പ്രോഗ്രാം പൊളിച്ചു അഖിൽ സൂപ്പർ... dq,മമ്മുക്ക സൂപ്പർ.. ബിജുക്കുട്ടൻ ചേട്ടനെ പെട്ടന്ന് കൊണ്ട് വരണം മൂപര് ഉണ്ടെങ്കിൽ ഒരു ഹരം ആണ്... മിഥുൻ ചേട്ടൻ പിന്നെ പറയണ്ടല്ലോ 😍😍😍
കോമഡി ഉത്സവം ഒരിക്കൽ പോലും ടീവിയിൽ കണ്ടിട്ടില്ലാത്തവർ ആ ലൈക് ബട്ടൺ അടിച്ചു തകർക്കു മുത്തുമണികളെ 😀👍👍👍
@Akarsha8887 жыл бұрын
Nishad Kokkur അതിനുള്ള ഭാഗ്യം ഇത് വരെ കിട്ടിയിലാ 😂😂😂😂
@shihabnaduvil20887 жыл бұрын
Nattil athannam 😊😊😊
@nis_muzic7 жыл бұрын
Akarsha ആകർഷ ഞാനും ഇതുവരെ ടീവിയിൽ കണ്ടിട്ടില്ല .....കോമഡി ഉത്സവം തുടങ്ങയിട്ട് ഇതുവരെ നാട്ടിൽ പോയില്ല 😂😀
@thrinimohandas91927 жыл бұрын
Njagalum nattil poyittilla
@jayeshillath16207 жыл бұрын
Nishad Kokkur gggyuio
@sudheeshshabs86687 жыл бұрын
ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും സന്തോഷം നൽകുന്നതുമായ പ്രോഗ്രാം . ഒരിക്കലും അവസാനിക്കരുതേ എന്ന ആഗ്രഹം മാത്രം ഉള്ളൂ. 🙂🙂🙂🙂
@FaisalAli-sk5uj Жыл бұрын
👍🏻👍🏻👍🏻👍🏻♥️♥️🌹🌹
@Travelwithmyvoice7 жыл бұрын
വരണ്ടു ഉണങ്ങിയ മരുഭൂമിയിൽ പെയ്യുന്ന മഴപോലെ...ഓരോ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്ന ആ ഒരു ഇരിപ്പ് ഹോ പറയാതെ വയ്യ...ഇനി എന്നാൽ കാണട്ടെ...ഉത്സവവിശേഷങ്ങൾ...😂😍
@noushadvengara69817 жыл бұрын
comedy utsavam എന്നെപ്പോലെ യൂട്യൂബിൽ മാത്രം കണ്ടവർ ഒന്ന് ലൈക്ക് അടിച്ചേ
സീരിയൽ ഫിലിം ഇതൊന്നും ഞാൻ കാണാറില്ല but ഈ program ഞാൻ ഒഴിവാക്കാറില്ല .....ഇത്രയും കഴിവുള്ള ആൾക്കാർ നമ്മുടെ ഈ കേരളത്തിൽ ഉണ്ടന്നു അറിയുമ്പോൾ സന്തോഷം ......
@noushadali67567 жыл бұрын
Meharin Minsha ശരിയാണ് അതിനൊക്കെ നന്ദി പറയേണ്ടത് കോമഡി ഉത്സവത്തിനാണ്
@sujith10827 жыл бұрын
അബീക്കയുടെ പേര് പറഞ്ഞതിന് പ്രജോദേട്ടന് ഒരായിരം നന്ദി🙏🙏🙏
@ajith..79637 жыл бұрын
ബിജുക്കുട്ടൻ ചേട്ടന്റെ കുറവുണ്ട്
@ashamarythomas97417 жыл бұрын
ടീവിയിൽ കണ്ടാലും യൂട്യൂബിൽ ഒന്നുടേം കാണുന്നത് ഞാൻ മാത്രം ആണോ..???😂
@akbaraliakku15297 жыл бұрын
Asha Mary Thomas alla
@6666-y9j7 жыл бұрын
Asha Mary Thomas appo njano
@vishnusambureesan19907 жыл бұрын
Asha Mary Thomas
@jiniratheeshnachu54197 жыл бұрын
njanum kanarundutto
@reenasarath29927 жыл бұрын
Alla
@abupalakkadan91707 жыл бұрын
എന്‍റെ ചെറുപ്പത്തില്‍ വാപ്പ പുറത്തുപോയി വരുമ്പോള്‍ വാങ്ങിക്കൊണ്ടുവരുന്ന പലഹാരങ്ങള്‍ക്ക് വേണ്ടി വരുന്നതുവരെ കാത്തിരിക്കുമായിരുന്നു... അതിനുശേഷംവലുതായപ്പോള്‍ ഈ കോമഡി ഉത്സവം വന്നതിനു ശേഷം ഇതിന്‍റെ ഓരോ എപിസോഡും ടെലികാസ്റ്റ് ചെയ്യുന്നതും നോക്കി കാത്തിരിക്കും. അന്ന് പലഹാരം കിട്ടുന്നതുവരെയുള്ള കാത്തിരിപ്പും അതിനു ശേഷമുള്ള സന്തോഷവും, ഇന്ന് ഈ ഹാസ്യ മാമാങ്കം കാണുവാനുള്ള കാത്തിരിപ്പും അതിനു ശേഷമുള്ള സന്തോഷവും എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നായി ഓര്‍മകളുടെ താളില്‍ എന്നും സൂക്ഷിച്ചുവയ്ക്കും.
@mansoorkallumpurammansoor74977 жыл бұрын
Da Akhil jith നിന്റെ കഴിവിനെ സമ്മദിച്ചു തരാ തിരിക്കാൻ വയ്യടാ കലക്കി മുത്തേ Train 🚂 🌹🌹🌹🌹🌹🌹🌹
@usamakalathingalmankada65877 жыл бұрын
അഖിലിന്റെ പ്രകടനം ഗംഭീരം..... നല്ല ക്ലാരിറ്റിയുള്ള അവതരണം.... കിടു
@amithaninha7 жыл бұрын
അബിക്കയെ ഓർത്തതിനു ഒരുപ്പാട് നന്ദി😍😍
@dhrisyavijay81147 жыл бұрын
അഭികാ നെ കുറിച്ച് പറഞ്ഞ പ്രജോതെട്ടന് നന്ദി
@ajmalfahique93827 жыл бұрын
കോമഡി ഉത്സവം വന്നില്ലേൽ ഇവരുടെയൊക്കെ പ്രതിഭയെ അറിയാതെ മണ്മറഞ്ഞു പോയേനെ....
@niyasachuniyasachu75067 жыл бұрын
Mammookkayude dailoge polichu muthe muthe
@varietymediaku10187 жыл бұрын
കലക്കിട്ടോ എത്ര സമയമായി wait ചെയൂന്നു എന്താണ് ബ്രോ ഇത്രയും ലേറ്റ് ആകുന്നെ..... 😎😍😗😍😍😗😍😘😎😗😍😗😍😗😍😗😍😗😍😗😎😗😘😗😍😘😘😋😘😋😘😎😗😎😗😎😍
@sidheek41947 жыл бұрын
മിഥുൻ ചേട്ടനാണ് താരം....
@niyasachuniyasachu75067 жыл бұрын
Abi ikkaye ormichathinu nanni prajod bai
@lindajobin65047 жыл бұрын
Akhil &Biju bhaskar ,bineesh super duper 💖💗💝👍💖💝👍💗💖💝👍💗💖💝👍💗💗💖💝👍💗💖👍💗💖💝👍💗💖💝👍💞💞💞💞💞💞
@97461621706 жыл бұрын
great talent Akhil.... really great
@AutoHolic1877 жыл бұрын
MAMMOKKA... PERFECTION LEVEL 😍😍😘😘👌👌👌👌👌
@mamathaletha60957 жыл бұрын
സൂപ്പർ എപ്പിസോഡ് എന്തെകിലും ഒന്ന് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല എന്നായിരിക്കുന്നു അഖിൽ,ബേസിൽ സൂപ്പർ ആരുന്നു മിഥുൻ ബേസിലിനെ കെട്ടിപിടച്ചപ്പോൾ പേടിച്ചുപോയി മിഥുന്റെ കക്ഷത്തിൽ ഒതുങ്ങാനുള്ളതേ ഉള്ളു 😁😁😁😁പിന്നെ മമ്മുക്കയുടെ ശബ്ദം അനുകരിച്ചതും സൂപ്പർ ആരുന്നു എല്ലാം തന്നെ സൂപ്പർ സൂപ്പർ സൂപ്പർ കൊമെടി ഉത്സവത്തിന് ആശംസകൾ ,ഈ കാത്തിരിപ്പാണ് വിഷമം
@അജ്മൽ-ഘ3ങ7 жыл бұрын
മിഥുൻ ഏട്ടൻ സൂപ്പർ
@sakeersakeer14477 жыл бұрын
ഷഹന മെഹർ 😎
@afsalk.k50147 жыл бұрын
sakeer sakeer ✌🏻✌🏻👍🏻👍🏻💚
@sakeersakeer14477 жыл бұрын
Afsal Kk .....91495
@dineshtheruvath92027 жыл бұрын
ദുല്‍ഖര്‍ സല്‍മാനെ ടബ്ബ് ചെയ്തത് കിടു. മമ്മൂക്കയെ അനുകരിച്ചത് അതിലേറെ കിടു .. അഫ്സല്‍ ആന്‍ഡ് എസ്.പി . ബി യെ അനികരിച്ചത് സൂപ്പര്‍. എന്താ പറയാ .. കോമഡി ഉത്സവം ഒരു സംഭവാ ... പ്രസ്ഥാനം.. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ഒരായിരം അഭിനന്ദനങ്ങള്‍ ....
@udayasankartk57275 жыл бұрын
ടബ്ബല്ല ഡബ്ബ്
@udayasankartk57275 жыл бұрын
❤️❤️❤️❤️❤️❤️❤️
@bazilrazaknilamburkerala85147 жыл бұрын
ദുൽകർ സൂപ്പർ
@japiey7 жыл бұрын
ഗംഭീരം. എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ .
@razackp78947 жыл бұрын
ഇന്നത്തെ കോമഡി ഉത്സവത്തിലെ ഹൈലൈറ്റ് വിനീഷ് ചെയ്ത മമ്മുക്കയുടെ വോയിസ് ആണെന്ന് തോന്നുന്നവർ ലൈക് അടിച്ചേ ..
@xavierraju47737 жыл бұрын
RaZaC V' angery super super super
@anishsooranadu7 жыл бұрын
മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചത് അടിപൊളി.....👌👌👌
@anasstm75087 жыл бұрын
💖mammookka 💖pwolichu💖
@artdhrona45597 жыл бұрын
ഇതുവരെ എണീക്കാണ്ട് കോമഡി ഉത്സവം കണ്ടു കെടക്കുന്ന പ്രവാസികൾക്ക് ലൈക്കാൻ ഉള്ള കമന്റ്...😜
@ambiliazim7 жыл бұрын
Akhil Chettan pwolichu
@muhammedshefeek24997 жыл бұрын
mammoookka pwolichhu....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AtoZ764117 жыл бұрын
അബീക്കയെ ഇന്ന് ഓർമിച്ചു ..പ്രജോധേട്ടൻ പറഞ്ഞു
@vishnusambureesan19907 жыл бұрын
Basil you are awesome.
@musthup76187 жыл бұрын
മിധുൻ ചേട്ടാ.........എന്നും ഈ പരിപാടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു 😍😍😍
@sarathpalskrishnan49117 жыл бұрын
Dq സൗണ്ട് കിടു.പൊളിച്ചു പക്കാ
@suneeshthankappan8687 жыл бұрын
മിഥുൻ ചേട്ടൻ കിടു. പരിപാടി സൂപ്പർ
@mujeebmohamed55487 жыл бұрын
Basil nu oru like 👍
@sumasthomas39257 жыл бұрын
Ahil super 😘😘😘😘😘
@anjalivishnujith71246 жыл бұрын
Very very good performance akhil keep it up... and amazing program... they were given a good chance.
@jobyjoseph52187 жыл бұрын
ഇടുക്കിക്കാരൻ പയ്യന്റെ കിടുക്കാച്ചി പ്രകടനം ...ബേസിൽ... ദുൽഖർ സൽമാൻ സ്പോട് ഡബ്ബിങ് ...തകർത്തു മോനെ ..തകർത്തു..
@Chineshkk7 жыл бұрын
എന്റ്റെ നാട്ടുകാരൻ റെനിഷ് തകർത്തു അതിൽ ഞാനും അഭിമാനിക്കുന്നു
@neenuniya92047 жыл бұрын
Midhiun chetane orupad ishtamullavar like adiku
@gamermachan67047 жыл бұрын
മമ്മുക്ക ഇത്രേം പെർഫെക്ഷൻ ഇന്നുവരെ കണ്ടിട്ടില്ല ....Extreme twin voice #vineesh 😍😍
@noushadali67567 жыл бұрын
ബൈസൽ മുത്തേ ഒരു രക്ഷയും ഇല്ല പൊളിച്ചു .എല്ലാവരും ഒന്നിനൊന്ന് മെച്ചം. ..👌👌👌
@sajayvlogz73967 жыл бұрын
Katta waiting aayirunnu Plsss onnu vegam apload cheythal ee kaattirippinte tension kurakkamayirunnu Plsssssss Kuwaitilullaaa oro malayaliyum kaathirunnu kaanunnaaa oreoru programme
@devudevutty61807 жыл бұрын
sajay kumar sathyammmmmmmm
@bibinthomas68467 жыл бұрын
Tini chettanteyum pakru chettanteyum genuinity...beyond horizon...tini chettanu ishtappettillenkil, we can see from his face...100% genuine,...athu pole thanne pakru chettan,what a kinda motivator he is..."namikkunnu,randu pereyum"...[ valare nalla randu janmangal ]
@pravinpravin17357 жыл бұрын
Kandathellam manoharam... ini kananullathu athilum manoharam..... Athanu... Ee utsavam
@pramodp94037 жыл бұрын
mamutty..... romanjam vannu. kalakki
@dazzlingsachu51347 жыл бұрын
സൗദി പ്രവാസികൾ ഒന്ന് like അടിചേ 👍
@abhiramrajeev75987 жыл бұрын
;
@haneefaputhanathani5847 жыл бұрын
Hi
@saddamvallam49017 жыл бұрын
Riyadh
@merinsusanpaul91427 жыл бұрын
Akhil superb....
@umeshushass7 жыл бұрын
മമ്മൂക്കയുടെ എല്ലാം കിടിലൻ.. ഇതുവരെ കണ്ടതിൽ സൂപ്പർ
@mansoorkallumpurammansoor74977 жыл бұрын
ഉപ്പച്ചിന്റെ ശബ്ദവും മോന്റെ ശബ്ദവും കലക്കി 👍🏻😁
@roseMary-sy2ri6 жыл бұрын
അഖിലിന്റെ പെർഫോമൻസ് ഞാൻ നേരിട്ടു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് . അതുവെച്ചു നോക്കുമ്പോൾ ഇതു പോരാ എന്നു തോന്നി. ഒരുപാട് വ്യത്യാസം. ചിലപ്പോൾ ഫോണിൽ ആയതുകൊണ്ടാകും ശരിക്കും ഉള്ളതിന്റെ പത്തു ശതമാനം പോലും punch thonniyilla.
@vellaisamykjb16157 жыл бұрын
Akil awesome performance.frm Tamilnadu
@akhiljithanilkumar23997 жыл бұрын
VELLAISAMY KJR thanks
@000pravee7 жыл бұрын
super mani chettan illathe episodugal kurava
@jishabiju21807 жыл бұрын
Midhun chettaa.....superbbb
@arunvn82907 жыл бұрын
മമ്മുക്കയെ അനുകരിച്ചത് പൊളിച്ചു,ഞാന്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും നല്ല സൗണ്ട്, ഉടന്‍ തന്നെ ഒരു സ്പോട്ട് ഡബ്ബിംഗ് പ്രതീക്ഷിക്കുന്നു.
@godsisgreat17 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@kannanvembayamthiruvandapu23937 жыл бұрын
😍😘😘😘ഉത്സവം മുത്തേ.. മിഥുൻ
@zubair.makasaragod7 жыл бұрын
മിഥുൻ ഫാൻസ് 👍👍👍
@sibinbhaskar78897 жыл бұрын
ഒരു എപ്പിസൊഡും മുടങ്ങാതെ കാണാറുണ്ട്... എല്ലാവരുടെ വിഡിയൊ ഷെയർ ചെയ്യാറും ഉണ്ട്... ഒരുപാടു നന്ദി ഉണ്ട് ഇങ്ങനെ ഒരു പ്രോഗ്രാമിന് .... ഗോഡ് ബ്ലെസ് ഓൾ ഓഫ് യു ... ഇതിന്റെ ഭാഗമായ എല്ലാവർക്കും ... ഈ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള കഴിവൊന്നും ഇല്ല ... എന്നാലും ... ഇതിന്റെ ഏതെങ്കിലും ഭാഗമാകാൻ ആഗ്രഹം ഉണ്ട് .... എല്ലാ സപ്പോർട്ടും ഉണ്ടാകും
@anaskottukkaraanas85217 жыл бұрын
അബിക്കയുടെ പേര് പറഞ്ഞതിൽ ഒരു പാട് സന്തോഷം
@maryangel58917 жыл бұрын
ഞാന്‍ എല്ലാ എപിസോഡും കണ്ടതാണ് ,കോമഡി ഉല്‍ത്സവം കാരണം എ(തയോ പേര്‍ക്ക് പുതിയ ജിവിതം കിട്ടിയത് അതിന് ,മിഥുനും കോമഡി ഉല്‍ത്സവ ത്തിലെ എല്ലാവര്‍ക്കും ആയിരം ആയിരം നന്ദി കോമഡി ഉല്‍ത്സവത്തിലെ എല്ലാവരെയും ദെെവം അനു(ഗഹിക്കട്ടെ
വിനീഷ് പൊളിച്ചു അബി ക്ക് കഴിഞ്ഞ് ഇതുവരെ മമ്മൂക്കന്റെ sound ഇത്ര perfect ആയി ചെയ്യുന്ന ഒരാളെ കണ്ടിട്ടില്ല...കേട്ടിട്ടില്ല....
@abhilashkarunagappally3867 жыл бұрын
മിഥുൻ ചേട്ടൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് പോലെ മണിച്ചേട്ടനെ ഓർക്കാതെ പോഗുല്ല 🙂🙂🙂😍😍😍😘😘😘😘
@salomypaulose10617 жыл бұрын
Good one . Thank you. When I come to India I want to join the audience for clapping
@bashirpandiyath47477 жыл бұрын
അല്ലാ... പ്രചോദിനെ സ്ഥിരം ആക്കാനുള്ള പരിപാടി ആണോ ? എങ്കി അതു വേണ്ട... മ്മക്ക് ബിജു കുട്ടനെ മതിയെ.. 😘😘😘😘
@itsme_Ranju907 жыл бұрын
Comedy Ulsatavam Fans like adiche....Nammude sondham program Annum apozhum Only on Comedy Ulsatavam
@jabirpanakkad71087 жыл бұрын
ഇതിൽ ആ സൗഭാഗ്യ കൂടി കൊണ്ടുവന്നിരുന്നേൽ അടിപൊളി ആയിരുന്നു, നല്ല കിടിലൻ ഡബ്‌സ്മാഷ് കാണാം
@sreejithsreenivasan45527 жыл бұрын
വിനയനെപ്പറ്റി ഓർമിച്ചു നന്നായി ഇപ്പോൾ സിനിമാ ലോകത്തു നിന്നുള്ള എല്ലാവർക്കും ചവിട്ടുപടിയായിരുന്നു വിനയന്റെ സിനിമ
@maharoofhamzamk7 жыл бұрын
പ്രജോദ് ഇന്ന് അബീക്കാനെ കുറിച്ച് ഓർമ്മകൾ തന്നു, അബീക്കായെ ഈ സ്റ്റേജിൽ കണ്ട പോലെ...തോന്നി..
@ligithaligitha23447 жыл бұрын
കോമഡി ഉത്സവം ഒരിക്കലും അവസാനിക്കരുതെന്നാണ് എന്റെ ആഗ്രഹം. സ്പോട് ഡബ്ബിങ് പറയാതെ വയ്യ, സൂപ്പർ........
@Islamicmotive7867 жыл бұрын
midun chettan paniyum jaladoshavum undenn enikk kazhinja episodilum thoneenu ente thonalaano ennareela... endayalum epoyum sugayirikkatte... all the best
@muhyadheenjeelani39527 жыл бұрын
ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ like അടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാനൊക്കെ ഒരുപാട് ലൈക്കടിച്ചേനേ !!