....
@aryachandran83586 жыл бұрын
സത്യം.. നോക്കിയപ്പോൾ 180 വന്നു കിടക്കുന്നു..
@krishnakumarrsasthamcotta66626 жыл бұрын
180 വന്ന സമയത്ത് അത് നല്ലതായിരുന്നു.
@kumarkumarvadakkencherry36496 жыл бұрын
സൂപ്പർ
@shyjuvga564 жыл бұрын
ശരത് മോനെ താരകപെണ്ണാളേ പാട്ട് പാടി അതിഗംഭീരം ആയിട്ടോ.. പാട്ട് പാടിയപ്പോൾ ഉള്ള ആ. Confident.. ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ...
@vipinkavilon97576 жыл бұрын
ശരത് കിടുക്കാച്ചി .... സൂപ്പര്‍ ....... 😍😍😍
@sathya9936 жыл бұрын
അശോകന്റെ കഥ കിടിലൻ....... ചിരിച്ചു ചിരിച്ചു മതിയായി....
@udayarajan76656 жыл бұрын
Sharath Mon super 100%
@kalidph9566 жыл бұрын
കുവൈത്തിൽ ഉള്ളഅവർ ആരൊക്കെ like
@bavithamolabavitha91076 жыл бұрын
Njanudu🤚
@ajitharajan39906 жыл бұрын
ഞാൻ ഉണ്ട്
@bappu_official6 жыл бұрын
Njan
@pradeepponnappan77416 жыл бұрын
Njan. Undu
@sijojacob60486 жыл бұрын
🙋♂️
@ramov14286 жыл бұрын
കലാഭവൻ പ്രജോദ്, ബിജുക്കുട്ടൻ ഇവരുടെ തമാശകൾ പകരം വെക്കാനില്ലാത്തത് ആണ്. പ്രജോദ് ഭായുടെ ഒക്കെ ഫാനായിപ്പോയി. പക്ഷെ ടിനി ഭായിയുടെ അസാന്നിധ്യം ഒരു രക്ഷാധികാരി ഇല്ലാത്ത വീട് പോലെ ആക്കുന്നു കോമഡി ഉത്സവതിനേ. അങ്ങേരുടെ പ്രസൻസിലാണ് പരിപാടി യുടെ ധൈര്യം.
@ashimon74016 жыл бұрын
mankalam kali kodunna nammude tharavattile ellaverkkum salute 💝💝💝💝
@BlaZe-vx7hf6 жыл бұрын
മറ്റുചില റിയാലിറ്റി ഷോയിൽ ഉള്ള ജഡ്ജിസനേകളും ആക്റ്റീവ് ആയ judges ഉള്ളതാണ് ഈ ഷോ യുടെ സ്വകാര്യ ahagaram
@ashrafartistkmr84976 жыл бұрын
കോംപറ്റീഷൻ അനിൽ മുരളിയും ജനാർദ്ദനനും നന്നായി. താരകപ്പെണ്ണാളേ... പാട്ടു സൂപ്പർ. നല്ല ഫീൽ ഉണ്ടായിരുന്നു. സ്പോട് ഡബ്ബ് ചെയ്യാനുള്ള പെർഫെക്ഷൻ ഇല്ലാത്ത്ത അഞ്ചു താരങ്ങളെയാണ് ചെയ്തത്. ഒന്നും നന്നായില്ല. മണിരത്‌നം അവാർഡ് പ്രജോദിന് കിട്ടിയതുകൊണ്ട് പറയുവാ.. ഇനിയെങ്കിലും മണിയെ അനുകരിക്കുന്നത് നിർത്തണം. അമ്മ മഴവില്ല് പ്രോഗ്രാമിൽ ചെയ്തത് ഒട്ടും പെർഫെക്ഷൻ ഇല്ല.
പക്രു ചേട്ടനെ മിസ് ചെയ്യുന്നു . എപ്പിസോഡ് 180 അപ്‌ലോഡ് ചെയ്ത് നമ്മളെ പറ്റിച്ച uploader രാജി വെക്കുക
@journeytosmile94312 жыл бұрын
അശുഭ മംഗ്ലളക്കാരി ..... 🌹
@nibinpaul41626 жыл бұрын
hooo Sarath.... super 👌 God bless you
@Rajeshvallikunnam6 жыл бұрын
കാണാൻ ഒരു താല്പര്യമില്ല കാരണം നിങ്ങൾ യൂട്യൂബ് upload ചെയ്യുന്നതിന് മുൻപേ facebookil upload ചെയ്യുന്നുണ്ടല്ലോ. ആദ്യം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യൂ പിന്നെ വൈറൽ വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യൂ
@qatarliveameen5266 жыл бұрын
Joiner Mani very nice voice God bless sarath
@hamzakattuppara336 жыл бұрын
Sharath mon പൊളിച്ചടുക്കി 💐💐💐👍🏻👍🏻👍🏻👍🏻
@shajuchennamkulam34736 жыл бұрын
ശരത്തെ ...മോനെ ..സൂപ്പർ .....അതിമനോഹരം ...
@amalkumarkp82836 жыл бұрын
മിഥുൻ ചേട്ടന് കയ്യടിച് കൈയ്യടിച്ചു കൈ പൊളിഞ്ഞു.
@ratheeshrajvr67676 жыл бұрын
ശ്രീജിത്ത് ഒന്നു പറയന്നില്ല തകർത്തു സൂപ്പർ ഇടുത്ത ശബ്ദങ്ങൾ എല്ല സൂപ്പർ all the best
@khaleelkasaragodkallukasar33376 жыл бұрын
കോമഡി ഉത്സവം ദുബായി ഫാൻസ് അടിക്കെടാ ലൈക്ക് 👍👍
@sumeshedappara74926 жыл бұрын
രാജേഷ് തിരുവമ്പാടി അശോകൻ ചേട്ടന്റെ അനുകരണം പൊളിച്ചു അടുക്കി
@SudheerKumar-eb3sj6 жыл бұрын
we all miss u manichettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@sreeragkmohan123 Жыл бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനം ശരത്തേ സൂപ്പർ ഡാ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ♥️🙌
@Its_Me_Salman6 жыл бұрын
Jr മണി കിടുക്കി 😍😍
@shyjuvga564 жыл бұрын
ജൂനിയർ മണിച്ചേട്ടൻ പൊളിച്ചടുക്കി all the very best