കൃഷ്ണനും രാധയും...... ഹെന്റമ്മോ.. ഒരു രക്ഷയുമില്ല.. സൂപ്പർ.. സൂപ്പർ.. 👌👌🙏
@sathyanvasudevannadar192611 ай бұрын
Rajesh the flutist is one of the legendary Keralaite musician the world have ever produced.Thanks a lot for your devine music with devotion.Thank you flowers T.V.Thanks a lot.❤
@svcreation39635 жыл бұрын
Kannante flute വായനയും കണ്ടു, ഡാൻസും കണ്ടു ,,,, 😘😍😍😍👏👏👏👏👏 *എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ * ,💓💓💓💓
@weonegallery96365 жыл бұрын
ദേവ സംഗീതം, ന്റെ പൊന്നെ ഒരു രക്ഷയും ഇല്ല 👌👌👌
@fariskamal91755 жыл бұрын
കണ്ണനെ കാണാൻ വന്നിട്ട് രാജേഷേട്ടന്റെ ഫ്ലൂട്ടിൽ അലിഞ്ഞു പോയി 😍❤
@AnilKumar-cy9wr5 жыл бұрын
Really
@baijusteephen1095 жыл бұрын
സത്യം
@rabeehrabee48705 жыл бұрын
Shariya
@maneesh.s21405 жыл бұрын
ninak allelum athokeye cheru😁
@PabloEscobar-zd2km5 жыл бұрын
രാജേഷ് ഏട്ടന്റെ flute 😂😂😂
@ajlanajju92365 жыл бұрын
രാജേഷ് സർ ഇങ്ങള് പൊളിയാ എന്താ ഒരു ഫീൽ 👌👌👌
@praveenrajm.r2245 жыл бұрын
കണ്ണനെ കാണാൻ വന്നതാ but ആദ്യത്തെ 21 മിനിറ്റ്ൽ ചുവപ്പ് കുപ്പായം ഇട്ട ദൈവം കോമഡി ഉത്സവത്തിൽ വന്നു എന്നെ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോയി . നന്ദി 🙏
@Sakhave20235 жыл бұрын
രാധയായി എത്തിയ കുട്ടി എന്തൊരു cute ആണ് എന്തു ഭംഗിയാ കാണാൻ
@Vasuki_245 жыл бұрын
Enikkum bhayankara ishtayi. Nalla bhangi😍
@akhilpmohan37405 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാൻ കിടന്നതായിരുന്നു. രാജേഷേട്ടന്റെ മ്യൂസിക് കേട്ടപ്പോൾ അതിൽ ലയിച്ചു ഫോണും പിടിച്ചു ഉറങ്ങിപ്പോയി. 😀😀. ഇടയ്ക്ക് മിഥുൻചേട്ടന്റെ അട്ടഹാസം കേട്ടു ഞെട്ടി ഉണർന്നു... 😆😆😆
@ayishaayisha39835 жыл бұрын
AKHIL P MOHAN 0
@rosilygervasis1005 жыл бұрын
🤣
@sheebasheeba92355 жыл бұрын
😆😆😆
@anusana13165 жыл бұрын
😅😅😅
@naturalspices15555 жыл бұрын
Same
@binsamuni15685 жыл бұрын
കണ്ണനല്ല രാജേഷേട്ടൻ... അതാണ് കല... സൂപ്പർ ഏട്ടാ വാക്കുകൾ ഇല്ല..... എത്ര അനുഗ്രഹിക്കപെട്ടവനാണ് താങ്കൾ.... ലവ് യു
@nikhilramramks5 жыл бұрын
രാധ കിടു ആണ് ..💟💟💗💞💞
@abeycharles.s.r99485 жыл бұрын
രാജേഷ് ഏട്ടന്റെ രാമായണകറ്റേ........ ഒരു രക്ഷയും ഇല്ല....... വെറും നിസ്സാരം.......
@aswinmohan46265 жыл бұрын
സത്യം പറഞ്ഞാൽ കണ്ണനെ കാണാൻ വന്നതാണ്... ആദ്യം തന്നെ രാജേഷ് ഏട്ടന്റെ പെർഫോമൻസ് വന്നത് ഡബിൾ ബോണസ് ആയി😜😍💕
@archanachandran44825 жыл бұрын
Exactly
@hussainmarafie6455 жыл бұрын
Well said
@unnikrishnannp11445 жыл бұрын
👏
@Godsownmedia5 жыл бұрын
സത്യം
@sbq11365 жыл бұрын
ദൈവം നേരിട്ട് ഭൂമിയിലേക്ക് ഒരു ഫ്ലൂറ്റുമായി വന്നു മനുഷ്യർക്ക് അത്ഭുതങ്ങൾ കട്ടി തന്നു😣😥😥😔😔😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏.....
@sreejish1215 жыл бұрын
എന്റെ fav channel *Flowers* Super editing Super anchor Super interior Kidukki
@prasanths93425 жыл бұрын
Nice
@riyasbabu35465 жыл бұрын
ദേവ സംഗീതം വായിച്ചപ്പോ എന്തോ പറഞ്ഞറീക്കാൻ പറ്റാത്ത ഒരു ഫീൽ. ഹൌ ന്താ രോമാഞ്ചം. 🤗🤗🥰🥰രാജേഷ്ട്ടൻ മോഹബത് 😍😍
@jaufarjalal5 жыл бұрын
മോളുടെ സ്പോട്ട് ഡബ്ബിങ് ...👌👌❤️
@jomyjames13215 жыл бұрын
കണ്ണനെക്കാൾ Cute രാധ ആയിരുന്നു 😍😊
@justinjose85065 жыл бұрын
രാജേഷേട്ടൻ എന്താണ് ഈ കാണിച്ചേ... ഇത് ശെരിക്കും ഒരു ഓണ സമ്മാനം ആണ്.. ഒത്തിരി നന്ദി കോമഡി ഉല്സവത്തോടു പറയുന്നു
@sparksInfinity5 жыл бұрын
ലെ ഞാൻ : കണ്ണനെ കാണാൻ വന്നിട്ട് രാധയെ വാനോക്കി ഇരുന്നു 😂
@Vasuki_245 жыл бұрын
😊
@AtoZ764115 жыл бұрын
ആ ഡാൻസ് കണ്ടപ്പോയെ ഇ കണ്ണൻ നമ്മുടെ മുന്നിൽ എത്തും എന്ന് അറിയാം.... 😍😍😍
കണ്ണനെ കാണാൻ വന്നു രാധയെ ഇഷ്ടപ്പെട്ടു രാജേഷ് ഭായ് പൊളിച്ചു
@sideektvm33355 жыл бұрын
ഇന്നത്തെ ഉപ്പും മുളകും കണ്ടവർ ബാലുവിന്റെ മഹാബലി വേഷം ഇഷ്ട്ടപെട്ടവർ ഉണ്ടോ
@afreena_ashraf18705 жыл бұрын
ലൈക് ബാലു ചേട്ടൻ
@asifasman5 жыл бұрын
Onathinte idayilaano ninte puttum kachavadam
@akhilmohan635 жыл бұрын
Sathyam parayalo nala kathi vesham aarunnu
@jerinsamex72165 жыл бұрын
Ivideyum chanakanghalo
@trippyash68915 жыл бұрын
Sideek Tvm pinnallaaathe ...U.M Family da 😍
@malavikagopi88735 жыл бұрын
Radha entha oru bhangyyy😍😍😍😘aa kuttye arum sradhiknd pokaruth...😍😍
@Vasuki_245 жыл бұрын
Sathyam.. ennaa bhangiyaa nne😍😘
@noushadaleema.55015 жыл бұрын
കണ്ണനെ കാണാൻ വന്നതാ അതിന് മുൻപ് നമ്മുടെ ചിന്തകളെ മൊത്തം മാറ്റി മറച്ച ആ ചുവപ്പ് ഷർട്ട് ഇട്ട സ്വന്തം രാജേഷേട്ടൻ ഒരു രക്ഷയില്ല പടച്ചോനെ എജ്ജാതി 😘😘😘😢😍😍❤ വൈഷ്‌ണ കണ്ണൻ ❤❤ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പോന്നോണാശംസകൾ ❤❤❤❤❤❤❤❤❤❤
രാമായണകാറ്റേ...😍😍❣️രാജേഷ് ചേർത്തല. പൊളിച്ചു😍😍 ഒരു രക്ഷയുമില്ല...Rajesh ഇഷ്ടം😍❣️
@anasmarkasseri5 жыл бұрын
കൃഷ്ണയും രാധയും പെർഫോമൻസ് സൂപ്പർ... ഈ പാട്ട് രാജേഷ് ചേർത്തലയെ കൊണ്ട് ഫ്ലൂട് വായിപ്പിച്ചു കളിച്ചിരുന്നെങ്കിൽ ഒരു വെറൈറ്റി ആയിരുന്നു എന്നാണ് എന്റെ ഒരു ഇത്....
@ponnusvavachi85795 жыл бұрын
36:54 കണ്ണൻ ഊഞ്ഞാലിൽ നിന്നും എഴുന്നേറ്റപ്പോൾ രാധ വീഴാൻ പോയെന്നു തോന്നുന്നു.... രാധ പെട്ടെന്ന് ഞെട്ടി ..........
@ajeeshthaadikaran98585 жыл бұрын
മിഥുൻ ചേട്ടൻ മാവേലിയുടെ കോസ്റ്റും ഇട്ടോണ്ട് ഇന്നത്തെ പ്രോഗ്രാം ചെയിതിരുനെങ്ങിൽ പൊളിച്ചേനെ
@nahasvattapar89865 жыл бұрын
അത് പൊളിക്കും
@ubaidshan36075 жыл бұрын
ഒരുപാട് കാലത്തിന് ശേഷം ഒരു എപ്പിസോഡ് ഫുൾ ഇരുന്ന് കണ്ട് ..👌👌...രാജേട്ടാ പൊളിച്ചൂ ummaaaa❤❤❤
@ftvlogs91965 жыл бұрын
*എല്ലാ കമന്റ് തൊഴിലാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ* 😍😍
@ajuanju9315 жыл бұрын
😆😆😆🙂🙂🙂🙏🙏🙏 Happy onam
@olakedemude74715 жыл бұрын
:-)
@shalumon39795 жыл бұрын
Happy onam
@salih3925 жыл бұрын
hha..hhaa
@naizamvlog43025 жыл бұрын
ഓണാശംസകൾ
@rijukoshy72065 жыл бұрын
കലയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഈ പുല്ലാങ്കുഴൽ മാന്ത്രികൻ എന്നും പ്രിയപ്പെട്ടവൻ.....
@viraltike30465 жыл бұрын
രാജേഷ് ചേർത്തല uff awsome feelings...
@nishadalappuzha13375 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർക്കും ഇനി അടിക്കാൻ ഇരിക്കുന്നവരോടും എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അസൂയ ഉള്ളവരും അതുപോലേ തന്നെ സംഗീതം എന്താണ് എന്ന് അറിയാത്തവരും ആണ് എന്ന് ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു പിന്നെ എന്റെ വക ഒരു 🖕ഇരിക്കട്ടെ
@Rafustar5 жыл бұрын
*കേരളത്തിൽ വൈറലായ നമ്മുടെ കൃഷ്ണൻ കുട്ടിയെ കാണാൻ വന്നവർ ഇവിടെ കമ്മോൺ 😂😂*
@muhamednoushad67785 жыл бұрын
കൃഷ്ണൻ കുട്ടി😊
@manojadithyan64985 жыл бұрын
Supar
@Jithuuthaman5 жыл бұрын
*കോഴി spot*
@saifupoonthu13795 жыл бұрын
Mmale krishnan
@pwnagesec3445 жыл бұрын
More the Vaishnava the other girl is more graceful and beautiful.
@goboombuzz915 жыл бұрын
No.. The way vaishnava express is something magical and beyond words.. The body language also the best..vaishnava looked as beautiful as Lord Krishna...even being a girl she had to dance like a boy and it's not dat easy.. Radha was also great.. But she just had to dance like the way she is not as someone else like vaishnava had to be Krishna
@dhinakaran26795 жыл бұрын
I from tamilnadu but i am melting 1st 8mins... fabulous mind freshing
@faripp1885 жыл бұрын
Thanks bro
@farseefc45115 жыл бұрын
ദേവ സംഗീതം, പാൽ നിലാവിലും👏👏👏😍😍👍👍👍
@Badusha_tt595 жыл бұрын
*Uff എന്താ ഫീൽ* *രാജേഷ് ചേർത്തല👍😍😘😘*
@vishnulapizsketcher3645 жыл бұрын
ദേവസംഗീതം....... നീയല്ലേ... 😘 ഒരു രക്ഷയുമില്ല കിടുകാച്ചി ഫീലിംഗ് രാജേഷേട്ടൻ ❣️🙏
@ajithemmanuel37435 жыл бұрын
മുളം തണ്ടിൽ രാഗ വിസ്മയം തീർത്ത് രാജേഷ് ചേട്ടൻ അല്ല സത്യത്തിൽ കൃഷ്ണൻ😍
@muthukottiyattil5 жыл бұрын
സത്യം
@sidansidansidu54535 жыл бұрын
Ok അതെ
@nasrdheenkl53785 жыл бұрын
Rajesh ettan ❤️
@HariKrishnan-cu2wb5 жыл бұрын
Haai nalla malayala vakkukal
@ajithemmanuel37435 жыл бұрын
@@HariKrishnan-cu2wb thank
@Riyaskmoideen25245 жыл бұрын
ടിനി ചേട്ടൻ പറഞ്ഞത് പോലെ വിനീതിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും പെർഫോമൻസ് പോലെ ഭയങ്കര പെർഫക്ഷൻ.. പെട്ടെന്ന് തീരരുതെയെന്ന് ആഗ്രഹിച്ച് പോയി.,, അഭിനന്ദനങ്ങൾ
@abhilashvt6845 жыл бұрын
രാജേഷ് ഫാൻസ് ഉണ്ടോ
@abishamerlin4355 жыл бұрын
Ond
@nasarudheennasaru30885 жыл бұрын
ഉണ്ട് 💪💪💪
@sharathsharath76995 жыл бұрын
Ya bro
@ratheeshbaby5 жыл бұрын
Yes
@sonyvarghese36845 жыл бұрын
Undu broooo
@akshayappuzz99355 жыл бұрын
Rajesh cherthala... bro സൂപ്പർ oru രക്ഷയുമില്ല... 😍💞😘🤗big fan ✌️
@subhapriya97945 жыл бұрын
രാധ cuuuute ആണ് tto... കണ്ണാ love uuuuu....
@vijayamohanyagidevadarshan22965 жыл бұрын
രാജേഷ്ജിയുടെ ഓടക്കുഴൽ നാദത്തിൽ പൂക്കൾ വിരിഞ്ഞു..മഴ ചൊരിഞ്ഞു..മനസലിഞ്ഞു..ആ നേരം മായകാർവർണ്ണൻ നമ്മുടെ മനമാകുന്ന വെണ്ണയും കട്ട് പോയ് മറഞ്ഞു...😍😍😍
@sidheekmayinveetil38335 жыл бұрын
എസ്.പി.വെങ്കിടേഷ് സാർ ന്റെ പാട്ടുകൾ ഇഷ്ടമുള്ളവർ ലൈക്കിക്കേ.... രാജേഷ് സാർ Flut അണ്ണന്റെ പാട്ടുകൾ.... എത്ര മനോഹരം Spv Songs
@lakshmilakshmi73045 жыл бұрын
Innu fluetil vaayicha ellaaa songsum SP. Venkidesh sirindeyanu. He is one of my favourite music director. Iniyum ishtam pole athi manoharamaya paatukal adheham cheythu vachitunde.
@sumanchalissery5 жыл бұрын
So Venkatesh vare level.. Bgm king 😍
@lakshmilakshmi73045 жыл бұрын
@@sumanchalissery yes
@greeshmarajesh89285 жыл бұрын
So.vigdesh.songs
@muneebgrace5 жыл бұрын
@@lakshmilakshmi7304 devasangeethm ilayaraja
@neethashenoy85605 жыл бұрын
absolutely beautiful....പുല്ലാങ്കുഴലിൽ ഇത്ര മനോഹരമായി സംഗീതസാഗരം അവതരിപ്പിക്കാൻ, പ്രിയ RC നിങ്ങളെ കഴിഞ്ഞെ മറ്റ് ആരുമുള്ളൂ ... Stay blessed dear🙏🏻😍😍😍
@sudheeshpodiyadan5895 жыл бұрын
എന്റെ പൊന്നോ ശ്രീ കൃഷ്ണൻ ഇവിടെയും എത്തിയോ ....
@rameefrashi22465 жыл бұрын
I
@lasonobeatz56295 жыл бұрын
വളരെ നാളത്തെ അക്രാഹമാണ് .രാജേഷ്ട്ടന്റെ ലൈവ് ഒന്ന് കാണണം എന്നത് .ഇത് വരെ സാധിച്ചിട്ടില്ല . രാജേഷേട്ടന് ഫാൻസ് ഉണ്ടോ ഇവിടെ
@jijojohndxb5 жыл бұрын
രാജേട്ടൻ ഒരു പെണ്ണായിരുന്നു എങ്കിൽ നിങ്ങളുടെ likes എണ്ണം കൂടിയേനെ
@jijojohndxb5 жыл бұрын
ഞാൻ രാജേട്ടൻ fans ആണ്
@jubairiyajubi45245 жыл бұрын
രാജേഷ് ചേട്ടന്റെ ഉഗ്രൻപ്രോഗ്രാം സ്വാതി മോൾ പൊളിച്ചു
@premadasanak75165 жыл бұрын
കാണാൻ ആഗ്രഹിച്ച കണ്ണൻ കണ്മുന്നിൽ എത്തി അല്ല എത്തിച്ചു നമ്മുടെ കുടുംബചാനലിന് നന്ദി ...ഈ എപ്പിസോഡ് സൂപ്പർ രാജേഷ് ചേർത്തല കൊഴുപ്പിച്ചു നമ്മളെ ലയിപ്പിച്ചു ..രാധയും കൃഷ്ണനും അടിപൊളി ....കുഞ്ഞുമിടുക്കി ഡബ്ബിങ് കിടുകിടുക്കി ഞെട്ടിച്ചു ...എല്ലാം കൊണ്ടും വിഭവസമൃദിയായി അഭിനന്ദനങ്ങൾ നന്ദി
കൃഷ്ണനും രാധയും രാജേഷ് ചേര്‍ത്തല.. ഇവരെ ഒക്കെ കണ്ട നമ്മൾ ഒരാളെ മറന്നു പോയിരിക്കുന്നു....ഇന്ന് നമ്മുടെ ഈ ലോകത്ത് ഇല്ലാത്ത നമ്മുടെ തരുണി കുട്ടിയെ... അത് പോലെ Spot ഡബ്ബ് ചെയ്ത കുട്ടിയെയും..പാവം കുട്ടികള്‍..
@meee4235 жыл бұрын
Ara tharuni
@vlogwithfriendscooking95885 жыл бұрын
@@meee423 അറിയില്ലേ വെള്ളി നക്ഷത്രം മൂവി കണ്ടാ അറിയാമല്ലോ അതിലെ പ്രിഥ്വിരാജ് മോള്..
@soorajcs79695 жыл бұрын
Krishnante chiri oru rakshayumilla... I like it.....👍👍👍😍
@anishapoulose11275 жыл бұрын
Krishnan and Radha polichu..sooo cute expressions both..layichirunnu poy😘😘😘😍😍😍
@shibeeshchandran48165 жыл бұрын
വൈഷ്ണവിയും കൂട്ടരും ഇങ്ങനെ പോയാൽ എല്ലാവരെയും ശ്രീകൃഷ്ണ ഫാൻസ് ( ഭക്തർ) ആക്കും
@johnboscostephen41905 жыл бұрын
Oru rekshayum Illa Adi poli performance
@COVID-qk5rj5 жыл бұрын
എല്ലാ പ്രിയ്യ മിത്രങ്ങൾക്കും എന്റെ പ്രവാസി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@ചന്ദ്രപ്പൻദൈവം7865 жыл бұрын
താങ്ക് യൂ സഹോദര
@johnsgrandson95665 жыл бұрын
Rajesh cherthala enna maestro de munpil baakki ellaam nissaaram mind blowing performance big salute Rajesh bro 😍😍
2 പേരും കൂടി ചിരിച്ചു നിന്നപ്പോ എന്താ ഒരു ഐശ്വര്യം. അന്യായ ലുക്ക്, പെർഫോമൻസ് ❤️😍
@dibinpp49445 жыл бұрын
മോളുടെ spot dubbing 👌👌👌
@sunilmangats665 жыл бұрын
Super
@abutahnoun97085 жыл бұрын
Rajeshettaaaaa from dubai ♾❤️
@Janakeeyan12275 жыл бұрын
ഇവിടെ കണ്ണനെക്കാളും കൊലമാസ്സ് രാജേഷ് തന്നെയാ
@haleemathsadiya6815 жыл бұрын
Ee comnt anne njn thiranjathu
@madhavank17875 жыл бұрын
Ninte dpil ara nibte ammaye panniya thayoli ano 😂 theeetta kammi
@sharathsharath76995 жыл бұрын
Yes
@swamybro5 жыл бұрын
കണ്ണന്റെ അണ്ടി.. എഴിച്ചു പോ മലരേ
@Jithuuthaman5 жыл бұрын
Kannan kozhikalku
@legacy78415 жыл бұрын
എന്റെ രാജേഷേട്ടാ ഇപ്പ എന്താ പറയാ.... എന്ത് പറഞ്ഞാലും അത് രാജേഷേട്ടൻ ഞങ്ങൾക്ക് വിളമ്പിയ ഇത്ര സ്വാദിഷ്ടമായ ഈ ഓണസദ്യയ്ക്ക് അത്രേം വരില്ല... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... ലോവ് യൂ....🥰🥰🥰😍😍😍😍😘😘😘😘