ജമീഷ് സൂപ്പറ്, ആത്മ വിശ്വാസത്തോടെ വീണ്ടും വരിക പിന്നെ റാഫിക്ക അടിപൊളി. ആരും അറിയപെടാതെ പോകുന്ന ഇത്ത രം നാടന് കലാ രൂപങ്ങളെ സ്റ്റേജില് അവതരിപ്പിക്കുന്നതില് ഫ്ലവേയ്സ് ചാനലിന് തന്നെ ഒരു ബിഗണ്ടന് താങ്ക്സ്
@_nabeel__muhammed7 жыл бұрын
ഇന്നത്തെ എപ്പിസോഡ് എന്നത്തേയും പോലെ...കി കി കിടു😍👌👌👌👌 എല്ലാം സൂപ്പർ ഒന്നും പറയാനില്ല
@kottarathilrufy79547 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ (നാടൻപാട്ട്) കിടുക്കാച്ചി ഡ്രസിങും അടിപൊളി 😘😘😘
@shifnaparveen37 жыл бұрын
ജമീഷ് കോണ്‍ഫിഡന്‍സ് കൂട്ടുക...നിങ്ങളുടെ പെര്‍ഫോമന്‍സ് അപാരം തന്നെ.... കൂടെ റാഫിക്കയുടെ പെര്‍ഫോമന്‍സ് അതി ഗംഭീരം..
@abhilashsivansivan89967 жыл бұрын
സൂപ്പർ എപ്പിസോഡ് റാഫിക്ക സൂപ്പർ... no words.ജെമീസ് ഒന്നും പേടിക്കാനില്ല താങ്കൾ നല്ലൊരു കലാകാരനാണ്. പിന്നെ മിഥുനേട്ടാ നിങ്ങൾ എന്നത്തേയും പോലെ പൊളിച്ചു. ഒരപേക്ഷ എത്രയും വേഗം അപ് ലോഡ് ചെയ്യാൻ ശ്രമിക്കുക എന്നെപ്പോലെയുള്ള ഒരു പാട് പ്രവാസികളെ അധികം കാത്തിരിപ്പിക്കാതെ ഇരിക്കുക Please...
@rafikollangil49257 жыл бұрын
ABHILASH SIVAN SIVAN thank you
@rajeevkalakkallumkal51297 жыл бұрын
ജമീഷ് നല്ല കഴിവുള്ള കലാകാരനാണ്... Perfome ചെയ്തുള്ള പരിചയം കുറവിന്റെ ഒരു ഭയം മാത്രമേയുളൂ,,, അടുത്ത വരവിൽ പൊളിക്കും,, ഫുൾ സപ്പോർട്ട്
tiniyetta....u are great...i just watching u.....look like a child when u are enjoying this programme.....u r forgot around the circle...... good advicer_ Navas good supporter_Midhuna good alrounder _Toni.. ...... this s wrote from my heart....
@sufailm7 жыл бұрын
ജമീഷ് കലക്കി. നീ പൊളിക്ക് മുത്തെ നുമ്മ ഉണ്ട് കൂടെ... പിന്നെ etisalath പൊളിച്ച്...
@saleemka047 жыл бұрын
ജമീസ് നീ തകർത്തോ.. ഞങ്ങൾ ഉണ്ട് കൂടെ
@hakeemakku93457 жыл бұрын
ഞാനൊരു പ്രവാസിയായിരുന്നു അത് കൊണ്ട് തെന്നെ എനിക് പറയാൻ കഴിയും റാഫിക്ക അടിപൊളി കലക്കി
Jamees ..polichadukki..onnum kondum pedikkandado..full support
@bashirpandiyath47477 жыл бұрын
ജമീഷ് മുഹമ്മദ്.. എപ്പോഴും ചിരിച്ച മുഖവുമായി സദസ്സില്‍ നില്‍ക്കണം.. നിങ്ങള്‍ തല കുനിക്കേണ്ട കാര്യം ഇല്ല, നല്ലൊരു കഴിവ് ഉണ്ട്, അത് കൊണ്ട് തന്നെ തല ഉയര്‍ത്തി പിടിച്ചു നടക്കുക ..!! റാഫി യുടെ മാസ്റ്റര്‍ പീസ് സൂപ്പര്‍ തന്നെ... എപ്പിസോഡ് 58 ആവറേജ് എന്ന് എനിക്ക് തോന്നി...
@രഞ്ജിനിരതീഷ്7 жыл бұрын
ജമീഷ്👍🏻👍🏻👍🏻👍🏻 നാടൻ പാട്ടുകാർ എല്ലാരും അടിപൊളി ❤️😘💃🏻💃🏻💃🏻 റാഫി ചേട്ടൻ സൂപ്പറാ 👏🏻👏🏻👏🏻👏🏻👏🏻👏🏻
@shereejp7 жыл бұрын
Jameesh kalakki .. be confident..
@starstudiostar61267 жыл бұрын
Jameesh well done.keep going...
@deepuchandran16207 жыл бұрын
ജമീഷിനു സലിംകുമാർ ചേട്ടന്റെ ഒരു ഛായ ഉണ്ട്...ഒന്ന് maintain ചെയ്തെടുത്താൽ മതി
@IrfanAli-vp5mh7 жыл бұрын
deepu chandran sathyam
@kadampuzhamedia81337 жыл бұрын
ഈ എപ്പിസോഡും എന്നത്തേയും പോലെ കിടുക്കാച്ചി ആയി ഒന്നും പറയാനില്ല........ കട്ട Waiting for eppisod 59😘😘😘
@unaiskbd91557 жыл бұрын
jameesh iyy poli Aado ninte performance Adi poli
@ahamedfayizs58747 жыл бұрын
ഇതിൽ കലാഭവൻ നവാസിക്കയെ കൊണ്ട് വന്നതിൽ അതിയായ സന്തോഷം ഉണ്ട്. ഒരുപാട് കഴിവുണ്ടായിട്ടും അർഹിച്ച അംഗീകാരം കിട്ടാതെ പോയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ ഇനിയും ഈ വേദിയിൽ കൊണ്ട് വരണം...
@muhsinpms45427 жыл бұрын
മോർഫിംഗ് മച്ചാൻ പൊളിച്ചടുക്കി
@factsaroundglobes7 жыл бұрын
Muhsin pms jamees
@IrfanAli-vp5mh7 жыл бұрын
Jamees Muhammed Varavoor
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക്...കുട്ടിത്തം മറിയിട്ടില്ലാത്ത നിഷ്കളങ്കമായി ഈ വേദിയിൽ മിമിക്രി അവതരിപ്പിച്ച ജമീഷ് നീ സൂപ്പർ ആണ് മടിക്കേണ്ടതില്ല ഇനിയും വരണം അത്രയും ഭംഗിയായിരിന്നു ...മുടിയരങ് അടിപൊളി... റാഫിക്ക സൂപ്പർ പാകിസ്ഥാനി കലക്കി കോമഡി ഉത്സവത്തിൽ പാക്കിസ്ഥാനി വന്ന ഒരു ഫീലിംഗ്... കോമഡി ഉത്സവം മരണ മാസ്സ് ആണ്.... എല്ലാവർക്കും👍👍👍👍
@Sahad_Cholakkal7 жыл бұрын
ജെമീഷ് കലക്കി ❤✋
@shabeermk30557 жыл бұрын
ജമീഷ് മുത്തേ സൂപ്പർ ഒരു പേടിയും വേണ്ട ഞങ്ങൾ ഉണ്ട് കൂടെ ഞാനും ഒരു തൃശ്ശൂർ കാരൻ ആണ് എരുമപ്പെട്ടി. മറ്റു രണ്ടു പേരും കലക്കി തൃശൂർകാരാ അഭിനന്ദനങ്ങൾ
@shifnaparveen37 жыл бұрын
കോമഡി ഉല്‍സവത്തിന് ഉപ്പും, മുളകും എന്ന് പേരിട്ട് കൊണ്ട് ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്തത് ശരിയായില്ല....കാരണം കോമഡി ഉല്‍സവത്തിന് പകരം കോമഡി ഉല്‍സവം മാത്രം👌👌👌👌👏👏👏
@aseebkhah49287 жыл бұрын
ജെമീഷ് അടിപൊളി
@jameesmuhammedvaravoor10997 жыл бұрын
Aseeb Khah 😘
@shymamujeeb44327 жыл бұрын
Aseeb Khah
@hihelo73706 жыл бұрын
ഞങ്ങൾ saReGa music lovers group ന്റെ വക ഒരു അടിപെളി ആശംസ, ഇക്ക സൂപ്പർ റാഫി പാവറട്ടി
@artphotos7 жыл бұрын
ജമീഷ് ഇനി ചമ്മണ്ട ...നല്ല പെര്‍ഫോമന്‍സ് അല്ലെ ...മിടുക്കനല്ലേ ..പിന്നെ ചെയ്തത് ഒന്ന് കണ്ടു നോക്ക് ... വേണ്ട മാറ്റം നവാസ് ഇക്ക പറഞ്ഞല്ലോ ..അതുപോലെ ചെയ്യ് . പിന്നെ ടിനി ചേട്ടന്‍ പറഞ്ഞത് പോലെ കോണ്‍ഫിടന്‍സ് ഉണ്ടാക്കു .
@blacklover72797 жыл бұрын
saiju vaikom online എന്റെ നാട്ടുകാരൻ. വരവൂർ ക്കാരൻ
@jameesmuhammedvaravoor10997 жыл бұрын
saiju vaikom online thanks
@chepulasserycpy36257 жыл бұрын
ജമീഷ് &പഷ്ത്തൂ സൂപ്പർ
@soorajmohan82357 жыл бұрын
Jameesh superb dear
@artphotos7 жыл бұрын
സന്തോഷം
@sachukichu93317 жыл бұрын
Jami monea supper
@afsalafsu9057 жыл бұрын
എന്റെ ഒരു അപേക്ഷ മാത്രം ആണ്... ജമീഷ് എന്ന ചെറുപ്പക്കാരനെ ഒരു തവണ കൂടി കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ കൊണ്ടുവരണം... എങ്കിലേ അവൻ പഠിക്കു.... അത്രക്ക് സൂപ്പർ ആയിരുന്നു..
@khaderpa50447 жыл бұрын
afsal tirur. 👍👍👍
@shameershameer23117 жыл бұрын
👏👏👏👏👌👌👌👌
@Ibru997 жыл бұрын
കൊള്ളാലോ ജമീഷ് നന്നായിട്ടുണ്ട് �� സൂപ്പർ
@saranravi60347 жыл бұрын
Facebook il viral aya siva gangaye (kayamkulam) kondu vannu kude.... Super night flooril
@saranravi60347 жыл бұрын
Facebook il viral aya siva gangaye kondu vannu kude comedy ulsavam floor il...
@ajeeshachenkunju7 жыл бұрын
Jebish ithu oru thudakkam aakatte ,rafi ika nalla talent undu keep going well
@IrfanAli-vp5mh7 жыл бұрын
Ajeesh A jamees
@rafeekma15127 жыл бұрын
Jameesh kalakki
@unknowndestinationabdul_mu30087 жыл бұрын
ഞങ്ങളെ പോലെയുള്ള പ്രവാസികളെ നാട്ടിലുള്ള ജനങ്ങൾ ഓർക്കുന്ന തരത്തിലുള്ള perfomence കാഴ്ച വച്ച റാഫിക്കാക്ക് വലിയ അഭിനന്ദനങ്ങൾ. റാഫിക്കാ...... ഇങ്ങള് *മുത്താണ്* ഇനിയും വരണം plsss ഫിലിപൈൻസ് കലക്കി.
@rafikollangil49257 жыл бұрын
Muhaimin Monu Thanks
@fasilkutty64397 жыл бұрын
ജമീഷെ ദൈര്യസമേതം അവതരിപ്പിക്കുക നിന്റെ പരിപാടി സൂപ്പര്‍
@SidThe57 жыл бұрын
ജമീഷ് നന്നായിട്ടുണ്ട്
@kpjaleel7867 жыл бұрын
Jameesheaa ej pedikendada..... nannayidundada Enik ishtayito Nalla avasargel thedi verateaaa Enium nalla item kondu e programil veranam
@muhammedharis7887 жыл бұрын
Jamees polichadukki flowers tv kku oru request ജമീസിന്റെ program onnu koodi repeat tharane polichind oru rakshyumilla nalloru കലാകാരൻ ആണവൻ നല്ല അവസരങ്ങൾ തേടി വരട്ടെ അവനെ
@shereejp7 жыл бұрын
Mr Rafi you are just amazing! Your Amitabh bachan voice was way better than Tini Tom sir.
@rafikollangil49257 жыл бұрын
shereej p thanks
@shabeerhassan30977 жыл бұрын
Rafi wooow what a great mimicry... Like it...
@rafikollangil49257 жыл бұрын
Shabeer Hassan Thanks
@ravioonni60317 жыл бұрын
jemish super
@vijeshoyur7 жыл бұрын
ടിനി ടോം ആരെ അനുകരിച്ചാലും പുള്ളിക്കാരന്റെ സൗണ്ട് തന്നെയാ വരുന്നെ 😆😆
@truewords84427 жыл бұрын
Channel V ഞാൻ ഈ കാര്യം പല പ്രാവശ്യം പറഞ്ഞതാണ്...
@maneshkitchen76057 жыл бұрын
Well said
@wilsonsamuel8714 Жыл бұрын
Really correct
@blacklover72797 жыл бұрын
Jamees സൂപ്പർ Rafi നിങ്ങളും സൂപ്പർ
@rafikollangil49257 жыл бұрын
salam varavoor Thanks bro
@anasak427 жыл бұрын
Jameesh pwolichu ✌👍 നാടൻ പാട്ടും പൊളിച്ചടുക്കി ഒപ്പം റാഫി ക്‌ക തകർത്തു... പ്രത്യേകിച്ച് പാകിസ്ഥാനി song...😍
@rafikollangil49257 жыл бұрын
Anas Ak Thanks
@artphotos7 жыл бұрын
റാഫി കലക്കി
@granmaoffsetnelluvai20537 жыл бұрын
കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡും തകർത്തുകൊണ്ടിരിക്കുകയാണ്... ഈ എപ്പിസോഡ് നാടൻപാട്ടും, നാടൻ കലാരൂപവും വളരെ രസകരമായി ആവിഷ്കരിച്ചു... പിന്നെ തൃശ്ശൂരിൽ നിന്നും വന്ന 2 പേരും പ്രേക്ഷകരെ കയ്യിലെടുത്തു... റാഫിക്ക നിങ്ങൾ പ്രവാസികളെ മനസ്സറിഞ്ഞു ചിരിപ്പിച്ചു... എല്ലാവിധ ആശംസകളും...
ഒരുപാട് ചാനലുകളും കാക്കത്തൊള്ളായിരം പ്രോഗ്രാമുകളും ഇന്ന് നമുക്ക് മുന്നിലുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്ഥമായൊരു ചാനലാണ് ഫ്ലവേർസ്. അതിനോടൊരു പ്രത്യേക ഇഷ്‌ടം തോന്നിയത് മറ്റൊന്നുമല്ല കോമഡി ഉത്സവം എന്ന പരിപാടി കൊണ്ടാണ് ആ പ്രോഗ്രാം ഇത്രമേൽ ജനപ്രിയമായത് മിഥുൻ എന്ന ആങ്കറുടെ അപാരമായ പ്രകടനം കൊണ്ട് മാത്രമാണ്. ഇതൊരു ചിരിയുത്സവമാണെങ്കിലും പലപ്പോഴും കണ്ണ് നനയിച്ചിട്ടുണ്ട്. ദൈവത്തിന്റെ പരീക്ഷണങ്ങൾക്ക് കാരണക്കാരായതിന്റെ പേരിൽ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടവരെ മാറോട് ചേർത്ത് ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതിൽ മിഥുനടക്കമുള്ള ടീമിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ചെറിയൊരു പിഴവ് വന്നാൽ പോലും മൽസരാർത്ഥികളെ കൊന്ന് കൊല വിളിക്കുന്ന ജഡ്ജസുമാർക്കും ആങ്കേർസിനും മാതൃകയാണ് മിഥുൻ എന്ന ഈ നന്മ മനസ്. ഈ പ്രോഗ്രാം കാണുമ്പോഴൊക്കെ മനസിൽ തോന്നാറുണ്ട് മിഥുൻ ചെയ്യുന്നത് അദ്ധേഹത്തിന്റെ ജോലി മാത്രമല്ല മറിച്ച് കരഞ്ഞ് കലങ്ങിയ കണ്ണുകൾ തുടച്ച് നീക്കുക കൂടിയാണെന്ന്. ആർദ്രത വറ്റിയ ഹൃദയങ്ങൾ കണ്ണ് തുറന്ന് കാണട്ടെ നനവ് കിനിയുന്ന ഈ കണ്ണുനീർ തുള്ളികൾ..!! കടപ്പാട് ഷാഫി കൈപ്പുറം
@smule4me247 жыл бұрын
Jamees well don dear keep it ur talent u dnt make sad ur brilliant artist god bless u
Jameesh powilchuttooooo .njan varavoorkkaranaaa.keep your talent .good performance .
@IrfanAli-vp5mh7 жыл бұрын
Jameese Nee oru kalakaranan nee pedikanda oru avshyavum illa . ente abiprayathio jameesine onu koodi kondu varanam .Avan pedich kanichapol thane ithra pollichu appo confidence koodi undayirunenkillo Jammesine onu koodi kond varu
@adarshkarunakaran85197 жыл бұрын
നാടൻ പാട്ടു ഇതിൽ കൊണ്ട് വന്നത് സൂപ്പർർർ അടിപൊളി നാടൻ പാട്ട്
@Prasanth2427 жыл бұрын
എന്റെ ഉപ്പും മുളകും ഇങ്ങനെയല്ലാ,,,😚🤔🤔🤔
@rasheedchekkutty17717 жыл бұрын
റാഫിക്ക നിങ്ങൾ പൊളിച്ചു നമ്മുടെ uae മുത്താണ് നിങ്ങളുടെ ഇനിയും മുന്നോട്ട് തന്നെ പോണം കുടെ ഞങ്ങൾ ഉണ്ടാവും ഇക്കാ.... റഷീദ് ചേക്കുട്ടി
@rafikollangil49257 жыл бұрын
Rasheed Chekkutty Thanks bro
@nimababy96637 жыл бұрын
Jemeesh suuuuper performance God bless you mone
@funkymalayali74247 жыл бұрын
ജമീഷ് നല്ല കഴിവുള്ള കലാകാരനാണ്... Perfome ചെയ്തുള്ള പരിചയം കുറവിന്റെ ഒരു ഭയം മാത്രമേയുളൂ,,, അടുത്ത വരവിൽ പൊളിക്കും,, ഫുൾ സപ്പോർട്ട്,,,,,,,,,,,ഇന്നത്തെ എപ്പിസോഡ് എന്നത്തേയും പോലെ...കി കി കിടു😍👌👌👌👌 മോർഫിംഗ് മച്ചാൻ പൊളിച്ചടുക്കി......നാടൻ പാട്ട് കിടുക്കി.. ഇവിടിരുന്നു ഞാനും ഡാൻസും കളിച്ചു....ലൗ യൂ ഓൾ ടീം,,,,,,,,
@shameersami53997 жыл бұрын
റാഫിക്ക അടിപൊളി നാട്ടിൽ ഉള്ളവർക്ക് പെട്ടന്ന് മനസ്സിലാവില്ല പക്ഷേ പ്രവാസികൾക്ക് ഇഷ്ടമാകും
@rafikollangil49257 жыл бұрын
shameer naja Thanks bro
@Firhad067 жыл бұрын
എല്ലാ0 തകർത്തു....ഞാനൊരു പ്രവാസിയായത്കൊണ്ട് പറയുകയാണ് റാഫിക്ക പൊളിച്ചു.... Philippines complaint, പാകിസ്ഥാൻ taXi.. തകർത്തു.... നവസ്‌ക്ക പറഞ്ഞതുപോലെ ഒരുപാടു കഴിവുള്ള ആളാണ് റാഫിക്ക....
@rafikollangil49257 жыл бұрын
Firu Firhad Thank you brother
@ahammedshank7 жыл бұрын
ജമീസിന്റെ ഐറ്റം എല്ലാം സൂപ്പർ. തുടക്കത്തിലെ സ്റ്റേജ് ഫിയർ ഇല്ലാത്ത മനുഷ്യർ ഈ ലോകത്തില്ലെന്ന് ശാസ്ത്രവും അനുഭവവും തെളിയിച്ചതാണ്. നന്മകളുണ്ടാവട്ടെ.
ജമീഷേ ടിനിയേട്ടനുംനവാസ്ക്കയുമൊക്കെ ഈ പിരീടൊക്കെ കഴിഞ്ഞല്ലേ വന്നിട്ടുള്ളത്.അവർക്കുനന്നായറിയാം സ്റ്റാർട്ടിങ് പ്രോബ്ലെംഒക്കെ അവര് സപ്പോർട്ടേ ചെയ്യത്തുള്ളൂ. പിന്നെ എന്നെപ്പോലെയുള്ള പ്രേക്ഷകർ. നമുക്കൊന്നും കിട്ടാത്ത കഴിവല്ലേ നിങ്ങളൊക്കെ ചെയ്യുന്നേ അതിനെ പ്രോത്സാഹിപ്പിക്കുകയെ ചെയ്യത്തുള്ളൂ.
@shamseerkcmundengara61387 жыл бұрын
ശരിയാണ്
@akhilmangarath77157 жыл бұрын
രാഫിചെട്ടന്‍ കിടുക്കി,തിമര്‍ത്തു,കലക്കി. തികച്ചും വെതെസ്തമായ ഒരു കോമഡി .
@rafikollangil49257 жыл бұрын
Thank you Akhil
@godsisgreat17 жыл бұрын
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നിരുന്നു ഇല്ലാ അത് കൊണ്ട് 75 എപ്പിസോഡിലോ 100 എപ്പിസോഡിലോ കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@abhilashharidasan72937 жыл бұрын
ജമീഷ് പേടിയെല്ലാം മാറ്റിവെച്ചു പൊളിച്ചടുക്ക് എല്ലാവരും ഉണ്ട് സപ്പോർട്ടിന് 👌👌👍👍
@shanali14177 жыл бұрын
ഉപ്പും മുളകും ആയതു കൊണ്ട് ഒരു റിലസേഷൻ ഉണ്ട് കോമഡി ഉത്സവത്തിന് കാത്തിരിനനു മടുതതു എല്ലാരും കാണുന്നുണ്ട് അല്ലെ
@Vayaloramveettil7 жыл бұрын
നാടൻ പാട്ട് അടിപൊളിയായിട്ടുണ്ട് ...അവരുടെ ടീമിലെ ഒരാളിന്റെ മുണ്ട് ഒരു സൈഡ് ഇറക്കം കൂടി പോയി ....എനി അവതരിപ്പിക്കുമ്പോൾ അതൊക്കെ ശ്രദ്ധിക്കണം ...നിലവാരം വർധിക്കാനുള്ള ഒരു ഉപദേശമായി കണ്ടാൽ മതി 👍 all the very best
@salmanpulath23117 жыл бұрын
ethiyallo prathyekich onnum parayanilaa superrr
@abdulkabeerabdulkabeer14867 жыл бұрын
Midhun, you are a most valuable person, I appreciate you, it is true, not a boosting word. this word from inside my heart.
@arundasnc22357 жыл бұрын
Jamees പൊളിച്ചു അടിപൊളി
@raihanbava27717 жыл бұрын
മിധുൻ ചേട്ടാ ശരിക്കും നിങ്ങളാണ് താരം നല്ല സപ്പോട്ടാണ് അവതാരകർ നിങ്ങളെ കണ്ട് പഠിക്കണം ജമീഷ് കലക്കി നീ ദൈര്യമായി മുന്നോട്ട് പോട്ടെ റാഫീക്ക പൊളിച്ചൂ ഇത് എൻറെ പോഗ്രാമാണ് എല്ലാവിത സപ്പോട്ടും👌👍❤️❤️
@Gilbyjoseph7 жыл бұрын
ശോ ടിനി ടോം ആരെ അനുകരിച്ചാലും പുള്ളിടെ സൗണ്ട് മാത്രമേ വരു ഉള്ളോ ☺☺☺☺☺🙂☺☺☺
@dilshadp56287 жыл бұрын
ജമീസ് നന്നായി ചെയ്തു....നാടൻപാട്ടും നന്നായി റാഫിക്ക ഒരു രക്ഷേം ഇല്ല്യ പൊരിച്ചു..എല്ലാം കൊണ്ടും നല്ല എപ്പിസോഡ്..👍👍
@rafikollangil49257 жыл бұрын
DiLsHaD PM Thanks
@vishnuv3047 жыл бұрын
jamees bhai... pwolichu Ella mmm........pwolichu adukki
@jithujithu27697 жыл бұрын
നാടൻ പാട്ട് കണ്ടപ്പോൾ നാട്ടിലെ ഉത്സവമാണ് ഓർമ്മ വരുന്നത്, പൊളിച്ച്
@muhammedkoya48147 жыл бұрын
കലക്കി പോളിച്ട്ടോ
@haneefamuhammed47937 жыл бұрын
റാഫിക്ക പൊളിച്ചു . പാട്ടും കലക്കി ഞാൻ പാകിസ്ഥനിയല്ല മലബാരിയാണെന്ന ഡയലോഗും
@rafikollangil49257 жыл бұрын
haneefa muhammed Thanks bro
@kottarathilrufy79547 жыл бұрын
ഞങ്ങളെ ഇങ്ങനെ അവഗണിക്കരുത് കേട്ടോ അപ്‌ലോഡ് മുതലാളി sslc പരീക്ഷയുടെ റിസൾട്ടിന് കൂടി ഇത്രക്ക് വെയിറ്റ് ചെയ്തിട്ടില്ല 😎😎😎
ജമീഷ് ഞാനിപ്പോൾ ഒരു പ്രവാസിയാ 3 മാസമായിട്ടൊള്ളൂ ഞാൻ ഗൾഫിൽ വന്നിട്ട് ഞാൻ നിന്റെ നാടിന്റെ ഒരു ഭാഗമാ ചെല്ലിപ്പടി .നിങ്ങളെപ്പോലെയുള്ളവരെ കാണുമ്പോൾ നാടിനെ കുറിച്ച് ഓരോ പ്രവാസിയിനെപ്പോലെയെന്ന പോലെ ഞാനും അഭിമാനിക്കുന്നു
@shameerem7 жыл бұрын
ഈ എപ്പിസോഡിന് ന്റെ യഥാർത്ഥ Hero റാഫി എക്കയാണ്!!
@rafikollangil49257 жыл бұрын
shameer em Thank you brother
@shabeerhassan30977 жыл бұрын
Jameesh appreciated ur efforts bro...u rock
@badushakarinkallathani44097 жыл бұрын
റാഫിക്ക ഞങ്ങൾ പ്രവാസികൾക്ക് സമർപ്പിച്ച അവതരണം.
@rafikollangil49257 жыл бұрын
Badusha Cholakkal Thanks bro
@dp92907 жыл бұрын
Super episode! Jemish be confident, you r so talented.