പ്രാഞ്ചി ചേട്ടന്റെ ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അതാണ് ഈ പ്രോഗ്രാമിന്റെ വിജയം ഇങ്ങനെയുള്ളവരുടെ ചെറിയസന്തോഷങ്ങൾ കാണുപ്പോൾ തന്നെ മസിനൊരു ഉന്മേഷം ആണ് കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും പ്രേത്യേകിച്ചു മിഥുൻ എല്ലാവിധ ആശംസകളും ഈ പ്രോഗ്രാം ഒരു ആയിരം എപ്പിസോഡ് ചെയ്യാൻ സാധിക്കട്ടെ
@parutvm28317 жыл бұрын
അതെ
@shameermangalam76187 жыл бұрын
ഒന്നുമല്ല എന്ന് അറിഞ്ഞിട്ടും .പ്രാഞ്ചി ഏട്ടൻ .പോലുള്ളവേര് .ഒരു നേരമെങ്കിലും സന്ദോഷം കൊണ്ട് നിറക്കുന്ന മനസുള്ള എന്റെ മിഥുൻ ടിനി ബിജു .ഷാജൂ ..പിന്നെ ഫ്ലവർസ് ..ടീവി കും .എൻടെ യും കുടുംബം ത്തിന്റെ യും ഒരായിരം നന്ദി ..പ്രാഞ്ചി ഏട്ടൻ ..കലക്കി ..അവരെ പോലുള്ളവർ ഈ ലോകത്തു ഒന്നും ആഗ്രഹിക്കില്ല ല്ലേ ..ദൈവം വലിയവനാണ് ..അവരെ നോക്കാൻ സന്നദ്ധ കാണിക്കുന്ന എല്ലാവർക്കും ..നല്ലത് വരട്ടെ ..
@AbdulNajeem7 жыл бұрын
ടിനിടോം, ബിജുകുട്ടന്‍, ഷാജോണ്‍, മിഥുന്‍, നിങ്ങള്‍ അഞ്ച് മിനിറ്റ് ഇരിപ്പിടത്തില്‍ നിന്ന് വന്നു സ്റ്റേജില്‍ പ്രാഞ്ചിയേട്ടനോടൊപ്പം ചിലവഴിച്ച ഏതാനും നിമിഷങ്ങള്‍ ആ പാവം മനുഷ്യന് ലഭിച്ച സന്തോഷം.... ആഹ്ലാദം. അത് ദൈവം കാണാതിരിക്കില്ല... നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന ഇതിപോലുള്ള കുഞ്ഞു സഹായങ്ങള്‍ പലര്‍ക്കും എത്ര വലുതായിരിക്കും എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണിത് ... നന്ദി, ഫ്ലവേഴ്സ് ...
@sajankurumkayiljohn46797 жыл бұрын
മണിച്ചേട്ടന്റെ വോയിസ് സൂപ്പർ 😁
@jishnukrishna39167 жыл бұрын
ആശാരിപണിയിലൂടെ കോമഡി അവതരിപ്പിച്ച ചേട്ടാ കലക്കി . പിന്നെ മണിച്ചേട്ടനെ ഓർമ്മിക്കാൻ എല്ലാ പരിപാടിയിലും കഴിയുന്നു . സൂപ്പർ ആയിട്ടുണ്ട് . മിഥുൻ ചേട്ടാ നമസ്കാരം !!!!!
@uppummulakumabudhabifamily69717 жыл бұрын
മാനസിക ശാരീരിക വൈകല്യമുള്ളവരെ ഇത് പോലുള്ള വേദിയിൽ കൊണ്ട് വന്ന് അവരുടെ മനസ്സിന് കൊടുക്കുന്ന സന്തോഷമുണ്ടല്ലോ അതിന് ഈ പരിപാടിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ബിഗ് സല്യുട്ട്
@falulrahman67967 жыл бұрын
മണിച്ചേട്ടന്റെ വോയിസ് എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു
@jishnukrishna39167 жыл бұрын
പൊളി ഗാർഡനിൽ ഞാൻ പോവാറുണ്ട് . Ottapalam ഞങ്ങൾ ഓണത്തിന് അവിടെ പോവാറുണ്ട് കുറച്ചു സമയം അവിടെ ചെലവഴിക്കും, നമ്മുടെ ഈ പരിപാടിയിൽ അവിടെയുള്ള നമ്മുടെ പ്രാഞ്ചിയേട്ടൻ വന്നപ്പോൾ കൊണ്ടുവന്നപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് . കോമഡി ഉത്സാവം വേറെ ലെവലാ .
@ziyadzakkariya68507 жыл бұрын
Jishnu Krishna ബ്രോ, ഇനി പോകുമ്പോൾ പ്രാഞ്ചിയേട്ടനോട് ഒരു hi പറയണം.... 😍😘 ഡാൻസ് വെർതെ അടപടലം പൊളിച്ചെന്നും പറയണേ !!!❤👍
@ratheeshrajvr67677 жыл бұрын
പ്രാഞ്ചിയേട്ടൻ സുപ്പർ കലക്കി തിമർത്തു കിട്ടുക്കി ദൈവത്തിന്റെ എല്ല അനുഗ്രഹങ്ങൾ ലഭിക്കണമേ
@manishm25137 жыл бұрын
പണ്ട് മിഥുന്‍ ചേട്ടന്റെ സിനിമകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും വലിയ ഇഷ്ടം തോന്നിയിട്ടില്ലയിരുന്നു.... പക്ഷേ ഇന്ന് എന്നോട് മലയാള സിനിമയില്‍ ഇഷ്ടപ്പെട്ട ഒരാളുടെ പേര് ചോദിച്ചാൽ എനിക്ക് ഒറ്റൊരു ഉത്തരമെ ഉളളൂ.... അത് മിഥുന്‍ ചേട്ടാനാണ്... അത് അഭിനയം കണ്ടിട്ടല്ല... ആ പച്ചയായ മനുഷ്യനെ കണ്ടിട്ടാണ്...... 😘😘😘
@dazzlingsachu51347 жыл бұрын
സൗദി ഫാൻസ് 👍
@കൽപോക്കിരി7 жыл бұрын
മിഥുനെ ഇഷ്ടം ഉള്ളവർ ലൈക് അടിച്ചോ മക്കളെ
@anasstm75087 жыл бұрын
Ashik kk ithu kaanunna ellarkum ishtaa💖
@kannanvembayamthiruvandapu23937 жыл бұрын
Ashik kk ഇഷ്ടം മാത്രമല്ല അല്ല...... 😍😘😘😘😘😍
@bijumonkollam7 жыл бұрын
നമ്മൾ പ്രവാസികൾക്ക് ആശ്വാസവും സന്തോഷവും തരുന്ന പ്രോഗ്രാം ആണ് ഇത്. നമ്മൾ മലയാളികൾ ഇത്‌മാത്രം കാണാൻ കാതിരിക്കുന്നവരാണ് ദയവായി അപ്‌ലോഡ് ചെയ്യാൻ വൈകല്ലേ.പ്ളീസ് ഇപ്പോൾ സന്തോഷമായി
@Kabaddi_wala5907 жыл бұрын
മിധുൻ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ഒന്ന് ലൈക്ക് അടിച്ചേ...
@poolpool83907 жыл бұрын
Midun muthe. Chakkaraummma
@Travelwithmyvoice7 жыл бұрын
പ്രാഞ്ചിയേട്ടൻ ഒക്കെ വേദിയിൽ ഒക്കെ എത്തിക്കാൻ #FLOWERS എടുത്ത ആ ചലഞ്ച് അത് ഒരു മരണ മാസ്സ് ആണ് ഒപ്പം സപ്പോർട്ട് ഓടെ മിഥുൻ എന്ന അവതാരകൻ കൂടെ ആകുമ്പോൾ എന്താ പറയുക മലയാള കരയിലെ വേറെ ഒരു ചാനലിനും പകരം വെയ്ക്കാൻ ആകില്ല സംശയം ഉണ്ടോ എന്നാൽ കാണുക 30:10 മുതൽ 37:10വരെ ഉള്ള ഭാഗം കണ്ടാൽ മനസിലാവും ആ പൂവിലെ മണവും ഗുണവും അടുത്തു അറിയാം
@abunchofdaffodiles28437 жыл бұрын
bijith babu 👍
@lamiyaabdulkader13847 жыл бұрын
bijith babu m
@nikhileshparakkunnath56964 жыл бұрын
Iahbtr
@Akarsha8887 жыл бұрын
പ്രാഞ്ചിയേട്ടാാാ...കലക്കീ ..ഞാൻ ..കൈയ്യടിച്ചു മടുത്തു ഇന്ന് ...അത്രയ്ക്ക് സൂപ്പർ .. സൂപ്പർ സൂപ്പർ ..സൂപ്പർ ...
@smartgang69307 жыл бұрын
Bijukuttan fan like
@shajeersalee82157 жыл бұрын
ഇതൊന്നു പെട്ടന്ന് അപ്‌ലോഡ് ചെയ്യാൻ നിനക്കൊക്കെ എന്താടാ ഇത്ര മടി, ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു😍😍😍😍😍
@sudheeshshabs86687 жыл бұрын
കഴിഞ്ഞ ദിവസം രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞവയോട് വലുതാവുമ്പോൾ ആരാവണം എന്ന് ചോദിച്ചു . 😂😂 അവൻ പറയുവാ വലുതാവുമ്പോൾ മിഥുൻ ചേട്ടനെപോലെ ആയാൽ മതിയെന്ന്. അതിനുള്ള കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത്. മിഥുൻ ചേട്ടനെപോലെ എപ്പോഴും ചിരിച്ചോണ്ടിരുന്നാൽ ആയുസ്സ് കൂടുമെന്ന് അവന്റെ 'അമ്മ പറഞ്ഞത്രേ 😂😂😂 പകച്ചു പണ്ടാരമടങ്ങിപോയി ഞാൻ 😂😂😂
@parutvm28317 жыл бұрын
Sudheesh Shabs 😅😅😅😅😅😅😍😍😍😍
@saadiyadiya3787 жыл бұрын
😂😂
@ranjimedia99187 жыл бұрын
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁സൂപ്പർ
@akhilmon85907 жыл бұрын
കോമഡി ഉൽസവം അപലോഡ് ചെയാൻ കാത്തിരിക്കുവാരുന്നല്ലെ ഇത് പറയാൻ
@akhilmon85907 жыл бұрын
😁😁
@yasi3797 жыл бұрын
ദിലീഷ് വേറെ ലെവൽ 👌 കിട്ടിയതെല്ലാം പെർഫെക്റ്റ് ആക്കി മണിചേട്ടൻ 😍
@kuttymankarumkutty28027 жыл бұрын
ഇന്നത്തെ താരം പ്രാഞ്ചിയേട്ടന്‍ തന്നെ ....ഇതാണ് ഫ്ലവേര്‍സിനെ മറ്റു ചാനലില്‍ നിന്നും വ്യത്യസ്തരാക്കുന്നതും .....മമ്മൂക്കനേം ലാലേട്ടനേം കണാന്‍ പ്രാഞ്ചിയേട്ടനു കാണാന്‍ സാധിക്കട്ടെ ...പ്രാര്‍ത്ഥനകള്‍ ...
@zubair.makasaragod7 жыл бұрын
Upload ചെയ്യാൻ വൈകിയതിൽ ആർക്കൊക്കെ പ്രേതിഷേധം ഉണ്ട് എന്നാലും കോമഡി ഉത്സാവത്തിനെ തള്ളിപ്പറയില്ല ഞങ്ങൾ
@zubair.makasaragod7 жыл бұрын
.
@ziyajasir50437 жыл бұрын
.
@zubair.makasaragod7 жыл бұрын
Ziya Jasir ..
@ziyajasir50437 жыл бұрын
.....
@ziyajasir50437 жыл бұрын
Ma zubair Kasaragod hai zubu
@രഞ്ജിനിരതീഷ്7 жыл бұрын
പ്രാഞ്ചിയേട്ടാ ലൗ യൂ ....... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@nisarnasha86197 жыл бұрын
ബിജുക്കുട്ടൻചേട്ടന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വളരെയധികം പ്രോൽസാഹനം കിട്ടുന്നതാണ്.. ടിനിച്ചേട്ടന്റെ പൊട്ടിച്ചിരി ഒരു മഹാത്ഭുതമാണ്.. പക്രുച്ചേട്ടൻ കൗണ്ടറുകളുടെ മഹാസാഗരമാണ്.. ... മിഥുൻ കുറച്ച് മിമിക്രി പഠിക്കണം..
@aromalshaji49257 жыл бұрын
😍Midhun Fans Adi Likkeooo..😘❤
@odiyanmanikyanksa37187 жыл бұрын
അല്ലയോ മഹാനുഭാവനായ അപ്‍ലോഡാരെ എന്തേ വൈകിച്ചു.ഇനിയും ഇതുപോലുള്ള കുല്സിത പരിപാടി ചെയ്യരുതേ," മാണിക്യനെന്ന മിത്രത്തെ മാത്രമേ നിങ്ങൾക്ക് അറിയൂ ഓടിയനെന്ന ശത്രുവിനെ നിങ്ങൾക്ക് അറിയില്ല"
@mjameelkp7 жыл бұрын
Jameel
@rajeshbalakrishnan31797 жыл бұрын
മൂന്ന് ദിവസമായി കാത്ത് നിൽപ്പ് തുടങ്ങിയിട്ട് ഇങ്ങനെ വെറുപ്പിക്കരുത്
@Short-q4c7 жыл бұрын
ഞമ്മളെ ചങ്ക് ഫ്രാൻസ് ചേട്ടന്റെ ഡാൻസ് ഇഷ്ടായവർ ഇവിടെ കാച്ചിക്കോ ലൈക്ക് 😍😍😍😍😍
ശരിക്കും സന്തോഷം തോന്നുന്നു.. മനുഷ്യ സ്നേഹിയായ അവതാരകൻ മിഥുനേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... ഫ്ലവേഴ്സ് ടീവി മറ്റു മാധ്യമങ്ങൾക്ക് ഒരു മാതൃകയാണ്.. അഭിനന്ദനങ്ങൾ
@nishadashraf40007 жыл бұрын
ഇത്രയും വേദികൾ കടന്നുപോയിട്ടും ഒരു ട്രോള് പോലും കിട്ടാത്ത വിരളം കലാകാരിൽ ഒരാളായി ദിലീഷ് .... അല്ലെ.. ...
@SalmaanUlFaarizsalmaan7277 жыл бұрын
അപ്‌ലോഡ് ചെയ്യാൻ വൈകിയതിൽ പ്രതിഷേധം രേഖപെടുത്തുന്നു...
@muhammedmidlaj1967 жыл бұрын
pettannu akkane
@SalmaanUlFaarizsalmaan7277 жыл бұрын
Muhammed Midlaj 😀
@yoonasansi29167 жыл бұрын
മണിച്ചേട്ടൻ & നിവിൻ സൂപ്പർ
@ajeesh437 жыл бұрын
Pranjietan nu support cheytha karyakarkkk otu valya kaiaadi👏👏👏👏👏👏👏👏
@parutvm28317 жыл бұрын
പ്രാഞ്ചിയേട്ടൻറെ മുഖത്തുവന്ന ആ ചിരി സന്തോഷം ഇതൊക്കെയാണ് കോമഡി ഉത്സവത്തെ ഇത്രയും ജനകീയമാക്കുന്നതു... വിജയം... 😍😍😍😍❤❤❤👏👏👏👏👏
@shifnaparveen37 жыл бұрын
ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഇത് മുടങ്ങാതെ കാണുവാൻ യൂ ട്യൂബ് തന്നെ ശരണം ...അത് കൊണ്ട് ഓരോ എപ്പിസോഡും അപ്പപ്പോൾ തന്നെ അപ്‌ലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണേ അപ്‌ലോഡറേ.....ഇതൊരു അപേക്ഷയാണിത്
@nazar71127 жыл бұрын
നീ പണിക്കൊന്നും പോകുന്നില്ലേ ബിജു ചേട്ടൻ പൊളിച്ചു,,,,
@akbarakku19777 жыл бұрын
Mani chettante voice kidukke
@salupillai7 жыл бұрын
പ്രാഞ്ചിയേട്ടനെ പോലെ ഉള്ള കലാകാരന്മാരെ വേദിയിൽ കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനും എടുക്കുന്ന ആ പ്രയത്നം തന്നെ ആണ് ഈ പരിപാടി ഇത്രെയും മികച്ചതാവാൻ ഉള്ള ഒരു വലിയ കാരണം!!!!
vijay super ..perfection.. just loved it hats off bro
@sharivaiga8557 жыл бұрын
പുഷപ്നെ അറിയാമോ.എന്ന song padunna കുട്ടിയെ comedy ഉത്സവത്തിൽ konduvaranm. പ്രാത്ഥന ratheesh. എന്ന കുട്ടിയെ
@kannurmachan90307 жыл бұрын
Mani chettante pwolichu😍😍😍
@chinju5237 жыл бұрын
രാവിലെ ഈ കൊടും തണുപ്പിൽ കണ്ണും തുറന്നു വന്നപ്പോൾ ദാണ്ടെ നമ്മുടെ *കോമഡിഉത്സവം* എന്നാൽ പിന്നെ കണ്ടിട്ട് തന്നെ ബാക്കികാര്യം 😘😘😘
@abhijith11287 жыл бұрын
chinju എവിട്യാ സ്ഥലം
@chinju5237 жыл бұрын
abhijith abhi യുണൈറ്റഡ് കോട്ടയം 😑
@sanilkumar97557 жыл бұрын
chinju hi
@kripaart61057 жыл бұрын
chinju 😀
@ssvlogs93327 жыл бұрын
Tamashayilude nammale orubad chindippikunnund. Comedy utsavam big salute for comedy utsavam👍👍👍👍
@godsisgreat17 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@vishnumadathara84367 жыл бұрын
അപ്ലോഡർക്ക് ശനിയും ഞായറും മണല് വാരാൻ പോകുന്നു പിന്നെ ആ പൈസക്ക് തിങ്കളാഴ്ച വെള്ളമടിച്ചു ഓഫായി കിടക്കും അത് കൊണ്ട് ആരും ചീത്ത വിളിക്കരുത്
@nimisharanjith24217 жыл бұрын
Vishnu Madathara 😂😂😂crct
@abunchofdaffodiles28437 жыл бұрын
Vishnu Madathara 😂
@parutvm28317 жыл бұрын
Vishnu Madathara 😅😅😅😅 കൊള്ളാല്ലോ...
@vishnumadathara84367 жыл бұрын
😂😂😂😂😂
@rajendranchalavara45187 жыл бұрын
മിഥുൻ ചേട്ടൻ മുത്താണ്...☺☺
@razikrasheed68907 жыл бұрын
മണി ചേട്ടൻ പൊളിച്ചു 😍😍😍
@NoushadKalathingal7 жыл бұрын
പ്രാഞ്ചി ഏട്ടനെ പോലെ ഉള്ള ആളുകളെ ഈ വേദിയില്‍ എത്തിച്ച എല്ലാവര്ക്കും ഒരു ആയിരം നന്ദി
@fazpara4 жыл бұрын
ഫ്രാൻസ് ചേട്ടന്റെ ഡാൻസ്... ഒന്നും പറയാനില്ല... ഇത്രത്തോളം സന്തോഷം നിറക്കുന്ന ഒരു പരിപാടി...
@faisufaiz60257 жыл бұрын
Kothu panikkaran polichedukki👌👌👌🌹🌹🌹mani chettan no words👍👍👍👏👏👌
@shuhaibkottakkal7 жыл бұрын
കഴിഞ്ഞ ഫ്രൈഡേ ടെലികാസ്റ് ചെയ്ത എപ്പിസോഡ് തന്നെയാണ്..അപ്ലോഡർ മറന്നു പോയതാ..അണ്ണാന്നു വിളിച്ചു ശനിയാഴ്ച വരുമെന്ന് വിചാരിച്ചു.. കണ്ടില്ലല്ല.. എങ്ങനെ വരാൻ..ആണീഷ് മട്ടിലു മാളികകളു കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലല്ലേ.. അതിനിടയിൽ എന്തര് അപ്ലോഡ്, എന്തര് സ്വന്തം പ്രേക്ഷകര്.. അല്ലെടെ.. ഒന്നുകിൽ ഞങ്ങൾ പ്രേക്ഷകർ ഉൽത്സവം മറക്കണം.. അതല്ലെങ്കിൽ നേരാം കാലത്തു അപ്ലോഡ് ചെയ്യാൻ പഠിക്കണം.. ഇതു രണ്ടും നടക്കാത്തോളം കാലം ഫ്ലവർസിന് അതൊരു തോൽവി തന്നേ... നമ്മളില്ലേ.. 😪
ഇത് വല്ലാത്തൊരു ചതി ആയി പോയല്ലോ കാത്തിരിപ്പ് സുഗമുള്ളതാണെങ്കിലും ഇത്ര വേണ്ടാ ...പിന്നെ മിഥുൻ ചേട്ടന്റെ ചിരിയിൽ നമ്മൾ അങ്ങു വീണു പോകുകയാണല്ലോ ....നമ്മുടെ മൂത്ത ....ഫ്രാൻസിസ് ഡിസ്കോ പ്രാഞ്ചി
@mvarunlal7 жыл бұрын
മലയാളത്തിലെ വേറിട്ടൊരു ചാനൽ. ശ്രീകണ്ഠൻ നായർ നീണാൾ വാഴട്ടെ...
അപ്ലോഡ് ചെയ്യാൻ vyikyiathil പ്രേതിഷേധം രേഖപെടുത്തുന്നു... പിന്നെ പ്രാഞ്ചിയേട്ടൻ കലക്കി. ടിനിടോം ചേട്ടാ എല്ലാ എപ്പിസോഡിലെയും ഷൂ supper ആണ്. like it..
@balakrishnankattumadam77047 жыл бұрын
പ്രാഞ്ചി ഏട്ടനെപോലുള്ള ആളുകൾ എത്രയധികം സന്തോഷിക്കുന്നുണ്ടാകും...
@shibithomas3647 жыл бұрын
SSLC പരീക്ഷ കഴിഞ്ഞു result വേണ്ടി ഇതുപോലെ കത്തിരുന്നിട്ടില്ല. ഒരുമാതിരി പണിയായി പോയി. ഒരാഴ്ച്ച ആയി എവിടെ പോയെക്കുവരുന്നു നമ്മുടെ uploader. ഇതിലും നല്ലതു ഞങ്ങളെ അങ്ങു കൊല്ലരുത്തരുന്നോ.
@vishnurockz47114 жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ചത് ആ കൊത്തുപണി യുടെ വീഡിയോ കണ്ടപ്പോഴാണ്. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല
@ibnurashid.p.spachu70157 жыл бұрын
Mani chettante chiri adipoli
@smartskb60657 жыл бұрын
Bijukkuttan vere level aaaaannnn......Bijukkuttan faans 😚😘😘😘
@roufchungath8827 жыл бұрын
സ്റ്റേജിൽ കൂലിപ്പണി എടുക്കുന്ന ഒരു അവതാരകൻ....മിഥുൻ ചേട്ടൻ മുത്താണ്..
@sudheeshn42777 жыл бұрын
midhun chettan 😘🙋
@shafeedabasheer58837 жыл бұрын
Mithunettaaaaa love your yellow shirt
@Sufi3137 жыл бұрын
അന്ന് പേര് പറഞ്ഞപ്പോൾ മനസിലായില്ല....... വിജയ് എന്ന്..... ഹഹഹഹ...... ബിജുചേട്ട പൊളിച്ചു.....
@radhakrishnanckuthanur72453 жыл бұрын
Vijay and mani chettan super😍
@dk-os5po7 жыл бұрын
5:13 left cute...girl 😍😍
@mebinmathew16927 жыл бұрын
Mimicry competition Vere level ..kidilan
@kannan99127 жыл бұрын
കാത്തു ഇരുന്നു മടുത്തവർ ലൈക് അടിക്കു
@aswinviswam32495 жыл бұрын
Ente gopu chetta ❤️😘😘🙏🏻🙏🏻
@nishagigigiginisha54697 жыл бұрын
ദിലീഷ്, ഇന്നത്തെ സല്യൂട്ട്... നിങ്ങൾക്... മണിച്ചേട്ടനെ അത്രക് മനോഹരമാക്കിയതിനു.... Wish u
Enda parayia midun chatta out standing performance
@ajaikhosh7 жыл бұрын
ബിജുക്കുട്ടൻ പൊളിച്ചു ഒന്നും പറയാനില്ല..
@anasv61317 жыл бұрын
പ്രാജിയേട്ടൻ കിടു
@Akarsha8887 жыл бұрын
ശോ ..ഇപ്പഴാ കാണുന്നേ ജോലി തുടങ്ങി ...ഇനി കുറച്ച് കഴിഞ്ഞേ കാണാൻ പറ്റൂ ....😂😂😂
@aksharabaiju13607 жыл бұрын
Akarsha ആകർഷ 😀😀😀
@sajju19897 жыл бұрын
Nyc aaayi 😜
@salimalivp7777 жыл бұрын
Akarsha ആകർഷ njhn classinna kaaanunnath😉
@mayas91617 жыл бұрын
എനിക്ക് ക്ഷമയൊന്നുമില്ല ,ഹെഡ് ഫോൺ ഒരു ചെവിയിലിരിക്കും ജോലീം നടക്കും കേൾക്കേം ചെയ്യാം ,കാണൽ സമയം കിട്ടുമ്പോ ഒന്നൂടെ ആവാലോ
@Akarsha8887 жыл бұрын
Maya S അത് കലക്കീ ...
@aruntitusyohannan15107 жыл бұрын
welldone FLOWERS TV ,, Great Programs , Good initiative to bring Mr francisis in this floor and Appreciating MiIDUN , All the best FLOWERS TV to reach No 1 in MALAYALAM Television Industry .
@akhilkumar96937 жыл бұрын
ഫ്ളവേഴ്സിന്റെ തച്ചന്റെ പെർഫോമൻസ് അടിപൊളി.. waiting for next.. already 100 episode ആയില്ലേ, വെള്ളിയാഴ്ച വരെ നോക്കിനിക്കാണ്ട് വേഗം അപ്‌ലോഡ് ചെയ്യ്