സന്ധ്യേ ചിരിക്കുക. രോഗത്തെ മറന്നേക്കുക. ജീവിക്കുക സന്തോഷത്തോടെ... ദൈവം അനുഗ്രഹിക്കട്ടെ...
@vishnuvichu1396 жыл бұрын
*മലയാളികളുടെ ഹാസ്യസാമ്രാട്ട് ട്രോളർ മാരുടെ ദൈവം സലീമേട്ടൻ ഒരിക്കൽക്കൂടി കോമഡി ഉത്സവത്തിൽ കൊണ്ടുവന്നതിൽ എത്രപേർ സന്തോഷിക്കുന്നു സലീമേട്ടൻ കീ ജയ് ഇന്നത്തെ ഉത്സവം പൊളിക്കും*
@Sachin-kl3bf6 жыл бұрын
Vishnu vichu hi
@Theking-ch9su6 жыл бұрын
Vishnu vichu ❤❤
@Theking-ch9su6 жыл бұрын
Vishnu vichu Saleemettan vannal episode eni onnum parayanilla😍
@vishnuvichu1396 жыл бұрын
thappu thappu 😍😍😍
@vishnuvichu1396 жыл бұрын
Sachin 4545 haii broo..😍
@RJS-m4v6 жыл бұрын
199 എപ്പിസോഡ് വരെ ഇതേ കമന്റ് ഇടും ഞാൻ മലയാളത്തിന്റെ ഹാസ്യ രാജാവ് ജഗതി ചേട്ടനെ 200. മത്തെ എപ്പിസോഡിൽ എങ്കിലും കൊണ്ടുവരണം, (ഒരപേക്ഷ )എത്ര പേർ ഇതിനോട് യോജിക്കുന്നു ...
@ameen20576 жыл бұрын
Karnan King വന്നാൽ സന്തോഷം
@manupappachan78566 жыл бұрын
Karnan King sherii anaa
@rider_93146 жыл бұрын
Mmm 👍.
@xtkeralaboy97526 жыл бұрын
Yes kondu varanam
@thulasidas61016 жыл бұрын
Karnan
@Powerfulamerica-l7o6 жыл бұрын
സന്ധ്യ നല്ല ഫീലൊടെ പാടി .നല്ല സുഖം കേൾക്കാൻ . നേരത്തെ റെകോർഡ് ചെയ്തു വച്ച് സ്റ്റെജിൽ വന്നു ലിപ് മാത്രം കൊടുക്കുന്ന പ്രമുഖ പാട്ടുകാർക്കല്ല ഇത് പോലെ ഉള്ള പാട്ടുകാർക്ക് ആണ് അവസരം കൊടുക്കേണ്ടത് . എല്ലാ നന്മകളും ...
@izzumedia87396 жыл бұрын
Rain is the most romantic expression of nature true true true
@noorathakwt51656 жыл бұрын
Rain is the most romantic expression of nature
@Powerfulamerica-l7o6 жыл бұрын
Izzu Media yes
@Powerfulamerica-l7o6 жыл бұрын
Remya Ponnamma mm
@jacksani44266 жыл бұрын
സലീമേട്ടന്റെ മാരക കോമഡി കേട്ടിട്ട് എല്ലാവരും പോട്ടിചിരിക്കുമ്പോഴും ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ പോലും പറ്റാതെ സന്ധ്യ എന്നാ പെണ്‍കുട്ടി ജീവിതത്തിനു മുന്‍പില്‍ വെറുങ്ങലിച്ചു നില്കുന്നു......
@rejigeorge896 жыл бұрын
Jack Sani സത്യം
@aboobackerrasalkhaimah19736 жыл бұрын
Jack Sani - yes njanum sradichu😵😵😵😵😨😨😨
@haishanoj6 жыл бұрын
correct
@6666-y9j6 жыл бұрын
Sathyam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ameen20576 жыл бұрын
Jack Sani സത്യം
@zubair.makasaragod6 жыл бұрын
183 എപ്പിസോഡും യൂട്യൂബിൽ കണ്ടത് എത്ര പേർ ടീവിയിൽ കണ്ടവരല്ല യൂട്യൂബിൽ കണ്ടവർ മാത്രം ചുമ്മാ ചോദിച്ചെന്നേയുള്ളു പ്രവാസികൾ എല്ലാവരും യൂട്യൂബിൽ മാത്രമാണ് കാണുന്നത് എന്നാണ് എന്റെ വിശ്വാസം
@ansab31256 жыл бұрын
njan👍
@sudhi97444855576 жыл бұрын
Ma zubair Kasaragod live kanan aayi home mazala app undallo
@joyaljoseph70546 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്
@sandeepvijayan94406 жыл бұрын
ഞാൻ
@zubair.makasaragod6 жыл бұрын
എന്നാൽ ഞാനും
@shibilrehman95766 жыл бұрын
സന്ധ്യാ പാട്ട് സൂപ്പർ...
@supergooajay84196 жыл бұрын
Sandy' great great
@6666-y9j6 жыл бұрын
ടിനി പക്രു ബിജുക്കുട്ടൻ.... എല്ലാവർക്കും കൈ നിറയെ സിനിമകളുള്ളപ്പോൾ നമ്മുടെ പ്രചോദ് ചേട്ടന് കൂടെ നല്ല നല്ല കഥാ പാത്രങ്ങൾ വന്നണിയട്ടെയെന്ന് ഞാൻ ആത്മാർതമായി പ്രാർതിക്കുന്നു... സങ്കടം തോന്നുന്നു പ്രചോദിനെ കാണുംബോൾ...😓😓😓😓😓😓
@parutvm28316 жыл бұрын
666 666 👍👍👍👍👍👏👏👏
@robincmathews876 жыл бұрын
😁
@6666-y9j6 жыл бұрын
robin c mathews ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ... എല്ലാർക്കും സിനിമകൾ വേണം... അത് പോലെ പ്രജോദിനും വേണമെന്നാണ് ഞാൻ പറഞ്ഞത്.. അയാളും പാവമല്ലെ...
@ameen20576 жыл бұрын
666 666 ഒരു പാവമാണ് പ്രജോതെട്ടൻ
@6666-y9j6 жыл бұрын
AMEEN യെസ് ബ്രോ.. മുന്നെ ഓരോരുത്തരായിട്ട് ഷൂട്ടിംഗിന് പോവുംബോൾ ഇത്രേം ഫീൽ ചെയ്യില്ലാർന്നു.. ഇതിപ്പോ എല്ലാരും പോയപ്പോൾ പ്രജോദ് തനിച്ചായി.. അതിന്റെ ഫീലിംഗ് പ്രജോദിന്റെ ഫെയ്സിൽ കാണാന്നുമുണ്ട്.. പാവം ഏതെങ്കിലും ഒരു ഫിലിം കിട്ടട്ടെ പാവത്തിന്
@thajudheenable6 жыл бұрын
ഈ റംസാൻ മാസത്തിന്റെ പുണ്യം കൊണ്ട് പടച്ചവൻ സന്ധ്യയുടെ അസുഖം മാറ്റി കൊടുക്കട്ടെ നല്ലവരായ ജനങ്ങൾ സഹായവുമായി വരും ഉറപ്പാണ്
@ansaarka98446 жыл бұрын
സന്ധ്യ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തും,ഇനി നിങ്ങൾ തോൽക്കില്ല കാരണം നിങ്ങൾക്കു കിട്ടുന്ന ഏറ്റവും വലിയ വേദിയാണ് കോമഡി ഉത്സവം ഫ്ലോർ,പിന്നെ നിങ്ങളുടെ പാട്ട് നന്നായിരുന്നു
@Kmr-e5z6 жыл бұрын
സെലീംകുമാറിനെ ഇഷ്ടം ഉള്ളവർക്ക് ഇവിടെ👍
@nowshadrasheed89746 жыл бұрын
Nowshad Rasheed
@udayanimage30886 жыл бұрын
shebeer km സലിംകുമാറിനെ എങ്ങിനെ ഇഷ്ടപെടാതിരിക്കും എന്റെ നാട്ടുകാരനാണ്
@rider_93146 жыл бұрын
shebeer km. 👍👍
@ajmalshah67476 жыл бұрын
shebeer km manavalan 😉😉
@stephenpd2337 Жыл бұрын
@@nowshadrasheed8974 vz
@shajukavitha6 жыл бұрын
ഭാര്യക്ക് ഒരസ്സുഖം വരുമ്പോള്‍,താങ്ങായും,തണലായും ഇരിയ്ക്കേണ്ടത് ഭര്‍ത്താവാണ്....അതവന്‍റെ കടമയാണ്....ഭാര്യക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ ഇട്ടുപോയ ആ മണകൊണാഞ്ചന്‍, ജീവിതയാത്രയ്ക്കിടയില്‍ കാലിടറി വീഴും !!!! അന്ന് അവന്‍ രണ്ടാമത് കെട്ടിയ പെണ്ണ് അവനെയും വഴിയിലിട്ട് പോകും...തീര്‍ച്ച !!!! സന്ധ്യയെ ആര് കൈവിട്ടാലും, പ്രവാസികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് വരുന്ന കോമഡി ഉത്സവം ഫാമിലി കൈവിടില്ല....തീര്‍ച്ച !!!!
സന്ധ്യയുടെ പാട്ടുകളും സലീമിന്റെ വാക്കുകളും നന്ദികൾക്കപ്പുറമാണ്. സന്ധ്യക്ക് എല്ലാ അനുഗ്രഹങ്ങളും.
@preethakxavier94126 жыл бұрын
Sandya Ragav... salute u sister.. great courage.. GOD BLESS U..
@anshadsha6066 жыл бұрын
സന്ധ്യ എനിക്കു ഒന്നേ പറയാനുള്ളു ഇപ്പോൾ ജീവിക്കുന്ന ഈ ജീവിതം ഒരു വലിയ പാഠമാണ്. ഇപ്പോൾ നിന്റെ കൂടെ ആരൊക്കെ ഉണ്ടൊ അവർ എന്നും കൂടെ ഉണ്ടാകും. തന്നെ കെട്ടിയ ആ മണകൊണാഞ്ചനു നട്ടെല്ലിനു ഉറപ്പില്ലാഞ്ഞിട്ട തന്നെ ഉപേക്ഷിച്ചതു. അതൊരു ഭാഗ്യമായി കാണുക.. അവന്റെ വാഴപിണ്ടിക്കു ഇപ്പോഴത്തെ അവകാശി എന്തോ കഴിഞ്ഞ ജന്മത്തിൽ പൊറുക്കാൻ ആവാത്ത തെറ്റു ചെയ്തുകാണും. അല്ലേ ഇതുപോലെ ഒരണ്ണത്തിനെ കിട്ടില്ലല്ലൊ.. ആണായി പിറന്നാൾ പോര ആണായി ജീവിക്കണം. ഈ അസുഖം നാളെ നിനക്കും വരാം ഓർക്കുക ... കൂടുതലായി ഒന്നും പറയുന്നില്ല കാരണം ഇവിടെ മോശമായ കമന്റ് ഇട്ടു ശീലമില്ല.. പ്രാർത്ഥനയിൽ കൂടെ ഉണ്ട് ... ദൈവം രക്ഷിക്കും നിന്നെ തീർച്ചയായും 😚😚😚
@rajasekharans98212 жыл бұрын
666t6666t6⁶t66
@rajasekharans98212 жыл бұрын
5t5556t55t656t65r55t6665t55⁵5t⁶5t
@rajasekharans98212 жыл бұрын
.. wnnqnp
@ninugeorge29406 жыл бұрын
വീണ്ടും സലിമേട്ടന്റെ അമിട്ട് പോലുള്ള കോമഡി ഒട്ടും ജാടയില്ലാതെ കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.... ഈ ഫ്ലോറിൽ ഉള്ള ജഡ്ജസ് ആര് പോയാലും എന്തോ ഒരു വല്ലാത്ത കുറവ് ഫീൽ ചെയ്യും....ടിനി ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ട് കമന്റുകളിൽ......സിദ്ധിക്ക് സാർ ഒരു സൈലന്റ് ആണേലും മിമിക്രിയുടെ താരാ രാജാവ് തന്നെ......😍😍😍
@achusajee93116 жыл бұрын
Kottuvarano
@navafdiya123polichu26 жыл бұрын
Ninu George ചിരിക്കുടുക്ക athedoooo sheriyaaaaa
@ajmalkassim37666 жыл бұрын
Ninu George
@ameen20576 жыл бұрын
Ninu George ചിരിക്കുടുക്ക 😍സലീമേട്ടൻ വേറെ ലെവലാട്ടോ സലീമേട്ടൻന്റെ ചിരി കേട്ടാൽ മരിച്ചുകിടക്കുന്ന ആൾ വരെ എണീറ്റിരുന്ന് കൂടെ ചിരിക്കും.😇 ഒരു ഉബമ പറഞ്ഞതാട്ടോ🙏
@ashikachuashikachu69366 жыл бұрын
Really tini toom illathe vallatha feel und
@Akarsha8886 жыл бұрын
*ഒരുപാടിഷ്ട്ടായീ സലീമേട്ടൻ സന്ധ്യയോട് പറഞ്ഞ വാക്കുകൾ മാത്രം മതി ആ കുട്ടിക്ക് ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള എനർജി കിട്ടാൻ സന്ധ്യാ ധൈര്യമായി മുന്നോട്ട് പോകുക എല്ലാ അസുഖങ്ങളും മാറും ഉറപ്പ് അതിനുള്ള ഏറ്റവും വലിയ മരുന്നാണ് കുട്ടിയുടെ കൈയ്യിലുള്ള സംഗീതം* *സംഗീതകുടുംബം പൊളിച്ചൂട്ടോ അടിപൊളിയായി എല്ലാം* 💕💕💕💕💕💕💕💕💕 💚💚💚💚💚 🌹 🌿
@vishnuvichu1396 жыл бұрын
Akarsha ആകർഷ 🖒🖒🖒
@rejothomas98046 жыл бұрын
Akarsha ആകർഷ nice comment
@ameen20576 жыл бұрын
Akarsha ആകർഷ നല്ല പോസറ്റീവ് എനർജിയ സലീമേട്ടൻ കൊടുത്തത്. അവരെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി😑
@ameen20576 жыл бұрын
Akarsha ആകർഷ എന്തൊക്കെ ഉണ്ട് വിശേഷം സുഖമാണോ. അല്ല കുറച്ചായിട്ട് നിങ്ങളെ കാണാൻ കിട്ടുന്നില്ല എന്തുപറ്റി
@rejuvarghese34026 жыл бұрын
vannallo akarsha
@dineshjohn76416 жыл бұрын
പക്രു ചേട്ടൻ , റ്റിനിച്ചേട്ടൻ, ബിജുക്കുട്ടൻ ചേട്ടൻ എന്നിവരുടെ കുറവ് ഒരു കുറവ് തനെയാണ് എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു സിദ്ധിഖ് സാറിനെയും സലിം ചേട്ടനെയും കൊണ്ടുവന്നതിൽ വളരെ സന്തോഷം
@jyothishkariyath62146 жыл бұрын
അത്ര പേർ അന്റെ മരണം ആഘോഷിച്ചു..അവരൊക്കെ മരിച്ചു പൊയ് ..അതാ എന്റെ സങ്കടം" ..സലീമേട്ടൻ ഒരു രക്ഷെ ഇല്ല ...സ്ഥിരമായിട്ട് അവിടെ ഉണ്ടാരുന്നേൽ പൊളിക്കും
@007najmudheen6 жыл бұрын
സിദ്ദിഖ് സാർ പറഞ്ഞപോലെ Social commitment അതാണ് നമ്മുടെ വിജയം.. 👍👍😍
@yasarbinyousaf35446 жыл бұрын
ഒരു സംഗീത കുടുംബം വന്നു.. പാട്ടിന്റെ പാലാഴി തീർത്തു... പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു....
@Isolated_soul_Angel6 жыл бұрын
നോമ്പ് തുറക്കും വരെ നോക്കി നിന്ന്. ഒന്ന് ഫുഡ് കഴിക്കാം പോകണ ടൈമ് തന്നെ അപ്‍ലോഡ് ചെയ്യണം ട്ടാ. 😖🤐 സൗദി പ്രവാസി ❤️ഇഷ്ടം കോമഡി ഉത്സവം❤️
ജിംഗന മണി ജിംഗമണി..... എന്ന പാട്ട് പാടിയപ്പോ 😍😍ബിജുകുട്ടെൻ 😍😍ചേട്ടനെ വല്ലാതെ മിസ്സ് ചെയ്തു (ഉണ്ടായിരുന്നെങ്കിൽ ഡാന്‍സ് കളിക്കാന്‍ ഓടിവന്നേനെ)
@jendeemery55456 жыл бұрын
vipinlal k സൂപ്പർ
@ar.mahinpmetpa19776 жыл бұрын
Judges motivatiin പക്കാ ഒരു രക്ഷയുമില്ല..... ഇതുപോലത്തെ ജഡ്ജസ് ആണ് വേണ്ടത്
@ismailkc33746 жыл бұрын
സന്ധ്യാ പാട്ട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
@irshadvk93706 жыл бұрын
ടിനിയെട്ടനെ മിസ്സ് ചെയുന്നവർ പ്ലീസ് ലൈക്ക്
@Gopakumartirur6 жыл бұрын
എനിക്ക് സന്ധ്യചേച്ചിക്ക് കിഡ്നി തരാൻ സമ്മതമാണ്. അതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ല. താല്പര്യമുണ്ടെങ്കിൽ നമുക്ക് നോക്കാം ചേച്ചി.
@flowersmedia62406 жыл бұрын
Gopakumar Km pls avarumaaayi bandhappedoooo pls plz
@abhinavr28876 жыл бұрын
God bless u
@kalakalasali92416 жыл бұрын
ഒരു നല്ല മനസിന്റെ ഉടമ ആണ് നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@mavelimedia77426 жыл бұрын
Gopakumar Km നന്ദി
@manishm25136 жыл бұрын
Love u machane😘😘😘
@ammuvijesh54746 жыл бұрын
എനിക്കും നോമ്പ് ഉണ്ട്
@midhunt75706 жыл бұрын
Vijesh Ammu 👏👏👏
@lachu30396 жыл бұрын
Vijesh Ammu ഗുഡ്
@sajithknair61356 жыл бұрын
ഞാനും നോമ്പ് പിടിച്ചിക്കിന്ന്
@raheemvattaparamb5976 жыл бұрын
ട്രോൾ കളുടെ രാജാവേ അങ്ങേക്ക് സ്വഗതം
@Am_Happy_Panda6 жыл бұрын
സലിം കുമാർ വേറെ ലെവൽ 😂😂
@AtoZ764116 жыл бұрын
നമ്മുടെ ഇടയിൽ ഇത്തരത്തിൽ ഉള്ള കലാകാരൻമാർ ഉണ്ടെന്നു നമ്മുക്ക് കാണിച്ചു തന്ന് ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവം.. പിന്നെ ദൈവം പല അസുഖങ്ങൾ കൊണ്ട് പരീക്ഷിക്കുമ്പോഴും ഇവർക്ക് അതിനു മേൽ നിൽക്കുന്ന കഴിവ് കൊടുത്തു അവരെ അനുഗ്രഹിച്ചിരിക്കുന്നു.....
@ragesh.m14466 жыл бұрын
കുവൈറ്റി മലയാളികളുടെ വക ഒരു 1000 👍👍👍👍👍👍
@ajieapen48416 жыл бұрын
Rajesh Raj ok
@amviy6 жыл бұрын
കുവൈറ്റിൽ എവിടെയാ
@ragesh.m14466 жыл бұрын
Farwaniya
@ajieapen48416 жыл бұрын
Rajesh Raj suban
@jishadthoyyi63826 жыл бұрын
Rajesh Raj Njanum farwaniya
@royalfalcom23716 жыл бұрын
സൗദി പ്രവാസികൾ ഇവിടെ ലൈക് ചെയ്യുക
@badushakarinkallathani44096 жыл бұрын
സന്ധ്യ സൂപ്പർ.. നല്ലത് വരട്ടേ
@bachuforever14196 жыл бұрын
സിദ്ധിക്ക് സർ, സലിം കുമാർ സർ 👍👍👍👍
@aiswaryaksreekumaraiswarya94826 жыл бұрын
angel moloo.onnum Parayanilla ....adipoliyayittunded....thakartu...checheede.vaka ente oru great salute
@safeers12136 жыл бұрын
ഇതിലേ പോകുന്ന എല്ലാവർക്കും എൻെറ ഒരു ബിഗ് ഹായ്
@abhinavr28876 жыл бұрын
ഹായ്
@thaajadoor73976 жыл бұрын
സ്ഥിരം മോട്ടിവേറ്റർസരെ മിസ് ചെയ്യുന്നുണ്ട്, എന്നാലും സിദ്ദിഖ് സാറും സലീമേട്ടനും വന്നത് കൊണ്ട് ഉത്സവം കെൻകേമമായി 😍😘, മിദ്ലാജിക്കാ മിഥുനേട്ടാ ഇന്നസെന്റ് ചേട്ടനെ കൊണ്ട് വരണം
@shajikolasserishajik65346 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ സിദ്ദീഖ്ക്കാ ഒരു കാര്യം പറഞ്ഞിരുന്നു നിങ്ങള്‍ ഞങ്ങളുടെ നാടായ മലപ്പുറം ജില്ലയിലോട്ടു വരു സിദ്ദീഖക്കാ അവിടെ നിങ്ങള്‍ക്ക് ഏത് അമ്പലത്തില്ലും പോകാം അവിടെ നിങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കും അതാണ് ഞങ്ങള്‍ മലപ്പുറകാർ എന്നും സ്നേഹവും സാഹോദര്യവും മാത്രം നിലനിൽക്കുന്ന നാട്
@shamsadkallidumban1936 жыл бұрын
പ്രജോദേട്ടൻ ഡ്രസ്സിങ്ങ് പൊളിച്ചു 😍😍
@Sivaprasad03696 жыл бұрын
Njanum last 5 years aayi Nombu edukarunde....
@MrSreeharisreekumar6 жыл бұрын
sivaprasad paraman പക്ഷെ ചില തെണ്ടികൾ തന്നെ മോശക്കാരനായിക്കാണും ഒപ്പം തന്നെ ചിലർ ബാക്കിയുള്ളവരുടെ വിശ്വാസങ്ങളേയും മോശമായിക്കാണും ...
@kunjppaparathodika7486 жыл бұрын
Siva prasad god bless you
@midhunt75706 жыл бұрын
👏👏👏
@gopikagopzz85756 жыл бұрын
Saleemettaney kond vannathinu valare നന്ദി...😘😘
@navafdiya123polichu26 жыл бұрын
Yaaa
@navafdiya123polichu26 жыл бұрын
Gopika Gopzz 💪
@jinilkejinil89366 жыл бұрын
സലീമേട്ടൻ കീ ജയ്....💕❤
@rajeeshraveendhran49266 жыл бұрын
ആാാ ചേച്ചിയുടെ വയ്യായിക മാറി ഈ ഫ്ലോറിൽ വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, അതു പോലെ ആ പുള്ളുവൻ പട്ടുപാടിയ അതുല്യകുട്ടീ വൈകാതെ സിനിമയിൽ പിന്നണി ഗായിക ആയി വരട്ടെ..., prgm അവതരിപ്പിച്ച എല്ലാവർക്കും ആശംസകൾ.. നിങ്ങളെ തേടി നിരവധി അവസരങ്ങൾ വരട്ടെ....
@saneeshmls36976 жыл бұрын
സന്ധ്യ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..........
@pachusfaiz95516 жыл бұрын
ഹായ് സലീംക്ക ഹായ് സിദ്ധീഖ് കാ സൂപ്പർ ഹായ് മിഥുൻ
@raheemvattaparamb5976 жыл бұрын
ട്രോൾ കറക്റ്റ് ടൈമിംഗ് ൽ കൊണ്ട് വരുന്ന മച്ചാനെ ഉമ്മ 😘
@raheemvattaparamb5976 жыл бұрын
ട്രോൾ മാരുടെ രാജാവേ... എന്തൊക്കെ ഉണ്ട് വിശേഷം
@jamshygraphy6 жыл бұрын
പാട്ടിന്റെ ഫാമിലിക്ക് ബിഗ് സല്യൂട്ട് !!
@prasoonkp96336 жыл бұрын
ജഗതി ചേട്ടനെ കൊണ്ടുവരണം.... പ്ലീസ്.....
@ismahilshachakote96376 жыл бұрын
Mithun bahi you are rocking.am from Karnataka .adipoli usthavan kotyam nazeerkka nde kondruvo
@Coffusion6 жыл бұрын
ദ്രാവിഡതാളം,അതുല്യ, സുനിതടീച്ചര്‍,അഭിനന്ദനങ്ങള്‍ നമിക്കുന്നു നിങ്ങളുടെ മുന്നില്‍, ഒരുപാടു ഉയരങ്ങളില്‍ എത്തട്ടെ ദൈവം കൂടെയുണ്ടാവും
@shafeekelettil89236 жыл бұрын
സന്ധ്യക് വേണ്ട പരിഗണന കൊടുത്തില്ല പാവം ഒത്തിരി സങ്കടത്തോടെ നോക്കി നില്കുന്നു ടിനി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ആശിച്ചു പോയി ...
@sumivakkachan7126 жыл бұрын
Yes Salim Kumar and sidhique is not a good motivators
@rajeshnair48516 жыл бұрын
ഒരുപാട് ഫീൽ ചെയ്ത എപ്പിസോഡ് ആയിരുന്നു.....(സന്ധ്യയുടെ പാട്ട് )
@bindhuabraham15496 жыл бұрын
Wow... Lalettan .. Love you so much laletta 😘😘
@rejillal36706 жыл бұрын
സലിം കുമാർ പോലെ ഉള്ള കലാകാരൻ ശരിക്കും മോട്ടിവേഷൻ തന്നെ ആണ് . ഒരാളെ നമുക്ക് സമാധാനിപ്പിക്കാൻ പറ്റും . പക്ഷെ സ്വന്തം അനുഭവം വച്ച് തമാശ രൂപത്തിൽ ഒരാളെ ആശ്വസിപ്പിക്കുന്നത് കാണുമ്പോൾ ശരിക്കും ഇദ്ദഹത്തെ ഒക്കെ കലാകാരൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം .
EDA...kirane ..keerthi... ni ngalu poliqumennariyalo.achanum ammayum .thakarthu...ente dear aniyathiqum aniyAnum familyqum all the best..
@ajil45416 жыл бұрын
Sandhya എന്ന് പറയുന്ന ചേച്ചി വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ് അവിടെ നിന്നത്.. അയാളുടെ മുമ്പിൽ വെച്ച് സലിം ഏട്ടൻ കോമഡി അടിച്ചു ആർത്തു ചിരിച്ചത് അത്ര ശെരിയായിലെന് തോന്നണു.. ആ ചേച്ചി വേറെ ഏതോ ലോകത്താണ്.. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടു വന്നു vomit ചെയ്യാൻ തോന്നിയാണ് stageil കേറിയത് എന്ന് മിഥുൻ ചേട്ടൻ പറഞ്ഞതാ.. ആ ചേച്ചിയെ ഒന്ന് ചിരിപ്പിക്കാൻ നോക്കിയതായിരിക്കാം നിങ്ങള് . പക്ഷെ അത് അസ്ഥാനത്തായി പോയി... ആ ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം അത്..
@Safitharuvana6 жыл бұрын
Ajil Mathew സത്യമാണ്... എന്ത് പറഞ്ഞാലും വരുന്ന ആളുകളുടെ മാനസികാവസ്ഥ മനസ്സിലാക്കി comment ചെയ്യാൻ ടിനി ...പക്രു... ബിജു...അവർ കഴിഞ്ഞേ ഉള്ളൂ..
Ajil Mathew സലീമേട്ടൻ അങ്ങനെ മറ്റുള്ളവരെ പോലെ അല്ല ... അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്...
@flowersmedia62406 жыл бұрын
chechikk oru possitive stroke kodthadhalle
@Travelwithmyvoice6 жыл бұрын
കണ്ണീരിൽ കുതിർന്നു നിന്നു കമന്റ് വേണം എന്ന് ആണോ ഈ സ്റ്റേജ് എന്നത് ഫുൾ പോസിറ്റീവ് എനർജി നൽകുന്ന ഒന്ന് ആണ്
@kuttymankarumkutty28026 жыл бұрын
സന്ധ്യയുടെ മൊഖത്തൂന്ന് മാഞ്ഞുപോയ ആ ചിരി വീണ്ടും തിരിച്ചു വരട്ടെ ....സലീംകുമാര്‍ ചേട്ടന്‍റ വാക്കുകള്‍ ജീവിതത്തിലേക്ക് പകര്‍ത്തുവാന്‍ ശ്രദ്ദിക്കണമെന്ന് അപേക്ഷിക്കുന്നു ..... ...ഞാന്‍ സൗദിയില്‍ മക്കത്താണ് ...എന്‍റ പ്രാര്‍ത്ഥനകളില്‍ തീര്‍ച്ചയായും ഉണ്ടാവും .....
@khaleelkasaragodkallukasar33376 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപെട്ടവർ ലൈക് അടിക്കു,,👍👍
@sreeraj19886 жыл бұрын
ലാലേട്ടൻ 😘😘😘😘
@amalappu41996 жыл бұрын
എല്ലാരും പോയോ മിഥുൻ ചേട്ടൻ പോവലേട്ടോ
@edisonjoseph36636 жыл бұрын
ഫാമിലി പാട്ടുകാരിൽ ആ പയ്യന്റെ വോയിസ് ആക്ടർ വിജയ് യുടേത് പോലുണ്ട്(jinginamani) .വിജയ് പാടിയ മറ്റു പാട്ടുകളും ശബ്ദാനുകരണവും ട്രൈ ചെയ്യാവുന്നതാണ്
@aiswaryaksreekumaraiswarya94826 жыл бұрын
pulluvan pattu team thakarthu
@sakeereppkm9246 жыл бұрын
തുടങ്ങി വച്ച മൂന്നുപേരേയും വല്ലാണ്ട് മിസ്സ് ചെയ്യുന്നു
@leelammajoseph36356 жыл бұрын
5r
@lindajobin65046 жыл бұрын
Great family....biju chettan & family kiranlal super voice 💟💛💟💛💓💛💟💓❤❤❤💓💛😘😘😘😘
@monsneerad99136 жыл бұрын
സലീമേട്ടൻ വരവ് തന്നെ കലക്കി
@ranjimedia99186 жыл бұрын
സന്ധ്യാ God bless you sister.......please help your's sister...
@indrajithindrajith74286 жыл бұрын
അടിപൊളിയാണ് ഒന്നും പറയാനില്ല 😘😘😘😘😘
@munajak42326 жыл бұрын
Comedy Utsavam...fans😘😘😘
@aiswaryaksreekumaraiswarya94826 жыл бұрын
angitha Chechi....nammade .frienda....oru reshayillAtto...proud of u chechi l
@badushaemerald72356 жыл бұрын
ഇന്നത്തെ ലൈക് സന്ധ്യക്ക് വേണ്ടി..👍👍
@sajnasajna57976 жыл бұрын
badusha emerald
@anukallada21046 жыл бұрын
സലിംമേട്ടൻ കിടുവേയ് 😍😘😘😍😍
@praveenputhaman2276 жыл бұрын
Ente Peru Praveen njan armyil aaanu ithu kidu paripadi aanu pinne prajod chettanu oru big salute ithu onnu paranjekkane Mithun chetttaaaaaa
@Selfishlover20116 жыл бұрын
PRAVEEN P UTHAMAN Jai Jawan
@jiyajohn74166 жыл бұрын
സ്പോട് ഡബ്ബിങ് സൂപ്പർ
@swathistar44396 жыл бұрын
സലീമേട്ടൻ പറഞ്ഞത് നല്ല കാര്യങ്ങളൊക്കെ തന്നെയാണ്... പക്ഷെ ഒരു പൂവെടുത്തു മറ്റൊരു പൂവുവെക്കുന്നതു സലീമേട്ടന്റെ കയ്യിൽ ഇന്ന് കാശുള്ളതുകൊണ്ട് നടക്കുന്ന കാര്യമാണ്.. സന്ധ്യക്കൊ ധൈര്യം മാത്രം മതിയോ പണത്തിനു പകരം പണം തന്നെ വേണ്ടേ . . കനിവുള്ളവർ സഹായിക്കണമെന്നും പറഞ്ഞ് അവരുടെ അക്കൗണ്ട് നമ്പർ ഇടാമായിരുന്നു...
Sandhya chechi, karayich kalanjallo 😍😐,.. god bless u chechi 😘😍😍
@ibrahimabdullah65776 жыл бұрын
സലീമിട്ടാ ഇങ്ങളാണ് പൊളി ഇങ്ങനെയാണ് കമന്റ് ചെയ്യേണ്ടത് ഇങ്ങളാണ് മുത്ത്
@vaisakhkulangara90566 жыл бұрын
സന്ധ്യ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടായി. ഉറപ്പായും ആരോഗ്യ നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചു വരും തീർച്ച...
@udayarajan76656 жыл бұрын
Sandya God bless you
@yoonasali33676 жыл бұрын
സന്ധ്യ ദൈവം കൂടെ ഉണ്ട് ദീർഘായുസും ആഫിയത്തും പ്രാദാന്യം ചെയ്യട്ടെ
@aseemmedia74086 жыл бұрын
Saudi fends va makkale....like
@thomasvj85546 жыл бұрын
സലീമേട്ടനുംസിദ്ദിഖ് ഇക്കയുംഇന്ന് നല്ല ഒരു എനർജി ഉണ്ടാരുന്നു.. സലീമേട്ടന്റെ കഥ എല്ലാർക്കും ഒരു പ്രിജോദനമാകും.പ്രജോദ് മിഥുൻ.. Kidu.. All the bst..
@sabarinath48326 жыл бұрын
ജനകീയ പരുപാടി ഒന്നും പറയാനില്ല
@Selfishlover20116 жыл бұрын
Lalettan mass entry... Goosebumps
@mayacpmayu67696 жыл бұрын
Siddiq sir giving advices and motivation
@jebinz37406 жыл бұрын
ആ ആങ്ങള പെങ്ങൾ നല്ല അടിപൊളി പാട്ടു... നല്ല ഭാവി ഉണ്ട്... കാഴ്ചക്ക് നല്ല ഭംഗി....
@dilshadp56286 жыл бұрын
ഇന്ത്യ സിനിമയിൽ ആദ്യ 100 കോടി ക്ലബ്ബിൽ കൊണ്ടു വന്ന സിദ്ധീക്ക് ഇക്കയും അതുപോലെ നമ്മുടെ കോമഡി ചങ്ക് സലീമേട്ടനേയും കൊണ്ട് വന്നതിനാണ് ഇന്നത്തെ ലൈക്ക്...👍👍👍👍
@bibon89963 жыл бұрын
മിഥുൻ നല്ല പുന്നക്കുട്ടൻ എനിക്ക് എന്തിഷ്ടമാണെന്നോ . ആ ചിരി കാണാൻ എന്തു ഭംഗി . പ്രചോദ് എല്ലാ കഴിവുമുള്ള പാവം പയ്യൻ ഹായ്👍❤️