Sibin...U r Marvellous man..!!!!👌👌👌 Awzm..!!! U did a gd job tht was a surpassing the genuine..
@prathyushas_kodungallur7 жыл бұрын
ഇന്നത്തെ താരം ആലപ്പുഴയിലെ സിബിൻ...Outstanding😍😍😍😍😍
@vaisakhkulangara90567 жыл бұрын
മിഥുൻജി ഞങ്ങടെ പ്രിയൻ... നിങ്ങളില്ലേൽ ഈ പരിപാടി ഇല്ല ഇത് ഞങ്ങൾ കാണുകേം ഇല്ല ...നിങ്ങളാണ് താരം... toooooooooooo love you midhun...
@sharafudheenkulavarkunnath15877 жыл бұрын
ഉത്സവത്തിൽ എനിക്കേറ്റവും ഇഷ്ടം നമ്മുടെ മിഥുനിന്റെ സിമ്പിൾ ഡ്രെസ്സിങ് ആണ്.. പിന്നെ നമ്മുടെ മുത്തുകളായ കലാകാരന്മാരെയും!!
@sksnebz56347 жыл бұрын
കണ്ടു കഴിയുന്നവർ like ചെയ്യാതെ പോകല്ലേ... .. ഇത്രയ്ക്കും നല്ലൊരു ഉത്സവം .... ഈ ഉത്സവത്തിന്റയെ എല്ലാ അണിയരപ്രവർത്തർക്കും ഒരായിരം നന്ദി.... ഒരുപാട് ഇഷ്ടം
@rahulk.r9447 жыл бұрын
sajith hi
@sksnebz56347 жыл бұрын
Rahul K.R hiii
@rahulk.r9447 жыл бұрын
sugano
@bashirpandiyath47477 жыл бұрын
48 മത് എപ്പിസോഡിൽ ഏറ്റവും തിളങ്ങി നിന്നത്... സിബിന്റെ one man show... Super performance.. നല്ല ഐറ്റങ്ങളുമായി വീണ്ടും വരണം 😊😊👌 രഞ്ജിത്തിന്റെ ജഗതി ചേട്ടന്റെ ഡബ്ബിംഗ് കൊള്ളാം 😊😊 പാഷാണം ജഡ്ജിങ്ങിന് പോരാ ... 😁😁 Good episode 👍👍👍
@abinpaulearanattu52377 жыл бұрын
ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞാൽ മുഴുവൻ അഭിപ്രായങ്ങളും വായിക്കുക എന്നതും ഒരു ശീലമായിക്കഴിഞ്ഞു വേറെ ഒരു പരിപാടിയുടെയും ഇങ്ങനെ ചെയ്തിട്ടില്ല. എല്ലാ എപ്പിസോഡും ഞാൻ കണ്ടതാണ് ഇനിയും പ്രേക്ഷകരെ നിരാശപ്പെടുത്താതെ നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ എല്ലാ ആശംസകളും നേരുന്നു
@riyazkm64607 жыл бұрын
Abin Paul. സെയിം പിച്ച്
@binuthomas43817 жыл бұрын
ennete sandhoshagalil onnai marikazhinju nammude e utsavam,,,,,,,snehathode
@jayasreer7057 жыл бұрын
+Riyaz KM sheriyan Riyaz
@jabirkasaragoad44537 жыл бұрын
ഇത് ഒന്നൊന്നര പാഷണ ഉത്സവം ആയിപ്പോയി..😘 പൊള്ളിച്ചടക്കി.....തിമിർത്തു
@badushakarinkallathani44097 жыл бұрын
എത്ര എത്ര അത്ഭുതങ്ങൾ ഒളിപ്പിച്ചു വെച്ച കലാകാരൻ മാരാണ് നമ്മുടെ കേരളത്തിൽ..അവർക്ക് വെളിച്ചം കാണിച്ച ഫ്ലവർസ് ചാനലിന് ഒരുപാട് നന്ദി.
@munnamunna-uo4hq7 жыл бұрын
മിഥുൻ ചേട്ടോ ഇങ്ങൾക്ക് ഇടയ്ക്കു വെല്ല കോളേജിലോ സ്കൂളിലോ ഒക്കെ മോട്ടിവേഷണൽ സ്പീച്ചിന് പൊക്കുടേ ഏജ്ജാതി പോസിറ്റീവ് ആറ്റിട്യൂട് ആൻഡ് എനർജി
@brahimi37767 жыл бұрын
munna munna yes
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക്.. സിബിൻ കിടിലം പെർഫോമൻസ് പുതിയതും പുതുമയുള്ളതുമായ അനുകരണം ബുള്ളറ്റും ബൈക്ക് റേസിങ്ങും ഒക്കെ കേട്ടപ്പോൾ അത്ഭുതം തോന്നി സൂപ്പർ... രഞ്ജിത്തിന്റെ ജഗതിയുടെ പാട്ടും വളരെ മനോഹരം ആയിരിന്നു.. രണ്ടാൾക്കും👍👍👍👍
@adarshaadhu10517 жыл бұрын
ആ കല്യാണ ടീം സൂപ്പർ.... Congrtz cool gang. അതു ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട് സൂപ്പർ പെർഫോമൻസ്... മൈക്കിൾ ജാക്ക്സൺ നാഗവല്ലി പൊളിച്ചു... അടിപൊളി..
@shameermangalam76187 жыл бұрын
മിഥുൻ.. കീ ജയ്.. ഷിബിൻ കലക്കി.. ഷാജി. ഏട്ടൻ ടിനി ഏട്ടൻ... ഓക്കേ നല്ല കമാൻഡ്.. പറഞ്ഞു... സൂപ്പർ
@shajikolasserishajik65347 жыл бұрын
ഈ പരിപാടി എന്നും പ്രവാസികൾക്ക് ഒരു ഉത്സവം തന്നെ യാണ് ഒരു Ricost ഉണ്ട് ആ സീറ്റില്‍ പക്രു ചേട്ടനെ കൊണ്ടു വരണം
@Rain_line_dreams7 жыл бұрын
ഡ്രമ്മിൽ ആവിഷ്കരിച്ച ശബ്ദാനുകരണം വ്യത്യസ്തമായി. അഭിനന്ദനങ്ങൾ സജിൻ.
@fasilurahman4287 жыл бұрын
രണ്ട് ദിവസം മുൻപ് റോഡിൽ ഡാൻസ് കളിക്കുന ഒരു പാവം ചേട്ടന്റെ വിഡിയോ വൈറൽ ആയിരുന്നു, ആ ചേട്ടനെ നമ്മുടെ സ്വന്തം കോമഡി ഉത്സവത്തിൽ കൊണ്ടുവരണം......
@renieditz39657 жыл бұрын
Fasilu Rahman വരും എപ്പിസോഡുകളിൽ ഒന്നിൽ ഉണ്ടാവും
@fasilurahman4287 жыл бұрын
DHANYA SIJU oru pavam chettan ane
@fasilurahman4287 жыл бұрын
റെനീഷ് മെഹറിൻ enthayalum undakatte jeevikanula kashattapadill ane aa chettayi
@renieditz39657 жыл бұрын
Fasilu Rahman മിഥുൻ ചേട്ടനെ അറിയിച്ചിട്ടുണ്ട് വേറെ കുറച്ച് കലാകാരൻമാർ കൂടി ഉണ്ട്
@fasilurahman4287 жыл бұрын
റെനീഷ് മെഹറിൻ nalla manasinu orayiram than X
@muhammedrafivkvettikkattil81217 жыл бұрын
Wow wonderful and amazing episode. കണ്ടിട്ടും കണ്ടിട്ടും മതി തീരാത്ത പെർഫോമെൻസുകൾ.prgrm കഴിഞ്ഞപ്പോൾ ഒരു സങ്കടം ...കഴിയാതിരുന്നെങ്കിലെന്ന്.big saliut
@muhammedrafivkvettikkattil81217 жыл бұрын
Midhun bai...you are the energy all performances
@soorajr6816 жыл бұрын
Proud of you DEAR SIBIN!!!!!! MAASSSSS PERFORMANCE
@haseeahasee1387 жыл бұрын
Sibin alappuzha.... Marana മാസ്സ്
@rahulk.r9447 жыл бұрын
hi
@aslamsherkhan80357 жыл бұрын
Ente Priya nattukaran SIBIN adipoli
@godsisgreat17 жыл бұрын
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം പ്ളീസ്. എല്ലാവരും ഈ കാര്യം ആവശ്യപ്പെടണം പ്ളീസ്.......
@amalshan9097 жыл бұрын
Muneer Patharam 50 promo kazhinju kunjako boban anu gust
@sathyankk33297 жыл бұрын
Muneer Patharam good
@ashokannimi97567 жыл бұрын
Yes
@starstudiostar61267 жыл бұрын
അദ്ദേഹത്തിന് ഇതെല്ലം മനസ്സിലാവുമെങ്കിൽ കൊണ്ടുവന്നാൽ നന്നായിരുന്നു .നമ്മുടെ ചിരിയുടെ തമ്പുരാനെ...
@sreejithks45797 жыл бұрын
Please help me.... Eniku comedy ulsavathil participate cheyannam... Njan oru comedy artist Annu.... Njan participate cheyan entha cheyedathu. Please help me
@anascpakp7 жыл бұрын
സിബിൻ..😎👌 സന്തോഷ് മല്ലപ്പള്ളി..👍 രഞ്ജിത്ത്...👌
@meeramol29597 жыл бұрын
nice episode..all performed well..& wedding team..u wer excellent..kittunna varumaanam jeevakarunyathin maativekkunnu enn parayunnath athra cheriya karyam alla..i think u guys wer the real celebrities in this episode...Dhaivam ningalk thanna avasaram aanith....keep it up guys...
എന്റെ ഇഷ്ട്ടപെട്ട ഒരു പരിപാടി ആണ് ഇൗ പരിപാടിയിൽ രാജേഷ് ചേർത്തല എന്ന കലാകാരൻ ഉണ്ട് അയാളെ ഇതിൽ കൊണ്ടുവരണം എന്ന് അഭ്യർതഥിക്കുന്നു
@nisamchakkingal19427 жыл бұрын
Sibin adipoli performance that's real sounds 👍👍👍👍
@saajanvgeorge37564 жыл бұрын
P mi by er ,
@suneerbabu077 жыл бұрын
flowers ൻ്റെ നല്ല ഒരു എടുത്തു പറയാൻ പറ്റുന്ന Programe
@Remi19947 жыл бұрын
Pwoli.........💞💞💝💝💞
@rashirashid40407 жыл бұрын
ഒരു എപ്പിസോഡിൽ ദുൽഖർ സൽമാനും കൊണ്ട് വരണം Plz... flowers
@sulaimansulaimom57387 жыл бұрын
Sibin ijj muthaadaa👌 cool gang👍 all is nyzz..spcly thanks midhun😘 ,& flowers
@vaisakhkulangara90567 жыл бұрын
drum chettan polichu....
@haseeahasee1387 жыл бұрын
Appo വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ.....
@sandeepjohn59277 жыл бұрын
Cool Gang ...Awesome performance, it was great to see you guys on screen... LOVED IT!
@irshadabu51647 жыл бұрын
Midhun chetta nigha verey levala
@vysakhsivan57807 жыл бұрын
good episode..nice performance by sibin and a superb show by the wedding dance team ...
@nimababy96637 жыл бұрын
Midhun excellent anchoring God bless you
@shaheeribrahim23237 жыл бұрын
ഡ്രം കൊണ്ടുള്ള സംഭവം കുടുക്കി ബ്രോ
@graphixplanet7 жыл бұрын
Wow. Amazing drum effects
@mansooralipachayi71277 жыл бұрын
എപ്പിസോഡ് 1 മുതൽ ഇ പരിപാടി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഇതു വരെ എന്നെ ബോറടിപ്പിച്ചിട്ടില്ല ഒരു പ്രോഗ്രാമും ഞാൻ കാണാറില്ല ഇതുപോലെ ടിനു ചേട്ടനും ഗസ്റ്റ് വരുന്നവരും എല്ലാത്തിനുമുപരി സനൂപും പിന്നെ അനുമോദിക്കാൻ വാക്കുകളില്ലാത്ത നമ്മുടെ മിഥുനും ഇതുപോലെ തന്നെ മുന്നോട്ട് പോവുക
@binasshajahan38127 жыл бұрын
അനീഷേട്ടൻ പൊളിച്ച് ആറ്റിങ്ങൽ ടാ.....😍😍😍😍😍😍😍
@christeenamelvi80497 жыл бұрын
Sibin sir .. your beats are awesome.. I'm lucky to be your student.
@Blackman191717 жыл бұрын
കാണുന്നേനു മുന്നേ കമന്റ് ഇട്ടു..... എല്ലാ എപ്പിസോഡും കണ്ടവർ ഇവിടെ ലൈക്കണം😘😘😘😘😍😍😍😍
@praveenammuskuttus57657 жыл бұрын
oruneramenkilum kanathevaiyyente....pullankuzhal song super
@user-richus7 жыл бұрын
കാത്തിരുന്ന് മടുത്തു ഇന്ന് എന്തായാലും ആദ്യത്തെ കമന്റെ ഇടാൻ പറ്റി....
@SunilSunil-ho6bx7 жыл бұрын
No words flowers comedy.perfect perfect perfect.......
@anujoshua97097 жыл бұрын
ഈ കൊച്ചു മിടുക്കിയെ കോമഡി ഉത്സവത്തിന്റെ വേദിയിലൂടെ കാണുവാൻ ആഗ്രഹിക്കുന്നു ...
@shareefkizhisseri96647 жыл бұрын
ജഗതി ശ്രീകുമാറിനെ അനുകരിച്ചത് . 100 % പെർഫക്ട് ആണ് .
@rennyraphel6167 жыл бұрын
Pwolichu Thakarthu Thimirthu #comedy #uthsavam
@SalmaSalma-wk4ie7 жыл бұрын
അയ്യോ എന്റെ �� ശ്വാസ നിന്നുപോയി ഈ പ്രോഗ്രാം �� കണ്ടപ്പോൾ നന്ദി
@StraightenedCurve7 жыл бұрын
സിബിൻ.... സൂപ്പർ ബ്രോ...
@lenamol95197 жыл бұрын
മിഥുൻ ചേട്ടൻ ആണ് ഈൗ പോഗ്രാമിന്റെ വിജയം very good
@anasameenkp7 жыл бұрын
ആ കല്യാണ ടീമിന്റെ പരിപാടിയിലെ വ്യത്യസ്തത എന്താണെന്ന് എനിക്കിത് വരെ മനസ്സിലായില്ല..പാട്ടാണോ പാട്ടല്ല കോമഡി ആണോ..അതും ഇല്ല..ഡാൻസ് ആണോ..അതാണെങ്കിൽ അതിൽ എന്താ സ്പെഷ്യലിറ്റി ഉള്ളത്.ഒരു ഒലക്കയും ഇല്ല എന്ന് ജഡ്ജ് മാരുടെ എസ്പ്രെഷനിൽ നിന്ന് മനസ്സിലാവും
@abinpaulearanattu52377 жыл бұрын
athu point onnumilla oru specialityum thonniyilla veruthe samayam kalayan vendi oronnu
@Jamaludheenks7 жыл бұрын
Correct..
@riyazkm64607 жыл бұрын
anas ameen ഒരു tv ഷോ അല്ലെ ...എല്ലാം ഗുഡ് ആയി തന്നെ വരണമെന്നില്ല ...പിന്നെ സോഷ്യൽ മിഡിയയിൽ വൈറൽ ആയ ഐറ്റംസ് ഈ ഷോയിൽ അടുത്തായി ഉൾപ്പെടുത്തുന്നുണ്ട് ...ഒന്നും കൂടി പറയട്ടെ നിങ്ങൾ പറയുന്നത് പോലെ സ്പെഷ്യൽ അല്ലാത്ത ഒരു പ്രോഗ്രാം ആണ് എന്ന് പറയുന്നത് തെറ്റല്ലേ ..
@mankada1237 жыл бұрын
Riyaz KM aa selection pali...athre ollu....
@shoukathss66507 жыл бұрын
anas ameen ആദ്യം വന്നവൻ നടൻ ബാലയുടെ ലുക്ക് തോന്നി വേറൊന്നും ഇല്ല പ്രത്യേകിച്ച് . അവർ അവർക് കിട്ടിയ ചാൻസ് മുതലാക്കിയതാവും
@rashidt72067 жыл бұрын
All credits goes to Mithun 😘😘😘
@sajiabrahampatterath87957 жыл бұрын
Midhun cheta polichu... spr pgm.
@sahalappattillath87147 жыл бұрын
super machaaaaa😗😗😗
@liyaaliyaa55267 жыл бұрын
i like comedy uthsavam very much midhun bai polichu
@Bishop5697 жыл бұрын
30:30 adaar item....👌👌😍
@kaloosk10347 жыл бұрын
First comment. Actually I didn't see the episode. But I know it's amazing episode. Great job you are doing flowers channel. Thank you so much for making happy for a while
@shameermangalam76187 жыл бұрын
സനൂപിനെ കാണിച്ചുടായിരുന്നു.. ഒരു എപ്പിസോഡിൽ... പുള്ളി പൊളിച്ചു....
Really very nice programe specially that drum with mimicry
@Abraamnoor7 жыл бұрын
Next level spot dubbingil... ini dialogues originalinu pakaram puthiya script aaki scene matramboriginal ittu nokikke.... otta thavana stagil pareekshithaaaa .... kidu item..... siddeek sir.... sreeni... jayaram... mukesh... scene friends... old stage prgram aanyirunnu... ee spot dubbing kandappo pettannu orma vannu
@shafishaz78137 жыл бұрын
kidu 👌👌👌
@vampirevichu7 жыл бұрын
jagathichettan kalakkii...amazing performance....
@rhiannonsarageorge7 жыл бұрын
very good as usual.all the very best flowers
@jayachandranchandran54823 жыл бұрын
No words mind blowing performance
@febasunnypenniii77545 ай бұрын
Awesome ❤🎉
@dp92907 жыл бұрын
Super performances. Adipoli episode
@sameerkochi81677 жыл бұрын
Midhun avatharanm super aanu....
@jeekavlogs7 жыл бұрын
എനിക്കും ഇത് പോല്ലേ കോമഡി ഉത്സവത്തിൽ വരണം ചുമ്മാ വേണ്ട നല്ല കമന്റസ് ചെയുന്നതിന് ഉള്ള ഒരു അംഗീകാരം തന്നാൽ മതി അപ്പോ ഞാനും അത് പോല്ലേ വയറല്ലാവും പിന്ന മിഥുൻ ചേട്ടനെ കാണാനും സാധിക്കും 😝
@rageshrag34377 жыл бұрын
Adipoly. Ethra neramayi wait cheyunnnnnnu
@akspalakkad93567 жыл бұрын
പൊളിച്ചു തിമിർത്തു ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ
@nazerhazan7 жыл бұрын
മിമിക്രി ഒരു അത്ഭുതമായി തോന്നിയത് സെബിന്റെ പ്രകടനം കണ്ടപ്പോഴാണ്.