15 ഇനങ്ങളിലായി 30 ഓളം പശുക്കളും കാളകളും പശുക്കളും. കൂടാതെ നായകളും, കോഴികളും, പൂച്ചയും, താറാവുമെല്ലാം സദാസമയം വിഹരിക്കുന്ന മുറ്റം. ഇന്നത്തെക്കാലത്ത് ഇങ്ങനൊരു വീട് വിരളം. നാടൻ പശുക്കളുടെ പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന നല്ല നാടൻ നെയ്യും, മറ്റു വളങ്ങൾക്കും ഒക്കെയായി ഹരി ചേട്ടനെ വിളിക്കാം; 9745107911
മുകുന്ദ കുട്ടിക്ക് എന്റെ അഭിനന്ദനങ്ങളും അറിയിക്കുന്നു ആകുടുബം എല്ലാ ജീവികളുടെ യും സ്വാർഗമാവട്ടെ എല്ലാ ഐ ശ്വ ര്യ ങ്ങളും ഉണ്ടാവട്ടെ അതുപോലെ നിങ്ങളുടെ കുടുംബത്തിലും
മൂക്ക് കയർ ഇല്ലാതെ പശുക്കളെ കാണുമ്പോൾ തന്നെ സന്തോഷം തോന്നി. അതും ശാന്തമായി നില്ക്കുന്നത് കാണുന്നു.
@sreelathap5004 Жыл бұрын
അതെ
@rahulk1186 Жыл бұрын
മനുഷ്യനെ മാത്രമല്ല മറ്റ് സഹജീവികളെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന തീർത്തും മാതൃക പരമായ ഒരു കുടുംബം. ഒരുപാട് ഇഷ്ട്ടായി. ഈ സന്തോഷം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ വിധ ആശംസകളും 🥰🥰🥰🥰
@jamalmbasheer4677 Жыл бұрын
ആ കുട്ടിയുടെ വിവരണം കേക്കാൻ നല്ല രസം... 🥰🥰
@kalagrk8481 Жыл бұрын
മുകുന്ദ മോൾ 🥰🥰🥰
@VipinP-rw4re Жыл бұрын
Waste pellet koduthaal foul smell varum
@pushpalathashajikumar5656 ай бұрын
@kalagrk8481 😮
@rajannair9785 Жыл бұрын
എന്തിനാ കോടികൾ സംബാധിക്കുന്നത്, എത്ര കോടികൾ സംബാദിച്ചാലൂം ഈ സന്തോഷം കിട്ടുമോ. ഒരുപാട് നന്ദി യുണ്ട് ഇങ്ങനെ ഒരു വിഡിയോ ഇട്ടതിന്, പ്രത്യേകിച്ചും മോളെ, ഈ പ്രായത്തിലുള്ള കുട്ടിക്അൾ അതികവും മൊബൈൽ ഫോണിൽ ആയിരിക്കും ❤❤❤
*പശുക്കളെ ഇത്ര കാര്യമായി നോക്കുന്ന അവാർഡ് ഒക്കെ നേടിയ ഒരാൾ ഉണ്ടെന്ന് അറിയുന്നത് ആദ്യ അനുഭവം ആയിരുന്നു,,👌 നല്ല സന്തോഷം തോന്നുന്ന Ambience* 😍
@sunnyk.c8069 Жыл бұрын
❤❤❤❤❤❤❤❤❤❤
@shaji1770 Жыл бұрын
എപ്പോഴും ഈ സന്തോഷത്തോടെയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@comeoneverybody4413 Жыл бұрын
🥰🥰
@benherpalstow3503 Жыл бұрын
അതിനും ക്രെഡിറ്റ് ഈശ്വരനോ, കഷ്ടം
@sushamau17057 ай бұрын
എന്തൊരു സന്തോഷമാണ് കണ്ടുകൊണ്ടിരിക്കുമ്പോൾ ! നന്മയുടെ, സഹാനുഭൂതിയുടെ, കരുണയുടെ സ്നേഹത്തിൻ്റെ നിറകുടമായ ഈ കുടുംബത്തെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!
@krishna_vvr Жыл бұрын
ബാല്യകാലത്തിൽ കണ്ട മഹാഭാരതത്തിലെ കണ്ണന്റെ ബാല്യകാലത്തെ വൃന്ദവാനം ഓർമ വന്നു....❤
@nitheeshnarayanan6895 Жыл бұрын
ഗോ രക്ഷ സ്വയ രക്ഷ ....ബാർട്ടർ സംവിധാനം.......🙏 മനുഷ്യർ എന്ന് വിളിക്കാൻ അർഹത ഉള്ള കുറച്ചാളുകൾ ❤...... മുകുന്ദ കുട്ടിയുടെ സംസാരം ❤😍 .... ഒരു IT Professsional ആയിട്ട് കൂടി ഗോക്കളെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുന്ന അവരെ തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കരുതുന്ന ഹരിച്ചേട്ടൻ പുതിയ തലമുറയ്ക്ക് മാതൃകയാണ്.....👏👏👏🙏 ഹരിച്ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ ❤🙏....
@vidyaraju3901 Жыл бұрын
നമുക്ക് മാതൃക ആകേണ്ട ജീവിതശൈലി....... എത്ര ഭംഗി ആയി maintain ചെയ്യുന്നു.... അംഗീകാരം കിട്ടിയതിൽ സന്തോഷം.... ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.... മോളുട്ടിക് big സല്യൂട്ട്.. Very smart girl ❤️❤️❤️
@mohammedsuhayl7935 Жыл бұрын
നിങ്ങൾ ഇതുവരെ ചെയ്ത എപിസോടുകളിൽ ഏറ്റവും ഇഷ്ട്ടപെട്ട എപിസോട് ❤🥰
@kalagrk8481 Жыл бұрын
Crct 👍👋
@noushadmohammedunni981 Жыл бұрын
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ കാഴ്ച. സർവ്വേശ്വരൻ അദ്ദേഹത്തിന് കുടുംബത്തിനും ഒരുപാട് ഐശ്വര്യം നൽകട്ടെ. അദ്ദേഹത്തിന്റെ നിറഞ്ഞ മനസ്സ് ആ ചിരിയിലും മുഖത്തും കാണാം.
@subranmanyan7517 Жыл бұрын
പേരെല്ലാം എനിക്കിഷ്ടപ്പെട്ടു പശുക്കളുടെ 👌👌👌👌 പിന്നെ വിവരണം അവന്റെ മകനാ ഇവൻ ഇവന്റെ മകളാണ് അവൾ👌👌👌👌👌🙏🙏🙏🙏👍👍👍❤️❤️❤️❤️❤️❤️
@MeenakshiKarulai Жыл бұрын
ഈശ്വര സ്പർശമുള്ള വീട്. സന്തോഷവും സ്നേഹവും ഈ കുടുംബത്തെ ധന്യ മാക്കട്ടെ!.
@vanajasivadasan2825 Жыл бұрын
Gokulam aayitheerate❤😅
@BlackBoardCOM Жыл бұрын
ഹൃദയം നിറഞ്ഞ ഒരു എപ്പിസോഡ്..full of positive vibes..❤❤❤❤
@sunnyk.c8069 Жыл бұрын
ശരിയാട്ടോ
@MJEZ-ic8ou Жыл бұрын
മുകുന്ദ മോൾക്ക് കൂട്ടായിട്ട് ഒരു നാലഞ്ച് സഹോദരങ്ങൾ കൂടെ വരട്ടെ. ഗോശാല മാത്രമല്ല വീടും നിറയട്ടെ. 😍
@sreeranjinib6176 Жыл бұрын
❤❤ മുകുന്ദ മോൾ മിടുക്കി കുട്ടി, ആദ്യമായി കാണുന്നു ഇങ്ങനെയൊരു family യെ . സൂപ്പർ ,പിഞ്ചുവിനും സച്ചിനും എങ്ങിനെ അറിയുന്നു ഇത്രയും ദൂരമുള്ള ഇങ്ങിനെയുള്ള വീടിനെ കുറിച്ച്, അഭിനന്ദനങ്ങൾ 2 പേർക്കും
@santhoshkannankg588011 ай бұрын
Wow🎉❤👌 ഇതൊക്കെ എന്താണ്😍 അവിശ്വസനീയം❤❤oh My Goodness❤ എൻ്റെ നാടോ☺️😍🥰❤
@hibaraseen9190 Жыл бұрын
ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോക്ക് കംമെന്റിടുന്നത്, എല്ലാതും കാണാറുണ്ട്, ഹോ, ആ വീടും വീട്ടുകാരും, അവിടെ യുള്ള വളർത്തുമൃഗങ്ങളും പ്രതേകിച്ചു മുത്തശ്ശൻ, മുത്തശ്ശി അവരുടെ കോലായിലുള്ള ഇരുത്തം ചിരി വന്നിട്ടും അടക്കിപ്പിടിച്ചു ഇരിക്കുന്ന മുത്തശ്ശൻ മുത്തശ്ശന്റെ മടിയിലെ പൂച്ച ക്കുട്ടി, ഒരു നോവലിലെ കഥാപത്രങ്ങളെ ഓർമിപ്പിക്കും വിതം, സൂപ്പർ 👍🏼
@bijilabs5370 Жыл бұрын
ഈ കുടുംബതിന് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ.
@lakshmiprasad5946 Жыл бұрын
ഏതു മൃഗങ്ങൾക് സ്നേഹം കൊടുത്താലും അത് വെറുതെയാവില്ല. അവർ തിരിച്ചു തെരും. എന്റെ വീട്ടിലും ഉണ്ട് ഒരു പശുവും pattiyum. എവിടേലും പോയിട്ട് തിരിച്ചു വരുമ്പോ അവരുടെ സ്നേഹവും പിണക്കവും കണ്ടാൽ മനസ്സ് നിറയും. പിന്നെ മുകുന്ദ മോൾ മിടുക്കിയാണ് 😍
@sajithac43479 ай бұрын
👍👍👍
@Dr.aryan..muthumol9 ай бұрын
Enkm muthumol dog ayrunnu. Oru kotar upekshichatjine njnnkond Vann vlargthy ipol illa aval..enne e lokath mamaykl anhichu .njnum..bt virus affectettion vannu poyi ipol moonumasm ayi .2019last thot 2024 start vare indarunnun ..athpole snehikn mnustk okilla..ingne ulla jeevikkopm jvknam engyl athine fagym vnm..jeevikle avrkyt jevikunna enk ithoke kndpol endenilarha sandosam .e vtyl knikn patylallo..nmkokke nanma mns ind situation illa so anfathrayi ullork jeeviklkyt life matyvch ini rkshapettyt vnm ivmthpole sondam veed ayt vnm ivareokkke kooty koode jvkn .
@santhoshkumarek333 Жыл бұрын
ഈ കാലത്ത് ഇങ്ങയൊന്നു കാണുന്നത് ഭാഗ്യമായി കാണുന്നു . സഹജീവികളെ കരുതുന്നവർ എന്നും ഭാഗ്യം ചെയ്തവർ
@shreya6210 Жыл бұрын
കൊതിയാകുന്നു കണ്ടിട്ട്...മക്കളെ ഇങ്ങനെ വളർത്തണ൦....
@jeeya8608 Жыл бұрын
നല്ല രസമുള്ള വീടും സ്നേഹമുള്ള ആളുകളും ജീവജാലങ്ങളും❤️ അവിടെ ജനിക്കാൻ തോന്നുന്നു 🥰
@divya897810 ай бұрын
കണ്ടതിൽ വെച്ച് അധിമനോഹരമായ Episode❤
@shanusshanus5169 Жыл бұрын
അഭിനന്ദനങ്ങൾ 😍👍, എനിക്കും പലതും ചെയ്യണമെന്നുണ്ട്, സാമ്പത്തികം ഒന്നിനും അനുവദിക്കുന്നില്ല, എല്ലാരേയും കാളും എനിക്ക് മുതൽക്കൂട്ടായുള്ളത് "മടിയാണ് " 😭. ബിഗ് സല്യൂട്ട് for ur hardworking 🔥🤝👍
@mohanachandrank4999 Жыл бұрын
ഒരു വേറിട്ട വീഡിയോ, അധികവും വീടുകളുടെ വീഡിയോ ആണ് കാണാറ്. ഇത്രയധികം മൃഗങ്ങളെ സ്നേഹിക്കുന്ന ഇവർക്ക് എല്ലാ ആശംസകളും നേരുന്നു. മുകുന്ദകുട്ടിക്ക് പ്രത്യേക ആശംസകൾ 👏👏
@Dark__knights Жыл бұрын
മോൾ ❤ പേരുകളെല്ലെല്ലാം 👌🏻 സമാധാനം ❤
@amithom Жыл бұрын
വീഡിയോ കാണുമ്പോഴുള്ള കുളിര് പറഞ്ഞറിയിക്കാൻ വയ്യ... സ്വർഗീയനുഭവം 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@premjith623 Жыл бұрын
ഈ പരിപാടിയിൽ ശരിക്കും സ്കോർ ചെയ്തത് മുകുന്ദമോളാണ് , മുകുന്ദമോളെ സല്യൂട്ട് ......
@aswathyramachandran2266 Жыл бұрын
ഈ കാണുന്നതിന്റെയൊക്കെ അടിസ്ഥാനം എന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉള്ളു... സ്നേഹം❤️
@deepthygeorge1340 Жыл бұрын
താങ്കളും കുടുംബവും ചെയ്യുന്നത് വളരെ മഹത്തായ കാര്യമാണ്.👌👏👏 ഇതിലൂടെ നിങ്ങളുടെ മകൾക്ക് നിങ്ങൾ പകർന്നുകൊടുക്കുന്ന അറിവും സംസ്കാരവും വിലമതിക്കാനാവാത്തതാണ്.❤❤ അടുത്ത തലമുറയ്ക്കും ഈ അറിവുകൾ വളരെ അധികം ഉപകാരപ്പെടും എന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാം.👌👌👏👏 Love from Canada 🇨🇦🇨🇦🇨🇦🇨🇦
@sunilkumarkv2470 Жыл бұрын
24 മിനിട്ടും കണ്ടു കഴിഞ്ഞപ്പോൾ സന്തോഷം തോന്നുന്ന വീഡിയോ. സ്നേഹം .... സ്നേഹം .... സ്നേഹം .... അതാണ് ഈ വീടിന്റെ മന്ത്രം . പല രീതികളും ആദ്യമായി കേൾക്കുന്നവ. ഇങ്ങനെ ഒക്കെ സാധിക്കും അല്ലേ എന്നു പഠിപ്പിച്ചു. കോവിഡിലും തിളങ്ങിയ അതിജീവന ചിന്തകൾ . ലളിതമായ ബാർട്ടർ സിസ്റ്റം കാണാൻ ഉണ്ടിവിടെ. കവർന്നെടുക്കാതെ കറന്നെടുക്കാൻ ചൊല്ലിത്തരുന്നു. മൂല്യങ്ങൾ എത്രയോ ഉയരെ വച്ചിരിക്കുന്ന കുടുംബം . ഇന്നത്തെ പരിതസ്ഥിതിയിൽ വേറിട്ട ദിശാസൂചകമായ ജീവിത ശൈലി കാണിച്ചു തന്ന ഹരിക്കും കുടുംബത്തിനും സന്തോഷ പൂച്ചെണ്ടുകൾ.❤❤
@Bijirameshvlogs_ Жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു.... ശരിക്കും... നന്ദ മോളെ നീ സൂപ്പർ ആണ്....Excellent Video 💓
@shajijohn5462 Жыл бұрын
വീഡിയോ കണ്ടുകഴിയുമ്പോൾ ആ കുടുംബത്തിലെ എല്ലാവരോടും അവിടെ വസിക്കുന്ന ഓരോ ജീവികളോടും എനിക്ക് പോലും ഒരു വല്ലാത്ത ആത്മബന്ധം തോന്നിപ്പോകുന്നു.... നന്ദി സച്ചിൻ ... പിഞ്ചൂ ....❤ മുകുന്ദ മോളുടെ സംസാരം കേൾക്കാൻ വീണ്ടും വീണ്ടും വീഡിയോ കണ്ടു കൊണ്ടേയിരിക്കുന്നു...❤❤❤❤❤
@ivyjohn6695 Жыл бұрын
🙌🏾🙌🏾🙌🏾🏽ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙌🏾🙌🏾🙌🏾❤️
@anjanajagadeesh3544 Жыл бұрын
മനസിലെ സ്വപ്നഭവനം നേരിട്ട് കണ്ടത് പോലെ ❤️❤️😍മുകുന്ദമോൾ🥰🥰🥰
ഈശ്വരാ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, കാരണം അറവുശാലയിൽനിന്നും രക്ഷിച്ച പശുവാണ് ഒന്നാമത്തെ കാര്യം, പിന്നെ മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ നല്ല സ്നേഹം ഈ മിണ്ടാപ്രാണികൾ തിരിച്ചും നൽകുന്നുണ്ട്, ഇങ്ങനെയുള്ള വാർത്ത കാണുന്നതും, കേൾക്കുന്നതും കണ്ണിനു സൗഘ്യവും, മനസിന് കുളിർമ്മയും ഉണ്ടാകും, ഓക്കേ, ഓക്കേ
@lizyantony9114 Жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ഭാഗ്യമുള്ള.പശുക്കൾ.
@RadhaKrishnan-bk7ko5 ай бұрын
ഐയ്ശ്വര്യ ദേവത കളിയാടുനിടത്താണ് ഇങ്ങനെയുള്ള മൃഗങ്ങൾ ഉണ്ടാവുക എല്ലാവർക്കും എന്തൊരു സ്നേഹമാണ്
@sahadmp323 Жыл бұрын
The way she introducing them is very enthusiastic. ഒരു മഹാഭാരതം കണ്ട ഫീൽ😅
@ranjithbs4357 Жыл бұрын
കുഞ്ഞിന്റെ സംസാരം കേട്ടപ്പോൾ 🥰പിന്നെ ചാനൽ മാറ്റാൻ തോന്നുന്നില്ല.... 🥰🥰🥰🥰😘👍🏻
@prasanthsm Жыл бұрын
വളരെ പോസിറ്റീവ് ആയ content ❤, ഇതുപോലെ തുടർന്നും പ്രതീക്ഷിക്കുന്നു
@ahammedshank Жыл бұрын
സ്വർഗ്ഗം.❤❤ മോള് അടിപൊളിയായിട്ട് എല്ലാവരേയും പരിചയപ്പെടുത്തി.
@gangadevikk1097 Жыл бұрын
പുരാതനകാലം മുതൽക്ക് തന്നെ പശുവിന്റെയും ചാണകത്തിന്റെയും പ്രയോജനം മനസ്സിലാക്കി ജീവിച്ചവരാണ് ഭാരതീയർ. ആ സംസ്കാരം അദ്ദേഹം ഇന്നും തുടർന്നുപോരുന്നതിൽ വളരെ സന്തോഷം. പശുവിനെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ മാതൃകയാണ് അദ്ദേഹം. അദ്ദേഹത്തെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@valsalam6263 Жыл бұрын
ഈ വിഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
@priyak.n9065 Жыл бұрын
Hi Sachin Pinchu, വളരെ ഹൃദയസ്പർശിയായ വീഡിയോ. എനിക്ക് പശുക്കളെ ഭയങ്കര ഇഷ്ടമാണ്. പിന്നെ പൂച്ച, പട്ടി..... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു. നമ്മുടെ സഹജീവികളെ ജീവനുതുല്യം സ്നേഹിക്കുന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 Thank u so much🙏 മുകുന്ദമോൾ നല്ല മിടുക്കിയാണ്. നല്ല positive energy തരുന്ന content.
@sreejithraju751 Жыл бұрын
മനസിന് സന്തോഷം നൽകുന്ന വീഡിയോ ❤️❤️ supper🙏 ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@comeoneverybody4413 Жыл бұрын
😍😍😍😍
@__harshu___shorts__ Жыл бұрын
ഇത് കണ്ടപ്പോൾ തന്നെ മനസ്സിനൊരു സുഖം
@axiomservice Жыл бұрын
ഒത്തിരി ഇഷ്ടായി....മോൾ superb....kaanaan varum....ഞ്ങൾക്കും undayitunnunoru വെച്ചൂർ പശു...സുന്ദരി ..അവളുടെ പാല് കുടിച്ചാണ് ഞങൾ വളർന്നത്. സീനത്ത് ബീവി ആലപ്പുഴ
@sunithathanadankaladharan1078 Жыл бұрын
സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰 ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ കുറേ കാലം ഞങ്ള് പശു പൂച്ച കോഴി നായ കുട്ടൻസും അങ്ങനെ പല പേരുകളിൽ ഉണ്ടായിരുന്നു എല്ലാം ഇപ്പം ഓർമ്മകൾ മേയുന്ന കാലം 🥰🥰
@968humtum Жыл бұрын
Smart phone generation ഇതൊക്കെ ഒന്ന് കാണു ന്നത് കുറച്ചു ഓളം വരും .. humble nd happy family.. ❤❤
@user-jq4dk2ft2r Жыл бұрын
നല്ല മനസ്സ്ൻ ഉടമ നായ് ശരിയായ രീതിയിൽ പ്രധിരോധ കൂട്ടി വേപ്പ് നടത്തണം നമ്മുടെ ജീവൻ വിലപ്പെട്ടതാണ്
@saritharajan46911 ай бұрын
God bless you sir and ur family minda pranikale ethra snehathode valarthunna angaye polullavarudethakanam e lokam big salute
@saidashukoor9246 Жыл бұрын
വളർത്തു മൃഗങ്ങൾ വളരെ പെട്ടെന്ന് തന്നെ ഇനങ്ങും.. മോള് മിടുക്കിയാ❤
ഭൂമിയിലേ ഏറ്റവും ഭാഗ്യം ലഭിച്ച വ്യക്തി താങ്കൾ തന്നെ ... താങ്കൾക്ക് 4-5 മക്കൾ കൂടി വേണമായിരുന്നു❤
@akheelsadath6683 Жыл бұрын
😂
@abinodattil6422 Жыл бұрын
Will you give for chelavu 😂😂😂
@SajiyonaSaji Жыл бұрын
പറഞ്ഞറിയിക്കാൻ വാക്കുകളില്ല great job... Amazing
@minimini36067 ай бұрын
മിർഗ്ഗശുപത്രിയിൽ ജോലി ചെയുന്ന ഞാൻ പോലും കെട്ടിട്ടില്ലാത്ത പേരുകൾ ആണു മോളു പറയുന്നത് സൂപ്പറ് നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്തു വിർത്തി ആണു പരിസരം 🙏🏽🙏🏽
@sreedharanc2793 Жыл бұрын
🔥🔥🔥🔥🔥🔥🙏🔥🔥🔥🔥🔥🔥 ദൈവാനുഗ്രഹംകാണാൻ കഴിഞ്ഞതിൽ ❤ എന്ന് വിശ്വസിക്കുന്നു ❤എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤മുകുന്ദ മോൾക്ക് 🥰 ഇത് കൂടി തരുന്നു ❤
@dharmikvew Жыл бұрын
❤❤❤🥰🥰🥰 വളരെ സന്തോഷം തോന്നിയ കുടുമ്പ വിശേഷങ്ങൾ. ഇശ്വരാനുഗ്രഹം ഉള്ളവർക്കേ ഇതൊക്കെ കഴിയു. മുകുന്ദ കുഞ്ഞിനും കൂട്ടുകാർക്കും സർവ്വ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@suseelavarma86545 ай бұрын
മൃഗങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന കുടുംബത്തിന് ഇതുപോലെ തന്നെ മുമ്പോട്ട് പോകാൻ ഈശ്വരാനുഗ്രഹമുണ്ടാ വട്ടെ🙏
@Himalayan450boy Жыл бұрын
നല്ല സന്തോഷവും സമാധാനവും ഉള്ളൊരു ഫാമിലി ❤️❤️❤️
@rethikn73355 ай бұрын
ഒരു പശുവിനെ നോക്കാന്‍ തന്നെ വലിയ പാടാണിവിടെ ഇത് അത്ഭുതം തന്നെ 🙏🙏🌹🙏🙏
എത്ര കണ്ടാലും മതി വരാത്ത വീഡിയോ, ഈശ്വരാനുഗ്രഹം ഉള്ള വീട് ❤
@adithyankrishna5330 Жыл бұрын
ഈ മോളെ ഒത്തിരി ഇഷ്ടമായി. നല്ല പേര്.
@comeoneverybody4413 Жыл бұрын
😍😍😍
@avl4416 Жыл бұрын
അവരോട് ഹരിയുടെയും കുടുംബത്തിന്റെയും സ്നേഹം കണ്ടിരുന്ന് അറിയാതെ കണ്ണ് നനഞ്ഞു....അല്ല കാണുന്നിറഞ്ഞു . ആ വീട്ടിൽ ഉണ്ടായിരുന്ന എല്ലാപേർക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.... ഇവരെ കണ്ടെത്തുകയും അത് ജനങ്ങളിലേക്കെത്തിച്ച "comeoneverybody" യ്ക്കു SALUTE.>>>>AVL
@krishnadev.g4320 Жыл бұрын
മുകുന്ദമോളുടെ സഹോദരങ്ങൾ തന്നെയാണ് അവരെല്ലാവരും.... അതുപോലെയാണ് മോളാവരുമായിട്ട് ഇടപഴകുന്നത്..... അതിനുകാരണം അതിനുകാരണം മോൾടെ അച്ഛനും അമ്മയും തന്നെയാണ്... എത്ര കാര്യമായിട്ടാണ് മോളവരെ പരിചയപെടുത്തുന്നത്.... 🥰👍... എനിക്കൊക്കെ ചെറുപ്പത്തിൽ പശുവിന്റെ അടുത്തുപോകുന്നത് പേടിയായിരുന്നു..... പശു കുത്തും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുമായിരുന്നു.... ഇതുകാണുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെടുത്തിയതുപോലെ. 😔എന്റെ മക്കളെ ഞാൻ ഈ വീഡിയോ കാണിക്കും ... പറ്റുമെങ്കിൽ ഇവരെയെല്ലാം ഒന്നുപോയി കാണണം എന്നുണ്ട്....😊
@meerag6936 Жыл бұрын
❤
@indhupn377 Жыл бұрын
ഇവിടെയാണ് ദൈവം കൂടെയുള്ളത് ഇവർക്കാണ് ദൈവാനുഗ്രഹം കൂടുതലുള്ളത്
@AshokKumar-ts8mj6 ай бұрын
മോളുവിന്റെ വിവരണം നല്ല രസം 👍
@baaji9475 Жыл бұрын
മുകുന്ദ 😍മോൾടെ സംസാരം എന്ത് രെസാ...
@BeenaPrem-z2r Жыл бұрын
നല്ല മോൾ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരെയും ഇഷ്ട്ടപെട്ടു പശു കോഴി താറാവ് etc
@kris_n17 Жыл бұрын
The world needs more people like this who can show us how to coexist with mother nature.
@kumaribeenamma49295 ай бұрын
നല്ല മനോഹരമായ മനസുള്ള ആളുകൾ ജീവിക്കുന്ന വീട് സന്തോഷം തോന്നുന്നു
@srijith3232 Жыл бұрын
ഇതിൽ ഏറ്റവും രസം ആ കുട്ടിയുടെ വിവരണം ആണ്❤
@rasmilvlog6851 Жыл бұрын
Pets ne വളർത്തുന്നവർക്ക് അതിൻറെ മൂല്യം മനസ്സിലാകൂ quality video bro
@comeoneverybody4413 Жыл бұрын
thank you bro..
@renjumol415 Жыл бұрын
💯
@isaacthomas8476 Жыл бұрын
Awesome..Loved watching this.. God bless that family. Thanks for bringing up this..❤❤
@gopikatnair4975 Жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം. മാത്രമല്ല goshalaum കാണാൻ നല്ല രസം ഉണ്ട്. ഈ പശുകളുടെയും ഈ ഫാമിലിയുടെയും attachment കാണുബോൾ വല്ലാത്തൊരു സന്തോഷം തോനുന്നു 🥰🤗👌👍
@ashwathysunil4188 Жыл бұрын
പൊന്നു മോൾ മിടു മിടുക്കി 🥰💕god bless you kunjee....
@fairyqueen4222 Жыл бұрын
Smart girl midukki....nammude kunjungale ingane sahajeevikalod snehavum anukambayum oke undakunna reethiyil valarthanam...this is co existence...manushyante njan enik enteth ennulla selfishness matti ithpole ayirunel lokam ethra manoharam....❣❣❣
@renjithsivaraman623 Жыл бұрын
അവിശ്വസനീയം.. ഈ കാഴ്ചകൾ 👌👌👍🏾👍🏾👍🏾
@Nichoosfamilyvlog Жыл бұрын
ഒരു പശുവിന്റെ പോലും മൂക്കിൽ കുത്തി കയറിട്ടു വേദനിപ്പിച്ചില്ല. 👍. 🙏
@girijajayakumar11016 ай бұрын
ദൈവം അനുഗ്രഹിച്ച ഫാമിലി❤.നല്ല മോൾ.
@itsdude9866 Жыл бұрын
Mukundakutty enthu positive aayitanu valarnuvarunthathu? Achan Amma great life giving to her! She is really blessed
@karthikabalu572 Жыл бұрын
Bhagavan Krishnan thanne orupad santhoshikunnundavum 🥹 Pashukkalod e kaalath kaatunna drohangal orth kuttabodham illathe oru thulli dairy upayogikkan pattarilla. Ivark ellavarkum nallathu varatte, punyam kittatte❤❤ Thank you for showing this to the world dear channel folks❤❤
@Color_your_dreams Жыл бұрын
My heart is filled with happiness and bursting with JOY 😊❤
@balagopalki3156 Жыл бұрын
May God shower more blessings to this family. Great Family.
@athul3318 Жыл бұрын
Hari ettn oru youtube channel thudaganam🧡🧡
@ravijagadeesan941 Жыл бұрын
Probably one of your best, purely because of the inmates. That little girl was the best....such beautiful camera presence, but very matured and lively ....she simply was.,....... Breeze
@ahanz2454 Жыл бұрын
ഇങ്ങനെയും മനുഷ്യർ 🙏🥰
@judejerone2831 Жыл бұрын
മോളെ സമ്മതിക്കണം❤ ദ്രൗപതിയിൽ തുടഗഗി അർജുനൻ വരെ എല്ലാരേയും കാര്യമായി പരിചയപ്പെടുത്തി .. ഇന്നും ഗോകുലം അതിന്റെ മികവോടെ ഗോക്കളെയും സൂക്ഷിക്കുന്നതിൽ അഭിനന്ദനം
@vineethak32987 ай бұрын
മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വിഡിയോ 🙏🏻🙏🏻🥰🥰🥰🥰
@sambhusharma.s8903 Жыл бұрын
Etrayum adipoliyayi perokke ettu vilikkunnengil aa kunjumolde sneham vyaktham. 👌👌🙏🙏