Comedy Utsavam │Flowers│Ep# 94

  Рет қаралды 1,343,827

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 100
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
മിഥുൻ മുത്തിനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്‌ അടിച്ചേ... കാണട്ടെ കോമഡി ഉത്സവം team
@abhinavr2887
@abhinavr2887 6 жыл бұрын
Amal Vayyattupuzha amalu
@rasiyarasi9959
@rasiyarasi9959 5 жыл бұрын
👍👍
@KL-ug2eu
@KL-ug2eu 4 жыл бұрын
Midhunod ulla ishtam kevalam like kond onnum theeroolaa..muthaada muth😗😗😗😍
@ebullgetlovers3186
@ebullgetlovers3186 4 жыл бұрын
ഇവനെ അമേരിക്കയിൽ ആരെങ്കിലും കണ്ടാൽ കേരളത്തിലോട്ടു ഓടിച്ചു വിട്ടൊളേണം 😁😁😍😍. ഗ്ലാസ് ഉടഞ്ഞ സൗണ്ട് ഒറിജിനലായി വീണാൽ ഇത്ര പെർഫെക്റ്റ് സൗണ്ട് കേൾക്കാൻ പറ്റുവോ 😀😀 നീ അമേരിക്കയിൽ പോകേണ്ട ഇത്രെയും വലിയ മഹാന്മാർ അമേരിക്കയിൽ വേണ്ട 😍😍. പൊളിച്ചടുക്കി സുഹ്ര്യത്തെ
@hareeshkrishna1829
@hareeshkrishna1829 6 жыл бұрын
കണ്ടില്ല എന്നാലും ലൈക്ക് ആദ്യമേ തന്നു....പിന്നെ കാണാം ഇപ്പോൾ ഡ്യൂട്ടി ആണ്...കട്ട സപ്പോർട്ട് ഓൾ ടീം....
@vishnukj169
@vishnukj169 6 жыл бұрын
മിഥുൻ ചേട്ടാ ...ചേട്ടന്റെ ശ്രദ്ധയിൽ ഈ മെസ്സേജ് കാണുമെന്ന പ്രതീക്ഷയിലാണ് എഴുതുന്നത്... ദൈവം അനുഗ്രഹിച്ചതുകൊണ്ടും എന്റെ ഭാഗ്യം കൊണ്ടും എനിക് ഇന്ന് ചേട്ടനെ കണ്മുന്പിൽ കാണുവാൻ സാധിച്ചു ബർദുബൈ ഒരു ഹോട്ടലിൽ വെച്ച്. ദൈവത്തോട് അങ്ങനൊരു ഭാഗ്യം തന്നതിനു ഒരുപാട് നന്ദി.കാരണം ഈ പരിപാടിയിൽ വന്നു എല്ലാരേയും കാണുവാനുള്ള ഭാഗ്യം എനിക്കു പറ്റുമെന്ന് തോന്നുന്നില്ല ആഗ്രഹം ഉണ്ടെങ്കിലും. എന്തൊക്കെ ആയിരുന്നാലും ദൈവം അനുഗ്രഹിച്ച ഒരുപാട് സന്തോഷം നൽകിയ ഒരു പ്രവസാദിനമായിരുന്നു ഇന്ന്... താന്കയൂ ചേട്ടാ... ചേട്ടന്റെ സിംപ്ലൈസിറ്റി പറയാതിരിക്കാൻ വയ്യ..ഒരു മുൻ പരിചയം ഇല്ലാഞ്ഞിട്ടും സംസാരിക്കുന്നതിനിടയിൽ ഫോൺ വന്നിട്ടും അത് കട്ട് ചെയ്ത് എന്നോട് സംസാരിച്ചു ചേട്ടൻ ഞാൻ തിരക്കണേൽ സംസാരിച്ചു കൊള്ളു ചേട്ടാ എന്ന് പറഞ്ഞിട്ടു പോലും...but seriously മിഥുൻ ചേട്ടാ...love യൂ alot... ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ... ചേട്ടന്റെ അടുത്ത് വരുമ്പോ ഒരു positive എനർജി വരുമെന്ന് മത്സരാർത്ഥികൾ പറയുന്നത് സത്യമാണെന്നു ഇന്ന് എനിക്കും feel cheyithuമിഥുൻ ചേട്ടാ....We love you ...
@priyankadarshini
@priyankadarshini 6 жыл бұрын
മധു ചേട്ടാ, കാലം നിങ്ങൾക്ക് തരാതെ പോയത് ചേട്ടന്റെ മകനിലുടെ സാധിക്കും... നിവേദ് കുട്ടാ അഭിനന്ദനങ്ങൾ...
@nishadbinhussain5775
@nishadbinhussain5775 6 жыл бұрын
കേരള ടെലിവിഷൻ ചരിത്രത്തിലെ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു പ്രോഗ്ഗ്രാം വേറെ ഏതുണ്ട് ...ഇതൊക്കെ ആയാലും ഞാൻ ഇന്നേവരെ ഒരൊറ്റ എപ്പിസോഡ് പോലും ടീവിയിൽ കണ്ടിട്ടില്ല😀😜🤗 ...യൂട്യൂബ് ദേവത കണിയുന്നതും നോക്കി കുറ്റിയിരുപ്പാ🙏😎.....4 വയസുള്ള എന്റെ സയൻമോൻ എന്നും ഈ പരിപാടി കണ്ടിട്ടേ കിടന്നുറങ്ങു 😍
@mumthasmumthas1324
@mumthasmumthas1324 6 жыл бұрын
ഇന്നത്തെ പരുപാടി സൂപ്പർഅ
@faisalkckc1441
@faisalkckc1441 6 жыл бұрын
ഇത്ര നല്ലൊരു പ്രോഗ്രാം ഞാൻ ഇതുവരെ ഒരു ചേനലിലും കണ്ടിട്ടില്ല .ഒരിക്കലും പ്രേക്ഷകരേയും ,അത് പോലെ വരുന്ന കലാകാരന്മാരെയും വെറുപ്പിക്കാത്ത അവതാരകനും ജഡ്ജിങ് പെനലിൽ ഇരിക്കുന്ന ജഡ്ജ് മാരും ഒന്നിന് ഒന്ന് മെച്ചം .പ്രത്യേകിച് അവതാരകൻ മിഥുൻ രാജ് എടുത്തു പറയേണ്ട കലാകാരൻ തന്നെ .എല്ലാവര്ക്കും ഒരായിരം അഭിനന്ദനങൾ
@noorjahanpk7986
@noorjahanpk7986 6 жыл бұрын
ബിജുച്ചേട്ടാ എന്ന് മിഥുൻ ചേട്ടൻ വിളിക്കുമ്പോൾ, 'എന്താ പറയാ, ഒന്നും പറയാനില്ല' എന്ന ഡയലോഗിന് ഒരു ലൈക്ക്
@rasiyarasi9959
@rasiyarasi9959 5 жыл бұрын
Adipoli
@abdureheemreheem9447
@abdureheemreheem9447 4 жыл бұрын
poli
@ashiquevallikkunnu1436
@ashiquevallikkunnu1436 6 жыл бұрын
കലം കൊണ്ടുള്ള പെർഫോമൻസ് പൊളിച്ചു,,,,, ഒന്നും പറയാനില്ല 😘😍😘😍😘😍😘😍
@yasi379
@yasi379 6 жыл бұрын
ഒരാളെ പോലും വെറുപ്പിക്കാതെ കോമഡി ഉത്സവം നൂറാമത്തെ എപ്പിസോഡിലേക്ക് കുതിക്കുന്നു 😍 ഇത് വരെ ഉള്ള എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടു 😘
@tomyct8332
@tomyct8332 2 жыл бұрын
00000000
@kallambalakkaran5804
@kallambalakkaran5804 6 жыл бұрын
കലത്തിന്റെ പ്രയോഗം ഒരു രക്ഷയുമില്ല പിന്നെ ഗ്ലാസ് നിലത്തു വീഴുന്ന സൗണ്ട് അടിപൊളി
@satheeshqgs9939
@satheeshqgs9939 6 жыл бұрын
അഖില് പൊളിച്ചടുക്കി... എന്തൊരു perfection... നമിച്ചു
@sherinthomas2855
@sherinthomas2855 6 жыл бұрын
Oh...my God MIMICRY with KALAM is amazing....parayan vakkukal illa...... Glass pottunna sound unbelievable....ethra prabshyam kettittum mathiyakunnilla.Program kazhinjappo ariyathe ezhunnettu ninnu kaiyyadichupoyi.ithra fast ayi engane cheyyan pattinnu mrudangam okke.ithrayum nal evide ayirunnu. Adipoli.bullet ghadam okke kidikki.Kalam kondulla mimicry njan ethra pravashyam kandu ennu ariyilla.No words.One of the Best performance in Comedy Utsavam.thanks flowers TV
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
പ്രവാസികൾ കാത്തിരിക്കും ഒരു മഴ ആണ് ഈ ഉത്സവം കാരണം അതിന് വേണ്ടി ഉള്ള ഒരു കാത്തിരിപ്പ് ഉണ്ടല്ലോ ..ശെരിക്കും ഭ്രാന്തമായ ഒരു ആവേശം..💞💞💕💞😍💞😍💞😍💞😍😍💞
@arunanjanam9587
@arunanjanam9587 6 жыл бұрын
bijith babu crctttttt
@cakeandpastrydecorater8718
@cakeandpastrydecorater8718 6 жыл бұрын
kzbin.info/www/bejne/Y4K9coNjlKesqsU
@cakeandpastrydecorater8718
@cakeandpastrydecorater8718 6 жыл бұрын
bijith babu kzbin.info/www/bejne/Y4K9coNjlKesqsU
@shajidvtra5005
@shajidvtra5005 6 жыл бұрын
bijith babu 👍👍👍👍
@faisufaiz6025
@faisufaiz6025 6 жыл бұрын
Sathiyam njn work kazhinchu vannu ippo 12.45 comedy utsavam kandu kondirikka
@nisamnisu4015
@nisamnisu4015 6 жыл бұрын
കലത്തിലെ കലാകാരൻ പൊളിച്ചു
@abhilashpvijay3991
@abhilashpvijay3991 6 жыл бұрын
കോമഡി ഉത്സവം കാണുമ്പോഴുള്ള അത്രയും സന്തോഷം തന്നെയാണ് ഓരോ എപ്പിസോഡ്‌സിന്റെയും കമന്റ്സ് വായിക്കുമ്പോഴും ♡♡
@bijukarinkalimmalk4763
@bijukarinkalimmalk4763 6 жыл бұрын
കോമഡി പ്രോഗ്രാം ചവറുപോലെഉണ്ടെങ്കിലും കോമഡി ഉത്സവത്തിനു പകരം കോമഡി ഉത്സവംമാത്രം
@jestin107
@jestin107 6 жыл бұрын
ബിജു കുട്ടന്‍ ചേട്ടന്റെ "അ...ടി..."comment ഇഷ്ടം ഉള്ളവർ like അടിക്കാന്‍ അവസരം
@sandeepsunny2985
@sandeepsunny2985 6 жыл бұрын
യൂറ്റൂബിലും ടി വി ലും ഒരേ പോലെ പ്രേക്ഷകരുള്ള ഒരേ ഒരു പ്രൊഗ്രാം👍👍👍👍
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
അറുപതു വയസ്സായാലും ആറു വയസ്സായാലും വാത്സല്യത്തോടെ തോളിൽ തട്ടി കയ്യടി കിട്ടണമെങ്കിൽ അതിനു മുത്ത്‌ മിഥുന്റെ അടുത്തൊന്നു വന്നു നിന്നാൽ മതി.. 😍.
@suhadaabid53
@suhadaabid53 6 жыл бұрын
SHUHAIB KOTTAKKAL correct
@mytube3626
@mytube3626 6 жыл бұрын
Really
@ratheeshcn6210
@ratheeshcn6210 6 жыл бұрын
Nee pinnem vanno ...first comment
@abhinavr2887
@abhinavr2887 6 жыл бұрын
Ratheesh CN hahaaaha
@abhinavr2887
@abhinavr2887 6 жыл бұрын
വിനു വിനു mm
@asmaajuafrithekkethil3872
@asmaajuafrithekkethil3872 6 жыл бұрын
ഇങ്ങനെ പോയാൽ മറ്റ് ചാനലുകൾ ഉടനെ നിർത്തി പോകേണ്ടി വരും like മിഥുൻ
@salampkpk1642
@salampkpk1642 5 жыл бұрын
AsmaAjuAfri Thekkethil
@althafrahman1681
@althafrahman1681 2 жыл бұрын
Ippo ith pottiyoo ennu samshayam
@manunair3625
@manunair3625 2 жыл бұрын
@@althafrahman1681 flowers aanu keralathil ettavum labhathilulla channel.. Less investment more profit aanu.. Asianet,zee okke high investment aanu chyyunnath profitinu
@khaleelrahmankhan1259
@khaleelrahmankhan1259 6 жыл бұрын
കാത്തിരിക്കുന്നു 100 എപ്പിസോഡ് തകർക്കും എന്ന പ്രതീക്ഷയോടെ ഞങ്ങൾ ലവ് യു മിഥുൻ ചേട്ടാ
@sidheek4194
@sidheek4194 6 жыл бұрын
എല്ലാവരും പരിപാടി അവതരിപ്പിക്കാൻ വന്നവരെ കുറിച്ച് പറയാതെ മിഥുൻ ചേട്ടനെ വാനോളം ഉയർത്തുന്നു എന്തോരം ഇഷ്ടമാണു ആൾക്കാർക്ക് R. J. മിഥുൻ ചേട്ടനെ...
@amjith1252
@amjith1252 6 жыл бұрын
എന്റെ പൊന്നു അളിയാ...അഖിലേ...എന്താ ഇപ്പോ പറയുന്നേ...നമിച്ചു പൊന്നോ...വേറെ ലെവൽ...😍😍😍
@raihanbava2771
@raihanbava2771 6 жыл бұрын
കാണനല്ല കമൻറ് കൊടുക്കാനാണ് തിക്കും തെരക്കും അതാണ് കോമഡി ഉത്സവം
@sajju1989
@sajju1989 6 жыл бұрын
കോമഡി ഉത്സവത്തിന്റെ വേദിയിൽ വന്നവരാരും അടച്ചിട്ട റൂമിലിരുന്ന് കഴിവ് കാണിച്ചു ബോറടിക്ക്വണ്ടി വന്നിട്ടില്ല എന്നതാണ് കാലം തെളിയിച്ച സത്യം . അവതാരകനും ജഡ്ജ്‌മെന്റും വളർത്തിയ എല്ലാരും തന്നെ ഇന്ന് വാനോളം ഉയർന്നു കൊണ്ടിരിക്കുകയാണ് എല്ലാവര്ക്കും അഭിനന്ദനങ്ങൾ 👏🏻
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck 100%. കറക്റ്റ് 👍👍
@cakeandpastrydecorater8718
@cakeandpastrydecorater8718 6 жыл бұрын
Sajjad ck kzbin.info/www/bejne/Y4K9coNjlKesqsU
@ajithas141
@ajithas141 6 жыл бұрын
Sajjad ck BrO sheriyaanu .. Ethil varunna ororutharum manassu muzhuvanum santhoshathode anu vittu pokunnath avarude mukhathu kanunna a chiriyanu namml viewers inte santhosham ❤️😍😍😍
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Supper
@brahimi3776
@brahimi3776 6 жыл бұрын
Sajjad ck 👍👍👍👍👍😍😍
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
😘😘😘ജീവിതത്തിൽ എല്ലാ അനുഗ്രഹളും ആവോളംകിട്ടിയിട്ടും പിന്നെയും വെട്ടിപ്പിടിക്കാൻ നടക്കുന്നവർ , കിട്ടിയതൊന്നും പോരാ എന്ന്പറഞ്ഞു ദൈവത്തിനെ പഴിചാരുന്നവർ ,ആലോചിക്കുക. ലോകത്തിനുമുന്നിൽ വെറുമൊരു മാംസപിണ്ഡമായി പിറന്നുവീണവരാണ് നമ്മൾ എല്ലാവരും. അവതരണത്തിന്റെ സ്വപ്രയത്നംകൊണ്ടും കഴിവുള്ളവരെ തോളോട് തോൾ ചേർത്ത് നിർത്തി ഉയരങ്ങൾ കീഴടക്കി മറ്റുള്ളവർക്ക്കൂടി വഴിവിളക്കാകുന്ന താങ്കളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട് മിഥുൻ ചേട്ടായി 😘😘😘😘😘 God Bless u 😘😘😘
@shafeeqpandiyath4538
@shafeeqpandiyath4538 6 жыл бұрын
പൊളിച്ചു മുത്തേ....
@yasi379
@yasi379 6 жыл бұрын
ബിജു ചേട്ടൻ ഈ എപ്പിസോഡിൽ പൊളിച്ചു 😂
@midhunt7570
@midhunt7570 6 жыл бұрын
MUHAMMED YASIR V.M sathyammmm
@roseMary-sy2ri
@roseMary-sy2ri 6 жыл бұрын
എന്റമ്മേ കലം മിമിക്രി സൂപ്പർ.എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.....31:17 അവിശ്വസനീയം..... ഇങ്ങനെ ഒക്കെ പറ്റുവോ......പല മിമിക്രിയും കണ്ടിട്ടുണ്ട്... ഇതു മാരകം.... ഈ ശബ്ദങ്ങൾ ഒക്കെ എങ്ങനെയാ ചെയ്യുന്നത്. ഇപ്പോഴാണ് ഈ എപ്പിസോഡ് കാണാൻ പറ്റിയത്. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. ഒരു കലം ഉപയോഗിച്ച് ഇത്ര വെറൈറ്റി ശബ്ദങ്ങൾ കേൾപ്പിച്ച അഖിലിന് അഭിനന്ദനങ്ങൾ
@abbasabbu73
@abbasabbu73 6 жыл бұрын
മോനേ !കിടുക്കാച്ചി ! നിവേദ കൃഷ്ണൻ എന്ന പയ്യൻ വേദിയിൽ കയ്യടി വാരി കൂട്ടി സൂപ്പർ പ്രോഗ്രാം. തിമിർത്തു പോരിച്ചു കിടുകി തകർത്തു �� ഒന്നും പറയാനില്ല !!!!
@FaisalFaisal-hp4hg
@FaisalFaisal-hp4hg 6 жыл бұрын
പ്രവാസികൾ കോമഡി ഉത്സവത്തിന്റെ എപ്പിസോഡ് യൂട്യൂബിൽ വരാൻ കാത്തിരുന്ന അത്രയൊന്നും ഒരു കാഞ്ചന മാലയും ഒരു മൊയ്ദീനെയും കാത്തിരുന്നിട്ടുണ്ടാകില്ല. കോമഡി ഉത്സവം ഇസ്‌തം 😍😍😍
@pillaimahi3686
@pillaimahi3686 6 жыл бұрын
Faisal Faisal സത്യം
@jithinponnus9034
@jithinponnus9034 6 жыл бұрын
Valare sariyane....karanam njanum oru pravasi ane...
@rakhilramachandran
@rakhilramachandran 6 жыл бұрын
yes
@manojmarkose8598
@manojmarkose8598 6 жыл бұрын
Faisal Faisal your right machu
@felmariejane7961
@felmariejane7961 6 жыл бұрын
Faisal Faisal yes
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 жыл бұрын
നേരത്തെ അപ്‌ലോഡ് ചെയ്തതിന് നന്ദി പ്രവാസികൾ കാത്തിരിക്കുകയായിരുന്നു
@ig.psychic
@ig.psychic 6 жыл бұрын
ഇതുപൊലെ ഒരു നെഗറ്റീവ് കമന്റ്‌ പോലും കാണാത്ത ഒരു പ്രോഗ്രാം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല...Hats off😘😘😘
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
കോമഡി ഉത്സാവത്തിന്റെ പാപ്പാൻ ടിനു ടോം ചെട്ടൻ ഒരു ലൈക്‌
@rajeshvmvm7998
@rajeshvmvm7998 4 жыл бұрын
വേറെ ആരും ഇല്ലേൽ
@ajmalaju3263
@ajmalaju3263 6 жыл бұрын
Midhun Fans Like😊
@minuvarghese5275
@minuvarghese5275 6 жыл бұрын
കലം performance കലക്കി...... Polichu....
@anukuttan1532
@anukuttan1532 4 жыл бұрын
tik tok kandu kalathinte sound kelkan vannavar undoooo
@manchingalafsal3608
@manchingalafsal3608 6 жыл бұрын
അഖിൽജിത്തിന്റെ പ്രകടനം അപാരം.. അവസാനം ആ ഗ്ലാസ് വീണ് പൊട്ടുന്ന ശബ്ദം ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു
@star-tg2xx
@star-tg2xx 6 жыл бұрын
Kalam man..... Kalakki.... No words....
@sunilkumar-ni7yy
@sunilkumar-ni7yy 6 жыл бұрын
നിങ്ങൾ നാട്ടിലുള്ള കാലാകാരെ മൊത്തം സ്റ്റാറാക്കിയെ അടങ്ങൂ അല്ലേ....... ?? 😍😍
@bindhadam5774
@bindhadam5774 6 жыл бұрын
sunil kumar correct
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
ഇത്രയും എപ്പിസോഡിൽ "കലം" വെച്ചു അധികം സമയം കുറേ സംപവങ്ങൾ കാണിച്ച ഈ "കലം" ചേട്ടന് ഒരായിരം നന്ദി👏👏👏💕💕👌👌❤️❤️💚🌷🌷🇮🇳🇮🇳🇮🇳🇮🇳
@afsalc.n.8447
@afsalc.n.8447 6 жыл бұрын
അഖിൽ ജിത്ത്,ആദർശ്.. ഇവന്മാരുടെ ഒക്കെ വായിൽ ഇത്ര നാവ് ആണ് ഉള്ളത്... മനുഷ്യന് സ്വന്തം ശബ്ദം വരെ ഇടയ്ക്ക് തെറ്റി പോകുന്നു... അഖിൽ ജിത്ത്‌ തകർത്തു... നല്ല ഉഗ്രൻ കച്ചേരി...
@mukeshchandraj8855
@mukeshchandraj8855 6 жыл бұрын
afsal c.n. athe akhiljith pwolichu
@karthikgmenon
@karthikgmenon 6 жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ ആദ്യം ലൈക്ക് എന്നിട്ടേ കാണാറുള്ളു 😘😘😘
@ammumalu9311
@ammumalu9311 6 жыл бұрын
Karthik G Menon enna pole annale
@karthikgmenon
@karthikgmenon 6 жыл бұрын
Gouri Ammu അതെ... സത്യം... ലൈക്ക് കൊടുക്കാതെ കാണാതിരിക്കാൻ സാധിക്കില്ല.... ഒരിക്കൽ പോലും മടുപ്പിക്കാത്ത നുമ്മടെ ഉത്സവത്തിനു.... 😍😍
@ammumalu9311
@ammumalu9311 6 жыл бұрын
👍👍👍👍👍
@noushadaleema.5501
@noushadaleema.5501 6 жыл бұрын
കോമഡി ഉത്സവത്തിൽ കലം കൊണ്ട് പൊങ്കാല ഇട്ടു നമ്മുടെ അഖിലേട്ടന് അടിപൊളി.. ബിജുകുട്ടന് ചേട്ടന്റെ കമന്റ് പൊളിച്ചു 😁😁😀👌❤️❤️❤️
@afimonkvhuq2175
@afimonkvhuq2175 6 жыл бұрын
മിഥുൻ ചേട്ടൻ അടിപൊളി ആണ് കേട്ടോ. അവതരണം മടുപ്പിക്കാതെ. 👌👌👌👌👌❤
@thahaksd5620
@thahaksd5620 6 жыл бұрын
ആ ചെറിയ കുട്ടി ഒരു സംഭവം ആണ് ട്ടാ. പ്രോഗ്രാം ന്റെ സമയപരിതി ഇല്ലായിരുന്നെങ്കിൽ ആ മോൻ കൂടുതൽ സ്റ്റാർസിനെ അനുകരിക്കുമായിരുന്നു. എന്തായാലും നല്ല ഭാവി ഉണ്ടാവട്ടെ. All the best
@manchingalafsal3608
@manchingalafsal3608 6 жыл бұрын
ടിനി ചേട്ടൻ ആ കൊച്ചു മോനെ കോരിയെടുത്ത് പോകുന്നത് കണ്ടപ്പോ വല്ലാത്തൊരു.'' ഫീൽ
@shihanashahi8392
@shihanashahi8392 6 жыл бұрын
കിടുക്കി..പൊളിച്ച്..തിമിർത്ത്..കലക്കി..പറയാൻ വാക്കുകൾ ഇല്ല.അത്രമേൽ ഗംഭീരമായ ഒരു എപ്പിസോഡ്.എല്ലാം കൊണ്ടും വളരെ ഉയരത്തിൽ നിൽക്കുന്ന ഒരു ടെലിവിഷൻ പ്രോഗ്രാം ഉണ്ടെങ്കിൽ; അത് കോമഡി ഉത്സവം മാത്രമാണ്.അതിൽ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം.പ്രോഗ്രാം ടിവിയിലും കണ്ടു;ഇപ്പോൾ യൂട്യൂബിലും കണ്ടു.ലവലേശം മടുപ്പ് തോന്നാതെ.. അകമറിഞ്ഞ്..മനസ്സു തുറന്ന് ചിരിയ്ക്കാൻ ഉള്ള ഏക മാർഗ്ഗം;കോമഡി ഉത്സവം കാണുക.ആരും അറിയപ്പെടാതെയിരുന്ന കുറേയേറെ കലാകാരൻമാർക്ക് അവസരം നൽകിയ ഫ്ളവേഴ്സ് ചാനലിനും,അണിയറ പ്രവർത്തകർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.ഇതിലും ഉയരങ്ങളിൽ എത്തിച്ചേരട്ടെ.മിഥുൻ ചേട്ടന് 100k ലൈക്കുകൾ.അത്രമാത്രം മനോഹരമായ അവതരണം.മറ്റാരിലും ഇല്ലാത്ത നന്മ മിഥുൻ ചേട്ടനിൽ ഉണ്ട്.ടിനി ടോം ചേട്ടൻ,ഗിന്നസ് പക്രു ചേട്ടൻ,ബിജുക്കുട്ടൻ ചേട്ടൻ എല്ലാവരും നല്ലരീതിയിൽ പ്രോഗ്രാമിനെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നുണ്ട്.ഇനിയുള്ള കിടിലൻ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
@sandhyaraj3378
@sandhyaraj3378 4 жыл бұрын
ആ കുപ്പി വീഴുന്നത്‌ അയ്യോ..... കിടുക്കി
@jabrajimbroottan5297
@jabrajimbroottan5297 6 жыл бұрын
എന്തെല്ലാം തരത്തിലാണ് ആളുകളുടെ കഴിവുകൾ...!!!! കലം കൊണ്ടൊക്കെ മിമിക്രിയിൽ അത്ഭുതങ്ങൾ കാണിക്കുന്നു..!!!! ഒരുപക്ഷെ കോമഡി ഉത്സവം ഇല്ലായിരുന്നെങ്കിൽ ഈ കലാകാരന്മാരിൽ പലരും അറിയപ്പെടാതെ പോയേനെ. പിന്നെ നിവേദ് കൃഷ്ണയെന്ന കൊച്ചു കുട്ടി, അവൻ ഭാവിയിലെ ഒരു മികച്ച കലാകാരനാവും. വേറൊരു കാര്യം പറയാനുള്ളത്, ഈ അറുപതു വയസ്സ് കഴിഞ്ഞവരെയൊക്കെ പരിപാടിയിലേക്ക് അവസരംകൊടുത്ത് കൊണ്ട് വരുമ്പോൾ നന്നായി പെർഫോം ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുക. കാരണം അവരൊന്നും വളർന്നു വരാനുള്ള കാലാകാരന്മാരല്ല. പിന്നെ സ്പോട് ഡബ്ബിങ് എല്ലാ എപ്പിസോഡിലും ഇല്ലെങ്കിലും കുഴപ്പമില്ല.പക്ഷെ ചെയ്യുന്നത് പെർഫെക്റ്റ് ആയി ചെയ്യുന്നവരെക്കൊണ്ട് മാത്രം ചെയ്യിപ്പിക്കുക. ഡബ്ബിങ് ചെയ്ത രമേശ് നല്ല കഴിവുള്ള ആളാണ്. മുമ്പുള്ള ഒരു എപ്പിസോഡിൽ പുള്ളി വളരെ നന്നായി താരങ്ങളെ അനുകരിച്ചിരുന്നു. ഈ സ്പോട് ഡബ്ബിങ് അത്ര നന്നായില്ല.
@sainudeenplachikkal5855
@sainudeenplachikkal5855 6 жыл бұрын
കോമഡി ഉത്സാവത്തിന്റെ പേരിൽ പങ്കെടുക്കുന്ന മത്സരാത്ഥികളക്‌ ഓരോ ട്രോഫി കൊടുത്താൽ അവർക്കു ഓർമയിൽ സൂക്ഷിക്കാൻ ഒരു സമ്മാനം
@noushadvengara6981
@noushadvengara6981 6 жыл бұрын
94 .. എപ്പിസോഡിലെ താരം ബിജുക്കുട്ടൻ ചേട്ടനും🍯കലവും👌👌👌👌👌
@muhammadsajeer7931
@muhammadsajeer7931 5 жыл бұрын
sorry oralum kudi und.. Aa kunji kochum athil ulpedum
@jabirmk1853
@jabirmk1853 6 жыл бұрын
ആ രണ്ടു ഇരട്ടക്കുട്ടികളെ സൂം ചെയ്തു കാണിക്കാൻ ക്യാമറാമാൻ പെടുന്ന കഷ്ടപ്പാടുണ്ടല്ലോ ...? ക്യാമറാമാൻ മുത്താണ്... വേറെ ലെവലാണ്....! എല്ലാ എപ്പിസോഡിലും ക്യാമറാമാന്റെ സെലക്ഷൻ ഒന്ന് എടുത്തു പറയേണ്ടത് തന്നെയാണ് അടി മക്കളേ ക്യാമറാമാന് ഒരു ലൈക് (Y)
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@jishodaniel4035
@jishodaniel4035 6 жыл бұрын
ഞാൻ മാത്രമാണോ പ്രോഗ്രാമിന് മുൻപേ ആദ്യം comment വായിക്കുവാൻ നോക്കുന്നത് .......
@dollyvarghese6051
@dollyvarghese6051 6 жыл бұрын
Njanum
@jishodaniel4035
@jishodaniel4035 6 жыл бұрын
Dolly Varghese ഹഹ
@Dechukunju
@Dechukunju 6 жыл бұрын
Njanum
@devudevutty6180
@devudevutty6180 6 жыл бұрын
jisho daniel allaa.....
@jishodaniel4035
@jishodaniel4035 6 жыл бұрын
DEVU DEVUTTY athu manasilayi....😂😂😂
@Random-wu4th
@Random-wu4th 6 жыл бұрын
Midhun is very encouraging and supporting
@anasameenkp
@anasameenkp 6 жыл бұрын
എന്തിനാ ചക്കരെ മിഥുനെ നീ വില്ലൻ വേഷം ചെയ്യാൻ പോയിരുന്നത് സിനിമയിൽ...വിശ്വാസിക്കാനെ പറ്റുന്നില്ല
@parutvm2831
@parutvm2831 6 жыл бұрын
anas ameen 😍😍😍😍നൈസ് കമന്റ്......
@shafeer_wayanad
@shafeer_wayanad 6 жыл бұрын
Sathyam. Sevence film kandappol enikkum thonni
@user-oi1qy6by2q
@user-oi1qy6by2q 6 жыл бұрын
അവസാനം നന്നാവാന്നുണ്ട്
@user-hw7hp9vd6f
@user-hw7hp9vd6f 6 жыл бұрын
കലം ചേട്ടൻ പൗളി
@pillaimahi3686
@pillaimahi3686 6 жыл бұрын
ഷഹന മെഹർ പൊളി
@user-hw7hp9vd6f
@user-hw7hp9vd6f 6 жыл бұрын
Mahesh Mohan Hi hi
@roseMary-sy2ri
@roseMary-sy2ri 6 жыл бұрын
ഷഹന മെഹർ True
@anoopkk8575
@anoopkk8575 6 жыл бұрын
akhil kalam kidukki thimirthu ,,,,all the very best,,,,,
@chinju523
@chinju523 6 жыл бұрын
ഇടയ്ക്കിടയ്ക്ക് ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ നോക്കുന്നപോലെയാണ് യൂറ്റുബ് നോട്ടിഫികേഷൻ നോക്കുന്നത് അതിനു കാരണം *കോമഡി* *ഉത്സവം* ആണ് 😐😐
@shibusheela961
@shibusheela961 6 жыл бұрын
chinju സത്യം
@ratheeshcn6210
@ratheeshcn6210 6 жыл бұрын
pravasi aaya njan :(
@chinju523
@chinju523 6 жыл бұрын
വിനു വിനു അതെന്ന അനക്ക് ഫെസ്ബൂക് ഇല്ലാത്തത് 😣ഫേസ്ബുക്കും എടുത്ത് നോട്ടിഫിക്കേഷനും നോക്കിയിട്ട് പോയാൽ മതി ഇനി 😶
@arunanjanam9587
@arunanjanam9587 6 жыл бұрын
chinju crctttt
@sujeeshb561
@sujeeshb561 6 жыл бұрын
sathyam
@renjithks5875
@renjithks5875 6 жыл бұрын
AKhIL bro...bullet&glass. Kidukkii....helicopter Onn try cheithal Nannayirunnu.
@baapuvengaad4191
@baapuvengaad4191 6 жыл бұрын
കോമഡി ഉത്സവം... ഇത്രയും... വിജയിക്കാൻ കാരണങ്ങൾ ഒരുപാട് ഉണ്ട്..... എന്നാലും ഒരു പ്രധാന കാരണം ആങ്കർ ചെയ്യാൻ ഒരു പെണ്ണില്ലാ..... എന്നത് തന്നെ......
@Safvan1
@Safvan1 6 жыл бұрын
baapu vengaad sathyam
@alanjoy3362
@alanjoy3362 3 жыл бұрын
സത്യം😂💪
@yasi379
@yasi379 6 жыл бұрын
31:36 Amazing 😍
@muneermohammad884
@muneermohammad884 6 жыл бұрын
Midun chetante oru katta aarathakan
@AtoZ76411
@AtoZ76411 6 жыл бұрын
ഒന്ന് ആ ഫ്ലോറിൽ പോയി നില്ക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല ....ആ സദസിലിരുന് കൈ അടിക്കാനെകിലും ഭാഗ്യം കിട്ടുമോ ?
@sunithaaji1604
@sunithaaji1604 6 жыл бұрын
മിഥുൻ താങ്കളുടെ മുഖം നോക്കി കുട്ടി ആൽമവിശ്വാമോടെ തന്നെ എല്ലാം അവതരിപ്പിച്ചു താങ്കളുടെ മുഖത്തു തെളിഞ്ഞു നിക്കുന്ന സന്തോഷം തന്നെയാണ് കുട്ടിയെ മുന്നോട്ടു നയിച്ചത് മിഥുനെ നമിക്കുന്നു !!"!!!
@threestar9887
@threestar9887 6 жыл бұрын
എന്തൊരു അത്ഭുതം നോട്ടിഫികഷൻ വന്നപ്പോഴേക്കും 45 ലൈക് 15 കമന്റ്
@shahdandhiloos1882
@shahdandhiloos1882 6 жыл бұрын
28:24 bijukuttan rockz😅😍😍
@ansuhon3y
@ansuhon3y 6 жыл бұрын
ചോറും ചെമ്പീല് തല ഇട്ട് ഇത് പോലെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചു നോക്കീട്ട് ജ്യോതീം വന്നില്ല ,ഒരു മണ്ണാങ്കട്ടേം വന്നില്ല ...
@sunithaaji1604
@sunithaaji1604 6 жыл бұрын
Ansad Crystal എന്നിട്ട് ഇപ്പോൾ ജീവനോടെ ഉണ്ടോ ????
@preetha925
@preetha925 3 жыл бұрын
😆😆😆😆😂😂
@syam401
@syam401 4 жыл бұрын
31:26 perfection at the best
@ashkaraliv.p2744
@ashkaraliv.p2744 6 жыл бұрын
woow . ..Akilay Muthaiii Nee Kalkii Polichu😱😍😘🙏👏👏💪✌
@esmismu9622
@esmismu9622 3 жыл бұрын
ഇങ്ങനെ ഒരു പരിപാടി വന്നത് കൊണ്ട് ഒരു പാട് കലാകാരൻ മാർക്ക് ഒരു ജീവിത മാർഗം ആയി ഒരു ബിഗ് സല്യൂട്ട്
@afimonkvhuq2175
@afimonkvhuq2175 6 жыл бұрын
നമസ്കാരം 😚👏. ഞാൻ ആദ്യമായിട്ടാ കമെന്റ് ഇടുന്നത്. ഈ കോമഡി ഉത്സവം മരണ മാസ്സ് ആണ്. മിഥുൻ ചേട്ടൻ polli polli polli സൂപ്പർ 😍😍😍😍😍😍😍😍😍😍👌👌👌👍👌👌👌👌
@molammakurian587
@molammakurian587 6 жыл бұрын
Wat a biriliant art in pot
@sherinthomas2855
@sherinthomas2855 6 жыл бұрын
Molamma Kurian yea....true
@saafboi
@saafboi 4 жыл бұрын
കലം കുട്ടൻ 22:00
@sherinthomas2855
@sherinthomas2855 6 жыл бұрын
Super KALAm Man
@sreekumaralumkada4658
@sreekumaralumkada4658 2 жыл бұрын
കലം കൊണ്ടുള്ള മിമിക്രി super.
@noufalnofal5444
@noufalnofal5444 6 жыл бұрын
Akhile....kuppi pottichathu ushaaraayi
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
ഇന്നത്തെ കലംക്കന്‍ പെര്‍ഫോമന്‍സ്... ചില്ലാക്സ്....♥♥♥♥
@aswinviswam3249
@aswinviswam3249 3 жыл бұрын
Maranakinarum mrithangavum ,glass udayunnath ,bullet adipoliyeee❤️❤️❤️
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
ഞങ്ങടെ മുത്തേ... മിഥുനെ.. നിങ്ങ ഇല്ലേ ഈ പരിപാടി ഇത്രമേൽ ജനപ്രിയമാകുമായിരുന്നില്ല. ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടവും ആരാധനയുമാണ് മിഥുൻ എന്ന ചങ്കിനോട്.. ഞങ്ങടെ ചങ്കിടിപ്പാണ്... ഇത് ഞങ്ങടെ confidence and അഹങ്കാരമാണ്....
@muad87
@muad87 6 жыл бұрын
Highlight ..... #Akhil kalammaan😂😍😍 Wonderfulinnovation
@chinnuff5447
@chinnuff5447 6 жыл бұрын
മിമിക്രികളുടെ പുത്തൻ താരോദയം നിവേദ് കൃഷ്ണ എന്ന പൊന്നു മോന് ഒരായിരം ഹൃദയാഭിവാദ്യങ്ങൾ...... നിവേദിന്റെ അച്ഛനെ കൂടി അടുത്ത തവണ കൊണ്ട് വരണേ
@threestar9887
@threestar9887 6 жыл бұрын
ഗ്ലാസ് വീണ് ഉടയുന്ന ശബ്ദം ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ബ്രോ God bless you
@MyTravelEat
@MyTravelEat 6 жыл бұрын
Kalaman polichu..
@Harismethar
@Harismethar 6 жыл бұрын
കലം പൊളിച്ചു 😁
@vijaysk7692
@vijaysk7692 3 жыл бұрын
The way, the judges encourage the artists is so positive. 🙏
@raheesch631
@raheesch631 6 жыл бұрын
Ulavasam kandathil kooduthal kanda episode ..Kalam .. part ...👍👍👍👍👍
@ATNCHANNEL1
@ATNCHANNEL1 6 жыл бұрын
Hoooooooooooooooo.....AKHILEEEEEEEE...Polichu Thakarthu...thimirthu....GLASS Pottunnathu...ASADHYAM.....KEEP ROCKS...MIDHUNe Ella AAsamskalum... Timing counter TINY TOM, BijuKKUTTAN, Guinness PAKRU.....Very Best TEAM...ALL THE BEST... Ella Samkadangalum marannu pottichirichu pokunnu...THANKS
@ajaymukundan4586
@ajaymukundan4586 6 жыл бұрын
കലക്കി അഖിൽ ജിത്ത്
@vysakhthodupuzha1677
@vysakhthodupuzha1677 6 жыл бұрын
kalam perfomance oru rakshyum illa ente ammooooo..😎😎😎😎
@subinvarghese6206
@subinvarghese6206 6 жыл бұрын
ഒരു പക്ഷെ ലോക television ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും എത്രയും ആളുകൾ ഒരു പ്രോഗ്രാം കാരണം ജീവിത്തിൽ രക്ഷപ്പെടുന്നത്. keep rocking കോമഡി ഉത്സവം
@bijuvijayan3522
@bijuvijayan3522 6 жыл бұрын
+ve Energy vilkkapedum😚😚😚
@Akarsha888
@Akarsha888 6 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❣💞💞❣❤❤❣💞💞❣❣❣❣💞❣❤❤
@sunithaaji1604
@sunithaaji1604 6 жыл бұрын
Akarsha ആകർഷ കണ്ടു കണ്ടു !"!"
@ummerummer1240
@ummerummer1240 6 жыл бұрын
Akarsha ആകർഷ hi
@AtoZ76411
@AtoZ76411 6 жыл бұрын
Akarsha ആകർഷ Very super
@sujeeshk27
@sujeeshk27 6 жыл бұрын
Akarsha ആകർഷ hi
@sajeeshthikkal3235
@sajeeshthikkal3235 6 жыл бұрын
1 muthal 94 episodum candavar onne like adiche
@georgemathew1653
@georgemathew1653 6 жыл бұрын
സകല കലകളുടേയും ഉത്സവമാണ് കോമഡി ഉത്സവം👍👌👍👌
@shaasharath8426
@shaasharath8426 6 жыл бұрын
മിഥുൻ ബ്രോ നിങ്ങ പൊളിക്ക് 😎😎😎
@kannanmaya9271
@kannanmaya9271 5 жыл бұрын
Kuppichillinte sound hvy
@saneeshth2866
@saneeshth2866 6 жыл бұрын
അഖിൽ കലത്തിൽ തകർത്തു , തിമിർത്തു,👍👍 സൂപ്പർ
@kunion
@kunion 6 жыл бұрын
31:54 സമ്മാനം കലത്തിലിട്ട് കൊടുക്കാനാ 😂😂😂😂Midun rok
@muhamedsalih2713
@muhamedsalih2713 6 жыл бұрын
മിഥുനാണ് കോമഡി കലോത്സവത്തിന്റെ backborn.. love youuuu midhun chetttaaa....
Comedy Utsavam │Flowers│Ep# 95
48:31
Flowers Comedy
Рет қаралды 1,2 МЛН
COMEDY STARS 2 923 P 12 03 19 HOTSTAR
43:50
Asianet
Рет қаралды 75 М.
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 34 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
Comedy Utsavam │Flowers│Ep# 88
54:39
Flowers Comedy
Рет қаралды 934 М.
Comedy Utsavam│Flowers│Ep# 132
43:18
Flowers Comedy
Рет қаралды 1,3 МЛН
Comedy Utsavam │Flowers│Ep# 31
40:19
Flowers Comedy
Рет қаралды 1,2 МЛН
Comedy Utsavam │Flowers│Ep# 91
49:07
Flowers Comedy
Рет қаралды 2,3 МЛН
Comedy Utsavam │Flowers│Ep# 84
50:49
Flowers Comedy
Рет қаралды 1,1 МЛН
Comedy Utsavam with അജു വര്ഗീസ് │Flowers│Ep# 65
45:34
Comedy Utsavam │Flowers│Ep# 86
50:02
Flowers Comedy
Рет қаралды 602 М.
Comedy Utsavam │Flowers│Ep# 35
42:31
Flowers Comedy
Рет қаралды 1,8 МЛН
Comedy Utsavam│Flowers│Ep# 135
44:45
Flowers Comedy
Рет қаралды 1,4 МЛН
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 3,4 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 10 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,3 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 6 МЛН
Арестовали наглых мошенников 🤯
0:52
Фильмы I Сериалы
Рет қаралды 1,4 МЛН