midha aashi True.....he sure is a nice and sweet person...he is the live wire of the show...and the reactions from all of them, especially Mithun are all very natural and from the bottom of their hearts...
@anupama49297 жыл бұрын
ടിനി ടോം ചേട്ടൻറെയും ബിജു ചേട്ടൻയും ചിരി....അത് കണ്ട് ഞാനും കൂറെ ചിരിച്ചു
@hellooohai74447 жыл бұрын
SREEKANDAN ചേട്ടന് ഒരുകോടി പ്രമാണം.നിങ്ങളില്ലങ്കിൽ എന്ത് ഉത്സവം.I LOVE CHETTA .
@sidheek41947 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് ഇടൂ....
@HelpmeLordbency7 жыл бұрын
One Man show നടത്തിയ രാജീവ് ശരിക്കും സൂപ്പര്‍... അദ്ധേഹത്തിന്റെ മുഖവുമായി സാമ്യമുള്ള വേഷങ്ങള്‍ തന്നെ.. എല്ലാരും നന്നായിരുന്നു..
@ayishaarshidha87604 жыл бұрын
kalakki😍😍😍😍😍😍😎😎😎😎😙😙😙😘😘
@sanoopgopika27487 жыл бұрын
കോമഡി ഉത്സവം എന്നപരിപാടിയെ കുറിച്ച് പറയാൻ വാക്കുകളില്ല. ഫ്ലവർസ് ടീമിന് ഒരായിരം ആശംസകൾ .ഇനിയും നമ്മൾ കാണാതെപോയ നല്ല നല്ല കലാകാരൻമ്മാർക്ക് അവസരമുണ്ടാകട്ടെ
@alsamibrahim34547 жыл бұрын
ഒരാഴ്ചത്തെ വിഷമം തീർക്കാൻ വരുന്ന ഉത്സവം.... കോമഡിഉത്സവം...... രണ്ടു ദിവസമാക്കിയതിൽ വളരെ സന്തോഷം
@mubashirtp46257 жыл бұрын
രാജീവ് കലക്കി. ഫീകര ഫിഗർ ആണ്.. ആദ്യമായിട്ടാണ് ഇത്ര നന്നായി ഫിഗർ ചെയ്യുന്ന ആളെ കാണുന്നത്..
@moleravi12015 жыл бұрын
Super...
@sree54457 жыл бұрын
ഒരു അഭ്യർത്ഥന ഉണ്ട് അടുത്ത എപ്പിസോഡിൽ ഞങ്ങൾ കുറെ ആൾക്കാർ ഇവിടെ കമന്റ് ഇടുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി ഒരു ഹായ് പറയണം....
@shanoopp96367 жыл бұрын
അത് പൊളിച്ചു മച്ചാനെ..., പറയുമെന്ന് പ്രതീക്ഷിക്കുന്നു.
സത്യം പറഞ്ഞാൽ..exam tension മറക്കാനുംrelax ചെയ്യാനും കണ്ട് തുടങ്ങിയതാണ്....ഇപ്പോൾ ഇത് കാണാതെ ഇരിക്കാൻ വയ്യ.....ജനങ്ങൾ നെൻജിലേറ്റിയ programm.....
@armaanbala59407 жыл бұрын
I am from karnataka. And i like this program toooo much.
@moleravi12015 жыл бұрын
Kollam..
@balus4977 жыл бұрын
ഒറ്റ എപ്പിസോട് പോലും ഞാന്‍ ടി വിയില്‍ കണ്ടിട്ടില്ല എന്നാല്‍ എല്ലാ എപ്പിസോഡും യുറ്റുബില്‍ കണ്ടിട്ടുണ്ട് ഓരോ എപ്പിസോഡും അപ്‌ലോഡ് ചെയ്യുന്നതിന് വേണ്ടി നോക്കി ഇരിക്കുന്ന ഒരേ ഒരു പ്രോഗ്രാം ഇത് മാത്രമാണ് , , മിഥുന്‍ ചേട്ടാ നിങ്ങള്‍ ഒരാള്‍ ആണ് ഈ പരിപാടി ഈ ലെവലില്‍ എത്തിച്ചതിനു കാരണം , , , ഒരിക്കലും ഈ പരിപാടി തിങ്കള്‍ മുതല്‍ വെള്ളി വരെ ആക്കരുത് കാരണം കാത്തിരുന്നു കാണുന്ന ഒരു സുഖം ഉണ്ട് അത് നഷ്ടപെടാന്‍ ഒട്ടും താല്പര്യം ഇല്ല ,,,,,,,,,
@binuthomas43817 жыл бұрын
therchayayum,,,,balu snehathode
@pdmedia_official7 жыл бұрын
haiiii
@Fasilpum7 жыл бұрын
ah ipo weekil 2 divasm undu le....
@bashirpandiyath47477 жыл бұрын
മുക്കംകാരന്റെ പിണറായി 👌 രാജീവിന്റെ one man show 👌 റൂബിനസ്ന്റെ പ്രകടനം 👌 ജിൽ ജിൽ ന്റെ ഡബ്ബിംഗ് 👌 ആകെ കൂടി എപ്പിസോഡ് 38 സൂപ്പർ ആയി 😊😊😊
@madonnaentertainment68383 жыл бұрын
kzbin.info/www/bejne/pXrCfKGwh8yWkJI
@gireeshkuttipurath61727 жыл бұрын
വന്നേ...പ്രവാസിക്കളുടെ.മനസമാധാനം
@aswathyraj61827 жыл бұрын
സത്യം.... പ്രവാസികളുടെ പ്രിയപ്പെട്ട ഷോ.......
@varietymachans68317 жыл бұрын
ഇത് വരെ ഒറ്റ എപ്പിസോഡും മിസ്സ് ആവാതെ കണ്ട രണ്ടേ രണ്ടു പ്രോഗ്രാം (കോമഡി ഉത്സവം, ഉപ്പും മുളകും ) എല്ലാ എപ്പിസോഡും കാണുന്നതിന് മുന്നേ ലൈക് അടിക്കാൻ പറ്റിയ പ്രോഗ്രാം......... പൊളിച്ചു...............
@aripranchi84887 жыл бұрын
Reaction to Venu Nagavally's figure is priceless.......I bet none of the reactions are fake 👍🏻👍🏻
@vickyvicky73627 жыл бұрын
എന്താ പറയുക.. എല്ലാം ഒന്നിനൊന്നു മെച്ചം.. കോമഡി ഉത്സവത്തിന് എല്ലാ നന്മകളും നേരുന്നു
@fazilfaizifazil10257 жыл бұрын
ഇതിനു ലാസ്റ്റ് അടുത്ത എപ്പിസോഡിന്റെ ഭാഗം കാണിക്കണ്ടായിരുന്നു കാരണം ഒരാഴ്ച തള്ളി നീക്കണ്ടേ ഭാഗം കണ്ടപ്പോ തന്നെ വ്യഴാഴ്ച്ച ആകുന്നതും കാത്തിരിക്കാണ്
@Shah__ul7 жыл бұрын
പക്രു ചേട്ടൻ വാ തുറന്നാൽ ചിരിക്കാൻ വകയുണ്ട് . പിന്നെ വേദിയിൽ വരുന്ന കലകാരന്റെ മനസ്സ് കാണാനുള്ള കഴിവ് ആ ചെറിയ ശരീരത്തിലെ വലിയ മനസ്സിനുണ്ട് . പക്രു ചേട്ട Love you😘😘😘 (എന്റെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു) My First Comment
@nisarali79487 жыл бұрын
കാണുന്നതിന് മുൻപ് ലൈക് ചെയിതു പ്രതിക്ഷിച്ചതിലും കൂടുതൽ ഉണ്ടാവും എന്ന 100% "ഉറപ്പോടെ
@unknowndestinationabdul_mu30087 жыл бұрын
*എനിക്കൊരു request ഉണ്ട് comedy ഉത്സവത്തിന്റെ നടത്തിപ്പുകാരോടാണ് എനിക്ക് പറയാനുള്ളത്*. *ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഷോ ആണ് COMEDY UTSAVAM . ഞങ്ങൾ ഇവിടെ comments ഇടുന്നത് മിഥുൻ ചേട്ടൻ അവിടെ പറയാറുണ്ട്. അതുകൊണ്ട് ഞാൻ കരുതുന്നു *ജനങ്ങളുമായി കമ്മ്യൂണിക്കേഷൻ ഉള്ള വേൾഡിലെ ഒരേയൊരു ഷോ കോമഡി ഉത്സവമാണെന്ന്. ജനങ്ങളെ ഇത്രയധികം സ്നേഹിച്ച ഒരു ഷോ വേറെയില്ല (especially മിഥുൻ ചേട്ടൻ ). അതുകൊണ്ടുതന്നെ ഞങ്ങളുടെ ചെറിയ ചെറിയ അഭിപ്രായങ്ങൾ നിങ്ങൾ തട്ടിക്കളയാതെ സ്വീകരിക്കുമെന്ന് വിചാരിച്ചുകൊണ്ട് ഞാൻ എന്റെ അഭിപ്രായം പറയാം*. *next എപ്പിസോഡിന്റെ കുറച്ചു സീൻസ് കാണിച്ചു, അതിൽ പിഷാരടിച്ചേട്ടനെ കണ്ടു*. *പിഷാരടിച്ചേട്ടനെ സ്ഥിരമായി ആ ഷോയിൽ വെക്കാമോ*. അങ്ങനെ വച്ചാൽ ഈ ഷോ ഇന്ത്യൻ നമ്പർ 1 ഷോ ആയി ഹിറ്റ് ആവും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവ് നല്ല rating ഉള്ള ഷോ ആവാൻ കാരണം ഈയൊരു ഹാസ്യരാജാവ് ഉള്ളതുകൊണ്ടാണ്. എന്റെ ഈ കമന്റ് നിങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു* *ഈ comments വായിക്കുന്ന എല്ലാവരും മാക്സിമം support ചെയ്യുമോ*..
@mohithpvmanimoola69037 жыл бұрын
Muhaimin Monu വളരെ ശരിയാണ്.. ഇപ്പൊൾ തന്നെ നമ്പർ വൺ ആണ്.. പിഷാരടി ചേട്ടൻ കൂടി ഉണ്ടെങ്കിൽ പിന്നെ പറയേണ്ട... ഹൊ... തകർക്കും...
@santhoshkallumala92447 жыл бұрын
Yess
@vishnukp74357 жыл бұрын
Super
@muhammedyasar28856 жыл бұрын
Muhaimin pk
@badushakoivila73607 жыл бұрын
മിഥുൻ നിങ്ങൾ അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവതാരകൻ ആകുന്നത് ആണ് ഇത് നിങ്ങളെ നന്നായി അടുത്ത്അറിയാൻ കഴിയുന്നുണ്ട് ഒരുപാട് ഇഷ്ട്ടം ഉള്ള അവതാരകൻ ആയി മാറി കഴിഞ്ഞു നിങ്ങക്..😘😘
@sherinsimon13287 жыл бұрын
അടുത്ത ആഴിച്ച പിഷാരടി ചേട്ടൻ ഉണ്ട്
@varunvidyadhar7 жыл бұрын
ഈശ്വര അടിപൊളി
@melodymastersmedia7 жыл бұрын
An amazing program. Applause to Flowers TV👏🏻👏🏻👏🏻
@chefisalwaysright56837 жыл бұрын
നോവും നൊമ്പരങ്ങളും ബാക്കിയായ ദിവസങ്ങള് വിടപറയുമ്പോൾ അകലെയെവിടെയോ പ്രതീക്ഷയുടെ കിരണങ്ങൾ തേടിയുള്ള പ്രയാണമാണ് ജീവിതം Mr .Robin you are Great മാറ്റി നിർത്താൻ ഒരുപാട് പേരുണ്ടാവും എന്നാൽ ചേർത്തു നിർത്താൻ ചിലരെ കാണു അവരെ കണ്ടെത്തുമ്പോൾ ആണ് ജീവിതത്തിനു ഒരാർദ്ധം ഉണ്ടാവുക അത് ഇപ്പോൾ ഫ്ലവർസ് നിങ്ങളിലൂടെ മലയാളികൾ കാണുന്നു ഒരായിരം അഭിനന്ദനങ്ങൾ 🌼🌼🌼 നല്ല മനുഷ്യൻ തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽ നിന്ന് നല്ല കാര്യങ്ങൾ പുറപ്പെടുവിക്കുന്നു Mr :Midin you are doing well job and great support for all teams even your team members also
@akshameershemi7 жыл бұрын
കണ്ടത് കേമം...കാണാനിരിക്കുന്നത് ബഹുകേമം....
@pravasi67447 жыл бұрын
ഹോ സൂപ്പർ.42 മിനുറ്റ് എങ്ങനെ പോയി .സൂപ്പർ കോമഡി.പറയാൻ വാക്കുകൾ ഇല്ല.അതുപോലെ അവതാരകൻ.ജഡ്ജസ് .അവരുടെ ഒരു ഒത്തൊരുമ.അവരുടേതായ ചെറിയ തമാശ.എല്ലാം കൊണ്ടും ഒരു ഉത്സാവം.പിന്നെ വലിയവൻ എന്നും ചെറിയവൻ എന്നും തിരിവില്ലാതെ കലാഹൃദയം ഉള്ളവർക്കു അവസരം കൊടുക്കുന്നു ഈ കോമഡി ഉത്സാവം.ഈ നല്ല മനസിന് അതിലുള്ള എല്ല ഭാരവാഹികൾ കും ആയിരം അഭിനന്ദനങ്ങൾ.👌👌....
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് രാജേഷ് അണ്ണാ നമിച്ചു വേണു നാഗവള്ളി നേരിട്ട് പ്രത്യക്ഷപ്പെട്ടതു പോലുണ്ട് കിടിലോൽകിടിലം ചെയ്തതെല്ലാം സൂപ്പർ... റൂബിൻ ചേട്ടാ പൊളിച്ചുട്ടോ ..പേരുപോലെ തന്നെ ജിൽജിൽ ആയി ഡബ്ബിങ് എല്ലാർക്കും👍👍👍👍
@murukandas20837 жыл бұрын
പോരാഴ്മ എന്ന പേരിൽ അവഗണിക്കുന്ന കലാകാരന്മാർക്ക് അവസരം കൊടുത്തു പ്രോത്സാഹിപ്പിക്കുന്ന ഫ്ലെവേഴ്സ് ചാനലിനും, കോമഡി ഉത്സവത്തിനും,ജഡ്ജസിനും,മിഥുൻചേട്ടനും എന്റെ വക ഒരു ബിഗ് സല്യൂട്ട്....
@najukutoorkuttur66747 жыл бұрын
ഓരോ episode കഴിയും തോറും നന്നായി വരുന്നു.. ഒരുപാട് കലാകാരന്മാർക്ക് അവസരം നൽകി അവരെ പ്രോസ്ത്സഹിപികുന്നു. അണിയറ പ്രവർത്തകർക്കും മിഥുനും എല്ലാ വിത ആശംസകളും
വന്നല്ലോ.. ഫുള്‍ കണ്ടിട്ട് അഭിപ്രായം അറിയിക്കാം.. ഇപ്പൊ എഫ് ബീയില്‍ കുറച്ചു ഭാഗങ്ങള്‍ കണ്ടു ഇവിടെ ഇട്ടോ എന്ന് നോക്കിയതാ..
@JaveDALi-ey9cr7 жыл бұрын
Ith ippo oru hobby aaayi...wait cheyth piranth aayi ee programme😊
@JaveDALi-ey9cr7 жыл бұрын
SAFEER VKP ni ithilum vanna....dosth😆
@fasilbabukdy7 жыл бұрын
Rajeev sir superb, venu nagam lips effects polychooo... superb... ellam super
@newstarzwesternboyz22297 жыл бұрын
orikkalum aarum verukkatha oru program ithu thanne ollu oru veraity love you
@askarthottathil63737 жыл бұрын
next week kalakkum😘😎😂😂😂🔊🔊🔊🔊
@sudheeshsudheesh2807 жыл бұрын
തകർത്തു
@sumeshaylara51677 жыл бұрын
അയ്യോ ..പൊളിച്ചടുക്കി .....കിടിലം എപ്പിസോഡ് ... ഇത്രയും മിമിക്രി കലാകാർ കേരളത്തിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ വലിയ സന്തോഷം ....എല്ലാം ഒന്നിന് ഒന്നിന് മെച്ചം ...വന്നതും പോയതും എല്ലാം പുലികൾ
@Travelwithmyvoice7 жыл бұрын
ഉത്സവ ലഹരി നാൾക്ക് നാൾ പ്രശംസനീയമായ രീതിയിൽ മുന്നേറുന്നു ആശംസകൾ കാര്യക്കാർക്കും ..നമ്മുടെ ചങ്ക് മിഥുൻ ചേട്ടനും ചക്കര ഉമ്മ..😋😘ഭൂമിയിലെ മിന്നാമിന്നികളെ ആകാശതാരകൾ ആക്കി മറ്റും ഇത് പോലെ ഉള്ള കട്ട സപ്പോർട്ട് flowers ചാനലിനെ പറ്റു ...കാണാൻ വെറുപ്പിച്ച സീരിയൽ എന്ന പദം ഉപ്പും ഒപ്പം മുളകും വിളമ്പി ബാലു അണ്ണനും കുടുംബവും മാറ്റിയെടുത്തു
@praveenkrishna53997 жыл бұрын
ശ്രീകണ്ഠൻ സാറിനും അണിയറ പ്രവർത്തകർക്കും പരിപാടി ആഴ്ചയിൽ 2 ദിവസം ആക്കിയതിന് നന്ദി അറിയിക്കുന്നു.
@thasleempalat61817 жыл бұрын
രൂപൻ ചേട്ടനെ ഇഷ്ട്ടായോ... എങ്കിൽ ഒരു Like അടിച്ചേച്ചു പോയിക്കോ.... 👍
@shameernani84657 жыл бұрын
spr
@binuthomas43817 жыл бұрын
enikishtamaiiiiii
@afsalhamsa76937 жыл бұрын
ഒരു രക്ഷയും ഇല്ലാട്ടോ.... അടിപൊളി ഇതാകണമെടാ... പ്രോഗ്രാം 😘😘😘😘
@almaastours78347 жыл бұрын
പോരായമകൾ പോലും കണക്കിലാക്കാതെ അവതരണത്തിന് വേദി ഒരുക്കി കൊടുക്കുകയും അവരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഫ്ലവേർസിനും ടിനിച്ചേട്ടനും പ്രക്രു ചേട്ടനും മിധുൻച്ചേട്ടനും ഇതിന്റെ അണിയറ പ്രവർത്തകർക്കും A BIG SALUTE.......
@AtoZ764117 жыл бұрын
ദിവസം കഴിയും തോറും ...ഒന്നിനൊന്നു മെച്ചപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം ...
@subi12687 жыл бұрын
chekku rajeev adipoli
@shyjupvpv72197 жыл бұрын
കോമഡി ഉത്സവം എന്ന ഈ പ്രോഗ്രാമിന് എല്ലാ ഭാവഗങ്ങളും നേരുന്നു . റ്റിനുവേട്ടനും ,പ്രജോതുചേട്ടനും , പക്രുചേട്ടനും ഒരു ബിഗ് സല്യൂട്ട് മിഥുവിന്റെ തകർപ്പൻ അവതരണവും കൂടി ആകുബോൾ ,തകർത്തു. പൊളിച്ചു .തിമിർത്തു All the best
@aripranchi84887 жыл бұрын
Mithun nu ethaandu 35 years praayam undaavanam....aadyamaayittu kandathu 1999-2000 kaalaghattathil irangiya 'Life is Beautiful' enne Mohanlal movie yil aanennaanu ente orma...oru grade 12 student aayittu....oru 5-6 years old aaya oru daughter um und I guess.....ennittum ethra maathram youthful aanu..👍🏻👍🏻
@shafeek657 жыл бұрын
അടുത്ത ആഴ്ചയിലെ പ്രോമോ കണ്ട അത്ര പ്രാവശ്യം ഒരു ഫിലിമിന്രെ ട്രൈലർ പോലും ഞാൻ കണ്ടിട്ടില്ല. അത്രക്കങ്ങ് ഇഷ്ടായീ പെരുത്ത് ഇസ്ടായീ😍😍😍😍
മലയാളിയുടെ ചിരി ഉത്സവത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം ,, ഇതാണ് ഞങ്ങ പറഞ്ഞ ഉത്സവം
@JaveDALi-ey9cr7 жыл бұрын
Motivation + happiness + sad+ Energy...Angane ellam kond niranj nilkkunna oru programme..thts comedy utsavam...shariyalle njan paranjath..enkil like adikku guys
@manojkottayi85647 жыл бұрын
Flowers tv best anchor award goes to Midhun.....
@subairsmk7 жыл бұрын
38 ഉത്സവത്തിലും പങ്കെടുത്തു ആഘോഷിച്ചവർ ആരൊക്കെ...
@jinuthomas55997 жыл бұрын
I am a frequent watcher of this program and many other programs as well, however never wrote any comments, but when I watched the episodes of this program, thought to write at least few words. This is just to inform the program organizers that, this is one of the best tv programs which stands close to the people. The most important factor is "Mithun", whatever he says is enough, more convincing and a very good anchor with a genuine heart. It reflects in his words and expression towards each participants. He is truly a mediator between each participant and the audience in general. Keep it up "Mithun", miles to go..do not loose your attitude and that is the best ornament you have.
@thachubedira5987 жыл бұрын
comedy utsavam cheriya kuravugal ullavarkk vare chance kodukkunnadhin oru prathyega thanxx👍👍waiting for next episode😍
@Musthafa7457 жыл бұрын
🙏🙏🙏🙏👍👍👍👍one and only Comedy Utsavam.. Best wishes.. go 1000-2000 episodes.. Flowers 🌺 is the best Channel in the Malayalam.. Mithun you are No:01 Anchor.. Just Activated Notifications only for Flowers Comedy-- to watch Comedy Utsavam and Uppum Mulakum 😀😀😀😀
@vijeshoyur7 жыл бұрын
midhun chetta....ningale pole ingane support cheyunna oru anchor ne njan ente jeevithathil kanditilla.....big salute for u....
@afsalrehuman84467 жыл бұрын
അടുത്ത എപ്പിസോഡ് ണ് വേണ്ടി ഞാൻ കാത്തിരിക്കുന്നു
@MM-ln3vs7 жыл бұрын
NEXT EPISODE.. KATTA WAITING....
@devavruth_k7 жыл бұрын
Midhun ànchoringile mega star🌟
@nisamchakkingal19427 жыл бұрын
പണ്ട് സ്കൂളിൽ പോകുന്ന സമയത്തു വെള്ളിയായ്ച്ച ബാലരമ വരാൻവേണ്ടി ആകാംക്ഷയോടെ നോക്കി നിൽക്കുവായിരുന്നു ഇപ്പൊ അത് മാറി കോമഡി ഉത്സവം വരാൻ വേണ്ടി കാത്തിരിക്കുകയാണ് വ്യാഴവും വെള്ളിയും ഒന്ന് ചോദിക്കട്ടെ ഈ പ്രോഗ്രാം എല്ലാ ദിവസവും ചെയ്തുകൂടെ pls അത്രക്ക് ഇഷ്ട്ടാ അതുകൊണ്ടാ ❤❤❤
@sachu79567 жыл бұрын
കോമഡി ഉത്സവം ശരിക്കും പ്രവാസികളുടെ ഒരു സ്വർഗ്ഗം തന്നെയാണ്. ഇന്നത്തെ എപ്പിസോഡ് കലക്കി.ഫിഗർ എല്ലാം ഗംഭീരമായിരുന്നു.പിന്നെ ഗണേഷേട്ടന്റെ ശബ്ദം സൂപ്പർ.പിന്നെ എടുത്തു പറയേണ്ടത്.ശബ്ദ വൈകല്യവും മറ്റ് എന്തെങ്കിലും വൈകല്യമുള്ളവരേയും കണ്ടെത്തി അവസരം നൽക്കുന്നതിനും അണിയറ പ്രവർത്തകർക്ക് ഒരു പ്രത്യേക നന്ദി.പിന്നെ അവതരണരീതി അടിപൊളിയാണ്. ആരേയും വെറുപ്പിക്കില്ല. അവതാരകരിൽ പിഷാരടിച്ചേട്ടനും,സുരജേട്ടനും ഇതുപോലെയായിരുന്നു. ഒരു കാര്യം കൂടി .അനുകരണകലയുടെ സാമ്രാട്ട് കോട്ടയം നസീർ ഇക്കയേയും ജഡ്ജ് മെന്റിന് കൊണ്ടുവന്നാൽ നന്നായിരിക്കും. അദ്ദേഹം ഇല്ലാതെ എന്ത് മിമിക്രി . നന്ദി നമസ്കാരം.
@thaslimziya26987 жыл бұрын
polichu ente midhum chettaaa ningel....oru rakshayumilla....porichuuuu
Comedy utsavathinte ettavum valiya vijayam ...ettavum valiya section...enn parayunnath Mimicry round aann...Itzz a new creative idea....
@unaiskbd91557 жыл бұрын
പക്കറു ചേട്ടൻ ആണ് പുലി എല്ലാവർക്കും നല്ല സപ്പോർട്ട് ചെയ്യുന്ന പക്കുറു ചേട്ടൻ ഒരായിരം നന്ദി
@namrithakasturi53557 жыл бұрын
Excellent program, i have ever seen in Malayalam TV channels. I have a humble request that not to stop this fantastic program and wishing all the best for the entire team to keep up this momentum , take this into more than 10K episodes.
@shinas61537 жыл бұрын
38 episode kandavarellaam like and comment cheyyu
@praveenp82217 жыл бұрын
SHINAS PA njan kandu
@shameerismail16737 жыл бұрын
36 മത്തെ എപ്പിസോഡ് തൊട്ടു ഞാൻ തുടങ്ങിയതാണ് ഇപ്പൊ 38 വരെ എത്തി ഈ കമെന്റ്..എന്തായാലും ഞാൻ ലൈക്കി👍👍
@azarajju67727 жыл бұрын
Njn kanddum all episodes
@ayusulkabeer39887 жыл бұрын
haiiiii kalakki supaeer
@rasheedku88737 жыл бұрын
njanummm kandu
@lijujayan10647 жыл бұрын
രാജീവ് അണ്ണാ ഒരു രക്ഷയുമില്ലാ. റൂബിൻ bro പൊളിച്ചു
@itsmyworld12357 жыл бұрын
ente ishta programme aaan ith... really love it.... ella episodes um wait cheyth kaanarund... tnx fr flowers tv... 😍😍😍😘😘😘
@sureshpk21127 жыл бұрын
Midhun chetta super
@kiwicreationz7 жыл бұрын
😘😘😘 ഒരു ചാൻസ് kittuoo...
@shameerom4237 жыл бұрын
Gokul Krishnan.V s chansund mimicry ariyumo engil chansund
@shafeer_wayanad7 жыл бұрын
എല്ലാ വിധ ആശംസകളും... ഓരോ എപ്പിസോഡും പൊളിച്ചടുക്കുന്നു....
@premthanima35937 жыл бұрын
ഞങ്ങൾ പ്രവാസികൾ വെക്കേഷനുവേണ്ടി കാത്തിരിക്കുന്ന അതേ ഫീലിംങ് ആണ് അടുത്ത കോമഡി ഉത്സവം എപ്പിസോഡിനായുള്ള കാത്തിരിപ്പ്,,,, ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം,,, മിഥുൻ, ടിനി ടോം, പക്രു എന്നിവരുടെ പ്രോത്സാഹനം ഏതൊരു കലാകാരന്മാർക്കും ഒരു വലിയ ഊർജ്ജം തന്നെയാണ്.... പിന്നെ ഈ 38 -ാം മത് എപ്പി പറയാതിരിക്കാൻ വയ്യ ഗംഭീരം... ടിനി ടോം ഇത്രയും ചിരിച്ചു കണ്ട എപ്പി വേറെയില്ല,,, ഇതിനുമുമ്പ് ടിനി ഇത്രയും ചിരിച്ചിണ്ടാവില്ല മനസ്സറിഞ്ഞ്,,, ഇതിനു കാരണക്കാരനായ ചേക്കുവിന് എത്ര അഭിനദ്ധിച്ചാലും മതായാവില്ല,,,, ഹായ്
@bijisnikhil59897 жыл бұрын
njan oru paravasiyanu comedy utsavam anta attavum eshttamulla program I like it
@drishyasree74427 жыл бұрын
one man show kidukki... venu sir kallakky... shankar adipoly... pradap pothan thimarthu....gopi sir awesm.. apj sir... hatsoff....
@divyasanthosh95377 жыл бұрын
ഇത് ഒരു ഒന്നൊന്നൊര ഉത്സവം.. ഓരോ എപ്പിസോഡിനും ആയി കാത്തിരിക്കാ... ഉഗ്രൻ
@haseebhasi87897 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു PROGRAM Midhun kidu 😍
@shanoopp96367 жыл бұрын
വളരെ നേരെത്തെ ആണല്ലോ... കണ്ടില്ല അതിനു മുൻപേ അടിപൊളി.. Alla പിന്നെ
@sureshthomas74857 жыл бұрын
shanoop p 😂😂😂😂
@althafclt69867 жыл бұрын
പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന.. കോമഡി ഉത്സവത്തിന് ആയിരം അഭിവാദ്യങ്ങൾ.....
@anjukurian93697 жыл бұрын
first timanu njan youtubil oru pgminu comment idunathu..parayathirikan patunila..athrem ishtamanu ee pgm..ela tharathilum valare nalla pgm..oro episodinu vendiyum kathirikunu..ithinu puragil pravarthikuna elavarku orayiram thanks..ororutharem name cheythu parayan patila, elavarum super.. All the very best for each and everyone behind this pgm..
@ktrasheed9747 жыл бұрын
ssss
@bijumonomanoor39657 жыл бұрын
കണ്ടതൊക്കെ ഗംഭീരമാണെങ്കിൽ ഇനി കാണാനിരിക്കുന്നത് പൊടിപ്പൂരമാണ്..... waiting for next episode.....
@appusuresh36327 жыл бұрын
Respect for the channel, Director, Producer and Groomers for bringing people with talent, salute for the team
@ഉണ്ണികാഞ്ഞിരപ്പള്ളി7 жыл бұрын
അബ്‌ദുൾ കാലം വന്നപ്പോൾ എല്ലാരും എനികണ്o അരുന്നു
@sujeshnambiar37787 жыл бұрын
മിഥുനേട്ടാ tinuattaa പക്രു eatta സൂപ്പർ സൂപ്പർ സൂപ്പർ
@mohammadashraf29667 жыл бұрын
midun ചേട്ടൻ ഫ്ലോറിൽ വരുന്നവരെ പറഞ്ഞു വിടാൻ പെടുന്ന പാട്. കുനിഞ്ഞു കുനിഞ്ഞു വീഴാതെ നോക്കണം.ഒരുപാട് പേരുടെ പ്രതീക്ഷയാണ് നിങ്ങൾ.
@kannanvembayamthiruvandapu23937 жыл бұрын
പൊളിച്ചു മരണ മാസ്സ് അഞ്ചൽ .....ചേട്ടൻ ....ചെക്കു ചേട്ടൻ
@jabirzain32527 жыл бұрын
മിധുൻ ഏട്ടാ ഇങ്ങളെ സപ്പോർട്ട് കട്ട സപ്പോർട്ട് തന്നെ നമിച്ചു
@vishnuvinay75397 жыл бұрын
venu nagavally oru rakshayumila..hats off
@rangsyoutuber91667 жыл бұрын
midum boss .. love u ... lots from rangs play dubai
@sumeerkabeer67707 жыл бұрын
ഒരു രക്ഷയുമില്ലാാാ...
@jithinachandi12876 жыл бұрын
Yethrakandittum madukkunnilla big salute rajeev etta pp suuuuuper
@Shihad907 жыл бұрын
ദിവസവും രണ്ടു നേരം ആക്കാൻ പറ്റുമോ??? ഈ കാത്തിരിപ്പ് വല്യ ചടങ്ങാണേയ്..!!
@_nabeel__muhammed7 жыл бұрын
അവിടെ കിട്ടേണ്ടത് ഇവിടെ കിട്ടി.... മിഥുൻ ചേട്ടൻ ഈ ഡയലോഗ് പറയാത്ത ഒരു എപ്പിസോഡ് പോലും ഇല്ല.... (ഒഴിവാക്കാൻ പറ്റ്വോ..)😉
@pravasi67447 жыл бұрын
പ്രവാസികളായ ഞങ്ങൾക്ക് ഈ കൊടുംചൂടിൽ കിട്ടുന്ന വലിയ ഒരു തണുപ്പാണ് കുളിരാണ് ഈ കോമഡി ഉത്സാവം. പല ടെൻഷനും ഈ 42 മിനുറ്റ് ഓടി അകലും☺
@aberobin49267 жыл бұрын
We really appreciate Mr. Ruben for your courage and confidence to perform God gifted talents by keeping aside all your weakness and shortcomings. You are really a great artist. Nothing can be a hindrance to do passion. You have proven it. And you are an inspiration to me and many. Love you lot... Salute to Kurianad Chandran Chettan. Sir you are an exemplary Guru. Special appreciations to Mithun chettan..... no words to praise... excellent hosting... Finally thanks to Flowers TV and to all the artists, who are working for 'Comedy Uthsavam'.
@173-o7p7 жыл бұрын
അടുത്ത ആഴ്ചയിലെ പ്രൊമൊ ഇങ്ങനെ ഇടരുത് കാത്തിരിക്കാൻ വയ്യാ.... അടുത്ത വരുന്ന ആളുകൾ എല്ലാം പുലികൾ ആണല്ലാ..... അത് എന്തായാലും നന്നായി ഒരു മാറ്റം കൊണ്ട് വന്നത്....!!😍😍😍