ഈ മലയാള ഉന്നമനം നടത്താൻ ശ്രമിക്കുന്നവർ സിനിമകളിൽ മലയാളം subtitle ഉൾപെടുത്താൻ എന്തെങ്കിലും ചെയ്യാമോ? Ott ൽ ഇറങ്ങുന്ന അന്യഭാഷ ചിത്രങ്ങളിൽ ലോകത്തിലെ സകലഭാഷയിലേം subtitle കിട്ടും മലയാളം മാത്രം കിട്ടില്ല അതെന്താ അങ്ങനെ?
@aaliyasalim37402 жыл бұрын
M zone
@arunsanthosh65462 жыл бұрын
Ente frnd ella other language filmsm kaanunnath malayalam subtitles vechanu...please search for it on Google
@_Annraj_2 жыл бұрын
@@arunsanthosh6546 ഞാനും
@_Annraj_2 жыл бұрын
@@aaliyasalim3740 അതിൽ എല്ലാം ഒന്നും ഇല്ല. Money heist ഫൈനൽ സീസൺ ഒന്നും അതിൽ ഇട്ടിട്ടില്ല
@suruzz2 жыл бұрын
Mzone കേട്ടിട്ടില്ലേ.... 🤔🤔
@JJThoughts-JJThoughts2 жыл бұрын
ഭാവന നന്നായി സംസാരിക്കുന്നത് കേട്ട് അഭിമാനം ആണ് തോന്നിയത് 😊
Athe...valare manoharamaayi samsarichu.... Content vishamippikkunnathaanenkilum... Proud of u bhavana......
@sumayyaabdulkader59992 жыл бұрын
Sathyam😍
@GA-h8m2 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ആ interview കണ്ടപ്പോൾ സന്തോഷം തോന്നി. കാരണം മലയാളികൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം എന്ന് north indians നു മനസ്സിലാവുമല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്
@happynafia92262 жыл бұрын
Same.njanum athu thanneyanu chindichath
@Shalom3312 жыл бұрын
True, well said 👍
@Happy-sf6xg2 жыл бұрын
Me too
@asiankid59892 жыл бұрын
Totally ❤
@merynjewel92582 жыл бұрын
Sathyam ❤️
@ajk92332 жыл бұрын
ആണുങ്ങൾ English പറഞ്ഞാൽ: മാസ്സ്, ക്ലാസ്സ് ( eg Prithviraj ) പെണ്ണുങ്ങൾ English പറഞ്ഞാല്: പുച്ഛം, കളിയാക്കൽ, സംസ്കാരം പഠിപ്പിക്കൽ etc etc..
@bullymaguire11802 жыл бұрын
എന്റെ പൊന്നെ പ്രിത്വി രാജിനെ english സംസാരിക്കുന്നതിന് FFC പോലെ ഉള്ള ഗ്രൂപ്പുകളിൽ ഇട്ട് വലിച്ചു കീറിയത്തിന് ഓകെ എല്ലാ നടിമാർക്കും കിട്ടിയ ട്രോൾ കൂട്ടി വച്ചാലും കൂടില്ല. Face book വരുന്നതിന് മുമ്പ് പോലും orcutൽ വച്ചു ട്രോളി കൊണ്ടു ഇരുന്നതും പ്രിത്വി രാജിനെ മാത്രം
@laservargeese27672 жыл бұрын
പ്രിത്വി ഇംഗ്ലീഷ് സംസാരിച്ചതിന് ഈ fb കിട്ടുന്ന comment മാത്രമല്ലായിരുന്നു കിട്ടിക്കൊണ്ടിരുന്നത് ffc troll comedy ഷോ യിൽ വരെ വലിച്ചു കീറി magazine ൽ വരെ troll ചെയ്തിട്ടുണ്ട് അത് പോലെ അവസാനം സിനിമയിൽ റഫറൻസ് വരെ വന്നു എന്നിട്ടാണോ രണ്ടു പേര് സപ്പോർട്ട് ചെയ്തതിനെ താഴ്ത്തി കാട്ടുന്നത് അതൊക്ക പോട്ടെ ഈ comment ലും indirect ആയി ട്രോളിയതല്ലെ നിങ്ങൾ ഇപ്പോൾ പ്രിത്വിയെ
@platypus21412 жыл бұрын
@@bullymaguire1180 tovino Thomas English interview nokku bro appo kaanam ethrathozham equality undennu
@bullymaguire11802 жыл бұрын
@@platypus2141 ഭാവനയെ കുറ്റം പറയുന്ന കമ്മന്റ് കാണാൻ ആണ് ഞാൻ ആ വിഡിയോ കണ്ടത്. അതിൽ 300,400 കമ്മന്റിൽ 1,2 എണ്ണം എങ്ങാൻഡ് ഉണ്ട് നെഗറ്റീവ്. ആ ലോജിക് നോക്കാൻ ആണേൽ ടോവിനോയുടെ താഴെയും ഇത് പോലെ ഒരെണ്ണം എങ്കിലും കാണും
@utharath94982 жыл бұрын
Neeyum ippo avar cheythathu pole ayille...prthviraji e nice ayitt trolli
@MeethMiri2 жыл бұрын
She was well spoken in the interview. Extremely proud of her and her confidence and smartness. But looking at these comments extremely pity and big LOL 😂. Thanks you for this funny reaction . Well said 👍
@darsanapramod Жыл бұрын
Malayalam ariyille 😂😂 Verte paranathantta 😂
@gopanneyyar93792 жыл бұрын
ഇത് ശരിയ്ക്കും മാതൃഭാഷാ സ്നേഹം കൊണ്ടല്ല; മറിച്ച്, നേരേ ചോവ്വേ English അറിയാത്തതിന്റെ അപകർഷതാ ബോധം കൊണ്ടാണ്. മാതൃഭാഷാ സ്നേഹം കൊണ്ടാണ് തനിയ്ക്ക് English അറിയാത്തത് എന്ന് സ്വന്തം മനസ്സിനെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള പാഴ്ശ്രമം. അതാണ് ഇതിന്റെ പിന്നിലുള്ള psychology.
@MA-eo3zt2 жыл бұрын
Very true
@blessyjaison82702 жыл бұрын
Ath correct
@nishavasudevan2 жыл бұрын
Tovino Thomas gave interview to tried and refused productions. Channel. But i didn't see such comments below that..even he and basil had given interview to Netflix in.english. that time also none was bothered. So we have to understand that English is not the actual problem
@jessicashiju41042 жыл бұрын
Yes
@Lifelong31Aug2 жыл бұрын
Woah that's true!
@JenuzzVlogs2 жыл бұрын
True
@Kat_Jose2 жыл бұрын
Everything is okay for men. But when it comes to women 😬😬😬
@jezajaisal48942 жыл бұрын
Sick of these double standards!😬
@kavithaprasanth3212 жыл бұрын
She spoke in a very clear and crisp manner...She is a GEM...Noone is eligible to criticize Her ...With Her always...Salute my Dearest...We are with you....
@SuperHari2342 жыл бұрын
ഭാവനയുടെ ഇന്റർവ്യൂ കണ്ടിരുന്നു... മനോഹരമായി ഇംഗ്ലീഷ് ഭാഷ ഭാവന കൈകാര്യം ചെയ്തു .... അത്ഭുതകരമായ ഭാഷാ സ്വാധീനം ....
@sushadasyanto72702 жыл бұрын
സത്യം പറഞ്ഞാൽ ഭാവന ഇംഗ്ലീഷ് ഇങ്ങനെ fluent ആയി സംസാരിക്കുന്നത് കേട്ടപ്പോൾ അഭിമാനമാ വന്നേ.....ആ ...കമെന്റ് ഇട്ട വായിനോക്കികൾ ഈ വീഡിയോ ഒന്ന് കണ്ടാൽ മതിയായിരുന്നു കർത്താവേ......🙏🙏🙏
@anjuvenugopalan14752 жыл бұрын
അതിന് ഇവറ്റ കൾക് വല്ലോം മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടെങ്കിലല്ലെ😁
@hms3352 жыл бұрын
@@anjuvenugopalan1475 😂
@mubashirahaneefa96462 жыл бұрын
കാണില്ല. ഇതിന് മുമ്പത്തെ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നോ നന്നായേനെ എവടെ
@Rsk123rsk2 жыл бұрын
Correct
@shija50012 жыл бұрын
Same... I was too proud about while listening bhavana. She talked very very well
@praveenkc36272 жыл бұрын
നടിമാർ നന്നായി english പറഞ്ഞാൽ (eg- ഭാവന itself)- മലയാളം അറിയില്ലേ? നടിമാർ english സംസാരിക്കുന്നതിനിടയിൽ തപ്പി തടഞ്ഞാൽ - പോയി English പഠിക്കെടി (ഇതിനു ഏറ്റവും കൂടുതൽ ഇരയായിരിക്കുന്നത് കാവ്യ മാധവൻ ആയിരിക്കും) But my question is- ഏതെങ്കിലും പ്രമുഖ നടൻമാർ ആയിരുന്നു ഈ നടിമാരുടെ സ്ഥാനത്തു എങ്കിൽ ഇതു പോലെ ആയിരിക്കുമോ comment boxinte അവസ്ഥ??? ആരും "പണ്ട്" പ്രിത്വിരാജിനെ കളിയാക്കിയിരുന്നു എന്ന് പറഞ്ഞു വരണ്ട - he was trolled when he was a budding actor, but after he became an established actor, hardly anyone DARED to troll him publicly...
@bullymaguire11802 жыл бұрын
2015 നു വരെ പ്രിത്വി രാജിന് ട്രോൾ ഉണ്ടായിരുന്നു. എന്തിന് ലൂസിഫർ വന്നു കഴിഞ്ഞു മോഹൻലാൽ ഫാൻസ് ഏറ്റെടുത്ത മുതൽ ആണ് പൂർണ്ണം ആയിട്ടും ഒന്നു നിന്നത്. 2015ൽ പ്രിത്വി budding actor ആയിരുന്നേൽ , ഭാവനയും budding actor തന്നെ.
@lalisaloveme68822 жыл бұрын
@@bullymaguire1180 link aykyamo plz
@aryas2362 жыл бұрын
English samsaarikkan ariyatha actors enna peril FB il oru video kandittund.....athil last Mr. Prithviraj English parayunna keatt anchor peadikkunnathayi kaanikkunnu. Ithu kurachukaalam munp irangiya video aanu. So Addehathe highlight cheythittund....but Mammookka ulppede nannayi English samsarikkunnavare kaliyakkunnapoole cheythu 🙆♀️ But, enikk aa comment box kandappo othiri santhoshaaayi...kaaranam 95% supportive aayirunnu. Avideyum Mr. Prithviraj ne "Raayappan videshath pooyathoondanu English nannayi samsarikkunne" ennu kaliyakkiyavarumund 🤐
@praveenkc36272 жыл бұрын
@@aryas236 aa video ഞാനും കണ്ടിരുന്നു പലരെയും മനപ്പൂർവം കളിയാക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ video ആയിട്ടാ തോന്നിയത് ....
@aryas2362 жыл бұрын
@@praveenkc3627 👍
@blushwithashAiswarya2 жыл бұрын
Hahah njngal 3 years back Mumbai KZbin space il oru workshop attend cheyan poy with few Frnd’s !! It was for Beauty n Fashion content creators !! Anu we wore dress lik skirt n frocks etc apo vana comment anu njngal ellavarude dress oke Kollam but ellavarum set saree oru set mundu eduthu poyal nalla super ayene enu namude Kerala nte Tanima Kanikan engane undu 🤣🤣🤣 just imagine oru workshop il angane pokunat !! Namuk sahacharyam anusarchu dress cheyan koodi ariyilanu paranju chirichene avar
@gaya32 жыл бұрын
🤣🤣🤣🤣
@devanandars21762 жыл бұрын
Aishu chechi 🥰
@daffodils51542 жыл бұрын
ഇത്രയും വിവരം കേട്ട ആൾകാർ നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് അറിഞ്ഞതിൽ ഹോ.... നമിച്ചു 🙏
@lijisebastianjinny2 жыл бұрын
നമ്മുടെ നാട്ടിൽ മാത്രമേ കാണു
@Joe-Reynold2 жыл бұрын
ഇത് മലയാളികളുടെ ഒരു ശീലം ആണ്, എനിക്ക് വെസ്റ്റേൺ songs ഒരുപാട് ഇഷ്ടമാണ് പക്ഷെ വീട്ടിൽ ആയാലും, വണ്ടിയിൽ ആയാലും ആർക്കും ദഹിക്കില്ല. "അവന്റയൊരു ഇംഗ്ലീഷ് പാട്ട്, അവൻ ജാഡ കാണിക്കാൻ ആണ് etc.....
@HD-cl3wd2 жыл бұрын
Njan western songs മാത്രമേ കേൾക്കൂ
@Adhi73062 жыл бұрын
മലയാളികൾക്ക് സ്ത്രീകളോട് ഉള്ള പുച്ഛം എത്രത്തോളം ഉണ്ടെന്ന് അറിയാൻ മലയാളി നടിമാരുടെ ഫോട്ടോകളുടെയും ഇന്റർവ്യൂകളുടെയും കമന്റ് സെക്ഷൻ നോക്കിയാൽ മതി. അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലാത്തത് കൊണ്ടാവും
@bullymaguire11802 жыл бұрын
മോഹൻലാലിനും മമ്മൂട്ടിക്കും ഓകെ അതിന്റെ ഇരട്ടി കിട്ടുന്നുണ്ട്.
@anjitavlogs93282 жыл бұрын
I feel so proud , when she spoke her feelings in public so boldly appreciate her 👏🏽
@jahanashirin75272 жыл бұрын
ഭാവനയുടെ interview കണ്ടപ്പോ അഭിമാനം തോന്നി. ഇങ്ങനെ ഒരു interview കൊടുക്കാൻ മലയാള മാധ്യമങ്ങളിൽ space ഉണ്ടായിരുന്നങ്കിൽ അവർ കൊടുത്തേനെ. ഇങ്ങനെ മലയാളത്തിൽ ഒരു interview കൊടുക്കണമെങ്കിൽ ഇത്രയും respect il സംസാരിക്കുന്ന അവതാരികയും കാര്യങ്ങളെ വളച്ചൊടിക്കുന്ന ആങ്ങളമാരും അമ്മാവമ്മാരും ഇല്ലാത്ത അവരെ respect ചെയ്യാൻ തയ്യാറാവുന്ന ഒരു സമൂഹവും വേണ്ടിവരും.
@sreeumesh21972 жыл бұрын
Sathyamm
@aleenashaji82952 жыл бұрын
Exactly
@drumapraveen98082 жыл бұрын
Well said, dear
@surya-rc8xw2 жыл бұрын
ഇപ്പോൾ മനസിലാകും ആ incident കഴിഞ്ഞ് ആദ്യമായി ഒരു ഇന്റർവ്യൂ എന്തുകൊണ്ട് അവർ out of kerala channel ന് കൊടുത്തു എന്ന്, മലയാളികളുടെ നിലവാരം ഇങ്ങനെ comment box ൽ നിറയും. അവരെ ഒന്ന് mentally strong ആക്കാൻ മലയാളികൾ നോക്കില്ല. ഈ ഇന്റർവ്യൂ ചെയ്ത ചാനൽ comment box ൽ ഉള്ള positive comments അവർക്ക് മനസിന് സമാധാനം നൽകും, ഇവിടെ യുള്ള comment box അതിന് സഹായിക്കില്ല.
ആ ഇന്റർവ്യൂവിൽ അവർ തന്നെ പറയുന്നുണ്ടല്ലോ ആത്മഹത്യാ ചെയ്തു കൂടെ എന്ന് ചോദിച്ചവർ വരെ ഉണ്ടെന്ന്
@അൽഫി2 жыл бұрын
ഇതിപ്പോ വലിയ ഇക്ക, ഏട്ടൻ, പേട്ടന്മാരൊക്കെ ആയിരുന്നേൽ, അവരുടെ english കേട്ട് ബർക്ക ഞെട്ടി, കണ്ടം വഴി ഓടി, ഡയലോഗ് കെട്ടേനെ...
@adrikaharish2 жыл бұрын
Ufff exactly😶
@nn77592 жыл бұрын
ഏട്ടനേയും ഇക്കയേയും ട്രോളാൻ സോഷ്യൽ മീഡിയകളിൽ എത്രമാത്രം ഗ്രൂപ്പുകളാണ് ഉള്ളതെന്ന് അറിഞ്ഞിട്ടാണോ ഈ പറയുന്നത്.
@vin_vi2 жыл бұрын
The intention behind that interview was to communicate about the hassles and difficulties faced by the women from society,and the actress expressed well during the talk show,Kerala's literacy rate is high but enlightenment and thought process should be improved so much,atleast before criticising the actress communicating in english, these people should understand the audience and reach of the program. As always Gaya you are spot on!really appreciate your work!
@sheejaoashree96722 жыл бұрын
They never thought she would speak like ths
@lathamenon3932 жыл бұрын
Actually I got very emotional when I heard her. I am so happy how she grew up as a person and how maturely she talked! From the talkative, naive girl to this... A truly long, tough journey We should be proud of her the way she showed courage Lots of love to her❤❤❤❤
@sunilbabu64982 жыл бұрын
ഇവർക്കൊന്നും വേറെ പണിയില്ലെന്നേ. എന്തിനെയും നെഗറ്റീവ് ആയി കാണുന്ന ചിലരുണ്ട്. അവർ അവരുടെ കുശുമ്പ് കാണിച്ചു കൊണ്ടേയിരിക്കട്ടെ. ആ ഇന്റർവ്യൂ കണ്ട് ഒരുപാട് സന്തോഷം തോന്നി. ഇത്രയും ധൈര്യത്തോടെ നല്ല ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിച്ച ഭാവനക്ക് അഭിനന്ദനങ്ങൾ 🌹🌹Support👍🏻👍🏻
@soumyaramesh10972 жыл бұрын
Thrissur ക്കാരുടെ അഭിമാനം ഭാവന 👍brave women..
@ambikarao60972 жыл бұрын
She has already gone through a lot.Also people (purposefully) ignore the fact that she is speaking to Barkha Dutt who is not a native malayalam speaker.Wonder how people can be so insensitive that they choose to criticise the language used instead of?empathising with the emotions and trauma she went through.Gross.
@_Dreamgirl2 жыл бұрын
മലയാളികൾക്ക് English അറിയില്ലെന്നാണ് North Indians ന്റെ വിചാരം ശെരിക്കും ഭാവനയുടെ interview കണ്ടപ്പോൾ സന്തോഷം തോന്നി❤
@policeimmoral2 жыл бұрын
ഇംഗ്ലീഷ് ചാനലിൽ ഇംഗ്ലീഷല്ലാതെ മലയാളം ആണോ സംസാരിക്കണ്ടത് ? ഇങ്ങനെയാണെങ്കിൽ ഇവര് മലയാളി നടിമാര് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അവിടത്തെ നാട്ടുകാരിയായിട്ടുള്ള റോൾ ചെയ്യുമ്പോളും മലയാളം സംസാരിക്കാൻ പറയുമോ ?🚀🚀🚀🚀🚀🚀
@gaya32 жыл бұрын
Have mentioned exactly this
@surya-rc8xw2 жыл бұрын
പണ്ട് thaappsi pannu ഒരു ഇന്റർവ്യൂ കൊടുത്തപ്പോൾ, one of the interviewers ചോദിച്ചു 'താങ്കൾക്ക് ഹിന്ദിയിൽ സംസാരിച്ചുകൂടെ, താങ്കൾ ഒരു ഹിന്ദി actress അല്ലേ എന്ന് '. അതിൽ അവർ പറഞ്ഞത് എല്ലാവർക്കും മനസിലാകാൻ ഉള്ള ഒരു medium എന്ന നിലയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നു. പിന്നെ ഞാൻ ഇംഗ്ലീഷ് മാത്രമല്ല, south indian languages ലും അഭിനയിച്ചിട്ടുണ്ട്, so ആ ഭാഷകളിൽ ഞാൻ interview കൊടുക്കണമോ എന്ന് ചോദിച്ചു. നല്ല reply ആയിരുന്നു അത്.
@JenuzzVlogs2 жыл бұрын
Ee comments ittavarellam manglish aanu type cheithekkunne pakshe bhayangara mathrusneham aanu ketto🤣🤣
@1a1a3a72 жыл бұрын
manglesh ennalla, vidhyabyasam polum ullavaranu ennu chila commend kandal thonilla, phone il type cheyunna athe karyam chilapo oru paper um pen um koduthu ezhuthan paranjal vrthiku ezhuthan polum ulla kazhivillathavarum e kootathil undennu thonunnu,athavum chinthayum valarathe
@raghavanputhooran39492 жыл бұрын
ദിലീപ്പോളികളുടെ രോദനം ആയി കണ്ടാൽ മതി. അല്ലാതെ ഭാഷ പ്രേമം ഒന്നും അല്ല
@meerajjacob90142 жыл бұрын
Raghavan 💯👍👍
@NeehzWorld2 жыл бұрын
Correct
@JC-xv6ym Жыл бұрын
@@meerajjacob9014e burka araanen aryo ? Pattembo academics inu venel. Intrested anl you can search google... If intrstd..
@sduaah2 жыл бұрын
I have also faced this same problem. Mostly I speak english, since I sometimes make grammar mistakes in malayalam. Most of my peers spread false about me saying that "njaan oru jaadakkari aanu...english ile samsarikku ennu". Idk why🙄
@JAMES-xj3gb2 жыл бұрын
So true💯.. especially this situation occurs to persons who were born & bought up in other states but native is Kerela..so English is comfortable for us!!..But no one wants to understand this & always makes fun for speaking in English 🙂
@AnnieRahael2 жыл бұрын
Its simple girl.. They dnt speak english with confidence like u... So technically its js jealousy... 😄
@Boo.klover932 жыл бұрын
No idea why people are so. Still remembering that day at my college when my classmates made fun of me saying my malayalam had an English touch and am a 'Jada party' for speaking so. Born and brought up abroad, what do u expect an 18 year old to speak like? Like a full time malayalam speaker who stayed in kerala her entire life?
@v3queen7102 жыл бұрын
Crct enikumndayinu ingane oru chindha ippm marito
@rachel464442 жыл бұрын
Relatable
@physicsisawesome6962 жыл бұрын
People: Malayalam samsarikke di Also people: uses english letters
@gaya32 жыл бұрын
Exactly
@physicsisawesome6962 жыл бұрын
@@gaya3 haha, never expected a reply from you.
@annjoseph54292 жыл бұрын
What about actors who promote movies in Netflix KZbin channel 😂
@hello_yoonkitty2 жыл бұрын
*le them: Athippo njangalk enthum aavallo
@Richie_3692 жыл бұрын
സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷവും അഭിമാനവും ആണ് ആ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത്.. ഒരുപാട് മലയാളം നടിമാർ പുറത്ത് പോയി ഇംഗ്ലീഷ് അറിയാതെ മെഴുകുന്നത് കണ്ടിട്ടുണ്ട്... Bhavana just nailed it 🔥
@feminaveen41002 жыл бұрын
പുള്ളിക്കാരി മലയാളി ആണെന്ന് ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ.. ഇത്രേം നാളും ഈ മലയാളിക്ക് വേണ്ടി ഇവരൊന്നും എന്തേ മിണ്ടാതിരുന്നെ.. it's her ability that she can handle multiple languages
@minnupaloli6052 Жыл бұрын
സ്വന്തമായി ഉണ്ടാക്കിയ കഴിവ് ❤❤ Excellent
@swaadcafe17302 жыл бұрын
Salute to you for not blurring the names.
@beautywithlidhya69282 жыл бұрын
ആ interview കണ്ടപ്പോൾ വളരെ അധികം സന്തോഷവും അഭിമാനവും തോന്നി.ആദ്യം തന്നെ എടുത്ത് പറയേണ്ട കാര്യം നമ്മൾടെ ചാനലുകളും അവരുടെ interviewer ഉം കണ്ട് പേടിക്കേണ്ട ബഹുമാനവും മാന്യതയുമാണ് ആ interviewer opposit ഇരുന്ന ആൾക് koduthath.അല്ലാതെ ഒരാൾ മരിച്ചു കിടക്കുന്നത് കാണാൻ വരുന്നവരുടെ വായിൽ മൈക്ക് കൊണ്ട് വെയ്ക്കുന്ന തരത്തിൽ, താരം താഴ്ന്നിട്ടില്ല അവർ
@aparnachithira2 жыл бұрын
സത്യം.. ഞാൻ asianet news FB ൽ live കണ്ടപ്പോൾ negetive comments കണ്ടു.. പലരും ഇതാര് നടത്തുന്നു എന്ന് പോലും അറിയാതെ വെറുതെ comment ഇടുന്നു.. സത്യം പറഞ്ഞാൽ ഞാൻ ഭാവനയുടെ സംസാരം കേട്ട് അത്ഭുതപ്പെട്ടു.. എന്ത് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു.
@neerajabalachandrans2 жыл бұрын
That interview was traumatizing to watch tbh...i could literally feel her pain.... Rather than supporting her I duno how it's possible to put up such comments.....ithoke engane sadhikuno aavo🙄
@ananthithamn72102 жыл бұрын
satyam💯
@aparnajyothisuresh6322 жыл бұрын
Ikr
@mubeenakk73802 жыл бұрын
Sathyam
@dr.deepasiddhatalks65332 жыл бұрын
Yeah..
@sruthianil34882 жыл бұрын
Sathyam
@AnnieRahael2 жыл бұрын
യൂട്യൂബ് കമന്റ് സെക്ഷനിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ കുറെ സ്ക്രീന്ഷോട് പോസ്റ്റ് ചെയ്തേനെ... ഇംഗ്ലീഷ്ൽ മെസ്സേജ് അയക്കുന്നതിനു കേട്ട ചീത്ത വിളികൾ... ഞാൻ സാധാരണ ഗവണ്മെന്റ് സ്കൂളിൽ 12 കൊല്ലം പഠിച്ചതാണ് അപ്പോ എന്റെ ഇംഗ്ലീഷ് ഊഹിക്കാമല്ലോ.. അവിടെ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഇംഗ്ലീഷ് പഠിച്ചെടുത്തതാണ്... അതോണ്ട് എനിക്കു പറയാൻ ചാൻസ് കിട്ടുന്നിടത്തെല്ലാം ഞാൻ ഇംഗ്ലീഷ് പറയും.. എഴുതും.. എത്ര കളിയാക്കിയാലും നിർത്തൂല്ല..
@Testuser5822 жыл бұрын
Exactly... Am in your same situation. I frequently get insulted for my accent too. But I don't give a hoot. Everyone has accents and as long as people can understand what I am trying to convey, I consider it as a success. Recently when my manager made fun of my accent, I asked him why when French and Italians speaks with accent, it's sexy and why my accent is rubbish.
@aiswaryas85652 жыл бұрын
Carry on dear.. Ignore those stupid buffoons
@tunetheworld962 жыл бұрын
Athu prathekich malayalikal english പറയുമ്പോഴാണ് കളിയാക്കൽ..
@jayakrishna57222 жыл бұрын
10ാം ക്ലാസ് വിദ്യാഭ്യാസം ഉള്ള ഭാവന, 12-ാം ക്ലാസ് വിദ്യാഭ്യാസം ഉള്ള പൃദ്ധിരാജ് , 7-ാം ക്ലാസ് വിദ്യാഭ്യാസം ഉള്ള കമൽഹാസൻ , അവരുടെ ഇംഗ്ലീഷ് ഉപയോഗം അത്ഭുതം തോന്നുന്നു.
@flaneurtales7102 жыл бұрын
It's not that someone spoke English instead of Malayalam. It's that a smart, confident, good-looking woman spoke in English. അല്ലേലും കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് ഇത്തിരി തന്റേടത്തോടെ എന്തേലും പറഞ്ഞുപോയാൽ മലയാളിക്ക് എവിടുന്നൊക്കെയൊ ചൊറിഞ്ഞ് കേറി വരും. If it was Mohanlal or Mammooty speaking in English, these same commenters would be orgasming over how good their superstar's English is.
@AjithAjith-yu9vk2 жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം അല്ലാതെ ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കുന്നവരെ കളിയാക്കാൻ നിന്നിട്ട് കാര്യമൊന്നുമില്ല.
@rejinavarughese64152 жыл бұрын
I loved that interview... happy to see her opening up
@gopikap842 жыл бұрын
എന്റെ സ്ഥിതി ഓർക്കുമ്പോൾ എനിക്ക് തന്നെ കുറച്ചിൽ ആണ്.കാരണം ഞാൻ 4വയസു മുതൽ അമേരിക്കയിൽ തന്നെ ആയിരുന്നു.. അവിടെ ഞാൻ വലുതായിട്ടു പോലും ഇംഗ്ലീഷ് പറയാനും,സംസാരിക്കാനും, മടി ആയിരുന്നു... ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം... ഭാവന സൂപ്പർ 👌👌👌
@vinod27802 жыл бұрын
Sslc വരെ പഠിച്ച വ്യക്തികൾക്ക് പോലും ആ കുട്ടി പറഞ്ഞതൊക്കെ മനസ്സിലാവും.. ആ ഇന്റർവ്യൂ ചെയ്ത ആൾക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ല അതുകൊണ്ട് ആയിരിക്കാം ഇംഗ്ലീഷിൽ തന്നെ മറുപടി കൊടുത്തത്..അതിലിപ്പോ നെഗറ്റീവ് കമന്റ് ഇടേണ്ട യാതൊരു ആവശ്യവും ഇല്ല..
@shikthanmadathil30552 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമായി ആ അഭിമുഖം... ഇരയെന്ന് പറഞ്ഞു ബുദ്ധിമുട്ടേണ്ട ഞാനാണ് ആ അതിജീവിച്ച വ്യക്തി 🔥🔥🔥🔥നിലപാട് 🔥🔥🔥🔥
@annaamalabenny81032 жыл бұрын
This is something which nobody have talked about... kudos gaya3
@serahann16272 жыл бұрын
തനിക്ക് സംഭവിച്ച ഒരു അപകടത്തിൽ നിന്ന് recover ആയി വന്ന് legal ആയി move cheith... ആക്രമിക്കപെട്ട പെൺകുട്ടി താൻ ആണെന്ന് പറഞ്ഞു inspiration ആയ കൊച്ചിനെ malayalam പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു 🤐😤😡😡😡
ഒരിടക്ക് പൃഥ്വിരാജ് ഇംഗ്ലീഷ് പറയുന്നത് ആയിരുന്നു ഈ കൂട്ടരുടെ വിഷമം. ഇപ്പൊ പൃഥ്വിരാജ് ഇംഗ്ലീഷ് പറയുന്ന ക്ലിപ്സ് എടുത്ത് മാസ്സ് ആക്കി നടിമാർ ഇംഗ്ലീഷ് പറയുന്നതും ആയിട് compare ചെയ്യൽ ആണ് hobby. ഓരോരോ വിഷമങ്ങളേ
@ChicStylesUnleashed2 жыл бұрын
ആ ഇൻ്റർവ്യൂ ൻ്റെ ചെറിയ ഒരു ഭാഗം കണ്ടു. ഭാവന വളരെ ഇമോഷണൽ ആയിരുന്നു. അവർ ഷിവർ ചെയ്യുന്നതായി തോന്നി. അവർ ഇത്രയും സീരിയസ് ആയി അതിജീവനത്തിൻ്റെ അനുഭവം പറയുന്നിടത്ത് പോയി ഇങ്ങനത്തെ കമൻ്റ്സ് കോമഡി ഭാവേന ഇട്ടവരുടെ മാനസികാവസ്ഥ ചിന്തിക്കാനേ വയ്യ. Shame of these people
@chackobranthan98252 жыл бұрын
When the main topic that is assault and harassment isn’t important to people - but showing one’s Thanima or nativity becomes the topic of the comment section, you then get to know how far we have regressed as a society .
@harishankar14342 жыл бұрын
ഭാഷ അവരവരുടെ ഇഷ്ടം ആണ്.....
@sreelakshmi132 жыл бұрын
I was about to message asking you to roast this !!! ഒരാൾ ഇട്ട കമന്റ് ഇങ്ങനെ ആണ് "നിന്നോടുള്ള എല്ലാ sympathyയും പോയി.. നിനക്ക് മലയാളത്തിൽ സംസാരിച്ചൂടെ? അവളുടെ ഒരു ഇംഗ്ലീഷ്" എന്ന് 😡😡
@AryaAms2 жыл бұрын
Such a filthy minded man had sympathy to her 🙂🙂
@ashaj.s16652 жыл бұрын
OMG ... I was waiting for this🙏.... Not only this... Ethu intervw ilm english paranja...dhaa kidakkanu
@surya-rc8xw2 жыл бұрын
പക്ഷേ male actors ആണെങ്കിൽ അഭിമാനം കൊള്ളും കേട്ടോ..
@roshanb96372 жыл бұрын
i dont agree 100% wid dis... Eppo Namma malayalam channelil interview kodukumbol full english paranja arku manasilakkan anu... Nammade ivide english ariyathe kure peru und... Malayalam channels international alkar arum kanan pokunilla, ake malayalikal matrame kanuthullu....athil english manasilakathe kure perum kanum, So its irrelevant to give interviews in english... I said abt only giving full talks in english... Its my personal opinion only...
@vyshnavirenjith94892 жыл бұрын
@@roshanb9637 but i don't think this interview was of a malayalam channel......if it was she would have clearly spoken in her mother tongue... But i guess here international viewers were comparatively more so she can't use malayalam since she had to look for everyone's concern hence she used english.
@roshanb96372 жыл бұрын
@@vyshnavirenjith9489 sis i think u don't understood wat i said.... I said about general interviews in Malayalam channels... Njan Bhavana yude interview inte karyam alla paranje... Athu international channel interview ayirunnu.. So she has to speak english to make everyone understand... Njan paranjathu Malayalam channelil nadathunna interviewsnte karyam anu..
@vyshnavirenjith94892 жыл бұрын
@@roshanb9637 ohh okk.... I'm sorry i mistook it😅...... Ith oru particular actress inte video anallo appo njn vicharichu avare patti paranjathayirikkumen.
@itsmejosh74052 жыл бұрын
മലയാളി പൊളി മാത്രം അല്ല, മിക്കവാറും ചളി യും ആകാറുണ്ട് 😜
@meera38502 жыл бұрын
Chali alla verum chelikal ann
@hemaaji87632 жыл бұрын
Gayathri u r very talented.Enthu nannayi Oro vishayangalum handle cheyyunnu.Nannayi samsarikkunnu.Enne poleyulla veetamma markok ningale pole penkuttikalod asooya thonunnu.Nannayi varatte
@inSearchOfZen3922 жыл бұрын
Oh I thought she articulated her thoughts so well with Barkha. She wouldn't have conveyed her feelings more accurately had it been in Malayalam. Tholayatte tharakal, read it in prapti Elizabeth slang. She's already going through so much.. പാഷണത്തിൽ കൃമികൾ
@leninkuttappan77462 жыл бұрын
സൂപ്പർ വീഡിയോ.... കാണിച്ച കമന്റ്സിൽ ചിലരുടെ പേരിനു മുകളിൽ എന്തോ anniversary flowers....അയ്യയ്യോ ദേ ഇംഗ്ലീഷ് മലയാളത്തിൽ പറയാം....... കമന്റിട്ടവരൊക്കെ "ഫ്ളവറൻമാർ" ആയിരുന്നൂന്ന്......
@scoreherogaming18402 жыл бұрын
സത്യത്തിൽ ഭാവന സംസാരിക്കുന്നത് കേട്ടപ്പോൾ നല്ല സന്തോഷം തോന്നി...
@ajourneywithanilashelly2 жыл бұрын
Very good interview. She is such an amazing person. Brave lady.
@jasmin93932 жыл бұрын
ശരിക്കും ഇങ്ങനെ comment ഇട്ടവര്‍ക്ക് വകതിരിവ് ഇല്ലാത്തതാണോ അതോ മനപ്പൂര്‍വ്വം ചെയ്യുന്നതാണോ..
@ranjithavt61632 жыл бұрын
English സംസാരിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'Sayippinte mol ano?' എന്നു മലയാള with english ലിപിയിലൂടെ എഴുതിയതിലൂടെ ആരുടെ മോ൯/മോൾ ആയിരിക്കാം എന്നു ചിന്തിക്കുന്ന ലെ ഞാൻ🤔💭
@Testuser5822 жыл бұрын
Even though I am more comfortable and fluent in malayalam, when I talk about scientific, emotional and trauma related topics I switch to English. One of the reason is that I read and learn about these topics in English. Another is most of my colleagues and non judgemental friends are non-malayalees. It's also helps me to keep it professional Most of scientific and technical terms are first derived and conceptualized in English. So I don't think a lot of people would be able to speak purely in Malayalam. I was familiar with word Athijeevikuka since childhood but I didn't know there was a word like Athijeevitha before this case. Even now, I don't know what you call a male survivor. Athijeevakan? PS: it's easy for me to curse in English. I don't know why, but I can't curse in malayalam 😜
@charuthaarun99312 жыл бұрын
Soo true 😁
@nokandaunniidhnjanalla96152 жыл бұрын
For me too,it feel less offensive to curse in english 😂
@Testuser5822 жыл бұрын
@@nokandaunniidhnjanalla9615 exactly.. even if I know malayalam very well, I struggle to express my frustration in malayalam. I can do it in shorter and better ways in English. Its difficult for me to find the right word to express the right intensity. Where as when I have to use sarcasm or try to relate using movie dialogues , Malayalam is the best medium. But again, this also helps to me not to curse in front of my parents 😁. If I am speaking in English, I have to actively filter myself not to use curse words but while conversing in Malayalam, am a nishku 😁😇
@BertRussie2 жыл бұрын
അതിജീവിത I'm sure is a new word coined just to translate Bhavana calling herself a survivor. Oh and I can't swear in Malayalam either 😅
@amitha88382 жыл бұрын
I also like to curse in English but one of my friend told me" Chuna undel ni onn malayathil vilikkedi appo kaanich tharaann"... What to sayy😅
@coolclassicstyles22422 жыл бұрын
As some of you said... I also felt extremely proud of her... Speaking confidentiality about the difficulties she face... Even she was emotional. She is a strong fighter ☺️💕. People in Malayalam film industry can also handle English well. Usually people who are not wishing to develop themselves & not accepting the development in others comment like this. Actually in this evolving world English is inevitable. For me it is not easy to communicate so smoothly in an interview which is going to be watched by millions of people.
@kannankannappy31832 жыл бұрын
എനിക്ക് ആ ഇന്റർവ്യൂ ഇഷ്ടപ്പെട്ടു. ഞാനത് ഷെയർ ചെയ്തിട്ടുണ്ട് 👍 ഭാവന 👏👏👏
@DrAryaSuresh2 жыл бұрын
😂😂 Pwolichu ma'am ♥️🌹♥️🌹 *This society needs more & more women like you* ! ♥️♥️ *Happy International Women's Day superlady, Gayathryechi* 💖 💕 💓 ♥️
@sonuthomasdavelil2 жыл бұрын
2:42 Omg!!! You should try Reels😁❤️
@gaya32 жыл бұрын
Check my insta😁 @gayathryofficial
@sonuthomasdavelil2 жыл бұрын
@@gaya3 💚💚
@gayathrisubash46872 жыл бұрын
Thank you for making this video. I too have faced situations where people stare at me and mock me for speaking English rather than appreciating me for learning a non mother tongue language. However speaking English became helpful in my job which I now feel proud of. In fact it is so interesting to learn other languages so that you can get so many friends.
@Soorajg3932 жыл бұрын
അവനവന് കഴിയാത്തത് മറ്റൊരാൾ പറയുമ്പോൾ പ്രത്യേകിച്ചും അതൊരു സ്ത്രീ ആണങ്കിൽ സഹിക്കാൻ വയ്യാത്ത പുരുഷ Ego ആണ് കാരണം
@meera38502 жыл бұрын
Correct
@ashaj.s16652 жыл бұрын
Please do one for the comments on that tattooo studio issue🙏
@gourip45002 жыл бұрын
Yes that's really required. Was literally shocked to see such kinds of reactions
@vinithalekshmi12 жыл бұрын
Actually enik asooya thonni ,trichur accentil samsarichirunna penkoch englishil kaduk varukkunnu... But am happy for her come back ❤️❤️❤️
@jojomj72402 жыл бұрын
കുറേ ജന്മങ്ങൾ ഫേസ്ബുക്കിൽ കിടന്നു കരയുന്നുണ്ട്...... മലയാളം പറയെടി.. മലയാളം പറയെടി എന്ന് പറഞ്ഞു.... അത് ഇംഗ്ലീഷ് ചാനലിന് കൊടുത്ത ഇന്റർവ്യൂ ആണെന്ന് പറഞ്ഞിട്ടും... അതൊന്നും ഞങ്ങൾക്ക് അറിയണ്ട എന്നാ മട്ടിൽ കുറേ പഴയ തലമുറയിൽ ഉള്ളതും.. പുതിയ തലമുറയിൽ പെട്ടതുങ്ങളും കമന്റ് ഇട്ട് ലൈക് കിട്ടാൻ വേണ്ടി കാത്തിരുക്കുന്നുണ്ട്
@libahanoon78472 жыл бұрын
ആ ഇന്റർവ്യൂ കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി.....👍🏼👍🏼😍
@sangeeth10832 жыл бұрын
ഈ video തമിഴന്മാർ, കന്നഡകാർ, തെലുഗ്കാർ, ഹിന്ദിക്കാർ, ഗുജറാത്തികാർ, പഞ്ചാബികാർ, തുളുകാർ, ബംഗാളികാർ, നോർത്ത് ഈസ്റ്റ് കാർ ഒകെ കാണുന്നുണ്ട്.. അവർക്ക് എങ്ങനെയാണ് മലയാളം മനസ്സിലാവുക? ഇതേപോലെ ted ടോക്ക്സിൽ കല്യാണി പ്രിയദർശൻ ഒരു സംസാരിക്കുന്ന വീഡിയോടെ കമന്റ്സിൽ 2 3 കമന്റ്സ് ഇങ്ങനെ കണ്ടിരുന്നു.. ഇന്ത്യ എന്നത് മലയാളം മാത്രമല്ല എന്ന് ഇവർക്ക് അറിയില്ലേ
@lorraarmy10552 жыл бұрын
All malayalis are soo gud in everything......even in discriminating eng speaking people ......which made me so mad when l came frm gulf.......now i am sick and tired of my eng teachers poor eng pronounciation and when l try to rectify it her english ego would shoot up and ask me ......are u the teacher or me..? 100%literate kerala never gave common sense and humbleness
@surya-rc8xw2 жыл бұрын
കേരളത്തിലെ ടീച്ചർമാരുടെ mistakes correct ചെയ്യാൻ പോയാൽ, അവരുടെ നോട്ടപുള്ളി ആകും എന്നല്ലാതെ ഒരു ഗുണവും ഇല്ല.
@Lilithissweet2 жыл бұрын
Fr, most of these teachers don't know how to pronounce certain words
@wowmoment24662 жыл бұрын
Spoken English kollilla ennu paranj critisize cheytha commentinu entha preshnam...🤔🤔
@lorraarmy10552 жыл бұрын
@@Lilithissweet my teacher pronounce honest and hour with 'h' and poses as possess
@Lilithissweet2 жыл бұрын
@@lorraarmy1055 mine pronounces athlete as ath-let and not as ath-leet
@aishaj67122 жыл бұрын
I think comments are a bit more toxic on facebook as compared to youtube Be it any topic People can just type anything and mock people from the comfort of staying behind their screens Great video by the way 👍 I faced the same issue when I came to Kerala for higher studies from abroad. One english word slips out of your mouth during a conversation and people are like " ഓ, മദാമ്മ" People just have to understand that languages are a means of communication. That's it. PERIOD
@meerajjacob90142 жыл бұрын
Exactly 👍
@Julie-pb7fe2 жыл бұрын
I feel sad that , a women is roasting up another woman on Woman's day , after facing a sexual assault. Very sad. When it happens to our own, then only they will know the pain. Roasting is fun, when it is someone else .
@aswathykrishnas83122 жыл бұрын
Twitter😶
@user-xx4oh3ot2g2 жыл бұрын
Karanam avide anu pani illatha vayi noki kozhikal ellam ku de thamasam.
@priyaramdas71722 жыл бұрын
I recently went to a meeting conducted by our msme board, kochi chamber , It was an online meeting . I was an attendee . There weere 5-6 speakers , and 300 plus attendees ( all Malayalees) - . All the speakers were also malayalees but they all spoke in English. Of the speakers , one was a lady. She was the one given the last chance to speak ( nothing new isn’t it !! ) The moment she started giving her presentation, she introduced herself and said she belongs to Bangalore .. there was an interruption from the audience - malayathil para, jaada venda . She said ok sure and did the presentation in half English and half Malayalam. It was so gracious of her . I wrote to the organizers that this is not fair . 1. None of the organizers or the other speakers stood up fir the lady and reined in the arrogant guy . 2. None of the speakers appreciated the lady for her graciousness - she could have pointed out a lot of facts there ... she missed the opportunity, 3. None of the speakers/ organizers realized that all the men who had previously spoken had spoken in English though there all Malayalees 4. And I asked the male speakers - how many of u would have been able to dynamically switch languages and do a speech in Tamil or Hindi that u dint know so well - what if u were asked to do it - on stage in front of a live audience . This lady had the option of telling them , am sorry this program is by a national ministry and so English will be the medium , or she could have asked why dint u have a problem when my male counterparts spoke in English , or she could have excused herself that she doesn’t know Malayalam so well , but she dint do anything of that kind . With how much ever Malayalam ate knew , she did the presentation in dual languages - English and Malayalam. Her objective was to reach the audience to her fullest potential and she did an extremely good job .she even showed magnanimity in ignoring the tone in which the guy ordered her and said ok sure 😃 And when I sent email / put this In The chat etc they all said this is not the platform for feminism, madam 🤭please go elsewhere , don’t waste our time . 🤦♀️🤷♀️
@dr.ceevee2 жыл бұрын
Good that you emailed. Post in socialmedia as well👍🏼 Feminism is the need of the hour👍🏼
@p0sitivev1bes2 жыл бұрын
Screenshot the conversation on social media. These kinds of idiots need to be exposed. By the way, being submissive or ignoring any kind of abuse does not equal being gracious. We need to set boundaries for a healthy life. There is also grace in setting boundaries and respecting ourselves enough to set boundaries.
@@gaya3 OMG u replied 😭❤️, I love ur videos so so much , Annie's kitchen roast video ethra pravashyam kand enn enik thanne ariyilla 😂😭, I love you so much 😭❤️ keep going chechi🤧❤️
@umeshunni21302 жыл бұрын
സത്യം പറഞ്ഞാൽ മലയാളത്തോടുള്ള സ്നേഹമോ ഇംഗ്ലീഷോ അല്ല ഇവന്മാരുടെ പ്രശനം . ഈ മഹാന്മാർ തന്നല്ലേ പൃഥ്വിരാജ് ഒരു ഇംഗ്ലീഷ് ഇന്റർവ്യൂ കൊടുക്കുമ്പോൾ കമന്റ് ബോക്സിൽ വന്നു "സായിപ്പിനെ വരെ ഞെട്ടിക്കുന്ന നമ്മുടെ ഏട്ടൻ" എന്ന് അഭിമാനം കൊള്ളുന്നത് . എന്തൊക്കെ നടന്നാലും നേരം വെളുക്കാത്ത പ്രബുദ്ധനായ മലയാളി !!!
@lovelife49852 жыл бұрын
ചേച്ചിയുടെ eee video കണ്ടതിനു ശേഷമാണു ഭാവന maminte interview search ചെയ്ത് കണ്ടത്. Hands of chechi lv u. ഇത് കണ്ടിട്ടെങ്കിലും negative പറയുന്നവർക്ക് ബോധം ഉണ്ടാകട്ടെ
@Glitzwithme2 жыл бұрын
ഇത് ഒരു സ്ത്രീ ആയത് കൊണ്ട് ആണ് എന്ന് വ്യക്തം... മമ്മൂട്ടി ഓർ പൃഥ്വി tovi ഇവരൊക്കെ ഇംഗ്ലീഷിൽ interview kodukkaarindallo.... പുച്ഛം.... അത്രേ ഉള്ളൂ...വിവരവും വിദ്യാഭ്യാസവും ഉള്ള സ്ത്രീകളോട് ഉള്ള പുച്ഛം.... അതാണ്....
@Happy-vn7xw2 жыл бұрын
Actress english samsarikkumbol maathramanu ee problem. Male actors english samsaarikkumbol ee comment ittavar thanne athine pugazhthi parayum.
@Canmaxonline2 жыл бұрын
മലയാളമൊന്നുമല്ല അവരുടെ പ്രശ്നം പേട്ടൻ ഫാൻസിന്റെ കുരു പൊട്ടുന്നതാണ്
@cyberbian33772 жыл бұрын
ഇത് ഭാഷാ സ്നേഹം ഒന്നും അല്ല .... കുറ്റം പറയാൻ എന്തെങ്കും ഒക്കെ ...... ഇതില്ലായിരുന്നു എങ്കിൽ മറ്റൊന്ന് ......
@sreejac62452 жыл бұрын
ചൊറിച്ചിൽ മരുന്ന് എഴുതിയ ആൾ 😆😆😆👍
@aryavarghese72352 жыл бұрын
Njanum kandirinnu interview... Awesome... Bhavana is such a bold Lady 😊😊😊💞💞💞💞
@mpaul87942 жыл бұрын
Im happy that, the whole world will understand the trauma she goes through.
@Zub-Al-Muhammed2 жыл бұрын
ഇമ്മാതിരി സാധനങ്ങൾ ഇന്ത്യക്ക് പുറത്ത് (ദുബായ്) പോയി ഇംഗ്ലീഷ് അറിയില്ല എന്ന ഒറ്റ കാരണം കൊണ്ട് ജോലി കിട്ടാതെ നട്ടം തിരയുന്നതും, ഇംഗ്ലീഷ് അറിയാത്തതിനാൽ വിഷമിക്കുന്നതും ഞാൻ കുറെ കണ്ടിട്ടുണ്ട് .
@dhilumolabbas53802 жыл бұрын
Why.... But why... 😐 I just saw a glimpse of ds interview.. & I feel really happy for her... Finally she can spoke about it.. Strongest woman.. She is communicating clearly... I feel so so happy... This is why shehesitated to come back to malayalam industry as she said...
@MomsDailyCorner2 жыл бұрын
Sathyam..athpole ukraininu kurach kutikal channelinu intrvw koduthapol English words use cheythu...athileyum comment section a kutti English paranjathanu main issue....
@keepmoving21652 жыл бұрын
So glad you’re back ! ❤️
@meenu59202 жыл бұрын
I din c such comments on that original channel interview..all were supportive there.
@aishwarya_shanmughan2 жыл бұрын
Much needed chechi ❤️
@sherlypaul97912 жыл бұрын
Ee vishayam njan eppazhum aalochikkarund oru nadiyude interview ondengil enthelum english lu paranjal theernn malayalam ariyatha madama ennu parayunnath kanarund...which is pathetic...usually Parvathy de interviews lu avare manapoorvam tharadichu kanikkanulla shramam und...glad that you came up with this....
@shalus47702 жыл бұрын
I’ve seen fahaad fazil’s interviews with FC and all were in English. Tovino’s interview with north Indian interviewers, no such hate for those.
@rosemaggie47452 жыл бұрын
True
@platypus21412 жыл бұрын
Its the gender bro
@mubeenakk73802 жыл бұрын
How abt prithvi?.... Don't pull gender inequality eveywhere.. it happens with every malayalees who speak English well.
@SP-bo2hf2 жыл бұрын
സത്യം
@mallu-japandiaries2 жыл бұрын
ഞാൻ ജപ്പാനിൽ ആണ് താമസിക്കുന്നത്.... ഇനി ഞാൻ ജപ്പാൻകാരോട് മലയാളം പറയണം എന്ന് ഈ കമന്റ് തൊഴിലാളികൾ പറയോ ആവോ... 🙄🙄🙄🙄🙄
@BeingL3X2 жыл бұрын
മലയാളം സ്നേഹം കര കവിഞ്ഞൊഴിഞ്ഞ് ഒഴുകുന്നത് കോവാലെട്ടൻ പ്രേമികൾ ആണ്...അവര് ഇങ്ങനെ പല രൂപത്തിലും ഭാവത്തിലും വന്ന് കൊണ്ടിരിക്കും....പോകാൻ പറയണം...
@vasanthasubramanniyan54022 жыл бұрын
Njanee kuttiye aadyam thetidharichootto love you 🥰 mole nalla marupadi ,🥰🥰🥰bhavana ishtam 😍😍😍🙏🙏🙏
@sreyasps58212 жыл бұрын
🤣🤣🤣 തെറ്റിദ്ധരിക്കരുത് ... ഭാവനയോടുള്ള ദേഷ്യമല്ല... English നോടുള്ള ദേഷ്യം കൊണ്ടാണ് ... പാവങ്ങൾ .... സ്കൂളിൽ മര്യാദക്ക് പോകാത്തോണ്ട
@abihyper0072 жыл бұрын
Absolutely awesome! This is what I call the perfect roast!