Comedy Utsavam │Flowers│Ep# 79

  Рет қаралды 1,068,981

Flowers Comedy

Flowers Comedy

6 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 796
@sarathpalskrishnan4911
@sarathpalskrishnan4911 6 жыл бұрын
ധനുഷ് machaa കിടുക്കി.എന്ന ടൈമിംഗ്.മുത്താണ് പ്രമോദ്.മച്ചാ അടിപൊളി.പൊളിച്ചു.
@shanoopp9636
@shanoopp9636 6 жыл бұрын
അടിപൊളി.. ധനുഷ് ഡബ്‌സ്മാഷ്... എന്റെ ദൈവേ.., ഒരു രക്ഷയുമില്ല 😎😎
@sharonpolson2082
@sharonpolson2082 6 жыл бұрын
Machante suryayum heavy ayirunnu
@shanoopp9636
@shanoopp9636 6 жыл бұрын
sharon polson.. സൂര്യ സൂപ്പറാ.. But spot dubb ചെയ്തത് ധനുഷിന്റെ അല്ലെ.. 😀😀
@jithinrock8451
@jithinrock8451 6 жыл бұрын
ധനുഷ് ഡബ്ബിംങ്ങ് അത്ഭുതം 😍😍💯💯💐💐
@maharoofmaharoof5655
@maharoofmaharoof5655 6 жыл бұрын
അബി ചാത്തന്നൂർ വീണ്ടും വരാൻ ആഗ്രഹിക്കുന്നവർ ലൈക്കടിച്ചേ 👍
@zubair.makasaragod
@zubair.makasaragod 6 жыл бұрын
യൂട്യൂബിൽ കാണുന്ന നമ്മളോട് നന്ദി പറയുന്ന ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവം മാത്രമാണ് വേറെ പ്രോഗ്രാമുകൾ നന്ദി പോയിട്ടു ഒരുവാക്ക് പോലും പറയാറില്ല ഇതാണ് കോമഡി ഉത്സവത്തിന്റെ വിജയം
@dhanapalan7087
@dhanapalan7087 6 жыл бұрын
Super......
@bijuvijayan4945
@bijuvijayan4945 6 жыл бұрын
Ma zubair Kasaragod സത്യം
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Biju Vijayan സത്യം
@lalnanda2000
@lalnanda2000 6 жыл бұрын
വേറെ ഏതു പരിപാടി മാഷെ ഇങ്ങിനെ കാത്തിരുന്നു കാണുന്നെ ?
@jalajavinod2947
@jalajavinod2947 3 жыл бұрын
Hai
@snehajohn203
@snehajohn203 6 жыл бұрын
Danush spot dubbing😱😱pwolichadakki
@amithaninha
@amithaninha 6 жыл бұрын
സർക്കാരിന് പോലും വേണ്ടാത്ത ഒരു ജില്ലയാണ് കാസറഗോഡ്.... കുറച്ചു കാലമായി സിനിമയിൽ ലൊക്കേഷൻ ആയും സ്ഥലപേരുകൾ ആയും കാസറഗോഡ് നിറഞ്ഞു നിൽക്കുന്നു(വലിയ ചിറകുള്ള പക്ഷികൾ, ഇടി, പുലി മുരുകൻ, പുത്തൻപണം, തോണ്ടി മുതലും ധൃസാക്ഷിയും.....)... അതോടൊപ്പം തന്നെ കോമഡി ഉത്സവ വേദിയിലും കാസറഗോഡ് നിന്നുള്ള ഒരുപ്പാട് നല്ല കലാകാരന്മാരെ കാണാൻ പറ്റിയതിൽ മനസ്സറിഞ്ഞു സന്തോഷിക്കുന്നു...😍😍😍
@ktfftk1972
@ktfftk1972 6 жыл бұрын
Amith Kumar sathyam..i am also from kasaragod
@salahudheenmanjana4052
@salahudheenmanjana4052 6 жыл бұрын
എൻ്റെ പൊന്നോ ധനുഷ് പൊളിച്ചു മുത്തേ..😍😍😍
@prejinp92
@prejinp92 6 жыл бұрын
ഇതുവരെയുള്ള മലയാളം ടെലിവിഷൻ പരിപാടികളിൽ ��ളിൽ നമ്പർവൺ അവതാരകൻ midhun chatta ... നിങ്ങൾ ആണ്....
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
എപ്പിസോഡ് 78 വൈകിച്ചതിലുള്ള പ്രായശ്ചിത്തം തീർക്കാനാണ് ഇന്ന് നേരത്തെ ഇട്ടത്.... ഇസ്തം : uploadedr 😍😍💝💝
@husain7893
@husain7893 6 жыл бұрын
bashir pandiyath ഇസ്തം ഒറ്റയടിക്ക് ഇല്ലാതാവുമോ
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
husain ulladan അത് പിന്നെ 😱😱😄😄
@jomolchacko4896
@jomolchacko4896 6 жыл бұрын
bashir pandiyath ഇതു ഇന്നലത്തെ എപ്പിസോഡ് ആണ് ഇപ്പോൾ 3ദിവസം ആണ് പ്രോഗ്രാം
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
Jomol Chacko ങേ അതേപ്പോ തുടങ്ങി... 😡😡😡
@babeeshporur8777
@babeeshporur8777 6 жыл бұрын
bashir pandiyath thanks
@nimababy9663
@nimababy9663 6 жыл бұрын
Pramod ohhhh my god enthoru perfection
@Sufi313
@Sufi313 6 жыл бұрын
ബിജുക്കുട്ടൻ എന്നെ ഒരുപാട് ചിരിപ്പിച്ചു dance പൊളിച്ചു ബിജു ബ്രോ
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@FJVlogsbyfaizal
@FJVlogsbyfaizal 6 жыл бұрын
ബിജു കുട്ടന്റെ ആ എളിമ ജാഡകൾ ഒന്നുമില്ലാത്ത പറയുമ്പോൾ വന്നു ഡാൻസ് ചെയ്യുന്ന ആ മനസ് അഭിനന്ദനം അർഹിക്കുന്നു .
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
അവതാരകനും ജഡ്ജസും ഒരുപോലെ വലിപ്പച്ചെറുപ്പമില്ലാത്ത ഒരേ ഒരു പ്രോഗ്രാം *കോമഡി ഉത്സവം* വരുന്ന മത്സാരാർത്ഥികളെ നെഗറ്റീവ് പറഞ്ഞു തളർത്താത്ത ആദ്യ പ്രോഗ്രാം അതും ഈ *കോമഡി ഉത്സവം* മാത്രം 😍😍🙄👌💪
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
കറക്റ്റ് അല്ലെടെ
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Vinu R അല്ല പിന്നെ
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Gouri Priya 😁
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
SHUHAIB KOTTAKKAL nice
@newdream3212
@newdream3212 6 жыл бұрын
ചേച്ചി തകർത്തു............
@sivacranes3125
@sivacranes3125 6 жыл бұрын
ബിജുക്കുട്ടൻ നുമ്മ മുത്താണ്
@shinesanu6140
@shinesanu6140 6 жыл бұрын
Premod പൊളിച്ചു. ഒരു രക്ഷയുമില്ല. സൂപ്പർ
@amc9987
@amc9987 6 жыл бұрын
Midhun fance comedy ulsavam👍👍👍👍👍
@AtoZ76411
@AtoZ76411 6 жыл бұрын
ഉൾപെടുത്താൻ പറഞ്ഞ ഒരാൾ ഉൾപ്പെടുത്തുന്നതിന് മുൻപ് പോയി നമ്മുടെ സ്വന്തം അബീക്ക ........അത് ഒരു വിഷമമായി പോയി ....
@ajithav8869
@ajithav8869 6 жыл бұрын
crzy man v
@TheSreesreeraj12
@TheSreesreeraj12 6 жыл бұрын
മിതുനെ ഇഷ്ട്ടപെട്ടപോലെ ഈ എപ്പിസോടെ ഇത്ര നേരുത്തേ അപ്ലോഡ് ചെയുത ചേട്ടനെ ഇഷ്ട്ടപെടുന്ന എത്ര പേരുണ്ട്
@harisachi1980
@harisachi1980 6 жыл бұрын
eeee epp...(79) Bijukuttan kondh pooooyi Dans.. & Dicember masatilokke engane paadaaan pattumou chechi.........😂😂😂 spoot debbing👍👍👍👌👌👌👌👌
@sebaansebi7819
@sebaansebi7819 6 жыл бұрын
entey ponna aliya.....dhanush dubzmash oru rekshayum illa polichu.......
@jbfamvlogss
@jbfamvlogss 6 жыл бұрын
ഇവരുടെ കഴിവ് കാണുമ്പോഴാ കിണറിൽ എടുത്തു ചാടാൻ തോന്നുന്നെ, ജീവിതം വെറുതെ ജീവിച്ചു തീർക്കുന്നു. ഒരു കഴിവും പുറത്തെടുക്കാൻ പറ്റുന്നില്ല.
@tharikthaj8774
@tharikthaj8774 6 жыл бұрын
ചേച്ചി പൊളിച്ചു ....dubs mash ...entammo nee njangadeyum muthaada 😄😄😄😄😄
@rangsyoutuber9166
@rangsyoutuber9166 6 жыл бұрын
entr ponoooo danush dubbs .. enthonna kattiye .. kidu kikidu
@muhyadheenjeelani3952
@muhyadheenjeelani3952 6 жыл бұрын
Cctv camara സമ്മാനം ഇതിന്റെ മുമ്പുള്ള എപ്പിസോഡില്‍ തന്നെ കൊടുക്കുന്നുണ്ടല്ലോ ഇത് ആദ്യം വരേണ്ട എപ്പിസോഡായിരുന്നു എന്ന് തോന്നുന്നു
@kottarathilrufy4670
@kottarathilrufy4670 6 жыл бұрын
അപ്‌ലോഡ് അളിയാ നീ മുത്താണെടാ 😘😘😘 ഇതാണ് ഞങ്ങക്ക് ആവശ്യം ഇസ്‌തം കൂടി അപ്‌ലോഡറോട്😘😘😘
@anjanabiju157
@anjanabiju157 6 жыл бұрын
Ithe innaletheyaa
@janeebjeny6377
@janeebjeny6377 6 жыл бұрын
മിഥുനെ നീ പൊളിക്കു മുത്തേ
@nisamahamed539
@nisamahamed539 6 жыл бұрын
അടിപൊളി.. ധനുഷ് ഡബ്‌സ്മാഷ്... എന്റെ AMME.., ഒരു രക്ഷയുമില്ല
@subashjaganathan5021
@subashjaganathan5021 6 жыл бұрын
ആ ഓർക്കസ്ട്രക്കാരെ ഒരു വട്ടമെങ്കിലും ഒന്നു കാണിക്കൂ.... എന്തിനാണ് അവരെ ഇങ്ങനെ അവഗണിക്കുന്നത്
@keriuduva
@keriuduva 6 жыл бұрын
അവിടെ ഓർക്കസ്ട്ര ഇല്ല കരോക്കെ ആണ്
@shajahanti70
@shajahanti70 6 жыл бұрын
സനൂപിന്റെ ട്രോളുകൾ പൊളിക്കുന്നുണ്ട് ...വീണ്ടും പഴയ ni നിലവാരത്തിലെത്തി...thanks
@sajju1989
@sajju1989 6 жыл бұрын
മിഥുൻ ഒരു സിനിമയിൽ വരണം , സ്ലാം ഡോഗ് മില്യണർ സിനിമയിലെ അനിൽ കപൂറിനെ പോലെ ഒരു അവതാരക വേഷത്തിൽ , സ്റ്റേജ് പെർഫോമൻസ് ആയിരിക്കണം സ്ക്രിപ്റ്റ് ന്റെ തീം , പ്രൊഡ്യൂസർക്ക് ചിലവായ പൈസ പുഷ്പം പോലെ കിട്ടുമെന്നത് ഒരു സംശയവുമില്ല .
@sajju1989
@sajju1989 6 жыл бұрын
Vinu R 😜👍🏻
@induindus9424
@induindus9424 6 жыл бұрын
ikka nigl aalu kollalooo... 😉😉😉😃😄👌👌👌👍👍👏👏👏
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck ഒരു varaity അഭിപ്രായം.. ഗുഡ് one
@sajju1989
@sajju1989 6 жыл бұрын
Indu induS 😂
@induindus9424
@induindus9424 6 жыл бұрын
+Sajjad ck 😉😉
@MOHDANAS-vt5mz
@MOHDANAS-vt5mz 6 жыл бұрын
MIDHUN FANS 👍 👍
@Chineshkk
@Chineshkk 6 жыл бұрын
മിഥുൻ കി ജയ്😍😍
@sabud8280
@sabud8280 6 жыл бұрын
MOHD ANAS send
@babubinu1235
@babubinu1235 4 жыл бұрын
@@Chineshkk 55445
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
കോമഡി ഉത്സവം എന്ന മാമാങ്കത്തിലേക്ക് വരുന്ന ആളുകൾ പോകുന്നത് മനം നിറഞ്ഞിട്ടാണ്... അതിന്റെ കാരണക്കാർ #മിഥുൻ #ടിനി ടോം #ബിജു കുട്ടൻ #ഗിന്നസ് പക്രു 😃😃😃😃😃😃 😜😜😜😜😜😜 💝💝💝💝💝💝
@sajeerrizin136
@sajeerrizin136 6 жыл бұрын
Midhun nigal kiduva
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടൻ മുത്താണ് 😘😘😘😘😘😘 ഡബ്ബിങ് ഗംഭീരം ❤️👍🏻👍🏻👍🏻👍🏻
@sreenathvpc6573
@sreenathvpc6573 6 жыл бұрын
എന്റെ പൊന്നു ഇന്നത്തെ ഡബ്ബിങ് പൊളിച്ചു....
@gunplay7gg237
@gunplay7gg237 6 жыл бұрын
ബിജു കുട്ടൻ ഒരു സംഭവമാണ് ട്ടാ 😍😍
@aslamachuaslam8111
@aslamachuaslam8111 6 жыл бұрын
Pramod takarthu powlichu sharikkum danushinte lookum undu
@ajesht4499
@ajesht4499 3 жыл бұрын
എന്റെ പൊന്നോ ധനുഷ് ഡബ്ബിങ് ഒരു രക്ഷയും ഇല്ല. ഈ ഡയലോഗ് ഇത്രയും perfection.
@unaismohd84
@unaismohd84 6 жыл бұрын
Cmdy Uthsavam Epcd 80 nu wait cheyyunnavar ivide Like Adicch Potthicche 😂😂
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ''എല്ലാം'' പൊളിച്ചു ബിജു കുട്ടൻ ചേട്ടൻ സൂപ്പർ... കോട്ടയം നസീറിക്കയെ കൊണ്ടുവരണം
@rajujoseph4254
@rajujoseph4254 6 жыл бұрын
മുവാറ്റുപുഴകാരി തകർത്തു , അടിപൊളി
@falulrahman6796
@falulrahman6796 6 жыл бұрын
മുകേഷിന്റെ വോയിസ്‌ പൊളിച്ചു
@shefeekhameed3079
@shefeekhameed3079 6 жыл бұрын
A golden episode #79 there's no doubt!!!!!!congratulations teamcomedy ulsavam!!!! Please upload #80;;; ✌✌✌✌✌✌
@ismailvittal
@ismailvittal 6 жыл бұрын
spot dubbing is undoubtedly the best in class.... awesome
@catherinecherian4631
@catherinecherian4631 6 жыл бұрын
spot daubing was soo good
@Suryaalthaf
@Suryaalthaf 6 жыл бұрын
ആഴ്ചയിൽ 3 ദിവസമാക്കിയതിൽ സന്തോഷം... മിഥുൻ ചേട്ടാ നിങ്ങളുടെയൊക്കെ സപ്പോർട്ട് തന്നെയാണ് എല്ലാ മത്സാരാർത്ഥികളുടെയും ശക്തി..... പ്രമോദ് പ്രിൻസ് പെർഫോമൻസ് ഉഷാറായി..... ബിജുക്കുട്ടൻ ചേട്ടന്റെ ഡാൻസ് ഉം കലക്കി..
@rafeequenidha846
@rafeequenidha846 6 жыл бұрын
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഒരു അവതാരകന്‍ ഇത്ര പോപ്പുലാരിറ്റി നേടിയ മറ്റൊരാളുണ്ടാവില്ല, മലയാളത്തിന്‍റെ അഭിമാനം മിഥുന്‍ ,
@karthikgmenon
@karthikgmenon 6 жыл бұрын
കോമഡി ഉത്സവം മൂന്ന് ദിവസം ആക്കിയതിൽ ഒരുപാട് സന്തോഷം..... 😊😊😊 (ബുധൻ, വ്യാഴം, വെള്ളി രാത്രി 8:30ന്)
@salahudheenmanjana4052
@salahudheenmanjana4052 6 жыл бұрын
Pakru chettaa .... I miss you
@usmanrasheed9340
@usmanrasheed9340 6 жыл бұрын
മിഥുൻ ചേട്ടൻ ഈ പരുപാടിയിൽ മതിയാക്കിയാൽ ....ഈ പ്രോഗ്രാം മതിയാകണം .sachin ഇല്ലാത്ത ക്രിക്കറ്റ് മനസില്ലാ മനസുപോലെ കാണാൻ വയ്യാത്തതുകൊണ്ടാണ് 🙏🏻
@hshshhhshshshsjs3333
@hshshhhshshshsjs3333 6 жыл бұрын
ധനുഷ് പൊളിച്ചു
@aminashameer
@aminashameer 6 жыл бұрын
കോമഡി ഉത്സവം ആഴ്ചയിൽ 3 ദിവസം ആക്കിയതിന് ഒരായിരം ന ന്നി.. സ്‌പോർട്‌ ഡബ്ബിങ്.... Amazing..
@sijo1238
@sijo1238 6 жыл бұрын
3 divasam aaakkiyathukond suprrrr..polichuuu
@anasameenkp
@anasameenkp 6 жыл бұрын
ബിജു കുട്ടൻ ഇത്ര വലിയ മുതലാണെന്നു കോമഡി ഉത്സവത്തിൽ വന്നപ്പോഴാണ് മനസ്സിലായത്..എന്താ ആ സ്റ്റെപ് 😁😁
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
മരണ മാസ്സ് ബിജു ചേട്ടാ
@ronoloverscorner9531
@ronoloverscorner9531 6 жыл бұрын
Comedy ulsavam polikkunnund
@asifchelembra6489
@asifchelembra6489 6 жыл бұрын
kidu episod bijukuttante dance... spot dubbing... ellaam super
@furkhanhabeebpersonal3747
@furkhanhabeebpersonal3747 6 жыл бұрын
Mind blowing performance by that women... extra ordinary... I am proud of it..
@sanils499
@sanils499 6 жыл бұрын
Dhanush vere level.......😘😘😘😘
@riyastkp1303
@riyastkp1303 6 жыл бұрын
Pramodinte dhanu was real... Superb
@nazar7112
@nazar7112 6 жыл бұрын
ഇത് ഓൾഡ്‌ അല്ലേ cctv കൊടുക്കുമ്പോൾ പറയുന്നത് കേട്ടോ പുതിയഒരു സമ്മാനം കൂടി ഉണ്ട്‌ എന്ന് എന്തായാലും പൊളിച്ചു ഡബ്ബിംഗ് കിടുക്കി
@dilshadp5628
@dilshadp5628 6 жыл бұрын
എന്റമ്മോ ധനുഷ്‌ .........😮😮😮 ഒന്നും പറയാനില്ല....പൊളിച്ചുബ്രോ...!!!!
@gilfredjorson625
@gilfredjorson625 6 жыл бұрын
Comedy ultsavam epozum kaanaarund.... pwoli program aanu....for me, first comment aanu...dhanush.... oru rakshayum illa.... polichu promodh, thakarthu......... hats off to you man....
@zubair.makasaragod
@zubair.makasaragod 6 жыл бұрын
നാളേക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ന് നേരെത്തെ വന്നല്ലോ ഇതെന്തു മറിമായം
@sajimathai3520
@sajimathai3520 6 жыл бұрын
Ma zubair Kasaragod innalathe episode anu
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Saji Mathai അപ്പോൾ ഇന്ന് ഇത്രെ പെട്ടെന്ന് നാളെ ആയോ ?? 😐😐😐😐
@sajimathai3520
@sajimathai3520 6 жыл бұрын
Ippol 3days akki
@Junaid-epn
@Junaid-epn 6 жыл бұрын
ധനുഷ് പൊളിച്ചടക്കി ...surya👍🏻🌹
@chelarishamnadshamnad6452
@chelarishamnadshamnad6452 6 жыл бұрын
Suuuuperrrrr spot dubbing😄😄
@blacklove4440
@blacklove4440 6 жыл бұрын
Bijunte dance powli
@linumanu8503
@linumanu8503 6 жыл бұрын
അഭി ചാത്തന്നൂരും, നാസിക നാദ വിസ്മയം സൂപ്പർ... ധനുഷ് കലക്കി.. എത്ര different ആണ് ഓരോ കലാകാരന്മാരുടെയും കഴിവുകൾ.... അത് വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന flowersinu അഭിനന്ദനങ്ങൾ....
@shareefkgr
@shareefkgr 6 жыл бұрын
അമ്മയും മകനും പൊളിച്ചു
@swalihsali9749
@swalihsali9749 6 жыл бұрын
Pramod monaaaa polichuuu no rakshaa
@diljo77
@diljo77 6 жыл бұрын
Wed thu Fri comedyutsavam polichu...
@nimmish100
@nimmish100 6 жыл бұрын
സ്പോട്ട് ഡബ്ബിങ് കലക്കി ❤️
@sanafbjkbjk6012
@sanafbjkbjk6012 6 жыл бұрын
d
@user-uh4ml9bg1e
@user-uh4ml9bg1e 6 ай бұрын
ബിജുക്കുട്ടൻചേട്ടാ എന്തുപറയാനാണ് ആ ഒരുചിരിമതി ഇല്ലാതെന്താനും മറക്കാൻ ഇതുപോലൊരുപരിപാടി വേറെയില്ല നിങ്ങളെയൊക്കെ ഒന്നു നേരിൽ കാണാൻ ഒരുപാടിഷ്ടമാണ് കഴിയുമോ എന്റെ ആരാധന കോമഡിയുത്സവത്തോട് മാത്രമാണ് ഈ ഇഷ്ട്ടം ഞാൻ എനിക്ക് അറിയിക്കണമെന്ന് എനിക്ക് അറിയില്ല നിഷ്കളങ്കമായ മനസിനുടമകളാണ് എല്ലാവരും മറ്റെല്ലാപ്രോഗ്രാമുകൾക്കും കോമഡിയുത്സവം .. ഒരു മാതൃകയാണ്... ❤❤❤❤❤❤ടൈണിച്ചേട്ടാ എത്രനല്ല കമെന്റ്സാണ് പറയുന്നത് ഒരുപാടിഷ്ടമാണ് എനിക്ക് ടൈണിച്ചേട്ടനെ ❤️❤️❤️❤️❤️
@shekishaji2773
@shekishaji2773 6 жыл бұрын
Spot dubbing kandu antham vittu poyi
@rasiyakoorikkadan4225
@rasiyakoorikkadan4225 6 жыл бұрын
Njnum
@dravidian3in1chanel39
@dravidian3in1chanel39 6 жыл бұрын
Thanks for uplode erly Am waiting for this Unexpectedly 😆👌👌👌🙏🙏🙏
@afsalafsu905
@afsalafsu905 6 жыл бұрын
ഇനി മുതൽ കോമഡി ഉത്സവം മൂന്ന് ദിവസം ഉണ്ടായിരിക്കും....
@chefjoms.
@chefjoms. 6 жыл бұрын
Athu kalakki
@afsalnk6839
@afsalnk6839 6 жыл бұрын
Aaaru paranju
@roshansha9420
@roshansha9420 6 жыл бұрын
afsal tirur ithaaane nallath over aayaal ellaaam aaavesham pokum ithu poley pokattey
@afsalnk6839
@afsalnk6839 6 жыл бұрын
Exactly aa oru ith ang pokum
@goodappsibythomas3501
@goodappsibythomas3501 6 жыл бұрын
കോമഡി ഉത്സവത്തിൽ നമ്മുടെ അബി ചെട്ടന്റെ വേർപാടിനെ കുറിച്ച് പറയണ്ടതായിരുന്നു ഇത് നേരത്തേ ഷൂട്ട് ചെയ്താതാണേന്നറിയാം എന്നാലും എഡീറ്റ് ചെയ്ത് ഒക്കെ കയറ്റമായിരിക്കില്ലേ കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡീലും കണ്ടില്ല ഈ ഏപ്പിസോഡീലും കണ്ടില്ല അതുകോണ്ട്: വെറുതേ ചോദിച്ചതാ
@johnimmanuel2016
@johnimmanuel2016 6 жыл бұрын
Siby Thomas bro ithu nerathe shoot cheythu vechathanu athukondanu abikkayide add cheyyan pattathathu ini next month kazhiyanam
@sreeraaj959
@sreeraaj959 6 жыл бұрын
ഞാനും അത് പ്രതീക്ഷിച്ചു ബ്രോ 😢
@salupayyannur5348
@salupayyannur5348 6 жыл бұрын
nammude mimicriyude abhimanam "Abhi"kkaykk oru tribute kodukkaayirunnu...oru minut...enkilum adehathinu vendi ....... nammale ekkaalavum chirippicha aaa maha predipbayak...ayiramayiram .. pranamam........@salu payyannur
@adamayoob1485
@adamayoob1485 6 жыл бұрын
Salu Payyannur ...I'd addeham marikunadinde mumb shoot chaidadayirikum
@salupayyannur5348
@salupayyannur5348 6 жыл бұрын
@Adam...may be ayirikkum.but oru vedio edit cheythittenkilum oru song roopathilenkilum......cheyyamayirunnu....
@dipinraj9935
@dipinraj9935 6 жыл бұрын
One of the best, ever...... specially dhanush dialogue........,🙏🙏🙏🙏🙏🙏
@ranzanrahnaz2772
@ranzanrahnaz2772 6 жыл бұрын
ithokke kanumbol oru relaxation und...
@mosco23
@mosco23 6 жыл бұрын
Pramodhettaa 😘😘
@nisarmonsinumole2054
@nisarmonsinumole2054 6 жыл бұрын
Spot dubbings supper
@rejithathottathil4850
@rejithathottathil4850 6 жыл бұрын
Ente Pramode...namichu...👌👏👌
@renjeevsukumarakurup1439
@renjeevsukumarakurup1439 6 жыл бұрын
പ്രമോദ്.... U r so blessed, big salute for ur hardwork nd dedication... No words....
@syamkumar-wd1qt
@syamkumar-wd1qt 6 жыл бұрын
ആ Darmagane ഒന്നു കൊണ്ട് വരാമോ pls.....
@robinjohnvadacodu3366
@robinjohnvadacodu3366 6 жыл бұрын
Mooku kondu pattu polichu
@anithavv9003
@anithavv9003 6 жыл бұрын
Spot dubbing... Supper.. Promodh സൂപ്പർ ആയിട്ട് ഉണ്ട്.. Ith പോലെ വേറെ ആർക്കും ചെയ്യാൻ പറ്റില്ല.. സൂപ്പർ സൂപ്പർ.......
@yasi379
@yasi379 6 жыл бұрын
ടീവിയിൽ വരുന്നത് മുമ്പേ വന്നോ 😍
@sunilkumarsunil2079
@sunilkumarsunil2079 6 жыл бұрын
മിഥുൻ ചേട്ടാ പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ ഏറ്റവും വലിയ ഒരു കാര്യം വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ നിങ്ങൾ ഒരു സംഭവം തന്നെ
@veerveerlolek
@veerveerlolek 6 жыл бұрын
Woww ആ പെൺകൊച്ചു കൊള്ളാലോ , talented
@folksofkerala596
@folksofkerala596 6 жыл бұрын
Today's man of the match ----- All the participants.....ennu urappichu parayan pattunna oru program Comedy Utsavam
@saleempoonoor
@saleempoonoor 6 жыл бұрын
ധനുഷ്‌ ഡ്ബ്ബിംഗ്‌ ഹെന്റമ്മേ പൊളിച്ച്‌ പിന്നെ ചേച്ചിയുടെ നാസികാ പ്രകടനംഗംഭീരം ബിജുക്കുട്ടന്റെ ഡാൻസ്‌ അടിപൊളി
@ajiamruth
@ajiamruth 6 жыл бұрын
കേരളത്തില്‍ നിരവധി ചാനലുകള്‍ ഉണ്ടെങ്കിലും തികച്ചും വ്യത്യസ്ഥം ആയ പ്രോഗ്രാം നടത്തുന്ന ചാനല്‍ ആണ് ഫ്ലവേഴ്സ് , അതിലെ ഏറ്റവും മികച്ച മികച്ച പ്രോഗ്രാം ആണ് കോമഡി ഉത്സവം അതുപോലെ മികച്ച പ്രോഗ്രാം ആണ് കോമഡി സുപ്പെര്‍ നൈറ്റ്‌ . കേരളത്തിന്‍റെ ഉള്‍പ്രദേശങ്ങളിലെ ആരും അറിയാതെ ഇരുന്ന കലാകാരന്‍ മാരെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കുന്നത് വളരെ വലിയ കാര്യം ആണ് . മിഥുന്‍ ഗംഭീര അവതരണം . ഒരു നെഗറ്റീവ് എനര്‍ജിപോലും ഇല്ലാത്ത പ്രോഗ്രാം ആണ് കോമഡി ഉത്സവം .
@user-ot8nx7vn9y
@user-ot8nx7vn9y 6 жыл бұрын
ഹ ഹ കഴിഞ്ഞ ആഴ്ച വേണ്ട പോലെ കിട്ടി അല്ലേ..... നേരത്തെ അപ്ലോഡ്‌...!😆😂
@sijisoji9820
@sijisoji9820 6 жыл бұрын
Super ABI.ur effort is excellent
@Chineshkk
@Chineshkk 6 жыл бұрын
പ്രമോദ് വേറെ ലെവലാണ്..മിഥുൻചേട്ടയി നിങ്ങ മുത്താണ്..നിങ്ങളില്ലാതെ ഈ പരിപാടി
@vijeshpoovakkara
@vijeshpoovakkara 6 жыл бұрын
മിഥുൻ ചേട്ടൻ തകർത്തു.... സൂപ്പർ പ്രോഗ്രാം... ജഡ്ജസ് സൂപ്പർ... ഉത്സവം തന്നെ...... 1000000000 എപ്പിസോഡ് പ്രതീക്ഷിക്കുന്നു...
@Microflik
@Microflik 6 жыл бұрын
Spot Dubbing was superb
@UnniKrishnan-id8xn
@UnniKrishnan-id8xn 6 жыл бұрын
im from hyderabad i usually watch comedy ulsav......its a real comedy programs for common people. ..hurts of uuuu all.....
Comedy Utsavam │Flowers│Ep# 49
40:35
Flowers Comedy
Рет қаралды 1,8 МЛН
Comedy Utsavam │Flowers│Ep# 70
51:18
Flowers Comedy
Рет қаралды 819 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 83 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 64 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 128 МЛН
Star Magic | Flowers | Ep# 714
57:05
Flowers Comedy
Рет қаралды 7 М.
Comedy Utsavam│Flowers│Ep# 150
1:08:51
Flowers Comedy
Рет қаралды 2,8 МЛН
Thakarppan Comedy | Witty performance | Mazhavil Manorama
21:22
Mazhavil Manorama
Рет қаралды 2,5 МЛН
Ep 369 | Oru Chiri Iru Chiri Bumper Chiri | Let's chill with comedy.
40:59
Mazhavil Manorama
Рет қаралды 184 М.
Comedy Utsavam │Flowers│Ep# 94
46:54
Flowers Comedy
Рет қаралды 1,3 МЛН
Comedy Utsavam│Flowers│Ep# 211
1:10:30
Flowers Comedy
Рет қаралды 619 М.
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 2,4 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 895 М.