Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 64
@ratheeshrajvr67675 жыл бұрын
നാടൻ പാട്ട് കിടു ഒന്നു പറയാന്നില്ല തകർത്തു സൂപ്പർ God bless you All the best
@santhoshbabukattikada52514 жыл бұрын
നമ്മുടെ പരവൂരിലെ നാടൻപാട്ട് പാടിയ നല്ല നാടൻ മക്കൾക്ക് ഒരു ലൈക്
@vishnu.s21042 жыл бұрын
Athe evare contact cheyyan enthayalum vazhi undoo
@vrinda8825 жыл бұрын
നാടൻപാട്ട് ഇഷ്ടമുള്ളവർ ഇല്ലേ 😍
@kiran_t_karthik5 жыл бұрын
❤️❤️❤️❤️❤️
@dhanyaabhilash63943 жыл бұрын
Having passed 10th class in 2009 from SNVGHS school, I am very happy to see this video today
@prasadkanakkasseri81578 ай бұрын
നിങ്ങൾ ഉണ്ടോ ഇതിൽ?
@neethums92733 жыл бұрын
ഒറിജിനൽ പാട്ട് കേട്ടിട്ട് ഇത് കേൾക്കുമ്പോ അത്ര പോരാ
@renjithraveendran33622 жыл бұрын
2014 സ്റ്റേറ്റ് കലോത്സവത്തിന് ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം നേടിയ കാസറഗോഡ് രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ തുയിലുണർത്തുപാട്ട് ഒന്ന് കേട്ടുനോക്കൂ...... ❤❤❤❤❤
@Victory34562 жыл бұрын
അത് കമന്റിടാനാണ് വന്നത്..അതിന് മുകളിൽ മറ്റൊരും ഇടം പിടിച്ചിട്ടില്ല..