GAAYUUU POLII 😸😸😸😸Kuree chirichu ,,Kure adhikam Chindipichuuu. .. Do Continue this type of videos
@shylasimon82152 жыл бұрын
ഒന്നും പറയാനില്ല. അടിപൊളിയായിട്ടുണ്ട്. ചിരിച്ചു മടുത്തു. 🤣🤣 ഡയലോഗ്, കഥാപാത്രങ്ങൾക്ക് കൊടുത്ത പേരുകൾ, സംശയ സ്. പദ, കുണ്ഡിതയുടെ കുണ്ഠിതം ...അങ്ങനെ ഓരോ പോയിന്റും സൂപ്പർ ആയിരുന്നു.😄😄👌👌👌👌❤❤❤
@keerthi84242 жыл бұрын
'മ്ലേ'ചാനൽ
@ISMAILKR12 жыл бұрын
അത് കലക്കി സദാചാര ഗുണ്ടസ് and പര രാജാക്കന്മാർക്കും ഇട്ടു ഒരു കൊട്ട്... 😊😊
@stark58992 жыл бұрын
2:03 big boss മാറി നിൽക്കും 😳 ഇജ്ജാതി intro👌
@vrindaa37722 жыл бұрын
Toxic teachersine patti oru video cheyyavo
@anjanaps56902 жыл бұрын
I like your videos more.... Collabs angattu dahichilla.. Its not bad.. But gayathride pazhe videos kanunna pole angane kandirikkan thonnunilla...
@ncutzz52432 жыл бұрын
Nice creation, expecting more and more videos from her, and great applause 👏👏👏🥰
@amsakeerjerry2 жыл бұрын
ഉണ്ണി, വിയയുടെ വീഡിയോ ഇപ്പൊ കഴിഞ്ഞു ...ഇനി ചേച്ചിയുടെ വീഡിയോ...അതു കഴിഞ്ഞ് ലേഡീസ് റൂം
@sojajs97902 жыл бұрын
Ladies room??
@amsakeerjerry2 жыл бұрын
@@sojajs9790 series kerala kaumudi
@abhirami9272 жыл бұрын
@@amsakeerjerry hi,njanum ethi
@Miaaaaaaaa42 жыл бұрын
Njan um
@crashcourse36752 жыл бұрын
Avideyum ningade comments kandu😅😌
@jayeshpk74212 жыл бұрын
ഒരാളുടെ വെക്തിസ്വാതന്ത്രത്തിൽ (ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉള്ളിൽ നിന്ന് കോണ്ട് ) മറ്റോരാൾക്ക് ഇടപെടാനുള്ള അദികാരമോ അവകാശമോ അർഹതയോ ഇല്ല എന്ന് ചില വിദ്യഭ്യാസവുമുള്ള വെക്തികൾക്ക് പോലും അറിയില്ല മാനവിഗത ധാർമ്മികത സമത്വം സ്വാതന്ത്രം തുല്യത ഇതോന്നും എന്താണെന്ന് പോലും അറിയാത്ത യൂസ് ലസ്സ് കളായ ആൾക്കാരാണ് കൂടുതൽ പേരും ( ലൈംഗിക വിദ്യഭ്യാസം ശരിയായി കിട്ടാത്തതിന്റെ കുഴപ്പവും ഒപ്പം ലൈംഗിക ദാരിദ്രം കോണ്ടും
ഇത് നല്ല creative work ആയിരുന്നു.. ഇത് പോലെ നല്ല works ചെയ്യുന്ന ആൾക്കാർ ഉണ്ടെങ്കിൽ അവരുടെ കൂടെ collaborate ചെയ്യുന്നത് നല്ലത് ആണ്.. ചേച്ചിയുടെ കൂടെ അവരും ചേർന്ന് നല്ല അടിപൊളി ആവും
@mayamadhusudhanan65272 жыл бұрын
Great work 👍👍 expecting more like this...
@bazi17072 жыл бұрын
OK സാറിൻ്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് കേരള പോലീസ്.. Ok സാറിൻ്റെ മരണം കേരള പോലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്ന് സിബിഐ 🥰😂 That was 😌🥳👏👏
@titusandronicus24272 жыл бұрын
ഗായത്രി ആന്റി പൊളി അടുത്ത എപ്പിസോഡ് ഉടനെ വേണം 👍👍👍 ഗുഡ് വർക്ക് 🔥🔥
@Visakhvsu02 жыл бұрын
ഈ സ്പൂഫ് വീഡിയോ ചെയ്തവരുടെ effort and creativity എല്ലാം മാനിച്ചുകൊണ്ട് തന്നെ പറയട്ടെ എനിക്ക് അത്ര ഇഷ്ടായില്ല... Intresting content ആയിരുന്നു പക്ഷെ എക്സിക്യൂഷൻ ബോറായി തോന്നി.. ചിരിക്കാൻ മാത്രം ഒന്നും ഉള്ളതായി തോന്നിയില്ല..ആക്ടിങ്ങും അത്ര പോര.. 👎 Spoof ചെയ്യുമ്പോ കുറച്ച് പാളിയാൽ തന്നെ കയ്യിന്ന് പോവും... ഈ same content gayathri just roast ചെയ്തിരുന്നെങ്കിൽ ഇതിനേക്കാൾ എത്രയോ intresting ആകുമായിരുന്നെന്ന് തോന്നി... എന്റെ personal opinion മാത്രമാണ്.. സ്റ്റിൽ video create ചെയ്തവരുടെ കഴിവിനെ അംഗീകരിക്കുന്നു.. They can do better..❤
@suhasmohanr2 жыл бұрын
I second you opinion
@Visakhvsu02 жыл бұрын
@@suhasmohanr ❤️❤️
@ishoe76842 жыл бұрын
Idea enikk ishtaayi 😂😂... presentation okke kollam..not my cup of tea.. I am so used to your energetic and sarcastic energy😬😬... waiting for ya
@callmebyyourname82112 жыл бұрын
80 കളിലെ🥀 വസന്തത്തിന്.. 🌹🌹
@indukrishnar52442 жыл бұрын
sarcasm at its peek ....😂
@gouthamgopinandk24302 жыл бұрын
Nala hard work chaithat ind.. Good work 👏🏾👏🏾👏🏾 enk istapettu... 😄
@shaijuk49722 жыл бұрын
ഡോക്യൂമെന്ററി ഉണ്ടാക്കുവാണേൽ ഇതുപോലത്തെ തൃക്കണ്ണന്മാരുടെ നീണ്ട നിര കിട്ടും...... നന്നായിട്ടുണ്ട്....well done creator 👏🏽👏🏽👏🏽👏🏽👏🏽
@pkaryalakshmi2 жыл бұрын
Chechi... Miss you .. Vegam vaa😍
@nazeerabdulazeez88962 жыл бұрын
തനിനിറം എന്ന് ഒരു പത്രം ഉണ്ടായിരുന്നു, 70-80 കളിൽ വലിയ പ്രചരണം ഉണ്ടായിരുന്നു,അവരുടെ തലകെട്ടുകൾ (ഇപ്പൊ തമ്പ് നെയിൽ )കണ്ടാൽ തന്നെ രോമാഞ്ചം ഉണ്ടാകുന്ന രീതിയിൽ ആയിരുന്നു, editoriyal ഫ്രണ്ട് പേജിൽ കലാനിലയത്തിന്റെ ശബ്ദം എന്ന തലകെട്ടിൽ, ആ പത്രതിന്റെ ആധുനിക രൂപങ്ങൾ ആണ് ഇപ്പൊ ഉള്ള ചില ഓൺലൈൻ ചാനലുകൾ,അന്ന് തനിനിറതിന്റെ പ്രാദേശിക ലേഖകണ് നല്ല ക്യാഷ് ഉണ്ടാക്കാനും സാധിച്ചു (ബ്ലാക്ക് മെയിൽ ചയ്തു ) ഒപ്പം നല്ല അടിയും
കൊള്ളാം. കുറെ ചിരിച്ചു. ദേ ഇപ്പോ നാരദൻ കണ്ടിട്ട് ഇരിക്കുവാരുന്നു. നല്ല ടൈമിംഗ് 😁😂
@blauerfuchs54452 жыл бұрын
😂😂
@thecreativecat51732 жыл бұрын
Oh ! All the best keep going 🤩😍❤️
@musthafakvk24822 жыл бұрын
എന്റെ പൊന്നോ ...കിടുക്കാച്ചി ...👌👌👌
@ഹേമന്തം2 жыл бұрын
Ok thrikkananu കണ്ണീരോടെ പ്രണാമം 😪🥀 RIP sir🍂
@maalik99522 жыл бұрын
*Asianet ന്യൂസിനിട്ട്* ശരിക്കും വാരിയതിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍🪙
@kabeerckckk93642 жыл бұрын
നേരോടെ നിർഭയം നിരന്തരം 😆
@Day_dreamer-m5v2 жыл бұрын
ചേച്ചി, സംഗീത ലക്ഷ്മണ ഭാവനയെ അവഹേളിച്ചു സംസാരിച്ച വീഡിയോ ഒന്ന് റോസ്റ്റ് chey 🙏
@liyastellajohn19902 жыл бұрын
creepy😨 Ethayalum pwoli 👌
@aarathysudhakaran39982 жыл бұрын
Kidilam video. Making superb!
@Amalll3442 жыл бұрын
All the best for your first step
@lalappanlolappan26052 жыл бұрын
There is something called ‘overdoing it’. But not bad.
@nbkurup2 жыл бұрын
Genuinely for me it was a bit boring, but appreciate the effort.
@hanabacker49062 жыл бұрын
It was great….totally different frm wat we usually see…
@sreenivasanmahadevan76102 жыл бұрын
സത്യം പറയാമല്ലോ, അത്ര പോരാ! ഓരോ കാലത്തിനും അതിനു ചേർന്ന അറിവും പൊതുബോധവുമുണ്ടാകും. അത് അന്ന് തീർന്നു. പുതിയ കാലത്തിനനുസരിച്ച് പുതിയ അറിവും പുതിയ കാഴ്ചപ്പാടുകളു മുണ്ടാകും. അപ്പോൾ പഴയതിനെ കളിയാക്കുന്നതിൽ എന്തർത്ഥം? 70 കളിലെ വസന്തം 80 കളിലെ വസന്തം എന്നൊക്ക ആക്ഷേപിക്കുന്നതും ആരോചകമാണ്. 2010 കളിലെ വസന്തം പോലും പഴഞ്ചനായി. എന്നു വച്ച് 2020 കളിലെ വസന്തങ്ങൾ അവരെ ആക്ഷേപിക്കുന്നതിൽ ഔചിത്യക്കുറവുണ്ട്. നേരേമറിച്ച് പഴയ തലമുറ എന്തിനും ഏതിനും പുതിയവയെ നിരാകരിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല.
@ratheevthandel47412 жыл бұрын
താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്ന് ഓർത്തുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല
All the best for your new venture as Assistant Director. May we get to see you as a director!
@harryakv32032 жыл бұрын
80s Model CCTV മാമന്
@massassj2 жыл бұрын
Nice content..this content would be more of a hit in reddit..!! Hopefully R/Kerala proves me wrong 🤪
@dreamcatcher74712 жыл бұрын
Pls do a video about the toxic comments in vijay babu case. He is challenging the judiciary system by revealing the name of the victim
@suhasmohanr2 жыл бұрын
Oh my god........ Challenging judiciary 😂😂😂
@dreamcatcher74712 жыл бұрын
@@suhasmohanr why are you laughing ?He is challenging the judiciary system by revealing the name of victim and trying to get anticipatory bail 😂😂😂😂
@suhasmohanr2 жыл бұрын
@@dreamcatcher7471 follow rape case verdicts of our Indian judiciary. You will also laugh 😂
@aswathyviswan11722 жыл бұрын
Vedio content theme okke kollam sarcastic aayirunnu But not my cup of tea Ningalude channelinde audience ithanu pratheeshikkunnath ennu thonnunnilla
@silentman73152 жыл бұрын
Look's and sounds like that tech guy Call me Shazzm. 😂😂😂
@suhasmohanr2 жыл бұрын
No. Shazaam is a legend. This guy is not at all interesting
@silentman73152 жыл бұрын
@@suhasmohanr He's sounds like him.
@AbhijithSivakumar0072 жыл бұрын
പ്രിഷ്ടഘാതം 🤣🤣
@jimmythomasblr2 жыл бұрын
Gaya 3 , പ്രോഗ്രാം കൊള്ളാം ...ഓൾഡ് സ്റ്റൈൽ ആണ് ... ബട്ട് ur roast ഈസ് better ,,,,,,,,(അഭിപ്രായം പറയാൻ ഒരു range ഉം ഇല്ലാത്ത അന്തം സ് ഇതിൽ കൊറേ കമന്റുന്നുണ്ടല്ലോ )
@gangaalakodan15322 жыл бұрын
Ithu ishtapettilla chechi...chechiyude vedios anu kanendathu...
@chik64932 жыл бұрын
ഈ വീഡിയോ യുടെ Creator ന് KZbin channel ഉണ്ടോ ഉണ്ടെകിൽ അത് ഒന്ന് കമൻ്റ് chyamoe...
@bibiainikkarakjm2 жыл бұрын
To be honest it's a pathetic attempt
@nithyavr77542 жыл бұрын
Plz analyze bigg boss.. I don't understand why ppl support the person who has no sportsman spirit, only for fighting getting this support???
@soul91432 жыл бұрын
Eth sherikkum aara
@unnikrishnanr80992 жыл бұрын
Real aayit ത്രിക്കണ്ണനു ആരെങ്കിലും reference ഉണ്ടോ... ചാനൽ ഏഷ്യനെറ്റ് ആണല്ലേ 😄
@StarDust._2 жыл бұрын
Marunaadan 😂
@unnikrishnanr80992 жыл бұрын
@@StarDust._ 😁😄
@sreelekshmiparvathi20432 жыл бұрын
Ishttapettu ❤️
@AJ-yi2gq2 жыл бұрын
സിനിമേല് കേറിയാൽ പിന്നെ , നട്ടെല്ലിന്റെ ബലം കുറയുവാരിക്കും 😂😂
@binduantony83192 жыл бұрын
Bigboss inne kurich vedio ideeee🥶🥶🥶🥶 sahikkann vaiya
@jovin612312 жыл бұрын
Oh My God😂😂🤣🤣🤣🤣🤣🤣🤣🤣
@dhiya_sunil2 жыл бұрын
Aa kutty malik le Vinay fortt nte wife aaytt act cheytha aalano Devaki Rajendran?
@shalus47702 жыл бұрын
Loved it. 👍
@ashrafmry19712 жыл бұрын
😄😄😄 super 👍👍👍😄😄😄
@soumyamathew11102 жыл бұрын
Boradichu chechi ..
@surumisharaf44552 жыл бұрын
Creativity 👍
@pooja1892 жыл бұрын
Keep rockin'
@carpediem26232 жыл бұрын
Enthoke und Roaste.. sughano??
@btstalks79472 жыл бұрын
Kiddu kiddu kiddu
@anupanicker93852 жыл бұрын
Adipoliii😂😂
@sidhikhshami2 жыл бұрын
പോരാ 👎 ചേച്ചിയുടെ വീഡിയോസ് മാത്രം മതി ...
@geethasuresh29582 жыл бұрын
തൃക്കണ്ണൻ മാമൻ അന്തരിച്ചിട്ടില്ല എന്റെ ഫ്ലാറ്റിൻറ്റിൽ ഉണ്ട്
@__j_o_s__2 жыл бұрын
adipoli😂😂😂
@diyaskumarsm2 жыл бұрын
All the best for your YOUR MOVIE... ♥
@6022gj2 жыл бұрын
Spoof nannayittund 👍🏻
@anilasatheesh16232 жыл бұрын
Super 👍
@swathikm012 жыл бұрын
Is it Know more platform genuine
@amalucharles51062 жыл бұрын
Nalla work
@vishnu199502 жыл бұрын
Super 👏👌🔥🔥💯
@sajanjohn26952 жыл бұрын
Hilarious actor 😂😂😂
@Anand_mew2 жыл бұрын
ആദരാഞ്ജലികൾ 😂
@sinijayakumar79442 жыл бұрын
Why no videos
@alexanderbabykutty90372 жыл бұрын
Kollam...
@such19972 жыл бұрын
Ithu Nice aayitundu 👍
@sonymohan73392 жыл бұрын
The video is funny😂😂😂
@noblejoyabraham91522 жыл бұрын
Keep going 🥰
@alfredhitchcok60062 жыл бұрын
Time waste onnum manasilayilla 🥲
@sajidabeevi33652 жыл бұрын
Iyaale kaanunnillallo enn vijarikkuarunnu😊
@zephyrunicorn12 жыл бұрын
മ്ലേ ചാനൽ ... 😁🤣🤣
@jamseedp23102 жыл бұрын
കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളം ആദ്യം കൊടുക്കൂ പാവത്തിന്,😑
@soorajsadasivan65932 жыл бұрын
Good One
@copyrightfreevideos12732 жыл бұрын
Ennalum aa thelivv eth ayirikkum....?
@anju38902 жыл бұрын
This is okay but not expecting from your channel. Ethinte creator ne separate channel thudangikkude.