സ്ത്രീകളുടെ ശത്രു കുലസ്ത്രീകൾ ആണെന്നാണ് എന്റെ ഒരിത് 🙏
@soumyapriyahariharan28203 жыл бұрын
Sathyam
@whatsinaname5713 жыл бұрын
കുലസ്ത്രീകൾ stand to gain from patriarchy that is propagated by certain men. It's not a women vs women issue
@easytasty37443 жыл бұрын
Ee parayunna kula sthreekale pattiyanu Gayathri chechi avasanam paranjath. Matoru option avarkk und enn koodiyulla arivillayma aanu avarkk. Avar padichath paadi nadakkunna teams aanu. Swanthamayi ellam ariyam enn nadakkunnavar. Avare puthuthayi onnum manasilakkanakilla.
@angeljain14433 жыл бұрын
Very true
@നീലി-13 жыл бұрын
Satyam.
@meowonuu3 жыл бұрын
നമ്മളുടെ അമ്മമാർ തന്നെ ആണ് ഈ കുലസ്ത്രി കോഴ്സിൻ്റെ ഹെഡ് ഓഫീസർ. Sadly they are conditioned that way. ഞാൻ ഇതുപോലെ എന്തേലും പ്രോഗ്രസീവ് thoughts പറയുമ്പോ feminichi എന്ന വിളി ബാക്കി. പക്ഷേ മാറ്റങ്ങൾ കണ്ട് തുടങ്ങുന്നുണ്ട്.
@SubhayyaAS3 жыл бұрын
സത്യം..
@KhunJuju-B3 жыл бұрын
പാവാട എന്ന് വിളിക്കുമ്പോൾ പുരുഷധിപത്യം തുളുമ്പുന്ന മുണ്ടും ഒരു തരം skirt ആണ് എന്ന് അവർ ഓർക്കണം
@meowonuu3 жыл бұрын
@@KhunJuju-B In a world of alpha males be a feminichi or pavada🤟🏽Allapinne💅🏽
@KhunJuju-B3 жыл бұрын
@@meowonuu 😎 അത് പണ്ടേ ഞാൻ നിശ്ചയിച്ച കാര്യം ആണ്
@capsulecalicut32463 жыл бұрын
Nops its the society. എന്റെ കുടുംബകഥകളിലെ അമ്മാവന്മാർ ഈ conditioning ചെയ്യുന്നവരായിരുന്നു.
@Moonchild-dr6ml3 жыл бұрын
Life is not just about getting married and having kids.
@afal0073 жыл бұрын
Life is also not about looking after a whole family 😂
@saranyadinesh3303 жыл бұрын
You are right
@saranyadinesh3303 жыл бұрын
But the society think that marriage was life.
@serahemy73 жыл бұрын
Exactly! that needs to be preached to the Indian Society
@Moonchild-dr6ml3 жыл бұрын
@@saranyadinesh330 who cares about the society. Surely i don't.
@geethumolpg25503 жыл бұрын
അവസാനം ഞാൻ ആ സത്യം തിരിച്ചറിഞ്ഞു, എനിക്കൊരിക്കലും ഒരു ഉത്തമഭാര്യ ആവാൻ സാധിക്കില്ലാന്ന് 😶 Ma sed lyf😔
@solideogloreaglorea37873 жыл бұрын
എങ്കിൽ ഒരിക്കലും വിവാഹം കഴിക്കാതെ ജീവിക്കുക....
@diyaratheesh68443 жыл бұрын
🙏🙏
@aswathyj41413 жыл бұрын
Njanum 😜😁
@drishyu42453 жыл бұрын
Enikkum
@itsme9163 жыл бұрын
@@solideogloreaglorea3787 kula aano...??
@praseedadevi3 жыл бұрын
കഴിച്ച പാത്രം എടുത്തു കൊണ്ട് പോകാൻ എന്റെ ഭർത്താവിനോട് ഞാൻ ആവശ്യപ്പെട്ടപ്പോൾ അങ്ങിനെ പെണ്ണുങ്ങൾ സുഖിക്കേണ്ട നി എടുത്തു കൊണ്ട് പോയാൽ മതി എന്ന് പറഞ്ഞ എന്റെ കേട്ട്യോന്റെ വല്യമ്മയെ ഞാൻ സ്മരിക്കുന്നു.. sad part is പലർക്കും ഇപ്പോഴും അടിമത്തം ആണ് സുഖം.. സ്വതന്ത്രമായി ചിന്തിക്കുന്നവരെയും financially independent ആയ സ്ത്രീകളെ കാണുമ്പോൾ ഈ കൂട്ടർക്ക് പിടിക്കില്ല..
ഏറ്റവും പ്രശ്നം ഫിനാൻഷ്യൽ ആയി സ്ത്രീകൾക്ക് ഉള്ള ആശ്രയം ആണ്, മിക്ക ആണുങ്ങളും തങ്ങളുടെ ചിലവിൽ ജീവിക്കാൻ വിധിക്കപ്പെട്ട അടിമകൾ ആണ് ഭാര്യമാർ എന്ന് ആണ് വിചാരം (ആത്മനിന്ദയോടെ എഴുതട്ടെ വിവാഹം കഴിഞ്ഞു ആദ്യ നാലു അഞ്ച് കൊല്ലം ഞാനും അങ്ങനെ കണ്ടിഷൻ ചെയ്യപ്പെട്ട ആൾ ആയിരുന്നു )
@rjrahna79513 жыл бұрын
ഇതേ സാഹചര്യം ഞാനും അനുഭവിച്ചിരുന്നു, വല്യമ്മയ്ക്ക് പകരം അമ്മായിഅമ്മ ആയിരുന്നു
@praseedadevi3 жыл бұрын
ഈ സംഭവം നടക്കുന്നത് ഒരു പൊതുചടങ്ങിൽ വച്ചാണ്.. public ആയി അവർ എന്നോട് അങ്ങിനെ പറഞ്ഞപ്പോൾ എന്റെ self respect എന്റെ മുന്നിൽ വന്നു " ? "ധ ലിങ്ങനെ നിന്നു.. പിന്നെ ഒന്നും നോക്കീല ഞാൻ ആ പാത്രം എടുത്തില്ല..എന്നിട്ട് തിരികെ ചോദിച്ചു പെണ്ണുങ്ങൾ എവിടെ ആണ് സുഖിക്കുന്നത് എന്ന്... പക്ഷെ പാവം കേട്ട്യോൻ സംഭവിച്ചത് ഒന്നും അറിയാതെ അവിടെ തേരാ പാരാ നടക്കുകയായിരുന്നു കാരണം ഭക്ഷണം ബുഫെ ആയിരുന്നു പാത്രം അവർ മാറ്റും എന്ന് കരുതി അവിടെ ഇട്ടേച് പോയതാണ്... കാര്യം എന്ത് തന്നെ ആയാലും അതിന് ശേഷം കഴിച്ച പാത്രം എടുക്കാൻ എന്റെ കേട്ട്യോൻ മറക്കില്ല .
@priyankargeetha29613 жыл бұрын
കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികൾക്കു അയലവക്കത്തെ ചേച്ചിമാർ കൊടുക്കുന്ന ഉപദേശം,അതിപ്പോ ഓൺലൈനിൽ വന്നു തുടങ്ങിയോ ഉം പുരോഗമനം ഉണ്ട് 😌
സ്ത്രീയെ സഹിക്കുക എന്ന് പറയുന്നത് എന്തോ ഒരു വലിയ അതിശയം ആണെന്നുള്ള രീതിയിൽ തമാശകൾ, പെണ്ണുങ്ങൾ അയാൽ കുറച്ച് കണ്ടില്ല കേട്ടില്ല എന്നൊക്കെ വച്ച് സഹിച്ച് ജീവിക്കണം, കല്യാണ ശേഷം വീട്ടിൽ ഒരു തർക്കം ഉണ്ടായാൽ വന്ന് കേറിയ പെണ്ണിന്റെ കുറ്റം.. സ്വന്തമായി ഒരു അഭിപ്രായം പറഞ്ഞാൽ അതിൽ ഉറച്ച് നിന്നാൽ അഹങ്കാരി... ഇങ്ങനെ നമ്മുടെ ചുറ്റിലും ഇഷ്ടം പോലെ ഉദാഹരണങ്ങൾ ഇപ്പോഴും ഉണ്ട്. ഇതെല്ലാം കാണാനും പറയാനും ആൾക്കാരും ഉണ്ട്..
@AN-qr4sh3 жыл бұрын
ഞാൻ ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണ് എന്റെ ഒരു കസിന്റെ കല്യാണം നടന്നത്. അന്ന് ഞങ്ങൾ പെൺകുട്ടികൾ വീട്ടിൽ കളിചിരികളും ബഹളവുമായി നടന്നു. പിന്നീട് വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്കിരുന്ന എന്റെ അനുജത്തിയെ പറ്റി അവിടെ ഉണ്ടായിരുന്ന അതിഥികൾക്കൊക്കെ നല്ല അഭിപ്രായമായിരുന്നുവത്രെ. നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടി. മൂത്തവളെപ്പോലെ അല്ല. എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞ് എന്നേയും അവളേയും തമ്മിൽ അന്നു മുതൽ എന്റെ അമ്മ താരതമ്യം ചെയ്ത് തുടങ്ങി. ഞാൻ അപ്പോൾ കരുതിയത് എന്റെ ഭാഗത്താണ് തെറ്റെന്നാ. സമൂഹം നമ്മളെ അടിച്ചേൽപ്പിക്കുന്നതാണ് ഇത്തരം ചിന്തകൾ. പുറത്തിറങ്ങുമ്പോൾ നല്ല കുട്ടിയായി അഭിനയിക്കുകയാണ് യഥാർത്ഥത്തിൽ എന്റെ അനുജത്തി ചെയ്തിരുന്നത്. ശേഷം സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ ഞാൻ അഹങ്കാരിയാണെന്ന് ബന്ധുക്കൾ മുദ്ര കുത്തി. പലരും എന്നോട് സംസാരിക്കാറില്ല. ഭർത്താവിനെ രാജാവായി കണ്ട് ആ രാജാവിന്റെ ഭാര്യയായ റാണിയായി വേണം ഭാര്യ കഴിയാനെന്ന് എന്നേക്കാൾ പ്രായം കുറഞ്ഞവർ വരെ എന്നെ ഉപദേശിച്ചു. എനിക്ക് വയസ്സ് 25 കഴിഞ്ഞു ഇതു വരെ വിവാഹം കഴിഞ്ഞിട്ടില്ല. ഡിഗ്രി കഴിഞ്ഞപ്പോൾ ഒരു ചെറിയ ജോലിക്ക് കയറി. അവധി ദിനങ്ങളിൽ പഠിക്കാൻ പോയി. ഇപ്പോ കുറച്ചു കൂടി നല്ല ജോലി കിട്ടി. അഞ്ചു വർഷത്തിനപ്പുറം ജീവിതം ആകെ മാറി. അനുജത്തി മറ്റുള്ളവരുടെ മുന്നിൽ അഭിനയം നിർത്തി. അമ്മയുടെ മകൾ അഹങ്കാരിയാണെന്ന സമൂഹത്തിന്റെ സത്യം അമ്മ സന്തോഷത്തോടെ അംഗീകരിച്ചു. 😊
@esa60103 жыл бұрын
ഞാൻ പഠിച്ചുകണ്ടിരുന്ന കാലത്ത് ഒരു സാർ പറഞ്ഞിട്ടുണ്ടായിരുന്നു സതി എന്ന അനാചാരം നിർത്തലാക്കുന്നതിന് എതിരെ സമരം ച്യ്തത് സ്ത്രീകൾ തന്നെ ആയിരുന്നു എന്ന്.... ചങ്ങലകളെ സ്നേഹിക്കുന്ന അടിമകൾ എന്ന് കേട്ടപ്പോൾ അത് ഓർമ വന്നു.
@swathysathyan3 жыл бұрын
Sabarimala prasnatilum itoke tanne allyrno...
@chakkuzzwrld59453 жыл бұрын
Raja Ram Mohan Roy
@tonyissac71263 жыл бұрын
@@chakkuzzwrld5945 എതിരെ എന്നാണ് പറഞ്ഞത്
@DZ-lw4po3 жыл бұрын
Triple talaq in againstum ettavum kooduthal streekal aanu opposition aayi vannathu...female circumcision ettavum support chyunnathum streekalanu
@peterengland40553 жыл бұрын
@@swathysathyan മുതലാഖ് നിരോധിച്ചപ്പോളും അതിനെതിരെ രംഗത്ത് വന്നത് ചാക്കിൽ പൊതിഞ്ഞ സ്ത്രീകൾ തന്നെ ആയിരുന്നു
@remadevisreekumar16023 жыл бұрын
അതായത് ഊമയായും പൊട്ടിയായും അന്ധയായും സർവോപരി മന്ദബുദ്ധിയായും ഇരിക്കുക .പറ്റുമെങ്കിൽ ഒരു യന്തിരൻ ആവുക
@rajeshdivya50423 жыл бұрын
Chirikkuunna boamma eavanmaarkkoakkeaa oru boammayea keattikuudea eantunaanu peankuttikaludea svapnangallkku kayaridunnatu🤦😬😡👺
@prashhshhh29213 жыл бұрын
ഞാൻ ചിരിച്ചു പോയി....
@mekhasamuel3 жыл бұрын
😂😂😂😂 ha ha poli comment 😂
@littlemimmisworld3 жыл бұрын
അതേ😄😄
@jameschacko123 жыл бұрын
I like ur comment 😆
@meghamohan49193 жыл бұрын
' ഭർത്താവ് ഇടിച്ചു ചവിട്ടി കൂട്ടി ഒരു side il കൊണ്ട് ഇട്ടാലും ചിരിച്ചോണ്ടേ ഇരിക്കാവു കാരണം നമ്മൾ ചിരിക്കുന്ന കാണുമ്പോഴല്ലേ അവർക്ക് സന്തോഷം ഉണ്ടാവു '😌
@gayathrivasudev50273 жыл бұрын
Ingane chiripikkalle🤣🤣🤣
@meghamohan49193 жыл бұрын
@@gayathrivasudev5027 😂
@minimol98113 жыл бұрын
😂😂😂😂😂epic😁😁
@krishnakk31923 жыл бұрын
😂😂😂😂😂😂
@figh7613 жыл бұрын
Yes
@Adhi73063 жыл бұрын
" സ്വന്തനം " എന്നു കേട്ടിട്ടുണ്ടോ😅😅 ഈ പറഞ്ഞ എല്ലാത്തിന്റേം മിക്സ്ചർ ആണ് ആ സീരിയൽ.
@neethumolneethu49903 жыл бұрын
Woww
@bck72603 жыл бұрын
ഇതൊക്കെ കണ്ടാസ്വതിക്കുന്നത് ആരാണെന്നതാണ് പ്രധാനം
@bck72603 жыл бұрын
*സ്വാന്തനം
@KhunJuju-B3 жыл бұрын
ഓർമിപ്പിക്കലെ പൊന്നെ
@aavi.3 жыл бұрын
@@bck7260 **സാന്ത്വനം 😂
@goptalks22603 жыл бұрын
2021 ൽ നിന്നും 1991 ലേക്ക് പോകാൻ മാത്രമല്ല. 1991 ൽ നിന്ന് 2021 ലേക്ക് വരാൻ ചിലരെയെങ്കിലും ഈ video സഹായിക്കും... സഹായിക്കട്ടെ...
@ShineFTT3 жыл бұрын
1921 alle?
@taniats733 жыл бұрын
കല്യാണം കഴിക്കേണ്ട ആവശ്യം എന്താണ് പെൺകുട്ടികൾക്ക് ... പെണ്ണായാൽ കല്യാണം കഴിക്കണമെന്ന് എന്താണ് നിർബന്ധം.. ഇപ്പോ ഈ കണ്ടതൊക്കെ വെച്ച് നോക്കുമ്പോൾ എന്റെ പപ്പയും അമ്മയും മുത്താണ്.. ഞാൻ MSc കഴിഞ്ഞു MPhil കഴിഞ്ഞു ഇപ്പോ civil service prepare ചെയ്യുന്നു... ഞാൻ degree പഠിക്കുന്ന സമയം വീട്ടിൽ കല്യാണക്കാര്യം പറഞ്ഞു.. എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമില്ല എന്ന് ഞാൻ തുറന്ന് പറഞ്ഞു.. അപ്പോ എന്റെ പപ്പ പറഞ്ഞു നിനക്ക് കല്യാണം കഴിക്കാൻ തോന്നുവാണേൽ മാത്രം കല്യാണം കഴിച്ചാൽ മതിയെന്ന്.. 27 വയസ്സ് ആയിട്ടും ഇന്നുവരെ ഒരു proposal പോലും എനിക്ക് വീട്ടിൽ വന്നിട്ടില്ല.. ഞാൻ എന്റെ ജീവിതത്തിൽ സ്വപ്നം കണ്ട ലക്ഷ്യങ്ങൾ നേടി എടുക്കാൻ കല്യാണം ഒരു തടസ്സം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. വീഡിയോയിൽ ഗായത്രി അവസാനം പറഞ്ഞത് വളരെ വലിയ കാര്യം ആണ്.. ഏതൊരു പെണ്ണിനും ആവശ്യം സ്വന്തം കാലിൽ നിൽക്കാനുള്ള തന്റേടം ആണ്, അല്ലാണ്ട് ഒരു ഭർത്താവിനെ അല്ല.. Thank you for this video dear gayathri.. എനിക്ക് ഇഷ്ടായി... at least എന്നെപ്പോലെ ജീവിതത്തിൽ സ്വപ്നം കണ്ട ലക്ഷ്യങ്ങൾ നേടി എടുക്കാൻ ആഗ്രഹിക്കുന്ന കുറച്ച് പെൺകുട്ടികൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും... thank you and love you🥰😍❤
@@rubeenato3338 MSc and Mphil in biotechnology... completed MSc from Gulbarga University (karnataka) and Mphil from MG University.. CSE coaching poyirunnu
@jyothikamohan22823 жыл бұрын
Tanu 😁❤️
@taniats733 жыл бұрын
@@jyothikamohan2282 അയ്യോ ജോ 😍🥰 നീയോ 😆🤗
@sreya20043 жыл бұрын
എന്റെ ചേച്ചിടെ മോൾ 2 വയസ്സ് ഉള്ളപ്പോളാ മരിച്ചത് 🥺. അത് കണ്ട് കരഞ്ഞു തളർന്നു ഇരിക്കുന്ന ചേച്ചിയോട് അമ്മായി പറഞ്ഞത് " പോട്ടെ മോളെ, പെൺകുട്ടിയല്ലേ പോയത് ആൺകുട്ടി ഒന്നും അല്ലല്ലോ എന്ന് "😡😤. അത് കേട്ടപ്പോൾ തന്നെ തിരിച്ചു എന്തേലും പറയണം എന്ന് കരുതിയതാ, പക്ഷെ എന്നെക്കാൾ മൂത്തത് ആയോണ്ട് മാത്രം ഞാൻ ഒന്നും പറഞ്ഞില്ല😑. ഇന്നും എനിക്ക് അമ്മായിയെ കാണുമ്പോൾ അതാണ് ഓർമ വരുന്നത് 😤.
@gaya33 жыл бұрын
What😡😡😡😡😡
@sreya20043 жыл бұрын
@@gaya3 I was shocked too. The sad part is everyone heard what she said and still no one reacted. She is the most toxic person I have ever seen in my life.
@sadeekhanayim54573 жыл бұрын
@@sreya2004 nammal mindatyirikunath eetavm valya tettu, enkk ketitt thanne kann niranjuu, engane ullavare okke eppozhm ndaloo, u are a girl u should respond to it, her words was like insulting u, ur sister and all others girls.. Eniyum engane parayuvaanekil mindatee irikaruth.. Annathe sahacharyam angane aayat kond chilapol onm parayan pateelenn varum, eni engane vallom parayuvanekil aa time il thanne marupadi kodukuka, mindathe ninavare puchikukayum venam..
@habeebaresheed50193 жыл бұрын
😨😨😨😨😨 എന്തൊരു സ്ത്രീ ആണ് അവർ അവരൊരു സ്ത്രീ അല്ലെ extreme toxic കുലസ്ത്രീ തെന്നെ. മൂത്തവർ ആണെകിലും റെസ്‌പെക്ട് കൊടുക്കേണ്ടവർക് കൊടുത്താൽ മതി
@AnnieMaryJohn3 жыл бұрын
നിങ്ങളെക്കാൾ മൂത്തതായാൽ എന്താ നിങ്ങൾക്ക് ശബ്ദം പുറത്ത് വരില്ലേ?
@aamiaami13073 жыл бұрын
കല്യാണം കഴിക്കാത്ത എന്നെപ്പോലുള്ള പെൺകുട്ടികൾക് ഏറ്റവും ഉപകരിക്കുന്ന വീഡിയോ റോസ്സ്റ്റി കളഞ്ഞല്ലോ ചേച്ചി.... അരുതരുതായിരുന്നു... ഇനി ഞങ്ങൾ എന്ത് കണ്ട് ഉത്തമ ഭാര്യമാർ ആകും....😜
@gaya33 жыл бұрын
🤣
@pradeeshk49433 жыл бұрын
നിങ്ങൾ എത്രയും വേഗം മിസ്റ്റർ മരുമകൻ സിനിമ കാണുക അത് പഠിപ്പിക്കും എങ്ങനെ ഉത്തമ ഭാര്യ ആകാം എന്ന് 😃😃
@anagha14373 жыл бұрын
@@pradeeshk4943 😂
@pradeeshk49433 жыл бұрын
@Nanditha S.D. ys കണ്ടിരുന്നു
@pradeeshk49433 жыл бұрын
@Toms Holand കണ്ടു സഹോ ❤️
@sangeethaas61123 жыл бұрын
വനിതയിൽ ഈ style ആർട്ടിക്കിൾ ഒരുപാട് വരാറുണ്ട്. ചെറുപ്പത്തിൽ അതൊക്ക വായിച്ചു ജോലിയും വീടും കുട്ടികളെയും manage ചെയ്ത് super mom ആകാൻ ഇറങ്ങിയ Le ഞാൻ. തുടക്കത്തിൽ പഠിപ്പിച്ച system അതേ പടി follow ചെയ്ത് നോക്കി പ്രാന്തായി അതന്നെ. പിന്നെ പയ്യെ പയ്യെ എല്ലാരും കൂടി ആയി വീട് മാനേജ്മെന്റ്.
@Shaji-ku5uh3 жыл бұрын
മിസ്റ്റർ മരുമകനെ MA വറുത്ത് കോരിയത് കണ്ടിട്ട് ഇങ്ങോട്ട് വന്നപ്പോ ദാ ഗായത്രിയുടെ വക കുലസ്ത്രീ ചട്ടിയിൽ വരട്ടിയത്....
@brightsparkk21253 жыл бұрын
Yes👍
@rajeshdivya50423 жыл бұрын
😁😁😁😁👍👍👍
@sojanvargheese78493 жыл бұрын
Atheppo Nikk notification vannillallo
@abhilash.94783 жыл бұрын
😄✌️
@tharakrishna53563 жыл бұрын
അതേ 😂😂
@theonlychild47193 жыл бұрын
കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴേക്കും വിശേഷം ആയില്ലേ എന്ന് ചോദിച്ചു സമാധാനം കെടുത്തുന്ന അലവലാതികലെ പറ്റി ഒരു വീഡിയോ ചെയ്യണേ pleeeees 😭
ഞാനും എന്റച്ഛനും ഒരുപോലെ വെറുക്കുന്ന പാട്ട് " പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന "
@afal0073 жыл бұрын
*Many are technically in 21st century but mentally in Black and White times 😌...*
@chillster41683 жыл бұрын
Like your font. It's blacky
@afal0073 жыл бұрын
@@chillster4168 Namaste ⚡️
@chillster41683 жыл бұрын
@@afal007 sb
@chillster41683 жыл бұрын
@@aguilar8791 sorry to ask but what did you mean dude
@shreyavarma233 жыл бұрын
കുലസ്ത്രി association തരുന്ന എല്ലാ tips ഉം കൂടി ഉള്ള മിക്സ്ചർ ആണ് നമ്മുടെ ഒക്കെ പ്രിയപ്പെട്ട സീരിയൽ - "സാന്ത്വനം"😂
@rajeshunni94933 жыл бұрын
പണ്ട് ഒരുപാട് ഇഷ്ട്ടപെട്ടു , ഇന്ന് കേൾക്കുമ്പോ പുച്ഛം തോനുന്ന ഒരു പാട്ട് "പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നൂ ഭാര്യ "
@akarshvs57743 жыл бұрын
ഒരു അടിമക്ക് അടിമത്തത്തിൽ നിന്ന് മോചനം നേടണമെങ്കിൽ കുറഞ്ഞപക്ഷം അടിമയാണെന്ന ബോധം അവർക്കുണ്ടാവണം
@varadanair47833 жыл бұрын
We girls are forced to get not less than 5th rank in school...during colleges and even masters..and at the age of 20 we are made to believe that marriage is the ultimate aim of life! Enthaalle!!
@hidden_pearl30543 жыл бұрын
So true...
@alienhunter31903 жыл бұрын
Very true ...
@Kat_Jose3 жыл бұрын
Yes..academic qualifications and grades, ranks oka girls nu..but jobs nu arum pokunila
@freethinker24603 жыл бұрын
ചുരുക്കി പറഞ്ഞ വീടുപണി എല്ലാം അറിയാവുന്ന ഒരു barbie doll. കാണാൻ കൊള്ളാം, എപ്പളും ചിരിച്ചു നിന്നോളും പണിയും എടുക്കും. Pwoli concept. Ithokke egane sadhikunno entho🙄
സാന്ത്വനം എന്ന ഒരു സീരിയൽ മലയാളത്തിൽ ഉണ്ട്.. നമ്മുടെ ഒരു ഭാഗം മലയാളികൾ അത് വലിയ രീതിയിൽ ഏറ്റെടുത്ത ഒന്നാണ്.. ചേച്ചി അതിനെ ഒന്ന് റോസ്റ്റ് ചെയ്യണം എന്നാണ് എന്റെ ഒരു അപേക്ഷ.. പ്ലീസ്....
@Mummusvlog3 жыл бұрын
എൻറ്റെ അച്ഛൻ സ്ഥിരമായി പറയുന്ന ഡയലോഗ് ഉണ്ട്: സ്ത്രീക്ളുടെ ഏറ്റവുംവലിയ ശത്രു സ്ത്രീകൾ തന്നെയാണ്. സത്യം🤪
@mufasareinfield29893 жыл бұрын
Yes athippo ella kaaryathilum kazhinja bb3 yil aanu ithu sharikkum manasilaayathu
@Eva.93813 жыл бұрын
Correct
@adishaiswarya3 жыл бұрын
Video പൊളിച്ചു.... പെൺകുട്ടികളെ 21 - 22 വയസ്സാകുമ്പോഴേക്കും കെട്ടിച്ചുവിടണം ., ആൺകുട്ടികൾ 30 വയസ്സിന് മുൻപ് കല്ല്യാണം കഴിച്ചില്ലേൽ പെണ്ണ് കിട്ടില്ല എന്നൊക്കെ ചിന്തിക്കുന്ന നാട്ടുകാരെയും വീട്ടുകാരെയും Roast ചെയ്യാമോ......
@shahanaph99343 жыл бұрын
Crrct 🙁
@abinthomas36733 жыл бұрын
Plz gaya, consider this too
@gaya33 жыл бұрын
Please guys check my video : naarukarude chodyam (check my channel videos)
@adishaiswarya3 жыл бұрын
@@gaya3 I saw that video. But I think this topic needs to be roasted seperately... So plz consider if you feels this topic relevant & interesting
*"ഭാര്യയെ പേടിച്ച് നിന്നോ" , നിനക്ക് അവളെ പേടി അല്ലേ ?"* *എന്നത് മിക്ക ഭർതൃ മാതാ-പിതാക്കളുടെ ഡയലോഗ് ആണ്* What a Torrible dialogue 😠😠
@rubeenato33383 жыл бұрын
Nii aval parayunnadhalla kelkandadh aval nii parayunnadha kelkandadh enn paranj paranj ente hus n kutjikodthkondrkkunna my in laws
@theonlychild47193 жыл бұрын
അത് പണ്ടെ ഉള്ളതല്ലേ, മകൾ പറയുന്നത് മാത്രം കേൾക്കുന്ന മരുമകൻ കുടുംബ സ്നേഹി, മരുമകൾ പറയുന്നത് മകൻ കേട്ടാൽ അവൻ പെൺ കൊന്തൻ 😂😂
@gopikamurali37563 жыл бұрын
Athe,njanum ithu anubhavichitund.marumakale onu kitchen il help cheythal avan penkonthan,inale Vannu kayariyaval anu ale ninak valuth enu parayum
@vishnupriyaCM3 жыл бұрын
@@gopikamurali3756 👍
@vishnupriyaCM3 жыл бұрын
@@gopikamurali3756 hus nu ath കേട്ടിട്ട് കാര്യങ്ങൽ മനസ്സിലായാൽ ഭാഗ്യം.
@rahulrahul.m.s88403 жыл бұрын
ഭർത്താവ് രാത്രിയിൽ കള്ളും കൂടിച്ചോണ്ട് നാല് കാലേൽ കേറി വന്ന് തല്ലിയാലും ശകാരിച്ചാലും ഒരു പരാതിയും കൂടാതെ പുഞ്ചിരിച്ച് മൂന്ന് നേരവും ഭക്ഷണവും വെച്ച് കൊടുത്ത് ഏതെങ്കിലും മൂലയിൽ ഒതുങ്ങി ജീവിക്കുന്നവരാണ് ഉത്തമയായ ഭാര്യ ........ ഇതിനെക്കാൾ Toxic ആയ ഉപദേശം "സ്വപ്നങ്ങളിൽ മാത്രം " .........
@KhunJuju-B3 жыл бұрын
🥸🥸🥸🥸
@jennyash10483 жыл бұрын
അങ്ങനെ ഒരു പെണ്ണിനെ ആണല്ലോ കെട്ടിയോൻ കൊന്നു കളഞ്ഞത്... ഇസ്തിരി പെട്ടി ചൂടാക്കി വെച്ചിട്ട് അവൾ പിണങ്ങി വീട്ടിൽ പോയപ്പോ കെട്ടിയോൻ എന്തു ചെയ്താലും സഹിക്കണമെന്നു ഉപദേശിച്ച വീട്ടുകാർ..... ഇതൊന്നും ഒരിക്കലും നന്നാവില്ല..
ലാലേട്ടൻ ബ്ലോഗ് വരെ എഴുതുന്നു.. നിങ്ങൾക്ക് at least ജാതകമെങ്കിലും എഴുതിക്കൂടെ മനുഷ്യാ..🤔
@gaya33 жыл бұрын
🤣
@KrishnaPriya-zk6ml3 жыл бұрын
😂😂
@flavouredglucossdsuga3 жыл бұрын
😂
@sachinabraham81513 жыл бұрын
😳😳😳
@varshasreenivas42493 жыл бұрын
🤣🤣🤣
@AryaAms3 жыл бұрын
ഭാര്യ ഒരു individual ആണെന്ന് ആരേലും ആ സ്ത്രീയോട് പറയ്. എല്ലാ പുരുഷന്മാർക്കും ഒരു സെർവന്റിനെ അല്ല ഭാര്യ ആയി വേണ്ടത്. They want to share their happiness, emotional and economic burden too
@prem95013 жыл бұрын
സത്യം. ഇപ്പോഴത്തെ കാലത്തും ചില പെണ്‍ കുട്ടികള്‍ ഉണ്ട്. ജോലിക്ക് പോവേണ്ടതും loan അടക്കേണ്ടതും എന്തിന് അടുക്കളയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നത് പോലും ഭർത്താവിന്റെ ഉത്തരവാദിത്തം ആണ് എന്ന് കരുതുന്നവർ. എല്ലാ pressure ഉം കൂടി താങ്ങാന്‍ പറ്റാതെ അവസാനം ലഹരിയില്‍ ആശ്വാസം കണ്ടെത്തും ചിലര്‍. അങ്ങനെ കുടുംബവും വഴിയാധാരമാവും. With great power, comes great responsibilities (not my words). പക്ഷേ എല്ലാ പെണ്‍കുട്ടികളും responsibility ഏറ്റെടുക്കാന്‍ റെഡി അല്ല എന്ന ഒരു പ്രശ്‌നം ഉണ്ട്. ഇപ്പോൾ പെണ്‍കുട്ടികള്‍ കൂടുതല്‍ ജോലിക്ക് ഒക്കെ പോവുന്നത് കൊണ്ട് ഈ situation മാറി വരുന്നുണ്ട്.
@rahulv22253 жыл бұрын
@@prem9501 ജോലിക്കു പോയിട്ടു 40k മുകളിൽ ശമ്പളം ഉണ്ടായിട്ടും husband തന്നെ ഇതൊക്ക ചെയണം എന്നു വിചാരിക്കുന്ന, എന്റെ earning എന്റെ personal ആവിശ്യത്തിന് എന്ന് വിചാരിക്കുന്ന വരെ ആണ് എനിക്ക് അറിയുന്നതിൽ കൂടുതൽ.
@prem95013 жыл бұрын
@@rahulv2225 അങ്ങനെ ഇഷ്ടം പോലെ ഉണ്ട്. എനിക്ക് കിട്ടുന്ന പൈസ എന്റെ personal ആവശ്യങ്ങള്‍ക്ക്. വീട്ടില്‍ common കാര്യങ്ങള്‍ക്ക് ഭർത്താവ് ചെലവാക്കണം. ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സ്വന്തം അച്ഛനും അമ്മക്കും കൊടുക്കും
@rahulv22253 жыл бұрын
@@prem9501 exactly, അതു പോലെ തന്നെ.ആ കാര്യത്തിൽ എനിക്ക് മനസിലാക്കിയടത്തോളം തുല്യത വരാൻ പാടാണ്.
@prem95013 жыл бұрын
@@rahulv2225 👍. എല്ലാ അവകാശങ്ങളും എല്ലാ ഉത്തരവാദിത്തങ്ങളും തുല്യമായി ഷെയർ ചെയ്യപ്പെടുന്ന കാലത്തേ ഇതൊക്കെ നന്നാവു
@KhunJuju-B3 жыл бұрын
ഇത് പുരുഷന്മാരെ അപമാനിക്കുന്ന video ആണ്.. ഗായത്രി ടെ അല്ല.. ആ നന്മമരങ്ങളുടെ videos ഒന്നിനും പ്രാപ്തി ഇല്ലാത്തവർ ആണ് ആണുങ്ങൾ എന്ന്.. 😅.. We need Justice...
@midhunmuraly48603 жыл бұрын
ഞാൻ കല്പന ചൗവ്ള യെ കുറിച്ച്... ഇന്ദിര ഗാന്ധിയെ കുറിച്ച്... മരിയ ഷറപ്പോവ യെ കുറിച്ച്... P T usha യെ കുറിച്ച് ഒക്കെ ഇങ്ങനെ ചിന്തിക്കുക യാണ്.............. 🙂
@amrutha16993 жыл бұрын
ഇത് ചോയ്സ് അല്ല. മാനസിക വൈകല്യം പ്രചരിപ്പിക്കലാണ്.
Orikkalumalla.sharing Ella karyathilum venam.adimayavaruth.
@mariyadaniel59123 жыл бұрын
നിങ്ങള് ചായപ്പൊടി മേടിച്ചോ ലാലേട്ടൻ ആണെങ്കിൽ ചായത്തോട്ടം മേടിച്ച് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@xcrystalxo3 жыл бұрын
i read this exactly when she said it😂👍🏻
@Evolvingstardust3 жыл бұрын
🤣🤣🤣🤣
@binshan90383 жыл бұрын
@@xcrystalxo me too😂😂
@priyarmenon30173 жыл бұрын
🤣
@praseedapremkumar6043 жыл бұрын
Athanu highlight 😂😂😂😂😂😂😂😂
@Bellleameeee3 жыл бұрын
ദാമ്പത്യം ദുഖയാണുണ്ണീ സിംഗളല്ലോ സുഖപ്രദം✌😂
@parvathysunil63513 жыл бұрын
Sathym 😁
@sreekeshmohanan97283 жыл бұрын
Live in relationship is better...or love cheyyu... decide cheyyu ..
@achutty16353 жыл бұрын
Marriage pwoli ahnn same vibe/Best friend aytulaa partner kode indengil🥰🥰 Pine elavadathum muttan adi oke indavum 😂 perfect aytulaa aarum ee logath ila pakshe avde Love everything will exist
@കീരിവാസു-ല4യ3 жыл бұрын
ഇവരുടെയൊക്കെ കാഴ്ചപ്പാടിൽ അവനവൻ്റെ കാര്യം പോലും നോക്കാനറിയാത പോങ്ങന്മാരാണ് ഭർത്താക്കന്മാർ.പക്ഷേ അതിനെ ഇവർ മറ്റൊരു പേര് വിളിക്കും, "കുലപുറുഷൻ".😂
@shereenaabdulkhadar82743 жыл бұрын
ആൺ makkal ചൂല് തൊടാൻ പാടില്ല പെൺകുട്ടികൾ അടങ്ങി ഒതുങ്ങി നിൽക്കുന്ന ഒരു മൂങ്ങ എന്ന ചിന്ത ഉള്ള മാതാപിതാക്കളെ ആണ് തല്ലേണ്ടത്... ഞാനുൾപ്പെടെയുള്ള ഇപ്പോഴുള്ള രക്ഷിതാക്കൾക്ക് മാറി ചിന്തിക്കാൻ കഴിഞ്ഞാൽ കുറച്ചൊക്കെ മാറ്റം വരും എന്നൊരു പ്രതീക്ഷ..
@nimishaamarlal7403 жыл бұрын
ഞാൻ ഇതൊന്നും അറിയാതെ ആണല്ലോ ഈശ്വരാ ഇത്രയും കാലം ഭാര്യയായി ജീവിച്ചത്, എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല
@shalinitk84883 жыл бұрын
😂😂😂
@irisbrown18703 жыл бұрын
😂😂😂😂😂😂
@rajeshdivya50423 жыл бұрын
😏😏😏😏
@hajusham20613 жыл бұрын
Mee too😓
@anjithaa45213 жыл бұрын
😆
@dincydavis55603 жыл бұрын
👌👌👌👌... Good topic... കുറേ ആഗ്രഹിച്ചതാണ്. നമ്മുടെ നാട്ടിൽ പൊതുവെ കണ്ടു വരുന്ന ഒരു കാര്യം ഉണ്ട്.. കുട്ടികളെ, അത് ആരുടെ ആണേലും കുറേ വയസായവർക്കു കേറി ഭരിക്കാം. വയസായതു കൊണ്ട് മാത്രം അവരെ അനുസരിച്ചോണം, അവർ പറയുന്നത് തെറ്റാണെങ്കിലും... ചുമ്മാ കേറി പിള്ളേരെ വിരട്ടുക, ചൊറിയുക ഇതൊക്കെ ഒരു ഹോബി ആണ് ഇവർക്കു. പള്ളികളിൽ ഒക്കെ ഇത് തന്നെ ഉള്ളു. കുട്ടികളുടെ individuality ക്കു യാതൊരു ബഹുമാനവും കൊടുക്കാത്ത, അവരെ ഒരു പാവ ആയി കാണുന്ന കുറെ പേരുണ്ട് നമ്മടെ നാട്ടിൽ.
@namitharoy71923 жыл бұрын
.
@consistencyefforts3 жыл бұрын
കഷ്ടപ്പെട്ട് വല്ല പരീക്ഷ പാസ്സാവുമ്പോൾ കേൾക്കുന്ന ഒരു പ്രത്യേക തരം 'കുല' ഡയലോഗ് ഉണ്ട്- ''എന്നാലൂം അവനെ സമ്മതിക്കണം ... അവനെന്തൊരു freedom ആണ് തരുന്നത് , ഹോ .. അവൻ നിന്നെ ഇതിനൊക്കെ സമ്മതിക്കുന്നുണ്ടല്ലോ.. പാവം പയ്യൻ...'' നുമ്മ കഷ്ടപ്പെട്ട് പഠിച്ചതിന്റെ സന്തോഷമൊക്കെ ശൂന്ന് അങ്ങ് പോയി കിട്ടും ........😤😤😤😤 Dear കുലാസ് , നിങ്ങൾ ചങ്ങലയെ പ്രേമിക്കുകയോ , ഉമ്മ വെക്കുകയോ , പുഴുങ്ങി തിന്നുകയോ ചെയ്തോളൂ ... എന്തിനാണ് ബാക്കി ഉള്ളോർക്ക് വിളമ്പി വെറുപ്പിക്കുന്നത് 😡😡😡
@gaya33 жыл бұрын
Exactly
@consistencyefforts3 жыл бұрын
@@gaya3Love 😍
@amayadeepa76953 жыл бұрын
Athe... after marriage nalloru job kittiyaalum , business cheythaalum okke ithu thanne..vishala manaskanaya bharthavu kaninju nalkiya freedom support Ellam kond..ee hardworknu onnum oru velayum illa😂
If you're financially independent, don't Marry.it's a trap😂
@hippysunshine73193 жыл бұрын
Yes ,
@marinathariyan3 жыл бұрын
Also please don't marry only for financial dependency
@arjunjayakumar45183 жыл бұрын
I agree. Getting into a legal agreement is insanity. I could have all the perks without this contract that has the potential to end me in case of a divorce. Why the f would I sign into one??
@pradeeshk49433 жыл бұрын
ഭാര്യയെ എവിടെങ്കിലും ഒരു കോണിലോ മറ്റോ കണ്ടാൽ മതി പോലും.. ഇതെന്താ പട്ടിയോ പൂച്ചയോ വല്ലോമാണോ 😃 മാസ്സ് റിപ്ലൈ ഗായത്രി.... 👍👍👍
@alfiya_jalil_art3 жыл бұрын
ഇവിടെ എന്തിന്റെ കുറവ്?? 'നിന്നെ ഞാൻ/അവൻ കുടിച്ചോണ്ടു വന്നു അടിക്കുന്നൊന്നും ഇല്ലല്ലോ...? ' The ബെസ്റ്റ് excuse Ive ever heard 😬.
@gaya33 жыл бұрын
🤣
@hajusham20613 жыл бұрын
ഈ ചോദ്യം എന്റെ കെട്യോനും എന്നോട് ചോദിച്ചിരുന്നു ഞാൻ പറഞ്ഞു അടിച്ചതെ നിങ്ങക് ഓർമ കാണ്ണൂന്ന് അങ്ങോട്ടും കിട്ടും രണ്ടെണ്ണം എന്ന് തിരിച്ചു കൊടുത്തു. അതാണല്ലോ Equality
@abhilove73863 жыл бұрын
Correct
@gopikakrishnan55093 жыл бұрын
@@hajusham2061 😂
@ambiliiivlogs54323 жыл бұрын
നമ്മുടെ വീട്ടിൽ നല്ല സമാധാനം ഇല്ലേ. ഉവ്വ പക്ഷെ അത് പറഞ്ഞു കൊണ്ട് കടയിൽ ചെന്നാൽ സാധങ്ങൾ വാങ്ങുമ്പോൾ അവര് പൈസ ചോദിക്കുന്നു
@habeebaresheed50193 жыл бұрын
എന്റെ ഉമ്മ പറയുന്നത് കേട്ടിട്ടുണ്ട് പണ്ട് വീട്ടിലെ സ്ത്രീകൾ എത്ര കഷ്ടപ്പെട്ട് ഫുഡ് ഉണ്ടാക്കിയലും അവർക്ക് ചിലപ്പോ കിട്ടില്ലെന്ന് വീട്ടിലെ ആണുങ്ങൾ കഴിച്ചു ബാക്കി കിട്ടിയാൽ വല്ലതും ആയി.ഇന്നും പല വീട്ടിലും അത് തുടരുന്നുണ്ട് നല്ല ഫുഡ് ഉണ്ടാക്കിയാൽ പോലും സ്ത്രീകൾക് കുറച്ചു കൊടുക്കുന്നത്
@amrithajaani3 жыл бұрын
Yes I can feel it in my husband's house
@jo237503 жыл бұрын
കുടിച്ചു കൊണ്ടുവരുന്ന ചേട്ടന്മാർക്ക് ചിരിച്ചുകൊണ്ട് വാതിൽ തുറന്നു കൊടുത്താൽ പിന്നെ ചിരിക്കാൻ പല്ലു ഉണ്ടാവില്ല
@kuttusworlds19143 жыл бұрын
😂😂😂😂😂
@nancysayad99603 жыл бұрын
🤣🤣🥳
@harrynorbert20053 жыл бұрын
എന്റെ വീട്ടിൽ അടുക്കള പണി ചെയ്യുന്നത് എന്റെ അപ്പൻ ആണ്.... അത് ഞങ്ങൾക്കും ഒരു മാതൃകയാണ് ❤️❤️❤️❤️
@basilsaju_943 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലാം ഒരുമിച്ചാർന്നു. കുറച്ച് നാളായി രാവിലെ നേരത്തെ പോകണ്ട ആവശമുള്ളതിനാലിപ്പോ രാവിലെ കൂടാറില്ല അല്ലാത്തപ്പോ ഫുൾ എല്ലാവരും ഒരുമിച്ചാണ്.
@samyakrailways2 жыл бұрын
Good
@bck72603 жыл бұрын
പുരുഷൻമാർ സ്ത്രീകളെ ഭരിക്കണം എന്ന ആശയം വളർത്തിക്കൊണ്ട് വരുന്നത് സ്ത്രീകൾ തന്നെയാണ് എന്നതാണ് എന്റെ ഒരിത്. Edits: *" കൂടുതൽ പങ്ക് വഹിക്കുന്നത് സ്ത്രീകളാണ്." പുരുഷൻമാർക്ക് ഇതിൽ ഒരു റോളും ഇല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. sorry for that. പെൺകുട്ടികൾ അച്ചടക്കത്തോടെ വളരണം ആൺകുട്ടികൾ തന്റേടത്തോടെ വളരണം എന്ന് ചെറുപ്പം മുതലേ പറഞ്ഞ് പഠിപ്പിക്കുന്നത് മിക്കവാറും അമ്മമാരാണ്.
@dctdude33423 жыл бұрын
അമ്മമാർ ആണ് main
@bck72603 жыл бұрын
@@dctdude3342 മിക്കവാറും പെൺകോന്തൻ എന്ന വിളിയും ആദ്യമായി കേൾക്കേണ്ടി വരുന്നതും അമ്മമാരിൽ നിന്ന് തന്നെയാവും.....
@amayadeepa76953 жыл бұрын
100%
@Shaji-ku5uh3 жыл бұрын
👍
@KhunJuju-B3 жыл бұрын
@@bck7260 അമ്മായിയമ്മ പോരിന്റെ ഇടക്ക് ആണ് ആ വിളി കേൾക്കേണ്ടി വരുക. അത് മുൻകൂട്ടി കണ്ട ഞാൻ അവളേം വിളിച്ചു USA ലേക്ക് പോയി
@Moonchild-dr6ml3 жыл бұрын
Relatives to 17 year old me: she is must how to cooking to be loved by her in laws and husband Me on my mind: chances of me getting a 'husband" is very less 🏳🌈😏
@gayathrivasudev50273 жыл бұрын
Exactly me🤣
@parvaty93873 жыл бұрын
💯❤
@anupamarajeev45113 жыл бұрын
Me😌😂
@parvathy93433 жыл бұрын
😂❤
@flavouredglucossdsuga3 жыл бұрын
😂
@krishnaajith80513 жыл бұрын
എപ്പോളും ചിരിച്ചു കൊണ്ട് ഇരിക്കുന്ന ഭാര്യ.... എന്നിട്ട് വേണം നാട്ടുകാര് പറയാൻ ഭ്രാന്ത് ആണെന്ന് 🤭
@sandhyanarayanan80053 жыл бұрын
😂
@Shaji-ku5uh3 жыл бұрын
😂
@KhunJuju-B3 жыл бұрын
ഭ്രാന്ത് തന്നെ ആണ്.. ഇവർ describe ചെയ്യുന്ന ഭാര്യക്ക്
വല്ല ജപ്പാൻ കാരോടും പറഞാൽ മതി അത്യാവശ്യം നല്ല ഒരു wifi robot നേ ഉണ്ടാകികൊടുക്കും😉
@jiminslostjams67252 жыл бұрын
എന്റെ mark കുറഞ്ഞപ്പോ എല്ലാരും എന്റെ അമ്മേനെ കുറ്റപ്പെടുത്തി “ കൊച്ചിന്റെ കാര്യോം പടുത്തവും ഒക്കെ നോക്കി വീട്ടിൽ ഇരിക്കാൻ ഉള്ളതിനെ അവൾ അഹങ്കാരം കാണിച്ച് ജോലിക്ക് പോകുവാണ് ”എന്നാണ് 🥲 അതിലും കൂടുതലും കുലസ്ത്രീകൾ തന്നെ ആയിരുന്നു
@rayan_2307 Жыл бұрын
Appo ni nannayi padich avarkk kaanich kodukkanam.ninte ammakk vendi
@vsl3693 жыл бұрын
'പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ..😂
@shilnafathima59443 жыл бұрын
Ppphaa🤭🤭baaki pooripicho ench parayan pattoola 🤣
@meowonuu3 жыл бұрын
Avante oru blackkk tea😂
@vsl3693 жыл бұрын
@@shilnafathima5944 😂😂
@vsl3693 жыл бұрын
@@meowonuu 😂😂
@Ajaytpeter3 жыл бұрын
😂😁😁😁😁
@jey22753 жыл бұрын
ഉത്തമ ഭർത്തവ് ആവാൻ ഇനി എന്ത് ചെയ്യണം 🤔 ? എനിക്ക് ഭാര്യയെ കയ്യിൽ എടുക്കാൻ ഒന്നും പറ്റില്ല 😑
@afal0073 жыл бұрын
ഭാര്യക്ക് weight കൂടുതൽ ആണോ just kidding 😁
@jey22753 жыл бұрын
@@afal007 nop ,I'm not married ഭാവിയെപ്പറ്റി ഞാനൊന്ന് ആലോചിച്ചതാണ്😁
@dctdude33423 жыл бұрын
ഉത്തമനുഷ്യൻ ആവുക
@mariyadaniel59123 жыл бұрын
@@jey2275 സ്വന്തം ഭാര്യ ആവണം എന്നില്ല മിച്ചർ.. ആരുടെ എങ്കിലും ഭാര്യയെ അവരുടെ അനുവാദത്തോടെ എടുക്കാലോ 😑😑
@jey22753 жыл бұрын
@@mariyadaniel5912 😂
@ajithvv90413 жыл бұрын
Marriage തന്നെ ഒരു സ്ത്രീ വിരുദ്ധമായ ഏർപ്പാട് അല്ലേ? Living together ആണ് നല്ലത് എന്നാണ് എൻ്റെ ഒരു ഇത്.
@@rajeshdivya5042 athey. Oru living together aakumbool itharathilulla problems illa. Pakshe living together inu nammude naattil venda pariganana kittunnilla. Ellarum ith entho aparadam aayanu kaanunnath.
@ajithvv90413 жыл бұрын
@@മോളു-ല7ഭ living together ilum kuttikalkk prayapoorthi aakunnath vare randu perkkum equal responsibility venam. Kuttiye nokkendath ammayude mathram kadama aakunnilla.
@ajithvv90413 жыл бұрын
@@മോളു-ല7ഭ umm. Angane chila problems und.🙂
@ajithvv90413 жыл бұрын
@@മോളു-ല7ഭ ellam partners thammilulla understanding nu anusarichirikkum. Maitreyan and Jayasree are the best examples.
@VerifiedNobody3 жыл бұрын
Mallu Analyst വീഡിയോ കണ്ടുകഴിഞ്ഞു നേരെ വന്ന recommendation ഈ വീഡിയോ ആയിരുന്നു.. ഇതിപ്പോ ഒരു വെബ് സീരീസിന്റെ രണ്ടു എപ്പിസോഡ് പോലെ ഉണ്ട്..😂😜
@KhunJuju-B3 жыл бұрын
😎😎
@sheelumariamsuresh3 жыл бұрын
Athee😂😂
@bharathbeenhere3 жыл бұрын
ഫാമിലി ഗ്രൂപിലേക് ഫോർവേഡ് ചെയ്യുന്നു.. അവിടെ കുറച്ച് കുലകൾ ഉണ്ട് 🤭
@marianimisha12113 жыл бұрын
🤣🤣🤣
@anuthomas1833 жыл бұрын
😂😂
@Geet_h_u3 жыл бұрын
Athyavishyamanu.
@lancelotsguenevere87823 жыл бұрын
Pinnalla 😅
@catchmeifyoucan18073 жыл бұрын
😂😂
@dctdude33423 жыл бұрын
Content കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം comment box ഇൽ വരുന്നവർ ഉണ്ടോ? 😎 like
@igangamurali3 жыл бұрын
What are they saying??? 😑Very disgusting.. Women aren't animals. Marriage isn't slavery. Self-defense isn't an offence. Women progress is Human progress!! BTW really good content chechi. Kudos to you! 🤗❤
@blessyeapen6453 жыл бұрын
കല്യാണം കഴിച്ച ശേഷം സ്വാതന്ത്ര്യം എന്താണ് എന്നറിഞ്ഞ ലെ ഞാൻ 😊
@dumbledoreiscalm59233 жыл бұрын
Bless you 😊
@saviokad3 жыл бұрын
കല്യാണം തന്നെ കഴിക്കാതെ ഇരിക്കുക....ഇത് പോലത്തെ ഒരു ഓഞ്ഞ പരിപാടി....കാലാകാലങ്ങലായി ആളുകൾ ചെയ്യുന്നു...തുടർന്നും ചെയ്യും.....
@narayanansrijith3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഒരു നല്ല ലൈഫ് പാർട്ണർ ആകാതെ ഒരു നല്ല അടിമ ആയിരിക്കൂ എന്ന്. നിങ്ങള്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ ബസ് മാറിക്കേറാതെ കൃത്യമായ ബസ് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കേറിയ ബസ് തെറ്റിപ്പോയെന്നു മനസ്സിലായാൽ ബെല്ലടിച്ചു നിർത്തിച്ചു ഇറങ്ങുക. ചിലർ ഓടുന്ന ബസിൽ നിന്നും ചാടിയിറങ്ങി അപകടത്തിൽ പെടും. ഇവരുടെ ഉപദേശം അനുസരിച്ചാണെങ്കിൽ കിട്ടിയ ബസിൽ ഒന്നും മിണ്ടാതെ ചിന്തിക്കാതെ യാത്ര ചെയ്യുക. ഉദാഹരിച്ചു കൊളമാക്കിയല്ലേ ....sorry 😝
ഉത്തമ ഭാര്യ എങ്ങനെ ആകാം,, എന്നുള്ളതിന് കാണാം ,, 1_ഞങ്ങൾ സന്തുഷ്ട്ടരാണ് 2_mr മരുമകൻ 😁😁😁😁
@RK-jb1dz3 жыл бұрын
ഇതാരാണ് ന്യുജൻ കുലസ്ത്രീകൾ. ബാക്കി ഉള്ളവർ പഠിച്ച് ജോലി കണ്ടെത്താൻ കഷ്ടപ്പെടുമ്പോൾ ഇവരെല്ലാം കൂടി ഇത് പത്താം നൂറ്റാണ്ട് ആക്കും 😪
@divyajayarajan20493 жыл бұрын
Society kanakaki vechitulla kalyana age ayal kelkunn toxic dialogues 1 ini avante ishtangal ane ninteyum ishtangal 2 avante swapangal ane ninteyum swapanam 3 avante theerumanagal ane ninte theerumanam 4 avante ela karyangalum ini nee nokanam 5 avane ishtapetath cook cheyuka 6 avante jeevitham ane ninte Avan Avan Avan , where iam ? Who iam?
@athenadavid47163 жыл бұрын
My MIL is a very chill person. She is not really into cooking and orders food frequently. My mother considers this as a sin. Thinks my MIL has failed as a wife 🙄I am greatful to my MIL for being so chill and raising a wonderful son.
@mahima67873 жыл бұрын
Same in my case,my MIL made their whole family to do self service and wash their own plates and clothes.
@anandp7123 жыл бұрын
Who is paying for the stuff?
@gaya33 жыл бұрын
@jon I am ! Say, Same is in my case . So? Whats your answer to that? Misogynistic much?
@anandp7123 жыл бұрын
@@gaya3 well if it's you money then it's your choice , else you cannot make that choice just based on your free will
@athenadavid47163 жыл бұрын
@@anandp712 @jon Well, in our case we all take money from our own pockets. Even if my MIL wasn't earning any money, we would have done it happily. Certainly being financially independent helped her immensely. It's quite sad that people like you won't consider 'free will' of women at home (wife/mother)just because they ain't earning!!
Superb video 👍❤️🤩 ഇതുപോലെ മലയാളത്തിലെ cooking ചാനലുകളിൽ കാണുന്ന പൊതുവായ അഭിപ്രായങ്ങൾ ആണ് "എൻ്റെ ഭർത്താവിന് cooking അറിയുകയെ illa മോന് ഇഷ്ടമുള്ളത് ഭർത്താവിന് ഇഷ്ടമല്ല അതുകൊണ്ട് ഞാൻ രണ്ടുപേർക്കും വേറെ വേറെ ഉണ്ടാക്കി കൊടുക്കും.പിന്നെ കഴിക്കുന്ന ഭക്ഷണമൊക്കെ ഭർത്താവ് കഴിച്ചിട്ട് അഭിപ്രായം പറയുക ." എന്ന് വെച്ചാൽ അടുക്കള എന്ന് പറയുന്നത് സ്ത്രീകളുടെ മാത്രമാണെന്ന് കാണുന്നവരുടെ മനസിൽ ഉറപ്പിക്കുന്ന വീഡിയോകൾ. പിന്നെ കുറെ ഹൗസ് cleaning motivation video ഉണ്ട് അതൊക്കെ അതിലും തമാശ ആണ്. സ്ത്രീകൾ മാത്രം രാവിലെ എഴുന്നേറ്റ് തുടങ്ങുന്ന പണികൾ ഭർത്താവിന് അതിലൊന്നും ഒരു റോളും ഇല്ല പിന്നെ രാത്രി കിടക്കുന്നത് വരെ full വീട് cleaning cooking Ellam സ്ത്രീകൾക്ക് മാത്രം ഉള്ളതാണ് അത് മാത്രമല്ല അതിന് വേണ്ടി രാവിലെ മുതൽ എല്ലാവരും ടൈംടേബിൾ വരെ ഉണ്ടാക്കി വയ്ക്കണം.കഷ്ടം തോന്നും ഇതൊക്കെ കാണുന്ന കുറെ അധികം ആളുകൾ ഉണ്ട് എന്ന് അവരുടെ views കണ്ടാൽ മനസിലാകും ഇതൊക്കെ കണ്ട് ഉത്തമ കുടുംബിനി ആകാൻ നോക്കുന്ന എത്ര പേരുണ്ടാകും. പറ്റുമെങ്കിൽ ഇതൊന്നു വീഡിയോ ആക്കണെ Gayathri
@jaisejohn40033 жыл бұрын
Husband: shoot a bullet at wife Wife: thanks chetai, sneham allea lub u setai Okay bei
@cc128903 жыл бұрын
😂😂👍
@arunsreekumar94313 жыл бұрын
Hehehehhehehehe
@HarryPotter-yd2vk3 жыл бұрын
ente chettaai shooperaaa...
@jaisejohn40033 жыл бұрын
@@HarryPotter-yd2vk venel ee kavilthkoodi adichu sneham kondallea😂😂
@drajesh12223 жыл бұрын
Savage
@MADHURAM...3 жыл бұрын
വിധവകളും, വിവാഹ മോചിതകളും, ഭർത്താവ് ഉണ്ടായിട്ടും വെള്ളമടിച്ചു വീട്ടിൽ തിരിഞ്ഞു നോക്കാതെ നടക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ പേറുന്ന ജീവിത ഭാരം അപ്പുറത്തിരുന്നു ഉപദേശിക്കുന്ന ആ ചേച്ചി കാണാറില്ലേ?
@aneeshbabu60643 жыл бұрын
വിവാഹം തന്നെ 1921 ആണ് .. അത് അങ്ങൊട് ഒഴുവാക്കിയാൽ പകുതിപ്രശ്നം തീർന്നു
@user-gh1xn7lv7e3 жыл бұрын
🤣
@nancysayad99603 жыл бұрын
Well said 🥳
@jayakrishnan_kayamkulam3 жыл бұрын
"husband day care" പ്രയോഗം പൊളിച്ചു😆
@aamiaami13073 жыл бұрын
മറ്റേ ചാനലിൽ വീഡിയോ കണ്ടപ്പോ ഇന്ന് വേറൊന്നും കാണില്ലാ വിചാരിച്ചു.... റിഫ്രഷ് ചെയ്തു നോക്കുമ്പോൾ ദേ കിടക്കുന്നു notification... 😂❤
@indrajramachandran53843 жыл бұрын
ഈ ഭാര്യ ഭർത്താവിൻ്റെ അടിമയാണ് എന്നുള്ള കൺസെപ്റ്റ് വളർത്തിയെടുക്കാൻ cinema വഹിച്ച പങ്ക് ചെറുതൊന്നുമല്ല (കളിവീട്,ഞങ്ങൾ സന്തുഷ്ടരാണ്,വെറുതെ ഒരു ഭാര്യ.. ഒക്കെ ചില ഉദാഹരണങ്ങൾ മാത്രം) മാറണം മാറി തുടങ്ങണം ..ഇനിയെങ്കിലും🙂
But veruthe alla bhaarya kashttappaad kaanikkaan vendi underrnnathalle lst aa msg ilkk ethaan vendi.
@ajithjyo27773 жыл бұрын
ഞാൻ എല്ലായിടത്തും പോകുന്നതു കണ്ടു എന്റെ friends പറയുന്ന dialog. നിനക്ക് നിന്റെ husband എല്ലാത്തിനും സ്വാതന്ത്ര്യം തരുന്നുണ്ടല്ലോ. അത് കേട്ട് കണ്ണ് തള്ളി നിൽക്കുന്ന ഞാൻ. 🙄🙄🙄.ഭർത്താവ് കുലപുരുഷനാണ്. പുള്ളിയെ convince ചെയ്ത് ചെയ്ത് ഒരു വഴിക്ക് എത്തിച്ച എനിക്കു ഒരു വിലയും ഇല്ല. മക്കളുടെ കാര്യത്തിൽ എനിക്ക് ഒരു നല്ല വഴി കിട്ടി. മല്ലുവു० ഗായത്രിയും.നിങ്ങളുടെ ഫാൻ ആക്കി മാറ്റി. എന്റെ ഭാരം കുറഞ്ഞു.thank u gayathre.
@ammu79263 жыл бұрын
ദൈവമേ...എല്ലാം സഹിക്കുന്ന ഹോർമോൺ ആണല്ലോ നീ ഞങൾ സ്ത്രീകൾക്ക് തന്നത് 🤣🤣
@SANDRABS.S3 жыл бұрын
അയ്യോ എന്നെ സഹനശക്തിക്ക് സഹായിക്കുന്ന ഹോർമോണിനെകുറിച്ച് സ്കൂളില് പഠിപ്പിച്ചിട്ടില്ലേ 🤭🤭🤭🤭
@ajinakuriakose93793 жыл бұрын
😂😂😂
@sabeenao.m73883 жыл бұрын
എനിക്ക് ആ ഹോർമോൺ കുറവായിട്ടാണോ എന്നൊരു സംശയം🤔🤔
@geevarghese2013 жыл бұрын
@@SANDRABS.S estrogen 🤣
@reahhlol33033 жыл бұрын
Intro was everything 😂😂
@gaya33 жыл бұрын
😁
@irshadm5023 жыл бұрын
And that Bgm during intro 😂
@sooryav86943 жыл бұрын
എനിക്ക് 21 വയസ്സ് ഉണ്ട്. ഡിഗ്രീ കഴിഞ്ഞു. വീട്ടിൽ കല്യാണം നോക്കുന്നുണ്ട്. വേണ്ടെന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല. കല്യാണം കഴിഞ്ഞാലും പടിക്കലോ എന്നാ അമ്മ പറയുന്നേ. കല്യാണം ഒരു സമയത്ത് നടന്നില്ലേൽ നടക്കില്ലത്രേ 🤔🥴. എനിക്ക് ഒരു ബ്രദർ ഉണ്ട്. ഒരു ഗ്ലാസ് വെള്ളം പോലും കൈ കൊണ്ട് എടുത്ത് കുടിക്കില്ല. എല്ലാത്തിനും ഞാൻ തന്നെ വേണം. ഡ്രസ്സ് എടുത്ത് എടുത്ത് കൊടുക്കാനും കീ എടുത്ത് കൊടുക്കാനും എല്ലാത്തിനും എന്നെയ വിളിക്കാ. ഒരു സ്പൂൺ പോലും ഇത് വരെ കഴുകിന്നത് ഞാൻ കണ്ടിട്ടില്ല. ഞങ്ങൾ എങ്ങാട്ടേലും പോയി വന്നാൽ എത്ര നേരം ഫുഡ് കഴിച്ചു ആ പാത്രങ്ങൾ എല്ലാം അവടെ കിടക്കുന്നുണ്ടാവും. ഞാൻ ഒരു 8 ക്ലാസ്സ് മുതൽ പ്രതികരിച്ചു തൊടങ്ങിയപ്പോ നല്ല അടി കിട്ടിയിട്ടുണ്ട്. എന്നും എനിക്ക് അടി കിട്ടും. അമ്മ നോക്കി നിൽക്കും. നീ ചെയ്ത് കൊടുക്കാഞ്ഞിട്ടല്ലേ ചോയ്ക്ക്കും. അങ്ങനെ അങ്ങനെ അടി കിട്ടാൻ വയ്യാത്തോണ്ട് പിന്നെ ഞാൻ ചെയ്ത് കൊടുക്കാൻ തൊടങ്ങി. ഇപ്പഴും അതെ അവസ്ഥ തന്നെ ആണ്. അവൻ ആൺ കുട്ടി അല്ലെ നിനക്ക് ചെയ്ത് കൊടുത്താൽ എന്താ ചോയ്ക്കും. സത്യം പറഞ്ഞാൽ ഇതൊക്ക ശീലിപ്പിക്കുന്നത് നമ്മുടെ അമ്മമ്മാർ തന്നെ അല്ലെ 😬. എനിക്ക് ചിലപ്പോൾ കൊറച്ചു കൊല്ലം കൂടി സഹിച്ചാൽ മതിയായിരിക്കും. കെട്ടി കൊണ്ട് വരുന്ന പെൺകുട്ട ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിക്കേണ്ടി വരുമല്ലോ 🥴. എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു. എന്റെ കുട്ടികളെ ഞാൻ ഇങ്ങനെ വളർത്തില്ല. ആണായാലും പെണ്ണായാലും ഒരേ പോലെ എല്ലാം പഠിപ്പിച്ച kodkkum
@gopikasumith90163 жыл бұрын
Ellam sheriyakum chechi...
@vaishnavpriya-harish29293 жыл бұрын
Husband day care 🤣 ...i choked on my dinner ..laughed too hard 🤣🤣🤣
@thiraa50553 жыл бұрын
🤣🤣
@abhiriseagain93033 жыл бұрын
Mee too😂😂😂
@KhunJuju-B3 жыл бұрын
😂😂😂😂
@littyshibu28583 жыл бұрын
🤣🤣🤣
@Sakshi-wj5go3 жыл бұрын
സ്വന്തം കാലിൽ നിൽക്കുക എന്ന സ്വപനം ഇല്ലാത്ത, അതിൽ അഭിമാനം തോന്നാത്ത, അതിനു മാത്രം മിടുക്കില്ലാത്ത ജന്മങ്ങളും ഉണ്ട് ഈ ലോകത്തിൽ. അവർക്കുള്ള ടിപ്സ് ആണ് കുട്ടീ മേൽ കണ്ടതെല്ലാം. നിങ്ങൾ പറയുന്നതൊന്നും അവർക് മനസ്സിലാകില്ല. ഒരുത്തനെ കെട്ടി ബാക്കി ജീവിതം സൂത്രത്തിൽ എങ്ങനെ സുഖമായി തീർക്കാം എന്ന ചിന്തയിൽ നിന്ന് വരുന്ന ടിപ്സ്.അതിൽ അവർ അഭിമാനിക്കുകയും ചെയ്യുo.
@aryas2363 жыл бұрын
സത്യം....സ്വന്തം വ്യക്തിത്വം അവർ ആദ്യമേ അടിയറ വയ്ക്കുന്നു. എന്റെ പല കൂട്ടുകാരും ഇതേ മാനസികാവസ്ഥയുള്ളവരാണ്. ഞാൻ പഠിച്ചത് വിമെൻസ് കോളേജിൽ ആണ്. എത്രയോ പേരുടെ കല്യാണം കഴിഞ്ഞു !! 🤦♀️
@DreamCatcher-kg4lu Жыл бұрын
Evide.Angane sugamayi theerkanonnum pattilla😅.Palardem avastha may be kalyanam kazhinj kurach nal mathram chilappo ishtangal okke sadich tharumayirikkum.Pinne okke oru 10 rs nu polum yachikkanda avastha, parayunnath ellam kett avarude ishtathinn vendi mathram jeevikkandi varum
@Myworldmyrules23953 жыл бұрын
എൻ്റെ പോന്നു ചേച്ചി ഇതു പോലെ ഉള്ള പെണ്ണുങ്ങൾ തന്നയ പെണ്ണുങ്ങൾക്ക് ശാപം. ശെരിക്കും unsahikkable. അമ്മായിയമ്മെ ക്കു പ്രേശനം ഇല്ലെങ്കിലും എരി കയറ്റി കൊടുത്തു മരുമകളെ മര്യാദ പഠിപ്പിക്കാൻ വേണ്ടി ക്ലാസ്സ് എടുത്തു കൊടുക്കുന്ന relatives ഉണ്ട്. അവരുടെ ഒക്കെ മുഖത്ത് 2 പൊട്ടിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അങ്ങനെ ചെയ്താൽ ഞാൻ എങ്ങനെ ഒരു ഉത്തമ ഭാര്യ ആകും. അല്ലെങ്കിൽ മരുമക്കൾ ആകും. അതും അല്ലെങ്കിൽ. ' നല്ലോരു പെണ്ണ് ആകും '
@ae60223 жыл бұрын
Sathyam aanu.Mother in law ku oru problem illennu kandaal oronnu paranju erivu kettunna relatives um neighbors um und.
ഇളിച്ചോണ്ട് നിന്ന് തല്ലു മുഴുവൻ കൊണ്ട്, ഓടി നടന്നു വീട്ടിലെ പണി മുഴുവൻ എടുക്കുന്ന കുലസ്ത്രീകൾ ഉള്ള ഒരു കിനാശേരി, 👀ആണിവരുടെ സ്വപ്നം അതൊരു തെറ്റാണോ ശാന്തേ..😪😪 🧐മറ്റൊരു വാക്കിൽ പറഞ്ഞാൽ, ചങ്ങല ഇല്ലാത്ത അടിമ🌀
@sanvi19973 жыл бұрын
Chirich oru vazhiyayi🤣
@kavya89213 жыл бұрын
Ejjathi🔥🔥🔥🔥
@MefromMaldivesDeepaHari3 жыл бұрын
Churukki paranja freedom at midnight 😆
@diyaratheesh68443 жыл бұрын
എനിക്ക് ചിരിക്കാൻ വയ്യേ 😂😂
@abnaap18533 жыл бұрын
3 കുലസ്ത്രീകൾ ഡിസ്‌ലൈക് അടിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്......
@nobody-z6i3 жыл бұрын
Still 3🤣🤣
@Nayanausha114993 жыл бұрын
8 aaiittund🤣
@Sonajosee3 жыл бұрын
9 aayi 😂😂
@rajeshdivya50423 жыл бұрын
Kulastrre allaa koalastree 😬
@fidhamisna3 жыл бұрын
Ipo 10 aai 😂😀
@sreelekshmys47263 жыл бұрын
Complete അമ്മായിമാർക്കു൦ അമ്മമാർക്കും send ചെയ്ത ലെ njan 😎 Ini kandariyanam enik entha sambhavikkan pokunne enn🤣 Gayathri chechi... Salute 💯
@KhunJuju-B3 жыл бұрын
ഞാൻ ഉണ്ട് കൂടെ.. കട്ടക്ക്
@rajeshdivya50423 жыл бұрын
👍👍👍👍👍👍💪💪💪eallarum marichintikkattea
@sreelekshmys47263 жыл бұрын
@@rajeshdivya5042 athe
@sabeenao.m73883 жыл бұрын
ജീവനോടെ ഉണ്ടല്ലോ ല്ലെ...🤣
@sreelekshmys47263 жыл бұрын
@@sabeenao.m7388 marichittillya
@sivapriyakrishnakumar56713 жыл бұрын
ഇതിന് മാറ്റം കൊണ്ടുവരണമെങ്കിൽ അത് ആൺ മക്കളുടെ അമ്മമാർ തന്നെ വിചാരിക്കണം
@amrithajaani3 жыл бұрын
Best
@divyamariateresa-joy29733 жыл бұрын
Sad that we are still having this conversation. It's been 170+ years since the first feminist movement. Have heard countless similar ഉപദേശങ്ങൾ and unfortunately mostly from women. Hate having to fight this needless battle, Yet will bow down to none. And will roar till the dawn, For an equal tomorrow!
@aamizvlog51323 жыл бұрын
കുറെ ഉസ്താദ് മാർ ഉണ്ട് അവരെ കൂടി ഒന്ന് റോസ്റ്റ് ചെയ്യുമോ 🙏🙏🙏🙏🥴
@shif33 жыл бұрын
Sathyam😆
@Shaji-ku5uh3 жыл бұрын
😂
@rajeshdivya50423 жыл бұрын
Sheariyaa🤦
@beautifullifestyle45193 жыл бұрын
വേണം
@fathimathuzuharap.s27833 жыл бұрын
Sathyam....purushanmarude kadamakal onnum padippikkathe..sthreekal E ngane adakkj othukko pettiyilakki pootiyidanam nn upadeshikkane neram ullu
@MyNotebookpsc3 жыл бұрын
Chayayum chayathottavum😂😂😂
@gaya33 жыл бұрын
😁
@AD--hy9gq3 жыл бұрын
Hay psc
@binishavineesh91203 жыл бұрын
സ്ത്രീകൾ സമാദാനം കെടുത്തുന്ന മെഷിൻ ആണല്ലോ 😄🤪super
@poojaashok67513 жыл бұрын
ഞാൻ ഉത്തമ കുലസ്ത്രീയായി മാറിഇരിക്കുന്നു 😌 ഇനി കൊല പുരുഷൻ കണ്ടെത്തണം 😂
@abworld67463 жыл бұрын
👌👌👌👌👌
@rajeshdivya50423 жыл бұрын
Kulayalla teatti koala koala 🤦🤦♀️
@poojaashok67513 жыл бұрын
@@rajeshdivya5042 😌 അങ്ങനെ തന്നെ പറഞ്ഞതാണ് hey😌
@ajinakuriakose93793 жыл бұрын
😂😂
@DreamCatcher-kg4lu Жыл бұрын
Ippo kittiyo kolapurushane😅
@sangeethavs28323 жыл бұрын
ഇപ്പോൾ സ്ത്രീകൾ financial burdenum ചുമക്കണം.. അടുക്കളയും ചുമക്കണം😰😰😰
@sabeenao.m73883 жыл бұрын
മീ ടൂ .. 🙄😓
@dctdude33423 жыл бұрын
9:07.. I got it... 💥💥💥💥 Robot നെ ആണ് ഭർത്താവിന് വേണ്ടത്..
@dreamhigh79753 жыл бұрын
Crct😂😂
@punisher96393 жыл бұрын
You so brilliant😌😌
@KhunJuju-B3 жыл бұрын
ഇന്ത്യയിൽ equality വന്നാൽ boston dynamics ഒക്കെ ഇങ്ങോട്ട് മാറ്റേണ്ടി വരും കുലപുരുഷന്മാർക്ക് വേണ്ടി robotic wife. Modi അന്നും ഉണ്ടെങ്കിൽ അതിനു subsidy വരെ തരും.
@dctdude33423 жыл бұрын
@@KhunJuju-B thalaiva.. 😂😂
@tijothomas58393 жыл бұрын
പെണ്ണകെട്ടാൻ ടൈം ആകുമ്പോ പെൺകുട്ടികൾക്കും അവരടെ വീട്ടുകാർക്കും ഉള്ള ഡിമാൻഡിനേം പറ്റി ഒരു വീഡിയോ ചെയണം, കുല അല്ലാത്ത പുരുഷന്മാർക് വേണ്ടി എന്റെ ഒരു അഭ്യർഥന.എങ്ങനെ ഉത്തമ വിവാഹ പുരുഷൻ ആകാം 😆
@DreamCatcher-kg4lu Жыл бұрын
Ee demands ellam thirichum und chetta. Chekkanum veettukarkkum ee paranja demands illann aru paranju😅.Ee chechi paranja sambavam oru vidam elladathum orupolann.But demands inte karyathil arum mosam alla
@aishuk393 жыл бұрын
This is so so good!! 😂😂😂 I’m sending this to my ammayiamma lol
@gayathri35273 жыл бұрын
Oh my lord. I literally commented the same. Lol..
@Tara-wf7dy3 жыл бұрын
Request letter for husband to help in kitchen Respected Sir, I request some moments of your valuable time in kitchen to help me to fill your stomach. Yours gratefully Uthama bharya
@anandp7123 жыл бұрын
If the husband is the majority income earner cookin is kind of a wife's responsibility
@anjithaa45213 жыл бұрын
😂😂😂
@user-gh1xn7lv7e3 жыл бұрын
🤣
@drisyac72063 жыл бұрын
🤣🤣🤣👌🏼
@Kevin-cy2dr3 жыл бұрын
Dear ma'am, I am busy and stressed as i am carrying the whole universe on my back to keep you and my child happy. Yours truly Uthama bharthav
@smruthipv22513 жыл бұрын
മിക്കപ്പോഴും ആളുകൾ പറയുന്നത് ഭാര്യ എന്നാൽ പരാതികൾ മാത്രം ആണ് എന്നാണ്.. എന്നാൽ ഒരു വിവാഹത്തോടെ ഭർത്താവിനെയും അവരുടെ ഫാമിലി യെയും സ്വന്തം ഫാമിലി യെക്കാൾ importance കൊടുത്ത് ഭർത്താവിനും കുടുംബത്തിനും സകല സേവനങ്ങളും ചെയ്തു കൊടുക്കാൻ ഉള്ള ഒരാളയാണ് പലപ്പോഴും സ്ത്രീകളെ കണക്കാക്കുന്നത്.. ഭർത്താക്കന്മാർക്ക് പരാതി പറയാതിരിക്കാം കാരണം they are privileged.