No video

Comedy Utsavam│Flowers│Ep# 241

  Рет қаралды 289,731

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 326
@rahul.krahul.k3613
@rahul.krahul.k3613 6 жыл бұрын
ഫിറോസ് കുന്നംപറമ്പിനെ കൊണ്ട് വരണം ആദരിക്കണം ഒരപേക്ഷയാണ്
@sajeevchemmaruthay6799
@sajeevchemmaruthay6799 6 жыл бұрын
ഫിറോസ് കുന്നംപറമ്പിലിനെ ഈ വേദിയിൽ ഒന്ന് കാണാൻ ഒരു മോഹം ( പൂവണിയുമോ)
@jubbu2385
@jubbu2385 6 жыл бұрын
ഫിറോസ് കുന്നുംപറമ്പിലിനെ ഇവിടെ കൊണ്ട് വന്നു ആദരവ് കൊടുക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്‌
@gafoorhf1260
@gafoorhf1260 6 жыл бұрын
Jubair Nanisseri theerchayayum
@sajil123sajil9
@sajil123sajil9 6 жыл бұрын
ok
@Keralasingh3
@Keralasingh3 6 жыл бұрын
Firos kunnamparambiline konduvaramo ??
@muhsina7412
@muhsina7412 6 жыл бұрын
ഞാനും ഈ കാര്യം കമന്റ്‌ ഇടാൻ നോക്കുവായിരുന്നു.. അപ്പോഴാ ഈ കമന്റ്‌ കണ്ടത്
@sathyannilambur7520
@sathyannilambur7520 3 жыл бұрын
ഇത് ലൈവ് ആയി കാണുവാൻ എന്താണ് ചെയ്യേണ്ടത് കഴിഞ്ഞ് വർഷക്കാലത്തെ കോമഡി ഉത്സവം ആണല്ലോ
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
*കേരളം മുഴുവൻ മഴക്കെടുതിയിലും ഡാമുകൾ തുറന്ന് വിട്ടതിന്റെ വെള്ളത്തിനാലും കഷ്ടപ്പെടുന്ന ഈ വേളയിൽ കോമഡി ഉത്സവം കണ്ട് ആസ്വദിച്ച് ചിരിക്കാൻ സാധിക്കുന്നില്ല😢😢😢😢😢😢😢 എല്ലാവരും അവർക്കായി പ്രാർത്ഥിക്കുക🙏🙏🙏🙏🙏🙏🙏🙏*
@samadasp7824
@samadasp7824 6 жыл бұрын
Prathyushas Divakaran Big salut
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
samad asp 👌👌👌👍👍👍
@premadasanak7516
@premadasanak7516 6 жыл бұрын
രുഗ്മിണി അമ്മയുടെ പ്രസരിപ്പിനും ചുറുചുറുക്കിനും തൊഴുകൈ.... എല്ലാ ഐറ്റവും അടിപൊളി.. അഭിനന്ദനങ്ങൾ... നന്ദി
@user-df3hv6ub2g
@user-df3hv6ub2g 6 жыл бұрын
Firos kunnumparambil kond vannu aadharav nalkanam
@jamshujamshad1258
@jamshujamshad1258 6 жыл бұрын
എത്രയോ ആളുകൾ വീടും കുടിപ്പാടവും ഇല്ലാതെ നെട്ടോട്ടം ഓടുമ്പോൾ അവരെ കുറിച്ചു ഓർത്തുകൊണ്ട അവർക്ക് വേണ്ടി സഹായിക്കാൻ അഭ്യർഥിച്ചു കൊണ്ടു തുടങ്ങിയ മിഥുനും ടിനി ടോമിനും കോമഡി ഉത്സവം ഫുൾ ടീമിനും ഒരു ബിഗ് സല്യൂട്ട്..
@sunithaaji6613
@sunithaaji6613 6 жыл бұрын
ആഹാ വന്നു അല്ലേ അമ്മ വളരെ നന്നായി ഈ പ്രായത്തിൽ പോലും ബാല്യം മനസ്സിൽ കൊണ്ട് നടക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ വളരെ നന്നായി
@subumuttikkad5882
@subumuttikkad5882 6 жыл бұрын
Firos kunnum parambaline kond vann adarikenam (kathirikuunnu)
@ranjithsyam7583
@ranjithsyam7583 6 жыл бұрын
നോബിച്ചേട്ടൻ ഇസ്‌തം ... ഇത്രയേറെ ആസ്വദിക്കുന്ന ഒരു മനുഷ്യനെ വേറെ കണ്ടിട്ടില്ല ...
@Anjooraan.07
@Anjooraan.07 6 жыл бұрын
പ്രകൃതിയുടെ വികൃതിയെ തൊട്ടു എല്ലാവരെയും കാത്തു കൊള്ളേണമേ നാഥാ.....
@zhvjzkxllnxcahjsbklsln8687
@zhvjzkxllnxcahjsbklsln8687 6 жыл бұрын
.
@sembreethk.k1052
@sembreethk.k1052 6 жыл бұрын
faisal sha Ameen
@shamnaskunju9438
@shamnaskunju9438 6 жыл бұрын
Aameen
@abuafra6002
@abuafra6002 6 жыл бұрын
മഴയുടെ ദുരിതത്തിൽ പെട്ടവർക്ക് കോമഡി ഉത്സവത്തിന്റ വക വല്ലതും ചെയ്യുന്നില്ലേ.... ഉണ്ടങ്കിൽ.. വളരെ ഉപകാരം ആകും...
@ammuvijesh5474
@ammuvijesh5474 6 жыл бұрын
AHP Meadia flowers tv നല്ലതുപോലെ സഹായിക്കുന്നുണ്ട്, എല്ലാ സ്റ്റാഫും ഒരുദിവസത്തെ ശമ്പളം കൊടുത്തിരുന്നു,
@roymathewmathew4213
@roymathewmathew4213 6 жыл бұрын
Chayyunnuttu
@UshaUsha-vl2pk
@UshaUsha-vl2pk 6 жыл бұрын
Ferose kunumparampiline konduvaranam
@ashi_dubaiaashi1244
@ashi_dubaiaashi1244 6 жыл бұрын
Usha Usha kondu varanam varum
@UshaUsha-vl2pk
@UshaUsha-vl2pk 6 жыл бұрын
Asaru Kumbidi good
@udayarajan7665
@udayarajan7665 6 жыл бұрын
PRAJOD FANS ADI LIKE. innathe utsavam 90%.
@veekaay1
@veekaay1 6 жыл бұрын
സ്‌പോൺസർമാർ കൂടിയപ്പോൾ മിഥുൻ പറയാൻ കഷ്ടപ്പെടുന്നുണ്ട്....
@umeshc1
@umeshc1 6 жыл бұрын
Vijayakumar Mulakkal sathyam
@krvijayan7539
@krvijayan7539 6 жыл бұрын
Vijayakumar Mulakkal kampi
@shajahanhamsa6190
@shajahanhamsa6190 6 жыл бұрын
മിഥുനെ ഞാൻ ബഹുമാനിച്ചു പോകുന്നത് സ്പോസർമാരുടെ പേര് പറയുന്നത് കേൾക്കുമ്പോൾ ആണ്. ഒരു അവതാരകന്റെ ഏറ്റവും വലിയ കഴിവാണ് മിഥുനിലൂടെ കാണാൻ കഴിയുന്നത്
@thansilnasar3580
@thansilnasar3580 6 жыл бұрын
ഫിറോസ് കുന്നിൻ പറമ്പി നെ ഈ പരിപാടിയിൽ കൊണ്ടുവന്ന നിങ്ങൾ ആദരിക്കണം
@shanukochi1166
@shanukochi1166 6 жыл бұрын
*”ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്."* (സ്വാതന്ത്ര്യലബ്ധിയുടെ അര്‍ദ്ധരാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തില്‍ നിന്ന്) *🇮🇳സ്വാതന്ത്ര്യ ദിനാശംസകള്‍🇮🇳*
@kabeerckckk9364
@kabeerckckk9364 6 жыл бұрын
നോബിച്ചേട്ടന്‍, രുഗ്മിണിയമ്മ, മിഥുന്‍ , ജഡ്ജസ് ഒക്കെ പൊളിയാണ് , കിടുവാണ് , സിംഗിള്‍ പീസാണ്
@anoopdharmaraj6029
@anoopdharmaraj6029 6 жыл бұрын
,😍😍😍😍
@moiducheroor277
@moiducheroor277 6 жыл бұрын
240 എപ്പിസോഡും യൂട്യൂബിൽ കണ്ട ഒരാളാണ് ഞാൻ, ഗൂഗിൾ പ്ലസിന്റെ ചില പ്രശ്നം കൊണ്ട് കമെന്റസ് ഇടാൻ സാധിച്ചിരുന്നില്ല ഇനി മുതൽ ഞാമുണ്ടാകും കമെന്റ്‌സ് സെക്ഷനിൽ...
@noushadvengara6981
@noushadvengara6981 6 жыл бұрын
moidu cheroor 👏
@ameen2057
@ameen2057 6 жыл бұрын
moidu cheroor 👍
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
രുഗിമ്മിണിഅമ്മ ഒന്നു പറയന്നില്ല അമ്മുമ്മ തകർത്തു. സൂപ്പർ പുങ്കുന്നത്തിന്റെ അഭിമാനം നക്ഷത്രം God bless you
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
പാടുക സൈഗാൾ പാടൂ....നിൻ രാജകുമാരിയെ പാടി പാടിയുറക്കൂ....❤️❤️❤️❤️❤️ ശ്യാം ചേട്ടാ.... മനോഹരം...👌👌👌പി ഡി രമേശേട്ടൻ....താങ്കളുടെ ഓർക്കെസ്ട്രയിൽ ഞാൻ പാടിയിട്ടുണ്ട്...വളരെ സന്തോഷം.....😘😘😘 "നമ്മൾ തമ്മിൽ ഒന്നുമില്ലെന്ന് നമുക്കറിയാം... പക്ഷേ ആളുകൾ കണ്ടാൽ എന്തു പറയും..."❤️❤️❤️❤️ മിമിക്രി കോംബറ്റീഷൻ സൂപ്പർ....👌👌👌👌..സ്പോർട്ട് ഡബ്ബ് അസ്സലായി....
@zubumon2144
@zubumon2144 6 жыл бұрын
Firoskkaye konduvaranam
@navascm3036
@navascm3036 6 жыл бұрын
കോമഡി ഉത്സവം ചരിത്രത്തിലേക്ക് ലോക ഗിന്നസിൽ ഇടം പിടിക്കാൻ കട്ട വെയ്റ്റിങ് 😍😍 ഫുൾ ലൈവ്‌ ഒരു ദിവസം ലീവ് എടുക്കേണ്ടി വരും.
@shuhaibpk1902
@shuhaibpk1902 6 жыл бұрын
ലോകംമെന്പാടുo ഇപ്പോൾ പിടിച്ച ഒരു വൈറസ് കോമഡി ഉൽസ്സവം എവിടെ പോയാലും ഒരു ഷോ പറ്റി എല്ലാവരും പറയും അത് കോമഡി ഉൽസ്സവം
@noushadvengara6981
@noushadvengara6981 6 жыл бұрын
എല്ലാവർക്കും എൻറെ സ്വാതന്ത്ര്യദിനാശംസകൾ
@thetravelerbysamroodh3308
@thetravelerbysamroodh3308 6 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ്‌ ലൈക് അടിച്ചേ😍😍😍😍
@jinujinshad1210
@jinujinshad1210 6 жыл бұрын
കട്ടക്ക്‌ കട്ടക്ക്നിന്ന കോമ്പറ്റീഷൻ ഇഷ്ട്ടപെട്ടവർ ഉണ്ടോ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഗസൽ സന്ധ്യ തകർത്തു ശൃം All the best
@zubair.makasaragod
@zubair.makasaragod 6 жыл бұрын
......Pray for kerala....
@edwinthrissur7671
@edwinthrissur7671 6 жыл бұрын
ബിജു കുട്ടൻചേട്ടൻഇന്റെ സൗണ്ട് പൊളിച്ചു
@princepm6343
@princepm6343 6 жыл бұрын
അമ്മച്ചി കലക്കി
@rejisreji3532
@rejisreji3532 6 жыл бұрын
തല്ലി തോൽപ്പിക്കാനും അനുകരിച്ചു തോൽപ്പിക്കാനും ആകില്ല കോമഡി ഉത്സവത്തിനെ
@vishnums1715
@vishnums1715 6 жыл бұрын
അമ്മൂമ കിടുക്കി..
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
ഉംമ്പായി സോങ് ഇഷ്ടം ഉള്ളവർ ആരൊക്കെ ഉണ്ട്....?
@ameen2057
@ameen2057 6 жыл бұрын
Mansoor kottakkal വളരെ വളരെ ഇഷ്ട്ടം👍👌😍
@mohithkrishna5370
@mohithkrishna5370 6 жыл бұрын
Mansoor kottakkal perutha ishtam.
@qatarliveameen526
@qatarliveameen526 6 жыл бұрын
Inn nchan serikkum chiricchad snoop Etta trollinn 😂😂😂😂😂.. 2 mimicry karum supper super .... Biju, haris kanaran and narayan kutti.
@jubbu2385
@jubbu2385 6 жыл бұрын
കോമഡി ഉത്സവം വീണ്ടും കുറച്ചു ഉഷാറായി വരുന്നുണ്ട് മിഥുൻ, ടിനി ടോം, ബിജുക്കുട്ടൻ, പ്രജോദ്, പക്രു, &മിദ്‌ലാജ് ഇഷ്ടം 😍😍
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Spot dubbing super. All the best.
@moiducheroor277
@moiducheroor277 6 жыл бұрын
ഒരു എപ്പിസോഡും മടുപ്പിച്ചിട്ടില്ല കാരണങ്ങൾ പലതാണ്, മിഥുൻ മുത്ത്,,, വരുന്ന കലാകാരൻമാർ 240 എപ്പിസോഡിസിലും ആവർത്ഥനമില്ലാത്ത ഒരേ ഒരു പ്രൊഗ്രാം
@chandrabhanuramachandran6005
@chandrabhanuramachandran6005 6 жыл бұрын
രുഗ്മിണിയമമ എല്ലാ അമ്മമാർക്കു ഓരു മാതൃകയാണ്
@fcn9048
@fcn9048 6 жыл бұрын
Firos kunnumbarambiline kond varanam pls
@krishnanmohan7378
@krishnanmohan7378 6 жыл бұрын
100 punyam kittum ee ammakku oru chance koduthathinu
@allu831
@allu831 6 жыл бұрын
കോമഡി ഉത്സവത്തിന്റെ aniyarakkarodu ഒരു അപേക്ഷ ഉണ്ട്.. ഇനിയും പരസ്യം koottaruth.. പാവം മിഥുന്‍ ഒറ്റ അടിക്ക് എത്ര brand ആണ് പറയുന്നത്... പുള്ളി ഒരു പ്രാവശ്യം ഗിന്നസ് ല്‍ കേറിയത് ആണ്... ഇനിയും വേണ്ട... പാവത്തിന്റെ പരിപ്പ് elakkaruth
@sumeshkorath7435
@sumeshkorath7435 6 жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@shajieshajie1680
@shajieshajie1680 6 жыл бұрын
കോമ്പറ്റീഷനിലെ രണ്ട് പേരും സൂപ്പറാക്കി അത് പോലെ അമ്മുമ്മ കിടു കാച്ചി
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
വിനയ് ശബ്ദം തകർത്തു വിപിൻ സുപ്പർ all the best
@harispathari1611
@harispathari1611 6 жыл бұрын
Saudiyil ninnum kanunnavar adi makkale like
@rasheedtharamannil3372
@rasheedtharamannil3372 6 жыл бұрын
ദമാമിൽ നിന്നും
@shuhaibpk1902
@shuhaibpk1902 6 жыл бұрын
Bijukuttan പൊളിച്ചു bijukuttanu പകരം ഇനി ഇയാൾ മതി
@user-zu3hw2nb7k
@user-zu3hw2nb7k 6 жыл бұрын
ഫിറോസ് കുന്നുംപുറത്തിനെ ആദരിക്കാമോ pls
@Akarsha888
@Akarsha888 6 жыл бұрын
സ്നേഹം ...ഒത്തിരി ..എല്ലാരോടും ...പ്രത്യേകിച്ച് " പാടുക സൈഗാൾ പാടൂ" ഒരുപാടിഷ്ട്ടം ....മലയാളത്തിന്റെ വലിയ നഷ്ട്ടത്തിനു മുന്നിൽ കൂപ്പുകൈയ്യോടെ ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nufiharis5913
@nufiharis5913 6 жыл бұрын
ഫിറോസ് കുന്നുംപുറതിനെ കൊണ്ടുവരൂ
@sidhiqbalussery5254
@sidhiqbalussery5254 6 жыл бұрын
ആ ,,, അമ്മക്ക് ഒര് ഉമ്മ കൊടുക്കട്ടെ
@smartcare2709
@smartcare2709 6 жыл бұрын
പാവംഅമമ
@gayathrimanu3626
@gayathrimanu3626 6 жыл бұрын
Adipoli ammachi
@akashpremanpa680
@akashpremanpa680 6 жыл бұрын
ബിജു കുട്ടൻ ചേട്ടന്റെ പെർഫോമൻസ് ഒന്നും പറയാനില്ല
@abhilashr8892
@abhilashr8892 6 жыл бұрын
nalla mazha. chiriyude utsavam. chirimazha
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
പ്രജോദേട്ടനെ വീണ്ടും കൊണ്ടുവന്നതിൽ നന്ദി... നാലുപേരെയും അവിടെയിരുത്താൻ കഴിയില്ലേ ? മഴക്കെടുതിക്ക് കോമഡി ഉത്സവത്തിന്റെ ഭാഗത്ത് നിന്നും സഹായം എന്തങ്കിലും.....?
@samerapp5963
@samerapp5963 6 жыл бұрын
Comedy utlsavam fans ilk
@rakhilramachandran
@rakhilramachandran 6 жыл бұрын
രുക്മിണി അമ്മ മുത്താണ് ഉമ്മ 😍😍😘😘😘😘😘😘
@miznafathima7441
@miznafathima7441 6 жыл бұрын
കോമഡി ഉത്സവത്തിന് സ്ഥിരം കമന്റ് ഇടുന്ന ആകർഷ ചേച്ചിയെയും വിഷ്ണു ചേട്ടനേയും മുഹബ്ബത്തിന്റെ സുലൈമാനിയേയും അജുബേബിയേയും ഒന്നും കാണാനേ ഇല്ലാലോ ഇപ്പോൾ ഇവിടെ. എന്ത് പറ്റി എല്ലാവർക്കും മടുത്തു തുടങ്ങിയോ നമ്മുടെ ഉത്സവം
@dilshaddilzaman5017
@dilshaddilzaman5017 6 жыл бұрын
എല്ലാ പ്രേക്ഷകർക്കും എന്റെ ഈദ് ഓണം ആശംസകൾ....കൂടെ മിഥുൻ ചേട്ടനും ടീമിനും
@NIJITH-dz9zl
@NIJITH-dz9zl 6 жыл бұрын
Super
@subiseban895
@subiseban895 6 жыл бұрын
My favorite prgm... I love uuuuu
@ucltv4353
@ucltv4353 6 жыл бұрын
Viral cut ഇടുന്നതിനു ശക്തമായ പ്രധിഷേതം.
@zhvjzkxllnxcahjsbklsln8687
@zhvjzkxllnxcahjsbklsln8687 6 жыл бұрын
N
@nishankannur4640
@nishankannur4640 6 жыл бұрын
Firose Kunnam parambine kondu vannu adarikkanam.
@haneenachungath9057
@haneenachungath9057 6 жыл бұрын
competition suuupr.... perfect
@renjurocks3838
@renjurocks3838 6 жыл бұрын
Onnum parayanilla kidukkachi episode
@muhammedzahyanpk3251
@muhammedzahyanpk3251 6 жыл бұрын
അടിപൊളി തകർത്തു ഒന്നും പറയാനില്ല 😂😄
@lijuthomas8241
@lijuthomas8241 6 жыл бұрын
ഫിറോസ് ഇക്കയെ കൊണ്ട് വന്നു ആദരിച്ചില്ലെങ്കിൽ ഞാൻ ഇനി ഇതു കാണില്ല, എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാ പാവങ്ങളുടെ ദൈവം ആയ ആ ഇക്കായെ
@neerulechu210
@neerulechu210 6 жыл бұрын
Thanks
@prasanthv4667
@prasanthv4667 6 жыл бұрын
Noby chettanu swagatham
@mavelimedia7742
@mavelimedia7742 6 жыл бұрын
രുഗ്മിണിയമ്മൂമ്മ കലക്കി...
@sumeshkorath7435
@sumeshkorath7435 6 жыл бұрын
Super...
@nishadali7047
@nishadali7047 6 жыл бұрын
Super episode
@faisalkpvalappil3404
@faisalkpvalappil3404 6 жыл бұрын
Firoz kunnumparambaline kondu varanam
@shameerhamsashemy9341
@shameerhamsashemy9341 6 жыл бұрын
yes
@sameersavad999
@sameersavad999 6 жыл бұрын
Nobi chettan powli 👌👌
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best amma.God bless u.
@kuttypura2908
@kuttypura2908 6 жыл бұрын
pavam amma 😟Ellarum sahayikkane chilappol jeevithatthod malladikkunnavar ayirikkum
@kpkunjumon3149
@kpkunjumon3149 6 жыл бұрын
Kutty Pura സത്യമാണ്...
@hassanbavahassanbava7038
@hassanbavahassanbava7038 6 жыл бұрын
ഒരു തവണപോലും മുടങ്ങാതെ 239 എപ്പിസോഡും ,കണ്ട ,ഒരു,പ്രവാസിയാണു,ഞാൻ ,പക്ഷേ ,ഇന്നത്തെ ,കേരളത്തിലേ..എന്റെ സഹോദരീ..സഹോദരന്മാരുടെയും,മാതാ,പിതാക്കളുടേയും,നാട്ടുകാരുടേയും,കൂട്ടുകാരുടേയും അവസ്ഥ,ആലോജിക്കുമ്പോൾ,ചിരിക്കു പകരം ഒരു,തേങ്ങലാണ്,വരുന്നത്,എനിക്ക് ,സ്വന്തമായി,ഒന്നും ,നഷ്ഠപ്പെട്ടിട്ടില്ലെങ്കിലും,അവരെല്ലാം,എന്റെയും,ആരൊക്കെയോ,ആണ്,അത്കൊണ്ട്,തത്കാലത്തേക്ക്,വിട, ഫ്ളവേഴ്സ്,ഒരുപാട്,അഭിനന്ദനം അർഹിക്കുന്നു,എണ്ണിയാൽ,തീരാത്ത ,സൽകർമങ്ങളിലൂടേ.കടന്നു,പോയതിന്,,അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ,താണ്ടട്ടേയെന്ന് ആശംസിക്കുന്നു,,ജയ് ഹിന്ദ്, hassanbava
@wayofscience8046
@wayofscience8046 6 жыл бұрын
yes
@Myspin....9048
@Myspin....9048 6 жыл бұрын
മ്മടെ നാട്ടുകാരൻ,,,, മാള കാരൻ പൊളിച്ച് ട്ടാ... എവിടാരുന്നു മുത്തേ ഇത്രേം നാളും
@shaheerahadia8125
@shaheerahadia8125 3 жыл бұрын
Mujeeb palakkad nammude nattukarana💐💐💐💐very nic perfomence
@user-cd3mc4lp9r
@user-cd3mc4lp9r 6 жыл бұрын
നോബി ചേട്ടൻ 😄😄
@riyasriyas8062
@riyasriyas8062 6 жыл бұрын
Mithun sir..judges and Mithun Lal ..really u all r great. I'm a big fan of u..all.When l see this prgrm all my sadness will flew away.
@thomasvj8554
@thomasvj8554 6 жыл бұрын
രുക്മിണിയമ്മ പൊളിച്ചു..
@musiclover9689
@musiclover9689 5 жыл бұрын
Eee ammmma ennod comedy ulsavam Kaanan paranju....valare adhikam sandhosham.....Njn wrk cheyuna shopil vannirunnu
@mujeem6897
@mujeem6897 6 жыл бұрын
മുജീബ് powli... പൊതുവെ ഈ പേര് powliyaan
@jishnupopzeinzjs3881
@jishnupopzeinzjs3881 6 жыл бұрын
സജീഷ് broo polichuuu
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
പ്രായത്തെ കാറ്റിൽ പരത്തി അമ്മ പൊളിച്ചു അടുക്കി സൂപ്പർ മിഥുൻ ചേട്ടൻ പറഞ്ഞപോലെ 😥മനസ്സിന് ഒരുസുകവും ഇല്ല ഞങ്ങളുടെ നാടിനെ കാക്കണേഅള്ളാ😥😥😥നമ്മുടെ ഫിറോസ് ഇക്കാനെ ഇതിൽ ആദരിക്കണം
@ashrafartistkmr8497
@ashrafartistkmr8497 6 жыл бұрын
പ്രായമായവരെ കളിയാക്കി കിട്ടുന്ന ചിരി വേണോ? ക്യാമറക്ക മുന്നിൽ അനായാസേന വാരിവിതറുന്ന സംഭാഷണ ചാതുരിയും വിവേകപൂർണ്ണമായ പെരുമാറ്റങ്ങളും കാലം കഴിയുമ്പോൾ നമ്മുടെ കൺട്രോളിൽ എന്തുകൊണ്ടോ നിക്കാതെ വരും. നമ്മൾ ഗൗരവമായി പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെ ചിരിപ്പിക്കുന്നതു വേദനയോടെ തിരിച്ചറിയുകയും ചെയ്യും.
@user-fu8rn3wb4f
@user-fu8rn3wb4f 6 жыл бұрын
നാട്ടിൽ മഴ കൊടുതി ദുരിതം അനുഭവിക്കുന്നവർക്ക് പ്രാർത്ഥിണേ എല്ലാവരും😢😢😢
@kadarsulu6557
@kadarsulu6557 6 жыл бұрын
FIOWERS tv യിലെ കോമഡി ഉത്സവമെന്ന പരിപാടിയിൽ ഏറെ ഞെട്ടലുണ്ടാക്കുന്ന ഒരു കാഴ്ച കാണാനിടയായി(videio Time - 34:19). വിശുദ്ധ ഖുർആനിലെ പരിശുദ്ധമാക്കപെട്ട ഒരു വചനം സ്റ്റേജിലേക്ക് കാല് കൊണ്ട് ചവിട്ടിനടന്ന് പോകുന്ന വഴിയിൽ എഴുതിയിരിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു. മുസ്ലിമീങ്ങൾ അവർ ഏറെ ആധരിക്കുന്ന ഖുർആൻ വചനം നടപാതയിൽ എഴുതിയത് ശരിയല്ല. അത് പോലുള്ള വചനം നിർബന്ധമായും പൂർണമായും നീക്കം ചെയ്യണം. ﴿ اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ الْمِصْبَاحُ فِي زُجَاجَةٍ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِنْ شَجَرَةٍ مُبَارَكَةٍ زَيْتُونَةٍ لَا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ نُورٌ عَلَى نُورٍ يَهْدِي اللَّهُ لِنُورِهِ مَنْ يَشَاءُ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ﴾ [ سورة النور:35] അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്. (Sura 24 : Aya 35) (videio Time - 34:19) മാക്സിമം ഷെയർച്ചെയുക.. പരിശുദ്ധ വചനം നീക്കം ചെയ്യുന്നത് വരെ
@jinsonfrancossk4976
@jinsonfrancossk4976 5 жыл бұрын
nice
@purushothamanmecheri4143
@purushothamanmecheri4143 6 жыл бұрын
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കൂടപ്പിറപ്പുകളുടെ ദുഖത്തില്‍ പങ്കുചെര്‍ന്നുകൊണ്ട് എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു ..
@rajcholan7075
@rajcholan7075 6 жыл бұрын
mano sir voice super
@anumoljove5513
@anumoljove5513 6 жыл бұрын
Amma... Super. Love u...
@user-ov5qx5fk7u
@user-ov5qx5fk7u 6 жыл бұрын
Ullsavam vanneda makkale 😍😍😍😘😘😘🤩🤩🤩🤩
@Allinone-xr3ps
@Allinone-xr3ps 6 жыл бұрын
Super -
@naninanikk8075
@naninanikk8075 6 жыл бұрын
ആളുകള്‍ക്ക് സന്തോഷമുണ്ടാകുമ്പോഴാണ് ഉത്സവങ്ങള്‍ക്ക് ഒരു അര്‍ത്ഥമുണ്ടാകുന്നത് ,,ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകളും ദുരന്തം അനുഭവിക്കുകയാണ്,, ഈ ഒരു അവസ്ഥയില്‍ ചിരിക്കാനും സന്തോഷിക്കാനും കഴിയില്ല ,,,
@sajadahammed9130
@sajadahammed9130 6 жыл бұрын
Second wow
Comedy Utsavam│Flowers│Ep# 256
46:38
Flowers Comedy
Рет қаралды 227 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Comedy Utsavam│Flowers│Ep# 249
45:17
Flowers Comedy
Рет қаралды 259 М.
Comedy Utsavam│Flowers│Ep# 243
47:37
Flowers Comedy
Рет қаралды 334 М.
Comedy Utsavam│Flowers│Ep# 223
56:23
Flowers Comedy
Рет қаралды 400 М.
#ThakarppanComedy I A heavy 'Homam' I Mazhavil Manorama
15:01
Mazhavil Manorama
Рет қаралды 7 МЛН
Comedy Utsavam│Flowers│Ep# 218
1:10:20
Flowers Comedy
Рет қаралды 445 М.
Comedy Utsavam│Flowers│Ep# 232
51:32
Flowers Comedy
Рет қаралды 387 М.
Comedy Utsavam│Flowers│Ep# 308
39:06
Flowers Comedy
Рет қаралды 325 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН