ഇത് ഞാൻ ഓട്ടോ ഓടിച്ചും റബർ വെട്ടിയും ഉണ്ടാക്കിയ 10 ലക്ഷത്തിന്റെ 1000 Sq.ft സ്വപ്‌നവീട്‌ |Budget home

  Рет қаралды 257,889

come on everybody

come on everybody

Күн бұрын

Пікірлер: 182
@comeoneverybody4413
@comeoneverybody4413 Жыл бұрын
കൂടെയുള്ള ഒരുത്തൻ നനഞ്ഞു കിടക്കുമ്പോ നമ്മക്ക് സഹിക്കുവോ.. ജയകുമാർ ചേട്ടന്റെ ഉറ്റ സുഹൃത്ത് മോഹനൻ ചേട്ടൻ പറഞ്ഞതാണ്. ഒരുമയോടെ ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ ഒരു സുഹൃത്തുണ്ടെങ്കിൽ വല്ലാത്ത ധൈര്യമാണെന്ന് ജയകുമാർ ചേട്ടനും. അങ്ങനെയൊരു ധൈര്യത്തിൽ നിന്ന് ഇത്രയും ചിലവ് കുറച്ച് എല്ലാ സൗകര്യങ്ങളോടും കൂടെ ഒന്നാന്തരമൊരു വീട് ഉയർന്നു. കോട്ടയം ആസ്ഥാനമായുള്ള Costford ആണ് ഈ വീട് പണിതിരിക്കുന്നത്. Contact; Costford: +91 81579 32717
@zintex2718
@zintex2718 Жыл бұрын
@varsharakesh920
@varsharakesh920 Жыл бұрын
Costford nte kooduthal project kaanukaamo ?
@Appz234
@Appz234 Жыл бұрын
❤❤
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
നല്ല മനുഷ്യൻ ആണ് അദ്ദേഹം. ഞങ്ങൾ സ്ഥിരമായി വിളിക്കുന്ന ഓട്ടോ ചേട്ടൻ ആയിരുന്നു. സത്യം ആയി പറയുകയാണ് പഞ്ചപാവം ആണ്. ഒരുപാട് പാവങ്ങൾക്ക് ഒക്കെ സൗജന്യമായി ഓട്ടോ ഓടിക്കുമായിരുന്നു, യഥാർത്ഥ നിരക്കിലും താഴെ ആണ് ഓട്ടോ ചാർജ് വാങ്ങുന്നത്, ഒരു തവണ നമ്മുടെ കയ്യിൽ പൈസ ഇല്ലെങ്കിലും പുള്ളിയ്ക്ക് ഒരു കുഴപ്പമില്ല അത്രയ്ക്ക് ദയാലു ആണ്. ഞങ്ങൾ നെടുംകുന്നംകാരുടെ അഭിമാനം 🥰ജനിച്ച നാൾ മുതൽ വാടക വീടുകളിൽ താമസിക്കുന്ന എനിക്ക് ഈ സ്വപ്ന സൗധം കണ്ട് അതിയായ സന്തോഷം തോന്നുന്നു. ജയൻ ചേട്ടാ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️🙏🏻
@niziointerior
@niziointerior Жыл бұрын
കോടികൾ ചിലവുള്ള എത്രയോ വീടുകളുടെ എപ്പിസോഡുകളും വീട്ടുകാരുടെയും ഇന്റർവ്യൂ കണ്ടിട്ടുണ്ട്. അവരിൽ ആർക്കും ഇല്ലാത്ത അത്രയും സന്തോഷം ഇത്രയും ചിലവുകുറച്ചു വീട് ഉണ്ടാക്കിയ ഈ വീടിന്റെ നാഥനു കാണാനുണ്ട് 🙂
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
വര്ഷങ്ങളായി വാടകവീട്ടിൽ കഴിഞ്ഞ് വീടെന്ന സ്വപ്നവുമായി കഴിയുന്ന നമുക്ക്.. ഇതൊക്കെ കാണുമ്പോൾ മനസ് നിറയുന്നു ❤
@Shyamalapillai2
@Shyamalapillai2 Жыл бұрын
സത്യം
@Hgznz
@Hgznz Жыл бұрын
🥲
@seenawilson6787
@seenawilson6787 Жыл бұрын
Sarveaswaran oru manohara bhavanam tharatea ennu prarthikunu
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
@@seenawilson6787 സ്ഥലം ഇല്ല അതാണ്‌ പ്രശ്നം.. സ്ഥലം ഉണ്ടെങ്കിൽ ലോൺ എടുത്തു പെട്ടന്ന് ചെറിയ വീട് ഒക്കെ വെക്കാം... But സ്ഥലം മേടിച് പിന്നെ വീട് വെക്കുക എന്നത് ഒരു ടാസ്ക് ആണ്
@sumeshkotakkaran1692
@sumeshkotakkaran1692 10 ай бұрын
ആഗ്രഹം നടക്കും.. മെല്ലെ മെല്ലെ ആണെങ്കിലും... കഠിനമായി parishramikku ❤
@shibuajooba8487
@shibuajooba8487 Жыл бұрын
വീടിനെ സംബന്ധിച്ച എത്രയോ വീഡീയോകൾ കണ്ടിട്ടൊന്നും തോന്നാത്ത ഒരിഷ്ടം... ഹൃദയം നിറഞ്ഞു... സൗഹൃദത്തിന്റെ വില അളക്കാനാകില്ല... ബിജു സർ Big salute.... ❤️❤️❤️❤️
@shajijohn5462
@shajijohn5462 Жыл бұрын
വീടും വീട്ടുടമയും വീട്ടുകാരും കൂട്ടുകാരും എല്ലാം കൂടി ചേർന്ന് മനസ് നിറച്ചു... വീഡിയോ കണ്ട് ഇങ്ങനെ സന്തോഷം തോന്നുന്നത് അപൂർവ്വം... ചേട്ടന് എല്ലാവരോടും സ്നേഹം മാത്രം... എത്രനല്ല മനുഷ്യർ...❤❤❤❤
@sumeshkotakkaran1692
@sumeshkotakkaran1692 10 ай бұрын
ഞാൻ ഒരു നാസ്തികൻ ആണ് ❤ തുറന്ന് പറച്ചിലിന് salute. വീട് അടിപൊളി ❤
@awesomeideas8950
@awesomeideas8950 Жыл бұрын
ഭംഗിയുള്ള , സൗകര്യമുള്ള വീട്. ആ ചേട്ടനെയും കൂട്ടുകാരനെയും ഇഷ്ടപ്പെട്ടു. ആ ചേട്ടന്റെ സമ്പത്തു നല്ല മനസ്സും നല്ല സൗഹൃദങ്ങളും ആണ്. അങ്ങനെയുള്ളവരെ സഹായിക്കാൻ ആളുകൾക്ക് മനസ്സ് വരും. വർഷങ്ങൾക്ക് മുൻപ് നാട്ടിൽ ഞങ്ങളുടെ വീട് പൊളിച്ചു പണിയുന്ന സമയത്ത് രാത്രിയും പകലും എന്നല്ലാതെ കൂടെ നിന്ന് എന്റെ അച്ഛനെ സഹായിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരെ ഒക്കെ ഓർക്കാൻ കൂടി ഈ വീഡിയോ കാരണമായി .
@PeterMDavid
@PeterMDavid Жыл бұрын
സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം 🙏അപൂർവം കിട്ടുന്ന സൗഭാഗ്യം 👍❤️👌👌👌👌👌
@krjtechoilgasoffshore3303
@krjtechoilgasoffshore3303 Жыл бұрын
ദൈവം എന്നാൽ അങ്ങനെ ആണ്..
@PeterMDavid
@PeterMDavid Жыл бұрын
@@krjtechoilgasoffshore3303 എന്നിലും നിന്നിലും വസിക്കുന്നത് ഒരേ ദൈവം തന്നെ 🙏അത് എത്ര പേർക്ക് അറിയാം ❤️
@Vlogger_B
@Vlogger_B Жыл бұрын
ലക്ഷ്യത്തിലേക്കുള്ള ആത്മാർത്ഥമായ പ്രയാണത്തിൽ ഈ ലോകം മുഴുവൻ കൂടെ നിൽക്കും.❤ മനോഹരമായ വീഡിയോ.
@pathof48
@pathof48 Жыл бұрын
വീട്ടിലെ അമ്മയെ ആദ്യം കാണാതിരുന്നപ്പോ ചെറിയ വിഷമം തോന്നിയിരുന്നു, അവസാനം കണ്ടപ്പോ ഫുൾ ഹാപ്പി ആയി ❤️❤️❤️
@dalbindalmon8430
@dalbindalmon8430 Жыл бұрын
സൗഹൃദത്തിന്റെ സ്നേഹത്തിന്റെ കോടികൾ വിലയുള്ള ഭവനം❤❤❤
@teophinasher4678
@teophinasher4678 Жыл бұрын
സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം... നല്ല വീഡിയോ.... 💙💙💙
@comeoneverybody4413
@comeoneverybody4413 Жыл бұрын
🥰🥰🥰🥰
@jaihind8967
@jaihind8967 Жыл бұрын
ഓടും മണ്ണ്..കട്ടയും മണ്ണ്..അഹ്...കിടന്നുറങ്ങാൻ എന്തൊരു സുഖമായിരിക്കും...zooooperb bro zoooperb
@adhikanav-family
@adhikanav-family Жыл бұрын
ഇങ്ങനെ ഉള്ള കുട്ടുകാരെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ 🤝🥰🥰🥰🥰🥰അടിപൊളി ഹോം
@comeoneverybody4413
@comeoneverybody4413 Жыл бұрын
@KarnanBharatheeyan
@KarnanBharatheeyan Жыл бұрын
Malayalathil ettavum mikacha oru channel anu ivarude... Nalla feelgood videos mathram cheyyunnu... keep going dears...
@sijogeorge2509
@sijogeorge2509 Жыл бұрын
ലളിതം... മനോഹരം.. സൗഹൃദം
@comeoneverybody4413
@comeoneverybody4413 Жыл бұрын
🥰🥰🥰🥰
@noushadkm6455
@noushadkm6455 Жыл бұрын
ഒരുപാട് നന്ദി ഇതുപോലുള്ള വീടുകളും ആളുകളെയും പരിചയപ്പെടുത്തി തന്നതിന്❤❤
@rajeevjacob532
@rajeevjacob532 Жыл бұрын
അതിമനോഹരമായ വീട്❤️❤️
@user.pmnvll7
@user.pmnvll7 Жыл бұрын
பச்சைக் கம்பளம் விரித்தது போன்ற அழகிய மாநிலம் கேரளம்,
@balamuraleekrishnantr7944
@balamuraleekrishnantr7944 Жыл бұрын
ചേട്ടാ 😍😍😍😍😍ഉമ്മ.... സന്തോഷം മനോഹരമായ വീട്
@bellarminsonia5009
@bellarminsonia5009 Жыл бұрын
ഇങ്ങനെയുള്ള വീടുകളാണ് എനിക്കിഷ്ടം. പക്ഷേ ഇന്നത്തെ കാലാവസ്ഥ അതായത് വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള വീടുകൾ ഒന്നു കാണിക്കുമോ .
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി, സൂപ്പർ വീട് ❤❤❤❤👍👍👍👍
@Aufalampady
@Aufalampady Жыл бұрын
👍👍👍❤️❤️ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ❤❤❤❤
@krjtechoilgasoffshore3303
@krjtechoilgasoffshore3303 Жыл бұрын
നാസ്തികൻ . അത് തുറന്ന് പറഞ്ഞത് നന്നായി... ദൈവ വിശ്വാസി ആയിരുന്നേൽ ചേട്ടന് ഇങ്ങനെ ഒരു വീട് വെക്കാൻ സാധിക്കില്ല ഉറപ്പ്.. കാരണം തറക്കല്ല് ഇടുന്നത് മുതൽ തുടങ്ങും പ്രശ്നം .. അതിന് പരിഹാരം പൂജ അതിന് ചിലവ് പ്രശ്നം വക്കൽ . അതിന് ശേഷം ദോഷം തീർക്കൽ .. എല്ലാം കൂടി ഒരു രണ്ട് മൂന്ന് ലക്ഷം .. സമയനഷ്ടം വേറെ ... പിന്നെ വീട് ഉണ്ടാക്കിയാൽ അവിടെയും വരും ഗണപതി ഹോമം മറ്റേത് മറിച്ചത് .. ഒക്കെ .. ചേട്ടൻ സൂപ്പർ .. നാസ്തികൻ .. ഞാനും നാസ്തികൻ..
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Nalla bhangiyund 💪👌💕
@rasheedmohammed4222
@rasheedmohammed4222 Жыл бұрын
Chunk buddies and super home ❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
Really
@shivabasappap5267
@shivabasappap5267 Жыл бұрын
Hi , Congratulations. Nice explanation, still I can't understand maliyalam language, Can you try to put some raw floor design plans too for all your visited homes . So that understanding will be more specific. Because someone who don't know language can't assume what you are showing in the videos.
@Surya-bz2mw
@Surya-bz2mw Жыл бұрын
Always keep in mind.....keep correct height for foundation...
@kurianthoompumkal8080
@kurianthoompumkal8080 8 ай бұрын
നല്ല വീട്. Mud ബ്രിക്‌സ് അടിയിൽ നനവ് വലിക്കുവാൻ സാധ്യത ഉണ്ടല്ലോ. ഊറ്റ് ഉറവ ഉള്ള സ്ഥലമാകുമ്പോൾ കൂടുതൽ സാധ്യത. അടിയിൽ രണ്ടു ലേയർ solid സിമന്റ്‌ ഇഷ്ടിക കൊടുത്താൽ നനവ് പ്രശ്നം ഒഴിച്ച് നിർത്തുവാൻ സാധിക്കില്ലെ? ചോദ്യം കോസ്റ്റ് ഫോർഡ് നോടാണ് 👍
@nainahamza3165
@nainahamza3165 Жыл бұрын
The best home you have ever showed..
@DDIICKK
@DDIICKK 9 ай бұрын
Enikk ippol 18 vayassann Entha ennariyilla inganulla vedio kanumbol oru chiri mugath verum 😊
@vinayanvinu5620
@vinayanvinu5620 Жыл бұрын
Super veedu😍
@user-hgf3g6h6hg
@user-hgf3g6h6hg Жыл бұрын
വീട് സൂപ്പർ, കട്ട ചങ്കുകളുടെ കൂട്ടായ്മ 👌👌... മകൾ സുന്ദരിയാട്ടോ... അനിയന്റെ മകൻ വരച്ച ചിത്രം 👌👌
@KarnanBharatheeyan
@KarnanBharatheeyan Жыл бұрын
Ithuvare kandathil super video...
@geoSibi-u8l
@geoSibi-u8l Жыл бұрын
നല്ലൊരു വീഡിയോ, നല്ല വീട്.❤
@sheejathomas2543
@sheejathomas2543 Жыл бұрын
Nalla adipoli veedu.
@princeofdarkness2299
@princeofdarkness2299 Жыл бұрын
ഇങ്ങനെ ഉള്ള വീടിന്റെ പ്രശ്നം മഞ്ഞു ഉള്ളപ്പോൾ ആ stress വർക്കിൽ ഈർപ്പം പിടിച്ചു തുരുമ്പിക്കാൻ സാധ്യത ഉണ്ട്..... ചേച്ചിയെ കാണുമ്പോ എനിക്ക് ആനിയെ ആണ് ഓർമ്മവരുന്നത്
@LeewinCinemas
@LeewinCinemas Жыл бұрын
Bro ningalu random poliya keep it up ❤
@behappy918
@behappy918 Жыл бұрын
Aaa chetante akhil mararinte same soubd
@ThejasMathewKarukayil
@ThejasMathewKarukayil 7 ай бұрын
Ethu evide aanu ee veedu
@mallulostman
@mallulostman Жыл бұрын
Manasu niranjoru veed❤
@subashthekkethil1681
@subashthekkethil1681 Жыл бұрын
Auto odich 10lakh undakiyitundenkil 1pravasyam keriyavar piney keriyitundavila Aa autoyil Njanum kurach kalam auto odichathukondanu parayunath
@abdulazeezabdulrazack1406
@abdulazeezabdulrazack1406 Жыл бұрын
ഇതിന്റെ പ്ലാൻ തരുമോ.....
@Pinku_b
@Pinku_b Жыл бұрын
Home sweet home ❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
❤❤
@ajeeshme983
@ajeeshme983 Жыл бұрын
നാസ്ഥികന്‍ 🔥🔥🔥
@nairks5868
@nairks5868 Жыл бұрын
Ithupole kuranja chilavil veedu vakkunna builders undo TRIVANDRUM. Please help me
@sunilpanhikayil5824
@sunilpanhikayil5824 Жыл бұрын
സൂപ്പർ
@letsenjoy7721
@letsenjoy7721 Жыл бұрын
Adipoli veedu 💕Ownerkk akilmararude sound ille guys
@monishthomasp
@monishthomasp Жыл бұрын
Good Sachin Pinchu that you’re doing homes of ordinary people as well.. ❤Cosford is Larry Baker’s company I think right ??
@jilbinjoseph
@jilbinjoseph Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ❤️
@muhammedshafi5691
@muhammedshafi5691 Жыл бұрын
Ningalude Ella vediosum enikku ishtaman
@Aami-p8q
@Aami-p8q Жыл бұрын
Nta veedinum 10 lakh aay...but ithrayum saukaryam onnumilla...600sqft ullu....nammade vd ennathekkum aayrikkanam ..cheythath nalla balathil aayath kondaayrikkaam....
@SARTHAKCARTOONKING
@SARTHAKCARTOONKING 9 ай бұрын
House plan plz
@jobikg4164
@jobikg4164 Жыл бұрын
All team be gud effort.then successful house.congrats☘️☘️☘️☘️
@harithasonu8559
@harithasonu8559 Жыл бұрын
അടിപൊളി ഒരു കുഞ്ഞ വീട് കിളി വീട് ❤️
@travelstory7627
@travelstory7627 Жыл бұрын
എന്റെ മനസ്സിലും ഇത് പോലെ ഒരു വീടാണ് ഉള്ളത്. കേരള തനിമയിൽ ഒരു വീട് ❤.
@bibinmohan7214
@bibinmohan7214 Жыл бұрын
Super
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@saneesh8602
@saneesh8602 Жыл бұрын
Nalla veed
@sreeneshharisree7206
@sreeneshharisree7206 Жыл бұрын
എന്റെമോനെ സമ്മതിച്ചു ❤️❤️❤️❤️❤️❤️
@user-hgf3g6h6hg
@user-hgf3g6h6hg Жыл бұрын
സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡെവലപ്പ്മെന്റ് എന്നാണ് തോന്നുന്നു costford ന്റെ പേര്
@muraliannapoorni4420
@muraliannapoorni4420 Жыл бұрын
Allavitha Ashamsagal
@MEDIAPRO-25
@MEDIAPRO-25 Жыл бұрын
verum 10 laksham verum 10 laksham ennu paryalle ikkalath 10 roopakk polum lakshanagalude vialayaund
@lovefromhevan7006
@lovefromhevan7006 Жыл бұрын
അളിയാ കാര്യങ്ങൾ വിഷയത്തിൽ നിന്ന് കൊണ്ട് ആലോചിക്ക് അപ്പോൾ കറക്റ്റ് ആവും! വീടിന്റെ താരതമ്യം ആണ് ആ ഈ തുകയെ വെറും എന്നും ഉദേശിച്ചത്‌ അതായത് 10lak നു ഈ വീട് നമ്മൾക്കു സ്വാപ്പനം കാണാൻ കിട്ടില്ല എന്നു വിചാരിക്കുന്നവർക്ക്‌ ഉള്ള മാതൃക ആണ് ഇത് അതാണ് ഇങ്ങനെ വെറും എന്നു പറയുന്നത് ഓക്കേ take it easy man ❤
@rajeevjacob532
@rajeevjacob532 Жыл бұрын
@@lovefromhevan7006 അതെ ഇന്ന് 10 ലക്ഷം രൂപയ്ക്ക് ഒരു വീട് വയ്ക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യം ആണ്...
@Annz-g2f
@Annz-g2f Жыл бұрын
Sincere n true friends super home aannutto liked very much
@comeoneverybody4413
@comeoneverybody4413 Жыл бұрын
@varkeykuruvilla9807
@varkeykuruvilla9807 Жыл бұрын
God bless your new home
@kshathriyan8206
@kshathriyan8206 Жыл бұрын
അടിപൊളി വീട് 🏠👍❤️
@jijokattunilam
@jijokattunilam Жыл бұрын
Manoharam👌
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Жыл бұрын
നല്ലവീട്....
@shijuvallyra4185
@shijuvallyra4185 Жыл бұрын
10:41 ഞാനും
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അടിപൊളി വീട് നല്ല ഐശ്വര്യം
@diytyremachan4400
@diytyremachan4400 Жыл бұрын
വെറും 10 ലക്ഷം പ്രയോഗം ഇത്തിരി കൂടി പോയി😢😢
@shefeekhameed1591
@shefeekhameed1591 Жыл бұрын
സ്വർഗ്ഗം ....❤❤❤❤❤❤
@johnpoulose4453
@johnpoulose4453 Жыл бұрын
ആ കയറി വരുന്ന ലൈവിങ്ങിലെ തറയും അടുക്കളയിലെ ടൈലും എങ്ങനെ ഒരേ ഫീൽ 😊
@LathikaDeviP-zv7zc
@LathikaDeviP-zv7zc Жыл бұрын
Priya സുഹൃത്തേ വെട്ടുകല്ല് ഉപയോഗിച്ച് ഇതുപോലെ ഒരു സിമ്പിൾ വീട് തിരുവനതപുരത്ത് പണിയാൻ ആരെ contact ചെയ്യണം?
@reshmaprasad4825
@reshmaprasad4825 Жыл бұрын
FB yil kandittu egu vannatha ullu❤❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
🥰🥰🥰🥰🥰🥰🥰
@user.pmnvll7
@user.pmnvll7 Жыл бұрын
தங்களுடைய இரண்டு வீடியோக்களை நேரமின்மை காரணமாக காண இயலவில்லை
@AnilKumar-rm3ei
@AnilKumar-rm3ei Жыл бұрын
Namichu...❤❤❤❤🙏🙏🙏🙏
@Appz234
@Appz234 Жыл бұрын
Super house❤
@Sanjoo-w2z
@Sanjoo-w2z Жыл бұрын
Annoying music and start with a negative comments......
@007Perky
@007Perky Жыл бұрын
Superb 🤩👍👏👏
@almahatraders
@almahatraders 10 ай бұрын
home design available
@ummarnc1234
@ummarnc1234 Жыл бұрын
എത്ര റൂം പ്ളാൻ വിടൂ
@nairks5868
@nairks5868 Жыл бұрын
😢😢 swanthamayi enik ithupole oru veedu venam . Low budget veedu vakkunna builder undo TRIVANDRUM? Please help 😊😊
@FarheenKhan-n6k
@FarheenKhan-n6k Жыл бұрын
നല്ല കൂട്ടുകാരൻ കൂട്ടുകാരൻ അങ്ങനെ
@somalatha8905
@somalatha8905 Жыл бұрын
Super🙏🙏🙏
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍
@esmu-800-z-x
@esmu-800-z-x Жыл бұрын
സോറി മ്യൂസിക് കാരണം കേൾക്കാൻ പറ്റാത്തത് കൊണ്ട് നിർത്തി
@gaanamojo1346
@gaanamojo1346 Жыл бұрын
Aa amme ulla vili pinneyum kandavar undo
@anithapd1282
@anithapd1282 Жыл бұрын
Beautiful house
@vinitavinu1857
@vinitavinu1857 Жыл бұрын
Very nice
@shajathvellathoor3001
@shajathvellathoor3001 Жыл бұрын
Good
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@rejithomas7729
@rejithomas7729 Жыл бұрын
Nalla veedu
@Kannu_zzz
@Kannu_zzz Жыл бұрын
സൂപ്പർ വീട്
@abdullatheefasanar6898
@abdullatheefasanar6898 Жыл бұрын
Veedinu 100%mark Chattanu 101 mark
@subairmoideen7128
@subairmoideen7128 Жыл бұрын
Adipolil ❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@sanukrishnan7081
@sanukrishnan7081 Жыл бұрын
Friendship house ❤
@geethanarayan4535
@geethanarayan4535 Жыл бұрын
10 ലക്ഷത്തിന് ഈ. വീട് വെച്ചു തരുമോ
@ashimtr011
@ashimtr011 7 ай бұрын
ഓട്ടോയിൽ നിന്നിറങ്ങിയ ഉടനെ ചെങ്ങായി ന്താ പറഞ്ഞത്?? 😅😆 പൊള്ളുന്ന ചക്കക്കുരു വായിലിട്ടപോലെ
@maheshchithrampattu4118
@maheshchithrampattu4118 Жыл бұрын
മനോഹരം ഒരു സന്തോഷമുള്ള വീട്
@ashokan123o5
@ashokan123o5 Жыл бұрын
ഇ ത്ര യും രൂപ ചില വാക്കി യതല്ലേ വെട്ടു കല്ല് തന്നെ യായി രുന്നു ഉ ചിതം
@kramachandran554
@kramachandran554 Жыл бұрын
Sundaram
@apj-aprogressivejourney4515
@apj-aprogressivejourney4515 Жыл бұрын
Super 😍😍
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН