"Comments-ന് Reply കൊടുക്കാൻ തുടങ്ങിയാൽ..😡, പക്ഷെ അതോടെ ഞാൻ തീരും"| Kriss Venugopal | Divya Sreedhar

  Рет қаралды 499,906

Life Net T V

Life Net T V

Күн бұрын

Пікірлер: 353
@ShyniAnandh-id1hp
@ShyniAnandh-id1hp 3 ай бұрын
""Proud to be a father """ആ വോയ്‌സിന് എന്താ ഒരു പവർ. 👍👍👍👍
@SmithaSubash-m5d
@SmithaSubash-m5d 3 ай бұрын
ദൈവം കൂട്ടി ചേർത്തതാണ് ഇവരെ - നല്ല ജോഡികൾ നല്ല വിവരമുള്ള മനുഷ്യൻ
@sobhanakumari.v.8746
@sobhanakumari.v.8746 3 ай бұрын
നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം, നല്ല അറിവുള്ള മനുഷ്യൻ, സ്നേഹ മുള്ള മനുഷ്യൻ, പറയാൻ പാടില്ലാത്ത വാക്കുകൾ കേട്ടപ്പോൾ അദ്‌ഭുതം തോന്നി, ഭയങ്കരം, അടിപൊളി അതൊക്കെ ശരിയാണ് താനും, നല്ലത് വരട്ടെ, രണ്ടു പേർക്കും ദീർഘ ആയുസ് ഉണ്ടാകട്ടെ വിവാഹ മംഗളാശംസകൾ 🥰🥰💕🙏
@sindhuthankachan3137
@sindhuthankachan3137 3 ай бұрын
സാറിന്റെ സംസാരം ഒരുപാട് അർത്ഥവത്തായതാണ് രണ്ട് പേർക്കും ദീർഘായുസ്സ് നേരുന്നു🙏🙏🙏
@kunjan0736
@kunjan0736 3 ай бұрын
Ningal channelinu interview koduthu konde irikunu athu aalukaln kanan vendi thanneyale. Ithrem bhudhimanaya aalu athubarinjondu thane alle irunu kodukunathu. Enit media aalkaru qthu paranju ithu paranju ennu
@MollyK-j2k
@MollyK-j2k 3 ай бұрын
ദിവ്യ യുടെ ചിരി നല്ല സ്റ്റൈൽ ആണ് നേരിൽ കാണാൻ കൊതി തോനുന്നു ഇവരുടെ ജീവിതം ഇങ്ങനെ സന്തോഷത്തോടെ നിലനിൽക്കട്ടെ 🙏🏼🙏🏼🙏🏼
@sajithapp6151
@sajithapp6151 3 ай бұрын
എത്ര മനോഹരമായ voice ആണ് ഇദ്ദേഹത്തിന്റെ.. Amazing ❤
@myfriend3252
@myfriend3252 3 ай бұрын
ലോകം ചുറ്റിക്കാണാൻ ഒരു കൂട്ട് ❤️ഇതല്ലേ പ്രണയം. അനന്തമായ യാത്ര 👍
@preethasuresh8861
@preethasuresh8861 3 ай бұрын
ദിവ്യയുടെ ഡ്രസ്സിംഗ് ഇപ്പോഴും എപ്പോഴും സൂപ്പർ sir also ❤❤❤❤❤❤❤
@jayakumarig8099
@jayakumarig8099 3 ай бұрын
ദയവുചെയ്ത് ഈ അഭിമുഖം നിർത്തുക. നിങ്ങളുടെ പോസിറ്റീവ് ഇവർ ഇല്ലാതാകും. നിങ്ങളെ ഒരുപാട് ഇഷ്ടം. സാറിനെ ഇപ്പോഴാണ് മനസ്സിലായത്.happy ആയി ജീവിക്ക്.70 വയസായ ഒരു അമ്മയാണ് ഞാൻ.❤
@bijirpillai1229
@bijirpillai1229 3 ай бұрын
ആ മനുഷ്യന്റെ അറിവ് നമ്മുക്ക് ഇപ്പോൾ ആണ് മനസ്സിലായത്
@minimoni2352
@minimoni2352 3 ай бұрын
സത്യം
@padmamadhu1237
@padmamadhu1237 3 ай бұрын
സത്യം.
@vikram4474
@vikram4474 3 ай бұрын
Thalchi ethe arigyte e samsarikuneth
@anithasureshh
@anithasureshh 3 ай бұрын
എന്തിനു നിർത്തണം അറിവുള്ള ഒരു മനുഷ്യൻ പറയുന്നതെല്ലാം വളരെ ശരിയാണ്. 👏
@Sahida-z8s
@Sahida-z8s 3 ай бұрын
രണ്ട് പേരും നല്ല ജോഡികൾ. ദീർഘകാലം സുഖമായി കഴിയുക
@padmanabhankk1413
@padmanabhankk1413 3 ай бұрын
രൂപം ഒഴിവാക്കി
@vinithavlogs5081
@vinithavlogs5081 3 ай бұрын
🙏
@sheelavk5385
@sheelavk5385 3 ай бұрын
ക്രിസ് സർ... കുറച്ചു ദിവസങ്ങളായി നിങ്ങൾ കൊടുക്കുന്ന ഇന്റർവ്യു കണ്ടു കണ്ടു ഇപ്പൊ എനിക്കും കിട്ടികുറെ പോസിറ്റീവ് എനർജി ❤❤❤️
@kamdonworld2020
@kamdonworld2020 3 ай бұрын
@@sheelavk5385 എനിക്കും കിട്ടി ഒരു സ്പെഷ്യൽകാര്യം - (ശുദ്ധമായ് എങ്ങനെ ഒരാളെ പ്രണയിക്കാം ) എത്ര മനോഹരം ഇ ഭാര്യയും ഭർത്താവും
@VijiViji-dp8dh
@VijiViji-dp8dh 3 ай бұрын
ഐഡിയൽ കപ്പിൾ..... ദിവ്യ.. You are very very lucky... മൂർത്തി സാറിനോട് ഒത്തിരി സ്നേഹം 🙏🏾🙏🏾. പത്തരമാറ്റ് പോലെ.. ❤️❤️
@pushppammageorge7669
@pushppammageorge7669 3 ай бұрын
ഒത്തിിയൊത്തിരി സന്തോഷം.ഇപ്പൊൾ നിങ്ങടെ ഇൻ്റർവ്യൂ മാത്രമാണ് കാണുന്നത്.രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്.സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി ദീർഘായുസ്സ് ആയി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@shahinamohamedyaseen9734
@shahinamohamedyaseen9734 2 ай бұрын
njanum addict aayipoyi
@mohdshibinmt6933
@mohdshibinmt6933 2 ай бұрын
Njanum
@nargheesekitchen6145
@nargheesekitchen6145 3 ай бұрын
എന്തിനാ ഇവരെ ഇങ്ങിനെ പറയുന്നത് അവർ രണ്ട് പേരും നല്ല ക്യുട്ട് കപ്പിൽ അല്ലേ എനിക്ക് ഇഷ്ടമായി രണ്ട് പേരേയും അവരും മക്കളും സന്തോഷമായി ജീവിക്കട്ടെ മരണം വരെ 👍🏻😊
@sobhanamohan8825
@sobhanamohan8825 3 ай бұрын
സാർ നിങ്ങളുടെ എല്ലാ ഇൻ്റർവുസും ഞാൻ കാണുന്നു കാരണം ഒത്തിരി നല്ല അറിവുകൾ കിട്ടുന്നുണ്ട് എല്ലാ വിധ ഭാവുകങ്ങളും❤❤❤❤❤❤❤❤❤
@shafeenashafeenarinaz3025
@shafeenashafeenarinaz3025 3 ай бұрын
ആരോ എന്തോ പറഞ്ഞോട്ടെ... നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം 👍👍
@Radhu9544
@Radhu9544 3 ай бұрын
ഒരുപാടു സ്നേഹം തോന്നുന്നു ❤❤❤❤❤കുറച്ചു ദിവസമായി നിങ്ങളുടെ വീഡിയോ മാത്രമാണ് കാണുന്നത്
@babypm5282
@babypm5282 3 ай бұрын
@@Radhu9544 ഞാനും
@dharmaretnanb6387
@dharmaretnanb6387 3 ай бұрын
You both are great.രണ്ടു പേരും ഹാപ്പി ആയി ജീവിക്ക്.മറ്റുള്ളവർ എന്തു പറയുന്നു എന്ന് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഇല്ല
@BijuSaviour
@BijuSaviour 3 ай бұрын
ദൈവം കൂട്ടി യോജിപ്പിച്ചത്. മനുഷ്യർ വേർപെടുത്താതിരിക്കട്ടെ. എല്ലാവിധ പ്രാർത്ഥകളും നേരുന്നു....🌹💕💕
@reenyantony
@reenyantony 3 ай бұрын
ആദ്യത്തെ കല്യാണം ദൈവം കൂട്ടിയോചിപ്പിച്ചതല്ലേ 😂🤣
@rajilanahas5679
@rajilanahas5679 3 ай бұрын
നന്നായി ജീവിക്കാൻ ദൈവംഅനുഗ്രഹിക്കട്ടെ ❤❤
@sobhanamohan8825
@sobhanamohan8825 3 ай бұрын
കണ്ടതിൽ നല്ല സ്റ്റാൻഡേഡ് ഇൻ്റർവ്യു
@starsnbells5205
@starsnbells5205 3 ай бұрын
@@sobhanamohan8825 athe avarre vedanippikkatha oru interview.... thank you 🙏🙏
@Myaccount-ls5xp
@Myaccount-ls5xp 3 ай бұрын
സാറിന്റെ sound കേട്ടിട്ട് എപ്പോഴും കേൾക്കാൻ തോന്നുന്നു❤❤❤❤❤
@billuChottu77
@billuChottu77 3 ай бұрын
നല്ല ജോഡികൾ .....❤🎉 Divya ക്ക് നല്ല Life ഇനി ഉണ്ടാകട്ടെ... Happy ആയി ജീവിക്കുക രണ്ടാളും മക്കളും🎉❤
@SaradaV-y4v
@SaradaV-y4v 3 ай бұрын
നിങ്ങളെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു
@shylavijayan4402
@shylavijayan4402 3 ай бұрын
കൃഷ്ണാജി അങ്ങ് ഒരു സർവകലാശാല തന്നെയാണ് ❤️
@padmanabhankk1413
@padmanabhankk1413 3 ай бұрын
ആ സർവകലാശാല യിൽ നിന്ന് തോറ്റു പുറത്തായ ഒരാളുണ്ട് സെറീന
@ShamlaUnis-ew3je
@ShamlaUnis-ew3je 3 ай бұрын
രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം. എപ്പോളും രണ്ടാളും സന്തോഷായിരിക്കണം. Sir. നല്ല മനുഷ്യനാണ് നല്ല വ്യക്തിത്തം നല്ല ഈശ്വര വിശ്വസം ഉള്ള ആൾ. ചേച്ചിയും നല്ല വ്യക്തിത്തം എനിക്ക് ഒരുപാട് ഇഷ്ട്ടം. അള്ളാഹു രണ്ടാളും സന്തോഷം ആയി ഇരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. എപ്പോളും താങ്ങും തണലും ആയിരിക്കണം. കുട്ടികൾക്ക് നല്ല അച്ഛൻ. അമ്മ. ആയിരിക്കണം അള്ളാഹു അനുഗ്രഹിക്കട്ടെ
@Jayalekshmisunil-1977
@Jayalekshmisunil-1977 3 ай бұрын
ഇവരുടെ interview എത്ര കണ്ടാലും മടുപ്പ് തോന്നുന്നില്ല ❤❤❤ wish you all the very best dears ❤❤❤
@lalithasasi1221
@lalithasasi1221 3 ай бұрын
ഇപ്പോൾ വേറെ ഒന്നും കാണാൻ പറ്റുന്നില്ല ഇവരുടെ കൂടെയാണ് ഗുഡ് ലക്ക് 😂😂😂
@bindhuaji8236
@bindhuaji8236 3 ай бұрын
ചേരണ്ടത് എന്നായാലും ചേരും❤❤❤❤❤🥰🥰🥰
@pushpakl2200
@pushpakl2200 3 ай бұрын
ചക്കരകളെ ഒരു പാട് സന്തോഷം ദിവ്യ മോളു നീ ഇനി ഒരിക്കലും കരയില്ല . ഈശ്വരൻ അനുഗ്രഹിച്ചു മുത്തേ. ❤️❤️❤️❤️🥰👌👍
@ushakrishnalayam3391
@ushakrishnalayam3391 3 ай бұрын
God Bless you...... ദൈവം രണ്ടു പേരുടെയും മേൽ അനുഗ്രഹ വർഷം ചൊരിയട്ടെ... നിങ്ങളെ കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.
@binolgopi6397
@binolgopi6397 3 ай бұрын
രണ്ടാളെയും ഒരുപാടിഷ്ടം ❤ മംഗളാശംസകൾ. Kriss sir great, so respectful person. Divya pretty beautiful😍. ഒരു suggestion പറയട്ടെ ഇനി കുറച്ച് കഴിഞ്ഞു അഭിമുഖം കൊടുത്താൽ മതിയല്ലേ. അതാവും കൂടുതൽ impressive ആവുക.. Really love you both❤❤
@bijirpillai1229
@bijirpillai1229 3 ай бұрын
ഇത്രയും അറിവുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഏതെല്ലാം വിഷയങ്ങളെക്കുറിച്ച് ഉള്ള അറിവിന്റെ ഉറവിടമാണെന്ന് 🥰🥰🥰 ഈ കല്യാണം കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഇത്രയും ഇന്റർവ്യൂസ് ഞങ്ങൾക്ക് കിട്ടിയത്. അതുകൊണ്ട് മാത്രമാണ് അങ്ങയുടെ ഇത്രയും അറിവ് നിങ്ങൾക്ക് മനസ്സിലായത്. 🥰🥰🥰🥰
@rsn61252
@rsn61252 3 ай бұрын
Very true
@lekhachandran513
@lekhachandran513 3 ай бұрын
Better late than never.Divya is blessed to have such a husband,father and brother.Congrats to both of you.Venugopal sir's love for her is beyond words.Sir your words are really magical or miraculous.Long live both of you ❤.
@SuhithaMk
@SuhithaMk 3 ай бұрын
ഇപ്പോൾ എല്ലാ ദിവസവും... ആദ്യം... നോക്കുന്നത്... നിങ്ങളുടെ... Videos... ആണ്. God bless you.... Dears... 🙏🙏
@minim7849
@minim7849 3 ай бұрын
അനുഭവങ്ങളുള്ളവർക്കറിയാം അതിൻ്റെ വേദന ....ഇനി മുന്നോട്ടുള്ള യാത്ര നല്ലതു മാത്രമാവട്ടെ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, മക്കൾക്കും നല്ല ഒരു ഭാവി ഉണ്ടാവട്ടെ പ്രാർത്ഥിക്കാം
@shakthimanohar1856
@shakthimanohar1856 3 ай бұрын
I am a great fan of his majestic voice😁
@annammaskariah8473
@annammaskariah8473 2 ай бұрын
Good. Luck to Kriss and Divya. Love you both and your children. May God bless you and give la long happy life
@rajeeshmp9309
@rajeeshmp9309 2 ай бұрын
ഒരുപാട് സന്തോഷം ആയി നിങ്ങളുടെ ഈ ഒരുമിച്ചു ഉള്ള ജീവിതത്തിന്.. ദൈവത്തോട് നന്ദി പറയുന്നു.. ഒരു നല്ല ജീവിതം നേരുന്നു.. ദീര്ഗായുസ്സോടെ ജീവിക്കട്ടെ 😊❤
@telmavincent4541
@telmavincent4541 3 ай бұрын
എന്നും നന്മകൾ ഉണ്ടാവട്ടെ,,,, രണ്ടുപേരെയും ഒരുപാട് ഇഷ്ടം മാനസിക വൈകല്യം ഉള്ളവർ എന്തുവേണേൽ പറയട്ടെ കാര്യം ആക്കേണ്ട ആവശ്യം ഇല്ല ❤️
@rakhiamal9688
@rakhiamal9688 2 ай бұрын
Interview cheyyunna chettan super presentation 👍
@rominroi
@rominroi 2 ай бұрын
Thank you 🥰
@suseelakumary.r.t8435
@suseelakumary.r.t8435 3 ай бұрын
എന്നും നന്മകൾ നേരുന്നു ❤️❤️❤️🙏🙏🙏
@shajimb1507
@shajimb1507 3 ай бұрын
ഇങ്ങേർ വേറെ ലെവൽ ആണ്....
@romaynejacintha7185
@romaynejacintha7185 2 ай бұрын
❤❤❤❤❤such a lovely couple . Congratulations from Canada.
@VinithaRs-vz9my
@VinithaRs-vz9my 3 ай бұрын
എനിക്കു ഒരുപാടു ഇഷ്ടപെട്ട ഒരു ഫാമിലി... ❤️❤️❤️❤️
@prasannakumar3503
@prasannakumar3503 2 ай бұрын
Beautiful.... Made for each other couples 👌👌👌👌👌🌹🌹🌹💐💐May God Bless you both with your children🙏🙏
@anniephilip7818
@anniephilip7818 2 ай бұрын
By chance I saw yr talking, once . Was really happy to see both of you and really happy that both of you got a good life may God gives you llong life and happiness all time
@tknprasad
@tknprasad 2 ай бұрын
Hi Romin Roi, It was very nice and most interesting video after watching almost all interview videos (and Marriage) of this newly married couple. Some of the videos I felt a little bit longer, but that did not bored me because of the beautiful smile on Divya's face with beautiful way of speech and very nice high bass voice of Shri. Kris. Of course his views about life and the care and security felt by Divya and both children was highly appreciated by many around the world including me. What I want say is you interview was the best, may be because of Kottayam slang and I am also from Kottayam, presently working in Kuwait.
@rominroi
@rominroi 2 ай бұрын
Thank you for watching and spending your valuable time for writing this❤️. Once again thank you and will try to do more videos soon !
@sairathomas6130
@sairathomas6130 3 ай бұрын
ഇവരുടെ ജീവിതം എപ്പോഴും സന്തോഷം നിറഞ്ഞതാകട്ടെ..ദൈവം അനുഗ്രിക്കട്ടെ
@chithrarajendran4705
@chithrarajendran4705 3 ай бұрын
Legendary actor genious.. Divya is so nice loving.. Heart touching woman.. God's gifted couple ❤❤❤
@sindujimon1073
@sindujimon1073 3 ай бұрын
Best interview i have ever seen ❤❤❤🙏 All the best🌹♥️
@rominroi
@rominroi 3 ай бұрын
Thank you ❤
@amalanil5126
@amalanil5126 3 ай бұрын
Super jodi ❤ Anchor Romin kidu
@rominroi
@rominroi 3 ай бұрын
Thank you bro 🤩
@priyapriy12
@priyapriy12 3 ай бұрын
Love you both. 💕💕💕💕💕💕💕. Addicted to your interviews.എല്ലാ നന്മകളും ആശംസിക്കുന്നു 🙏🙏🙏💕💕♥️♥️
@binolgopi6397
@binolgopi6397 3 ай бұрын
നിങ്ങള്ക്ക് രണ്ടാൾക്കും വിവാഹ മംഗളാശംസകൾ. ഒരുപാടിഷ്ടം. ഇഷ്ടമുള്ളതുകൊണ്ട് പറയട്ടെ ഇനി അഭിമുഖം നിർത്തണം ട്ടൊ. ഇനി കുറച്ച് കഴിഞ്ഞു oru gap ഇട്ടിട്ടാവും നല്ലത്..positive ആയി എടുക്കണേ. May God bless you and family. 🙏🏼❤❤❤❤
@babyvarghese8240
@babyvarghese8240 2 ай бұрын
മോളെ ഗോഡ് ബ്ലെസ് യൂ 🙌🏻👍🏻
@beenasoman9883
@beenasoman9883 3 ай бұрын
നിങ്ങൾ രണ്ടു പേരു സുപ്പർ നിങ്ങൾ രണ്ടുപേരെയും ഒരു പാട് ഇഷ്ടം
@celienn1138
@celienn1138 3 ай бұрын
Watching you both gives me so much of happiness.Love you Divya ❤
@nazreenshakeel2971
@nazreenshakeel2971 3 ай бұрын
Nigale kanumbo nalla santhosham❤❤
@chandinis7308
@chandinis7308 3 ай бұрын
ഇത് ദൈവത്തിൻ്റെ ശെരിക്കും വരദാനം കിട്ടിയ മനുഷ്യൻ
@ansukuruvilla659
@ansukuruvilla659 3 ай бұрын
Happy couple. Both of you are looking great. All the best both of u for your future and coming days with lovely children. One request is sir cut ur beard and moustache because ur smart . happy days
@bronzogaming165
@bronzogaming165 3 ай бұрын
Sir & wife ഞാൻ 2nd marriage ആണ് ഞാനും devorce ആയിരുന്നു, എന്റെ മോന് 9 വയസുള്ളപ്പോൾ മോനെയും ചേർത്ത് പിടിച്ചു, ഇപ്പോ 7 വർഷം കഴിഞ്ഞു മോൻ കൂടെയുണ്ട്, മോൻ ഉപ്പച്ചീ എന്നാണ് ഇക്കാനെ വിളിക്കുന്നത്. അറിയുന്നവർക്ക് മാത്രേ അറിയൂ അല്ലാത്തവർക്ക് കണ്ടാൽ തോന്നില്ല അത്രക്ക് മാച്ച് ആണ് ftrum മോനും
@MercyFrancis-s9z
@MercyFrancis-s9z 3 ай бұрын
സൂപ്പർ ചേട്ടന്റെ പാട്ട് 👌🥰
@rakhirakhi2998
@rakhirakhi2998 2 ай бұрын
ഹായ് സാറേ ❤️ഹായ് ചേച്ചി ലവ് യു to❤
@rejirajesh3364
@rejirajesh3364 3 ай бұрын
Ningal veshamikanda.... Happy married life ❤
@sadakabava
@sadakabava 3 ай бұрын
കണ്ണനും കുഞ്ഞുമോൾക്കും എൻ്റെ ഹൃദയമറിഞ്ഞുള്ള സർവ്വ മംഗളങ്ങും വാരിച്ചൊരിയുന്നു...... ദൈവാനുഗ്രം ഉണ്ടാകുമാറാകട്ടേ....
@aleyammabinoy4692
@aleyammabinoy4692 3 ай бұрын
The perfect couple, , I can’t stop watching your interviews. Divya, to me you look like movie star Seema, you are very very happy, always laugh, Enicku Kusumbu thonnunnu. Kriss, I bow in front of you.I admire you, I wish I were educated like you, Divya is so blessed and fortunate.
@shymakk8672
@shymakk8672 3 ай бұрын
Sr. Adipoliyayi geevikknm. God bless you. Pine. Sr ente nalla friends nu. Sr nu veddi nhn divathode prathikkn ok. Shyma Sunil. Kannur. Full support.
@leisuremoments4615
@leisuremoments4615 3 ай бұрын
നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സാറ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ പോലും അറിയാതെ വന്ന ഈശ്വരൻ ആണ്. God bless you🙏🏻
@preethaarom8245
@preethaarom8245 3 ай бұрын
Evarude vedio aanu eppozum njan kanunnathu njan ethu kandu happy aanu❤
@sunithagladys5731
@sunithagladys5731 3 ай бұрын
May God Bless You Both...Sir...your voice is amazing...
@geetabiju7902
@geetabiju7902 3 ай бұрын
God bless both of u Don't spoil ur life in front of media Illiterate people saying spreading vulgarity ignore it and go ahead Divya u r a lucky person
@jayalaxmyurath6727
@jayalaxmyurath6727 3 ай бұрын
A superb well bought up person called kriss. An encyclopidia🙏. Sir we r a fan of urs.
@PramiKavungal
@PramiKavungal 3 ай бұрын
Divya njanum ethupole anubhavichavalanu ethonnum mind cheyyanda snehamulla education ulla orale kiteelle happy aayi jeevikoo I love you God with u❤
@touchthesky1396
@touchthesky1396 3 ай бұрын
@@PramiKavungal tough time never last tough people may,, hope for the best,,
@seenathomas6755
@seenathomas6755 3 ай бұрын
Yiniyanu avarude oru nalla jeevitham thudangunnathu ,Deivam anugrahikkatte..❤❤❤❤
@dulsygeorge1300
@dulsygeorge1300 3 ай бұрын
Very decent couples! I appreciate both of you. Live a graceful life and be fulfilled. I am spending a lot of time on your viewz just to see you both together.
@florancegeorge6223
@florancegeorge6223 2 ай бұрын
ഇദ്ദേഹത്തിൻ്റെ ശബ്ദവും സംസാരശൈലിയും എല്ലാവർക്കും ഇഷ്ടമാകും ദിവ്യയുടെ മക്കളോടുള്ള അദ്ദേഹത്തിൻ്റെ attitude വളരെ ഇഷ്ടമായി
@ElsiammaKutty
@ElsiammaKutty 3 ай бұрын
Both are very great. God bless your family.
@shakelabashir4905
@shakelabashir4905 3 ай бұрын
Ente ella paniyum kulamayi. E interview kandu kandu. Nalla rasam. Enthe arivanu krisnu. Divyyayum super.
@omanacv7752
@omanacv7752 3 ай бұрын
ഞാൻ കണ്ണൂർ കാരിയാണ്. കണ്ണൂർ നല്ല place തന്നെ. ചൊറിയാൻ വരുന്നവരുടെ കമന്റ്സ് mind ചെയ്യണ്ട... ആത്മാർത്ഥ സ്നേഹം നിങ്ങളിൽ കാണുന്നു. Happy married ലൈഫ്. Please enjoy 🥰🥰🥰🥰
@chinnuchinnu2294
@chinnuchinnu2294 3 ай бұрын
This is kriss university.. amazing ❤❤❤❤
@sarasiva2240
@sarasiva2240 3 ай бұрын
May god bless both of you 😊😊❤
@NayomiShibu
@NayomiShibu 3 ай бұрын
Very nice family God bless you 👍🏻🥰🌷
@rugminithevan4797
@rugminithevan4797 3 ай бұрын
I wish you all the best wishes. 🎉
@RugminiManju
@RugminiManju 3 ай бұрын
സ്റ്റാൻഡേർഡ് ഉള്ള അവതരണം സൂപ്പർ
@Yakshamrtha
@Yakshamrtha 3 ай бұрын
Beautiful family 💘💘
@Priroritizeurself
@Priroritizeurself 3 ай бұрын
ഞെട്ടി എന്ന thumbnail കണ്ടപ്പോൾ ഞാൻ അമ്മയോട് പറഞ്ഞെ ഉള്..ഇതെന്താ interview നു ഇങ്ങനെ thumbnail എന്ന്... എന്നിട്ട് aa interview മൊത്തം മോശം കമൻ്റ് ഇടുന്നവരെ കുറ്റം പറഞ്ഞു ഇരിക്കുന്ന anchorum ആയിരുന്നു 😅
@meenusanjath9963
@meenusanjath9963 3 ай бұрын
Too cute made for each other couple.❤❤👌👌🙏🏻
@thetridenttyre5720
@thetridenttyre5720 3 ай бұрын
All the videos r seeing like a romans loving couples movie interested and enjoying not getting bore ❤🌹👏👏
@anvisworld2372
@anvisworld2372 3 ай бұрын
After a very long time, I am happy to see a pure love and blessed couple . God bless both of you. Please ignore all the negative comments of unwell people.
@nijulakn9072
@nijulakn9072 3 ай бұрын
Be a proud kannuran ❤️
@elsammajose4273
@elsammajose4273 3 ай бұрын
Congratulations, you don't mind the comments, live your life
@JayaMathew-xy5dm
@JayaMathew-xy5dm 3 ай бұрын
Oru pavam penninu jeevitham kodutha llo kris God bless you
@jessyjohn2124
@jessyjohn2124 3 ай бұрын
Amazing voice 👌🏻👌🏻👌🏻👌🏻👌🏻
@parameswari04
@parameswari04 2 ай бұрын
🎉🎉🎉🎉🎉🎉❤❤❤❤❤ congratulations 🎉🎉🎉🎉🎉
@tknprasad
@tknprasad 2 ай бұрын
This video should have been at least of 30 mts duration, that much interesting this one for me including the voice of anchor.
@rominroi
@rominroi 2 ай бұрын
Thank you ❤️
@kairunnisa2028
@kairunnisa2028 3 ай бұрын
Made for each other ❤🥰🥰
@babyvarghese8240
@babyvarghese8240 2 ай бұрын
സൂപ്പർ സൊങ്ങ് സാർ 👌🏻
@AppusV-nd8eg
@AppusV-nd8eg 3 ай бұрын
Sooper jodi .god bless you ❤❤
@NazeemaMajeed-ei1lj
@NazeemaMajeed-ei1lj 3 ай бұрын
Sir ntenn orupad arivukal kittunnund. Daivam anugrahikkatte.❤❤❤❤.
@syamalaparu3051
@syamalaparu3051 3 ай бұрын
Njan ningalude fan aayi Mari onnu neril Kanan kazhiyumo kollam punalur aane njan pinne reject negative comments orutaram asukham aane avare vittekkuka be happy
سورة البقرة كاملة رقية للبيت, علاج للسحر - القارئ علاء عقل Sourate Al-Baqara
3:52:00
القران الكريم مباشر Holy Quran live
Рет қаралды 1,2 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 318 М.
Divyasreedhar Talk To Kriss Venugopal Love Story
6:35
Lime Tea Media
Рет қаралды 96 М.