Comedy Utsavam│Flowers│Ep# 482

  Рет қаралды 488,572

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 337
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
സരോജിനി ചേച്ചി വേദിയിലേയ്ക്ക് വരുബോൾ മൂന്ന് കാര്യക്കാരും എഴുന്നേറ്റ് നിന്ന് വരവേറ്റത് തന്നെ അവർക്ക് കോമഡി ഉത്സവ പ്രേക്ഷകരുടെ നന്ദിയും, സ്നേഹവും, ബഹുമാനവുമാണ് സൂചിപ്പിക്കുന്നത്💖💖... പാട്ട് ഒന്നും പറയാനില്ല അസാദ്ധ്യം...🎼🎼🎼👍👍👍👍 ഇന്നത്തെ ആദരവ് ഏറ്റുവാങ്ങാൻ ഏറ്റവും അർഹനായ കലാകാരൻ...മികച്ച അഭിനയം കൊണ്ട് കാഴ്ചകാരെ കണ്ണീരിലാഴ്ത്തി.
@amviy
@amviy 5 жыл бұрын
Big salute. സരോജിനി. chechi
@tahac2001
@tahac2001 4 жыл бұрын
Ll B in tv
@shijushiju3508
@shijushiju3508 5 жыл бұрын
പ്രേമോദ് ഏട്ടാ 2min കൊണ്ട് കണ്ണ് നിറച്ചു നിങ്ങളാണ് യഥാർത്ഥ കലാകാരൻ 😘
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ആലപ്പുഴയുടെ അഭിമാനം പ്രമോദ്ചേട്ടൻ ഒന്നു പറയാന്നില്ല തകർത്തു അഭിനയം സുപ്പർ God bless you All the best
@stsphotography1992
@stsphotography1992 5 жыл бұрын
ഷാജുചേട്ടാ 1st കൗണ്ടർ പൊളിച്ചു ഒരു രക്ഷയും ഇല്ലാ......സരോജിനി ചേച്ചിക്കു ഒരു വീട് പണിയാൻ ആരെങ്കിലും ഉടൻ സഹായങ്ങൾ ചെയ്യട്ടെ.....🙏
@narayananpottis812
@narayananpottis812 5 жыл бұрын
പ്രമോദ് വെളിയനാട് അസാമാന്യ കലാകാരൻ എന്നു മാത്രമല്ല താൻ പ്രവർത്തിക്കുന്ന മേഖലയോട് കാകളഞ്ഞ ആത്മാർത്ഥതയും വ്യക്തമായ കാഴ്ചപ്പാടുമുള്ള ആളാണ്. സരോജനി എന്ന കായിക താരത്തിന് കായിക കേരളത്തിന്റെ പരിഗണന ഇനിയെങ്കിലും വൈകിപ്പിക്കാതിരിക്കട്ടെ.
@hilalamigo
@hilalamigo Жыл бұрын
സത്യം ❤
@SSVlOGS1186
@SSVlOGS1186 5 жыл бұрын
നന്ദി ഫ്ലവേഴ്സ്'സരോജിനിചേച്ചിയെ പരിചയപ്പെടുത്തിയതിന് [പൊതുജനത്തിനു മുന്നിൽ ] എത്രയും പെട്ടെന്ന് ഇവർക്കർ ഹതപ്പെട്ടത് സർക്കാർ നടപടി എടുക്കണം
@ahmedkunji5435
@ahmedkunji5435 3 жыл бұрын
P8
@AtoZ76411
@AtoZ76411 5 жыл бұрын
... കോഴ വാങ്ങി കളിച്ചവർക്ക് പോലും ഇവിടെ suport ചെയ്യാൻ ആളുണ്ട്... നമ്മുക്ക് ഇവരെ സഹായിക്കാൻ പറ്റും...... സരോജിനി ചേച്ചിക് വേണ്ടി.. നമ്മുക്ക് കിട്ടിയ തേരി മേരി ആണ്
@moideenkuttythennala3094
@moideenkuttythennala3094 5 жыл бұрын
ഇവിടെ ക്രിക്കറ്റ്‌ മാത്രമേ കായികത്തിൽ ഉൾപ്പെടുത്തൂ
@lifetimesweb8234
@lifetimesweb8234 5 жыл бұрын
അവസാനം പെർഫോം ചെയ്ത ആൾ സിനിമയിൽ വരേണ്ട ആൾ ആണ്,,, തിലകൻ ചേട്ടനിലും മറ്റു പല നല്ല നടൻ മാരെയും ഓർമ വാപ്പിക്കുന്ന പ്രകടനം ......... he is a good actor👍
@shijushiju3508
@shijushiju3508 5 жыл бұрын
ചേച്ചിയുടെ പാട്ട് ഒരുപാട് ഇഷ്ട്ടായി .വലിയ ഉയരങ്ങളിത്താൻ പ്രാർത്ഥിക്കാം .കലാപരമായിട്ടും .കായികപരമായിട്ടും .വീട് എന്ന സ്വപനവും സാക്ഷാത്കരിക്കട്ടെ ❤
@aseemabdul4816
@aseemabdul4816 5 жыл бұрын
45:50 - 47:03 പ്രമോദ് വെളിയനാട് ചേട്ടാ👌👌👌 കരയിപ്പിച്ചു കളഞ്ഞു. ഇട്ടിമാണി എന്ന സിനിമ രണ്ടര മണിക്കൂർ കൊണ്ട് പറഞ്ഞ മെസ്സേജ് നിങ്ങൾ വെറും ഒന്നര മിനിറ്റു കൊണ്ട് അവതരിപ്പിച്ചു. Hats off ചേട്ടാ 👍👍
@muhammedfasalurahmanponnan4158
@muhammedfasalurahmanponnan4158 5 жыл бұрын
പിഷുന്റെ കോമഡി കഥ കൾക്ക് ഒരു ലൈക്ക്
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
റേറ്റിങ് കുറഞ്ഞു വരുമ്പോൾ പണ്ട് കലാഭവൻ മാണിയെ കൊണ്ട് വന്ന് റേറ്റിങ് കൂട്ടുന്ന ഒരു മാജിക് ഉണ്ടായിരുന്നു പണ്ട് ടീവി ചാനലുകളിൽ .. അതുപോലെയാണ് പിഷാരടി ... വന്നാൽ എന്തേലുമൊക്കെ കാണാനും കേൾക്കാനും ഉണ്ടാകും .. പിഷു എവർ എന്റർറ്റൈനെർ !
@miraj3851
@miraj3851 5 жыл бұрын
സരോജിനി ചേച്ചിക്ക് എല്ലാവിധ ആശംസകളും. നല്ല പെർഫോമൻസ്. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muhammedfasalurahmanponnan4158
@muhammedfasalurahmanponnan4158 5 жыл бұрын
ഇന്നത്തെ താരങ്ങൾ സരോജിനി ചേച്ചി പ്രമോദ് ചേട്ടൻ ഒരായിരം വിജയാശംസകൾ .
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 5 жыл бұрын
പ്രമോദ് കരയിച്ചു കളഞ്ഞു ഒറ്റ പെർഫോമൻസ് കൊണ്ട്.. നിങ്ങളെ നമിച്ചു...പിഷു ഇനിയും കഥകൾ പറയണം അടിപൊളി.
@yourfavfr3quency
@yourfavfr3quency 5 жыл бұрын
*തിരച്ചറിയത്ത കാലാകാരൻ മാരെ സമൂഹത്തിന് മൂന്നിൽ കൊണ്ടു വരുന്നതാണ് ഈ പരിപാടിയുടെ വിജയം ഇനിയും അനേകം വർഷം മൂന്നോട്ട് പോകാൻ സാധിക്കട്ടെ* പിഷാരടിയെ ഇഷ്ട്ടമുളളവർ ഇവിടെ നീലം പുശുക
@aneeshkarappuram1086
@aneeshkarappuram1086 5 жыл бұрын
ജഡ്ജ് ആയി കോട്ടയം നസീറിനെ കൊണ്ടുവരണം ഒരു പ്രാവശ്യംമെങ്കിലും എന്റെ ഒരു ആഗ്രഹം ആണ്
@swaralayaeruvatty6214
@swaralayaeruvatty6214 5 жыл бұрын
അത് ശരിയായ അഭിപ്രായം
@vfxyuga6152
@vfxyuga6152 5 жыл бұрын
അങ്ങേരെ ഒക്കെ ഒരു ദിവസം കിട്ടണമെങ്കിൽ പാടാ.. നല്ല തിരക്കുള്ള ആളാ
@sathyanvasudevannadar1926
@sathyanvasudevannadar1926 2 ай бұрын
Aswins Saubin Spot up program is Amazing.Orginal voice is purely depicted by him in a perfect resemblance of orginal sound and thematic presentation waa.really Fentastic.Thank you very much Comody Ulsavam Presented Flowers Channel.Thank you very much.🥰🥰👍👍🙏🙏💜Best Wishes.
@anurajtranurajtr4553
@anurajtranurajtr4553 5 жыл бұрын
പ്രമോദ് ചേട്ടൻ super.. perfect... god bless you പറ്റുമെങ്കിൽ കോമഡി ഉത്സവത്തിൽ ആര്ടിസ്റ് സുജാതൻ sir നെ കൊണ്ടുവരുവാൻ പറ്റുമോ?
@jasim4955698
@jasim4955698 5 жыл бұрын
Anurajtr Anurajtr enteyum agraham
@ഹെർമൻഅലോഷ്യസ്
@ഹെർമൻഅലോഷ്യസ് 5 жыл бұрын
ഇടതുപക്ഷ സർക്കാരിന്റെ കൂടുതൽ ജനങ്ങളിൽ എത്തുന്നത് കാണുന്നത് സന്തോഷം.ജോലി ഉറപ്പാണ് സരോജിനി ചേച്ചിക്ക്.വീട് കോമഡി ഉത്സവം വച്ച് തരും.നിങ്ങളെ പോലുള്ളവർ ഈ നാടിന്റെ അഹങ്കാരമമാണ് ചേച്ചി.ചേച്ചിക്ക് ഉണ്ടായ എല്ലാ വിഷങ്ങൾക്കും മലയാളികൾ മാപ്പു ചോദിക്കും.ഇത്തരം വ്യക്തികളെ നാടിനു പരിചയപെടുത്തുന്ന കോമഡി ഉത്സവത്തിനു സ്നേഹത്തോടെ നന്ദി പറയുന്നു😘😘😘😘
@sanjumannadisala8087
@sanjumannadisala8087 3 жыл бұрын
ഇന്ന് ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ കള എന്ന സിനിമയിൽ അഭിനിയിച്ച ഈ ചെറിയ വലിയ കലാകാരനെ പറ്റി ഒരു ഫ്ലക്സ് കണ്ടു ... പ്രമോദ് വെളിയാനാട്ട് ബിഗ് സലൂട്ട്
@jaseemek4280
@jaseemek4280 5 жыл бұрын
ഒരു ചെറിയ ഭാഗം അവതരിപ്പിച്ചപ്പോളേക്കും പലരും കരഞ്ഞു പോയി.... സംഭവം തന്നെ...
@pmsnellikuthe9926
@pmsnellikuthe9926 5 жыл бұрын
മിഥുൻ സാറേ നിങ്ങളുടെ ചാനലിന് മുൻ കൈ എടുത്ത് ഒരു വീട് നിർമാണം തുടങ്ങീകൂടെ..... എല്ലാവരും സഹായിക്കും
@amviy
@amviy 5 жыл бұрын
സരോജിനി ചേച്ചി. ഒരായിരം Big സല്യൂട്ട്
@jayeshpc161
@jayeshpc161 5 жыл бұрын
കണ്ണു നറഞ്ഞ സീൻ നാടകത്തിന്റെ ക്ലൈമാക്സ് 😢😢😢😢
@sabujohn3902
@sabujohn3902 5 жыл бұрын
യു ടുബിൽ വർഷങ്ങൾക്കു മുൻപ് കണ്ട ആ കോമഡി ക്കു ശേഷം പ്രമോദ് വെളിയനാട് എന്ന വ്യക്തിയെ അറിയാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് അദ്ദേഹത്തെ ഇവിടെ കാണാനും അറിയാനും കഴിഞ്ഞതിൽ വളരെ സന്തോഷം. അത്രക്ക് ഹിറ്റ് ആയിരുന്നു അളിയനും പെങ്ങളും ഞാനും.
@sulthanabasheer6576
@sulthanabasheer6576 4 жыл бұрын
ഓ ഭയങ്കരം. നളിനക്ഷന്റെ വിശേഷം എന്ന നാടകം ഞാൻ കണ്ടിട്ടുണ്ട്. സൂപ്പർ ചേട്ടാ നമിച്ചു
@sasikalpaka7979
@sasikalpaka7979 5 жыл бұрын
സരോജിനി ചേച്ചി പാട്ട് അസ്സലായി. എല്ലാ ആശംസകളും നേരുന്നു
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
സരോജിനി ചേച്ചി ഒന്നു പറയാന്നില്ല തകർത്തു പാട്ട് നമിച്ചു അറബി പാട്ട് കിടു സുപ്പർ ഉയരങ്ങൾ.എതും ഉറപ്പ് God bless you All the best
@sreekumargskurup
@sreekumargskurup 4 жыл бұрын
പ്രമോദ്,, വെളിയനാട്,, ഭാവ അഭിനയചവർത്തിക്ക് സിസ്വർഗ്ഗമായ സ്വാഗതം,, കുട്ട നാടിന്റെ അഭിമാനം,,, എന്റെ നാടിന്റെ അഭിമാനം,, നിമിഷ നേരം കൊണ്ടു,, കണ്ണുനിറച്ചു, നല്ല അഭിനയം,, കോമഡി ഉത്സത്തിൽ അഭിനന്ദനങ്ങൾ,,,
@shameerpt1808
@shameerpt1808 5 жыл бұрын
സരോജിനിചേച്ചിക്കും വേണും ഒരു വീട്, പ്രവാസികളായ ഞങ്ങളും ഉണ്ടാവും കൂടെ, കൂടെ കോമഡി ഉത്സവവും.. ആരെങ്കിലും മുന്നിട്ട് ഇറങ്ങൂ.,,,
@Bablubablu-sl9ql
@Bablubablu-sl9ql 5 жыл бұрын
Pishu realy love you നിങ്ങളുടെ സംസാരതെ ഒത്തിരി ഇഷ്ടം
@shebifaaz3946
@shebifaaz3946 5 жыл бұрын
സൗബിന്റെ സ്‌പോർട് ഡബ്ബിങ് സൂപ്പർ, സുരാജിനി ചേച്ചിയെ ആരും കാണാതെ പോവരുത്
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
സരോജിനി ചേച്ചി സൂപ്പർ എല്ലാം അധികാരികളിൽ എത്തി ആഗ്രഹങ്ങൾ പൂർത്തിയാവട്ടെ... നാടക അഭിനയമാണെങ്കിലും കണ്ണ് നനയിപ്പിച്ചു
@udayasankartk5727
@udayasankartk5727 5 жыл бұрын
മുടി നിരച്ചാലും മീശ പോയീലല്ലോ😂🤣 ല്ലേ ഒരു വലിയ ലൈക് അടിക്ക് മക്കളെ ഇതിന്
@ashifaashi3916
@ashifaashi3916 5 жыл бұрын
Ccmy യിലെ നമ്മുടെ മുത്ത് ആണ് സരോജിനി എച്ചി
@mohammedalimanalil7542
@mohammedalimanalil7542 5 жыл бұрын
Ashifa Ashi എച്ചി എന്നത് തെറ്റിപോയതാണോ ചേച്ചി എന്നാണോ ഉദ്ദേശിച്ചത്
@subashcharuvil3490
@subashcharuvil3490 5 жыл бұрын
ഇന്ന് തകർത്തത് സരോജിനി ചേച്ചി ഞാൻ.. പല vdo ചേച്ചിയെ കണ്ടിട്ടുണ്ട്.. ചേച്ചിക്ക് ഇതൊരു പുതു ജീവൻ ആകട്ടെ
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സുപ്പർ All the best God bless you
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അശ്വന്ത് മകനെ നീ തകർത്തു സൗബിൻ ശബ്ദം കിടു സൂപ്പർ ഒന്നു പറയാന്നില്ല തകർത്തു സൂപ്പർ God bless you All the best
@udayasankartk5727
@udayasankartk5727 5 жыл бұрын
Comedy uthsavam ishtalloor like
@byjukollanandi698
@byjukollanandi698 5 жыл бұрын
സരോജിനി ചേച്ചിയെ കൊണ്ട് വന്നതിന് ഒരു പാട് നന്ദി...
@rasiyarasi9959
@rasiyarasi9959 5 жыл бұрын
സരോജിനി. ചേച്ചി. ബിഗ്. സലൂട്ട് പാട്ട്. സൂപ്പർ
@Davoodkp-b6w
@Davoodkp-b6w 11 ай бұрын
സരോ കലക്കിടൊ. ഞാൻ ഇപ്പഴാ ഈ പരിവാടി കാണുന്നത്. ഒരുപാട് കാലമായി പാട്ട് കേട്ടിട്ട്. 👍
@umeshparakkotkandiyil65
@umeshparakkotkandiyil65 4 жыл бұрын
Midhun chetta... ivare pole ula alkkar ee vedhiyil ethichenthine orupad tanx und... hats off... good prgrm.. orupad nanavund paripadikal..
@amsujith
@amsujith 3 жыл бұрын
"arkkariyam" kandittu vannavar undo 😊 38:31.. poli actor..
@pgtfaslukongadpgt9307
@pgtfaslukongadpgt9307 5 жыл бұрын
ഫ്ലവേഴ്സിന്റെ കളിയിലെ കാര്യങ്ങൾ പല കലാകാരന്മാർക്കും പുതിയ വഴികൾ തുറന്ന് കൊടുക്കുന്നു...!!??💕💕💕💕💙💜💚🧡❤️💝
@faijucreationshadaas2426
@faijucreationshadaas2426 5 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞുപോയി സരോജിനി ചേച്ചിയുടെ വിവരണം കേട്ടപ്പോ ഈ പ്രായത്തിലും അത്ലറ്റിക്സിൽ മത്സരിക്കുന്നത് അസാധ്യം തന്നെ എന്റെ നാട്ടുകാരി
@rafipoolakkal
@rafipoolakkal 5 жыл бұрын
പിഷാരടിയെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടിക്കൂ❤️❤️
@deekshithdasmalliyotte4474
@deekshithdasmalliyotte4474 5 жыл бұрын
sarojini chechi ... nammude naattukari .. payyannur 😍❤️...
@muhammadnihal2675
@muhammadnihal2675 4 жыл бұрын
ആ അറബി ഗാനം സൂപ്പർ ആയിട്ടുണ്ട് ഒന്ന് എഴുതി കാണിച്ചു തരോ👍👍👍👍👍👍👌👌👌
@tintocachuthan5551
@tintocachuthan5551 4 жыл бұрын
പ്രമോദേട്ട നിങ്ങൾ ഒരുമിനിട്ടുകൊണ്ടാണ് ഞങ്ങളെ കരയിപ്പിച്ചുകളഞ്ഞത്... മാതാപിതാക്കളെ അനാഥാലയത്തിൽ ഉപേക്ഷിക്കുന്ന മക്കളെ നിങ്ങളിത് കാണണം.., പഴുത്ത ഇല കൊഴിയുമ്പോൾ പച്ച ഇല ചിരിക്കും... നാളെ എന്റെ അവസ്ഥയും ഇതാണ്.
@sherinthiruvalla9643
@sherinthiruvalla9643 5 жыл бұрын
പിഷാരടി സൂപ്പർ 😘🥰🥰🥰😘
@abilaboo7646
@abilaboo7646 5 жыл бұрын
പ്രമോദ് ഏട്ടൻ അമ്മോ എന്നാ പറയാനാ പൊളിച്ചു
@nellikka7031
@nellikka7031 5 жыл бұрын
സരോജിനി ചേച്ചിക്ക് എല്ലാവിധ ആശംസകൾ,,,
@jennyjhonsideek
@jennyjhonsideek 5 жыл бұрын
ഫിറോസ് ഞങ്ങളുടെ മുത്താണ് പ്രവാസികളുടെ മുത്താണ് ഞങ്ങൾ ഇനിയും പൈസ കൊടുക്കും
@moideenkunhi3443
@moideenkunhi3443 5 жыл бұрын
എല്ലാവർക്കും ഞാൻ ലൈക്ക് തരുന്നു എനിക്ക് മാത്രം ആരും തരുന്നില്ല
@muhammedfayizfayiz3483
@muhammedfayizfayiz3483 4 жыл бұрын
Moideeene
@harinandanam148
@harinandanam148 5 жыл бұрын
പ്രമോദേ എല്ലാം പറഞ്ഞു ..കേൾക്കണ്ടവർ കേൾക്കട്ടെ .
@jazeeljazu715
@jazeeljazu715 4 жыл бұрын
Sareeshu.ebi supper tto👌👌👌👌👌👌👌👌
@sincychacko7342
@sincychacko7342 4 жыл бұрын
Pramod chettan ...best of luck from veliyanadu 😁
@ritheshbalan2264
@ritheshbalan2264 5 жыл бұрын
സരീഷ്, പരിപാടി ഗംഭീരമായി ...........എല്ലാ ആശംസകളും നേരുന്നു ....ഇനിയും നല്ല പരിപാടികൾ പ്രതീക്ഷിക്കുന്നു ....
@firozppm8750
@firozppm8750 5 жыл бұрын
*തിലകന്റെ ഒരു ച്ചയാ ഉണ്ട് നാടക ചേട്ടന്*
@powerfulmusic3751
@powerfulmusic3751 5 жыл бұрын
*നാടകം* കളിച്ച ചേട്ടാ.... super performance.
@musthafanaduvanad894
@musthafanaduvanad894 5 жыл бұрын
അടിപൊളി മാപ്പിളപ്പാട്ട് സൂപ്പർ
@shajeelsetu5460
@shajeelsetu5460 5 жыл бұрын
അത്‌ലറ്റിക് ചേച്ചിക്ക് സല്യൂട്ട് 👏👏👏
@muhammedshafeeque5775
@muhammedshafeeque5775 5 жыл бұрын
Aswanth ... ponnooo.. pwoliii .. soubinkayude voicee 😍😍😍
@kkashrafashraf2629
@kkashrafashraf2629 5 жыл бұрын
Nammude natkariyum (payyannur) comedyultsavam kalakki ppolich
@pachusworld2362
@pachusworld2362 5 жыл бұрын
സുജാത ചേച്ചിക്കും പ്രമോദ് ചേട്ടനും big സലൂട്ട്........
@shortcooktraval3512
@shortcooktraval3512 5 жыл бұрын
നാടകവും സുജാതൻ ചേട്ടനും കിടിലൻ
@AtoZ76411
@AtoZ76411 5 жыл бұрын
..... നമ്മുടെ സ്വന്തം കണ്ണുക്കാരി സരോജിനി ചേച്ചിയുടെ വീഡിയോ കണ്ടിരുന്നു അപ്പോ മുതൽ കരുതി ഇരുന്നു... ഇവിടെ എത്തും ennu... നിങ്ങൾ തപ്പി എടുക്കും എന്ന്... ഇവർക്ക് അനുയോജ്യമായ ജോലി നൽകാൻ നമ്മുടെ സർക്കാർ തയ്യാറാവും എന്ന് കരുതാം....
@stylosaloondilwalaspinning303
@stylosaloondilwalaspinning303 5 жыл бұрын
Chyichi. Sond കണ്ണൂർ സീനത്ത്
@nazeeralbkkj7272
@nazeeralbkkj7272 5 жыл бұрын
Pramodh veliyanaad naatakam link kittanam ennullavar like adi
@harikumarharikeralam4716
@harikumarharikeralam4716 5 жыл бұрын
ഇവിടെ ഇങ്ങനെയൊക്കെയാണ് സാർ സരോജിനി മാഡം ആശംസകൾ 🌸
@abuthahir2254
@abuthahir2254 5 жыл бұрын
Sarojani chechi 😍😍😍😍polichooooooooooo
@dineshks1890
@dineshks1890 5 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയംകണ്ടപ്പോൾ തിലകൻ ചേട്ടനെ ഓർമ്മ വരുന്നു
@Vbabu-ff1sl
@Vbabu-ff1sl 5 жыл бұрын
Ma
@Alohsaiofficial
@Alohsaiofficial 5 жыл бұрын
Mimicry combination Trol valare mosham aaanu pazhayapulli corectayirunnu ippam valare moshamanu palarum oruvudham nannayi cheydhu listil illanjittupolum
@RIYASTALKS989
@RIYASTALKS989 5 жыл бұрын
Soubin dubbing kidu....😍😍😍😍ashwanth
@v4vaikom854
@v4vaikom854 5 жыл бұрын
Thank u broo🙏
@RIYASTALKS989
@RIYASTALKS989 5 жыл бұрын
@@v4vaikom854 machane dubbing vere level uff njan oru 4 5 pravshaym kand mithun chettan paryunna pole oral avde ninn cheyyunna karyam marakkunn shotil muyuki pokunn God bless you bro
@shanuniyas2971
@shanuniyas2971 5 жыл бұрын
Korchaayii ee vayi vannitt,,,, Vannadanne pishune kndittum😜😎
@edisonjoseph3663
@edisonjoseph3663 5 жыл бұрын
അശ്വന്തിൽ നിന്ന് സൗബിന്റെ സ്പോട് ഡബ്ബിങ് ഒരു പാട് പ്രതീക്ഷിച്ചതു കൊണ്ടാവും കുറച്ചു നിരാശപ്പെടുത്തി .ഒരു പാട് ചേഞ്ച് ഉള്ള മോഡുലേഷൻസ് ആയതു കൊണ്ടാവാം .ഇതിലും നന്നായി അശ്വന്ത് ഈ കഥാപാത്രങ്ങളെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@v4vaikom854
@v4vaikom854 5 жыл бұрын
Urappayum chetta ambili kku vendi orupad try cheythu bt shoot timil ithe kittyollu sry..nannay cheyyan iniyum support undavanam🙏🙂
@edisonjoseph3663
@edisonjoseph3663 5 жыл бұрын
@@v4vaikom854 all the best .shariyaakum
@jasim4955698
@jasim4955698 5 жыл бұрын
Aswanth Anilkumar kidu anu mone
@07037432
@07037432 5 жыл бұрын
Aswanth ambili kurchu poyath pole. But matteth ellam thakarthu. Hope more from you legend. Best wishes
@shaheerzahi6029
@shaheerzahi6029 5 жыл бұрын
Kumbalngi soubin woooooo pwoliyayirunnu😘😘😘🔥🔥🔥
@v4vaikom854
@v4vaikom854 5 жыл бұрын
Thank u broo 😍 ambili perfection missed anyway keep supporting
@mohandaspillai4802
@mohandaspillai4802 5 жыл бұрын
Junior Thilakan💯👍👍👍👍🏻💯
@umaganesh1198
@umaganesh1198 4 жыл бұрын
😃😃😃😃😃thankyu Ramesh Pisharody chetta for changing our mood so quickly with your instant comedy stories ... I wish u be one of the 3 kaaryakaarans seat always...your comic timings r simply soooperb
@swaralayaeruvatty6214
@swaralayaeruvatty6214 5 жыл бұрын
ഒരു രക്ഷയുമില്ല നാടകം ചേട്ടൻ
@mixreelsmedia5682
@mixreelsmedia5682 5 жыл бұрын
സരോജിനി ചേച്ചി , ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ !!
@muneerseedi8733
@muneerseedi8733 5 жыл бұрын
സരോജിനി ചേച്ചി (ചേച്ചി എന്ന് വിളിക്കാൻ പാടില്ല) മാഡം എന്ന് വിളിക്കണം മാസ്സ് അല്ല കൊലമാസ് അല്ല മരണമാസ് ആണ് കിടുക്കാച്ചി പെർഫോമൻസ് എല്ലാ കാലത്തും അല്ലാഹു അനുഗ്രഹിക്കട്ടെ
@arsharenju6073
@arsharenju6073 3 жыл бұрын
Serial kondu alumbakatha ora oru channel flowers 👍
@minnaminunghu8618
@minnaminunghu8618 5 жыл бұрын
രാഗപടം സുജാതൻ നാടകകലയുടെ രംഗപാടത്തെ മലയാളികക്ക് പരിചയപ്പെടുത്തിയ സുജാതൻ ചെട്ടനെ കോമഡി ഉത്സവം ആദരിക്കണം എനാണ് എൻടെ അഭിപ്രായം നിങ്ങടെ അഭിപ്രായം ഇവിടെ രേഖപെടുത്തു
@majeedrahman2710
@majeedrahman2710 5 жыл бұрын
കോമഡി ഉത്സവം പഴയ ഒരു ഇത് ഇല്ല ഇപ്പോൾ
@shifadvp4826
@shifadvp4826 5 жыл бұрын
Yas
@nishadevi1100
@nishadevi1100 5 жыл бұрын
Kochinkalabahavan
@dhanyakkdhanyakk9313
@dhanyakkdhanyakk9313 5 жыл бұрын
സരോജിനി Madam, big സല്യൂട്ട്
@vineshkumar34
@vineshkumar34 5 жыл бұрын
വെളിയനാട് പ്രമോദ്...കുട്ടനാടൻ തിലകൻ...
@riyariyu7203
@riyariyu7203 5 жыл бұрын
സരോജിനി ചേച്ചി സൂപ്പറായിട്ടു പാട്ടു പാടി 👍👍👍
@കമന്റോളി
@കമന്റോളി 5 жыл бұрын
*പിഷാരടി ഉള്ളത് കൊണ്ട് ഇന്ന് കുറച്ചധികം ലൈക്‌ കമെന്റ് and വ്യൂസ് കൂടി*
@jithinks844
@jithinks844 5 жыл бұрын
Thilakanchetantecheriyavidavunikathan Nadakachetanukazhiyum
@faijucreationshadaas2426
@faijucreationshadaas2426 5 жыл бұрын
നല്ലൊരു ജോലി ചേച്ചിക്ക് കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@itsmeavanthika102
@itsmeavanthika102 5 жыл бұрын
All the best ചേച്ചി
@vishnumon6328
@vishnumon6328 Жыл бұрын
😘😘❤❤കരയിപ്പിച്ചു 👌❤❤❤
@podimeeshakaranpodiyan978
@podimeeshakaranpodiyan978 4 жыл бұрын
Idea സ്റ്റാർ സിങ്ങറിൽ പാട്ട് പാടിയ ഇബ്രാഹാൻ വിളിക്കുവോ 🤗💚🥰
@saidsooperalavi1798
@saidsooperalavi1798 4 жыл бұрын
ഈ പാവം ചേച്ചിയെ നിർബന്ധമായും സഹായിക്കണം
@jitheeshjitheesh3454
@jitheeshjitheesh3454 5 жыл бұрын
സരോജിനി ചേച്ചിക്ക് എല്ലാവിധ ആശംസകൾ നേരുന്നു ...!
@bb.n.v6354
@bb.n.v6354 5 жыл бұрын
ഞങ്ങളുടെ നാട്ടിൽ കൊടുങല്ലൂർ ഇപ്പോഴുo അമ്പലങ്ങളിലും നാടകങ്ങൾ നടത്താറുണ്ട്
@kalimastudiotricksnenterta
@kalimastudiotricksnenterta 5 жыл бұрын
നാടക നടൻ ശെരിയായ നടൻ
@fahimabdullamv3391
@fahimabdullamv3391 5 жыл бұрын
Only because of pisharody...
Comedy Utsavam│Flowers│Ep# 484 (Part - A)
25:55
Flowers Comedy
Рет қаралды 126 М.
Comedy Utsavam│Flowers│Ep# 183
1:08:26
Flowers Comedy
Рет қаралды 514 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 5 МЛН
Komady Circus I Deepu & Maya - Skit I Mazhavil Manorama
13:23
Mazhavil Manorama
Рет қаралды 3 МЛН
December 11, 2024
18:08
Vineetha Abraham
Рет қаралды 10 М.
Comedy Utsavam│Flowers│Ep#483
1:01:17
Flowers Comedy
Рет қаралды 231 М.
Spot Dubbing for Sharaf U Dheen | Best Of Comedy Utsavam
7:49
Best of Flowers TV
Рет қаралды 4,8 МЛН
Comedy Utsavam│Flowers│Ep# 454
55:14
Flowers Comedy
Рет қаралды 336 М.
Comedy Utsavam│Flowers│Ep# 474
46:59
Flowers Comedy
Рет қаралды 548 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН