Hsa kittiya aal enthina ini lp up padikkunne ?? I dont understand
@livyavarghese2707 Жыл бұрын
നല്ല റാങ്ക് ഉണ്ട് എന്ന് കരുതി ജോലി കിട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല. അതും HST English പോലെ തീരെ വേക്കൻസി കുറഞ്ഞ subject ആവുമ്പോൾ. ഗവൺമെന്റ് ഹൈസ്കൂളുകളിൽ division fall വരുമ്പോൾ ഏറ്റവുമാദ്യം പുറത്തുപോകുന്നത് ഇംഗ്ലീഷ് ടീച്ചർ ആണ്. എന്നിട്ട് മറ്റു സബ്ജക്ടുകൾ എടുക്കുന്ന ടീച്ചേർസ് ആണ് ഇപ്പോൾ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ HST ഇംഗ്ലീഷിന് തീരെ വേക്കൻസികൾ ഇല്ല. ഇംഗ്ലീഷ് എന്ന സബ്ജക്ടിനെ ഒരു language ആയി കണക്കാക്കി നിർബന്ധമായും English ഇംഗ്ലീഷ് teachers തന്നെ പഠിപ്പിക്കണം എന്ന് കോടതി വിധി വന്നിട്ടും സർക്കാർ അത് നടപ്പാക്കുന്നില്ല. അതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട് അതിന് ഒരു അനുകൂല വിധി പ്രതീക്ഷിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്. പക്ഷേ financial crisis എന്ന പേരിൽ താൽക്കാലിക നിയമനം നടത്തി തടിയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇങ്ങനെ പല ബുദ്ധിമുട്ടുകൾ ഇതിനുള്ള കാരണം ഒരു ജോലി കിട്ടും വരെ പഠനം മുന്നോട്ടു കൊണ്ടു പോവുകയാണ് ഉചിതം. അതുകൊണ്ടാണ് ഇത്ര നല്ല rank കിട്ടിയിട്ടും LP/UP ക്ക് വേണ്ടി പഠിക്കും എന്ന് പറയുന്നത്.
@thressiaao6765 Жыл бұрын
കഴിഞ്ഞ HST English റാങ്കലിസ്റ്റിൽ first rank കിട്ടിയ ആൾക്ക് പോലും ജോലി കിട്ടാത്ത ജില്ലകൾ ഉണ്ട്. അതുകൊണ്ട് Livya പറഞ്ഞ പോലെ appointment letter കയ്യിൽ കിട്ടും വരെ പഠനം തുടരുക. Consistency is the key to success.
@sindhu3694 Жыл бұрын
@@livyavarghese2707 true 🤦♂️
@Lifestyle_and_studies_by_zana Жыл бұрын
@@livyavarghese2707 daivame... Ente kure nalathe confusionu marupadi aayi.. njan HSA physical science ഉദ്യോഗാർത്ഥി ആണ് ചേച്ചി.. ithvare HSA വിളിച്ചിട്ടില്ല ... കഴിഞ്ഞ ലിസ്റ്റ് ഒരു കേസിൽ അകപ്പെട്ടു കിടക്കുന്നുണ്ട്... ഞാൻ hsa പഠിക്കണോ അതോ upst പഠിക്കണോ എന്ന confusionl ആയിരുന്നു... അത് മാറി കിട്ടി... ഇത്രേം വിശദമായ മറുപടി തന്നതിന് ഒരുപാട് നന്നി.