കടുമാങ്ങാ എടുക്കാനും പഠിക്കാനുണ്ട്……. (kadumanga 2nd part)

  Рет қаралды 75,968

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 258
@elsythomas1372
@elsythomas1372 3 жыл бұрын
അധ്യാപികയി റിട്ടയർ ചെയ്ത , കോട്ടയംകാരിയായ ഞാനും ഒന്നു രണ്ടു പേരും ഇതുപോലെ തന്നെ മാവിൽ നോക്കി നടന്നിരുന്നു. അക്കാലത്തെക്കുറിച്ച് ഒരു നിമിഷം ഓർമ്മിപ്പിച്ചതിന് നന്ദി. Nostalgic feel........
@mythrymithra
@mythrymithra 3 жыл бұрын
സുമം ടീച്ചർ 🙏😍👍🌷 ശ്ശൊ കൊതിയായിട്ട് വയ്യ . വായിൽ കപ്പലോടിക്കാം ☺️😋😋
@sabirnazar161
@sabirnazar161 3 жыл бұрын
ടീച്ചർ അമ്മയുടെ സംഭാഷണം വലിയ ഇഷ്ടം ആണ്...... പാചകത്തിനേക്കാൾ ഞാൻ ആസ്വദിക്കാറ് പറയുന്ന കാര്യങ്ങൾ ആണ്...... love u അമ്മ
@bhagyalakshmic5658
@bhagyalakshmic5658 3 жыл бұрын
your teaching is extremely good
@sindhuanilan4060
@sindhuanilan4060 3 жыл бұрын
എന്റെ ടീച്ചറമ്മേ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ 😃😅
@meenudevi3312
@meenudevi3312 3 жыл бұрын
അയ്യയ്യോ എന്റെ പൊന്ന് ടീച്ചറെ.. കൊതിപ്പിച്ചു.. 2021ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് കുറച്ചു കണ്ണിമാങ്ങാ ആയിരുന്നു... എങ്ങും കിട്ടിയില്ല.. എല്ലാടോം മാങ്ങാ പരുവം ആയിപോയി.. എന്നെങ്കിലും കിട്ടുമ്പോൾ ട്രൈ ചെയ്യും.. ഭരണി വരെ വാങ്ങി വെച്ചു.. 💓💓💓
@deepanair7892
@deepanair7892 3 жыл бұрын
കൊതിയാവുന്നു അമ്മേ.... വീട്ടിൽ കണ്ണിമാങ്ങാ നിൽക്കുന്നു. നന്നായി ചെയ്യാൻ അറിയില്ലായിരുന്നു. ഇനി എന്തായാലും അച്ചാർ ഉണ്ടാക്കിയിട്ടേ ഉള്ളു കാര്യം. Thankyou ടീച്ചർ അമ്മേ...... 🙏
@sobhanakn4025
@sobhanakn4025 Жыл бұрын
Kaipunyam athoru daivanugraham aaanu Teacher ammmayude achar koottukal ellam super God bless you Ammma online sale undengil njan vangiyene kadumangayum uluva mangayum ellam kanan thanne super
@alliswell5663
@alliswell5663 3 жыл бұрын
Really mouth watering.... Kothiyavunnu😋. Ente valliyammachi thattin purathu ingane achaar ittu vakkumayirunnu. Now she is weak.
@binduau2759
@binduau2759 3 жыл бұрын
Serikyum vayil vellam vannu Amma kadumanga idunnathu nirthi manga samayathinu parichu kittarilla athellam ippo miss cheyunnu ente kuttikkalathu njanum ammede helper ayi ninnittundu kadumanga idanokke 😀 Love you teacher for your interesting videos ❤️❤️
@shamnanishad3060
@shamnanishad3060 3 жыл бұрын
Amma ini സാരി ഉടുക്കണ്ട.... ഈ വേഷം മതി.... സുന്ദരി amma.
@krishnaas148
@krishnaas148 3 жыл бұрын
ടീച്ചറെ നല്ല കഥയും മാങ്ങയും ടീച്ചർ കഴിച്ചപ്പം ഉള്ള sound തന്നെ കേൾക്കാൻ നല്ല രസമാ നമ്മൾ കഴിച്ചതുപോലെ തോന്നി
@sreelethagirish8211
@sreelethagirish8211 3 жыл бұрын
👌😍🥰 ടീച്ചറമ്മേ കണ്ടിട്ട് സഹിക്കുന്നില്ലാ , എൻ്റെ ഏറ്റവും പ്രിയപ്പെട്ട അച്ചാർ 😋😋😋 അവിടെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ടീച്ചറുടെ വീട്ടിലേക്ക് ഓടി വന്നേനെ..‌..
@cubeab7655
@cubeab7655 3 жыл бұрын
😋😋😋 ആ മാങ്ങ കടിച്ചപ്പോളുള്ള ആ ശബ്ദം വായിൽ വെള്ളം വന്നു ..... ആ മാങ്ങയണ്ടീടെ രുചി ആലോചിക്കാൻ വയ്യ ..... സ്നേഹം ടീച്ചർ🙏🙏😍💝
@sreejarajan5422
@sreejarajan5422 3 жыл бұрын
Teacharammaye kaanaan ente Ammammaye pole thanne unde..., Enikku valya ishtamaanu... Ammaye, Ammede Recipies..., Dress okke valya ishtamaanu.... , Settum mundu uduthittu, nalla sundari ammayaayirikkunnu...., Love u... Teacharamme......, 🥰😘😘😘❤❤💕
@rugminir8169
@rugminir8169 3 жыл бұрын
Aa manga കടിച്ചപ്പോൾ വായിൽ വെള്ളം വന്നു. ഇങ്ങനെയും കൊതിപ്പിച്ചല്ലോ suma ടീച്ചർ.!!!
@rajis8995
@rajis8995 3 жыл бұрын
Teacher every story of yours is so sweet and nice to listen
@vivekshaji5792
@vivekshaji5792 3 жыл бұрын
Teacher nte kanni manga ormakal kannu nirachu Thank you Amma
@1994anandhu
@1994anandhu 3 жыл бұрын
Kannimanga onnum kittilleum sarailla.. E katha kelkkan tannae enthu rasam 😍❤️❤️
@aneeshnalinakshan949
@aneeshnalinakshan949 3 жыл бұрын
Techer kandapole ariyathe vellam vayile vannu pashamaye veetum kottuvanna techer ke salute
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Avide amma manga kadichapol feeling enik kitti,😋
@lilymj2358
@lilymj2358 3 жыл бұрын
Teacher Kerala thinde തനതു രുചി. കൊതിയായി
@ambujakshiv6434
@ambujakshiv6434 3 жыл бұрын
ടീച്ചറമ്മയുടെ കടുമാങ്ങ ചരിതം വളരെ ഇഷ്ടമായി. അമ്മയെയും
@COOKINGBIRD
@COOKINGBIRD Жыл бұрын
Wow! 😍 That video was amazing! Loved it!
@mariammak.v4273
@mariammak.v4273 3 жыл бұрын
Teacheramma oru sambavam thanee.God bless you.
@rugminir8169
@rugminir8169 3 жыл бұрын
കണ്ടിട്ട് തന്നെ നല്ല ഭംഗിയുള്ള കടുമാങ്ങ pickle
@sreelathasatheesh6717
@sreelathasatheesh6717 3 жыл бұрын
Aa,chava kandittu tanne kothi vannittu vayye 😂👍🏻👌 superrrr v njanum onnu try cheyyunundu.... kurachu kannimanga shekharichu vechu thudagi 😁
@ismailism5486
@ismailism5486 Жыл бұрын
Yenik teecharinea ishtayi orupad ❤️
@satheedevip4967
@satheedevip4967 3 жыл бұрын
ടീച്ചർ അമ്മ ആഹാ ആ മാങ്ങ കടിച്ചപ്പോൾ വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളം ഊറി മാങ്ങ കിട്ടുന്ന കഥകളും രസകരം
@basheerponakuzhi6123
@basheerponakuzhi6123 2 жыл бұрын
Kurachu kalannjaku ammaa..woow otheri kothi thonnunu
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം സൂപ്പർ കണ്ണിമാങ്ങ അച്ചാർ 😍
@footballedit1067
@footballedit1067 3 жыл бұрын
Enthoru rasamaa ee vedio. 🙏
@manupriyavipin4318
@manupriyavipin4318 3 жыл бұрын
ടീച്ചറമ്മേ... സൂപ്പർ.... ഞാനും ഉണ്ടാക്കും... 🥰 😍
@sreedevinair4799
@sreedevinair4799 3 жыл бұрын
I am also making like this. I made AVAL KAPPA and all liked very much. Thank you Teacher.
@anwarhaneef8829
@anwarhaneef8829 3 жыл бұрын
Nalla sooper presentation.....enthoru cute aanu ippzhum ....teacher sooper by student.....
@anitharanicv7850
@anitharanicv7850 3 жыл бұрын
Any material ,be it kadumaanga or else ,will remind us of the period and incidents attached with it.but the way teacher narrates is so warm!
@sathidevinair1682
@sathidevinair1682 3 жыл бұрын
ഇതു പോലെ തന്നെ എന്റെ അച്ഛൻ ഉണ്ടാക്കാറുണ്ട്.പുറ്റു മണ്ണ് കൊണ്ടാണ് സീല് ചെയ്യാറ്..ബാക്കി ഒക്കെ ഇതു പോലെ..പക്ഷെ തുറന്നു കഴിഞ്ഞാൽ ചെറിയ ചെറിയ ഭരണിയിൽ ആക്കും
@umeshk.p-hs5xm
@umeshk.p-hs5xm Жыл бұрын
എന്റെ പൊന്നു ടീച്ചറെ കടുമാങ്ങ കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു. 🥰🥰🥰🥰 എന്താ ഒരു ഫീൽ വായിൽ ഒരു കപ്പലോട്ടം നടത്തം 😊
@aishuremya2914
@aishuremya2914 3 жыл бұрын
Thank you teacher amma for sharing such precious information...we respect your talent ....
@amminipaul9071
@amminipaul9071 2 жыл бұрын
Really - kothippichukalanju.
@mekhalenin2590
@mekhalenin2590 3 жыл бұрын
കൊതി സഹിക്കാൻ പറ്റണില്ല ടീച്ചറമ്മേ....
@sunithakt8616
@sunithakt8616 3 жыл бұрын
ടീച്ചറമ്മേ .... അടിപൊളി ,Super Thank you so much
@googlesujathavijayan2621
@googlesujathavijayan2621 3 жыл бұрын
അമ്മേ... ഇങ്ങനെ കൊതിപ്പിക്കല്ലേ. ഞാനും ഇങ്ങനെയാണ് ഇടുന്നത് എന്റെ അമ്മ പഠിപ്പിച്ചു തന്നതാ.. പക്ഷെ രണ്ടു കൊല്ലമായി കണ്ണിമാങ്ങാ അച്ചാർ ഇടാറില്ല മാങ്ങാ കിട്ടാറില്ല. അത് കൊണ്ട്.. ഇതു കണ്ടപ്പോൾ കൊതിയായി.. എന്നോടും എല്ലാരും ചോദിക്കും കണ്ണിമാങ്ങ അച്ചാർ ഇട്ടോന്ന്..
@lathakumari2153
@lathakumari2153 3 жыл бұрын
ഹായ് അമ്മേ, മാങ്ങാ സൂപ്പർ കണ്ടപ്പഴേ കൊതിയാവുന്നു 👍👍👍
@sheeluthomas9194
@sheeluthomas9194 3 жыл бұрын
Nice video.thank you for all the details of kadukumango pickle.
@ratheeshths
@ratheeshths 3 жыл бұрын
എന്റെ favorite. എനിക്ക് വയ്യ. ഞാൻ ഓടി 😜😍😍😍. വായിൽ കപ്പൽ അല്ല അന്തർവാഹിനി ഓടിയ ഒരു feel 😜
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
കൊതിയാവുന്നു. ടീച്ചറിന്റെ വീട്ടിലേക്ക് വരുവാണ് ഞാൻ ❤️❤️❤️❤️🌹🌹🌹🌹🌹🌹🤤🤤🤤🤤🤤
@betsyjohn5192
@betsyjohn5192 3 жыл бұрын
Cooking gilum rasam teacher ammayude stories kelkkan anu 🥰🥰🥰🌹🌹🌹
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
ഹായ്.. മാങ്ങാ കടിച്ചപ്പോൾ എനിക്ക് ഫീൽ ചെയ്തു 👍😄
@vasanthirajan3612
@vasanthirajan3612 3 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ ടീച്ചറമ്മേ Thanku
@virtueworld9175
@virtueworld9175 3 жыл бұрын
ടീച്ചറമ്മ അതു കടിച്ചപ്പോൾ എൻ്റെ വായിൽ കൂടി വെള്ളം ചാടി
@binduramesh9238
@binduramesh9238 3 жыл бұрын
True 😂
@jayavalli1523
@jayavalli1523 3 жыл бұрын
ടീച്ചറിന്റെ വീടിനു അടുത്താണെങ്കിൽ കുറച്ചു കടുമാങ്ങ കിട്ടു മായിരുന്നു. കൊതി വരുന്നു 👌👌❤❤❤
@tastytreatsbymolly6930
@tastytreatsbymolly6930 3 жыл бұрын
Ayyo teacher ammaeeee .... kodhipichallo .... like you very much ❤️❤️❤️❤️
@Causeix
@Causeix 3 жыл бұрын
Yessd😋❤
@vrindasubhash1959
@vrindasubhash1959 3 жыл бұрын
എന്റെയും 😄😄
@lillynsunnythomas3799
@lillynsunnythomas3799 3 жыл бұрын
Amma kutti, othiri umma.. ennum njan ammakku vendi prarrthikkunnu..njan orunaal avide varum..athrakku kanan kothiyayi..karumure sound kettappol ente vayilum kappalodi..njangal enthanu ammakkum achanum konduvarendathu..ariyikkane..Philadelphia yil aanu..
@anandhuuthaman917
@anandhuuthaman917 3 жыл бұрын
നല്ല വീഡിയോ 🌿
@sumanroy9347
@sumanroy9347 3 жыл бұрын
Very nice story teller you are, love your story too,God bless 😋😋😋🥰🥰🥰❤❤❤😍😍👍👍💥💥💥💥🙏
@nandanamproducts934
@nandanamproducts934 3 жыл бұрын
HO VAAYIL KAPPAL ODICHALLO TEACHER......VIVARANAM SUPPER,,,,,,,,,
@deepsJins
@deepsJins 3 жыл бұрын
That crunchiness... Yummy.... Mouthwatering ☺️☺️
@mollyxavier
@mollyxavier 3 жыл бұрын
Wow... കൊതി പ്പിക്കല്ലേ...😋😋
@saritanandakumar3716
@saritanandakumar3716 3 жыл бұрын
It's like a treasure. ☺️Mouth watering. 😋😋
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വരൂ തരാം
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Devoted ആയ ഒരു IDEAL TEACHER. Stay Safe and BLESSED
@sindhuanirudh9201
@sindhuanirudh9201 3 жыл бұрын
അയ്യോ കൊതി വന്നിട്ട് വയ്യായേ എന്റെ അമ്മേ... Super
@mayarajasekharan7774
@mayarajasekharan7774 3 жыл бұрын
ഭരണി തുറന്നപ്പോൾ കൊതിപ്പിക്കുന്ന വാസന വന്നതുപോലെ 😍
@latharajan2870
@latharajan2870 3 жыл бұрын
I have been waiting for this recipe for about 25 years. Thank you teacher. God bless you and your family. Love you teacher.
@smitha1834
@smitha1834 3 жыл бұрын
Super... കൊതിയാവുന്നു...
@vimalavasudevan4865
@vimalavasudevan4865 3 жыл бұрын
Superrrrrrr mam...👌👌👌👌👌kothiyakunnu...😁😁
@vinuprajithavinu8805
@vinuprajithavinu8805 3 жыл бұрын
ടീച്ചറെ ഞാൻ കൊതി കൊണ്ടു, ഒന്നും തോന്നല്ലേ 🤣🤣🤣
@vijayanb4040
@vijayanb4040 3 жыл бұрын
സൂപ്പർ ടീച്ചർ
@santoshpillai8689
@santoshpillai8689 3 жыл бұрын
Love u teacher.nd tnk u...🥰😍
@Amigos428
@Amigos428 3 жыл бұрын
ടീച്ചറെ ഇങ്ങനെ കൊതിപ്പിക്കല്ലേ...😋😋😋
@shinideva1396
@shinideva1396 3 жыл бұрын
അറിയാതെ വായിൽ വെള്ളം വന്ന്‌ ടീച്ചറെ 🥰😊😊
@omanavadakkamparambil447
@omanavadakkamparambil447 3 жыл бұрын
ടീച്ചർ, കണ്ണിമാങ്ങയുടെ കഥ പറഞ്ഞപ്പോൾ എനിക്ക് മറുപടി തരാൻ കഴിയാതെ വരുകയാണ് ക്ഷമിക്കുക. ഞാനും HSA ആയിരുന്നു. റിട്ടയർ ചെയ്തു പാരമ്പര്യം പാചകത്തിലും നിലനിർത്തുന്ന കുടുംബം ആണ്. കണ്ണിമാങ്ങാ അച്ചാർ ഇതേ പോലെ തന്നെയാണ് ഞങ്ങളും തയാറാക്കുന്നത്. അമ്മ, അച്ഛൻ brothers എല്ലാവരും ഈ preparation annu സ്വീകരിച്ചിരുന്നത് കഴിഞ്ഞ മാർച്ച്‌ ഇൽ ഞാൻ ഇട്ട കണ്ണിമാങ്ങാ ഇന്നലെ എടുത്തു. ഈ വർഷം മാവിൽ മാങ്ങാ ആയിട്ടുണ്ട്‌ അതും ഇടണം Teacher, ഇതു പോലെ സീൽ ചെയ്‌തു വച്ചാൽ എന്റെ അനുഭവത്തിൽ 5 വർഷം വരെ നന്നായി ഇരിക്കും. Iam very happy with your traditional cooking . congratulations.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq much
@sreelethavinodk6190
@sreelethavinodk6190 3 жыл бұрын
Nice video.kothipichallo teacher.
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
ente teachere engane kothippikkalke. pazhaya kaalam orma vannu .
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ഹായ് ടീച്ചറമ്മേ, സൂപ്പർ കണ്ണിമാങ്ങാ അച്ചാർ👌👌
@gigikoruthu5927
@gigikoruthu5927 3 жыл бұрын
Such a sweet and passionate presentation ❤️
@indupunnakamugal4236
@indupunnakamugal4236 3 жыл бұрын
Ente vaayil vellam vannu ente teacher 👍👍😙😘
@user1.2__.__
@user1.2__.__ 3 жыл бұрын
4:49 🤤 🤤 vaayil kappalodan 5:39 onnoode kappalodan
@ajithkumarmenon9957
@ajithkumarmenon9957 3 жыл бұрын
Vellampole
@sumathipadmaja5323
@sumathipadmaja5323 3 жыл бұрын
ടീച്ചർ അമ്മേ 🙏🙏 എന്തൊരു ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ 😍.. ഈ താഴെ വീഴുന്ന കണ്ണിമാങ്ങാ എന്താ ചെയ്യണേ....🙏🙏
@mariajohn9345
@mariajohn9345 3 жыл бұрын
Super charethum👍❤️❤️🙏
@jayalakshmi7620
@jayalakshmi7620 2 жыл бұрын
വായിൽ കപ്പലോടുന്നു ടീച്ചറേ. ❤️❤️❤️
@omanajoy8492
@omanajoy8492 3 жыл бұрын
Njanum same teacher thanks
@sapnanandkumar2527
@sapnanandkumar2527 3 жыл бұрын
Can just watch and listen to you ma'am... so endearing
@sheebadani3534
@sheebadani3534 3 жыл бұрын
Kothiyavunnu teacher
@priyanair1848
@priyanair1848 2 жыл бұрын
Mam sweet potato dishes please
@sindhu106
@sindhu106 3 жыл бұрын
ഹോ... ടീച്ചർ വല്ലാണ്ട് കൊതിപ്പിച്ചു 😋ഞങ്ങളുടെ അമ്മയും ഇതു പോലെ കണ്ണിമാങ്ങാ അച്ചാർ ഇടുമായിരുന്നു. അതിന്റെ മണവും രുചിയും മറക്കില്ല ഒരിക്കലും... 🥰🥰🥰❤️
@anjurajiv1717
@anjurajiv1717 3 жыл бұрын
Teacher nte cheruppathilee photos edamo please...
@santhoshnair5314
@santhoshnair5314 3 жыл бұрын
Stay safe love u teacher
@shamnanishad3060
@shamnanishad3060 3 жыл бұрын
ഇത് polichu amma 👏👏👏👍👍
@jaycemartin1242
@jaycemartin1242 3 жыл бұрын
Stay healthy teacher
@geethathulasidas7836
@geethathulasidas7836 3 жыл бұрын
Teacher യേ ചക്കര ഉമ്മ..... 🙏🙏❤❤
@studionfz3112
@studionfz3112 3 жыл бұрын
Teacher palakkad based aano. Any relation to Shivdas madamwho was eng teacher in mercy?
@geethachandrashekharmenon3350
@geethachandrashekharmenon3350 3 жыл бұрын
OMG... mouthwatering 😍😍😍
@bindusuresh8088
@bindusuresh8088 3 жыл бұрын
Nte teacherme, nte kochine onnu vilikkaamonn😂 vaayil vellam vannitt....Oru rakshayumillaa
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വി ളിക്കാല്ലോ.
@nilaps1334
@nilaps1334 3 жыл бұрын
Then mezhuku evidunu kitunne...
@Sijith_27
@Sijith_27 3 жыл бұрын
ടീച്ചറമ്മേ 😊😘😘💝💝
@MemoriesOnAPlatewithFoodieGadi
@MemoriesOnAPlatewithFoodieGadi 3 жыл бұрын
എൻ്റമ്മോ കൊതിയാവുന്നെ 😋😋😋😋😋😋😋😋
@sindhuvijayan8728
@sindhuvijayan8728 3 жыл бұрын
Super Teacher
@reenamathew2932
@reenamathew2932 3 жыл бұрын
കുമാരനല്ലൂർ സ്വദേശി ആയിരുന്നു ഞാൻ.ടീച്ചർ പറഞ്ഞ വീടുകൾ എല്ലാം എൻ്റെ ormayilum വന്നു. സൂപ്പർ കടു മാങ്ങ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Which one
@reenamathew2932
@reenamathew2932 3 жыл бұрын
Near ullannoor illam.
@reenamathew2932
@reenamathew2932 3 жыл бұрын
Now Im in thalayolparamb.
@dapssuvindran3135
@dapssuvindran3135 3 жыл бұрын
So sweet do nice connections u make
@mycrafts8139
@mycrafts8139 3 жыл бұрын
കണ്ടപ്പോൾ എൻ്റെ അമ്മയുടെ ഓർമ്മ വന്നു.👌🙏
@aleykuttyabraham1822
@aleykuttyabraham1822 3 жыл бұрын
So admirable you are🙏
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН